ഹിജാബ് ആവശ്യത്തിന് പിന്നിലാര് ?; Yuvraj Gokul Vs Fazal Ghafoor | Prime Debate

  Рет қаралды 107,776

News18 Kerala

News18 Kerala

Күн бұрын

Prime Debate : മതവിശ്വാസം അനുസരിച്ച് ഹിജാബ് നിർബന്ധം. അതിനാൽ Operation Theaterലും ഹിജാബിന് സമാനമായ വസ്ത്രം അനുവദിക്കണം. Thiruvananthapuram Government Medical Collegeലെ ഇസ്ലാം മത വിശ്വാസികളായ 7 MBBS വിദ്യാർത്ഥിനികൾ പ്രിൻസിപ്പലിന് നൽകിയ കത്തിലെ ആവശ്യമാണിത്. മതാചാരം തുടരാൻ പറ്റുന്ന രീതിയിലുള്ള വസ്ത്രവും അവർ നിർദേശിക്കുന്നു. കൈകൾ മൂടുന്ന വിധത്തിലുള്ള ജാക്കറ്റ് ഒപ്പം സർജിക്കൽ ശിരോവസ്ത്രം. വിദ്യാർത്ഥിനികൾ ഒപ്പിട്ട് പ്രിൻസിപ്പലിന് കൈമാറിയ കത്ത് പുറത്തായതോടെ ഓപ്പറേഷന്‍ തിയറ്ററിലെ ഹിജാബ് ആവശ്യം വിവാദമായി. കത്ത് പുറത്തുവന്ന വഴികൾ ചർച്ചയായി. ഡോക്ടർമാരുടെ സംഘടനയായ Indian Medical Association ഇത് നടക്കില്ല എന്ന നിലപാടെടുത്തു. ഓപ്പറേഷൻ തിയേറ്ററിലെ പ്രൊട്ടോക്കോൾ രോഗിയെ കണക്കിലെടുത്താണ്. ഇതിൽ മാറ്റം വരുത്തി മതാചാരത്തിന് പരിഗണന കൊടുക്കുന്നതെങ്ങിനെ ? വിദ്യാർത്ഥിനികളുടെ ആവശ്യം ചർച്ച ചെയ്യേണ്ടതുണ്ടോ ? വിവാദമാക്കേണ്ട എന്ന മറുപടിക്കപ്പുറം സർക്കാർ എന്ത് നിലപാടെടുക്കും ? പ്രൈം ഡിബേറ്റ് ചർച്ച ചെയ്യുന്നു ഓപ്പറേഷൻ തിയേറ്ററിൽ മതമോ ? #primedebate #hijabcontroversy #indianmedicalassociation #hijabinoperationtheatre #patientsafety #news18kerala #latestkeralanews #newstoday #malayalamnews #newsinmalayalam #news18kerala #മലയാളംന്യൂസ് #news18primedebate #manjushgopal
About the Channel:
--------------------------------------------
News18 Kerala is the Malayalam language KZbin News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2...
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r

Пікірлер: 423
@thetruth9377
@thetruth9377 Жыл бұрын
ഇവരുടെ സ്ഥിരം തന്ത്രമാണ് അടിസ്ഥാനമില്ലാത്ത പല വിഷയങ്ങൾക്കും തിരികൊളുത്തും ആരെങ്കിലും ചോദ്യം ചെയ്താൽ അത് വർഗ്ഗിയതയായി ചിത്രീകരിക്കും
@patrioticvlog1732
@patrioticvlog1732 Жыл бұрын
ചാക്കിൽ കയറിയെ പറ്റൂ എങ്കിൽ കയറുക.. അസ്പത്രികളെ വെറുതെ വിടുക
@jaisjohn4532
@jaisjohn4532 Жыл бұрын
ഗഫൂർ വേട്ടവളിയൻ എത്തിയിട്ടുണ്ട് 😂
@jainjoseph9311
@jainjoseph9311 Жыл бұрын
പോപ്പുലർ ഫ്രണ്ടിന്റെ കറുത്ത കരങ്ങൾ ഇതിന്റെ പിന്നിൽ ഉണ്ട് എന്നകര്യത്തിൽ സംശയമില്ല,അല്ലെങ്കിൽ ഈ വിവാദത്തിന്റെ കാര്യമില്ല,
@mssomarajan7205
@mssomarajan7205 Жыл бұрын
Not black hand It is green hand
@praveenjob8037
@praveenjob8037 Жыл бұрын
ആദ്യമായിട്ടാണോ മുസ്ലിം പെൺകുട്ടികൾ ഓപ്പറേഷൻ തിയറ്ററിൽ കയറുന്നത്? ഇതുവരെ ഇല്ലാത്ത ഒരു ഡിമാൻഡ്?
@sunrendrankundoorramanpill7958
@sunrendrankundoorramanpill7958 Жыл бұрын
ആദ്യമായല്ല... പക്ഷേ... ഇപ്പോഴാണ് തലയിലേക്ക് തീവ്രവാദികളുടെ വിഷം കൃത്യമായി എത്തിയത്..... അത്രയേയുള്ളൂ... 🤔🤔 അപ്പിതുണി യില്ലാതെ നടക്കില്ല സാറേ.. 😩😩😩
@raveendrankandaramath8542
@raveendrankandaramath8542 Жыл бұрын
ഹിജാബും, നഘബും, ബുർഖയും ധരിച്ച ഡോക്ടർമാരുടെ അടുത്ത് ചികിത്സക്ക് പോവാതിരുന്നാൽ പോരെ. ഇത്രയും തീവ്രതയുള്ളവരെ എങ്ങിനെ വിശ്വസിക്കും.
@ashokanyou
@ashokanyou Жыл бұрын
ഇതുവരെ ഡോക്ടർസ് ആരായാലും ഡോക്ടർ ആയിട്ടാണ് കാണാറുള്ളത്. ഇനി മുതൽ ഹിജാബ് ഡോക്ടറെ സമീപിക്കില്ല.
