നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ? ചോദ്യങ്ങളുമായി മലയാളികളെ തേടി മോദി I About Narendra modi and Bjp

  Рет қаралды 223,472

Marunadan Malayali

Marunadan Malayali

Ай бұрын

നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ എന്ന് പരസ്യം.. ഏഷ്യാനെറ്റിന് അഭിമുഖം.. മോദി രണ്ടും കൽപ്പിച്ച്..;
നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ? ചോദ്യങ്ങളുമായി മലയാളികളെ തേടി മോദി...
#narendramodi #bjp #keralapolitics #kerala #loksabhaelection2024

Пікірлер: 692
@kebeerkebeer2536
@kebeerkebeer2536 Ай бұрын
നരേന്ദ്രമോഡിക്ക് അഭിവാദ്യങ്ങൾ 140 കോടി ജനങ്ങളെ ഭരിക്കുന്ന നമ്മുടെ പ്രിയങ്കരനായ നരേന്ദ്രമോഡി എല്ലാവിധ ആശംസകളും❤❤❤❤❤❤
@jojohn103
@jojohn103 Ай бұрын
ഞാൻ ഇടുക്കി ആണ്..പാരമ്പര്യം ആയിട്ട് കോൺഗ്രസ്..അത് കൊണ്ട് തന്നെ ഡീൻ ന് ആയിരുന്നു വോട്ട്..കഴിഞ്ഞ തവണ.. ഇത്തവണ എൻഡിഎ സ്ഥാനാർഥി സംഗീത വിശ്വനാഥൻ ഇടുക്കിയിൽ പ്രചരണത്തിന് പോലും വന്നതായി കണ്ടില്ല.. എന്നിരുന്നാലും എൻ്റെയും എൻ്റെ ഭാര്യയുടെയും.. 2 മക്കളുടെയും വോട്ട് സംഗീത ക്ക് ആയിരിക്കും.. ഇതുവരെ നേരിട്ട് കണ്ടോ, വോട്ട് ചോദിച്ചോ പോലും അവർ വന്നട്ടില്ല..എന്നാലും വേണ്ടില്ല..സംഗീത ക്ക് തന്നെ വോട്ട്..അത് കമ്മി കൊങി.. നാട് ഭരിച്ചു മുടിപിച്ചത് കൊണ്ടും.. sdpi കോൺഗി നേ support ചെയ്യുന്നത് കൊണ്ടും തന്നെ... പിന്നെ സത്യം പറയാമല്ലോ.. രാഹുൽ ഗാന്ധി 10 പൈസ ക്ക് ഗുണം ഇല്ലാത്ത നേതാവ് ആണ്..അതിലും ഭേദം മോദി ആണ്.. മോദി ഉണ്ടേൽ കുറച്ച് സുരക്ഷിതത്വം എങ്കിലും തോന്നുണ്ട്.. ഇപ്പൊ മണിപ്പൂർ ശാന്തം ആക്കിയ പോലെ.. മണിപ്പൂർ ശാന്തം ആയ കാര്യം ഇവിടുത്ത മണ്ടൻ മലയാളി അറിഞ്ഞു കാണുമോ എന്തോ? ഈ നാട്ടിലെ മപ്ര കളെ വിശ്വസിക്കാൻ കൊള്ളില്ല.. ഇപ്പോഴും മണിപ്പൂർ അശാന്തമെന്ന അവർ പറഞ്ഞു നടക്കുന്നത്.. തലയിൽ പൊതിച്ചോറ് അല്ലാത്ത എല്ലാ പാരമ്പര്യ കോൺഗ്രസ് കാരും ഇത്തവണ ബിജെപി ക്ക് തന്നെ വോട്ട് ചെയ്യും എന്ന് തീർച്ച.. എന്തായാലും എൻ്റെ കുടുംബത്തിലെ 4 വോട്ട് ബിജെപി ക്ക്..ഇനി ഒരു മാറ്റം ഇല്ല.. വോട്ട് ബിജെപി 💯✝️ പാരമ്പര്യ രാഷ്ട്രീയത്തിൽ നിന്ന് പ്രായോഗിക രാഷ്ട്രീയത്തിലേക്ക് മാറ് ബുദ്ധി ഉള്ള മലയാളി കളെ
@sadhanandhanpilla7809
@sadhanandhanpilla7809 Ай бұрын
എന്റേയും കുടുംബത്തിന്റെയും വോട്ട് മോദിജീക്കു തന്നേ🙏🙏🙏👍👍👍❤❤
@user-dx8tg8xs1h
@user-dx8tg8xs1h Ай бұрын
​@@jojohn103😝😁👹 കൃസം ഘി കുട്ടാ😁😁😁😁
@jojohn103
@jojohn103 Ай бұрын
#proud ക്രിസങ്ങി.. ✝️
@user-kp9rq8xu7k
@user-kp9rq8xu7k Ай бұрын
മണിപുരി അച്ചായൻ 😀​@@jojohn103
@bindumolbr7922
@bindumolbr7922 Ай бұрын
സ്വതന്ത്രമായി ചിന്തിച്ചു നോക്കിയാൽ മോദി ഗവണ്മെന്റിനു എന്താണ് കുഴപ്പം .കോട്ടങ്ങളെക്കാൾ നേട്ടങ്ങൾ തന്നെയാണ് കൂടുതൽ
@jojohn103
@jojohn103 Ай бұрын
യെസ്..നേട്ടങ്ങൾ മാത്രം..ഞാൻ ഇടുക്കി ജില്ലയിൽ ആണ്..പാരമ്പര്യം ആയിട്ട് കോൺഗ്രസ്..അത് കൊണ്ട് തന്നെ ഡീൻ ന് ആയിരുന്നു വോട്ട്..കഴിഞ്ഞ തവണ.. ഇത്തവണ എൻഡിഎ സ്ഥാനാർഥി സംഗീത വിശ്വനാഥൻ ഇടുക്കിയിൽ പ്രചരണത്തിന് പോലും വന്നതായി കണ്ടില്ല.. എന്നിരുന്നാലും എൻ്റെയും എൻ്റെ ഭാര്യയുടെയും.. 2 മക്കളുടെയും വോട്ട് സംഗീത ക്ക് ആയിരിക്കും.. ഇതുവരെ നേരിട്ട് കണ്ടോ, വോട്ട് ചോദിച്ചോ പോലും അവർ വന്നട്ടില്ല..എന്നാലും വേണ്ടില്ല..സംഗീത ക്ക് തന്നെ വോട്ട്..അത് കമ്മി കൊങി.. നാട് ഭരിച്ചു മുടിപിച്ചത് കൊണ്ടും.. sdpi കോൺഗി നേ support ചെയ്യുന്നത് കൊണ്ടും തന്നെ... പിന്നെ സത്യം പറയാമല്ലോ.. രാഹുൽ ഗാന്ധി 10 പൈസ ക്ക് ഗുണം ഇല്ലാത്ത നേതാവ് ആണ്..അതിലും ഭേദം മോദി ആണ്.. മോദി ഉണ്ടേൽ കുറച്ച് സുരക്ഷിതത്വം എങ്കിലും തോന്നുണ്ട്.. ഇപ്പൊ മണിപ്പൂർ ശാന്തം ആക്കിയ പോലെ.. മണിപ്പൂർ ശാന്തം ആയ കാര്യം ഇവിടുത്ത മണ്ടൻ മലയാളി അറിഞ്ഞു കാണുമോ എന്തോ? ഈ നാട്ടിലെ മപ്ര കളെ വിശ്വസിക്കാൻ കൊള്ളില്ല.. ഇപ്പോഴും മണിപ്പൂർ അശാന്തമെന്ന അവർ പറഞ്ഞു നടക്കുന്നത്.. തലയിൽ പൊതിച്ചോറ് അല്ലാത്ത എല്ലാ പാരമ്പര്യ കോൺഗ്രസ് കാരും ഇത്തവണ ബിജെപി ക്ക് തന്നെ വോട്ട് ചെയ്യും എന്ന് തീർച്ച.. എന്തായാലും എൻ്റെ കുടുംബത്തിലെ 4 വോട്ട് ബിജെപി ക്ക്..ഇനി ഒരു മാറ്റം ഇല്ല.. വോട്ട് ബിജെപി 💯✝️ പാരമ്പര്യ രാഷ്ട്രീയത്തിൽ നിന്ന് പ്രായോഗിക രാഷ്ട്രീയത്തിലേക്ക് മാറ് ബുദ്ധി ഉള്ള മലയാളി കളെ
@gsreekumar719
@gsreekumar719 Ай бұрын
മോഷണമില്ല....
