മോദിജി പ്രധാനമന്ത്രിയാകുന്നതിൽ കരയുന്നവർക്ക് പ്രതിപക്ഷനേതാവിനെ കിട്ടിയതിൽ ആഘോഷിക്കാം : Yuvraj Gokul

  Рет қаралды 37,220

India Trends Live

India Trends Live

Күн бұрын

മോദിജി പ്രധാനമന്ത്രിയാകുന്നതിൽ കരയുന്നവർക്ക് പ്രതിപക്ഷനേതാവിനെ കിട്ടിയതിൽ ആഘോഷിക്കാം : Yuvraj Gokul
Disclaimer:
This video features excerpts from televised debates featuring a spokesperson of a leading political party in India, who regularly participates in television discussions. Only their segment of these debates is re-posted on the India Trends Live KZbin channel to ensure accessibility for a wider audience. The discussions include abbreviated versions of the questions or comments from presenters or panelists for reference.
This video is posted with the knowledge and consent of the individual involved. The spokesperson retains the rights to distribute their comments across internet platforms.
We do not assert ownership of the original content, which remains the property of the respective debate channel. The excerpts are utilized under fair use for commentary and educational purposes. Should you believe that any content in this video infringes upon your copyright, please reach out to us at mcvlive@gmail.com to address the matter.
Copyright Disclaimer: This disclaimer is not intended as legal advice. For intricate intellectual property concerns, it is advisable to seek guidance from a qualified intellectual property lawyer.

Пікірлер: 245
@brc8659
@brc8659 3 ай бұрын
YUVARAJ BIG SALUTE 👌ഹാഷ്മി ഓരോ ദിവസം കഴിയുന്തോറും അവനവന്റെ വില കളയുന്നത് കൂടാതെ ,അസഹിഷ്‌ണുത കൂടിക്കൂടി വരുന്നു എന്നത് ചെറിയ കുട്ടികൾ പോലും സംശയിക്കാം , താങ്കളുടെ രാഷ്ട്രീയം രാജ്യ സ്നേഹം ഇതൊക്കെ ആയിക്കോളൂ 🫠
@user-bt7vz8rj4m
@user-bt7vz8rj4m 3 ай бұрын
യുവരാജ് ❤❤
@sanilkumar3490
@sanilkumar3490 3 ай бұрын
ഹാഷ്മി ഒരു ലോക പരാജയം ആണല്ലോ
@krishnaniyer7290
@krishnaniyer7290 3 ай бұрын
This man is a dangerous and Hard core supporter of Hamas.A Muslims is a always Muslim
@Subhaschandran-et4jy
@Subhaschandran-et4jy 3 ай бұрын
No he is an SDPI supporter
@sreenathk7648
@sreenathk7648 3 ай бұрын
Koode sudapiyum aan. Double parajayam
@sudhagnair3824
@sudhagnair3824 3 ай бұрын
എന്തായാലുംഹാഷമി ഇങ്ങനെ ഓരോന്നും ചോദിക്കുന്നത് കൊണ്ടും ഗോകുൽന്റെ answer കൊണ്ടും നമ്മൾ പലതും മനസിലാക്കി.. Thanks ഹാഷമി 😃😃😃😃😃🙏🏻
@bijusi9432
@bijusi9432 3 ай бұрын
യുവരാജ്‌ ഗോകുൽ 👍👍👍👍👍👍👍🙏🙏🙏
@MadhavanUV-qh6lh
@MadhavanUV-qh6lh 3 ай бұрын
ആസ്മിക്ക് വേണ്ടി എൻഡിഎ യുടെ ഇരുപത്തിയഞ്ച് വർഷങ്ങൾ ആഘോഷിക്കാം ഓരോ ദിവസങ്ങളിലും ഓരോരോ ചോദ്യങ്ങൾ ഉണ്ടാക്കുവാനുള്ള ബുദ്ധിമുട്ട് മനസ്സിലാക്കണം
@gopalakrishnanpallath6375
@gopalakrishnanpallath6375 3 ай бұрын
ഒരു മാപ്രയുടെ രോദനം
@cnsdhar
@cnsdhar 3 ай бұрын
ഇരുപത്തഞ്ചു വർഷം പൂർത്തിയാക്കിയത് ആഘോഷിക്കാൻ എല്ലാ ഭാഷകളിലും പത്രങ്ങളിലും ഫുൾ ഫ്രണ്ട് പേജ് പരസ്യങ്ങളും (മോഡിയുടെ പടത്തോടെ) കൊടുക്കണം. ചാനലുകളിലും പരസ്യം കൊടുക്കണം. അതാണ് നമ്മുടെ ഒരു രീതി!