@saidalavipk229
@saidalavipk229 Жыл бұрын
0:18 😅 0:19 0:19 😊
@indirakumari4063
@indirakumari4063 Жыл бұрын
@@saidalavipk229 അടവുകൾ 18ഓ അതോ 19ഓ എന്നാണോ അർത്ഥം 😄😄😄🙄🙄
@anu6072
@anu6072 Жыл бұрын
നല്ലത്
@mahamoodm6818
@mahamoodm6818 Жыл бұрын
ഇത് ഒരു ആവശ്യവുമില്ലാത്ത ചർച്ചയാണ്
@ashokanyou
@ashokanyou Жыл бұрын
@@anu6072 ജിഹാബ് എന്നാൽ ശരീരം മാന്യമായി മറക്കാൻ എന്നാണ് പൊതുവേ അവകാശപെടുന്നത്. ഒരു ഹിജാബ് ധരിച്ചതിനേക്കാൾ അധികം കവർ ചെയ്താണ് ഒരു ഓപ്പറേഷൻ തിയേറ്ററിൽ ഒരു ഡോക്ടർ നില്കുന്നത്. അപ്പൊ പിന്നെ ഇത് തന്നെ വേണമെന്ന് ഒരു കൂട്ടേര് വാശി പിടിച്ചാൽ. ചർച്ച വേണം. കാര്യമായി തന്നെ. ഞാനൊരു കാഫിർ ആണേ നിർഭാഗ്യത്തിന്. ഞാൻ പേടിക്കുന്നു ഇവർ ഡോക്ടർ ആകുന്നതു ചികിൽസിക്കാനാണോ എന്ന്?
@manilalp2610
@manilalp2610 Жыл бұрын
യുരാജ് is absolutely right.., well said 👍🏻
@girishlakshman3468
@girishlakshman3468 Жыл бұрын
യുവരാജ് സൂപ്പർ 👏👏👏
@sspworld4798
@sspworld4798 Жыл бұрын
അമ്പലത്തിൽ പോയാൽ അവർ സംഖി.. അതാണ് അവരുടെ തന്ത്രം..
@devanambat551
@devanambat551 Жыл бұрын
എനിക്ക് മനസ്സിലാവാത്തത് ....ഈ ഗഫൂർ അടക്കമുള്ളവർ RSS നെ എന്തിന് ഇതിലേക്ക് വലിച്ചിഴക്കുന്നത്
@sreejithp972
@sreejithp972 Жыл бұрын
അതാണ് ഗഫൂർക്കാ ദോസ്ത്ത്...
@GangadharanMK-cd4vy
@GangadharanMK-cd4vy Жыл бұрын
RSS ഒന്നിനും ഇല്ലെങ്കിലും എങ്ങിനെ യെങ്കിലും ഒരു കുറ്റം പറയാൻ ഇവർ തയ്യാറാക്കും
@user-zw2yz3zi2j
@user-zw2yz3zi2j Жыл бұрын
രാഷ്ട്രീയ നേട്ടങ്ങൾക് വേണ്ടി MSF മതത്തെ ഉപയോഗിക്കുന്നു എന്നുള്ളതാണ് യാഥാർഥ്യം.
@sunrendrankundoorramanpill7958
@sunrendrankundoorramanpill7958 Жыл бұрын
മാതവെറിയുള്ള അപ്പിതുണി ഇടുന്നവരെ സൃഷ്ടിക്കലാണ് -- സുഡുകമ്മികളും ചിന്തിച്ച് പ്രവർത്തിക്കുന്നത്. തീവ്രവാദം അത് ഇസ്‌ലാമിലേ.,..യിന്നുള്ളു. ലോകം അനുഭവിച്ചുകൊണ്ടിരിക്കുന്നു. 😩. പകൽ പോലെ അനുഭവിച്ചുകൊണ്ടിരിക്കുന്നു.... 🤔🤔🤔 ... 😩... 😩.... 😩.... 😩...
@raveendrankandaramath8542
@raveendrankandaramath8542 Жыл бұрын
ഗ പൂർ പറഞ്ഞ " പെരുപ്പിക്കൽ " ജിഹാദികളുടെ modus operanti യാണ്‌, അല്ലാതെ ആമുസ്‌ലിങ്ങളുടെ tactic അല്ല. ഫയങ്കരൻ..!
@kuruvilaabrahamabraham1221
@kuruvilaabrahamabraham1221 Жыл бұрын
ആരോഗ്യകരമായ മനുഷ്യബന്ധങ്ങളും, സ്ത്രീ പുരുഷ സമത്വവും സാമ്പത്തിക നീതിയും ഉറപ്പാക്കാൻ ഏകീകൃത വ്യക്തി നിയമം അനിവാര്യം.
@SureshV-qq6xn
@SureshV-qq6xn Жыл бұрын
കത്തു എഴുതിയവയരെ ല്ലാo Rss എന്നു പറഞ്ഞു തടി തപ്പുക പ്രബുദ്ധരു വിശ്വസിച്ചു കൊള്ളുo
@SAVERA633
@SAVERA633 Жыл бұрын
കുറെ അന്തംകമ്മികളും പിന്നെ അന്തംപന്നികളും വിശ്വസിക്കും 😂😂
@Flower-ks7jw
@Flower-ks7jw Жыл бұрын
Athe.athrakku budhiyullavaranallo prabudhar😂😂😂
@vinodkayamkulam7005
@vinodkayamkulam7005 Жыл бұрын
അസ്ത്രം ഗഫൂർ
@sunrendrankundoorramanpill7958
@sunrendrankundoorramanpill7958 Жыл бұрын
​@@vinodkayamkulam7005അസ്ത്രം ഗഫൂന്റെ ഒരുപഴയ വിഡിയോ ഇപ്പോഴും വാട്സാപ്പിൽ ക..റ...ങ്ങി....നടപ്പുണ്ട് 🤔 ഒപ്പം 21 ലെ...വാ.....ളും. ഒരു അന്തം സുഡുകമ്മി -- അല്ലാതെന്ത്.... 😔
@raveendrankandaramath8542
@raveendrankandaramath8542 Жыл бұрын
ഗപൂറിന്റെ വെള്ള പൂശൽ.
@shajisebastian43
@shajisebastian43 Жыл бұрын
Hijb and parda should be band 👍💪👏
@faizalak190
@faizalak190 Жыл бұрын
ഇന്നോ, തിങ്കളാഴ്ചയോ, വെള്ളിയാഴ്ചയാവാം.