@vijayankozhikode4799
@vijayankozhikode4799 Ай бұрын
​@@jojohn103👍🙏
@Sunil-nz1mv
@Sunil-nz1mv Ай бұрын
Correct 👍👍👍
@renjuzeye
@renjuzeye Ай бұрын
Athaee
@uthamanv1222
@uthamanv1222 Ай бұрын
എന്റെ കുടുംബത്തിന്റെ മുഴുവൻ വോട്ടും ഇനിമുതൽ ബിജെപി ക്കു (25)🤲🤲✌️✌️
@kannanswt3809
@kannanswt3809 Ай бұрын
എന്ട് വോട്ട് ഈ കള്ളന് കൊടിക്കില്ല
@valsalaakarliparamb530
@valsalaakarliparamb530 Ай бұрын
കേരളത്തെ മുടിപ്പിച്ച രണ്ട് പർട്ടിയും ' മാറിനിൽക്കട്ടെ ഒരു തവണ എങ്കിലും BJP ക്ക് അവസരം കൊടുക്കാൻ കേരളത്തിലെ വോട്ടർമാർ തയ്യാറാകണം: :
@jojohn103
@jojohn103 Ай бұрын
യെസ്...ഞാൻ ഇടുക്കിയില് ആണ്..പാരമ്പര്യം ആയിട്ട് കോൺഗ്രസ്..അത് കൊണ്ട് തന്നെ ഡീൻ ന് ആയിരുന്നു വോട്ട്..കഴിഞ്ഞ തവണ.. ഇത്തവണ എൻഡിഎ സ്ഥാനാർഥി സംഗീത വിശ്വനാഥൻ ഇടുക്കിയിൽ പ്രചരണത്തിന് പോലും വന്നതായി കണ്ടില്ല.. എന്നിരുന്നാലും എൻ്റെയും എൻ്റെ ഭാര്യയുടെയും.. 2 മക്കളുടെയും വോട്ട് സംഗീത ക്ക് ആയിരിക്കും.. ഇതുവരെ നേരിട്ട് കണ്ടോ, വോട്ട് ചോദിച്ചോ പോലും അവർ വന്നട്ടില്ല..എന്നാലും വേണ്ടില്ല..സംഗീത ക്ക് തന്നെ വോട്ട്..അത് കമ്മി കൊങി.. നാട് ഭരിച്ചു മുടിപിച്ചത് കൊണ്ടും.. sdpi കോൺഗി നേ support ചെയ്യുന്നത് കൊണ്ടും തന്നെ... പിന്നെ സത്യം പറയാമല്ലോ.. രാഹുൽ ഗാന്ധി 10 പൈസ ക്ക് ഗുണം ഇല്ലാത്ത നേതാവ് ആണ്..അതിലും ഭേദം മോദി ആണ്.. മോദി ഉണ്ടേൽ കുറച്ച് സുരക്ഷിതത്വം എങ്കിലും തോന്നുണ്ട്.. ഇപ്പൊ മണിപ്പൂർ ശാന്തം ആക്കിയ പോലെ.. മണിപ്പൂർ ശാന്തം ആയ കാര്യം ഇവിടുത്ത മണ്ടൻ മലയാളി അറിഞ്ഞു കാണുമോ എന്തോ? ഈ നാട്ടിലെ മപ്ര കളെ വിശ്വസിക്കാൻ കൊള്ളില്ല.. ഇപ്പോഴും മണിപ്പൂർ അശാന്തമെന്ന അവർ പറഞ്ഞു നടക്കുന്നത്.. തലയിൽ പൊതിച്ചോറ് അല്ലാത്ത എല്ലാ പാരമ്പര്യ കോൺഗ്രസ് കാരും ഇത്തവണ ബിജെപി ക്ക് തന്നെ വോട്ട് ചെയ്യും എന്ന് തീർച്ച.. എന്തായാലും എൻ്റെ കുടുംബത്തിലെ 4 വോട്ട് ബിജെപി ക്ക്..ഇനി ഒരു മാറ്റം ഇല്ല.. വോട്ട് ബിജെപി 💯✝️ പാരമ്പര്യ രാഷ്ട്രീയത്തിൽ നിന്ന് പ്രായോഗിക രാഷ്ട്രീയത്തിലേക്ക് മാറ് ബുദ്ധി ഉള്ള മലയാളി കളെ
@sreekutty2418
@sreekutty2418 Ай бұрын
ഭരണപാർട്ടി പ്രത്യേകിച്ചും
@sanketrawale8447
@sanketrawale8447 Ай бұрын
ഇത് നിയമസഭയിലേക്കല്ലല്ലൊ election , എന്നാലും bjp mp മാർ 10 പേരെങ്കിലും ഉണ്ടാവാൻ ആഗ്രഹിക്കുന്നു , പ്രാർത്ഥിക്കുന്നു🙏🙏👍👍🧡
@keralaclicks6464
@keralaclicks6464 Ай бұрын
മറുനാടൻ കോൺഗ്രസിന് വേണ്ടി ബിജെപി യെ പിന്നിൽ നിന്ന് കുത്തി യില്ലെങ്കിൽ മാത്രം ആണ് കേരളത്തിൽ ബിജെപി ക്ക് നില നിൽപ്പുള്ളു. എല്ലാവരും മറുനാടൻ മലയാളി എന്ന കൊങ്ങിയേ അല്ലെ വിശ്വസിക്കുന്നെ
@sajinsalahudeen7825
@sajinsalahudeen7825 Ай бұрын
Pinne, ivar Kerala the swargamakkum. Up, Gujrath states poyittunddo changadde?
@kebeerkebeer2536
@kebeerkebeer2536 Ай бұрын
ശത്രുക്കൾ പോലും അസൂയയോടെ കാണുന്ന ഇന്ത്യയുടെ വീരപുത്രൻ നരേന്ദ്രമോദി ശത്രുക്കളുടെ കയ്യിൽ നിന്നും 140 കോടി ജനങ്ങളെ ജനകീയ നേതാവ്❤❤❤
@vedhaclick97
@vedhaclick97 Ай бұрын
❤❤❤
@sreekala7690
@sreekala7690 Ай бұрын
❤❤️❤️❤️bb
@geethajoy
@geethajoy Ай бұрын
❤❤❤
@user-ku3ss8dg1f
@user-ku3ss8dg1f Ай бұрын
You are the great Indian Muslim
@vimalkumar8240
@vimalkumar8240 Ай бұрын
Yes absolutely. I wish to add that world is looking at him with admiration ❤
@kebeerkebeer2536
@kebeerkebeer2536 Ай бұрын
എന്റെ എന്റെ കുടുംബത്തിന്റെ വോട്ട് ബിജെപി❤❤❤❤
@jibuhari
@jibuhari Ай бұрын
🙏🏼
@legeshkumarmk7515
@legeshkumarmk7515 Ай бұрын
👍
@PAPPUMON-mn1us
@PAPPUMON-mn1us Ай бұрын
നി ശരിക്കും മേത്തനോ അതോ കാഫീറോ?😢
@ManuKsManuSasi
@ManuKsManuSasi Ай бұрын
❤❤❤❤❤
@Smithak-jr8ro
@Smithak-jr8ro Ай бұрын
🙏🙏🙏❤
@NavasNavas-fo1qm
@NavasNavas-fo1qm Ай бұрын
മുസ്ലിം ന്യൂനപക്ഷത്തെ തരം പോലെഭയപ്പെടുത്തി വോട്ടു തട്ടുന്ന ഇടത് വലത് മുന്നണികളുടെ കുതന്ത്രം പൊളി ച്ചുടുക്കാൻ BJP നേതൃത്വം തുറന്ന ചർച്ച കളിലൂടെയും സംവാദങ്ങളിലൂടെയും തയാറായാൽ കേരളത്തിൽ BJP ക്ക് വളർന്ന് പന്തലിക്കാം.👍👍👍
@J-sh4xc
@J-sh4xc Ай бұрын
ക്രിസ്ത്യാനികൾ ഏറെക്കുറേ ഇടത് വലത് അജണ്ട തിരിച്ചറിഞ്ഞിരിക്കുന്നു. ഇസ്ലാം മതവിശ്വാസികൾ തങ്ങളുടെ മതവിശ്വാസത്തിൻ്റെ കാര്യത്തിൽ കുറേ കൂടി സെൻസിറ്റീവാണെന്ന് ഇവർക്കറിയാം. അത് മുതലെടുത്ത് BJP വിരോധം കുത്തി വെക്കുകയാണ് ഇടതു വലതു മുന്നണികൾ . വോട്ട് ബാങ്ക് മാത്രമാണ് ഇ കൂട്ടരുടെ ലക്ഷ്യമെന്ന് മുസ്ലീം ജനത തിരിച്ചറിയണം.
