മോദി പ്രഭാവം കേരളത്തില് പ്രതിഫലിക്കും.BJP vote കുതിച്ചുയരും |LokSabha election |Voters' Choice |EP36

  Рет қаралды 141,876

Keralakaumudi News

Keralakaumudi News

Ай бұрын

പ്രധാനമന്ത്രി നരേന്ദ്രമോദി കാന്തിക ശക്തിയുള്ള തെരഞ്ഞെടുപ്പ് പ്രചാരകനാണെന്നും അത് കേരളത്തിലും പ്രതിഫലിക്കുമെന്നും രാഷ്ട്രീയ നിരീക്ഷകന്‍ അഡ്വ.എ.ജയശങ്കര്‍. കൗമുദി ടിവിയുടെ തെരഞ്ഞെടുപ്പ് ചര്‍ച്ചാ പരിപാടിയായ
വോട്ടേഴ്സ് ചോയിസില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അഡ്വ.എ.ജയശങ്കര്‍.
Voters' Choice | EP 47 : • രാജീവ് ചന്ദ്രശേഖറിന് മ...
Voters' Choice | EP 46 : • മോദി ലക്ഷ്യം വെയ്ക്കുന...
Voters' Choice | EP 45 : • സുരേഷ് ഗോപിയെ തൃശൂര് അ...
Voters' Choice | EP 44 : • മോദിക്കു മുന്നില്‍ എതി...
Voters' Choice | EP 43 : • രാജീവ് ചന്ദ്രശേഖറിന്റെ...
Voters' Choice | EP 42 : • മോദിയുടേത് ഇന്ത്യയ്ക്ക...
Voters' Choice | EP 41 : • മോദിക്ക് പിണറായി കരുത്...
Voters' Choice | EP 40 : • കേരളത്തെ കൈവിടാതെ BJP,...
Voters' Choice | EP 39 : • മോദി പ്രഭാവത്തിന് മുന്...
Voters' Choice | EP 38 : • ന്യൂനപക്ഷ വോട്ടുകളും ഇ...
Voters' Choice | EP 37 : • വികസനം ചർച്ചയാക്കി മോദ...
Voters' Choice | EP 36 : • മോദി പ്രഭാവം കേരളത്തില...
Voters' Choice | EP 35 : • BJP യുടെ ജയം തടയാന് CP...
Voters' Choice | EP 34 : • വടകരയില്‍ ഷൈലജയും ഷാഫി...
Voters' Choice | EP 33 : • ആലപ്പുഴയില്‍ ശോഭയുടെ വ...
Voters' Choice | EP 32 : • പത്തനംതിട്ടയില്‍ സാമുദ...
Voters' Choice | EP 31 : • ഇക്കുറി തൃശൂര്‍ അങ്ങെട...
Voters' Choice | EP 30 : • കോട്ടയത്ത് പോര് കടുപ്പ...
Voters' Choice | EP 29 : • ആറ്റിങ്ങലിൽ ഇപ്പോൾ ജോയ...
Voters' Choice | EP 28 : • കൊല്ലം ആരെ അയക്കും ഡൽഹ...
Voters' Choice | EP 27 : • തിരുവനന്തപുരത്ത് BJP ക...
Voters' Choice | EP 26 : • കേരളത്തിൽ ബിജെപിയുടെ സ...
Voters' Choice | EP 25 : • കൊലപാതക രാഷ്ട്രീയം വടക...
Voters' Choice | EP 24 : • മാസപ്പടിയും ഗുണ്ടായിസവ...
Voters' Choice | EP 23 : • തൃശൂരിൽ 'K' ഫാമിലിയുടെ...
Voters' Choice | EP 22 : • തരൂരിന്റെ എതിരാളികൾ സ്...
Voters' Choice | EP 21 : • മുസ്ലിം വോട്ട് കോൺഗ്രസ...
മണ്ഡലങ്ങളിലൂടെ :
Thiruvananthapuram
Watch Full Episode : • ലോക്സഭ ; തിരുവനന്തപുരത...
Kollam
Watch Full Episode : • കൊല്ലത്ത് പ്രേമചന്ദ്രൻ...
Pathanamthitta
Watch Full Episode : • ആന്റോ ആന്റണി ഇത്തവണ നയ...
Kottayam
Watch Full Episode : • കോട്ടയം ഇക്കുറി ഇടത്തേ...
Idukki
Watch Full Episode : • ഇടുക്കി ഇത്തവണ ആരുടെ ക...
Kozhikode
Watch Full Episode : • വടകരയിൽ ഇക്കുറി പോരാട്...
Malappuram
Watch Full Episode : • മലപ്പുറത്തു ലീഗിന്റെ മ...
Ponnani
Watch Full Episode : • ലീഗിന്റെ പൊന്നാനിക്കോട...
Alathur
Watch Full Episode : • രമ്യയെ തുരത്തി ആലത്തൂർ...
Wayanad
Watch Full Episode : • രണ്ടാമങ്കത്തിൽ രാഹുലിന...
Palakkad
Watch Full Episode : • പാലക്കാട്‌ തിരിച്ചു പി...
Chalakudy
Watch Full Episode : • ചാലക്കുടി ഇക്കുറിയും ബ...
Kozhikode
Watch Full Episode : • കോഴിക്കോട് ഇത്തവണ അട്ട...
Mavelikkara
Watch Full Episode : • മാവേലിക്കര ഇത്തവണ ആര് ...
Kasaragod
Watch Full Episode : • കാസർഗോഡ് ഇത്തവണ ഉണ്ണിത...