@abbasabbas2431
@abbasabbas2431 Жыл бұрын
Kurishumaalayum poonunoolum kuri thodal pottum nirtalakkanam
@Nithin_Kiriyath
@Nithin_Kiriyath Жыл бұрын
​@@abbasabbas2431ഇതൊന്നുമില്ലെങ്കിലും മറ്റ് മതക്കാർക്കോ അവരുടെ ദൈവത്തിനോ ഒരു കോപ്പുമില്ല... പെൺകുട്ടികളുടെ മുടി പുറത്തുകണ്ടാൽ ഹാലിളകുന്ന, തലക്ക് വെളിവില്ലാത്ത ഡൈബവും അത് കേട്ട് അടിമകളെപ്പോലെ ജീവിക്കുന്ന ഊളകളും ആരാണെന്ന് നിങ്ങൾ തന്നെ വിലയിരുത്തിയാൽ മതി
@sathyavrathannair8898
@sathyavrathannair8898 Жыл бұрын
​@@abbasabbas2431വേറെന്തൊക്കെ നിർത്തലാക്കണം? ഒരു ലിസ്റ്റിട്.
@kuriakosepm213
@kuriakosepm213 Жыл бұрын
​abbas?????
@Ashokkumar-kq8ps
@Ashokkumar-kq8ps Жыл бұрын
ഗഫൂർ കണക്കിൽ വളരെ കഴിവുള്ള ആളാണ്‌. ഇപ്പോൾ അനാവശ്യം. പിന്നെ ഇത് ആവശ്യമായ തീരും. മുളയിലേ നുള്ളണം മുളം കരുത്തു. 🙏🏿🇮🇳
@indirakumari4063
@indirakumari4063 Жыл бұрын
അതൊക്കെ ഇവന്മാരൊക്കെ അറിഞ്ഞുള്ള കളിയായിരിക്കും എന്നുപറഞ്ഞാൽ അവരെ കുറ്റം പറയാനാകില്ല 😆😆
@mohanancr9943
@mohanancr9943 Жыл бұрын
This is a planned one by those appikuppayam group. Let them go home and sit with appikuppayam.
@sunrendrankundoorramanpill7958
@sunrendrankundoorramanpill7958 Жыл бұрын
ഗഫൂർ -- പുണ്യാളനാണ്... മുൻപുള്ള ഒരു വീഡിയോ ഇവിടെ കിടപ്പുണ്ട്... മറക്കണ്ട 🤔. ഗഫൂർ ഡോക്ടർ ആയിരുന്നില്ലെങ്കിൽ കാണാമായിരുന്നു...21 ഇൽ ഊരിയവാളൊക്ക വരാതിരിക്കുമോ... ⁉️ എപ്പോ വന്നുവെന്ന് പറയാതെ പറയുന്നയാളാണ്.... 😩
@GangadharanMK-cd4vy
@GangadharanMK-cd4vy Жыл бұрын
അസ്ത്രം ഗഫൂർ
@shinemanohar9326
@shinemanohar9326 Жыл бұрын
Great യുവരാജ് ❤
@shibuvasu3842
@shibuvasu3842 Жыл бұрын
Missing shajan scaria for his right and powerful comments
@haridasanvt1699
@haridasanvt1699 Жыл бұрын
ഈ കുട്ടികൾ ഒരു സുപ്രഭാതത്തിൽ ഇത് ബോധോദയം ഉണ്ടായത് എങ്ങിനെ??
@narayanannarayanan3944
@narayanannarayanan3944 Жыл бұрын
വീട്ടിലിരുന്ന് മതം അനുഷ്ഠിക്കട്ടെ. ഇന്ത്യൻ പൗരനായി ജീവിക്കാൻ ഇവിടത്തെ നിയമം അനുസരിക്കുക.അതിനു വയ്യെങ്കിൽ ഇന്ത്യവിട്ട് പോകണം. അമുസ്ലിം ഭരിക്കുന്ന നാട്ടിൽ നിന്ന് ഹിജ്റ ചെയ്യാനാണ് നബി പറഞ്ഞത്.നബിയുടെ ഉപദേശമെങ്കിലും അനുസരിക്ക്.
@sunrendrankundoorramanpill7958
@sunrendrankundoorramanpill7958 Жыл бұрын
ഏതോ ചില കൊതോന്മതപുത്രന്മാർ "അപ്പി "തൂണിയുമായി ഇവരുടെ തലവിഴുങ്ങി.... അഫ്‌ഘാനിലേക്കുള്ള ഡോക്ടർമാരെ തയ്യാറാക്കണ്ടേ...... ഭിസ്മയം തീർക്കാൻ... 😩
@sabupj9713
@sabupj9713 Жыл бұрын
ബോധം നഷ്ടപ്പെട്ടവർക്ക് എന്ത് ബോധോധയം..😂😂
@pavanmanoj2239
@pavanmanoj2239 Жыл бұрын
@@sabupj9713 👌
@remanic1483
@remanic1483 Жыл бұрын
സുപ്രഭാതത്തിൽ ഉണ്ടായത് ല്ല വർഷങ്ങളുടെ ഗൂഢാലോചനയുണ്ട്
@manilalp2610
@manilalp2610 Жыл бұрын
അസ്ത്രം ഇപ്പോൾ വളരെ കരുതലോടെയാണ് സംസാരിക്കുന്നതു......
@KrishnaKumar-sf5gy
@KrishnaKumar-sf5gy Жыл бұрын
സത്യം 👍എന്തൊരു മാറ്റം 🤔
@aryanaryn4032
@aryanaryn4032 Жыл бұрын
ഗണപതി ഹോമം നടത്തണം ഹിന്ദു ഡോക്ടർ മാർ
@SureshBabu-lg1zm
@SureshBabu-lg1zm Жыл бұрын
ഗഫൂർ ഒരു വിഷമാണ്
@jalajasasi4014
@jalajasasi4014 Жыл бұрын
ഓപറേഷൻ തീയ്യറ്ററിൽ ഹിജാബ് ധരിക്കുന്നതിന് മുമ്പും സർക്കാർ സ്ഥാപനങ്ങളായ പോലീസ് , Nurse, എയർ ഹോസ്റ്റസ് അങ്ങിനെ സർക്കാർ നിശ്ചയിച്ചിട്ടുള്ള ഡ്രെസ് കോഡ് മാറ്റണം മുസ്ലീം സ്റ്റാഫ് മുഴുവൻ പർ ദ്ദ ധരിക്കണം.
