വികസനം ചർച്ചയാക്കി മോദി റാലി വീണ്ടും കേരളത്തിൽ | Lok Sabha election 2024 | Voters' Choice | EP 37

  Рет қаралды 19,710

Keralakaumudi News

Keralakaumudi News

2 ай бұрын

മോദിയുടെ വികസന രാഷ്ട്രീയം കേരളത്തിലും ചർച്ചയാകുന്നു എന്ന് രാഷ്ട്രീയ നിരൂപകൻ അഡ്വ : എസ്. ജയശങ്കർ കേരള കൗമുദി സ്പെഷ്യൽ പ്രോഗ്രാം VOTERS CHOICE ൽ സംസാരിക്കുന്നു.
Voters' Choice | EP 47 : • രാജീവ് ചന്ദ്രശേഖറിന് മ...
Voters' Choice | EP 46 : • മോദി ലക്ഷ്യം വെയ്ക്കുന...
Voters' Choice | EP 45 : • സുരേഷ് ഗോപിയെ തൃശൂര് അ...
Voters' Choice | EP 44 : • മോദിക്കു മുന്നില്‍ എതി...
Voters' Choice | EP 43 : • രാജീവ് ചന്ദ്രശേഖറിന്റെ...
Voters' Choice | EP 42 : • മോദിയുടേത് ഇന്ത്യയ്ക്ക...
Voters' Choice | EP 41 : • മോദിക്ക് പിണറായി കരുത്...
Voters' Choice | EP 40 : • കേരളത്തെ കൈവിടാതെ BJP,...
Voters' Choice | EP 39 : • മോദി പ്രഭാവത്തിന് മുന്...
Voters' Choice | EP 38 : • ന്യൂനപക്ഷ വോട്ടുകളും ഇ...
Voters' Choice | EP 37 : • വികസനം ചർച്ചയാക്കി മോദ...
Voters' Choice | EP 36 : • മോദി പ്രഭാവം കേരളത്തില...
Voters' Choice | EP 35 : • BJP യുടെ ജയം തടയാന് CP...
Voters' Choice | EP 34 : • വടകരയില്‍ ഷൈലജയും ഷാഫി...
Voters' Choice | EP 33 : • ആലപ്പുഴയില്‍ ശോഭയുടെ വ...
Voters' Choice | EP 32 : • പത്തനംതിട്ടയില്‍ സാമുദ...
Voters' Choice | EP 31 : • ഇക്കുറി തൃശൂര്‍ അങ്ങെട...
Voters' Choice | EP 30 : • കോട്ടയത്ത് പോര് കടുപ്പ...
Voters' Choice | EP 29 : • ആറ്റിങ്ങലിൽ ഇപ്പോൾ ജോയ...
Voters' Choice | EP 28 : • കൊല്ലം ആരെ അയക്കും ഡൽഹ...
Voters' Choice | EP 27 : • തിരുവനന്തപുരത്ത് BJP ക...
Voters' Choice | EP 26 : • കേരളത്തിൽ ബിജെപിയുടെ സ...
Voters' Choice | EP 25 : • കൊലപാതക രാഷ്ട്രീയം വടക...
Voters' Choice | EP 24 : • മാസപ്പടിയും ഗുണ്ടായിസവ...
Voters' Choice | EP 23 : • തൃശൂരിൽ 'K' ഫാമിലിയുടെ...
Voters' Choice | EP 22 : • തരൂരിന്റെ എതിരാളികൾ സ്...
Voters' Choice | EP 21 : • മുസ്ലിം വോട്ട് കോൺഗ്രസ...
മണ്ഡലങ്ങളിലൂടെ :
Thiruvananthapuram
Watch Full Episode : • ലോക്സഭ ; തിരുവനന്തപുരത...
Kollam
Watch Full Episode : • കൊല്ലത്ത് പ്രേമചന്ദ്രൻ...
Pathanamthitta
Watch Full Episode : • ആന്റോ ആന്റണി ഇത്തവണ നയ...
Kottayam
Watch Full Episode : • കോട്ടയം ഇക്കുറി ഇടത്തേ...
Idukki
Watch Full Episode : • ഇടുക്കി ഇത്തവണ ആരുടെ ക...
Kozhikode
Watch Full Episode : • വടകരയിൽ ഇക്കുറി പോരാട്...
Malappuram
Watch Full Episode : • മലപ്പുറത്തു ലീഗിന്റെ മ...