@windyday8852
@windyday8852 3 ай бұрын
😂😂😂
@gayatridevip7049
@gayatridevip7049 3 ай бұрын
ഹാഷ്മിയുടെ നിലവിളി കാണാൻ നല്ല രസം😂😂😂😂
@brc8659
@brc8659 3 ай бұрын
ഇപ്പോ തന്നെ അവന്റെ പിരി ഇളകി കിടക്കുകയാണ്, ഇനി ഇവൻ അത് കൂടിക്കൂടി തേരാ പാരാ റോഡിൽ നടക്കും . രാജ്യ വിരുദ്ധരെയും തട്ടിപ്പ് കാരേയും പിടിച്ചാൽ ഇയാൾ കൂടുതൽ അസ്വസ്ഥത കാണിക്കുന്നോ എന്ന സംശയമുണ്ട്?🫠
@dasappan6500
@dasappan6500 3 ай бұрын
ഇപ്പോഴത്തെ മാധ്യമ പ്രവർത്തനം എന്നാൽ അവർക്കു ഉൾകൊള്ളാൻ കഴിയാത്ത കാര്യങ്ങൾ പറയുമ്പോൾ ഇടയ്ക്കു കയറി ശല്യം ചെയ്യുക., അല്ലെങ്കിൽ കൈ മുൻപോട്ടു കുത്തി ചരിഞ്ഞിരുന്നു ശരി എന്നു തീർത്തു പറയാതെ ശെ ശെ എന്നു മാത്രം പറയുക, ഇതൊക്കെയാണ്. ഇതു സഹിക്കാൻ No. വൺ കേരളം.
@shanilkumarmattummal3978
@shanilkumarmattummal3978 3 ай бұрын
ഹാഷ്മി...ആദ്യം യുവരാജ് പറയുന്നത് കേൾക്ക്...അണ്ണാക്കിൽ കിട്ടുമ്പോൾ ബഹളം വെക്കല്ലേ...ചോദ്യം ചോദിച്ചാൽ മറുപടി പറയുമ്പോൾ കേൾക്കുക എന്നിട്ട് സംസാരിക്കുക....
@Narayanan2024
@Narayanan2024 3 ай бұрын
Correct. Mappu Hashmi is always like that..
@sajikumarsk
@sajikumarsk 3 ай бұрын
39 ദവസത്തേ ശമ്പളമില്ലാതാക്കിയ അന്ന് നിർത്തി കോൺഗ്രസിനുള്ള വോട്ട് ചെയ്യുന്നത്.
@anitharamachandran8376
@anitharamachandran8376 3 ай бұрын
Yuvaraj big salut ethu thanne marupadi kodukkanam❤❤❤❤❤🙏🙏🙏🙏👍👍👍👍
@surendran9908
@surendran9908 3 ай бұрын
ഇതുപോലെ "ഉരുളക്ക് ഉപ്പേരി എന്ന നിലക്ക്" മൂന്ന് പേരുടെ ചോദ്യത്തിന്മറുപടി പറയാൻ കേരളത്തിലെ എന്നല്ല ഇന്ത്യയിലെ കമ്യുണിസ്റ്റ് കോൺഗ്രെസ്സ് നേതാക്കൾക്ക് ആർക്കെങ്കിലും കഴിയുമോ?
@user-ld2fc4kn8y
@user-ld2fc4kn8y 3 ай бұрын
രാജു ചേട്ടാ ഹാഷമിയുടെ അണ്ണാക്കിൽ കൊടുക്ക് 😘😘😘😘
@muthpious7981
@muthpious7981 3 ай бұрын
സുഡു ഹഷ്മിയുടെ ബെശ്മം നമ്മൾക്ക് മനസ്സിലാക്കാം ☪️💚🗡💥🤣🤣🤣
@GOLDENSUNRISE-369
@GOLDENSUNRISE-369 3 ай бұрын
ഡിബെറ്റുകളിലെ യുവരാജൻ 🔥 അത്ര എളുപ്പം അല്ല... ഇടിച്ചു നിക്കാൻ
@mj-zy6ly
@mj-zy6ly 3 ай бұрын
ഗോകുൽ യൂവരാജ് ❣️❣️❣️❣️
@sacksonpunnoose
@sacksonpunnoose 3 ай бұрын
ഹാഷ്മിക്ക് എന്തോ ഒരു വിഷമം 😂😂
@priyanlal666
@priyanlal666 3 ай бұрын
എന്റ മോനെ കയ്യിന്നു പോകേണ്ട debate ഇങ്ങനെ തന്റെ പക്ഷം ആക്കാൻ യുവരാജിനെ ഒക്കു 👌🏻👌🏻👌🏻 പെട മറുപടി. ഇങ്ങേരെ നേതൃനിരയിൽ വരണം. വാഴ പിണ്ടി സുരേന്ദ്രൻ മാറി. ശോഭ വരണം 🔥🔥
@venum7554
@venum7554 3 ай бұрын
പപ്പു UP യിൽ ജയിച്ചു വന്നത് മാസം 8500/- രൂപ സ്ട്രികൾക്കു കൊടുകാം എന്ന് ജനങ്ങളെ പറ്റിച്ചതുകൊണ്ടാണ്. കർണാടക ഇലക്ഷന് മാസം 5000/- കിട്ടുന്ന debit card issue ചെയ്തു ജനങ്ങളെ പറ്റിച്ചു
@anandab-zb2oz
@anandab-zb2oz 3 ай бұрын
പറ്റിക്കപ്പെടാൻ കുറെ മനുഷ്യർ. ഈ 8500/- ന് കോൺഗ്രസ്‌ ഓഫീസികളിൽ സ്ത്രീകൾ എത്തി തുടങ്ങി
@sujithpillai1554
@sujithpillai1554 3 ай бұрын
ഗോകുലേട്ടൻ 🥰🥰
@satheesh902
@satheesh902 3 ай бұрын
ഹാഷമി കോമഡി.. നിങ്ങൾ സിസ്റ്റേഴ്സ് day ആഘോഷിച്ചോ അപ്പൊ നിങ്ങൾ സ്ത്രീ വിരുദ്ധരാണ്
@sreekanthparappadi1218
@sreekanthparappadi1218 3 ай бұрын
ഹാഷ്‌മിയുടെ കരച്ചിൽ 😂😂😂😂😂😂😂😂😂😂😂
@leelanair8161
@leelanair8161 3 ай бұрын
Yuvaraj ❤️🌹🌹🌹
@lahitharm7112
@lahitharm7112 3 ай бұрын
ഉവ്വ കരച്ചിൽ ഞങ്ങൾ പ്രേക്ഷകർക്ക് മനസ്സിൽ ആകുന്നുണ്ട്.. കണ്ണീർ തുടച്ചിട്ട് പറയൂ ഹാഷ്മി😂😂😂😂
@remith8501
@remith8501 3 ай бұрын
സുഡു ഹാച്ച്മി സത്യത്തിൽ കരഞ്ഞു മെഴുകുന്നു. തോറ്റതിൻ്റെ ജാള്യത മറയ്ക്കാൻ ജയിച്ചവരെ പരിഹസിക്കുന്നു. ഇത് വല്ലാത്ത സൂക്കേടാണ്. കഷ്ടം !
@sudhakarann.c5023
@sudhakarann.c5023 3 ай бұрын
ഹാഷ് മിക്ക് നല്ല വിഷമം ഉണ്ട് യുവരാജ് ഗോകുൽ പറയുന്നത് ഒന്ന് കേൾക്കൂ ഹേ
@pushpaharidas5773
@pushpaharidas5773 3 ай бұрын
Yuvaraj super😍😍👌🏻
@fishworldpetsworld4131
@fishworldpetsworld4131 3 ай бұрын
യുവരാജ് പൊളിച്ചു
@SunnySunny-wi5no
@SunnySunny-wi5no 3 ай бұрын
യുവരാജ് 🔥
@sreekanthksks3044
@sreekanthksks3044 3 ай бұрын
Youvaraj 👍
@premkumarb8421
@premkumarb8421 3 ай бұрын
ശോഭ സുരേന്ദ്രൻ, രാജീവ് Annamali കേന്ദ്ര മന്ത്രി സഭയിൽ വരണം.