@Sg-pf9ny
@Sg-pf9ny Жыл бұрын
Yuvaraj പറഞ്ഞത് 💯💯 correct point...അസ്ത്രം കിടന്നു ഉരുളുന്നു.😂
@bijusukumaran4732
@bijusukumaran4732 Жыл бұрын
ഏതു കാര്യത്തിലും മതം നോക്കുന്ന ഇങ്ങനെയുള്ളവരുടെ അടുത്ത് എന്ത് വിശ്വസിച്ചു പോകും. മറ്റു മതക്കാർ സൂക്ഷിക്കണം.
@kanthilalkb2837
@kanthilalkb2837 Жыл бұрын
സൗദി അറേബ്യയിൽ മെഡിക്കൽ പ്രാക്ടീസ് ഉണ്ടോ അല്ലെങ്കിൽ ഏതെങ്കിലും മുസ്ലിം രാഷ്ട്രത്തിൽ എങ്ങനെയാണ് മെഡിക്കൽ കോളേജ് നടത്തുന്നത് എന്ന് അറിയിച്ചാൽ കൊള്ളാം
@BayouTottedHue
@BayouTottedHue Жыл бұрын
saudi arabian samskram follow cheyyanemnkil ivattakal angottu pokatte
@GamingBoy-bh3zf
@GamingBoy-bh3zf Жыл бұрын
ഇല്ല , അവിടെ ഇല്ല...
@raveendrankandaramath8542
@raveendrankandaramath8542 Жыл бұрын
സൗദിയക്കാർക്ക് ഇത്തരം വേഷം കെട്ടും കോപ്രായങ്ങലും മടുത്തു, അവരൊക്കെ എത്ര പെട്ടന്നാണ് ultra modern ആയത്. Same as Dubai. അഫ്ഗാൻ താലിബാനികളെ പോലെ പിറകോട്ട് സഞ്ചരിക്കുന്ന കുറേ തീവ്രവാദി ഭീകരർ പിന്നെ ഭാരതത്തിലേ ഉള്ളൂ
@A.V.VINOD.
@A.V.VINOD. 6 ай бұрын
സൗദി പുരോഗമനത്തിന്റെ പാതയിലാണ്...ഇവിടെയാണ് 6 ആം നൂറ്റാണ്ടിലേക്ക് പോകണമെന്ന് വാശിപിടിക്കുന്നവർ ഉള്ളത്...
@thankolinmansas80
@thankolinmansas80 3 ай бұрын
അവിടെ കോളേജ് students യൂറോപ്പ് രീതിയില്‍ ഡ്രെസ്സ് ചെയ്യുന്നു
@mohanroykp9640
@mohanroykp9640 Жыл бұрын
ഹലോ ഫാവിയിലെ p f I യുടെ പ്രധാനമന്ത്രിയെ എന്തിനാണ് ഇമ്മാതിരി ചാനൽ ചഅർച്ചകൾക്ക് വിളിക്കുന്നത്,😂😂😂😂
@krishnalalkj762
@krishnalalkj762 Жыл бұрын
പക്ഷെ ലീഗ് മതേതര പാർട്ടിയാണ്.
@kuriakosepm213
@kuriakosepm213 Жыл бұрын
Only in day time...
@GangadharanMK-cd4vy
@GangadharanMK-cd4vy Жыл бұрын
കോയിന്നൻ മാത്രമേ അത് പറയുകയുള്ളു.
@mustafakemal718
@mustafakemal718 Жыл бұрын
അസ്ത്രം ഗഫൂർ നെ NIA പൊക്കിയില്ലേ..
@abrahambabybaby1518
@abrahambabybaby1518 Жыл бұрын
ഇങ്ങനെയുള്ളവരെ പടിക്കാൻ അനുവധിക്കരുത്.
@ahammedkutty5374
@ahammedkutty5374 Жыл бұрын
അനാവിശ്യം, തിയേറ്ററിൽ ഹിജാബ അവിശ്വമില്ല
@Srikrishnan10
@Srikrishnan10 Жыл бұрын
ദൈവം കഴിഞ്ഞാൽ ഒരു രോഗിയെ സംബന്ധിച്ചു ദൈവ തുല്യം ആണ് ഡോക്ടർമാർ.. വേഷവിധാനങ്ങൾ വിശ്വാസങ്ങളുടെ വ്യത്യസ്തതയെ സൂചിപ്പിക്കാനുള്ള ഏക മാർഗം ആണ്... മത വിശ്വാസങ്ങൾ...,ആചാരാ നുഷ്ടാനങ്ങളിൽ പോലും വ്യത്യാസം പ്രകടമാക്കി നിലനിൽക്കുന്നു... ഒരുവൻ സൂര്യനെയും, മറ്റൊരുവൻ ചന്ദ്രനെയും വേറൊരുത്തൻ നക്ഷത്രങ്ങളെയും ആരാധിക്കുന്നു, വേറൊരാൾ എല്ലാത്തിനെയും ആരാധിക്കുന്നു... "ആരാധന മനസിന്റെ ആവിഷ്കാരം ആണ്..." ഒന്നിനെ ആരാധിക്കുമ്പോൾ മറ്റൊന്നിനെ നിഷേധിക്കേണ്ടി വരും... ഈ മനോനില അപകടം ആണ്... ഇവിടെ ശത്രുവും മിത്രവും രൂപപ്പെടും... ഒരു സ്ഥലത്തു ഒരു വിദഗ്ദ്ധ ഡോക്ടർ അന്യ മതത്തിൽ പെട്ട 5000ത്തോളം പെൺകുട്ടികളുടെ ഗർഭപാത്രം ബോധപൂർവം എടുത്തു മാറ്റിക്കളഞ്ഞു.. ഇതൊരു പത്ര വാർത്ത ആണ്...ഇപ്പോൾ ജയിലിൽ ആണിയാൾ... തീവ്ര മതബോധം സൃഷ്‌ടിച്ച അപകടം ആണിത്... "ഡോക്ടർമാർ" ആരാധനാലയങ്ങൾക്ക് അപ്പുറം മതത്തെയും വിശ്വാസങ്ങളെയും 100% വും ഉപേക്ഷിച്ചില്ലെങ്കിൽ അതു അപകടം ആണ്...
