മോദി കടുപ്പിച്ചു... തൊട്ടാൽ പൊള്ളുന്ന തീ കണ്ട് പകച്ച് പ്രതിപക്ഷം I Narendra modi speech

  Рет қаралды 312,268

Marunadan Malayali

Marunadan Malayali

14 күн бұрын

കടുപ്പിച്ച് മോദി.. കെണിയിൽ വീണ് ഇന്ത്യ സഖ്യം... ഇത് വല്ലാത്ത വിജയ തന്ത്രം...
#narendramodi #loksabhaelection2024 #india #bjp #mm001

Пікірлер: 2 100
@p.nvijayan6447
@p.nvijayan6447 12 күн бұрын
ന്യൂനപക്ഷ സംരക്ഷണം മാത്രം മാണ് കോൺഗ്രസ്‌ അജണ്ട എങ്കിൽ ഹിന്ദു എന്തിനു അവർക്കു വോട്ട് ചെയ്തു ജയിപ്പിക്കണം
@jayanthane.m.8666
@jayanthane.m.8666 12 күн бұрын
ആരാണ് ന്യൂനപക്ഷം. ഒരു പ്രത്യേക മതവിഭാഗം മൊത്തം ജനസംഖ്യയുടെ 50%ത്തിൽ മേലെ വന്നാലും ന്യൂനപക്ഷം തന്നെ ആയി തുടരുമോ ഈ ന്യൂനപക്ഷം 50%മേലെ ആയാൽ ഇവിടെ മതേതരത്വം, ജനാധിപത്യം, തെരഞ്ഞെടുപ്പ്, ഭരണഘടന മുതലായവ ഉണ്ടാകുമോ.
@gowarigowari4771
@gowarigowari4771 12 күн бұрын
💪👌👍🇮🇳♥️🇮🇳
@user-qw3ok1ff4v
@user-qw3ok1ff4v 11 күн бұрын
എന്തെങ്കിലും എച്ചിൽ കിട്ടിയാലോ എന്ന് കരുതിയാ 😛
@psrajeshkumarmyd
@psrajeshkumarmyd 12 күн бұрын
മോദി പറഞ്ഞത് 100% ശരിയാണ് നാട്ടിലെ മുൻ അനുഭവം അത് തെളിയിക്കുന്നു അതുകൊണ്ടാണ് ഒരു വിഭാഗം ഹിന്ദുക്കൾ രണ്ടു സെന്റിലും മൂന്ന് സെന്റിലും ഒതുങ്ങിപോയത് ഭൂപരിഷ്കാരണത്തിന്റെ പേരുപറഞ്ഞു പാട്ട ഭൂമി പട്ടാകാരാണ് എന്ന നിയമമുണ്ടാക്കി ഹിന്ദുകളുടെ ഭൂമി ഇന്ന് ആരുടെ കയ്യിൽ എത്തി എന്നു നമ്മൾ കണ്ടതാണ് എന്നിട്ട് ഭൂമിയില്ലാത്തവരിൽ കൂടുതൽ ഇന്നും ഹിന്ദുകളാണ്
@chitrabhanuanilkumar4965
@chitrabhanuanilkumar4965 12 күн бұрын
Correct
@johneyjohnson1290
@johneyjohnson1290 11 күн бұрын
With in 25 years in kerala all cities occupied by mathans.😢😢😢😢
@user-go7cu8qb2b
@user-go7cu8qb2b 11 күн бұрын
@@johneyjohnson1290 - so many of them are terrorists now - they will kill each other for other countries like in iran
@kkc2024-vv5gu
@kkc2024-vv5gu 12 күн бұрын
മോഡി പറഞ്ഞത് വളരെ ശരിയാണ്ഹിന്ദുക്കളെ ഭയപ്പെടുത്തി നിർത്തുകയാണ്ചുറ്റും നോക്കൂഇവിടെ അവശതയാണ് അനുഭവിക്കുന്നത് കൂടുതലും ഹിന്ദുക്കൾഎന്നിട്ടും ന്യൂനപക്ഷങ്ങൾ എന്ന പേരിൽ മറ്റുള്ളവർ ആനുകൂല്യങ്ങൾ കൈപ്പറ്റുന്നു പാവപ്പെട്ട ഹിന്ദു അത് നോക്കി നിൽക്കുന്നുഹിന്ദുവിന് വേണ്ടി സംസാരിക്കാൻ മോദി അല്ലാതെ മറ്റ് ആരാണ് ഉള്ളത്ഇടതു വലതുമുന്നണികളുടെ ഈ അജണ്ടയിൽ ഹിന്ദുക്കളും പരിഭ്രാന്തനാണ്.ഹിന്ദുക്കളെ ആട്ടിയോടിച്ചതുംസ്വത്തുക്കൾ കയ്യേറിയതും ഹിന്ദുക്കൾ മറന്നു പോയിട്ടില്ല.കേരളത്തിലെ ഹിന്ദു ക്ഷേത്രങ്ങളുടെ പ്രോപ്പർട്ടി ഇന്ന് ആരുടെ കൈകളിലാണ്.കർണാടകത്തിലെ അമ്പലങ്ങൾക്ക് കോൺഗ്രസ് നികുതി ചുമത്തി കഴിഞ്ഞുഹിന്ദുക്കൾ ചിന്തിച്ച് വോട്ട് രേഖപ്പെടുത്തുകസ്വന്തം നിലനിൽപ്പിനായി സ്വന്തം കുഞ്ഞുങ്ങളെ ഈ നാട്ടിൽ നിലനിർത്തുന്നതിനായിരാജ്യ പുരോഗതിക്കായി ബിജെപിക്ക് വോട്ട് ചെയ്യുകമറ്റു വിഭാഗങ്ങളെ നോക്കൂസ്വന്തം താല്പര്യങ്ങൾ സംരക്ഷിക്കുന്നവർക്ക് മാത്രമാണ് അവർ വോട്ട് ചെയ്യുന്നത്ഇടവിനും വലുതിനും മാറിമാറി കുത്തി ഹിന്ദുക്കൾ മണ്ടന്മാർ ആകരുത്ഹിന്ദുക്കൾ പ്രായോഗികമായി ചിന്തിക്കൂകൈവന്ന സുവർണ്ണ അവസരം പാഴാക്കരുത് പ്രായോഗികമായി ചിന്തിക്കുകനമ്മുടെ ശബ്ദവും പാർലമെൻറിൽ ഉയർന്നു കേൾക്കട്ടെ
@bincymadhusoodan2020
@bincymadhusoodan2020 11 күн бұрын
വിവരവും വിദ്ാഭ്യാസവും ഉളളവർ നാട് വിട്ട് പുറത്ത് പോകുന്നു ഇതൊന്നും ഇവിടുത്തെ കഴുതകളോട് പറഞ്ഞിട്ട് കാര്യമില്ല അനുഭവിക്കും കുറച്ചു കഴിയട്ടെ ഞങ്ങൾ പോകുന്നു ഓസ്ട്രേലിയൻ pr നായ്
@rn4519
@rn4519 11 күн бұрын
സത്യം.... ഇങ്ങനെ പറയണം 👏🏽👏🏽👏🏽👏🏽
@rn4519
@rn4519 11 күн бұрын
സത്യം.... ഇങ്ങനെ പറയണം 🙏🏽🙏🏽🙏🏽
@MukundanM-zh2sw
@MukundanM-zh2sw 12 күн бұрын
മോദി പറഞ്ഞത് 100t ശരിയാണ് '❤ മൻമോഹൻ സിംഗ് പറഞ്ഞക്ക് മോട്ടി വ്യക്തമായി പറഞ്ഞു അതാണ് ശരി......
@balakbalak3616
@balakbalak3616 12 күн бұрын
ഹിന്ദുവോ, ക്രിസ്ത്യനിയോ പറഞ്ഞാൽ വർഗ്ഗിയതാ!!! മുസ്ലിം പറഞ്ഞാൽ സ്വർഗ്ഗിയതാ.
@kodiyathorganicfarm2718
@kodiyathorganicfarm2718 12 күн бұрын
🙏
@josephdamian5359
@josephdamian5359 12 күн бұрын
kzbin.info/www/bejne/b3jQoWV4dqdmjKMsi=Sks4BlrFPF7CtKb5
@bennysebastian7387
@bennysebastian7387 12 күн бұрын
സത്യം
@josephdamian5359
@josephdamian5359 12 күн бұрын
@@bennysebastian7387 kzbin.info/www/bejne/qJDbYX6MiLR4nsUsi=OKCUxatnTRzfS59A
@josephdamian5359
@josephdamian5359 12 күн бұрын
@@bennysebastian7387 kzbin.info/www/bejne/fn7EZ3dtjsd2ircsi=lISCYpoZ61MuV6Pn
@shanmughanm.r.8308
@shanmughanm.r.8308 12 күн бұрын
20ലക്ഷം പണ്ഡിറ്റുകളുടെ സ്വത്ത്‌ എങ്ങിനെയാണ് നഷ്ടപെട്ടത് എന്ന് നമ്മൾ കണ്ടതാണ്. തിരിച്ചു കൊണ്ടുവരുന്നതിന് സർക്കാർ കഷ്ടപ്പെടുന്നതും കണ്ടതാണ്.
@varier2724
@varier2724 12 күн бұрын
Yes
@esnarayanan2499
@esnarayanan2499 12 күн бұрын
അതുകൊണ്ടല്ലേ കശ്മീർ ന്റെ സ്പെഷ്യൽ സ്റ്റാറ്റസ് എടുത്തു കളഞ്ഞത്..വകുപ്പ് 370....വേസ്റ്റ്...ആയിര്്ന്നു.. ..