@LINQH582
@LINQH582 Ай бұрын
Edo BJP വലത് ആണ് പൊട്ട കോൺഗ്രസ് aau nturraol
@venkataramansankaranarayan9767
@venkataramansankaranarayan9767 Ай бұрын
exactly
@sandeep4257
@sandeep4257 Ай бұрын
ഉള്ളി സുര എന്ന പാഴിനെ ആദ്യം പുറത്താക്കണം
@anishnt397
@anishnt397 Ай бұрын
​@@J-sh4xc3
@prashanthkuniyeri4071
@prashanthkuniyeri4071 Ай бұрын
പപ്പു മോൻ നമ്മുടെ പ്രധാനമന്ത്രി ആയാൽ ഉള്ള അവസ്ഥ ചിന്തിക്കാൻ കൂടി വയ്യ 🤣🤣🤣🤣🤣
@vedhaclick97
@vedhaclick97 Ай бұрын
Vendaaaaaa 😂😂
@jojohn103
@jojohn103 Ай бұрын
Rahul പപ്പു മോൻ വെറും കഴിവ് കെട്ടവൻ ആണ്..അദ്ദേഹത്തെ ഇനിയും വയനാട് കാർ ജയിപ്പിച്ചാൽ..ഇനിയും കുറെ ആന,കടുവ പന്നി കാരണം മരണം.. കേൾക്കും.. മരിച്ചു കഴിഞ്ഞാൽ..മരിച്ച ആളുടെ കുടുംബത്തെ പോലും കാണാൻ അദ്ദേഹം വരാൻ പോണില്ല
@vijayalakshmik3456
@vijayalakshmik3456 Ай бұрын
Athe ennitum hindhukkale enthanu marathathu
@sadhanandhanpilla7809
@sadhanandhanpilla7809 Ай бұрын
ഭാരതത്തിന്റെ മഹാ ദുരന്തം 😢😢😢😢😭😭😭😭
@narayanannk8969
@narayanannk8969 Ай бұрын
That will be a disastrous
@sjeevsajeev4335
@sjeevsajeev4335 Ай бұрын
തൃശൂർ തിരുവനന്തപുരം കിണ്ടി മുന്നണി കളിച്ചില്ലെങ്കിൽ കേരളത്തിൽ ഇത്തവണയും കേരളത്തിൽ താമരകൾ വിരിയും 💞💞💞
@sreekutty2418
@sreekutty2418 Ай бұрын
ഇവിടുത്തെ അഴിമതി കുടി പരിഗണിച്ചാൽ
@sjeevsajeev4335
@sjeevsajeev4335 Ай бұрын
@@sreekutty2418 അതൊന്നും ഇവിടെ ആർക്കും പ്രശ്നമില്ല മറ്റൊരു മുന്നണി വരാതിരിക്കാൻ അവർ ഏത് നാണംകെട്ട കളിയും കളിക്കും
@jijogeorge8404
@jijogeorge8404 Ай бұрын
​@@sjeevsajeev4335 ബിജെപി ജയിക്കും എന്ന് കണ്ടാൽ കിണ്ടി മുനണി ഒന്ന് ആകും ബിജെപിയെ തോല്പിക്കും പാലക്കാട് അങ്ങനെ ആണ് തോറ്റത് നേമം അങ്ങനെ ആണ് തോറ്റത്.
@manikattikulam9715
@manikattikulam9715 Ай бұрын
മോഡിജിയുടെ ഇൻ്റർവ്യൂ കേൾക്കുന്ന എത്ത് ഒരു മനുഷ്യർക്കും മനസ്സിലാവും ബിജെപിയെ . ശാന്ത സുന്ദരമായ ഒരു നല്ല മനുഷ്യനെ കാണാൻ കഴിയും
@jojohn103
@jojohn103 Ай бұрын
ഞാൻ ഇടുക്കി ജില്ലയിൽ ആണ്..പാരമ്പര്യം ആയിട്ട് കോൺഗ്രസ്..അത് കൊണ്ട് തന്നെ ഡീൻ ന് ആയിരുന്നു വോട്ട്..കഴിഞ്ഞ തവണ.. ഇത്തവണ എൻഡിഎ സ്ഥാനാർഥി സംഗീത വിശ്വനാഥൻ ഇടുക്കിയിൽ പ്രചരണത്തിന് പോലും വന്നതായി കണ്ടില്ല.. എന്നിരുന്നാലും എൻ്റെയും എൻ്റെ ഭാര്യയുടെയും.. 2 മക്കളുടെയും വോട്ട് സംഗീത ക്ക് ആയിരിക്കും.. ഇതുവരെ നേരിട്ട് കണ്ടോ, വോട്ട് ചോദിച്ചോ പോലും അവർ വന്നട്ടില്ല..എന്നാലും വേണ്ടില്ല..സംഗീത ക്ക് തന്നെ വോട്ട്..അത് കമ്മി കൊങി.. നാട് ഭരിച്ചു മുടിപിച്ചത് കൊണ്ടും.. sdpi കോൺഗി നേ support ചെയ്യുന്നത് കൊണ്ടും തന്നെ... പിന്നെ സത്യം പറയാമല്ലോ.. രാഹുൽ ഗാന്ധി 10 പൈസ ക്ക് ഗുണം ഇല്ലാത്ത നേതാവ് ആണ്..അതിലും ഭേദം മോദി ആണ്.. മോദി ഉണ്ടേൽ കുറച്ച് സുരക്ഷിതത്വം എങ്കിലും തോന്നുണ്ട്.. ഇപ്പൊ മണിപ്പൂർ ശാന്തം ആക്കിയ പോലെ.. മണിപ്പൂർ ശാന്തം ആയ കാര്യം ഇവിടുത്ത മണ്ടൻ മലയാളി അറിഞ്ഞു കാണുമോ എന്തോ? ഈ നാട്ടിലെ മപ്ര കളെ വിശ്വസിക്കാൻ കൊള്ളില്ല.. ഇപ്പോഴും മണിപ്പൂർ അശാന്തമെന്ന അവർ പറഞ്ഞു നടക്കുന്നത്.. തലയിൽ പൊതിച്ചോറ് അല്ലാത്ത എല്ലാ പാരമ്പര്യ കോൺഗ്രസ് കാരും ഇത്തവണ ബിജെപി ക്ക് തന്നെ വോട്ട് ചെയ്യും എന്ന് തീർച്ച.. എന്തായാലും എൻ്റെ കുടുംബത്തിലെ 4 വോട്ട് ബിജെപി ക്ക്..ഇനി ഒരു മാറ്റം ഇല്ല.. വോട്ട് ബിജെപി 💯✝️ പാരമ്പര്യ രാഷ്ട്രീയത്തിൽ നിന്ന് പ്രായോഗിക രാഷ്ട്രീയത്തിലേക്ക് മാറ് ബുദ്ധി ഉള്ള മലയാളി കളെ
@prasantnair4920
@prasantnair4920 Ай бұрын
നേരിട്ട് കണ്ട് സംസാരിക്കാൻ അവസരം കിട്ടിയ ആൾ എന്നോട് പറഞ്ഞു ഒരു സന്യാസിയുടെ അടുത്ത് പോയി സംസാരിക്കുന്ന വൈബ് ആണ് എന്ന്
@akg_aroor
@akg_aroor Ай бұрын
സിന്ധു സൂര്യകുമാറിന്റെ ‘പെർഫോമൻസ്’ കണ്ടിട്ട് ഒത്തിരി ചിരിച്ചു. ഓരോ അവസ്ഥകളേ …..