Ponnani
Watch Full Episode : • ലീഗിന്റെ പൊന്നാനിക്കോട...
Alathur
Watch Full Episode : • രമ്യയെ തുരത്തി ആലത്തൂർ...
Wayanad
Watch Full Episode : • രണ്ടാമങ്കത്തിൽ രാഹുലിന...
Palakkad
Watch Full Episode : • പാലക്കാട്‌ തിരിച്ചു പി...
Chalakudy
Watch Full Episode : • ചാലക്കുടി ഇക്കുറിയും ബ...
Kozhikode
Watch Full Episode : • കോഴിക്കോട് ഇത്തവണ അട്ട...
Mavelikkara
Watch Full Episode : • മാവേലിക്കര ഇത്തവണ ആര് ...
Kasaragod
Watch Full Episode : • കാസർഗോഡ് ഇത്തവണ ഉണ്ണിത...
Attingal
Watch Full Episode : • ആർക് അനുകൂലം ആറ്റിങ്ങല...
Kannur
Watch Full Episode : • കണ്ണൂർ ഇത്തവണ UDF ന്റെ...
Alappuzha
Watch Full Episode : • ആലപ്പുഴ ഇത്തവണ ഇടതു മു...
Thrissur
Watch Full Episode : • തൃശൂരിൽ ശക്തമായ ത്രികോ...
Ernakulam
Watch Full Episode : • എറണാകുളത്ത് ഇത്തവണ അട്...
#loksabhaelection2024 #voterschoice #advocatejayashankar

Пікірлер: 113
@tux008
@tux008 Ай бұрын
ആനയെ വാങ്ങിയത് കേന്ദ്രം ആണ്, പക്ഷെ ഏറ്റവും വല്യ പണിയായ തോട്ടി വാങ്ങിയത് നമ്മുടെ എംപി മാരാണ് ❤💊💚💊❤
@anamika7509
@anamika7509 Ай бұрын
എന്തിനു പന്നിയെ നോക്കാനോ....
@MidhunMathew5770
@MidhunMathew5770 Ай бұрын
😂😂😂😂
@krishnakumarp5357
@krishnakumarp5357 Ай бұрын
😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊❤😊
@krishnakumarp5357
@krishnakumarp5357 Ай бұрын
@toppitopps5872
@toppitopps5872 Ай бұрын
ഈ തിരഞ്ഞെടുപ്പിൽ ഞെട്ടിക്കാൻ പോകുന്നത് ബിജെപി യാണ്... ബിജെപിക്ക് വോട്ട് ചെയ്യാൻ പോകുന്നവർ like അടിക്കുക...
@abijackson1000
@abijackson1000 Ай бұрын
😂
@ganganvijay4130
@ganganvijay4130 Ай бұрын
Valiya 0 ayi njettikkum
@dubaivloges1033
@dubaivloges1033 Ай бұрын
😂😂😂
@sreekumarv4499
@sreekumarv4499 Ай бұрын
🚩🚩🚩🚩🚩🚩❤️
@akhilv5564
@akhilv5564 Ай бұрын
Modi once more 2024🔥🧡
@SpecialSquad007
@SpecialSquad007 Ай бұрын
Adv Jayasankar graph is declining , he'll not miss any chance to abuse Modiji.
@anoop6301
@anoop6301 Ай бұрын
മോദി പറയുന്നത് ചെയ്യുന്നയാളാണ്🔱
@krishnakumarr234
@krishnakumarr234 Ай бұрын
സൗത്ത് ഇന്ത്യയിൽ 4തലസ്ഥാനങ്ങളിൽ തിരുവനന്തപുരം വളരെ പിന്നിൽ തന്നെ ഇനിയെങ്കിലും മാറ്റം വന്നേ പറ്റു
@dinkan7953
@dinkan7953 Ай бұрын
😂
@asifmuhd
@asifmuhd Ай бұрын
All gonna change soon bettah once vizhijnam harbour fully commissioned and started then within 5 year trivandrum will be marked in global trade map creating thousands of jobs generating millions of dollars as foreign investments.capital formation and employment generation.Also with ongoing it boom in trivandrum soon it will be one of the major cities in India and world mark my words and this comment
@peaceandtruth371
@peaceandtruth371 Ай бұрын
​@@asifmuhdthere are lot of challenges.... enthenkilum export cheyan undenkile kooduthal client's vizhinjath varu ...