@ramakrishnanchembakasserry5741
@ramakrishnanchembakasserry5741 12 күн бұрын
Yes
@krishnakripalike5235
@krishnakripalike5235 12 күн бұрын
പണ്ഡിറ്റ്‌ കളുടെ ബാങ്ക് ഡെപ്പോസിറ് കൾ പോലും കൃത്രിമം കാണിച്ചു അടിച്ചുമാറ്റി, സ്ഥല ങ്ങൾ എല്ലാം രേഖകൾ തിരുത്തി കൈക്കലാക്കി, എന്നിട്ടാരെങ്കിലും എന്തെങ്കിലും ചെയ്തോ, ഇപ്പോൾ കിടന്നു നിലവിളിക്കുന്നു
@sridevivipinan9208
@sridevivipinan9208 12 күн бұрын
Sathyam
@bentfb9492
@bentfb9492 11 күн бұрын
എന്തായാലും സത്യം വെളിപ്പെടുത്തിയതിന് മോദിജിക്ക് നന്ദി. മോദിജിക്ക് വോട്ട് ചെയ്യുക. ഈ വാർത്ത പ്രചരിപ്പിച്ചതിന് പ്രതിപക്ഷത്തിന് നന്ദി
@jeep2173
@jeep2173 12 күн бұрын
ഷാജ ബിജെപി ഒരു ഹിന്ദു പാർട്ടി തന്നെയാണ് അതിനെന്താണ് കുഴപ്പം ഹിന്ദു വർഗീയത പറയുക തന്നെ വേണം
@user-go7cu8qb2b
@user-go7cu8qb2b 11 күн бұрын
Modijii cku vargeeyatha illaa - nyaayam parayum
@user-go7cu8qb2b
@user-go7cu8qb2b 11 күн бұрын
Muslims nu nashtam undaakunna enthinenkilum avar sammathikkumo? athu pole alle mattullavarum. avaravarudethu enkilum samrakshickande - Modijiii sheriyude vashathaanu. muslims nu aavashyam ullathellaam cheythu koduthittalle ithokke parayunnathu. Shajan samsaarickunnathu Shashi yodulla koottukettu kondaanu. saaramilla
@user-go7cu8qb2b
@user-go7cu8qb2b 11 күн бұрын
Shajan, ithu India il maathram allallo mattellaa raajyangalilum ippol ingane ulla niyamam varunnille
@azarmstreet5369
@azarmstreet5369 11 күн бұрын
India muslimeengald koodiyan
@azarmstreet5369
@azarmstreet5369 11 күн бұрын
India ellavarudethaan
@Thrikkandiyoor
@Thrikkandiyoor 12 күн бұрын
കാശ്മീരിൽ ഷേക്ക് അബ്ദുള്ളയുടെ കാലത്ത് പണ്ഡിറ്റ് കളുടെ സ്വത്ത് പിടിച്ചെടുത്ത് വിതരണം ചെയ്തു..
@ashokanashokan3663
@ashokanashokan3663 12 күн бұрын
സത്യമാണോ
@perumalasokan9960
@perumalasokan9960 12 күн бұрын
അതൊന്നും അവസരവാദി ഷാജൻ കാണില്ല. അതിൽ താല്പര്യവുമില്ല
@manikandankm125
@manikandankm125 12 күн бұрын
1990 ന് ശേഷം ഹിന്ദു പണ്ഡിറ്റുകളുടെ ഭൂമിയും വീടുകളും മുസ്ലിങ്ങൾക്ക് രജിസ്റ്റർ ചെയ്ത് കൊടുക്കുകയും ചെയ്തു
@laijuk.r7539
@laijuk.r7539 12 күн бұрын
കോൺഗ്രസ്സ് മാനിഫെസ്റ്റോ ആണോ ഷാജാ മോദിയുടെ പ്രസംഗത്തിൻ്റെ പ്രതിപാദ്യ വിഷയം? Wealth survey യും wealth redistribution എല്ലാം പ്രതിപാദിച്ചുള്ള രാഹുലിൻ്റെ പ്രസംഗം എന്തായിരുന്നു? യഥാർത്ഥത്തിൽ അതായിരുന്നില്ലെ വിഷയം? മാനിഫെസറ്റോയും മൻമോഹൻ സിംഗിൻ്റെ പ്രസംഗവും അതിനോട് ചേർത്ത് വക്കാവുന്നത് തന്നെയാണെന്നതിൽ ഒരു സംശയവുമില്ല .അത് കൊള്ളേണ്ടിടത്ത് കൊള്ളുകയും ചെയ്തു. രാഹുൽ എന്തിനാണ് പ്രചരണം മതിയാക്കി മാളത്തിലൊളിച്ചത്? അതാണ് മോദി , രാഷ്ട്രീയം മോദിയെ പഠിപ്പിക്കാനിറങ്ങല്ലെ മറുനാടാ. ഇനി മോദി നുണ പറയുന്നു എന്ന് കരുതിയാൽ, പൗരത്വ വിഷയത്തിലും, കാർഷിക നിയമത്തിൻ്റെ കാര്യത്തിലും ഇവിടത്തെ പ്രതിപക്ഷവും, മാധ്യമങ്ങളും പ്രചരിപ്പിച്ചത് സത്യമായിരുന്നോ? പിന്നെ എന്തിന് മോദി മാത്രം സത്യം പറയണം മറുനാടാ.?
@fghjkfyyfg_dgdfgdf_vccv156cfdg
@fghjkfyyfg_dgdfgdf_vccv156cfdg 12 күн бұрын
Congress, through Sam Pitroda, the closest aide of the Gandhi Vadra family, is essentially saying that 55% of what we earn will be taken away on our death. If we are farmers - 55% of our land will be taken. If we are businessmen - 55% of our business will be taken. 55% of our savings we kept for our children. Ironically, the Gandhis built a huge treasury for their own children & son-in-law, but they want to grab our hard-earned taxpayer resources.
@sureshchithaly
@sureshchithaly 12 күн бұрын
മോഡി പറഞ്ഞത് അക്ഷരംപ്രതി ശരിയാണ്
@meerashylakan1600
@meerashylakan1600 12 күн бұрын
കർണാടക സർക്കാർ
@SUNILKUMAR-id8pu
@SUNILKUMAR-id8pu 12 күн бұрын
i​@@meerashylakan1600
@user-eg5vx3zf9d
@user-eg5vx3zf9d 12 күн бұрын
കലക്ക വെള്ളത്തിൽ മീൻ പിടിക്കുന്ന കൊങ്ങി ഷാജനെ ആരും കാണാതെ പോകരുത്.
@cipher9714
@cipher9714 12 күн бұрын
Whats your problem?
@rajeshlekshmanan1388
@rajeshlekshmanan1388 12 күн бұрын
കോൺഗ്രസിന്റ പ്രിണന പത്രിക കണ്ടു ഹിന്ദുക്കൾ ഭയത്തിൽ ആണ്. കശ്മീരിൽ ഹിന്ദുക്കളുടെ സ്വത്തു മുസ്ലികൾക്കു വിതിച്ചു കൊടുത്തത് ഓർക്കുമ്പോൾ പേടിക്കണം കോൺഗ്രസിനെ 👍
@shylajasatheeshan4212
@shylajasatheeshan4212 12 күн бұрын
ഭാരതീയനായതിൽ ഞാൻ അഭിമാനിയരുന്നു🙏🙏🙏ജയ് ജയ് മോദിജീ❤
@gopakumarc7955
@gopakumarc7955 12 күн бұрын
ഷാജൻ ഇപ്പോൾ കേജരിവാൾ നെ വിട്ടു പപ്പുമോന്റെ ആളായി.
@user-go7cu8qb2b
@user-go7cu8qb2b 11 күн бұрын
Shashiyude
@user-go7cu8qb2b
@user-go7cu8qb2b 11 күн бұрын
sunantha pushkar case re-open cheyyaan pokunnu ennu shajan arinjilla ennu thonnunnu
@srikumarns4308
@srikumarns4308 12 күн бұрын
ഹിന്ദു ധൃവീകരണത്തിൽ എന്താ തെറ്റ്? മറ്റുള്ളവർ ധൃവീകരിച്ചു ആനുകൂല്യങ്ങൾ നേടുമ്പോൾ ഹിന്ദുക്കൾ എന്നും ത്യാഗം ചെയ്ത് നിൽക്കണോ?
@lathavenugopal8665
@lathavenugopal8665 12 күн бұрын
Hindukkalil pakuthiyil adikam ippol pattinipaavangalum.hindukkal sangadikkua,aanukoolyangal nediyedukuka
@AMS_28
@AMS_28 11 күн бұрын
ഹിന്ദു ഒന്നിച്ചാൽ ഇവിടെ ബാക്കി ആർക്കും താങ്ങാൻ ആകില്ല.. അതിൻ്റെ ഒരു ഭയം.. അതുകൊണ്ട് ആദ്യം തന്നെ വർഗീയ പാർട്ടി എന്ന് മുദ്രകുത്തി ബിജെപിയെ അകറ്റാൻ നോകും എത്ര തന്നെ.. പക്ഷെ എത്ര കാലത്തേക്ക് എന്ന് നമുക്ക് കാണാം..
@bhamini_ar
@bhamini_ar 12 күн бұрын
🎉അത് ഇപ്പോഴല്ല ഷാജൻ ...ശബരിമല പ്രശ്നം തൊട്ടു തന്നെ ഞങ്ങൾക്ക് തോന്നുന്നതാണ്... ഹിന്ദുക്കൾക്കുവേണ്ടി നിൽക്കാൻ മോഡിജി യെ ഉള്ളൂ എന്ന്.. ഞാൻ രാഷ്ട്രീയമില്ലാത്ത സാധാരണയായ ഒരു പ്രായമായ ഹിന്ദു സ്ത്രീ.. എന്നിട്ടും...