@bindhus4164
@bindhus4164 3 ай бұрын
Correct
@geethabalakrishnan763
@geethabalakrishnan763 3 ай бұрын
Yuvaraj ❤❤❤❤
@diagoras615
@diagoras615 3 ай бұрын
ഹിന്ദുവിൻ്റെ ശത്രു ഹിന്ദു തന്നെ ആണ്,ഈ അലസത നിറഞ്ഞ രീതി മൂലം ആണ് നൂറ്റാണ്ടുകൾ ഈ സമൂഹം മറ്റുള്ളവർ ചവി തേച്ചത്.എന്നിട്ടും പഠിച്ചിട്ടില്ല.ഇപ്പോളും സ്വന്തം സമൂഹത്തിൻ്റെ പുരോഗതിക്ക് വേണ്ടി ഒന്നിച്ചു നിൽക്കാതെ വിഘടിച്ച് നിന്ന് ആർക്കൊക്കെയോ വേണ്ടി കുഴലൂത്ത് നടത്തുന്നു.മറ്റു സമൂഹങ്ങൾ സ്വന്തം കാര്യം നോക്കി രക്ഷപ്പെടുകയും ചെയ്യുന്നു. കമ്യൂണിസ്റ്‌കർക്കും ,കോൺഗ്രസ്കർക്കും ,മറ്റു തുക്കട ഗാങ്ങുകൾക്കും തരം പോലെ തട്ടികളിക്കാവുന്ന ഒന്നായി ഈ ഹിന്ദു സമൂഹം തുടരുന്നു.നിങ്ങളെ സഹായിക്കുന്ന,സപ്പോർട്ട് ചെയ്യുന്ന ആളുകളോട് പോലും നന്ദി ഇല്ലാതെ അവരെ തന്നെ തിരിഞ്ഞു ചവിട്ടുന്ന സ്വഭാവം മാറ്റുന്ന വരെ ഹിന്ദു സമൂഹം നന്നാവില്ല. .പണ്ട് ഇങ്ങനെ ഓച്ചാനിച്ചു , ജാതി,മതം ,വർഗ്ഗം പറഞ്ഞു തല്ല് പിടിച്ചു നടന്നു ,അതു മുതലാക്കി പുറമെ ഉള്ളവർ ഇവിടെ വന്ന് അവർക്ക് വേണ്ടതൊക്കെ നടത്തി തിരിച്ചു പോയി. സ്വാതന്ത്രം കിട്ടിയതിനു ശേഷം എങ്കിലും സ്വന്തം സമൂഹത്തിന് വേണ്ടി ഒരുമിച്ച് നിൽക്കാതെ ഈ അന്തം കമ്മികൾക്കും ,കോൺഗ്രസിനും വേണ്ടി തല്ലി ചാകാൻ വിധിക്കപ്പെട്ട സമൂഹമേ,ലജ്ജിക്കുന്നു നിങ്ങളെ ഓർത്ത്,
@bindhus4164
@bindhus4164 3 ай бұрын
Ini cheyyum njangal😊
@karthikas7642
@karthikas7642 2 ай бұрын
Very true😂
@deepus4808
@deepus4808 3 ай бұрын
ഉദ്ധേശിച്ച കാര്യം നടക്കാതായ മനോവിഷമം മൂത്ത് താ ഇBJP വിരുദ്ധത പറഞ്ഞ് ങ്ങ് തീർക്കും ന്നത്😂
@sathyank8005
@sathyank8005 3 ай бұрын
ബിജെപി ജയിച്ചിട്ടും മാമകൾക്ക് അങ്ങോട്ട് ദഹിക്കുന്നില്ല തോറ്റാൽ ഇവന്മാര്ക്ക് നല്ല സന്തോഷം എന്നാൽ ബിജെപി ഇനി തോൽക്കാൻ പോകുന്നില്ല indi മുന്നണിക്ക് ഭരണം കിട്ടുകയുമില്ല
@sajeevank7203
@sajeevank7203 3 ай бұрын
240 സീറ്റുകൾ നേടി ബിജെപി ഏറ്റവും വലിയ ഒറ്റ കക്ഷിയായി NDA മുന്നണി 296 സീറ്റുകളോടെ ഇലക്ഷൻ ജയിച്ചിട്ടും അവർ പരാജയപ്പെട്ടവരെ പോലെ , അണ്ടി കളഞ്ഞുപോയ അണ്ണാനെ പെരുമാറുന്നു . അതേ സമയം 99 സീറ്റുകൽ മാത്രം നേടിയ കോൺഗ്രസ്സും , 28 പാർട്ടികൾ ചേർന്നുണ്ടാക്കിയ ഇൻഡ്യ ' മുന്നണിക്ക് ആകെ മാത്രം 232 സീറ്റുകൾ ഇലക്ഷനിൽ തോറ്റിട്ടും അവർ വിജയികളെ പോലെ അർമമാദിക്കുന്ന വിചിത്ര മായ കാഴ്ചയാണ് ഇത്തവണത്തെ ഇലക്ഷന് ശേഷം .
@saneeshsanu1380
@saneeshsanu1380 3 ай бұрын
മാമ മാക്രി ഹാഷ്മിയുടെ കരച്ചിൽ കേൾക്കാൻ നല്ല രസം. കിണ്ടി മുന്നണി അധികാരത്തിലെത്തും എന്ന് കിനാവ് കണ്ട ഹാഷ്മി അത് നടക്കാതെ വന്നപ്പോൾ സമനില തെറ്റി😂
@prasanthankarath2248
@prasanthankarath2248 3 ай бұрын
Awesome Debate Yuvrajji...So Comical To See The Oppostion Lovers
@sreejithk.r4065
@sreejithk.r4065 3 ай бұрын
Yuvaraj🔥🔥
@sreeharikk9413
@sreeharikk9413 3 ай бұрын
Hashmi പറയുന്നതിൽ എന്തിലും ഗൂഢ ഉദ്ദേശ്യം വ്യക്തമാണ്.