@MidhunMathew5770
@MidhunMathew5770 Ай бұрын
​@@peaceandtruth371 അതിനെന്തംകമ്മികൾ സമ്മതിക്കുമോ. കൊടികുത്തി തുടങ്ങില്ലേ 😂
@richdad6332
@richdad6332 Ай бұрын
ഇന്ത്യയിൽ മുഴുവൻ റെയിൽവേ സ്റ്റേഷനുകൾ പരിഷ്കരിക്കുന്നുണ്ട് പ്രേമചന്ദ്രനോക്കെ ഒരു മലയും മറിച്ചിട്ടില്ല, രാഷ്ട്രീയ സാഹചര്യം കൊണ്ടും അതറിഞ്ഞു നിൽക്കുന്നതും കൊണ്ട് ജയിക്കും
@muhammadalimuthu4252
@muhammadalimuthu4252 Ай бұрын
Bb
@muhammadalimuthu4252
@muhammadalimuthu4252 Ай бұрын
B
@muhammadalimuthu4252
@muhammadalimuthu4252 Ай бұрын
Nn
@ajithtangent446
@ajithtangent446 Ай бұрын
😊
@peaceandtruth371
@peaceandtruth371 Ай бұрын
Sathyam.. Trivandrum Thrissur Ernakulam railway station okke new varunund...
@17vishnu
@17vishnu Ай бұрын
Analysis about Premachandran & Sasi Tharoor is absolutely right
@enlightnedsoul4124
@enlightnedsoul4124 Ай бұрын
Dear Jayashankar, we support Modi not because he is a hero or Hindu leader, he is focusing on development and the Nation's welfare and youths like us wants development
@asifmuhd
@asifmuhd Ай бұрын
What development and what for youth😂 please tell me
@enlightnedsoul4124
@enlightnedsoul4124 Ай бұрын
@@asifmuhd use Google and learn yourself
@asifmuhd
@asifmuhd Ай бұрын
@@enlightnedsoul4124 what I learned is so that india has dropped in countless life and social indexes.and what development are you talking about
@girijanair348
@girijanair348 Ай бұрын
@@enlightnedsoul4124 Very true. Google it!
@enlightnedsoul4124
@enlightnedsoul4124 Ай бұрын
@@asifmuhd well my findings are different but I'm not going to argue, i wish your findings help you greatly..
@rajesht.k4310
@rajesht.k4310 Ай бұрын
What a Foolish talk Mr Jayasanker
@enlightnedsoul4124
@enlightnedsoul4124 Ай бұрын
I was going to say that
@zerox-tv4nq
@zerox-tv4nq Ай бұрын
കേന്ദ്ര ഫണ്ട്‌.. അച്ഛനും മോളും കൂടി തിന്ന് തുലച്ചതിനെ പറ്റിയും,. പേര് മാറ്റി ഭരണ പരിഷ്കാരം നടത്തിയതും വക്കീൽ മറന്നു 😂😂
@MidhunMathew5770
@MidhunMathew5770 Ай бұрын
കൊല്ലം ബൈപ്പാസ് പൂർത്തീകരിച്ചത് പ്രേമചന്ദ്രന്റെ കഴിവുകൊണ്ടാണെന്ന് ചങ്കരൻ വക്കീലിന്റെ കണ്ടെത്തൽ അപാരം 😂😂😂. അപ്പോൾ ആലപ്പുഴ ബൈപ്പാസ്??
@rajsmusiq
@rajsmusiq Ай бұрын
What a foolish and ignorant talk by Mr Jayashanker. I used to be a follower of him. But in this regard he is a total failure. UDF/Ldf mps have no role in Central government s development projects in Kerala, whether its national highway or railways..
@achutankavapra499
@achutankavapra499 Ай бұрын
ഇതിൽ മാററംവരുത്താൻ നിരീക്ഷകരും ശ്രമിക്കുന്നില്ല
@abhinavsudhakaran15
@abhinavsudhakaran15 Ай бұрын
Railway station vikasanm BJP sarkar aan cheyunathu all indiayil.allthey premachandran alla mansilayo siree .bjp cheyuna vikasanam karana. Kudey aan korey vote bjpku pokunathu.ning poley ulla aalukalku athu paryan ichiri budhimuttu kaanum
@prasoonkumar8895
@prasoonkumar8895 Ай бұрын
Jaishankar Sir, Tharoor MP should change his working field, he can perform well as a visiting professor in women colleges.