@anilb5773
@anilb5773 12 күн бұрын
ശബരിമല, മോദിക്ക് വേണ്ടി പിണറായി നടപ്പിലാക്കിയ ഒരു കലാപരിപാടി മാത്രം.. അത് കാണുന്ന സാധാരണ ഞങ്ങളുടെ സ്വാഭാവിക ചിന്ത അവരുടെ well planned സൃഷ്ടിയാണ്
@bhamini_ar
@bhamini_ar 12 күн бұрын
അത് ഇത്തിരി കടന്ന ബുദ്ധിയാണല്ലോ.. അത്രേം ബുദ്ധി എനിക്കില്ല.
@sjsj346
@sjsj346 11 күн бұрын
വളരെ ശരിയാണ്. കോൺഗ്രസിന്റെ പദ്ധതികൾ എല്ലാം മുസ്ലീം പദ്ധതികൾ മാത്രം.. ഹിന്ദു എന്ന നാമം തന്നെ അവർക്ക് അലർജിയാണ് '
@sujanik4404
@sujanik4404 10 күн бұрын
ഞങ്ങൾ വിശ്വസിക്കില്ല. എന്തു ചെയ്താലും പ്രധാനമന്ത്രിയെ കുറ്റം പറഞ്ഞ് താഴ്ത്തണം അത്രയെ ഉള്ളൂ. എല്ലാവർക്കും വിവേചന ബുദ്ധിയുണ്ടെന്ന് മനസ്സിലാക്കൂ മിസ്റ്റർ.
@manu7815
@manu7815 12 күн бұрын
മോദിജിയുടെ പ്രവർത്തനം ജനങ്ങൾ. പറയുന്നുണ്ട്. കാണാനുമുണ്ട്. കേരളത്തിൽനിന്ന് കുറെ പറഞ്ഞിട്ട് ഒരു കാര്യവുമില്ല. അദ്ദേഹം അജയനാണ്🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳
@vpknilcons
@vpknilcons 12 күн бұрын
മൻമോഹൻസിങ്ങിന്റെ 2006ലെ ദേശീയ കൌൺസിൽ യോഗത്തിൽ പ്രസംഗം പരിശോധിക്കണം. നിങ്ങൾ ഇങ്ങിനെ പൊട്ടത്തരം പറയാതിരിക്കൂ
@nijithch1916
@nijithch1916 12 күн бұрын
സാറേ ചുമ്മാ കോൺഗ്രസിനെ വെളുപ്പിക്കല്ലേ
@mohandas7375
@mohandas7375 12 күн бұрын
സാറല്ല കൂറില്ലാത്തവനാണ് 😮
@padminiachuthan7073
@padminiachuthan7073 12 күн бұрын
​@@mohandas7375കൂറ് കോൺഗ്രസിന് തീറ് കൊടുത്തവനാണ്
@sujaivilson348
@sujaivilson348 12 күн бұрын
കശ്മീരില്‍ ഹിന്ദുക്കളെ കൊന്നൊടുക്കി അവരുടെ സ്വത്തുക്കള്‍ ആരാണ് കൈയടക്കിയത്. ഈ കോൺഗ്രസ്സ് അന്ന് എന്ത് ചെയതു...
@amrocks3511
@amrocks3511 12 күн бұрын
അന്ന് ഭരിച്ചിരുന്നവർ ആരായിരുന്നു ചാണകമേ ബിജെപി പിന്തുണയോട് കൂടി vp singh. അപ്പോ bjp എന്ത് ചെയ്തു മല്ലയ്യ
@joythomas2443
@joythomas2443 12 күн бұрын
മോദി മനസിലായി ബിജെപി എട്ട് നിലയിൽ പൊട്ടും എന്ന്.മോദിക്ക്അധികാരംപോകുമെന്നുള്ള പേടി.
@videshlal5761
@videshlal5761 11 күн бұрын
Bjp 400 plus
@jithinjosevj385
@jithinjosevj385 12 күн бұрын
🔥🔥ഭാരതം ഒരു പാക്കിസ്ഥാനോ,അഫ്ഗാനിസ്ഥാനോ,സിറിയ, നൈജീരിയ etc.. എന്നിവ ആകാതിരിക്കാൻ BJP GOVT അത്യാവശ്യമാണ് Jai hind Jai bharat Jai hind Jai bharat Jai hind Jai bharat Mata ki Jai 🇮🇳🔥🔥🔥☝️🇮🇳☝️🔥😡😡🔥🔥
@deva.p7174
@deva.p7174 12 күн бұрын
കോൺഗ്സ്( Udf)50%പേർക് ഗവണ്മെന്റ് ജോലി കൊടുക്കുന്നു വെന്ന് വാഗ്ദാനം പാവപ്പെട്ട സ്ത്രീ കൾക് ഒരുലക്ഷം രൂപ കൊടുക്കും. ഒരിക്കലും നടക്കാത്ത പാഴ്‌ വാഗ്ദാനം.140കോടി ജനങ്ങളിൽ 50%ഗവണ്മെന്റ് ജോലി. ഇതു വിശ്വ സിക്കാൻ ജനങ്ങൾ പൊട്ടൻ മാറാനോ രാഹുലിനെ പോലെ.😂😂😂
@sudhisukumaran8774
@sudhisukumaran8774 12 күн бұрын
ഇവിടെയൊരുത്തൻ വോട്ട് ചെയ്ത ജനതയെ ചൂഷണം ചെയ്ത് ജീവിക്കുമ്പോൾ ബിജെപി സർക്കാർ ഭാരതത്തെ ലോകത്തിന്റെ നിർഗയിലെത്തിക്കുന്നു മോദി തന്നെ മൂന്നാമതും 🧡🧡🧡🙏🙏🙏🙏
@abduljaleel5269
@abduljaleel5269 12 күн бұрын
Mody. Nuna. Parayunnavsnan. Poda. Sanghy. Sajan
@varghese1817
@varghese1817 12 күн бұрын
ഇന്ത്യയെ ലോകത്തിന് മുൻപിൽ നാണം കെടുത്തിയ സർക്കാർ മോഡി സർക്കാർ
@sininair6064
@sininair6064 12 күн бұрын
​@@varghese1817 ഓ നാണക്കേട് കൊണ്ട് പുറത്തിറങ്ങാൻ വയ്യ അല്ലേ
@ramakrishnantk7658
@ramakrishnantk7658 12 күн бұрын
നെറുകയിൽ
@bennysebastian7387
@bennysebastian7387 12 күн бұрын
സത്യം പറയുമ്പോൾ നാണക്കേടോ ​@@varghese1817
@user-kc1eq2jn7z
@user-kc1eq2jn7z 12 күн бұрын
കോൺഗ്രസ്സ് ആന്ധ്രയിൽ ഭരണത്തിലിരുന്നപ്പോൾ 4 തവണയോളം മുസ്ലിം സംവരണ ബിൽ പാസ്സാക്കാൻ ശ്രമിച്ചു. ദളിത് ഒബിസി വിഭാഗങ്ങളുടെ സംവരണം വെട്ടിച്ചുരുക്കിക്കൊണ്ട് ' സുപ്രീം കോടതി എടുത്ത് ചവറ്റുകുട്ടയിലെറിഞ്ഞതിനാൽ ഹിന്ദുക്കളി ലെ പാവങ്ങൾ രക്ഷപ്പെട്ടു.
@sreekumarsk6070
@sreekumarsk6070 12 күн бұрын
അദ്ദേഹം സത്യം വിളിച്ചു പറഞ്ഞു. മനസ്സിൽ ആകേണ്ടവർക്ക് ആയി.
@premachandran5391
@premachandran5391 12 күн бұрын
കാശ്മീർ ഓർക്കുക! അന്ന് ബഡാ കോൺഗ്രസ് ആണ് ഭരിച്ചിരുന്നത് എന്ന കാര്യം മറക്കരുത്!
@Bigboss4u
@Bigboss4u 12 күн бұрын
🤔 400 + BJP - കേരളത്തിൽ 3+ ❤❤ പപ്പു വീണ്ടും ഭാവി പ്രധാനമന്ത്രിയായി തുടരും 😂
@shibuxavier1062
@shibuxavier1062 12 күн бұрын
അപ്പുമാമന്‍ തോല്‍വി ഭയക്കുന്നു....
@user-hh2jc1id5i
@user-hh2jc1id5i 12 күн бұрын
😂😂
@aviaki
@aviaki 12 күн бұрын
Yours​@@shibuxavier1062
@witnesslee7365
@witnesslee7365 12 күн бұрын
​@@shibuxavier1062 ആരോടാ ഭയം 40 സീറ്റ് തികച്ച് കിട്ടാത്ത ഖാൻഗ്രസ്സിനെയോ😊😊
@shibuxavier1062
@shibuxavier1062 12 күн бұрын
@@witnesslee7365 wait and see
@skanilkumar3630
@skanilkumar3630 12 күн бұрын
സംഘടിത മതന്യൂനപക്ഷങ്ങളുടെ ക്ഷേമത്തിന് വേണ്ടി മാത്രം പ്രവർത്തിക്കുന്ന മതേതറ ഉടായിപ്പ് പാർട്ടികൾക്ക്, രാജ്യത്തെ ഹിന്ദു ഭൂരിപക്ഷം എന്തിന് വോട്ട് ചെയ്യണം?
@sridevivipinan9208
@sridevivipinan9208 12 күн бұрын
Sathyam.