@ushanair8408
@ushanair8408 Ай бұрын
Asianet inte sindhu avathaaram congi pappu adima. Rahuline Pappu ennu vilikkunnath il ee avatharathinu enthoru sankatam. dukham. Pappuvine paranjal avarkku novum. Pappu 54ilum verum mandan azhimathi swarthi pappu thanne. Modijiyodu ee sthree chodichapoleHerald. rahulinodum interview cheythu koode?. Herald Swiss bank deposits bofors maino yude 1000kodi ellam puratthu vartte chindumole. Pappu asianet ile kureavatharangalude aiswaryam. Vinu sindhu abjyoth pinne orennam koode undallo. Congi kal enthucheythalum punyalanmar.
@sindhuvijayan9938
@sindhuvijayan9938 Ай бұрын
English fluency ellayirunnu.Veera vanitha modi virodhikku.Hindiyum ariyilla,pavam.
@venugopalachary2212
@venugopalachary2212 Ай бұрын
അവള് മരവാഴ. ഇവളെ ഒക്കെ വിടുന്നവനെ. അടിക്കണം
@user-go7cu8qb2b
@user-go7cu8qb2b Ай бұрын
Now she is bjp lover - leave her alone please, she is doing her job.
@user-lk3tx5bp5e
@user-lk3tx5bp5e Ай бұрын
Her attitude was always antinational and anti Hindu. 🙄
@tux008
@tux008 Ай бұрын
ആ അഭിമുഖം മുഴുവൻ കണ്ട് ഒരക്ഷരം മനസ്സിലാവാതെ കിളി പോയ പാവം അടിമ കമ്മിയെയും സുദുക്കളേയും ഓർക്കുമ്പോൾ ആണ് വിഷമം ❤💊💚💊❤
@ani2kerala
@ani2kerala Ай бұрын
40 ലക്ഷം കടക്കും എന്ന് ഉറപ്പാണ്.. 2 സീറ്റ് ഉറപ്പിച്ചു.. മൂന്നാമത്തെ സീറ്റ് ഒരു surprise ആയിരിക്കും, ആറ്റിങ്ങൽ, ആലപ്പുഴ, പാലക്കാട്‌, പത്തനംതിട്ട
@user-lk3tx5bp5e
@user-lk3tx5bp5e Ай бұрын
If Keralites are actually wise they can easily elect around 10 candidates .All of them are excellent candidates. 👌
@RajaniKS-er4dm
@RajaniKS-er4dm Ай бұрын
തൃശൂർ, ആലപ്പുഴ, തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, പാലക്കാട്‌ ഇത്രയെങ്കിലും കിട്ടണേ എന്റെ കണ്ണാ ഗുരുവായൂരപ്പാ 🙏🙏
@user-lk3tx5bp5e
@user-lk3tx5bp5e Ай бұрын
Kasarkod 😊
@abhijithkss7029
@abhijithkss7029 Ай бұрын
മോഡി പ്രഭാവത്തിൽ കേരളം പോലും അടപടലം മാറി മറിയുന്നു 👍👍👍👍👍🔥🔥🔥🔥
@sureshbtasb4060
@sureshbtasb4060 Ай бұрын
NH66 ,Kollam Bypasses ....
@sis6395
@sis6395 Ай бұрын
വീണ്ടും മോദിജി ഇന്ത്യ ഭരിക്കും 👍 കേരളത്തിൽ 2 Seat sure.... ഇവിടെ bjp വോട്ടു വിഹിതം ഇത്തവണ ഉറപ്പായും കൂടും.. 👍
@Jom.908
@Jom.908 Ай бұрын
Yes 👍👍
@sanalchandran2122
@sanalchandran2122 Ай бұрын
4 seats...thiru,alapuz,,,pathanam,,,Thrissur🎉
@ManmadhanManmadhan-fh1sj
@ManmadhanManmadhan-fh1sj Ай бұрын
5 seat urappu
@manjukumar6801
@manjukumar6801 Ай бұрын
കേരളത്തിലെ 20സീറ്റ് കിട്ടിയില്ലെങ്കിൽ ബിജെപി യ്ക്കും മോദിയ്ക്കും ഒരു ചുക്കും സംഭവിക്കാനില്ല. മറിച്ച് കേന്ദ്രം ഭരിക്കുന്ന ശക്തമായ പാർട്ടിയെ ഇപ്പോൾ ചെയ്യുന്നപോലെ ആട്ടി അകറ്റിയാൽ കേരളം വെള്ളം കുടിക്കും, കുത്തുപാളയെടുക്കും. പിന്നെ നിലവിളിച്ചിട്ടൊന്നും കാര്യമുണ്ടാവില്ല.
@keralaclicks6464
@keralaclicks6464 Ай бұрын
മറുനാടൻ കോൺഗ്രസിന് വേണ്ടി ബിജെപി യെ പിന്നിൽ നിന്ന് കുത്തി യില്ലെങ്കിൽ മാത്രം ആണ് കേരളത്തിൽ ബിജെപി ക്ക് നില നിൽപ്പുള്ളു. എല്ലാവരും മറുനാടൻ മലയാളി എന്ന കൊങ്ങിയേ അല്ലെ വിശ്വസിക്കുന്നെ
@smithakrishnan1882
@smithakrishnan1882 Ай бұрын
ഒരു നാൾ വരും കേരളത്തിലും.... ഉറപ്പാണ്...❤
@Huh72901
@Huh72901 Ай бұрын
2026 nokiko
@unnikrishnan7696
@unnikrishnan7696 Ай бұрын
ഇനി തെറ്റില്ല...പതറില്ല.... ഭയക്കില്ല... സംശയിക്കില്ല.....തോറ്റാലും ജയിച്ചാലും ഇത്തവണ വോട്ട് ബിജെപി ക്ക്‌... ബിജെപി ക്ക്‌.... ബിജെപി ക്ക്‌ മാത്രം.... ഓരോ വോട്ടും ഇനിയെങ്കിലും സൂക്ഷിച്ചു വിനിയോഗിക്കുക..... 