@athul3318
@athul3318 Ай бұрын
Vote for Modiji govt🧡🧡🇮🇳🇮🇳
@narayanchandran6947
@narayanchandran6947 Ай бұрын
കേരളത്തിന്റെ പൊതു മനസ്സ് എപ്പോളും *നെഗറ്റീവ്* ആണ്. എന്തിലും ഏതിലും.
@gokulan275
@gokulan275 Ай бұрын
Ithane manyamaya madyama pravarthanam.. Ingane avanam oro madyamavum.. Wledone kerala koumadhi... Keep it up❤️❤️💞💞
@pdrishikesh5566
@pdrishikesh5566 Ай бұрын
ഈ ചർച്ച നടത്തുന്ന മാന്യന്മാർ ഇതിന്റെ അടിയിൽ വരുന്ന കമെന്റുകൾ വായിക്കുന്നത് നന്നായിരിക്കും.. പ്രത്യേകിച്ച് UDF /LDF ന് വേണ്ടി കൊട്ടേഷൻ എടുത്തിട്ടുള്ള വക്കീലേമാൻ.
@suryachadran
@suryachadran Ай бұрын
നാഷണൽ ഹൈവകൾ ഉൾപ്പടെ ആരുടെ യാപ്പാ....
@vishnubhaskar3791
@vishnubhaskar3791 Ай бұрын
❤❤
@venugopalnair6937
@venugopalnair6937 Ай бұрын
What has Hibi done for Ernakulam? So sick, not seen him after last election in 2019. Selling point is “ Vivadam” and minority appeasement including Palestine etc
@sreekumariprithviraj769
@sreekumariprithviraj769 Ай бұрын
എവിടെ? വികസിച്ച് വികസിച്ച് ഓരോ മലയാളിയും തിരുവോട് എടുത്ത് മറിയച്ചേടത്തിയെപ്പോലെ പെരുവഴിയാധാരമാകുംവരെ നമ്മൾ സിപിഎമ്മിനു തന്നെ വോട്ട് ചെയ്യും.
@sashidharannair5855
@sashidharannair5855 Ай бұрын
താങ്കളുടെവർത്തമാനംകാലത്തിനുയോജിക്കുന്നില്ല
@swordofdurga
@swordofdurga Ай бұрын
Legislative elections can be held in about three batches. Three to seven state elections can he held together. So lower cost to exchequer.
@harshakumars5752
@harshakumars5752 Ай бұрын
പുതിയ പാർളമെൻ്റ് പ്രേമചന്ദ്രനാണ് പണിഞ്ഞതെന്ന് വക്കീല് പറയാഞ്ഞത് ഭാഗ്യമായി😂
@user-vj4hq3kg5r
@user-vj4hq3kg5r Ай бұрын
Alla. Vaanathe. Nirikshikka. Nereekshka....
@cvpillai
@cvpillai Ай бұрын
വക്കിൽ പറയുന്നു മോദി പറയുന്നതിൽ പകുതിയിലേറെ കള്ളം ആകാം എന്ന് ഉദാഹരണ സഹിതം ഈ അനുപാതം വ്യക്തമാക്കണം പ്ലീസ്
@jithin8496
@jithin8496 Ай бұрын
Modi ji🧡
@venkataramansankaranarayan9767
@venkataramansankaranarayan9767 Ай бұрын
മോദി പറയുന്നതിൽ പലതും നുണയാണെന്നാണ് വക്കീലദ്ദേഹത്തിന്റെ അഭിപ്രായം... പിണറായിയുടെ രാജ്യത്തിലെ പ്രജകൾക്ക് ഇതൊന്നും പുത്തരിയല്ല
@venugopalnair6937
@venugopalnair6937 Ай бұрын
Jayashankar thinks he knows all. Take a break
@achutankavapra499
@achutankavapra499 Ай бұрын
പ്രബുദ്ധ കേരളത്തിലെ ഗതികേട്
@vajith123
@vajith123 Ай бұрын
Those who support Modi please visit Gujarat villages. Un employment rates in India is very high.