@നിഷ്പക്ഷൻ
@നിഷ്പക്ഷൻ Жыл бұрын
ചിലർ മതം ഫോളോ ചെയ്യാൻ ശ്രമിക്കുന്നു ഹിജാബ് ധരിക്കാൻ പറഞ്ഞത് പഠിച്ചു മറ്റൊന്നും പഠിച്ചില്ല സ്ത്രീകളെ എന്തിനു സൃഷ്ട്ടിച്ചു അവരോട് എവിടെ ഇരിക്കാനാണ് പറഞത് അതൊന്നും പഠിച്ചില്ല
@pankajampankajam7159
@pankajampankajam7159 Жыл бұрын
പ്രിയപ്പെട്ടവരേ 🥰ഇവിട്ട് ഇവരുടെ സങ്കടനകൾ വളരെ ക്രെത്യമായി എല്ലാ മേഖലയും കയടകിഗിരിക്കുന്നു ഞാൻ കേട്ടതാണ് ഇവരുടെ പണ്ഡിതന്മാർ ഞങ്ങൾ തീർച്ചയായും ഇദ്ധ്യാ കീഴടക്കും എല്ലാ മേഖലയിലും ഉന്നത സ്ഥാനത് ഞങ്ങടെ ആൾകാർ എത്തിക്കും സിവിൽ സർവീസ് തുടങ്ങി മിലിട്ടറി പോലീസ് മാധ്യമ മേഖല ഇപ്സ് ഐഎസ് എല്ലാം ഞങ്ങടെ കയ്യിലാവുമ്പോൾ ഞങ്ങൾ പറയുന്നത് അർഥം ഭരിച്ചാലും അവർ കേൾക്കും അങ്ങനെ രാജ്യം ഞാടെത്തകി . മറ്റും എന്ന് ന് മാധ്യമങ്ങൾ നിങ്ങളെപ്പോലുള്ളവർ ഇതൊന്നും അറിഞ്ഞിട്ടും കണ്ണടക്കുന്നു സത്യമേവ, ജയതേ 🥰
@jayasreepremachandran8399
@jayasreepremachandran8399 Жыл бұрын
Apt reply to fanatic Ghafoor by Yuvaraj.God bless you
@subhashkrishnankutty4958
@subhashkrishnankutty4958 Жыл бұрын
തൊഴിലിലും മതം കാണുന്നവരെ ജനങ്ങൾ ഒഴിവാക്കുക. IMA പറയാത്ത കാര്യങ്ങൾ പിന്തുടരുന്ന ഡോക്ടർമാരെ പുർണമായി ഒഴിവാക്കുക.ആശുപത്രികളും രോഗികളും ഇക്കാര്യം ശ്രദ്ധിച്ചാൽ തീരാവുന്നതേയുള്ളു
@antonythomas1295
@antonythomas1295 Жыл бұрын
Coined words: Islamophobia,Islami mania and he has forgotten to add islamisation.
@swamiatmaswarupananda2050
@swamiatmaswarupananda2050 Жыл бұрын
കറുത്ത ചാക്കിൽ കയറിക്കൂടണമെങ്കിൽ കൂടട്ടെ. എന്തു സാധനവും ചാക്കിൽ കൊണ്ടുപോകാൻ സൗകര്യമാണ്. മറ്റുള്ളവരെ ചാക്കിലാക്കാൻ ശ്രമിക്കുമ്പോളാണ് വിഷമം. യുവരാജ് ശരിയാണ്. ഡോക്ടർ എന്നൊക്കെ പറയപ്പെടുന്നത് വില കുറഞ്ഞ ഒന്നാണെന്നുള്ളതിനു തെളിവ് ഡോ. ഗഫൂറിനെപ്പോലുള്ളവരാണ്. എന്ത് ഡോ ?
@pradeepkuttur1597
@pradeepkuttur1597 Жыл бұрын
കത്ത് ചോർന്നതിലാണ് എച്ചപ്പൈക്ക് വിഷമം, ആര് ഉണ്ടാക്കി എന്നതിൽ അവർക്ക് പ്രശ്നമില്ല.
@jithinjosevj385
@jithinjosevj385 Жыл бұрын
അൽ കേരളത്തിലെ മുന്നോടിയാണ് ഇത് അൽ അൽ.ഖുർ ആനിൽ ഉള്ളത് പടിപടിയായി നടപ്പിലാക്കുകയാണ്
@kunju-uo7ev
@kunju-uo7ev Жыл бұрын
തീവ്ര സ്വഭാവമുള്ള ഫസൽ ഗഫ്ഫൂർ എന്താ ഇങ്ങനെയുള്ള മാറ്റം , മാറിയില്ലെങ്കിൽ ജ്ജയിലിൽ പോകും, ഏഴു മെഡിക്കൽ വിദ്യാർത്തികൾക്കെതിരെ NIA അന്വേഷിക്കണം
@johnyjosephelavanal5938
@johnyjosephelavanal5938 Жыл бұрын
അസ്ത്രം വളരെ സൂക്ഷിച്ചാണ് സംസാരിക്കുന്നത്. ഡയപ്പർ പേടി കാണും
@radhakrishnannaduviladath209
@radhakrishnannaduviladath209 Жыл бұрын
Dr, Fazal is behind.he must be under police. PFI real leader.
@sreedharankk5072
@sreedharankk5072 Жыл бұрын
മഞ്ജുഷ. ചോദിച്ച. ചോദിയം. അതിനാണ്. ഉത്തരം. വേണ്ടത്. ആ. കുട്ടികളാഅതിനു. പ്രോത്സാഹിപ്പിച്ചത്. ആരാണ്എന്നത്ആണ. അനീഷിക്കേണ്ടത്. ആരാണ്. ചോർത്തിയത്.. എന്നല്ലാ.