🙏🏾🙏🏾 ഞാനെന്തിന് "കുത്ത് " മുന്നണി എന്ന INDIA മുന്നണിക്ക് വോട്ട് ചെയ്യണം.... മാസാ മാസം മാറുന്ന പ്രധാന മന്ത്രിമാർ , ലക്ഷം കോടികളുടെ അഴിമതികൾ , രാജ്യത്ത് അങ്ങിങ്ങായി നടക്കുന്ന പൊട്ടിത്തെറികൾ , പട്ടാളത്തിന് തോക്കിന് തിര വാങ്ങാൻ പോലും കാശില്ലാത്ത ഖജനാവിന്റെ അവസ്ഥ , രാജ്യത്തിനുള്ളിൽ കയറി... നിരപരാധികളായ നൂറ് കണക്കിന് സാധാരണക്കാരെ കൊന്നിട്ട് കൂടി തീവ്രവാദികൾക്കോ അത് നടപ്പാക്കിയ രാജ്യത്തിനോ മറുപടി കൊടുക്കാൻ കഴിയാത്ത കഴിവ് കെട്ട സർക്കാർ , ഒരു ഭീകരതയെ ന്യായീകരിക്കാൻ മറ്റൊരു ഭീകരതയും ഇവിടെ ഉണ്ടെന്ന വരുത്തിത്തീർക്കൽ... അധികം പുറകോട്ടൊന്നും പോകേണ്ട... പത്തുവർഷം മുമ്പുള്ള രാജ്യത്തിന്റെ അവസ്ഥയാണ് ഈ പറഞ്ഞത്... എന്നാൽ ഇന്നോ...... ലോക നിലവാരത്തിലുള്ള റോഡുകൾ , വിമാനതാവളങ്ങൾ , ട്രെയിനുകൾ , റെയിൽവേ സ്റ്റേഷനുകൾ , അതിർത്തിയിലെ ശത്രുക്കളെ വരച്ച വരയിൽ നിർത്താനുള്ള സൈന്യത്തിന്റെ കെൽപ് , ഉള്ളിലെ ശത്രു ക്കളെയും തീവ്രവാദികളെയും നാക്സലൈറ്റുകളെയും കൈകാര്യം ചെയ്യുന്ന രീതി , വർദ്ധിച്ച ആളോഹരി വരുമാനം , സാമ്പത്തിക ശക്തി എന്ന നിലയിലെ രാജ്യത്തിന്റെ കുതിച്ചു ചാട്ടം , ലോക രാജ്യ ങ്ങൾക്കിടയിലെ ഇന്ത്യയുടെ വർദ്ധിച്ച സ്ഥാനം , ഭദ്രമായ സാമ്പത്തിക സ്ഥിതി , മുഴുവൻ ജനങ്ങളെയും ഉൾകൊള്ളിച്ചു കൊണ്ടുള്ള ക്ഷേമ പദ്ധതികൾ... ഏറെക്കുറെ അഴിമതിയും സ്വജന പക്ഷപാദവും ഇല്ലാത്ത രാഷ്ട്രീയ അന്തരീക്ഷം... ഇനിയും നേടാനുണ്ട്... ഒരുപാട്.... രാജ്യത്തോടോ ഇന്നാട്ടിലെ ജനങ്ങളോടോ സ്നേഹമോ പ്രതിബദ്ധതയോ ഇല്ലാത്ത ഒരു കൂട്ടം നേതാക്കളുടെ അതിമോഹങ്ങൾക്കും അവസര വാദരാഷ്ട്രീയത്തിനും കുടപിടിക്കാനുള്ളതല്ല എന്റെ വോട്ട്.... അതന്റെ തീരുമാനം... ഓരോ വോട്ടും വിലമതിച്ചതാണ്, സൂക്ഷിച്ചു വിനിയോഗിക്കുക, രാഷ്ട്രീയമായി പ്രബുദ്ധരാവുക... 🇮🇳🇮🇳🇮🇳🙏🏾🙏🏾🙏🏾🙏🏾
@user-jo3gd1sx7n
@user-jo3gd1sx7n Ай бұрын
👍👍👍👍👍
@vrunited-..-
@vrunited-..- Ай бұрын
സബ് കാ സാത് സബ്‌കാ വികാസ്" എന്ന് പറഞ്ഞ മോദിയാണ് ഇന്ത്യയിലെ റിസോഴ്‌സിൻ്റെ ആദ്യ അവകാശം മുസ്ലീങ്ങൾക്കാണെന്ന് പറഞ്ഞ മൻമോഹൻ സിംഗിനേക്കാൾ നല്ലത്..BJP ❤
@babychanka9013
@babychanka9013 Ай бұрын
അറിവ് ഉള്ളവൻ ഭരിക്കാൻ നമ്മുടെ വോട്ട് കൊടുക്ക് അല്ലാതെ അഴിമതി ക്ക് അഹങ്കാരം തിനെ ആട്ടി ഓടിക്കുക പ്രിണണം നടത്തി യാൽ ചവിട്ടി ഓടിക്കൽ 👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼
@rajendranb4448
@rajendranb4448 Ай бұрын
ഇന്ത്യ മാത്രമല്ല.. ലോകം തന്നെ ഭരിക്കുവാൻ പോകുന്നത് മോഡിയാണ്. ചൈനയ്ക്ക് വേണ്ടി രാജ്യദ്രോഹ പ്രവർത്തികളും, വർഗീയതയും, കുത്തിത്തിരിപ്പുകളും ഉണ്ടാക്കുന്ന സിപിഎം ന്റെയും, കോൺഗ്രസിന്റെയും കാലം കഴിഞ്ഞു.ഇന്ത്യയ്ക്കൊപ്പം കേരളത്തിനും വികസിക്കണം എങ്കിൽ നാട്ടുകാർക്ക് ഇതാണവസരം. മോദിജിക്ക് ഒപ്പം നീങ്ങുക.
@hngogo9718
@hngogo9718 Ай бұрын
മോദി ലോകം ഭരിക്കുന്നത് ഏതു മണ്ഡലത്തിൽ നിന്ന് ജയിച്ചിട്ടാണ് എന്നും കൂടി പറഞ്ഞു തരാമോ
@radharajan2770
@radharajan2770 Ай бұрын
നല്ല നാളേയ്ക്കായി നമുക്ക് കാത്തിരിക്കാം ....പ്രതീക്ഷയോടെ....ഒരു ശാന്തമായ കേരളത്തിനു വേണ്ടി പ്രാർത്ഥിക്കുന്നു....
@GOLDENSUNRISE-369
@GOLDENSUNRISE-369 Ай бұрын
രാജ്യത്തിനു വേണ്ടി മാത്രം 24 മണിക്കൂറും പ്രവർത്തിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ പ്രധാനമന്ത്രി ⭐️⭐️⭐️⭐️⭐️⭐️ അങ്ങെനെ ഒരാൾ മറ്റു പാർട്ടികൾക്കില്ല എന്നത് ബിജെപി യുടെ ഏറ്റവും വലിയ പ്ലസ് പോയിന്റ് ആണ് ⭐️⭐️⭐️
@anthamgopalan4437
@anthamgopalan4437 Ай бұрын
The man who is selling the country to Corporates.. his name is Modi.!
@Anil-gp4ge
@Anil-gp4ge Ай бұрын
കുടുംബങ്ങളിലെ കമ്മികളും കൊങ്ങികളും ആയ എല്ലാ ഉണ്ണാക്കൻമാരെയും രാജ്യത്തിൻ്റെ പുരോഗതിക്ക് ഇനിയും മോദി വരേണ്ടതുണ്ടെന്ന കൃത്യമായ സന്ദേശം നൽകി മാറ്റി എടുക്കാൻ ഓരോരുത്തർക്കും ഉത്തരവാദിത്തം ഉണ്ട്.
@sunilkumarpulakkal6160
@sunilkumarpulakkal6160 Ай бұрын
ജനം ചിന്തിച്ചിട്ടുണ്ട് രണ്ടുപേരെക്കൊണ്ടും പ്രയോജനം ഇല്ലെന്ന്.
@gopikaranigr6111
@gopikaranigr6111 Ай бұрын
കൃത്യമായ വാർത്തക്ക് ആദ്യമേ നന്ദി !!! എല്ലാം നല്ലതിനാകട്ടെ കേരളം രക്ഷപ്പെടട്ടെ😂😂
@sarukarthika7768
@sarukarthika7768 Ай бұрын
Online മാത്രമല്ല ദിനപത്രങ്ങളിലും Ist page ൽ പരസ്യമുണ്ട്
@sajantrust8977
@sajantrust8977 Ай бұрын
❤❤BJP's Vote share will definitely increase in Kerala in this Parliament Election ❤❤May be 1 or more Parliament seats also❤❤❤❤
@kunjumonkk1550
@kunjumonkk1550 Ай бұрын
ഷാജഹാനെ ഇത്തവണ ബിജെപി ഉറപ്പായിട്ടും കേരളത്തെ അക്കൗണ്ട് തുറ ഈ നശിച്ച രണ്ട് പാർട്ടികളെ ആൾക്കാരും മടുത്തു
@jayasreec.k.6587
@jayasreec.k.6587 Ай бұрын
ബിജെപി സഖ്യത്തിന് 15 സീറ്റ് എന്നതിൽ ഒരു സംശയവും വേണ്ട..... ഇത് പ്രപഞ്ച സത്യം...... ഇനി അതിലും കൂടിയാലും അതും സന്തോഷം....... 🙏🙏🙏🙏🙏🔱🔱🔱🪔🪔🪔❤️❤️❤️🇮🇳
@DineshKumar-cn2ei
@DineshKumar-cn2ei Ай бұрын
ഷാജൻ സ്കറിയ സാർ പറയുന്നത് 100 % ശരിയാണ് കേരളത്തിൽ ബി ജെ പി വിജയിക്കട്ടെ!