Attingal
Watch Full Episode : • ആർക് അനുകൂലം ആറ്റിങ്ങല...
Kannur
Watch Full Episode : • കണ്ണൂർ ഇത്തവണ UDF ന്റെ...
Alappuzha
Watch Full Episode : • ആലപ്പുഴ ഇത്തവണ ഇടതു മു...
Thrissur
Watch Full Episode : • തൃശൂരിൽ ശക്തമായ ത്രികോ...
Ernakulam
Watch Full Episode : • എറണാകുളത്ത് ഇത്തവണ അട്...
#loksabhaelection2024 #voterschoice #advocatejayashankar

Пікірлер: 471
@unnikrishnan7696
@unnikrishnan7696 Ай бұрын
ഇനി തെറ്റില്ല...പതറില്ല.... ഭയക്കില്ല... സംശയിക്കില്ല.....തോറ്റാലും ജയിച്ചാലും ഇത്തവണ വോട്ട് ബിജെപി ക്ക്‌... ബിജെപി ക്ക്‌.... ബിജെപി ക്ക്‌ മാത്രം....
@skkumarck9658
@skkumarck9658 Ай бұрын
@surendranathp1244
@surendranathp1244 Ай бұрын
Yes,maximum votes polled will increase the vote share
@mathewmg1
@mathewmg1 Ай бұрын
👌👍
@AshokA-rb1dl
@AshokA-rb1dl Ай бұрын
@nijinthaivalappil2163
@nijinthaivalappil2163 Ай бұрын
Ath athre ullu❤
@ReadyLearn
@ReadyLearn Ай бұрын
Alapuzha !! ശോഭ സുരേന്ദ്രൻ !! ഗൗരി അമ്മക്ക് ശേഷം കേരളത്തിലെ കരുത്തുറ്റ ഈഴവ വനിതാ നേതാവ് ✊️✊️
@Adiyogi2024
@Adiyogi2024 Ай бұрын
ഈഴവ സമുദായം ശോഭയെ പിന്തുണയ്ക്കണം... plz നിങ്ങളുടെ വോട്ട് പാഴാക്കരുത് ... ശോഭയ്ക്ക് വോട്ട് ചെയ്യുക
@unnikrishnannair5098
@unnikrishnannair5098 Ай бұрын
എല്ലാ സമുദായത്തിലും പെട്ട ദേശസ്നേഹികൾ ശോഭക് വോട്ട് ചെയ്യണം. സ്വന്തം കഴിവും പ്രവർത്തനവും കൊണ്ട് താഴെ കിടയിൽ നിന്നും ഉയർന്നു വന്ന ഒരു മഹതി ആണ്.
@rajeevbhaskaran2828
@rajeevbhaskaran2828 29 күн бұрын
ഈഴവർ ശോഭക്ക് വോട്ട് ചെയ്യുക ..... ശോഭ പോയി സവർണരുടെ പാർട്ടിയായ RSS ൻ്റെ നേതാവിനെ പിൻതാങ്ങും.
@unnikrishnannair5098
@unnikrishnannair5098 29 күн бұрын
ബിജെപി സവർണരുടെ പാർട്ടി ആണെന്ന് എന്ത് അടിസ്ഥാനത്തിൽ പറയുന്നു. പ്രസിഡന്റ്‌, Pm, ആഭ്യന്തര മന്ത്രി ഇവർ ആരും സവർണർ അല്ല. മുഖ്യ മന്തി മാരിൽ ഭൂരിപക്ഷം പിന്നോക്കം. കൊങ്ങി, കമ്മി ഇവർ പച്ച കള്ളം പറഞ്ഞു ജനങ്ങളെ pattichu🙏. ഇനി നടക്കില്ല
@unnikrishnannair5098
@unnikrishnannair5098 29 күн бұрын
​@@rajeevbhaskaran2828സവർണൻ എന്നത് ആര് ആണ്. ഒന്ന് നിർവചിക്കാമോ
@shinevijayaraghavankattoor5856
@shinevijayaraghavankattoor5856 29 күн бұрын
​@@unnikrishnannair5098 ബ്രാഹ്മണൻ, ക്ഷത്രിയൻ, വൈശ്യൻ, ശൂദ്രൻ എന്നീ നാല് വർണ്ണങ്ങളിൽ ഏതിലെങ്കിലും പെട്ടവൻ സവർണ്ണൻ.
@enlightnedsoul4124
@enlightnedsoul4124 Ай бұрын
ബിജെപി ക്രമതീതമായി എല്ലാ എലെക്ഷനിൽ വോട്ട് കൂട്ടുന്നുണ്ട്... അത് സീറ്റായി മാറുന്നത് ഇപ്പ്രാവശ്യം കാണാൻ സാധിക്കും
@Haridaskrishnapillai-cp3ck
@Haridaskrishnapillai-cp3ck Ай бұрын
Aggane undavattennu aagrahikkunnu .
@AraA-fi4nt
@AraA-fi4nt Ай бұрын
Undavumbjpseatnedum
@kathalan162
@kathalan162 28 күн бұрын
😂😂😂 ബിജെപി 00 രണ്ട് പൂജ്യം കിട്ടും.