@sreekumarv4499
@sreekumarv4499 Ай бұрын
BHARAT MATA KI JAI..🚩🚩
@CAGeorge-oh7fn
@CAGeorge-oh7fn Ай бұрын
തൃശ്ശൂരിലെ ഇത്തിരി വകതിരിവുള്ള ജനങ്ങള് തൃശ്ശൂരിന് ഗുണം ഉള്ള സുരേഷ് ഗോപിക്കെ വോട്ട് ചെയ്യൂ ബാക്കി രണ്ടെണ്ണം ആരെലും പോയാൽ തൃശ്ശൂരിന് ഒരു മാറ്റവും ഉണ്ടാകില്ല
@MuthuKrishnan-fr4uv
@MuthuKrishnan-fr4uv Ай бұрын
Modi ji delivers what he says. He will say only what he can do. It’s sad Adv Jayashankar has not realised that. Also Railway Stations and road infrastructure is done totally by the Centre. The MPs have no role in these central schemes. These are the very same MPs who have not even utilised the funds allocated to them. It should be realised that the BJP thinks much in advance and draws a road map to achieve the same. That’s why they have success in all their efforts.
@ranjankm5178
@ranjankm5178 Ай бұрын
നരേന്ദ്രമോഡി എന്തു നുണയാണു വക്കീലെ പറഞ്ഞത് ? ഒരു ഉദാഹരണം please
@alvin7184
@alvin7184 Ай бұрын
Karashaka samaram, thozile ilaima, public sector selling ,vilakayatam poula janagala badikkunna visazangal ethanu charcha chayatha
@73virg
@73virg Ай бұрын
നരേന്ദ്ര ദാമോദർ ദാസ് മോഡി.പറഞ്ഞത് ഒട്ടുമുക്കാലും.ഒക്കെ ചെയ്തിട്ടുണ്ട് അതാണ് വിശ്വാസ്യത...അത്ത് ഇന്ത്യയിലെ ഒട്ടു മുക്കാലും ജനങ്ങൾക്ക് അറിയാം..അതോണ്ട് ആൻ്റി incumbency ഇല്ലാതെ വോട്ട് ചെയ്യുന്നു😊
@me_stk
@me_stk Ай бұрын
ആടോ ഡെയ്‌ലി തിരഞ്ഞെടുപ്പ് നടത്താം
@pdrishikesh5566
@pdrishikesh5566 Ай бұрын
വക്കീലിന്റെ ഭാഷയിൽ പറഞ്ഞാൽ ഇത് "അടപ്പൂട്ടി ചർച്ച "യാണ്. ഈ കേസില്ലാ വക്കീലിന്റെ BJP/മോദി വിരോധം പ്രകടിപ്പിക്കുവാൻ കളമൊരുക്കുന്ന കൗമുദിക്ക് എന്റെ നടുവിരൽ നമസ്കാരം 😹
@prejithkumar8641
@prejithkumar8641 Ай бұрын
Metro Central govt anu sir
@SatheeshKumar-py1mn
@SatheeshKumar-py1mn Ай бұрын
മതം വികസിക്കും മനുഷ്യൻ തോൽക്കും 😂😂😂😂😂
@valiyaveetilkunnathnarayan7171
@valiyaveetilkunnathnarayan7171 Ай бұрын
ഇത്തരത്തിൽ ഉള്ള ചർച്ചകൾ കൊണ്ട് എന്ത് കാര്യം. വിമർശകർക്ക് ഒരിക്കലും വിമർശിക്കുന്ന കാര്യം വിമര്ശിക്കുന്നവരെക്കാൾ നന്നായി ചെയ്യാൻ കഴിയില്ല. സദ്യ ഉണ്ടാവൻ കറി കളെ കുറ്റം പറയും. എന്നാലോ അതിലും നല്ല കറി ഉണ്ടാക്കാൻ അറിയുകയുമില്ല. എഴുത്തിനെ, പ്രസംഗത്തെ, പാട്ടിനെ, ക്ലാസ്സിനെ, ഭരണത്തെ എന്ന് വേണ്ട എല്ലാത്തിനേം വിമര്ശിക്കുന്നവർക്കു അതിലും നന്നായി ആ കാര്യം ചെയ്യാൻ അറിയണ്ടതല്ലേ. അല്ലെങ്കിൽ വിമര്ശിക്കരുത്. ഇത്തരം പരിപാടികൾ കൊണ്ട് ആർക്കും ഒരു ഗുണവും ഉള്ളതായി എനിക്ക് തോന്നിയിട്ടില്ല. ഉണ്ണാനെന്ത് എളുപ്പം ഉണ്ടാക്കാനോ മഹാ കഷ്ടം. ഇത് എപ്പോഴും ഓർമിക്കുക
@dubaivloges1033
@dubaivloges1033 Ай бұрын
Avasanam fight ldf and udf
@sparkviral2195
@sparkviral2195 Ай бұрын
Advocate Jayasankar frequently criticizes Prime Minister Modi, seemingly motivated by an awareness of Kerala's diverse demographic. This behavior appears driven by his concern to maintain his reputation as a secular and impartial political analyst.