@user-ro3js2ik9s
@user-ro3js2ik9s Ай бұрын
👌 വികസനം 💐
@version-ky2xz
@version-ky2xz Ай бұрын
സൗത്ത് ഇന്ത്യൻ ലീഡർ ആയി അണ്ണമലയെ ബ്രാൻഡ് ചെയുന്നു...😅
@balannair6245
@balannair6245 Ай бұрын
Leadership qualitie ഉള്ള നേതാവു തന്നെയാണ് ANNAMALAI
@vivekkrishnaag6902
@vivekkrishnaag6902 Ай бұрын
മോഡി യുടെ എല്ലാ പുലികുട്ടികളും ജയിക്കും 🎉🎉🎉🎉
@user-kr4fh1hf8e
@user-kr4fh1hf8e Ай бұрын
മോദി വിജയിക്കട്ടെ കേരളം വളരട്ടെ! BJP വിജയിക്കട്ടെ കേരളം വികസിക്കട്ടെ!🔥💪👍🇮🇳🧡💪💪
@edathilsatishkumarkumar7882
@edathilsatishkumarkumar7882 Ай бұрын
എല്ലാം നല്ലതിനാവട്ടെ
@French1907
@French1907 Ай бұрын
തിരുവനന്തപുരം, പത്തനംതിട്ട, തൃശൂർ സീറ്റുകളിൽ ബിജെപി ഉറപ്പായും ജയിക്കും..!!
@sanalkumar4749
@sanalkumar4749 Ай бұрын
TVM .. Thrissur ...Alappuzha
@sureshchithaly
@sureshchithaly Ай бұрын
പാലക്കാട്ടിലും പ്രതീക്ഷയുണ്ട്..ഇന്നലെ അണ്ണാമലൈ വന്നിട്ടുണ്ടായിരുന്നു
@bijuts4135
@bijuts4135 Ай бұрын
ആലപ്പുഴയിൽ ചാൻസ് ഉണ്ട്
@user-jd3gk5vj5q
@user-jd3gk5vj5q Ай бұрын
കൂടാതെ ആലപ്പുഴ.
@bijiladas3687
@bijiladas3687 Ай бұрын
Alappuzha
@chandrabose2307
@chandrabose2307 Ай бұрын
കേരളത്തിൽ നിന്ന് 2 അല്ല 3 സീറ്റ്‌ ഉറപ്പാണ്. ചെലപ്പോൾ 4 ഉം 👌
@SreerajS2020
@SreerajS2020 Ай бұрын
Namo ❤❤❤
@AnilKumar-ef7gu
@AnilKumar-ef7gu Ай бұрын
I am from congress family, but this time all votes only for Narendra Modi ji...
@ramachandrannair4554
@ramachandrannair4554 Ай бұрын
Great to hear.. Clear vision. Started 14 as Hope. 2019 as Trust. And 2024 A Guarantee. 2047 Developed Nation. A definitely divine intervention in hand. Modiji just instrument. Will of nature to manifest. Anything coming against will be destroyed. Warnings 2019 seriously. Many happening in around world. Sign are more for those culture. Understand and be tolerant. Vote BJP candidate. 🙏
@user-lk3tx5bp5e
@user-lk3tx5bp5e Ай бұрын
👌👌👌👌👌🙏
@shobiremesh7406
@shobiremesh7406 Ай бұрын
ഈ ഇലക്ഷൻ വരെ ഉള്ളൂ ഇടത് വലതിൻ്റെ കളി ഇനിയുള്ള തിരഞ്ഞെടുപ്പ് നമ്മു ടെ BJP തന്നെ ഇതു ഇങ്ങനെ അങ്ങ് പോകട്ടേ
@smithakrishnan1882
@smithakrishnan1882 Ай бұрын
Modi is superb ❤️❤️...
@user-xo5jh6qc6x
@user-xo5jh6qc6x Ай бұрын
മോദിജിയുടെ പദ്ധതികൾ എല്ലാം വിജയിക്കട്ടെ എന്ന് ആത്മാർത്ഥ മായി പ്രാർഥിക്കുന്നു 🙏🙏 കാരണം മോദിജിക്ക് രാഷ്ട്രീയത്തെക്കാൾ വലുതാണ് നമ്മുടെ രാജ്യം ♥️♥️♥️♥️ ഭാരത് മാതാ കി ജയ് 👍👍👍👍
@thankappannamboodiri1692
@thankappannamboodiri1692 Ай бұрын
ഇത്ര മാന്യമായി ഒരു അഭിമുഖം കേരളം മുഖ്യന് സാധിക്കുമോ? 4:48
@user-go7cu8qb2b
@user-go7cu8qb2b Ай бұрын
kadakkedo purathu
@mycreations1988
@mycreations1988 Ай бұрын
ഇടത് ഇല്ലാതായാലെ കേരളം രക്ഷപെടു...
@aravidankv8058
@aravidankv8058 Ай бұрын
JAI MODIJI ❤JAI BJP ❤
@lallamidhila5334
@lallamidhila5334 Ай бұрын
കേരളത്തെ ഭീകരവാദത്തിന്റെയും വിഘടനവാദത്തിന്റയും തുരുത്താണെന്നുകരുതി ഉപേക്ഷിച്ചുകളയാൻ BJP- ഉദ്ദേശിക്കുന്നില്ല. അതുതന്നെ കാരണം. കേരളത്തെയും രാജ്യത്തിന്റെ മുഖ്യധാരാദേശീയതയിലേക്ക് അടുപ്പിക്കാൻതന്നെയാണ് BJPയുടെ ഉറച്ചതീരുമാനം.
@kannanpilla1897
@kannanpilla1897 Ай бұрын
s ithanu sathyanm..allenkil ellla malarumarum thalli pirinJu naschu pokum,,e randu munnaniklum koodi jangala parnju pattichu splittaki etranalayee ithu ...inyenkilum oru moksham venede ,,pareeskhikyanm athinanu samanya buthi thannirikyunathu adinmaklavathey iniyenkilum mati nokkam....jai hind...
@girijadevi3869
@girijadevi3869 Ай бұрын
കേന്ദ്രത്തിൽ മോദി ഭരണം തന്നെ വരും❤ അത് ശത്രുക്കൾ പോലും ഉറപ്പിച്ച കാര്യം🎉 പരീക്ഷ എഴുതുന്നതിന് മുമ്പേ വിജയം ഉറപ്പിച്ചുകഴിഞ്ഞു. അതാണ് മോദി വിജയം❤
@vijayakumarm3792
@vijayakumarm3792 Ай бұрын
ഷാജൻ സീറ്റിന്റെ എണ്ണംകുറക്കാൻ ശ്രെമിക്കണ്ട,മിനിമം 4സീറ്റ്‌ കിട്ടും
@sreevalsalannampoothiri1500
@sreevalsalannampoothiri1500 Ай бұрын
There is no competitor for Modhiji at present in Indian political scenario now 🙏🙏💐
@pritamahesh7220
@pritamahesh7220 Ай бұрын
It was an excellent interview. I am happy Sindhu Soorya Kumar has raised every issue/allegations that she and her fellow media people says against BJP and Modiji. It was actually the 'Pappu moment' for Sindhu. The other two media persons raised very valid and relevant questions and Modiji's answers were convincing. Proud of our Modiji. For him its Sab Ke Saath Sab Ka Vikas. Jai Modi Ji Jai BJP.
@sarathkumar-oh7qz
@sarathkumar-oh7qz Ай бұрын
ബിജെപി യുടെ എല്ലാ സ്ഥാനാർഥികളും മിടുക്കന്മാർ ❤🔥 Ep പോലും സമ്മതിച്ച യാഥാർഥ്യം 🔥 ജനങ്ങൾ വിവേകത്തോടെ ബുദ്ധിപൂർവം വോട്ടവകാശം വിനിയോഗിക്കുക 🙏🏻പ്ലീസ്,,,, പിന്നീട് കേന്ദ്രം വരണം,,, മോഡി രക്ഷിക്കണം, എന്ന് നിലവിളിച്ചിട്ട് കാര്യമില്ല,,, 🙏🏻
@rajuvarampel5286
@rajuvarampel5286 Ай бұрын
നമുക്ക്, നല്ല റോഡ്, റയിൽവേ, വ്യോമഗതാഗതം ഉൾപ്പെടെ എല്ലാ അടിസ്ഥാന സൗകര്യങ്ങൾ വേണം, വിദേശത്ത് ആരങ്കിലും പെട്ടുപോയിട്ടുണ്ടങ്കിൽ, ഉടനെ നാട്ടിൽ എത്തിക്കണം, യുവതിയുവാക്കൾക്ക് ജോലി വേണം രാജ്യ സുരക്ഷ, ആഭ്യന്തര സുരക്ഷ മികച്ചത് വേണം. ചികിത്സ വേണം. പക്ഷേ കേരളത്തിൽ മോദിജിക്ക് വോട്ട് കൊടുക്കാൻ പറയുമ്പോൾ പുറകോട്ട് നോക്കും.