@thulaseedharannanu1675
@thulaseedharannanu1675 Ай бұрын
ആലപ്പുഴയിൽ ഇത്തവണ ഒരത്ഭുതം സംഭവിക്കാൻ പോകുന്നു.സ്ഥിരമായി പറ്റിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു ജനതയുടെ ഉയർത്തെഴുന്നേൽപ്പിന് ശോഭസുരേന്ദ്രൻ കാരണമാകുന്ന കാഴ്ച്ച.ഇടതും വലതും മാറി മാറി ഒരു ജനതയെ പറ്റിച്ചു പറ്റിച്ചു നിർവീര്യമാക്കിയ യാഥാർഥ്യം അവർ അറിഞ്ഞിരിക്കുന്നു. ഇനി അവർക്കും അവരുടെ പറമ്പരമ്പരയ്ക്ക്കും മുന്നോട്ടുപോകാൻ ഒരു ഊർജം ആവശ്യമാണ്. അതാണ് ശോഭസുരേന്ദ്രൻ.
@renjithkumar2573
@renjithkumar2573 Ай бұрын
Yes
@meenar9751
@meenar9751 Ай бұрын
Correct
@josephputhran4871
@josephputhran4871 Ай бұрын
😂😂😂😂
@madhumm8015
@madhumm8015 29 күн бұрын
🌹❤🌹🇮🇳🇮🇳🇮🇳🇮🇳🌹❤🌹
@user-kp9rq8xu7k
@user-kp9rq8xu7k 26 күн бұрын
​@@josephputhran4871ഞാൻ ക്രിസ്ത്യാനി ആണ് കുന്തിരിക്കം സൂക്ഷിക്കാൻ മനസില്ല അതുകൊണ്ട് വോട്ട് bjp ക്ക് ni സൂക്ഷിച്ചു വെച്ചോ കുന്തിരിക്കം 😂😂😂😂😂😂
@RajeshgPillai
@RajeshgPillai Ай бұрын
കോൺഗ്രസിനെയും കമ്മ്യൂണിസ്റ്റിനെ വിശ്വസിക്കാൻ കഴിയില്ല അവർ ബിജെപിയെ കറ്റാൻ വേണ്ടി പരസ്പരം വോട്ടുകൾ കൈമാറ്റം ചെയ്യും
@asishasish985
@asishasish985 Ай бұрын
ഉറപ്പ്
@dubaivloges1033
@dubaivloges1033 Ай бұрын
Allengil bjp jayikkumo
@newkeralanews7556
@newkeralanews7556 Ай бұрын
​@@dubaivloges1033 ikkaakkaaa 🐽🐷🐖
@archanaprinters852
@archanaprinters852 Ай бұрын
PljhydmPljhydmnbb,
@Tech_Hydro
@Tech_Hydro Ай бұрын
​@dubaivlo😂😂 ശുദു ges1033
@sanuak4960
@sanuak4960 Ай бұрын
ഉറപ്പായും വോട്ട് കൂടും bjp ക്ക് ഞാൻ ഒരു കമ്മ്യൂണിസ്റ്റ്‌കാരൻ ആണ്‌ ഞാൻ ഈ വട്ടം bjp ക്കെ വോട്ട് ചെയ്യൂ രാഹുൽ പ്രധാന മന്ത്രി ആവുന്നത് എനിക്ക് താല്പര്യമില്ല മോദി തന്നെ ആവട്ടെ ഈ വട്ടം എന്റെ വോട്ട് രാജീവ്‌ ചന്ദ്രശേഖറിന്
@salimpattackal6609
@salimpattackal6609 Ай бұрын
ഞാൻ ഒരു ബിജെപി കാരനാണ് മോഡി പണക്കാരുടെ മിത്രം എന്റെ ഓട്ട് തരൂരിന്
@sanuak4960
@sanuak4960 Ай бұрын
@@salimpattackal6609 പേര് കണ്ടാലും പറയും തനി bjp തന്നെ 😆
@jayanthane.m.8666
@jayanthane.m.8666 29 күн бұрын
Oru BJP ക്കാരൻ.. ഉവ്വ ​@@salimpattackal6609
@user-kp9rq8xu7k
@user-kp9rq8xu7k 26 күн бұрын
​@@salimpattackal6609അന്റെ വോട്ടു എങ്ങനെ മോഡിക്ക് കൊടുക്കും ഒരു കോഴിയെ മറ്റൊരു കോഴിക്ക് കൊടുക്കുന്നു അത്രതന്നെ 😂😂😂😂
@jayakrishnana2670
@jayakrishnana2670 Ай бұрын
ശോഭ സുരേന്ദ്രൻ. ആലപ്പുഴയിൽ ജയിക്കും.❤
@RAJ-fb3ps
@RAJ-fb3ps Ай бұрын
വിശ്വ കോഴി ജയിക്കില്ല 😂😂
@naveenchandrasekhar
@naveenchandrasekhar 11 күн бұрын
😂😂
@RAJ-fb3ps
@RAJ-fb3ps Ай бұрын
BJP ജയിക്കണം ❤❤ മാറ്റം അനിവാര്യമാണ്
@axe3992
@axe3992 Ай бұрын
എന്തു മാറ്റം താങ്കൾക് നോർത്തിലെ മാറ്റങ്ങൾ ഇഷ്ടപെട്ടെങ്കിൽ അങ്ങോട്ട് പോവുന്നതാണ് നല്ലത്..🥲
@varghesecg3968
@varghesecg3968 Ай бұрын
മുട്ട തരും
@vijaymediaayarkad7613
@vijaymediaayarkad7613 Ай бұрын
അടുത്ത 5കൊണ്ട് കേരളത്തെ സോമാലിയയാക്കും
@RAJ-fb3ps
@RAJ-fb3ps Ай бұрын
@@axe3992 ഞാൻ നോർത്തിൽ പോകുന്ന ആളാണ് അത് കൊണ്ടാണ് പറഞ്ഞത് നമ്മുടെ നാട്ടിലും മാറ്റങ്ങൾ വേണം
@unnikrishnannair5098
@unnikrishnannair5098 Ай бұрын
​@@axe3992എന്തിന് പോകണം ആ മാറ്റം ഇവിടെ കൊണ്ടു വന്നാൽ മതി
@user-jw5lc9yo9d
@user-jw5lc9yo9d Ай бұрын
രാജീവ്‌ ചന്ദ്രശേഖർ ജയിക്കും. തിരുവനന്തപുരം കുതിക്കും 👏🏼👏🏼👏🏼
@RoRZoro
@RoRZoro Ай бұрын
I voted for Tharoor last 2 times. This time I vote for Rajeev Chandrashekhar.