@muktharpai9653
@muktharpai9653 3 ай бұрын
Yuva raj gokul 👍👍👍👍👍👍
@gunaprasad9332
@gunaprasad9332 3 ай бұрын
Yuvaraj💥💥💥 ❤❤
@lals5205
@lals5205 3 ай бұрын
Yuvraj Gokul, You are unbeatable. 👍
@SureshSuresh-mn7rl
@SureshSuresh-mn7rl 3 ай бұрын
കിടിലൻ മറുപടിയല്ലേ ഒന്ന് കേൾക്ക് വെറുതേ ചിലക്കല്ലേ ഹാഷ്മി
@savetalibanbismayam7291
@savetalibanbismayam7291 3 ай бұрын
Pandalam PFI Naary
@thankolinmansas80
@thankolinmansas80 3 ай бұрын
ഹാഷ്മി ക്ക് സഹിക്കുന്നില്ല, ഇത്ര ദേഷ്യം പിണറായി യോട് ഇല്ല
@sathyavrathannair8898
@sathyavrathannair8898 3 ай бұрын
ഹഷ്‌മീ, ശ്വാസം മുട്ടുന്നുണ്ടോ സാർർർർർർർർർർർർ?
@Narayanan2024
@Narayanan2024 3 ай бұрын
😂😂😂😂😂😂
@Narayanan2024
@Narayanan2024 3 ай бұрын
Moolakkuru koode undu 😂😂😂
@anjalijithu
@anjalijithu 3 ай бұрын
എടൊ ഹാഷമി 1947 ഇൽ കോൺഗ്രസ്‌ വർഗീയ പാർട്ടി ആയ മുസ്ലിം ലീഗ് ന് വഴങ്ങിയാണ് രാജ്യം വിഭാജിക്കപെട്ടത്....അതേ മുസ്ലിം ലീഗിനും sdpi ക്കും pfi ക്കും വഴങ്ങിയാണ് ഇന്നും കോൺഗ്രസ്‌ അധികാരം പിടിക്കാൻ നോക്കുന്നെ.... കൂടെ നില്ക്കുന്ന ആട്ടിൻ തോലിട്ട ചെന്നായ കൂട്ടങ്ങളെ കോൺഗ്രസ്‌ ന് മനസ്സിലാകണമെങ്കിൽ ഇനി ഒരു വിഭജനം കൂടെ നടക്കേണ്ടി വരും.... അത്രക്ക് മറവഴകൾ ആണ് കോൺഗ്രസ്‌ ഇൽ...അധികാരം കിട്ടുമ്പോഴേക്കും കാലിനടിയിലെ മണ്ണ് ഒലിച്ചു പോയിട്ടുണ്ടാവും.....ഇവിടുത്തെ ജനങ്ങളിൽ നിന്നും പച്ചയായ ചരിത്രം മറച്ചു വച്ചും വളച്ചൊടിച്ചും ഈ രാജ്യത്തെ നിങ്ങൾ നശിപ്പിക്കുകയാണ്
@sindhur5057
@sindhur5057 3 ай бұрын
👍🏻
@vidyaraj-co4zw
@vidyaraj-co4zw 3 ай бұрын
Hashmi aparam...crying so hard
@witnessofeverything16
@witnessofeverything16 3 ай бұрын
പപ്പു ഡൈനാസ്റ്റി പാർട്ടിക്ക് കഴിഞ്ഞ മൂന്ന് പാർലമെന്റ് ഇലക്ഷനിൽ കിട്ടിയ സീറ്റ് നില.. 2014 - 44 സീറ്റ് 2019 - 52 സീറ്റ് 2024 - 99 സീറ്റ് ആകെ - 195 സീറ്റ് ബിജെപിയ്ക്ക് പാർലമെന്റ് ഇലക്ഷനിൽ ഏറ്റവും കുറവ് സീറ്റ് കിട്ടിയ ഇത്തവണ മാത്രം കിട്ടിയ സീറ്റുകളുടെ എണ്ണം 240. എന്നിട്ടും വെളിവില്ലാത്ത പപ്പു ഫാൻസ്‌ പറയുന്നു, പപ്പു ഹീറോയാടാ എന്ന്..!!എന്താല്ലേ..?
@soloworld.7757
@soloworld.7757 3 ай бұрын
യുവരാജ്🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥💖.
@anilkumar7213
@anilkumar7213 3 ай бұрын
മോദി ഗ്യാരൻ്റി തന്നെ.2 2 kt വേറൊരുത്തനും നട്ടെല്ല് കാണിച്ചിട്ടില്ല കാരണം തൻ്റെ ജീവിതം രാഷ്ട്രത്തിനു വേണ്ടി സമർപ്പിച്ചിട്ടുള്ള വ്യക്തിക്ക് അത്തരം ഗ്യാരൻ്റി പറയാം ജനങ്ങളുടെ വിശ്വാസം
@hanuharidas1552
@hanuharidas1552 3 ай бұрын
ഹാഷ്മിയുടെ നിലവിളി ഇനിയും കാണാമല്ലോ
@sreelathakumari6872
@sreelathakumari6872 3 ай бұрын
ഹാഷ്മിക്ക് നല്ല ചെറിച്ചിൽ ഉണ്ട്.