@user-lk3tx5bp5e
@user-lk3tx5bp5e Ай бұрын
Pseudos own കേരളം.
@user-be9bs4tq8y
@user-be9bs4tq8y Ай бұрын
Jai Modiji Jai BJP and NDA👍🙏
@unnikrishnanvcunni
@unnikrishnanvcunni Ай бұрын
ബി.ജെ.പിയെ ക്കാളും അവസരങ്ങളും സമ്പത്തും സ്വാതന്ത്ര്യം നേടി കൊടുത്തതിൻ്റെ പെരുമയും കൈയ്യിലുണ്ടായിരുന്ന പാർട്ടി നശിച്ച് നാമാവശേഷമാകുന്നതിന് ഒറ്റ കാരണമേ ഉള്ളൂ. അത് വെറും ഒരു കുടുംബപാർട്ടിയായി മാറി. അവസാനതീരുമാനം ഒരു കുടുംബത്തിൻ്റെതായി. കഴിവുള്ള ലക്ഷക്കണക്കിന് നേതാക്കന്മാർക്ക് പോലും ആ കുടുംബത്തിൻ്റെ പ്രീതി ലഭിച്ചാൽ മാത്രമേ നിലനിൽപ്പുള്ളൂ എന്നായി. അതോടെ കഴിവില്ലാത്തവർ കുടുംബത്തെ പ്രീണിപ്പിച്ച് നേതാക്കന്മാരാവാൻ ശ്രമിച്ചു വിജയിച്ചു.
@ReadyLearn
@ReadyLearn Ай бұрын
കേരളത്തിൽ മോഡി തരംഗം. 5 മുതൽ 7 സീറ്റ് വരേ ബിജെപിക്ക്. 1. തിരുവനന്തപുരം 2. ആറ്റിങ്ങൽ 3. തൃശൂർ 4. പത്തനംതിട്ട 5. ആലപ്പുഴ 6. പാലക്കാട് 7. കോട്ടയം
@user-go7cu8qb2b
@user-go7cu8qb2b Ай бұрын
if 7 is possible, why not 17
@user-lk3tx5bp5e
@user-lk3tx5bp5e Ай бұрын
​@@user-go7cu8qb2b not possible because of peaceful community 😌 .
@passionatechef
@passionatechef Ай бұрын
ജയ് NDA 💪🏻💪🏻💪🏻💥
@sudarsananps2525
@sudarsananps2525 Ай бұрын
മോദിയോടാ ചോദ്യം
@santhoshkeepitup4377
@santhoshkeepitup4377 Ай бұрын
👍👍❤️❤️
@kpsureshsuresh9446
@kpsureshsuresh9446 Ай бұрын
സാർ നിങ്ങൾക് അഭിനന്ദനങ്ങൾ ഉള്ള കാര്യം മനസിൽ അക്കിയഏക വെക്തി തങ്ങൾ തന്നെ
@kkmanoj4575
@kkmanoj4575 Ай бұрын
തീർച്ചയായും എന്റെ ബിഗ് സല്യൂട്ട് ഷാജന്
@user-fe9_uthamannair81
@user-fe9_uthamannair81 Ай бұрын
എന്തായാലും ഈ തവണ ജനങ്ങൾ ചിന്തിച്ചു വോട്ട് ചെയ്തില്ലെങ്കിൽ മനോരമ, മാത്രഭൂമി, മീഡിയ വൻ,24 ചാനൽ, മറുനാടൻ, കളിയുഗം എന്നിവർക്ക് എല്ലാം സന്തോഷിക്കാൻ അവസരം കിട്ടും 😜😂
@sandeepck6253
@sandeepck6253 Ай бұрын
Marunadan not in that group
@prabhatkrishnan
@prabhatkrishnan Ай бұрын
മറുനാടനെ ആ കൂട്ടത്തിൽ പെടുത്തണ്ട. കേരളത്തിൽ ബിജെപി യുടെ വളർച്ചയ്ക്ക് മറുനാടന്റെ പങ്ക് വളരെ വലുതാണ് ❤️
@alexl1901
@alexl1901 Ай бұрын
മറുനാടൻ കൗശലത്തോടെ ചതിക്കും .....
@user-lk3tx5bp5e
@user-lk3tx5bp5e Ай бұрын
​@alexl1901 correct! 😂
@snsism503
@snsism503 Ай бұрын
2 seats, 22%-23% vote share
@pcjanardhan2456
@pcjanardhan2456 Ай бұрын
Sir വികസനം എന്ന് പറഞ്ഞാൽ ഹായ്മസ്റ്റ് ലൈറ്റ്, ബസ് സ്റ്റോപ്പ്‌ അല്ല, ഫാക്ടറി കളാണ് ജനങ്ങൾക്ക്‌ ജോലി യും ഇൻകം വും ഉണ്ടകിൽ വികസനം തനിയെ വന്നോളും,
@HonorMan-yg8ff
@HonorMan-yg8ff Ай бұрын
100% ശരിയാണ്, യഥാർത്ഥ ചിലവ് 1 ലക്ഷത്തിൽ താഴെ പ്രദർസിപ്പിക്കുന്ന ചിലവ് 4 ലക്ഷത്തോളം ഹൈ മാസ് ലൈറ്റിന്റെ ചിലവാണിത്
@jyothikumari3248
@jyothikumari3248 Ай бұрын
Super speech
@Sreekumarnaduvilathayil-ct9hq
@Sreekumarnaduvilathayil-ct9hq Ай бұрын
2 അല്ല 4 സീറ്റ്..❤❤🎉🎉
@wilsanand
@wilsanand Ай бұрын
BJP will increase their votes share up to 20 percentage in Kerala in 2024 lok Sabha Election. If they win 2 seats , i.e Trichur and Thiruvananthapuram, after June 4, 2024 , there will be more acceptance to NDA in Kerala. NDA will give a good fight in next assembly election in Kerala. NDA will rule Kerala in near future , because NDA is going to rule India for quiet long period, i.e. as long as Rahul Gandhi is the opposition leader.