@athi482
@athi482 12 күн бұрын
ചെയ്താൽ ഭസ്മാസുരന് വരം കൊടുത്ത പോലെ ഹിന്ദു ധർമ്മത്തെ ഡെങ്കു മലേറിയ പോലെ ഇല്ലാതാക്കാനും ഹിന്ദു ധർമ്മത്തിലെ ശക്തിയെ ഇല്ലാ താക്കാനും നടക്കുന്ന ഇൻഡി മുന്നണിയ്ക്ക് ഹിന്ദു വോട്ട് കൊടുക്കേണ്ട ആവശ്യമില്ല
@sebastianrudolph930
@sebastianrudolph930 12 күн бұрын
വളയമില്ലാതെ ചാടുന്നവർക്ക് എന്ത് ഭരണഘടനാ സ്വന്തമായി തെരഞ്ഞെടുപ്പ് കമ്മീഷൻ വരെയുള്ളവർക്ക് പൊതുവേദിയിൽ വന്നു എന്ത് തോന്ന്യാവാസവു൦ വിളിച്ചു പറയാമെന്ന സ്ഥതിയിലെത്തിനില്ക്കുന്നു ഇന്ന് ഇന്ത്യ. ഇങ്ങനെ പോയാൽ ഇന്ത്യ വളർന്നു വളർന്നു പടവളങ്ങ പോലെ ലോകത്ത് 145ാ൦ സ്ഥാനത്തു അതിവിദൂരമല്ലാതെ എത്തിച്ചേരു൦. അക്കാര്യത്തിൽ തർക്കം വേണ്ട.
@rajagopalkrishnavilasgovin2205
@rajagopalkrishnavilasgovin2205 12 күн бұрын
Karnatalayil tax for hindu temple and grant for Muslim and Christans ny Congress government of Karnataka is proof of pms statment
@vsprince8309
@vsprince8309 12 күн бұрын
​@@sebastianrudolph930മതം മാറ്റവും സ്വന്തം മതത്തിൻ്റെ ക്ഷേമവും നടത്തുന്നവർക്ക് രാജ്യം നന്നാവണമെന്ന് താല്പര്യമില്ല
@lakshminarayanan4533
@lakshminarayanan4533 12 күн бұрын
Jai jai Modi ji Modi ji always right way, It was India proud pm I love my bharth ❤❤❤
@jayaskumar8096
@jayaskumar8096 11 күн бұрын
മോദിജി is a great leader👍election time ന് അല്ലേ ജനങ്ങളെ ബോധവത്കരിക്കേണ്ടത്, ഇവിടെ നടക്കുന്ന, നടന്നിരുന്ന കാര്യങ്ങൾ സത്യസന്ധമായി പറഞ്ഞു, ജനങ്ങൾ ചിന്തിക്കട്ടേ
@jbje5099
@jbje5099 12 күн бұрын
1947 ൽ രാജ്യം വിഭജിച്ച് വീതം വാങ്ങി പോയവർ എങ്ങിനെ വീണ്ടും ഇവിടുത്തെ സ്വത്തിൻ്റെ ആദ്യ അവകാശികളാകും കോൺഗ്രസ് ഈ പ്രീണനം നടത്തിയതിനാലാണ് ഇപ്പോൾ ഒന്നും അല്ലാതായത്
@user-go7cu8qb2b
@user-go7cu8qb2b 11 күн бұрын
Exactly
@enlightnedsoul4124
@enlightnedsoul4124 12 күн бұрын
മോദി പറഞ്ഞത് ശെരിയാണ്... അത് മാധ്യമങ്ങൾ as usual വളച്ചൊടിച്ചു... പക്ഷെ കൊണ്ഗ്രെസ്സിനാണ് പണി ആവുക
@sajeevank7203
@sajeevank7203 12 күн бұрын
എപ്പോഴും അതല്ലേ സംഭവിക്കുന്നത്‌...കൊണ്ഗ്രെസ്സ് മോഡിക്കെതിരെ ഒരു ആരോപണം ഉന്നയിക്കും അവസാനം അത് അവരെ തിരിഞ്ഞ് കടിക്കും..ഇവിടെയും അതാണ്‌ സംഭവിക്കാന്‍ പോകുന്നത്
@sunithacp3945
@sunithacp3945 12 күн бұрын
ഇല്ലെങ്കിലും ഇലക്ഷൻ അടുക്കുമ്പോൾ സാജൻ തനി സ്വഭാവം കാണിക്കും... 🙏
@alamparambilkunchu7223
@alamparambilkunchu7223 12 күн бұрын
What is your philosophy now. What PM said is based on what Congress did in the past, present and what Congress will do in future. What Manmohan Singh said and other appeasement politics in Telengana, Andhra Pradesh etc is very clear.
@babychanka9013
@babychanka9013 12 күн бұрын
നിങ്ങളെ ഞങ്ങൾ പിന്തുണ തന്ന ത് കൊണ്ഗ്രെസ്സ് കാരൻ ആണന്നറിഞ്ഞല്ല ഒരു ജാനകിയൻ തോന്നി ഇപ്പോൾ നിങ്ങൾ കൊണ്ഗ്രെസ്സ് കാരൻ ഞാൻ ഒരു പാർട്ടിയും അല്ല ആർക് വേണെങ്കിൽ വോട്ട് കൊടുക്കും എങ്കിൽ കൊണ്ഗ്രെസ്സ് ന് കൊടുക്കില്ല 👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼നാണം കേട്ട പാർട്ടി ആണ് കൊണ്ഗ്രെസ്സ്
@prakashmelasseril923
@prakashmelasseril923 12 күн бұрын
Absolutely correct msge
@shreesnook
@shreesnook 12 күн бұрын
എൻ്റെ നാട്ടിൽ ഇതിലും വലുത് കോൺഗ്രസ്, സിപിഎം കാര് പറയുന്നുണ്ട്. അതൊന്നും പ്രശ്നം അല്ലെ?😊
@07feb2008
@07feb2008 12 күн бұрын
Avanmar paranjal aarenkilum mind cheyyumo?
@sumamohankunnath6296
@sumamohankunnath6296 12 күн бұрын
Nuna പക്ഷത്തിൻ്റെ പ്രീണനമാണ് കോൺഗ്രസും കമ്യൂണിസ്റ്റും ഇതുവരെക്കും ഇന്ത്യയിൽ നടപ്പാക്കിയത്... ഉദാഹരണം... ഞ് ങ്ങൾടെ എല്ലാം കുടുംബ സ്വത്തുകളായ ഭൂമി പിടിച്ചെടുത്ത് അർഹത പെടാതവർക്ക് നൽകിയത്... ഞങ്ങളുടെ ക്ഷേത്ര ഭൂമികളും തട്ടിയെടുത്തു... ഇന്ന് ഈ khangresskkarum കമ്യൂണിസ്റ്റുകളും ഇന്ത്യയിൽ വലിയ ഭൂ ഉടമകളും,..കോടീശ്വരൻ മാര് ആണ്.. ഈ രാവണൻ മാരെ വലിച്ചു താഴെ ഇടുന്ന ദിവസം വിദൂരമല്ല....
@yogyan79
@yogyan79 12 күн бұрын
സംവരണം കിട്ടി കിട്ടി മനുഷ്യനെ കണ്ടാൽ തിരിച്ചറിയാൻ പറ്റാതായി. ജാതി തിരിച്ചുള്ള സംവരണം ഭരാണാ തികാരികൾ ചെയ്ത് വച്ച വലിയ മണ്ടത്തരം. ജാതിക്കല്ല സംവരണം വേണ്ടത്. മനുഷ്യർക്കാണ്, അർഹതയുള്ള മനുഷ്യർക്ക് - 🇮🇳🇮🇳🇮🇳❤🇮🇳🇮🇳🇮🇳
@ramakrishnantk7658
@ramakrishnantk7658 12 күн бұрын
ഇന്ത്യയിലെ എല്ലാ ജനങ്ങൾക്കും വേണ്ടി വിവേചനമില്ലാതെ ഒരേ രീതിയിൽ പ്രവർത്തിക്കുന്നവർക്ക് വോട്ടുചെയ്യണം. ഇപ്പോൾ അങ്ങനെ ചെയ്യുന്നത് BJP മാത്രം. 10 വർഷം യാതൊരു പ്രീണനവും കാണിച്ചിട്ടില്ല. എല്ലാ പദ്ധതികളും എല്ലാവർക്കുമായി കൊടുത്തു.
@shebaabraham687
@shebaabraham687 12 күн бұрын
🤣🤣
@AMS_28
@AMS_28 11 күн бұрын
​@@shebaabraham687സത്യം അറിയാതെ ചിരിച്ചിട്ട് എന്ത് കാര്യം ? പി എം സ്കീം ഇൻ്റെ ഗുണഭോക്താക്കൾ ആരെല്ലാം എന്ന് ആദ്യം പോയി പഠിച്ചിട്ട് വാ.. അധികം കഷ്ടപ്പാട് ഒന്നും ഇല്ല.. ഗൂഗിൾ ചെയ്താൽ മതി.
@rrp8810
@rrp8810 12 күн бұрын
കോൺഗ്രസ് പ്രകടനപത്രിക വായിക്കുക. കാര്യങ്ങൾ മനസ്സിലാകും.
@sheela3602
@sheela3602 11 күн бұрын
DHRUV RATEE you tub chanel also
@user-go7cu8qb2b
@user-go7cu8qb2b 11 күн бұрын
chappum chavarum vaayichu samayam kalayaan illedai
@Edtib
@Edtib 12 күн бұрын
BJP 543 plus plus plus plus 😊 🎉❤ very good 💯😊 Modi ji 😊 Modi Ji will become prime minister of America also 😊🎉
@sajeevsahadevan7224
@sajeevsahadevan7224 12 күн бұрын
ഇഷ്ടം മോഡിയോടും ഭാരത മാതാവിനോടും. ജയ് ഭാരത് മാതാ. ♥️♥️🥲
@ramakrishnantk7658
@ramakrishnantk7658 12 күн бұрын
വർഗ്ഗീയത പറയുന്നത് INDI മുന്നണി തന്നെയാണ്. അവർ തന്നെ സ്വാതന്ത്ര്യ സമരകാലഘട്ടം മുതൽ പ്രീണന നയം തുടരുന്നവരാണ് . ഇപ്പോഴും പ്രീണനം തുടരുന്നു.