@rithikasunil9835
@rithikasunil9835 28 күн бұрын
One piece fan?
@anoopa5429
@anoopa5429 Ай бұрын
Last two times voted for tharoor this time RC ❤❤❤❤
@satheeshnarayanan9777
@satheeshnarayanan9777 Ай бұрын
Bjp. 340 plus kerala 3 plus ❤❤
@jayakrishnana2670
@jayakrishnana2670 Ай бұрын
4❤❤❤❤
@prasanthcn7411
@prasanthcn7411 Ай бұрын
Rc ❤
@thakkli5669
@thakkli5669 Ай бұрын
Vote for Modi ji vekasanam 2024 very important
@vijith1978
@vijith1978 Ай бұрын
HINDUS are the Vote bank of BJP . Don't expect any vote from minorities, especially Muslims. So work among Hindus and highly motivate them.
@rajendranviswanathan8142
@rajendranviswanathan8142 Ай бұрын
ഹിന്ദുക്കളിലെ എല്ലാ സമുദായങ്ങളേയും ബി.ജെ.പിക്കു വേണ്ടി ഒന്നും പ്രതീക്ഷിക്കാതെ ത്യാഗനിർഭരമായി പ്രവർത്തിക്കുകയും പിന്നീട് പാർട്ടിയുടെ തെറ്റായ പോക്കിൽ മനംനൊന്ത് മാറി നിൽക്കുന്ന മുതിർന്ന പ്രവർത്തകരേയും ഒപ്പം കൊണ്ടുവരണം. നേതാക്കന്മാർ തലക്കനം ഉപേക്ഷിക്കണം.
@VNS647
@VNS647 Ай бұрын
U said it
@sudhadevi5580
@sudhadevi5580 Ай бұрын
ജാതി വേണ്ട നാടു നന്നാകട്ടെ അതിന് കേന്ദ്രം തന്നെ വരണം
@harris566
@harris566 29 күн бұрын
കേരളത്തിൽ മതങ്ങൾ ആണ് വോട്ട് ചെയ്യാൻ പോകുന്നത്. വ്യക്തികൾ അല്ല. ഹിന്ദു vote bank ഉണ്ടോ?????
@jayanck185
@jayanck185 Ай бұрын
കേരളത്തിലെ മാമ മദ്യമങ്ങൾ അല്ലേ
@dassaults925
@dassaults925 Ай бұрын
RC❤️🧡
@harikumark.s1220
@harikumark.s1220 Ай бұрын
RC ❤❤❤❤❤❤❤
@jayanthane.m.8666
@jayanthane.m.8666 29 күн бұрын
Adv. Jayashankarinu തരൂരിനെ ജയിപ്പിക്കാൻ വല്ലാതെ ബുദ്ധിമുട്ടുന്നുണ്ട്. പക്ഷേ തരൂർ ജയിക്കില്ല.
@sajimadathilchandrangadan7771
@sajimadathilchandrangadan7771 Ай бұрын
അനിൽ ആന്റണി👍
@George.Philip2255
@George.Philip2255 Ай бұрын
അനിൽ ജയിക്കും.. ചെറുപ്പക്കാരനാണ്. വിദ്യാഭ്യാസ യോഗ്യത യും ഉണ്ട്.... തമ്മിൽ ഭേദം അനിൽ ആൻ്റണി.. ജയിച്ചാൽ പിന്നെ പരിചയം ആകുമല്ലോ
@sudhadevi5580
@sudhadevi5580 Ай бұрын
രാജീവ് ജയിക്കട്ടെ നാടു നന്നാകട്ടെ അതല്ലെ വേണ്ടത് നമുക്ക്
@RAJ-fb3ps
@RAJ-fb3ps Ай бұрын
രാജീവ് ❤❤❤
@jishnuvasudev5655
@jishnuvasudev5655 Ай бұрын
ശശി അണ്ണൻ തിരുവനന്തപുരത്തെ barcelona ആക്കിയില്ലെ വേറെന്ത് വേണം തിരുവനന്തപുരത്തിന്😂
@yogyan79
@yogyan79 Ай бұрын
പ്രതീക്ഷ മോദിയിൽ മാത്രം ജയ് ഭാരത്🇮🇳🇮🇳🇮🇳 ജയ് മോദിജി🇮🇳🇮🇳🇮🇳
@TheSanalrajan
@TheSanalrajan Ай бұрын
അംബാനിയുടെയും അദാനിയുടെയും പ്രതീക്ഷ ആണെന്ന് മാത്രം 😂😂😂
@unnikrishnannair5098
@unnikrishnannair5098 29 күн бұрын
​@TheSanalഅംബാനിയും അദാനിയും ഭാരതീർഅല്ലെ. യുസുഫ് അലി, രവി പിള്ള ഇവർക് കൂട്ടികൊടുക്കുന്ന ഒരു സർക്കാർ ആണ് കേരളത്തിൽ
@Gold12342
@Gold12342 29 күн бұрын
@@TheSanalrajan916 വാണം 😂
@rajesh7776
@rajesh7776 Ай бұрын