@MrLejilesh
@MrLejilesh 3 ай бұрын
ഹസ്ഷ്മിക്ക് വിഷമം മാറുന്നില്ലല്ലോ
@omanakuttannair9474
@omanakuttannair9474 3 ай бұрын
Yuvaraj Gokul 👍
@jayarajnair7531
@jayarajnair7531 3 ай бұрын
ഏറ്റവും വലിയ സങ്കടം ആണ് ഈ സുടാപ്പിക്ക്, നിഷ്പക്ഷൻ ഒന്നും അല്ല ഹാഷമി അസ്സൽ സുടാപ്പി
@sebastianouseph
@sebastianouseph 3 ай бұрын
Hashmi, your questions are very cheap and reflect your frustration towards Modi ji and BJP.....
@rameshsukumaran1218
@rameshsukumaran1218 3 ай бұрын
യുവരാജ് 🔥🔥🔥
@vipindas3374
@vipindas3374 3 ай бұрын
Yuvraj G❤❤❤❤❤❤❤
@kuttu8286
@kuttu8286 2 ай бұрын
മോദിയിൽ ഞങ്ങൾക്ക് അഭിമാനം 👍
@kumar.vajaya.v4545
@kumar.vajaya.v4545 3 ай бұрын
HASHIMI VALIYA ATHAMKAMMI PARTYYESUHUPPIKKAN SUDAPPY
@VarunKumar-zl7ev
@VarunKumar-zl7ev 3 ай бұрын
Not antha kammi he is sudapi from jamathe e islami
@abhishekt8062
@abhishekt8062 3 ай бұрын
Yuvaraj ❤🎉
@prabhavathim1074
@prabhavathim1074 3 ай бұрын
ഏഷ്യാ നെറ്റിന്റെ രാഷ്ട്രവിരുദ്ധതപരിധിവിടുന്നു.ഒരുശുദ്ധീകരണംഅത്യാവശ്യമായിരിക്കുന്നു.
@muralirs1469
@muralirs1469 3 ай бұрын
അവതാരകന് ഒരു വളിച്ച ചിരി.
@timetraveller245
@timetraveller245 3 ай бұрын
14:35 മാപ്ര ഊംഫി...😂😂😂
@sureshbabusekharan7093
@sureshbabusekharan7093 3 ай бұрын
Anyone gets irritated with hashmi's tone and accent like me? How come this kinda people are hired for media jobs??
@maryscaria2726
@maryscaria2726 3 ай бұрын
It's a paid media....they are pimps of the political dispensation...
@thomsoncj1299
@thomsoncj1299 3 ай бұрын
ഈ രാജ്യത്ത് സ്വാതന്ത്ര്യം കിട്ടി വർഷങ്ങൾ ആയി ഇപ്പോഴും സംവരണം കുറച്ച് കാലത്തെക്ക് ആയിരുന്നു വോട്ടിന് വേണ്ടി ഒരോ ഭരണ കാരും അത് നിട്ടി കൊണ്ടിരുന്നു സംവരണ വിഭാഗത്തിന് വേണ്ടി കോടികൾ ചെലവാക്കി അതിൻ്റെ ഫലം കിട്ടിയോ അതെകുറിച്ച് ഒരു അന്വേക്ഷണം ആവശ്യമാണ് - ഇന്ത്യയിലെ സംവരണം സമ്പത്തികം നോക്കി STISc ആകാം അത് അല്ലെ ശരി പഠിക്കാൻ സൗകര്യം ഉണ്ടാക്കുക മെറിറ്റ് നോക്കി ജോലിക്ക് ആളുകളെ വെക്കുക എന്നാലെ നല്ല ജോലിക്കാർ ഉണ്ടാകുകയുള്ളു - വോട്ടിന് വേണ്ടി സൗജന്യങ്ങൾ നൽകുമ്പോൾ രാജ്യം അധപതിക്കും സംശയം ഇല്ല
@bindhus4164
@bindhus4164 3 ай бұрын
Absolutely correct. Njangal ee reservation kond orupad anubhavichitund. Eligibility ullavark kodutho. No worries. But jathi, matham nokki kodukkunnath anu vishamam
@sreekanthksks3044
@sreekanthksks3044 3 ай бұрын
Hazsmi 😢😢😢😢😢😢
@harishkiran3663
@harishkiran3663 3 ай бұрын
❤❤❤
@maryscaria2726
@maryscaria2726 3 ай бұрын
Chetta ....Hashmi.....What can u expect from him?Thara....out right Chetta....