@abhijithkss7029
@abhijithkss7029 12 күн бұрын
കേരളത്തിലെ അടിമകൾ അല്ലാത്ത ഹിന്ദുക്കളും ക്രിസ്ത്യാനികളും ഇനിയെങ്കിലും കണ്ണ് തുറക്കുക 🙏🙏
@prakashmelasseril923
@prakashmelasseril923 12 күн бұрын
Ivar randu kootaru kannu thurakkan PONILLA orikkalum.
@user-xb5pq
@user-xb5pq 12 күн бұрын
ഈഴവർ ആണ് അടിമകൾ. അത് ശ്രീനാരായണ ഗുരു പറഞ്ഞാലും കമ്മ്യൂണിസ്റ്റിനെ വോട്ടുചെയ്യു😂😂😂😂
@skanilkumar3630
@skanilkumar3630 12 күн бұрын
@@user-xb5pq Yes 👍
@AbdulAziz-ul3vb
@AbdulAziz-ul3vb 12 күн бұрын
ക്രിസ്ത്യാനികളെ ഒപ്പം കൂട്ട് പിന്നെ അടിച്ച് ഓടിക്ക് അതല്ലെ സംഘികളുടെ രീതി
@robinklmn
@robinklmn 12 күн бұрын
ക്രിസ്തുനികൾ മണിപ്പൂർ കാണുന്നുണ്ട് saho
@rn4519
@rn4519 11 күн бұрын
സാജൻ സാർ അങ്ങനെ കരുതാത്തത്.... സാർ കോൺഗ്രസ്‌കാരൻ ആയതുകൊണ്ടാണ് 🙏🏽
@user-bj6xn8td5q
@user-bj6xn8td5q 12 күн бұрын
രാജ്യവിഭവങ്ങളുടെ പ്രഥമ അവകാശികൾ ന്യൂനപക്ഷമാണെന്ന് മൻമോഹൻ പറഞ്ഞപ്പോൾ ഭൂരിപക്ഷങ്ങൾക്ക് വേണ്ടി വാദിക്കയാണ് മോദി ചെയ്തത്.
@ohboeeboee
@ohboeeboee 12 күн бұрын
മുസ്ലീങ്ങൾ ആണ് എന്ന് ആണ് പറഞ്ഞത്..കൂടുതൽ ഡെക്കറേഷൻ ഒന്നും വേണ്ട
@ambikakumari8677
@ambikakumari8677 12 күн бұрын
ഭൂരിപക്ഷം എങ്ങോട്ട് പോകും.
@user-bj6xn8td5q
@user-bj6xn8td5q 12 күн бұрын
@@ambikakumari8677 ഭൂരിപക്ഷം എവിടെയും പോകരുത്. ജയിക്കാൻ വേണ്ടി നിങ്ങളുടെ വോട്ട് ആവശ്യമുണ്ട്.
@omshivayanama9
@omshivayanama9 12 күн бұрын
ഒരു ദീർഘദർശി ഒരു പ്രസ്താവന ഇറക്കിയാൽ അത് സമൂഹത്തിൽ എന്തൊക്കെ പരിവർത്തനം വരുത്തുമെന്നു മുൻകൂട്ടി മനസ്സിലാകും. സനാതന ധർമ്മ വിശ്വാസികൾ ലോകത്തരെയും വെറുക്കുന്നില്ല. പക്ഷെ അവർക്കും ജീവിക്കാൻ കഴിയുന്നൊരു ഭൂമിയായി ഇത് നിലനിർത്താൻ വേണ്ടതൊക്കെ ചെയ്യും. ദൈവം കൂടെയുണ്ട്. ചെകുത്താന്മാർ വിജയിക്കില്ല.
@pintoose
@pintoose 11 күн бұрын
ഷാജൻ sir, താങ്കളുടെ വീക്ഷണങ്ങൾ കുറച്ചു ദിവസങ്ങളായി ശരിയായ രീതിയിൽ അല്ലെന്നു തോന്നുന്നു... എവിടൊക്കെയോ എന്തൊക്കെയോ അപാകത..
@kukkumani2776
@kukkumani2776 11 күн бұрын
മോദി ജിക്ക് തുടർ ഭരണമുണ്ടാവട്ടെ! ജയ് ശ്രീരാം!!
@ramks3282
@ramks3282 12 күн бұрын
സ്‌കാംഗ്രസ്സുകാർ കാഫിറുകൾക്കു ജസിയ ചുമത്തുവാനുള്ള പരിപാടിയാണ്
@vdubalrampm2648
@vdubalrampm2648 12 күн бұрын
വാസ്തവം, കർണാടക ക്ഷേത്രങ്ങളിൽ നികുതി ഏർപ്പെടുത്തി തുടങ്ങി ഇപ്പോ
@krchandrasekharapillai7501
@krchandrasekharapillai7501 12 күн бұрын
മോദി പറഞ്ഞത് ശരിയല്ലേ സാജാ ? കാഷ്മീരിൽ നിന്നും അടിച്ചോടിച്ച കഷ്മീരി പണ്ഡിറ്റുകളുടെ സ്വത്ത് ഇപ്പോൾ ആരുടെ കൈവശമാണ്? മോദി പത്തുവർഷമായി ശ്രമിച്ചിട്ടു പോലും അത് തിരിച്ചു കൊടുക്കാൻ സാധിച്ചിട്ടില്ല .
@user-bh4cx5qb9z
@user-bh4cx5qb9z 12 күн бұрын
Sajjan has to defend at times BJP even he knows it wrong , he is both the boat
@prasadvarghese3023
@prasadvarghese3023 12 күн бұрын
ഇത് പോലെ സിസ് ബാങ്കിൽ കിടക്കുന്ന പണം കണ്ടുകെട്ടി ഇവിടെ ഓരോരുത്തർക്കും 15 ലക്ഷം കൊടുക്കും എന്ന് പറഞ്ഞത് മറുനാടാന് കിട്ടിയോ
@user-ky6mc6de3q
@user-ky6mc6de3q 12 күн бұрын
കേരളത്തിലെ പോലെ കശ്മലന്മാർ ഉള്ളിടത്തോളം പ്രയാസമാണ്
@Prashant25Z
@Prashant25Z 11 күн бұрын
ഒത്തിരി ഒത്തിരി പേരെ കൊന്നു ഒടുക്കി. അച്ഛൻ്റെ മുൻപിൽ ഇട്ടു മകളെ റേപ്പ് ചെയ്ത ശേഷം അച്ഛനെയും ചേട്ടൻ മാരെയും വെടിവെച്ചു കൊന്നു ദുഷ്ടന്മാർ. കാശ്മീർ file സിനിമയിൽ കാണിക്കുന്നത്തിലും വളരെ ഭീകരം ആയിരുന്നു അവിടെ സംഭവിച്ചത്. അന്നത്തെ കാലത്ത് ജമ്മു കാശ്മീർ ഇൽ സേവനം അനുഷ്ഠിച്ച ഒരു വിമുക്ത ഭടൻ ആണ് ഞാൻ.
@Prashant25Z
@Prashant25Z 11 күн бұрын
അതു പറഞ്ഞത് കെജ്‌രിവാൾ ആണ്. മോദി അതു ഏറ്റു പറയുക ആണ് ചെയ്തത്. അതും പറഞ്ഞു കേട്ടത് ശെരി എങ്കിൽ എന്ന് പറഞ്ഞ ശേഷം. ഹിന്ദി കേട്ടാൽ മനസ്സിലാകാത്ത മലയാളികളെ കോൺഗ്രസ്സും കമ്യൂണിസ്റ്റും കൂടി ശെരിക്കും പൊട്ടൻ കളിപ്പിച്ചു.@@prasadvarghese3023
@chanduputhichal176
@chanduputhichal176 11 күн бұрын
BHARAT MATHA KI JAI JAI HIND 💯💯💯
@BHASKARANKP-tn6ox
@BHASKARANKP-tn6ox 12 күн бұрын
മൻമോഹൻ സിംഗ് പറഞ്ഞത് ശരിയല്ലേ ആ സംഭവം വന്ന് വളരെയധികം വിവാദമായി അതിനെ താങ്കൾ വിലകുറച്ചു കാണുന്നു താങ്കൾക്കും രണ്ടു പക്ഷം ഉണ്ടെന്നല്ലേ ഇത് വ്യക്തമാക്കുന്നത്
@DomainSolutions-gb4xb
@DomainSolutions-gb4xb 12 күн бұрын
മോദി ഒരു രാഷ്ട്രീയ ആചാര്യനാണ്. കെജരിവാൾ പോലെയല്ല. 😂
@perumalasokan9960
@perumalasokan9960 12 күн бұрын
ഷാജന്റെ അടുത്ത കെജ്‌രിവാൾ മെഴുകലിന് സമയമായി. ഷുഗരിവാളിന്റെ remand 14 ദിവസത്തേക്ക് കൂടി നീട്ടിയത് ഷാജൻ അറിഞ്ഞില്ല
@thresiahaldane6486
@thresiahaldane6486 12 күн бұрын
you do not know about Kajriwal why he is put in jail during an election where was Modiji for a woman of Manipur,no body said AHNUMAN CHALIS TILL 2014? MISLEADING PEOPLE? How many got a job why all jobs filled for temporary on contract basic
@muraleedharaprasad-of6cz
@muraleedharaprasad-of6cz 12 күн бұрын
​@@perumalasokan9960കോൺഗ്രസിനെ വെള്ള പൂശാനുള്ള ശ്രമത്തിലാണ്. അതുകൊണ്ട് ശ്രദ്ധയിൽ പെട്ടിട്ടില്ല.