വക്കീൽ സാറേ സാറിൻ്റെ വിലയിരുത്തൽ ഈ തിരഞ്ഞെടുപ്പിലേയ്ക്കില്ല പൊതുജനം ഇനി ഇടത് വലത് നേതാക്കന്മാരുടെ വാക്ക് കേട്ട് വോട്ട് മറിക്കില്ല കാരണം ജനങ്ങൾ ഇവരുടെ പൊള്ളത്തരം തുറന്നുകാട്ടുന്ന തിരഞ്ഞെടുപ്പാവും ഇത്
@renjithrajendran7929
@renjithrajendran7929 Ай бұрын
Rc
@lintojohn2595
@lintojohn2595 Ай бұрын
Rajeev Chandrashekhar ❤❤❤❤
@mkpmkp718
@mkpmkp718 Ай бұрын
ആലപ്പുഴ 😮
@user-uo7iz2mj3l
@user-uo7iz2mj3l Ай бұрын
ജനങ്ങള്‍ തെറ്റിധരിച്ച് തരൂരിന് വോട്ട് ചെയ്യരുത്, ട്രിവാന്‍ഡ്രം vikasikkanamenkil രാജീവ് ചന്ദ്രശേഖര്‍ തന്നെ വരണം.എല്ലാ മതക്കാരും ഇത്‌ പ്രത്യേകം ശ്രദ്ധിക്കണം 🙏🙏🙏
@Adiyogi2024
@Adiyogi2024 Ай бұрын
Ezhava community should support Shoba...plz don't waste your vote ...vote for shoba
@krishnadas8353
@krishnadas8353 Ай бұрын
കേന്ദ്രത്തിൽ പോയിട്ട് എന്തെങ്കിലും ചെയ്യാൻ പറ്റുന്നവരെ ജയിപ്പിച്ചു വിടൂ
@mohanvachur7236
@mohanvachur7236 Ай бұрын
എന്തായാലും BJP കേന്ദ്രത്തിൽ അധികാരം നേടും.. അപ്പോൾ സ്വാഭാവികം ആയും BJP കാൻഡിഡറ്റുകൾ കേരളത്തിൽ നിന്നും ജയിച്ചു ചെന്നാൽ അത് കേരളത്തിന്‌ വളരെ ഗുണം ചെയ്യും.. ഒരു സംശയവും വേണ്ടാ... വോട്ട് നഷ്ടപെടുത്താതെ സമ്മതിധാനവകാശം ബുദ്ധി പൂർവ്വം ഉപയോഗിക്കുക... ☝️ 🤔
@dassaults925
@dassaults925 Ай бұрын
MODIJI❤️❤️👍👍🧡🧡
@radhakrishna-mg9kl
@radhakrishna-mg9kl Ай бұрын
Keralam B J P. 5+
@AjithKumar-zz4fm
@AjithKumar-zz4fm Ай бұрын
Rc👍👍👍
@skkumarck9658
@skkumarck9658 Ай бұрын
RC
@sivadasn4783
@sivadasn4783 Ай бұрын
തരൂർ ജയിച്ചിട്ട് എന്ത് ചെയ്യാൻ ' 15 വർഷത്തോളം ജനങ്ങൾക്ക് വല്ലതും ചെയ്തോ. ഇനി ജയിച്ചാലും. ഇയാൾ ഒന്നും ചെയ്യില്ല വികസന പുരോഗതി നാടിനാവശ്യമാണ് അത് പത്മനാഭൻ്റെ ജനങ്ങൾ മനസ്സിലാക്കി പ്രവർത്തിക്കും
@monzym9511
@monzym9511 Ай бұрын
നേരിട്ടുകാണണമെന്നു ഞാനാഗ്രഹിക്കുന്ന ഒരേയൊരു നേതാവ് ജയ് മോദിജി
@sanjayanp716
@sanjayanp716 Ай бұрын
മൂന്ന് പ്രാവിശ്യം ജയിച്ചിട്ടും തരൂ രി ന് എന്ത് ചെയ്യാൻ സാധിച്ചു എന്ന് സാധാരണ ജനങ്ങൾ ചിന്തിക്കട്ടെ .
@jinupokkathil
@jinupokkathil Ай бұрын
മോഡി ❤❤❤❤❤
@sajimadathilchandrangadan7771
@sajimadathilchandrangadan7771 Ай бұрын
വി മുരളീധരൻ💛👍
@pkochujpkochuj
@pkochujpkochuj Ай бұрын
BJP has to win atleast 3 seats - TVM + Alapuzha + Trichur
@durgasapthaslokip4454
@durgasapthaslokip4454 Ай бұрын
Several of my classmates working in different central gov departments used to say that during their 30years of service,it is during the last 10years they have to work very hard under Módi gov. Even the defense scientist used to say they have to increase their efficiency during the Modi govt . All this hard work has changed into the development of our country forward.