@manilalkb1376
@manilalkb1376 Жыл бұрын
ഇവനൊക്കെ ഇതിന്റെ പിന്നിൽ ഇരുന്ന് കളിക്കുന്നവനാണ്. മൊത്തത്തിൽ ഇങ്ങനെയാണ് ഈ വർഗം
@mohanank4343
@mohanank4343 Жыл бұрын
Can Operation be STOPPED when Azaan time is informed by nearby Mosques
@managmentjobs3478
@managmentjobs3478 Жыл бұрын
MSF is not a standard party...
@renukasnair6019
@renukasnair6019 Жыл бұрын
ഇത്രയും കാലം ഇല്ലാത്ത ഹിജാബ് മാനിയ ഇപ്പോൾ എന്തിനാണ്. മുഖം മൂടി നടക്കുന്നവർ ആരാണെന്നു എങ്ങനെ തിരിച്ചറിയും.
@achumuralimurali8428
@achumuralimurali8428 Жыл бұрын
അവസാനം സംഘത്തിന് തലയിൽ ഇട്ട് മുങ്ങൽ 😂
@sauujs2423
@sauujs2423 Жыл бұрын
ഒരു request കേരളത്തിന്റെ വില കളയരുത്🙏 ഈ ചെറുപ്പത്തിലേ ഉള്ള മതപഠനം നിർത്തണം എന്നാലേ കേരളം രക്ഷപെടു!!! മതത്തെ ഈ സമൂഹത്തിൽ നിന്നും പുറത്താക്കണം. മതത്തെ എന്ന് പറഞ്ഞാൽ എല്ലാ മതവും
@rameshanmt9795
@rameshanmt9795 Жыл бұрын
ഹിജാബ് ബഹിരാകാശത്തും ചന്ദ്രയാനിലും നീർ ബധം മാക്കണം ഇല്ലങ്കിൽ പതിനഞ്ച് വയസ് മുതൽ അങ്ങോട്ടുള്ള എല്ലാ കാഫറിങ്ങള്കും വകവരുത്തൂ
@neerajvlogs7930
@neerajvlogs7930 Жыл бұрын
👍 യുവരാജ്
@muralidharan7637
@muralidharan7637 Жыл бұрын
കർണാടകയിൽ പണം വാരിയെറിഞ്ഞാണ് വോട്ട് കിട്ടിയത്.... അല്ലാതെ കോപ്പിലെ ഹിജാബ് വിഷയം ഒന്നുമല്ല...
@bijlikumar123
@bijlikumar123 Жыл бұрын
കർണ്ണാടകയിൽ ബിജെപി സർക്കാർ അഴിമതി സർക്കാരായിരുന്നു .
@padmanabhanmv6159
@padmanabhanmv6159 Жыл бұрын
Great yuvaraj
@vinodkumar-bp3pf
@vinodkumar-bp3pf Жыл бұрын
ഹിജാബിനെ അകത്ത് അണ്ടർവെയർ ധരിക്കണമെന്ന് നിർബന്ധമില്ല അത് യൂറോപ്പ്യൻ കണ്ടുപിടുത്തമാണ് അതിനുവേണ്ടി ഒരു അപ്ലിക്കേഷൻ കൊടുത്താൽ നല്ലതാണ് ഒരു ചർച്ചയും വെക്കണം കാരണം യൂറോപ്യൻസ് അടിമകളല്ല നമ്മൾ യൂറോപ്യൻ അണ്ടർവെയർ തുലയട്ടെ അത് ബൂർഷ്വാകളുടെ അടിവസ്ത്രം ആണ്😅😅😅😅😅 ഇത് പോരെ മച്ചാ😅.... ഞാൻ ന്യായീകരിക്കുന്നു അണ്ടർവെയർ നെതിരെ നമുക്ക് യുദ്ധം ചെയ്യണം ഞാൻ ഫാത്തിമയുടെ സപ്പോർട്ട് കൊടുക്കുന്നു😅
@GOD-lw5qd
@GOD-lw5qd Жыл бұрын
Different costumes are good. But discipline is very important in some places.
@vishwanathharilal8002
@vishwanathharilal8002 Жыл бұрын
Ji ur understanding
@praveenindia1935
@praveenindia1935 Жыл бұрын
ഫസൽ ഗഫൂർ തന്ത്രപരമായി സംസാരിക്കുന്നു.
@vijayanmt1294
@vijayanmt1294 Жыл бұрын
ഞമ്മളും ഞമ്മളും ഞമ്മളും ചേർന്നാൽ ഞമ്മക്ക് സർക്കാർ ഉണ്ടാക്കാം
@rajukunjupillai755
@rajukunjupillai755 4 ай бұрын
Well said yovaraj gokul 👌👌👌👍👍👍
@jithinjosevj385
@jithinjosevj385 Жыл бұрын
കേരളത്തിലെ താലിബാൻ ആക്കാൻ ശ്രമിക്കുകയാണ്. ഇവളൊക്കെ അഫ്ഗാനിസ്ഥാനിൽ പറഞ്ഞു വിടണം അവിടെ ആകുമ്പോൾ തല മൊത്തം ചാക്ക് മുടി നടക്കാം കുടപിടിക്കാൻ താലിബാൻ കാണും
@binuprakash572
@binuprakash572 4 ай бұрын
കെണിയിൽ വീഴാതെ സൂക്ഷിക്കണം എന്ന് ഹിന്ദു പെൺകുട്ടികളെ ഉപദേശിക്കും, ആരാണ് അതിന് കാരണം, ലോകത്ത് നടക്കുന്നത് എല്ലാവരും ഇന്ന് അറിയുന്നുണ്ട് bjp ഇന്ത്യയിൽ മാത്രമല്ലേ ഉളളൂ...
@user-sj9om7sv5k
@user-sj9om7sv5k 4 ай бұрын
ഫസൽഗഫൂർ sdpi യുടെ അഭിപ്രായമാണ് പറയുന്നത് 😊😊അസ്ത്രം 😄
@janardhananvt4918
@janardhananvt4918 Жыл бұрын
No 1 Thiwra vathi നിങ്ങളാണ് തമിൽനാട് സമ്മേളനത്തിൽ നിങ്ങൾ ചെയ്ത പ്രസംഗം ആരും മറന്നിട്ടില്ല സുപ്രീംകോടതിയെ നിങൾ velluvilikkugayelle ഉണ്ഡയടെ
@sashikumar8474
@sashikumar8474 Жыл бұрын
This type of the matter never discussion is not allowed in media .it will be dangerous for the people of kerala .