@user-go7cu8qb2b
@user-go7cu8qb2b 11 күн бұрын
@@muraleedharaprasad-of6cz - shashi cku vendi aanu shajan nammale ellaam varuppikkunnathu paskshe shashi sunantha pushkar case il akathaakum
@narayanannk8969
@narayanannk8969 12 күн бұрын
ഹിന്ദുക്കൾ കോൺഗ്രസ്സ് സിപിഎം കൂട്ടുകെട്ടിൻ്റെ അടിമകൾ ആകാതെ നോക്കുക.
@d9k2k6b7u1
@d9k2k6b7u1 11 күн бұрын
ഹിന്ദുക്കളല്ലെ കൊള്ളയടിച്ച ഭൂമി മുസ്ലീമിന് വിറ്റ് കാശാക്കിയത് , സതൃങ്ങൾ നിലാവെളിച്ചം പോലെ തെളിവുകൾ സഹിതം നൽകാൻ കഴിയുന്ന വിക്ടീ०, ❤ സി.ഡി.കവിതാനയനാർ ക്ഷ८തിയകുലത്തിൽ ജനിച്ച വർമ്മ.
@ratheeshrana143
@ratheeshrana143 10 күн бұрын
എന്ന് ബിജെപി അടിമ 😂
@ravinair6887
@ravinair6887 8 күн бұрын
നമ്മൾ നോക്കണം മറുനാടനെപ്പോലെയുള്ള ഉടായിപ്പുകൾ ആ പണി ചെയ്യില്ല
@narayanannk8969
@narayanannk8969 8 күн бұрын
@@ratheeshrana143 ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ നോക്കൂ, എത്രയെത്ര വികസന പദ്ധതികൾ.ആണ് വരുന്നത് എന്ന്. നിങ്ങള് ഭരിച്ച ത്രിപുരയും, ബംഗാളും ഭരിച്ച് ഭരിച്ച് നശിപ്പിച്ചു. കേരളത്തിൻ്റെ അവസ്ഥയും വ്യത്യസ്തമല്ല.
@ratheeshrana143
@ratheeshrana143 8 күн бұрын
@@narayanannk8969 നിങ്ങൾ ഇന്ത്യ മുഴുവനും കറങ്ങി വന്നിട്ട് അഭിപ്രായം പറയു ഇലാതെ ബിജെപി പെയ്ഡ് ചാനൽ കണ്ട് വിലയിരുത്തി അടിമ akathe
@AMS_28
@AMS_28 11 күн бұрын
സനാതന ധർമ്മത്തെ ഉന്മൂലനം ചെയ്യണം എന്ന് പറഞ്ഞപ്പോ ആർക്കും വർഗീയതയും തോന്നിയില്ല, വിഷമവും ഇല്ല, മിണ്ടാട്ടവും ഇല്ല..
@ashokanvelukuttypillai5884
@ashokanvelukuttypillai5884 12 күн бұрын
ഷാജൻ എന്തിനാണ് ആവശ്യം ഇല്ലാത്ത കാര്യം ചൊറിഞ്ഞു ചൊറിഞ്ഞു ഇരിക്കുന്നത്.
@sureshtk3682
@sureshtk3682 12 күн бұрын
ഒരു രാഷ്ട്ര സ്വയം സേവ സംഘത്തിന്റെ പ്രവർത്തനം ഷാജൻ സർ ഒരിക്കലും മനസിലാകാത്തത് കൊണ്ടാണ്
@mohandas7375
@mohandas7375 12 күн бұрын
ഈ സരുവിളി നിർത്തിക്കോ ഇയാൾ ആട്ടിൻ തോലിട്ട ചെന്നയാണ് 😮
@nathajitruth5393
@nathajitruth5393 12 күн бұрын
ഒരാളുടെ കൈവശം ഇരിക്കുന്ന വസ്തു വേറൊരാൾക്ക് കൊടുക്കാൻ സാധിക്കുമോ എന്നൊക്കെ ചോദിച്ചാൽ കൊടുക്കാൻ സാധിക്കും... അതായിരുന്നല്ലോ നമ്മുടെ കേരളത്തിൽ നടപ്പലാക്കിയ ഭൂപരിഷ്കരണ നിയമം...
@asv477
@asv477 12 күн бұрын
അതെ അതാണ് നമ്മൾ tax കൊടുക്കേണ്ടി വരുന്നത്. സർക്കാരിന്റെ ഭൂമി നമ്മൾ കൈവശം വെച്ചു ഉപയോഗിക്കുന്നതിനു അവർ tax പിരിക്കുന്നു
@gokulakrishnank3193
@gokulakrishnank3193 12 күн бұрын
#100% ശരിയാണ്. എൻ്റെ സ്വന്തം അനുഭവം.
@BijoJoseph-yi8tk
@BijoJoseph-yi8tk 12 күн бұрын
എങ്ങനെ അമുസ്ലിം ന്റെ സ്വത്തു മുറിയൻമാർക്ക് കൊടുക്കും എന്ന് കശ്മീർ കാണിച്ചു തന്നതാണല്ലോ?
@sreekumarithottathil1542
@sreekumarithottathil1542 12 күн бұрын
പിടിച്ചെടുത്തു സ്വത്തുക്കൾ എന്ത് ചെയ്തു പുതിയ ജന്മിമാരെ ആരെങ്കിലും തൊടുമോ?
@shinyshetty8735
@shinyshetty8735 12 күн бұрын
Just check what happened to the properties of Kashmiri Pandits. You will then understand the truth.
@presannan5370
@presannan5370 12 күн бұрын
ഒന്നാന്തരം 👍പറഞ്ഞ വാക്കല്ല പരിണതഫലം മുൻകൂട്ടി അറിഞ്ഞിട്ടുള്ള തിരികൊ ളുത്തൽ.താങ്കളുടേത് വ്യക്തമായ ഇന്റർപ്രെറ്റേഷൻ.
@techgearss
@techgearss 11 күн бұрын
സാജൻ പറഞ്ഞ പോലെ കോൺഗ്രസ് പേടിക്കുന്നുണ്ടെങ്കിൽ അവർ അത് ചെയ്തിട്ടല്ലേ 🤣🤣🤣
@Unnikrishnan-yp7df
@Unnikrishnan-yp7df 12 күн бұрын
ഷാജന് തോന്നിന്നുല്ലെങ്കിലും ജനങ്ങൾക്ക് തോന്നും. ഭരണകൂടം ഒരാളുടെ സ്ഥാവര​സ്വത്ത് പാട്ടഭൂമി എന്നോ മിച്ചഭൂമി എന്നോ ഒക്കെ ന്യായീകരിച്ച് ഇതിനകം ഇതു ചെയ്തു കഴിഞ്ഞതാണ്. ജംഗമസ്വത്തും ഇങ്ങിനെ ചെയ്യുമെന്ന് തന്നെയല്ലേ കോൺഗ്രസ്സ് ഇപ്പോൾ പറഞ്ഞത്. മോഡി ഇത് 2014ലെ താമരസെൽഫി പോലെ കൊടുത്ത കൊളുത്താണ്. ഇത്തവണ അതൊരു മാലപ്പടക്കം പോലെയായിപ്പോയി. പ്രതിപക്ഷം നിലവിളിക്കണം.
@user-jk1nt5ru6m
@user-jk1nt5ru6m 12 күн бұрын
ഇയാൾ കെജിരിവാളിനെ പുകഴ്ത്തി:- ഇപ്പോൾ കോൺഗ്രസ്സിനായി പണി...
@cipher9714
@cipher9714 12 күн бұрын
ഉപ്പു തിന്നവർ വെള്ളം കുടിക്കണം...
@sumamohankunnath6296
@sumamohankunnath6296 12 күн бұрын
സത്യം
@sridevivipinan9208
@sridevivipinan9208 12 күн бұрын
Bhoo parishkkarnam vannathode ethra kudumbambangal peruvazhiyil aayath. Athupolulla oru illaazhikayaanu ithum.
@viralthumbu699
@viralthumbu699 12 күн бұрын
കേജരിവാള്‍ വെള്ളപൂശല്‍ നിന്നൂ..തല്‍ക്കാലം കോണ്‍ഗ്രസ് വെള്ളപൂശലാ ഇലക്ഷന്‍ കഴിയണത് വരേ..😅😅😅
@user-jk1nt5ru6m
@user-jk1nt5ru6m 12 күн бұрын
ഇയാൾ വലിയ ദൂരന്തമാണ്
@umathampy
@umathampy 12 күн бұрын
ഇദ്ദേഹത്തിന് എന്തോ പറ്റിയിട്ടുണ്ട്.