@gautamchandran
@gautamchandran Ай бұрын
Hibi Eden cheydha oru major contribution paranju kelkkanam enna vallatha oru agraham..Kaumudi news le chettan pulli ye onnu pokkan try cheydhu pakshe vakkeel thada ittu😅
@philominajohn3452
@philominajohn3452 Ай бұрын
Mattoru u p
@ananthanarayananks1696
@ananthanarayananks1696 Ай бұрын
Keralites are basically good for nothing block headed scatter brains only communal way it can think
@margaretparambaloth5727
@margaretparambaloth5727 Ай бұрын
We all are waiting for the congress party to come
@vineethvijayan8491
@vineethvijayan8491 Ай бұрын
Bjp should make inroads in Kerala as well for better governance, curbing of terrorism and its funding, gold smuggling in Kerala
@kunju-uo7ev
@kunju-uo7ev Ай бұрын
ജയശ്ങ്കർ മണ്ടത്തരം പറയുന്നു.... കൊല്ലം ബൈപാസ് പ്രേമചന്ദ്രന്റെ കഴിവല്ല, കേന്ദ്രം നേരിട്ടുള്ള ഇടപെടൽ, അതുപോലെ കേരളത്തിലെ മുഴുവൻ റയിൽവേ സ്റ്റേഷനുകളും വികസനം നടക്കുകയാണ്, അതിലും പ്രേമചന്ദ്രന് ഒരു പങ്കുമില്ല. എണീറ്റ്‌ പോവുവാ ജയശങ്കറേ... 🤣
@philominajohn3452
@philominajohn3452 Ай бұрын
Evar kerala Nannakan varunntha, electro bond Kara, Shobhayum?
@gautamchandran
@gautamchandran Ай бұрын
Endhokke mandatharam aanu ee video il parayunnadhu..Tharoor is above in stature to many central ministers!!!..Malayali verudhayalla potta kinattile thavala aayi kidakkunadhu..this is the discourse in the state..
@asvijayakumar3700
@asvijayakumar3700 Ай бұрын
ഞാൻ 56 ഇഞ്ച് അഴിമതി ഇലക്ട്രറൽ ബോണ്ട് എന്ന നൂതന മാർഗ്ഗത്തിലൂടെ രാജ്യത്ത് ആദ്യമായി നടപ്പാക്കിയത് ഞാനാണ് എന്നാൽ ഞാൻ കൊച്ചു കൊച്ചു അഴിമതിക്കാരെ ഒക്കെ ആദ്യമായി ബിഹാർ ജയിലിൽ അടച്ചത് ഞാനാണ് വേഷം കണ്ടാൽ ആളിനെ അറിയാം എന്ത് ഭക്ഷണംജനങ്ങൾ കഴിക്കണം അത് എപ്പോൾ കഴിക്കണം എന്നൊക്കെ പറയുന്ന ആദ്യ ഭരണാധികാരിയാണ് ഞാൻ സാധാരണ ജനങ്ങളുടെ ജീവിതം എനിക്കൊരു വിഷയമല്ല എന്നാൽ കോർപ്പറേറ്റുകളുടെസമ്പാദ്യത്തിൽ കുറവ് ഉണ്ടാകരുത് എന്ന് എനിക്ക് നിർബന്ധമുണ്ട്. കർഷകർക്ക് താങ്ങുവില കൊടുത്ത് കർഷകരെ സഹായിക്കുന്നതി നു തയ്യാറാകാത്ത ആദ്യ ഭരണാധികാരി ഞാനല്ലേ? എനിക്കുംഎൻറെ പാർട്ടിയിലും ധാരാളം മുഖ്യമന്ത്രിമാരും നേതാക്കന്മാരും ഒക്കെ ഉണ്ട്. പക്ഷേ അവരുടെ അഴിമതി ഒന്നുംഅന്വേഷിക്കാൻ തയ്യാറാകാത്ത ആദ്യ ഭരണാധികാരി ഞാനല്ലേ? രാജ്യത്തെ ഇലക്ഷൻ കമ്മീഷനെയും,നിയമ സംവിധാനത്തെയും എൻറെ താൽപര്യങ്ങൾക്കനുസരിച്ച് പ്രവർത്തിപ്പിക്കുവാൻ പരമാവധി ശ്രമിച്ച ഒരാളല്ലേ ഞാൻ? രാജ്യത്തെ യുവജനങ്ങളുടെ തൊഴിലില്ലായ്മ എനിക്കൊരു വിഷയമേ അല്ല എന്ന് തീരുമാനിച്ച ഒരു മഹാൻ അല്ലേ ഞാൻ? പള്ളിക്കൂടങ്ങൾ ക്കും ആശുപത്രികൾക്കും പകരം അമ്പലം മതിയെന്ന് തീരുമാനമെടുത്ത മറ്റ് ആരുണ്ട് ഞാനല്ലാതെ ' ഞാനൊരു മഹാനാണെന്ന് സ്ഥാപിക്കാൻ രാജ്യത്തെ ഏറ്റവും കൂടുതൽ ഫോട്ടോഷൂട്ട് നടത്തിയ മഹാൻ ഞാനല്ലേ? അതെ ഞാൻ തന്നെയാണ് മഹാൻ 😅
@jayakumarnair456
@jayakumarnair456 Ай бұрын
Dear.Jaishanker,You are pathetically against one party. Too shamelessly sided with some others. Not neutral at all
@muralinair3698
@muralinair3698 Ай бұрын
ഇടക്കൊന്നുനിന്നിരുന്ന വെറുപ്പിക്കുന്ന ,മടിപ്പിക്കുന്ന മോഡി ഗ്യാരന്റി പരസ്യങ്ങൾ വീണ്ടും വന്നുതുടങ്ങി ..അതും പുതിയ വേഷത്തിൽ ,രൂപത്തിൽ ,ഭാവത്തിൽ ,പക്ഷേ ജനത്തെ കലിപ്പിക്കാനായി ,കലിപ്പിക്കാനായി മാത്രം .... സ്വാസ്ഥമായി tv കാണാനും സമ്മതിക്കില്ല .... ജനങ്ങൾക് വേണ്ടാത്ത ..... ലോൺ ,റേഷൻ ,സ്റ്റാർട്ട് അപ്പ് ,ആരോഗ്യം ,ആയുസ് ,പതൃകം ,തീർഥ യാത്ര ,സമ്പത് ,വികസനം ,സദ്ഭരണം , എന്തെല്ലാമെന്തെല്ലാം ? കഴിഞ്ഞ പത്തു വർഷം എവിടെയായിരുന്നു ? എന്നാൽ ജനങ്ങൾക്കുവേണ്ട ....അറിയേണ്ട തൊഴിലില്ലായ്മയെ കുറിച്ചോ ,വിലക്കയറ്റത്തെ കുറിച്ചോ ,ജനങളുടെ സ്വാതത്ര്യത്തെ കുറിച്ചോ , ഭരണഘടനയെ കുറിച്ചോ ,മത നിരപേക്ഷതയെ കുറിച്ചോ ,സാമാന്യ ,തുല്യ നീതിയെ കുറിച്ചോ ,മാധ്യമ സ്വാതന്ത്ര്യത്തെ കുറിച്ചോ എന്തെങ്കിലുമൊന്ന് പറയാമായിരുന്നില്ലേ മോഡി ഗ്യാരന്റി യിൽ ....സാറെ ?
@employmentnews4u283
@employmentnews4u283 Ай бұрын
അയ്യോ അയ്യോ അയ്യയ്യോ മതേതരത്വം തകർന്നു വീണ് രണ്ടുപേർക്കു പരിക്ക് 😂😂😂😂
@mohananag7706
@mohananag7706 Ай бұрын
ഓ മനുഷ്യൻ മതേതരം തിന്നണല്ലൊജീവിക്കുന്നത്
@beenap1566
@beenap1566 Ай бұрын
Bharana mikavu parayan onnum thanneyilla. Vilakayattavum thozil illaymayum okke eduthittal modiyude podipolum janangal kanikkillannu ariyam. Avanavante kuzhi swayam thondumo aarenkilum.
@radhakrishnanks5981
@radhakrishnanks5981 Ай бұрын
അതൊന്നും പറയണ്ടടാ നായരേ? രാജ്യത്തിനു വേണ്ടത് മോദി ചെയ്യുന്നുണ്ട്.