@vijeeshbala-bb3uc
@vijeeshbala-bb3uc Жыл бұрын
Yuvaraj super
@sajithgovindan2901
@sajithgovindan2901 Жыл бұрын
Yuvaraj polichu
@thomasjoseph5302
@thomasjoseph5302 Жыл бұрын
അസ്ത്രം ഗഫൂർ എവിടായിരുന്നു.
@vayalarjamaljamaludeen9519
@vayalarjamaljamaludeen9519 Жыл бұрын
ഇതു കുട്ടികളുടെ ആവശ്യം അല്ല. ഇതിൻ്റെ പിന്നിൽ ചില മത വർഗ്ഗീയ വിഷം ചീറ്റുന്ന ആൾക്കാരുണ്ട്. അവരെ വേണ്ടപ്പെട്ടവർ തള്ളി കളഞ്ഞു കുട്ടികളെ നേർവഴിക്ക് നയിക്കാൻ ശ്രമിക്കുക. ഹിജാബില്ലാതെ പഠിക്കാൻ ബുദ്ധി മുട്ടുള്ളവർ വീട്ടിൽ പോയി മതം പഠിക്കട്ടെ. അല്ലാതെ ഇതു വല്ല്യ മഹസമ്പവമാക്കേണ്ട കാര്യം ഇല്ല. ഈ ചർച്ച അനാവശ്യം ആണ്.
@rajeevnair4909
@rajeevnair4909 5 ай бұрын
🎉🎉
@gokulamohans-km9nd
@gokulamohans-km9nd Жыл бұрын
ഇവറ്റകൾ മതം തിന്നു തിന്നു പ്രാന്തു ആയോ??? പിടിച്ചു പുറത്തേക്കു വിടണം
@surendran1238
@surendran1238 Жыл бұрын
4:56
@pradeepkuttur1597
@pradeepkuttur1597 Жыл бұрын
ഗഫൂറിന്റെ അസ്ത്രം ഒക്കെ സ്റ്റോക്ക് ഉണ്ടോ?
@padmanabhanmv6159
@padmanabhanmv6159 Жыл бұрын
Surely
@raghunathanmenon9771
@raghunathanmenon9771 Жыл бұрын
This is not possible at all. Common law will be applicable for every one. Don’t play with the double game.
@anunandaanunanda7025
@anunandaanunanda7025 Жыл бұрын
സത്യത്തിൽ ഹിജാബിന്റെ കാര്യം ഇവിടെ പറഞ്ഞാൽ ഇവിടെ എന്ത് സംഭവിക്കും എന്ന് അറിയാനാണ് പൊളിറ്റിക്ക് ഇസ്ലാമിസ്റ്റുകൾ ഈ കാര്യം ചെയ്തത് അല്ലാതെ അവർക്കറിയാം ഇപ്പോൾ നടക്കില്ല പക്ഷേ മറ്റുള്ളവരുടെ പ്രതികരണം എന്തായിരിക്കും എന്നറിയാൻ വേണ്ടിയിട്ടാണ്
@rktkayalode6708
@rktkayalode6708 Жыл бұрын
കർണാടകയിൽ ഹിജാബ്, പർദ്ദ യും വേണ്ട... യൂണിഫോം ഉള്ള കോളേജ് ലും പരീക്ഷ ഹാളിലും വേണ്ട എന്നാണ് പറഞ്ഞത്.... അല്ലാതെ ഹിന്ദുകൾക്ക് എന്താ.....
@prakashmathew3668
@prakashmathew3668 Жыл бұрын
കർണാടകത്തിൽ ഹിജാബു വിഷയമുണ്ടാക്കിയ ഉടുപ്പി ജില്ലയിൽ കോൺഗ്രസിനോ രോറ്റ സീറ്റുപോലും കിട്ടിയിട്ടില്ല ബിജേ പി തൂത്തൂ വാരി മംഗ്ലൂരുവിൽ പേരിനു സീറ്റുകളും . മാത്രം
@pkochujpkochuj
@pkochujpkochuj Жыл бұрын
That was learning - RSS decided & designed the world dress code for Doctors
@anithatv6003
@anithatv6003 Жыл бұрын
RSS എന്നു പറഞ്ഞാലെ ചർച്ചാക്ക് ഒരു ഇൻട്രാസ്റ്റ് ഉണ്ടാവു - എങ്കിലെ നു നാ പക്ഷാ ങ്ങൾക്ക് ഇഷ്ടാമാവു .അതാ - കടിക്കാത്ത പാട്ടിയുടെ വായാ യിൽ കൈ ഇട്ടു കടി വങ്ങുന്നാത് ഏതാ ങ്കിലും Tv. ചർച്ചാ യിൽ RSS എന്ന് പറയാതെ ഇന്ത്യാ വിരുദ്ധാർ എണിറ്റ് പോവില്ലാ - അതാ RSS സിന്റെ വിജയം
@padmanabhanmv6159
@padmanabhanmv6159 Жыл бұрын
Great.
@Rishikesh-J17
@Rishikesh-J17 Ай бұрын
മുസ്ലിങ്ങൾ തെറ്റ് ചെയ്താൽ അവരിൽ ആരും എതിർക്കില്ല
@sreejithp972
@sreejithp972 Жыл бұрын
ഇതിന്റെ പിന്നിൽ വേറെ ആരും അല്ല.... "ഗഫൂർക്കാ ദോസ്ത്ത് ".... ഇത് പുതിയ അസ്ത്രം ആണല്ലോ ഗഫൂർക്കാ....
@varghesejohn2412
@varghesejohn2412 Жыл бұрын
It seems religions sometimes destroy God given common sense of human beings.