@user-hn6qi1mw3x
@user-hn6qi1mw3x Ай бұрын
Heart wishes shajan ji 🙏🙏🙏
@regikurian4704
@regikurian4704 Ай бұрын
Well said Shajan
@somanadhankallayil3588
@somanadhankallayil3588 Ай бұрын
Highly interesting and valuable 👏👏👏👏
@vinodm7534
@vinodm7534 Ай бұрын
Fine ....super analysation saja
@Chakkochi168
@Chakkochi168 Ай бұрын
5സീറ്റുകൾ നേടും.❤
@user-mx7jk8wd5e
@user-mx7jk8wd5e Ай бұрын
Jai Modiji. All best wishes for more MPs from Kerala. Jai Bharat ❤
@chanduputhichal176
@chanduputhichal176 Ай бұрын
BHARAT MATHA KI JAI JAI HIND 💯💯💯
@anilregitha4015
@anilregitha4015 Ай бұрын
Yes 100present correct
@kumaransubramanian658
@kumaransubramanian658 Ай бұрын
MAXIMUM VOTE IS NOT A FACTOR, FIGHTING ELECTION FOR WIN THE SEAT,
@ajithnair283
@ajithnair283 Ай бұрын
കേരളത്തിൽ BJP ക്ക് സീറ്റ്‌ കുറയുന്നുണ്ടെങ്കിൽ കാരണം അവർ തന്നെയാണ്. കാരണം... 1. യുവ തലമുറ കൂടുതൽ മോദിജിയെ പിന്തുണക്കുന്നുണ്ടെങ്കിലും അവരിൽ മിക്കവർക്കും വോട്ടർ ലിസ്റ്റിൽ പേരില്ല.പ്രവാസിയായ എന്റെ കുടുംബത്തിൽ നാലു പേർക്ക് ലിസ്റ്റിൽ പേരില്ല.അതിന് വീട് വീടാന്തരം കയറി അവർക്കു വോട്ടുണ്ടോ എന്ന് ഉറപ്പ് വരുത്തുന്നില്ല. 2. വോട്ടർ ലിസ്റ്റിൽ പേരുള്ളവർ തന്നെ ചെയ്യുന്നുണ്ടോ എന്ന് ഉറപ്പ് വരുത്തുന്നില്ല. ബാംഗ്ലൂർ, മദ്രാസ് അവിടെ പഠിക്കുന്ന /ജോലി ചെയ്യുന്ന കുട്ടികൾ? 3. ഞാൻ ജയിക്കുന്നവർക്ക് വോട്ടു ചെയ്യുന്നുള്ളൂ എന്ന് പറയുന്നവർ ഏറെ, കാരണം അവർ പറയുന്നു, പിണറായി ടീം വരുന്നതിനേക്കാളും ഭേദം കോൺഗ്രസ്‌ എന്ന്. പറഞ്ഞു മനസ്സിലാക്കുന്നില്ല ആരെയും!. ഒരാഴ്ചത്തെ ലീവിൽ എനിക്ക് നാട്ടിലുള്ള 3 പേരെ പറഞ്ഞു തിരുത്താൻ കഴിഞ്ഞു. 🙏. 4. എന്റെ വീട്ടിൽ വന്നു ഒരു ചെറിയ പേപ്പർ തന്നു പോയി. ഞാൻ മുന്നിട്ടു സംസാരിച്ചീട്ടും അധികം നിൽക്കാതെ സംസാരിക്കാതെ പോയി. എന്തൊരു ഹൌസ് കോൺടാക്ട്!. കഷ്ടം. അനുകൂല സാഹചര്യങ്ങൾ വോട്ടാക്കി മാറ്റാൻ പോലും കഴിയാത്ത കഴിവുകെട്ട കേരള ഘടകം. എങ്കിലും ഞാൻ ഒരു നാലു സീറ്റ്‌ സ്വപ്നം കാണുന്നു. നിങ്ങൾ ആ സ്വപ്നം കാണാനുള്ള അവകാശം എങ്കിലും ഇല്ലാതാക്കരുത് 😔🙏
@sunithaa.n.5028
@sunithaa.n.5028 Ай бұрын
ശരിയാണ്.ഇവിടെ എൻ്റെ വീട്ടിൽ ബിജെപി കാർ ഇനിയും ഒട്ടും ഒരിക്കൽ പോലും എത്തിയിട്ടില്ല.കോൺഗ്രസ് um communist പ്രവര്ത്തകര്. 2 പ്രാവശ്യം വന്നു pamphlet തന്നു പോയി ക്കഴിഞ്ഞു. ബിജെപി കാർ എന്താകും... മോഡിജി ഇടക്കിടെ കേരളത്തിൽ വരുന്നത് കൊണ്ട് തൃശൂരിൽ,തിരുവനന്തപുരം ത്തിൽ വോളണ്ടിയർ ഡ്യൂട്ടിക്ക് തമ്പടിച്ചത് ആണോ ആവോ. എല്ലാ പൊതുവേ ഹിന്ദുക്കളുടെ ഒരു നിസ്സംഗത യും ആത്മാർഥത കുറവും തെളിയിക്കുന്നത് ആണോ എന്നു മനസ്സിലാകുന്നില്ല.
@adithyarnair-xd6np
@adithyarnair-xd6np Ай бұрын
സത്യം
@user-lk3tx5bp5e
@user-lk3tx5bp5e Ай бұрын
Correct!They haven't come to our place. 😢
@yogyan79
@yogyan79 Ай бұрын
ജയ് ഭാരത്🇮🇳🇮🇳🇮🇳 ജയ് മോദിജി🇮🇳🇮🇳🇮🇳
@ipankajakshan3098
@ipankajakshan3098 Ай бұрын
Well said
@user-mx7jk8wd5e
@user-mx7jk8wd5e Ай бұрын
Well said.
@rajeshkesavapanicker8059
@rajeshkesavapanicker8059 Ай бұрын
👍👍
@padmanabhannair2786
@padmanabhannair2786 Ай бұрын
🙏👍
@sajeevb.u3270
@sajeevb.u3270 Ай бұрын
Shajan my favorite journalist😊
@deepakdk5592
@deepakdk5592 Ай бұрын
well said
@seemaj1657
@seemaj1657 Ай бұрын
കേരളത്തിൽ പ്രീ ണന രാഷ്ട്രീയം മാത്രം. ഇന്ന് മനോരമ യിൽ കണ്ട പരസ്യം ഞാൻ എപ്പോഴും ചോദിക്കുന്ന ചോദ്യം.
@user-bq7lh3qr7i
@user-bq7lh3qr7i Ай бұрын
👍🌹🙏
@sreeraj761
@sreeraj761 Ай бұрын
👍👍👍
@jyothikumari3248
@jyothikumari3248 Ай бұрын
Congrats to ur speech which is the real picture
@lathagopi2023
@lathagopi2023 Ай бұрын
🙏🙏🙏👍👍
@reshmasugunan729
@reshmasugunan729 Ай бұрын
Good
@mayal2646
@mayal2646 Ай бұрын
Yesterday's Pooram issue also because of the scare
@kunnidasivan6722
@kunnidasivan6722 Ай бұрын
🙏👍❤️
@jeeum7609
@jeeum7609 Ай бұрын
അത്ഭുതം സംഭവിക്കും
@kpreman4759
@kpreman4759 Ай бұрын
Marunadan tv out standing News
@dev1142
@dev1142 Ай бұрын
Perfect 👌🥰
@vijeeshkuttivelinelson5292
@vijeeshkuttivelinelson5292 Ай бұрын
👍🏻
@sajeev8400
@sajeev8400 Ай бұрын
@josepj4874
@josepj4874 Ай бұрын
അമിത ആത്മവിശ്വസം നല്ലതല്ല 🎉🎉🎉
@ExcitedDove-gl6vw
@ExcitedDove-gl6vw Ай бұрын
അതെ... ഒരു നാൾ വരും... അന്ന് ഈ ചുടല പറബ്ബ് ഫലപൂയിഷ്ട്ട ഭൂമിയാവും.... ഗംഗാ ജലം ഇവിടെയും എത്തും... അപ്പോൾ എല്ലാ പ്രബുദ്ധരും അടിമത്തം വിട്ടു മുക്തരാവും... 🎉🎉🎉❤❤❤
@prasantnair4920
@prasantnair4920 Ай бұрын
ഞാൻ മുഴുവൻ കേട്ടു ❤️എനിക്ക് ഹിന്ദി അറിയാം 16 വർഷം നോർത്ത് ഇന്ത്യയിൽ ആയിരുന്നു... വളരെ സത്യസന്ധമായ കാര്യങ്ങൾ മോഡി പറഞ്ഞു.
@prs8031
@prs8031 Ай бұрын
മനോരമയും മാതൃഭൂമിയും മറുനാടനും June 4 കഴിഞ്ഞ് നിർത്തുമെന്ന് അവരുടെ മുതലാളിമാർ അതുവരെ BJP ക്ക് കേരളത്തിൽ സീറ്റ് കിട്ടില്ല എന്ന് പറഞ്ഞു കൊണ്ടിരിക്കും😂😂
MOM TURNED THE NOODLES PINK😱
00:31
JULI_PROETO
Рет қаралды 24 МЛН
🍕Пиццерия FNAF в реальной жизни #shorts
00:41
Make me the happiest man on earth... 🎁🥹
00:34
A4
Рет қаралды 8 МЛН
Como ela fez isso? 😲
00:12
Los Wagners
Рет қаралды 33 МЛН
MOM TURNED THE NOODLES PINK😱
00:31
JULI_PROETO
Рет қаралды 24 МЛН