@jeep2173
@jeep2173 12 күн бұрын
പിണറായി കൊല്ലാൻ വരുമ്പോൾ ബിജെപിക്കാരുടെ സപ്പോർട്ട് വേണം😂😂😂
@shinojaa9665
@shinojaa9665 11 күн бұрын
മോദിജി ❤❤❤❤
@veritykerala7255
@veritykerala7255 11 күн бұрын
രാഹുൽ മൈക്കിലൂടെ പറഞ്ഞത് എല്ലാവരും കേട്ടതാണ്. മൽമോഹൻ പറഞ്ഞതും എല്ലാവരും കേട്ടതാണ് അതിൽ കിടന്ന് മെഴുകേണ്ട
@gamechanger4228
@gamechanger4228 12 күн бұрын
Indi മുന്നണി വന്നാലേ ഇന്ത്യ 10 വര്ഷം പിറകക്ോട് പോകുo,, 😢
@Mary-hq4fc
@Mary-hq4fc 12 күн бұрын
പത്തു വർഷം പിറകോട്ട് പോയാൽ petrol desel LPG cylender എല്ലാം പകുതി വിലയാകും. Income tax കുറയും GST കാണാതാവും. പിന്നെ defence ജോലികൾ എല്ലാം പഴയതുപോലെയാകും. സാധാരണക്കാർക്ക് ഒരുപാട് ഉപകാരങ്ങൾ ഉണ്ടെടോ. പട്ടേൽ പ്രതിമ നിർമ്മിച്ചിട്ട്, രാമക്ഷേത്രം നിർമ്മിച്ചിട്ട്, പാർലമെൻറ് കെട്ടിടം പണിതിട്ട് എല്ലാം ദരിദ്രനാരായണൻമാർക്ക് എന്തു പ്രയോജനം
@gamechanger4228
@gamechanger4228 12 күн бұрын
@@Mary-hq4fc 🤭😂😂😅
@sandeepkannur
@sandeepkannur 12 күн бұрын
​@@Mary-hq4fcviddiyaanelle
@savithrynair9950
@savithrynair9950 12 күн бұрын
Correct
@logtomobilem2895
@logtomobilem2895 12 күн бұрын
@@Mary-hq4fc ഉറക്കെ കരഞ്ഞോ
@AjithkumarKrishnannair-kn6ug
@AjithkumarKrishnannair-kn6ug 12 күн бұрын
കാര്യങ്ങൾ പഠിച്ചതിന് നന്ദി!മോഡി വെറുതെ പറയില്ല.
@RoRZoro
@RoRZoro 11 күн бұрын
കോൺഗ്രസ് പ്രകടനപത്രികയിൽ എഴുതിവച്ചിരിക്കുന്ന മാവോയിസ്റ്റ് സോഷ്യലിസ്റ്റ് നയങ്ങൾ ഒക്കെ 1991 ൽ മൻമോഹൻസിങ് ചെയ്തത് വരെ പിന്നോട്ടടിച്ചു പഴയ ദരിദ്ര ഇന്ത്യയിലേക്ക് രാജ്യത്തെ തള്ളിവിടാൻ കെൽപ്പുള്ളവയാണ്. കോൺഗ്രസ് എങ്ങനെ ഇത്തരം ഒരു പ്രകടനപത്രിക ഇറക്കി? പാർട്ടിയിൽ മാവോയിസ്റ്റുകൾ കയറികൂടിയോ?
@saralad7172
@saralad7172 11 күн бұрын
Then how come that Waqf Board has the right to claim any property. Can it be justified?No, not a wee bit even.
@vishnusrajeev3090
@vishnusrajeev3090 12 күн бұрын
"🙏🏻❤️നരേന്ദ്ര ദാമോദർ ദാസ് മോദി❤️🙏🏻"
@mohandas7375
@mohandas7375 12 күн бұрын
👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍
@narayanannk8969
@narayanannk8969 12 күн бұрын
ജയ് ജയ് ആർഎസ്എസ്, ജയ് ജയ് മോഡിജി.
@rajendrababub6973
@rajendrababub6973 12 күн бұрын
വളരെ കറക്റ്റ്, കാരണം ഞാനൊരു കോൺഗ്രസ്സ് അനുഭാവിയാണ്. ഇപ്പോൾ എൻ്റെ മനസ്സിലും ഒരുമാറ്റ൦ തോന്നുന്നു.
@momtagegod4009
@momtagegod4009 12 күн бұрын
Thonniyal pora ; thonnal yadharthyam aakatte
@shinyshetty8735
@shinyshetty8735 12 күн бұрын
Love your country🙏
@davidsonsunny2886
@davidsonsunny2886 12 күн бұрын
വരണം. അതു വൈകി ബുദ്ധിയിൽ ഉദിക്കുന്നത് നല്ല ലക്ഷണം തന്നെ. സഹോദര, താങ്കൾ ബിജെപിക്ക് വോട്ട് ചെയ്യൂ. ഒപ്പം ഫാമിലിയുടെയും
@StanStanley_
@StanStanley_ 12 күн бұрын
ഞങ്ങൾ ഒക്കെ എന്നേ കൊണ്ഗ്രെസ്സ് കളഞ്ഞു. മോദിക്കെ ഇന്ത്യയെ മുന്നോട്ട് കൊണ്ടു പോകാൻ കഴിയൂ..
@latheeflathi9796
@latheeflathi9796 11 күн бұрын
അവസാന നിമിഷത്തിൽ ബി ജെ പി യുടെ (മോദി | അമിത് തന്ത്രം ) വർഗ്ഗീയ തുരുപ്പുശീട്ട് !
@Vks.149
@Vks.149 12 күн бұрын
മോദി പറഞ്ഞാൽ അത് നടപ്പിലാക്കും❤💯
@arunt.k1443
@arunt.k1443 12 күн бұрын
Modi ഇത് തന്ത്ര പരമായി india മുന്നണി ക്ക് ഇട്ട് എറിഞ്ഞ ഒരു ഗൂഗ്ലി ആണ് ആ പ്രസ്താവന... അത് ഏൽക്കുന്നിടത്തു ഏറ്റിട്ടുണ്ട് 🔥🔥👍🏻
@2432768
@2432768 12 күн бұрын
അദ്ദേഹം പറഞ്ഞത് 100% സത്യം അല്ലേ 🤷🏻‍♂️
@varadarajannair7218
@varadarajannair7218 11 күн бұрын
ഭരണഘടനപ്റകാരം നൃനപക്ഷ ക്ഷേമമേ പറഞിട്ടുള്ളു.ഭൂരിപക്ഷ ക്ഷേമംപറഞിട്ടില്ല.അതിനാൽ ഭൂരിപക്ഷമെൻതിന് വോട്ടുചെയ്തു അവർക്കെതിരേ പണിയുന്നവർക് വോട്ടുനൽകണം.മതലഹളയിൽ നൃനപക്ഷക്കാരൻ കുറ്റംചെയ്താലും ശിക്ഷ ഭൂരിപക്ഷക്കാരനു നൽകുന്ന നിയമംപോലും മൻമോഹൻറകാലത്തു ആ അടിമയേകൊൻടു കോൺഗ്റസ് ചയ്യിപ്പിച്ഛിരുന്നു
@DomainSolutions-gb4xb
@DomainSolutions-gb4xb 12 күн бұрын
ഷാജൻ്റെ കെജ്രിവാൾ പ്രേമം പെട്ടെന്ന് നിന്നുപോയോ? 😂
@user-bj6xn8td5q
@user-bj6xn8td5q 12 күн бұрын
അത്രക്ക് അങ്ങ് ഏറ്റില്ല.
@sastadas7670
@sastadas7670 12 күн бұрын
ചില നേരങ്ങളിൽ ഷാജൻ സ്‌കറിയയെ കോൺഗ്രസിൻ്റെ പ്രേതം പിടികൂടും.
@abhijith4020
@abhijith4020 12 күн бұрын
😂😂😂😂😂😂
@samual714
@samual714 12 күн бұрын
നിങ്ങളെ സുഗിപ്പിക്കേണ്ട 😄😄😄 ഇപ്പോൾ ഒരു സുഖം തോന്നുന്നില്ല 😄😄
@soorajthayyil8393
@soorajthayyil8393 12 күн бұрын
ഒന്ന് എറിഞ്ഞു നോക്കിയതാ ... ഒത്തില്ല ഒത്തില്ല😂
@DomainSolutions-gb4xb
@DomainSolutions-gb4xb 12 күн бұрын
മോദിക്ക് അറിയാം എന്താണ് പറയേണ്ടത് എന്ന് ❤
@hafeelhafeel1237
@hafeelhafeel1237 12 күн бұрын
തുഫ്ഫ്
@nayakmn4156
@nayakmn4156 12 күн бұрын
മോദി ആരാ മോൻ ? മററുളളവർ കാണാൻ പോകുന്നത് പത്ത് മുഴം മുമ്പേ മോദി കാണെണ്ടത് കണ്ടും കാണിച്ചും പറയേണ്ടത് പറഞ്ഞും പ്രവർത്തിക്കും അതാ മോദി യുടെ കഴിവ് ? ജയ് മോദി ജയ് ഭാരത്ത്
@sasidasTheSinger...Sangeet
@sasidasTheSinger...Sangeet 3 күн бұрын
💝💝💝💝💝💝💝💝💝മോദി ഉയിർ 💝💝💝💝💝💝💝💝💝💝
@nalinierikkulam3735
@nalinierikkulam3735 11 күн бұрын
ഷാജൻ സാർ ഈയിടെയായി കോൺഗ്രസിനോട് നല്ല ചായ് വാണല്ലോ' മുമ്പൊക്കെ BJP യെ പ്രശംസിച്ചു കൊണ്ടായിരുന്നല്ലോ വാർത്തകൾ
@DomainSolutions-gb4xb
@DomainSolutions-gb4xb 12 күн бұрын
മോദിസം ഒരു പുതിയ രാഷ്ട്രീയ സിദ്ധാന്തമാണ്. ❤ ഷാജൻ ചിന്തിക്കുന്നത് പോലെയല്ല.
@mohankp8847
@mohankp8847 12 күн бұрын
And he can't even imagine it...... Modiji❤
@mohandas7375
@mohandas7375 12 күн бұрын
Very very correct
@CellarDoor0007
@CellarDoor0007 12 күн бұрын
മോദി ഭരണത്തിൽ എല്ലാർക്കും ഒരേ പരിഗണന ആണ്, പ്രീണനം ഇല്ല, പദ്ധതികൾ എല്ലാർക്കും ഒരുപോലെ ആണ്.