@mathewmg1
@mathewmg1 Ай бұрын
💯✔️
@AraA-fi4nt
@AraA-fi4nt Ай бұрын
Jairajivesirjaimodijijaibjp
@kiranramdas4543
@kiranramdas4543 Ай бұрын
പ്രബുദ്ധ കേരളത്തിലെ മതേതര election analysys....... 👍
@user-mc1ln3fv7v
@user-mc1ln3fv7v Ай бұрын
മറിച്ച് വോട്ട് ചെയ്യുന്നവർ നാടും നാട്ടാരും നന്നാവണ്ട എന്ന് ചിന്തിക്കുന്നവരായിരിക്കും വന്നാലും കണ്ടാലും കൊണ്ടാലും പഠിക്കാത്തവർ
@Adiyogi2024
@Adiyogi2024 Ай бұрын
Shoba should win for the Hindu community
@gopakumargopakumar1645
@gopakumargopakumar1645 Ай бұрын
Rajeev chandrsekhar ❤❤❤❤❤❤❤
@MrShibuRajamani
@MrShibuRajamani Ай бұрын
കഴിഞ്ഞ പതിനഞ്ച് വർഷമായി തിരുവനന്തപുരത്തുകാര് ശശിയായി
@damayanthiamma9597
@damayanthiamma9597 Ай бұрын
ഇക്കുറി tvm ബജെപി ജയിക്കുക വെണം. .
@anilanirudhan5973
@anilanirudhan5973 Ай бұрын
R c ❤
@ravisankar8992
@ravisankar8992 Ай бұрын
പന്ന്യൻനമുക്ക് അന്യനല്ല എന്നത് കഴിഞ്ഞ തവണത്തെ മുദ്രാവാക്യം ഇത്തവണ സി പി എമ്മിന് പന്ന്യൻ അന്യനാണ് സി പി എം വോട്ട് തരൂരിന് പോകും.
@anilnairthekke4598
@anilnairthekke4598 Ай бұрын
Attingal vittupoyo
@unnikrishnannair5098
@unnikrishnannair5098 29 күн бұрын
പന്ന്യൻ ഒരു നല്ല മനുഷ്യൻ ആണ്. പക്ഷെ ഇയാൾ ലോക സഭയിൽ പോയാൽ ഒരുഗുണവും ഇല്ല.
@anoopsnair6752
@anoopsnair6752 Ай бұрын
Shobha Surendran, Suresh Gopi, Rajeev Chandrashekhar , Anil Antony... These people should win
@babukk5658
@babukk5658 Ай бұрын
ഇദ്ദേഹത്തിന് തരൂരിനോട് ചെറിയ താല്പര്യം കൂടുതൽ ഉണ്ട് 😂😂😂.
@ganapathypotty8766
@ganapathypotty8766 Ай бұрын
നല്ല ചർച്ച 🙏
@GoldendesertGDT
@GoldendesertGDT Ай бұрын
Rajeev ❤❤❤❤❤❤
@sudarsanangurukripa7370
@sudarsanangurukripa7370 28 күн бұрын
🇮🇳 ബി ജെ പി കേരളത്തിൽ മൂന്ന് സീറ്റ് നേടും.. വോട്ട് വിഹിതം 21 % ..
@George.Philip2255
@George.Philip2255 Ай бұрын
ഇപ്പോഴാണ് വക്കീലിന് വിവരം മനസ്സിലായത് ....
@venkataramansankaranarayan9767
@venkataramansankaranarayan9767 Ай бұрын
BJPക്ക് ഒരു സീറ്റും കിട്ടില്ല എന്ന് പറയാൻ panelists നന്നായി ശ്രമിച്ചു. 😊
@bkshani6518
@bkshani6518 28 күн бұрын
ഇനി വരാൻ പോകുന്നത് ഭാരതത്തിൻറെ നാളുകളാണ്
@SmilingDove-tf5rp
@SmilingDove-tf5rp Ай бұрын
ആരും പറയാത്ത കാര്യം ഓട്ടു മറിച്ചാൽ? ന്യായമല്ലല്ലോ. പിന്നെ ED കളിക്കും. ഈ സ്ഥിരം മറിപ്പ് ഇനിയിപ്പോ പേടിക്കണം.
@sunilkumar-ej7dv
@sunilkumar-ej7dv Ай бұрын
റോഡരുകിൽ നടത്തുന്ന തീ പാറുന്ന ചാനൽ ചർച്ചയിൽ ഏതോ ഒരു വയസ്സനാണ് വിശ്വ പൗരനല്ല, വിശ്വസിക്കാവുന്ന പൗരൻ എന്ന വാചകം ആദ്യമായി പറഞ്ഞത്.
@George.Philip2255
@George.Philip2255 Ай бұрын
വിശ്വൻ്റെ വയറ് വീർത്ത് വീർത്ത് വരുന്നുണ്ട്..