@Snithinraj
@Snithinraj 3 ай бұрын
❤❤modi ❤❤
@leelanair8161
@leelanair8161 3 ай бұрын
Hashmi loka kallan
@windyday8852
@windyday8852 3 ай бұрын
Yuvraj rocks
@karthikas7642
@karthikas7642 2 ай бұрын
Is this a discussion?? It is very clear the anchor has more problem
@deepums8302
@deepums8302 3 ай бұрын
ഹാഷമി ഈ അടുത്ത കാലത്തായി ചർച്ചയിൽ അവതാരകൻ എന്നത് മറന്നു മതം മനസ്സിൽ നിർത്തി സംസാരിക്കുന്നു, ശെരി, ശെരി എന്നു പറയാൻ എന്ത് കൊണ്ടോ ഹാഷമിക്കു സാധിക്കുന്നില്ല, മറിച്ചു അസംഹിഷ്ണത കാണിക്കുന്നു
@kbnair5997
@kbnair5997 3 ай бұрын
It is very strange that Modi is again PM for the third term in this General Election and BJP and NDA is going to rule Orissa and Andhra in this Assembly Election still Opposition says BJP is out. Ofcourse no. Of MP seats are less than last time. Hashmi is a biased anchor. He is not allowing Yuvraj to complete his points. Yuvraj is an outstanding spokesperson.He is alone against 4 including the Anchor.Still he is the winner as he talks facts . Jai Hind
@renjakumarks7201
@renjakumarks7201 3 ай бұрын
ഹാഷമി നിങ്ങൾക്ക് ഒരു വില മലയാളം തരുന്നുണ്ട്... അത് കളഞ്ഞു കളിക്കരുത്
@madhusuthan807
@madhusuthan807 3 ай бұрын
അയോധ്യ മാത്രമല്ല ഭാരതം ഒന്നാകെ ഞങ്ങൾക്ക് വലുതാണ് ഹാഷ്മി
@sarathkumarvk8951
@sarathkumarvk8951 3 ай бұрын
മലയാളം ചാനലുകളിലെ ഏത് ചർച്ച എടുത്താലും ബിജെപിക്കെതിരെ സംസാരിക്കാൻ കുറഞ്ഞത് 3പേർ... കൂടാതെ പുട്ടിനു പീരയെന്ന കണക്കിന് ബിജെപിക്കാരൻ സംസാരിക്കുമ്പോൾ ഒരു വാക്കിനു മുന്നെന്ന കണക്കിന് അവതാരകന്റെ പരിഹാസം.. ഇതെല്ലാമാണ് കഴിഞ്ഞ 10 കൊല്ലമായി കണ്ടുകൊണ്ടിരിക്കുന്നത്... But റിസൾട്ട്‌ 2014ൽ കേരളത്തിൽ ബിജെപിക്ക് 6%വോട്ട്.. 2024ൽ 20%.ഇവന്മാരുടെ ഈ ഓവർടൈം പണി എന്ന് തീരുമോ ആവോ 🤔🤔
@vijesheyyal6332
@vijesheyyal6332 3 ай бұрын
Bjp യെ എങ്ങനെ എങ്കിലും വിമർശിക്കണം അതിന് കച്ച കെട്ടി വന്ന അവതാരകൻ പറഞ്ഞ വാദങ്ങൾ പൊളിയുമ്പോൾ ഓരോ വളിഞ്ഞ വാദങ്ങൾ മുന്നോട്ട് വെച്ച് ജയിക്കാൻ നോക്കുന്നു.
@bindhus4164
@bindhus4164 3 ай бұрын
Hashmi, ldf thottathinekurich adyam chodiku.😂 Only one seat
@sinysuresh6684
@sinysuresh6684 3 ай бұрын
I. N. D. I. Alliance ന്റെ തോൽവി ആഘോഷമാക്കുന്ന വ൪ഗ്ഗം😅😅😅😅😅
@vinunoel2880
@vinunoel2880 3 ай бұрын
Media please be Neutral.
@jyothykumar3506
@jyothykumar3506 3 ай бұрын
ഹാഷ്മി എത്രയൊക്കെ ഒളിച്ചു വെച്ചാലും ഇടയ്ക്കിടയ്ക്ക് ആ ഉള്ളിലുള്ളത് പുറത്തുവരും... പക്ഷേ ആളൊരു മതേതരൻ ആണ് ട്ടോ 😀😀😀
@roshinrp7760
@roshinrp7760 3 ай бұрын
NDA അല്ലെ ജയിച്ചത്?🤔🤔
@saji-online
@saji-online 3 ай бұрын
ഹാഷമി nda ഇലക്ഷന് മുമ്പേ ഉള്ള സഖ്യം അല്ലേ... ഇലക്ഷന് ശേഷം ഉണ്ടാക്കിയതല്ലല്ലോ... പിന്നെ ആർക്കുവേണ്ടിയാണ് കുഴലൂതുന്നത്.. ❓
@cagappan
@cagappan 3 ай бұрын
14:47 ഹാ അങ്ങനെ പറ😅
@geethabalakrishnan763
@geethabalakrishnan763 3 ай бұрын
Sick journalism of Kerala media 😜
@sinysuresh6684
@sinysuresh6684 3 ай бұрын
Hashmi കരയൂ, പൊട്ടി കരയൂ....