@anilb5773
@anilb5773 12 күн бұрын
പരിഗണന വേണമെങ്കിൽ ഇലക്ടറൽ ബോണ്ട് വാങ്ങണം.. വാങ്ങിയാൽ ഏതു കള്ളനും പരിഗണന കിട്ടും.. വാങ്ങിയില്ലെങ്കിൽ ഏതു നല്ലവനയും അകത്താക്കും... നല്ല പരിഗണന തന്നെ.. :-)
@CellarDoor0007
@CellarDoor0007 12 күн бұрын
@@anilb5773 ആയിക്കോട്ടെ സാറേ...
@user-go7cu8qb2b
@user-go7cu8qb2b 11 күн бұрын
@@anilb5773 - bond bank vazhi vaangunnathu party donation nu kanakkundaayirickuvaan vendi aanu. bucket pirivu pole alla. bond ishtam ullavar maathram vaangiyaal mathi. gift voucher pole. kalla id il pfi kkar kallam paranju nadakkunnu
@KishorKumar-dp4pu
@KishorKumar-dp4pu 10 күн бұрын
Yusuf അലി ഇത് വാങ്ങിയിട്ടാണോ പതിനായിരം കോടി iകശ്മീരിൽ invest ചെയ്തിരിക്കുന്നത്.😊
@sumeshloveland7285
@sumeshloveland7285 8 күн бұрын
Ucc
@sasikumaranair626
@sasikumaranair626 12 күн бұрын
ഷാജൻ സർ ഇപ്പോൾ Hindu വിന് support ആരേലും പറയുന്നത് സഹിക്കാത്തപോലെ......
@ajaymohan4039
@ajaymohan4039 10 күн бұрын
ചർച്ചയായി പ്രകടനപത്രിക ചർച്ചാ വിഷയം ആകുകയും പണക്കാരുടെ സമ്പത്തു പാവങ്ങൾക്ക് നൽകുന്ന തിന്റെ ആവശ്യകത പ്രധാന തിരഞ്ഞെടുപ്പ് അജണ്ട ആകണം
@manjuambrose1408
@manjuambrose1408 12 күн бұрын
മോദി പറഞ്ഞാൽ മാത്രം എന്താ ഇത്ര പ്രശ്നം 😮😮 വോട്ടിന് വേണ്ടി ഇവിടെ എന്തൊക്കെ ആണ് പറയുന്നത്
@rajibnair12345
@rajibnair12345 12 күн бұрын
മോദിജി അദ്ദേഹത്തിന്റെ തിരഞ്ഞെടുപ്പ് യോഗങ്ങളിൽ പറഞ്ഞതാണ്. അതിന് അദ്ദേഹത്തിന് മറ്റുള്ളവരെപോലെ അവകാശമുണ്ട്.
@venkataramansankaranarayan9767
@venkataramansankaranarayan9767 12 күн бұрын
മൻമോഹൻ ഇങ്ങനെ പറഞ്ഞപ്പോൾ ഞമ്മന്റാളുകൾക്ക് കേൾക്കാൻ നല്ല സുഖമായിരുന്നു....
@afzaluae854
@afzaluae854 12 күн бұрын
പച്ച വർഗീയതയാണ് പറയുന്നത്
@rejeeshr2741
@rejeeshr2741 12 күн бұрын
Ividathe sarkar nyunapksha samvranam 20:80 akiyapol anneram muriyanmark santhosham ayirunnu
@vdubalrampm2648
@vdubalrampm2648 12 күн бұрын
​@@afzaluae854അതെ പച്ച തന്നെ ആണ് പ്രശ്നം, ലോകം മുഴുവൻ പച്ച മാത്രം ആക്കാൻ നോക്കുന്നത് ആണ് പ്രശ്നം, .... തിരിച്ചു അണ്ണാക്കിൽ തളളി തരുമ്പോൾ പീഢനം, ഇരവാദം, തക്കിയ😂😅😅😊
@rajeshbhargavan1699
@rajeshbhargavan1699 12 күн бұрын
സുഹൃത്തേ ഷാജാ താങ്കൾ പറഞ്ഞത് തന്നെ മൂന്ന് ദിവസമായി പറഞ്ഞു കൊണ്ടിരിക്കുന്നു. എത്ര പ്രാവശ്യം ആവർത്തിച്ച് പറഞ്ഞാലും ചില കാര്യങ്ങൾ തിരുത്താൻ കഴിയില്ല ഷാജാ. മോദിജി എന്താണ് പറഞ്ഞതെന്ന് ഹിന്ദി സംസാരിക്കാത്ത കറിയാച്ചന് മനസ്സിലാക്കാൻ സാധിക്കില്ല.
@sknair1901
@sknair1901 11 күн бұрын
അഭിപ്രായം ചോദിച്ച ആൾ കൊള്ളാം
@jayaprakashnavalour874
@jayaprakashnavalour874 8 күн бұрын
ജയ് ജയ് മോദിജി.... 🇮🇳🇮🇳🙏👍💪👏🚩🚩🚩💐💐❤️
@abhijith4020
@abhijith4020 12 күн бұрын
ഷാജന് പപ്പൂസ് മനസിൽ കളിയാടുമ്പോൾ😂😂😂
@cmkpillai
@cmkpillai 12 күн бұрын
😅
@girijamkurup1391
@girijamkurup1391 12 күн бұрын
മോദിജി ❤️❤️
@abhijithk6783
@abhijithk6783 12 күн бұрын
പത്തു വർഷം ഭരിച്ച പാർട്ടി ക്കു ഇപ്പഴും പറയാൻ വർഗ്ഗീയത മാത്രം. സ്വല്പം ഉളുപ്പ് ആവാം
@mgrajankutty2649
@mgrajankutty2649 12 күн бұрын
വളരെ നല്ലത് 👍🙏👍👍👍👍👍👍👍👍
@raheemk8449
@raheemk8449 Күн бұрын
പക്ഷേ വികസന പ്രതിച്ഛാ യക്ക അത് ഭയങ്കര മങ്ങൽ ഏൽക്കും
@skpc1234
@skpc1234 12 күн бұрын
കോൺഗ്രസ് ചെയ്യുന്നത് പറയാൻ പാടില്ല എന്ന് ആണ് ഷാജൻ പറയുന്നത്
@ktleena7564
@ktleena7564 12 күн бұрын
തരം പോലെ നിറം മാറും ഷാജൻ
@LivingYears
@LivingYears 12 күн бұрын
മദാമ്മ കോൺഗ്രസ്‌ ആണ് നോർത്ത് ഈസ്റ്റ്‌ മൊത്തം മതം മാറ്റി കുരിസ്സ് കൃഷി ചെയ്ത് തൊലച്ചത്. ബാക്കി കൂടി പിടിച്ചടക്കും കോൺഗ്രസ്‌ അധികാരത്തിൽ വന്നാൽ, സാജൻ അതിന് വേണ്ടി കുഴലൂത്തു നടത്തുന്നവൻ.
@VijayKumar-ih6cs
@VijayKumar-ih6cs 12 күн бұрын
ജയ് മോദി ജീ ജയ് ഭാരത് ജയ് ശ്രീറാം........
@sabumanikandan
@sabumanikandan 12 күн бұрын
സാജൻ പറഞ്ഞത് ശെരി ആണ് പക്ഷെ അതിൽ എന്താ തെറ്റ് നാട് നന്നാകണം അത്ര തന്നെ
@AZ-ln9ww
@AZ-ln9ww 12 күн бұрын
ഇവിടെ വേണ്ടത് ജാതി സംവരണം അല്ല സാമ്പത്തിക സംവരണമാണ്
@thomasej9702
@thomasej9702 12 күн бұрын
ONLY MODIJI IS FIT FOR INDIA
@pradeepkumarvasudevan5144
@pradeepkumarvasudevan5144 12 күн бұрын
ആദിവാസികൾ ഒഴിച്ച് എല്ലാവർക്കും ഒരേ അവകാശം ഒരേ സംവരണം പോരെ. സാമ്പത്തിക സംവരണം കൊണ്ട് വരാൻ ഇവിടെ ആരുമില്ലേ?
@SatheeshKumar-py1mn
@SatheeshKumar-py1mn 12 күн бұрын
ഇവിടെ മതവും വർഗീയവും പറഞ്ഞു കാണിക്കാം അതിനു കൂടപ്പിടിക്കാൻ udf ldf.. ഒന്ന് പോടെ സാജാ...
@mohandas7375
@mohandas7375 12 күн бұрын
കറക്റ്റ്
@ajithp135
@ajithp135 12 күн бұрын
മറുനാടനും ഏഷ്യാനെറ്റിനും മനോരമക്കും മാതൃഭൂമിക്കും വാർത്തകൾ ചെയ്യാൻ അവകാശമുണ്ട് അതിൽ ആദ്യ അവകാശി മറുനാടനാണ് എന്ന് പറഞ്ഞാൽ അതിൻ്റെയർത്ഥം എന്താണ് ' മൻമോഹൻ സിംഗ് പ്രസ്താവന താങ്കളെന്തിനാണ് വളച്ചൊടിച്ചത്
@apmanoj8976
@apmanoj8976 12 күн бұрын
Absolutely right question...
@SpiritualThoughtsMalayalam
@SpiritualThoughtsMalayalam 12 күн бұрын
ബിജലി act... സാജൻ വിശതികരിക്കണം...
SMART GADGET FOR COOL PARENTS ☔️
00:30
123 GO! HOUSE
Рет қаралды 22 МЛН
ВИРУСНЫЕ ВИДЕО / Мусорка 😂
00:34
Светлый Voice
Рет қаралды 9 МЛН
ജൂതനെ അറിയുക | ABC MALAYALAM | ABC TALK | ISRAEL JEWS
21:46