@TCRameshTCR
@TCRameshTCR Ай бұрын
ഈ ജയശങ്കർ പണ്ട് പിണറായി വിജയൻ ധർമടത്ത് വിജയിക്കില്ല എന്നു പറഞ്ഞ ആളാണ് മാത്രവുമല്ല സ്വന്തം ഭാര്യ കമല പോലും പിണറായിക്ക് വോട്ട് ചെയ്യില്ലെന്നും തള്ളിതാണ് ഇയാൾ 😀 അത് കേട്ട് വിശ്വസിച്ചു സന്തോഷിച്ച ഞാനും അന്ന് ശശി ആയതാണ്. അതുകൊണ്ടു ഒരുപാടൊന്നും തള്ളണ്ട അവനവന്റെ ജോലി നോക്കി പോവുക തെരഞ്ഞെടുപ്പ് അതിന്റെ വഴിക്ക് പോകട്ടെ. ലാൽ സലീം 🙋🏻‍♂️
@jayavardhanannnmn6513
@jayavardhanannnmn6513 Ай бұрын
ഭരണം കിട്ടുന്നവർക്കു കൊടുക്കു രാഷ്ട്രിയം നോക്കരുത് വികസനം മാത്രം 👍
@jamesmammen396
@jamesmammen396 Ай бұрын
കട്ടൻ കാപ്പിയും പരിപ്പുവടയും മാത്രം കഴിച്ച് നടക്കുന്ന ഒരു നിസ്വനെ മൂലക്കിരുത്തി പൂവിട്ട് വെക്കാം. അതു കൊണ്ട് ആധുനിക കാലത്ത് ഒരു പ്രയോജനമില്ല; വളർന്നു വരുന്ന തലമുറക്ക് ഒരു പ്രതീക്ഷയും നൽകാനില്ല. ഡിക്ഷനറി പഠിച്ച് സാധാ ജനത്തിന് മനസ്സിലാകാത്ത രീതിയിൽ വാചകമടി മാത്രമായി തമ്പുരാക്കന്മാരുടെ മാളികകളിൽ അന്തിയുറങ്ങി നടക്കുന്നതു കൊണ്ട് നാടിനു പ്രയോജനമില്ല. ആധുനിക കാലത്തിനു മുന്നേ നടക്കുന്ന വരാൻ പോകുന്ന കാലത്തിൻ്റെ മിടിപ്പ് ഇന്നേ ഗ്രഹിക്കുന്ന അതിനു വേണ്ട മുൻ തയ്യാറെടുപ്പുകൾ ഇന്നു തന്നെ നടപ്പിലാക്കുന്ന പറയുന്ന കാര്യങ്ങൾ ചെയ്യാൻ ശേഷിയുള്ള അതിന് കേന്ദ്രത്തിൽ അധികാരത്തിൽ വരുമെന്നുറപ്പുള്ള രാജീവ് ചന്ദ്രശേഖർ വിജയിക്കണം, വിജയിപ്പിക്കണം. നാടു നന്നാകട്ടെ, യുവജനങ്ങൾ നാളെകളെ ക്കുറിച്ച് പ്രതീക്ഷയുള്ളവരാകട്ടെ.
@salimpattackal6609
@salimpattackal6609 Ай бұрын
ചന്ദ്രശേഖരൻ ജയിച്ചാൽ ഇപ്പോൾ കെടുത്ത സ്വത്തിന്റ കള്ളകണക്കിൽ 100ഇരട്ടി ഉണ്ടാകും സങ്കി ഉവ്വജനങ്ങൾ പാട്ട പറക്കി തെണ്ടി നടക്കും
@Chilanka9061
@Chilanka9061 28 күн бұрын
ശോഭ സുരേന്ദ്രൻ വിജയിക്കും ആലപ്പുഴയിൽ ❤️❤️
@sujithpillai1554
@sujithpillai1554 Ай бұрын
❤️❤️❤️
@sreedharannarayanan703
@sreedharannarayanan703 Ай бұрын
Adv.Jaisankar has clear vision
@user-hc3kq9hp3q
@user-hc3kq9hp3q Ай бұрын
ഇലക്ടരൽ ബോണ്ട്‌ BJP :6060cr (48%) : rules centre &17 states Trinamool : 1610 cr (12%): rules 1 state Congress : 1421 cr (11%):rules 3 states BRS :1214 cr : not in power BJD :775 cr :rules 1 state DMK :639 cr: rules 1state AAP : 66 cr :rules 1 state AIADMK :6.05 cr: not in power Moral of story:BJP വാങ്ങിയത് ബോണ്ട്‌, ബാക്കി ഉള്ളവർ വാങ്ങിയത് പരിപ്പ് വട!😂😂
@logtomobilem2895
@logtomobilem2895 Ай бұрын
🤣
@George.Philip2255
@George.Philip2255 Ай бұрын
BJP തന്നെയാണ് ഭേദം.... ഞാൻ എല്ലാം നോക്കിയതാ
@gopakumargopakumar1645
@gopakumargopakumar1645 Ай бұрын
Yes
@mathewmg1
@mathewmg1 Ай бұрын
😊😂😂
@premamenon7927
@premamenon7927 Ай бұрын
Correct
@Anilkumar-xj4er
@Anilkumar-xj4er Ай бұрын
Rc❤❤❤❤
@criminal3328
@criminal3328 Ай бұрын
അവസാനം പറഞ്ഞത് പോയിന്റ്
@vineethvijayan8491
@vineethvijayan8491 Ай бұрын
God bless NDA ❤
@abhilash7381
@abhilash7381 Ай бұрын
Good analysis👍
@valsankelothemeethal2405
@valsankelothemeethal2405 26 күн бұрын
Great !
@twinklearavind2536
@twinklearavind2536 Ай бұрын
Rajeev will win
@rajeevbhaskaran2828
@rajeevbhaskaran2828 29 күн бұрын
രാജീവ് ചന്ദ്രശേഖർ കാശ് മുടക്കിയത് വെറുതെയാകുമോ.
@JAYAKUMARGG
@JAYAKUMARGG Ай бұрын
Please next thavana ningal vote cheythilla enkilum kuzhappamilla epravasyam modi and teamsnu vote kodukkanam 🙏 rajyathinu vendi please
@valsalashankar9316
@valsalashankar9316 26 күн бұрын
Ad. ജയശങ്കർന് Tvm നന്നായിപോകുമോ എന്നൊരു പേടി വല്ലാ തുണ്ട്, നന്നാവാൻ അങ്ങേരു സമ്മതിക്കില്ല.