@gangadharanponthen4442
@gangadharanponthen4442 3 ай бұрын
Nonsense from Haa…shmi😢
@gopinathankarunakaran9233
@gopinathankarunakaran9233 3 ай бұрын
ഹാഷ്മി ക്ക് ഉള്ളിൽ സങ്കടം ഉണ്ടൂ ട്ടോ???
@muralidharanpk5492
@muralidharanpk5492 3 ай бұрын
പെറ്റമ്മക്ക് ഇല്ലാത്ത വിഷമം എന്തിനാണ് പോറ്റിയ മുത്തശ്ശിക്ക്
@spm2506
@spm2506 3 ай бұрын
2014,2019,2024, ഈ മൂന്നു തിരഞ്ഞെടുപ്പിൽ കൂടി കോൺഗ്രസിന് 200സീറ്റുകൾ ഉണ്ടോ ഹാഷമി,
@Narayanan2024
@Narayanan2024 3 ай бұрын
😂😂😂😂😂 Athu Sariyaa.. 😂😂😂
@premg2010
@premg2010 3 ай бұрын
രാഹുൽ ഗാന്ധിയുടെ 8500/-എത്ര പേർക്ക് കിട്ടി കേരളത്തിൽ. യൂപിയിലും, കർണാടകയിലും മുസ്ലിം സ്ത്രീകൾ കോൺഗ്രസ് പാർട്ടി ഓഫിസിനും, പോസ്റ്റ് ഓഫീസ് ന് മുമ്പിൽ വരിയായി നില്ക്കുന്നു....
@sajeevank7203
@sajeevank7203 3 ай бұрын
240 സീറ്റുകൾ നേടി ബിജെപി ഏറ്റവും വലിയ ഒറ്റ കക്ഷിയായി NDA മുന്നണി 296 സീറ്റുകളോടെ ഇലക്ഷൻ ജയിച്ചിട്ടും അവർ പരാജയപ്പെട്ടവരെ പോലെ , അണ്ടി കളഞ്ഞുപോയ അണ്ണാനെ പെരുമാറുന്നു . അതേ സമയം 99 സീറ്റുകൽ മാത്രം നേടിയ കോൺഗ്രസ്സും , 28 പാർട്ടികൾ ചേർന്നുണ്ടാക്കിയ ഇൻഡ്യ ' മുന്നണിക്ക് ആകെ മാത്രം 232 സീറ്റുകൾ ഇലക്ഷനിൽ തോറ്റിട്ടും അവർ വിജയികളെ പോലെ അർമമാദിക്കുന്ന വിചിത്ര മായ കാഴ്ചയാണ് ഇത്തവണത്തെ ഇലക്ഷന് ശേഷം .
@manu-mc1tf
@manu-mc1tf 3 ай бұрын
Hasmi....😂
@Asha_S972
@Asha_S972 3 ай бұрын
ഒന്നും ഇല്ലാ അല്ലേ Hashmi..... മഹാമോശം
@radhakrishnanvalliyil2155
@radhakrishnanvalliyil2155 3 ай бұрын
😂 മാപ്രകളെല്ലാം മോങ്ങലിൽ.😂
@Manumhn012
@Manumhn012 3 ай бұрын
Utharam muttumpol konjanam kuthana Aaachmiii
@somanmenon5429
@somanmenon5429 3 ай бұрын
Secular people shall be proceeding for markkakalyanam
@krishnaniyer7290
@krishnaniyer7290 3 ай бұрын
Rahul's guarantee one lakh people are queuing up infront of congress head quarters and this man is unperturbed as if nothing has happened.guarantee is given in writing with his signature somebody should haul him before court
Je peux le faire
00:13
Daniil le Russe
Рет қаралды 13 МЛН
А ВЫ ЛЮБИТЕ ШКОЛУ?? #shorts
00:20
Паша Осадчий
Рет қаралды 1,9 МЛН
АЗАРТНИК 4 |СЕЗОН 2 Серия
31:45
Inter Production
Рет қаралды 935 М.
English or Spanish 🤣
00:16
GL Show
Рет қаралды 18 МЛН
Je peux le faire
00:13
Daniil le Russe
Рет қаралды 13 МЛН