@philipmathew1366
@philipmathew1366 Жыл бұрын
ഹിജാബിട്ടു എന്റെയോ എന്ത് ബന്ധുക്കളെയോ ഓപ്പറേഷൻ ചെയ്യാൻ സാഹചര്യം വന്നാൽ ഞാൻ അനുവദിക്കില്ല ഇവർ ഇത് കഴുവുന്നുണ്ടോ എന്ന് എന്ത് ഉറപ്പുണ്ട് ഓപ്പറേഷൻ സമയത്തു ഹിജാബിട്ടു എന്തെങ്കിലും അണുബാധ ഉണ്ടായാൽ ഹിജാബിട്ടു ഓപ്പറേഷൻ ചെയ്യുന്നവർ ഉത്തരവാദം ഏറ്റെടുക്കുമോ
@mottyphilip2147
@mottyphilip2147 Жыл бұрын
ഇസ്ലാമിക രാജ്യങ്ങളിൽ ഓപ്പറേഷൻ തീയേറ്ററിൽ ഹിജാബ് ധരിച്ചാണോ ഓപ്പറേഷൻ ചെയ്യുന്നത്?
@jidhum465
@jidhum465 Жыл бұрын
Yuvaraj❤
@vasudevarudd2889
@vasudevarudd2889 Жыл бұрын
ഇയ്യാളെന്തൊരു ഡോക്ടർ
@Mknch97441
@Mknch97441 Жыл бұрын
അങ്ങനെ ഒരു അപേക്ഷ മെഡിക്കൽ കോളേജ് പ്രിൻസിപ്പ്ലനുകുട്ടികൾ കൊടുത്തെങ്കിൽ ആ അപേക്ഷ ചുരുട്ടികൂട്ടി കളഞ്ഞാൽ തീരുന്ന കാര്യമേ ഉള്ളു ഈ അനാവശ്യ ചർച്ച എന്തിനാണ് സംഘപരിവാർ ഇനി കാവി ഇട്ടു കയറാൻ വന്നാൽ അടുത്ത ചർച്ചക്കുള്ളവരെ വേഗം സെലക്ട്‌ ചെയ്യണം ഈ നാട് നശിഞ്ഞു തുടങിയതിന്റെ സൂചനയാണ് നിർബന്ധം ആണേൽ സ്വന്തം വീട്ടിൽ ഓപ്പറേഷൻ നടത്തുക പ്രശ്നം തീർന്നു
@ThamasomaJyothirGmya
@ThamasomaJyothirGmya Жыл бұрын
അടിമ ചങ്ങല... അടിമയ്ക്ക്... ചങ്ങല മതി. അടിമ യുടെ അവകാശമാണോ ചങ്ങല.... അടിമ അടിമയും... ചങ്ങല ചങ്ങലൂം ആണ്
@abdulkhader3764
@abdulkhader3764 Жыл бұрын
Who is behind alcoholism ?same question
@Cringemanic123-bm6bm
@Cringemanic123-bm6bm 7 ай бұрын
Muslims
@athulprakash552
@athulprakash552 Жыл бұрын
ഇതൊരു മാനസിക പ്രശ്നം ആണ്... മതം മനുഷ്യനെ പുറകിലേക്ക് കൊണ്ടുപോകുന്ന കാഴ്ചയാണ് ഇത്... എന്തൊക്കെ പ്രശ്നങ്ങൾ ആണ്... എന്ത് സപ്പോർട്ട് ആണ് ഈ ഭ്രാന്തിനൊക്കെ കൊടുക്കേണ്ടത്... ചികിത്സ ആണ് കൊടുകേണ്ടത്‌...
@haridasankv7793
@haridasankv7793 Жыл бұрын
വേണ്ടാത്ത കാര്യങ്ങൽ മുഴു വൻ മതത്തിന്റെ പേരിൽ ഉണ്ടാക്കും എന്നീട്ടു വന്നിരുന്നു ന്യായികരിക്കും ഏതു ഒരു കാര്യം മാത്രമല്ലല്ലോ നിരന്തരം ഓരോന്നു കാട്ടിക്കൂട്ടുക എന്നീട്ടു ഇത് ഞങ്ങേലൂടെ മതത്തിന്റെ നീയമമാണെന്ന് പറയുക ഇത് matharaashtramalla
@saneeshkumar7037
@saneeshkumar7037 4 ай бұрын
Yuvraj Gokul. ❤👍
@abdulgafoort.p8067
@abdulgafoort.p8067 Жыл бұрын
ഇത് ഒരു അനാവശ്യ ചർച്ച ആണ് മുളയിലേ നുള്ളി കളയണം നാളെ മറ്റു സമുദായ സഹോദരൻ മാരും വരും
@bosekv898
@bosekv898 Жыл бұрын
ഇനിയടുത്ത ഡിമാൻഡ് രാവിലെയും വൈകിട്ടും മദ്രസയിൽ പോയി പഠിക്കണമെന്നാകും.!
@MidhunMathew5770
@MidhunMathew5770 Жыл бұрын
ഗോകുൽ ❤️❤️❤️❤️
@rameshsukumaran1218
@rameshsukumaran1218 Ай бұрын
യുവരാജ് 🔥🔥🔥
@Fathima_wafiyya_123
@Fathima_wafiyya_123 Жыл бұрын
ചർച്ചയിൽ കൂടുതൽ സമയവും അവതാരകനാണല്ലോ സംസാരിക്കുന്നത് ! ഇത് എന്ത് അവതാരകൻ ?
@nirmalasoman281
@nirmalasoman281 Жыл бұрын
ഹിന്ദു ഡോക്ടർ മാർ സന്ധ്യക്ക്‌ ഓപ്പറേഷൻ നിർത്തിവച്ചു നിലവിളക്കു കത്തിച്ചു പ്രാർത്ഥന നടത്തുമോ?
@ravic724
@ravic724 4 ай бұрын
The enquiry commission will submit it’s draft report sometime in 2050 and the final report can be expected in 3000AD🤪
@vasudevarudd2889
@vasudevarudd2889 Жыл бұрын
ഗഫൂറിൻ്റെ പല പ്രസംഗങ്ങൾ ഞങ്ങൾ കേട്ടിട്ടുണ്ട്
@thankolinmansas80
@thankolinmansas80 3 ай бұрын
ഗൾഫ് ഇല്‍ ബാങ്ക് പോകാന്‍ ജോലി ചെയ്യാന്‍ കണ്ണ് മൂടി മുഖം മൂടി വരാന്‍ പാടില്ല
Angry Sigma Dog 🤣🤣 Aayush #momson #memes #funny #comedy
00:16
ASquare Crew
Рет қаралды 49 МЛН
Brawl Stars Edit😈📕
00:15
Kan Andrey
Рет қаралды 7 МЛН