@bijusukumaran4732
@bijusukumaran4732 Ай бұрын
@bijusukumaran4732 0 seconds ago ഇടതനും വലതനും കൊടുക്കുന്ന ഓരോ വോട്ടും അകത്തിട്ടിരിക്കുന്ന ഭീകരവാദികളെ പുറത്തുകൊണ്ടുവരാനും കാശ്മീരില് ആര്ട്ടിക്കിള് 370 തിരിച്ചു കൊണ്ടുവന്നു ഭീകരവാദികള്ക്ക് ശക്തിപകരനും വേണ്ടിയാവും. അങ്ങനെ രാജ്യത്തെ വീണ്ടും അരക്ഷിതാവസ്ഥയിലേക്ക് പോകാൻ നമ്മള് കാരണമാകണോ?
@73virg
@73virg Ай бұрын
റെയിൽവേയും, ദേശീയ ഹൈവേ റോഡ് വികസനവും കേന്ദ്രം ഭരിക്കുന്നവരുടെ കഴിവ്.. ദാ ഇപ്പൊൾ തിരുവല്ല, കുന്നതാനത്ത്, വന്ദേ ഭാരത് അസ്ബ്ലി യൂണിറ്റ് അരുൺ സോമ നാഥൻ്റെ ( റെയിൽവേ) നിർദേശ പ്രകാരം,ശ്രീ അനിൽ ആൻ്റണി തൻ്റെ പ്രകടന / സങ്കൽപ്പ പത്രികയിൽ ഉൾപ്പെടുത്തി..ഇനി അതിൻ്റെ പിതൃത്വം എടുക്കാൻ ഒരു കമ്മി കോങ്ങി എംപിയും നാളെ വരണ്ട
@prav4247
@prav4247 Ай бұрын
കാര്യങ്ങൾ ശരിയായി പറയുക ഇന്ത്യ എല്ലാ മേഖലയിലും വികസനം ബിജെപി ഗവണ്മെന്റ് ആണ് വളരെ വേഗം കൊണ്ടുവരുന്നത്. പ്രേമചന്ദ്രനൊന്നും ഒരു പിണ്ണാക്കും ചെയ്തിട്ടില്ല മോഡിയുടെ 10 വർഷം വരുന്നതിന് മുൻപും ഇയാളൊക്കെ എംപി ആയിരുന്നല്ലോ പോരാത്തതിന് അവരുടെ ഭരണവും സംസ്ഥാനത്തും കേന്ദ്രത്തിലും എന്നിട്ടും കൊല്ലം ബൈപാസ് ബിജെപി യുടെ ഭരണത്തിൽ ആണ് ഫണ്ട് കിട്ടി യാഥാർഥ്യം ആയതെങ്കിൽ പ്രേമചന്ദ്രന്റെ കഴിവ് തന്നെ പൊന്നു വക്കീലേ കൂടുതൽ പറയിപ്പിക്കല്ലേ
@anamika7509
@anamika7509 Ай бұрын
അന്നാ വക്കിലെ നമ്മുടെ രാജ്യത്തിലെ നല്ല പാർട്ടി ഏതാണ് .... ആദ്യം നിങ്ങൾ പറയുന്ന നിലപാടിൽ ഉറച്ച് നിൽക്കൂ... അപ്പൊ കാണുന്നവനെ അപ്പാ ന് വിളിക്യല്ലേ.....
@anoopvmohan
@anoopvmohan Ай бұрын
Sasi tharoor Annie ethil looka vazha Kazhakuttom railway station il trainukalk stoop ven ennath varshangal ayit Ula avishyam anu Sasi letter ayyap mathrame ulu 15 varsham ayi. Baki pala mp maru avide poyi samasarich karyam nadathum . Vishwa vazhak ath oru korachilanu
@PresannanVallikkottu
@PresannanVallikkottu Ай бұрын
സേ ർ കേ ന്ദ്ര ഗ വ ൺ മ്മ ന്റ്റ്ആ ണ് കാ രണം
Backstage 🤫 tutorial #elsarca #tiktok
00:13
Elsa Arca
Рет қаралды 37 МЛН
When Jax'S Love For Pomni Is Prevented By Pomni'S Door 😂️
00:26
TRY NOT TO LAUGH 😂
00:56
Feinxy
Рет қаралды 12 МЛН
Backstage 🤫 tutorial #elsarca #tiktok
00:13
Elsa Arca
Рет қаралды 37 МЛН