@user-wd7ee6cx2q
@user-wd7ee6cx2q 28 күн бұрын
കേരള സർക്കാരിന്റെ ചീത്തപ്പേര് കൊണ്ട്, കേരളത്തിൽ ഒരു സീറ്റും പോലും കിട്ടില്ല 👍
@rajeev.rraveendran7575
@rajeev.rraveendran7575 Ай бұрын
Ellavarum result varunnathe vare engane okke paranjo ningal parayunnathallallo sambhavikkuka namukke kaanam
@unniammaman4429
@unniammaman4429 Ай бұрын
Just now I have seen an opinion poll in a national channel in which it is predicted bjp may get 3 seats in Kerala
@sumanbabud3047
@sumanbabud3047 Ай бұрын
പിണറായി പറഞ്ഞു Bjp മൂന്നാം സ്ഥാനമെന്ന്. വ്യാപകമായി വോട്ട് മറിയും , ഉറപ്പിക്കാം
@vishnuprasadpr6282
@vishnuprasadpr6282 29 күн бұрын
നിക്ഷ്പക്ഷ ശാഖാ വാണം ജയ ചങ്കരൻ 🤣🤣🤣
@krishnakv8228
@krishnakv8228 Ай бұрын
തൃശൂർ കരുവന്നൂർ പോലെ തിരുവനന്തപുരം കണ്ടലയും ജനങ്ങൾ ശ്രദ്ധിക്കും. സിപിഐ ക്കാരൻ കണ്ടല മിണ്ടില്ല.
@abdulhameed1351
@abdulhameed1351 Ай бұрын
സിപിഐ ക്കാരന്റെ കുപ്പായമിട്ടു കുറേകാലം ജനങ്ങളെ പറ്റിച്ച താൻ ഇ പ്പോഴെങ്കിലും സംഗിയാണെന്ന് സമ്മതിച്ചതിൽ സന്തോഷം.
@maneeshms4285
@maneeshms4285 Ай бұрын
RC only, no tharoor this time...
@kathalan162
@kathalan162 28 күн бұрын
ബിജെപി ചാനൽ. എത്ര ചർചിചാലും തരൂർ ജയിക്കും. ❤❤ശശി തരൂർ.
@geethakumaripr6049
@geethakumaripr6049 Ай бұрын
👌
@dominicpd5453
@dominicpd5453 29 күн бұрын
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലും, മോദി പ്രഭാവം ഉണ്ടായിരുന്നു. അങ്ങനെ. ബി.ജെ പി, പൂജേപ്പിയായി.
@kvmohan1960
@kvmohan1960 Ай бұрын
ജയശങ്കർ ബിജെപിയെ കുറ്റം പറഞ്ഞുകൊണ്ടിരിക്കും
@Deepa-jb7ri
@Deepa-jb7ri 27 күн бұрын
വക്കീലിനെ തരൂർ ചെന്ന് കണ്ടാരുന്നോ 🙄🙄🙄🙄🙄ഒരു udf ചെരിവ് പോലെ 🙄😂😂
@philipoommen5461
@philipoommen5461 Ай бұрын
No wonder in Kerala. Present harmony cannot be destroyed. What is happening in north India, we don't want in Kerala.
@IBNair9
@IBNair9 Ай бұрын
അനിലാന്ടണിക്കും ശോഭയ്ക്കുമാണ് ഏറ്റവും സാദ്ധ്യത..🎉
@NGKolari
@NGKolari Ай бұрын
ഞാൻ ബിജെപി സപ്പോർട്ട് ചെയ്യുന്ന ആൾ ആണ്.. പത്തനംതിട്ടയിൽ ഗ്രൗണ്ട് റിയാലിറ്റി UDF 50000-80000 വോട്ടിനെങ്കിലും ജയിക്കും എന്നുള്ളതാണ്.... ഏറ്റവും മോശം പെർഫോമൻസ് കാണിച്ചു വച്ച എംപി തന്നെ വീണ്ടും ജയിക്കും എന്നത് പത്തനംതിട്ടക്കാർ അനുഭവിച്ചു തന്നെ അറിയുക 👍🏻
@anoopsnair6385
@anoopsnair6385 Ай бұрын
Anyway BJP will rule India ....now the people of Kerala have ro decide that whether we should elect MPs just for making nuisance in the Parliament or to be a part of the Central Government.... Vote for BJP/ NDA
@seemaj1657
@seemaj1657 Ай бұрын
കമ്യൂണിസ്റ്റു പ്ർട്ടി പിടിക്കുന്ന പച്ച കൊടി എല്ലാ വരും അറിഞ്ഞിരിക്കണം.അവർക്ക് വോട്ട് ചെയ്യുന്ന വർ ആപത്ത് വിളിച്ചു വരുത്തുന്നു.
@SatheeshKumar-iu8yv
@SatheeshKumar-iu8yv Ай бұрын
390 SETE BJP KL HINDU PURAN MARA MODI NEXT PM JAI HIND
@roypvarghese6281
@roypvarghese6281 Ай бұрын
Only media ballooned man. Jaya Shankar is also doing the same thing unscrupulously.
@sudarsanangurukripa7370
@sudarsanangurukripa7370 28 күн бұрын
🇮🇳
Surprise Gifts #couplegoals
00:21
Jay & Sharon
Рет қаралды 31 МЛН
Зу-зу Күлпәш. Агроном. (5-бөлім)
55:20
ASTANATV Movie
Рет қаралды 600 М.
How To Choose Ramen Date Night 🍜
00:58
Jojo Sim
Рет қаралды 53 МЛН
I MADE A CARDBOARD SWING!#asmr
00:40
HAYATAKU はやたく
Рет қаралды 31 МЛН
Surprise Gifts #couplegoals
00:21
Jay & Sharon
Рет қаралды 31 МЛН