മോദിജിയുടെ സ്ഥാനക്കയറ്റം ഏഴര ശനി സമയത്താണോ ? |ABC JYOTHISHAM

  Рет қаралды 3,954

Abc Malayalam Jyothisham

Abc Malayalam Jyothisham

21 күн бұрын

മോദിജിയുടെ സ്ഥാനക്കയറ്റം ഏഴര ശനി സമയത്താണോ ? കാർത്തി പ്രദീപ്
#jyothisham #jyothishammalayalam #hindu #jyolsyan #astrology #astrologer #malayalam #keralaastrology #astrologytips #abcmalayalamjyothisham #abcjyothisham #vedicjyothisham #yogajothisham #vaastu #vasthu #neumerolgy #namelogy #panchapakshisasthra #fengushi
#pendulam #kaula #kaulasashtra #pranichealing #reaiki #ayanamsa #nirayana #sayana #marriagecompatibilty
#medicalastrology #vedandajyothisham #ayurvedha #vedayoga

Пікірлер: 23
@rajamani9928
@rajamani9928 19 күн бұрын
മോദിയെ പരാമർശിച്ചത് കൊണ്ട് കാഴ്ചക്കാർ കൂടാൻ സാധ്യത❤🎉👍
@sasikumarmenon8521
@sasikumarmenon8521 19 күн бұрын
മോദിയെ അവര് എവിടെയാ കുറ്റം പറഞ്ഞത്
@shibuka5333
@shibuka5333 19 күн бұрын
#Very good madam
@deepuambadi1478
@deepuambadi1478 19 күн бұрын
ഇത്രയും നല്ല വിശദ്ദീകരണം നൽകിയതിന് നന്ദി
@sasikumarmenon8521
@sasikumarmenon8521 19 күн бұрын
ഇവർക്ക് ജ്യോതിഷത്തിൽ വിശ്വാസം ഇല്ലെങ്കിൽ എന്തിനാണ് പിന്നെ ഈ ഫീൽഡിൽ നിൽക്കുന്നത്😂
@shakthidharanp.v8030
@shakthidharanp.v8030 19 күн бұрын
Kandaga sani is available all over indian astrology
@s.narayan8621
@s.narayan8621 19 күн бұрын
Kantakz sani north indizyil sani ki dhziyya ennanu parayu natu.vexi zstrology tanneyalle. Keralz jyotihshjkzlum follow cheyyu natu
@ayyapannairpalode955
@ayyapannairpalode955 19 күн бұрын
അടിപൊളി. നല്ല വിവരണം
@sujazana7657
@sujazana7657 19 күн бұрын
👍👍👍
@miniraman4979
@miniraman4979 18 күн бұрын
❤❤
@blackstorm5831
@blackstorm5831 19 күн бұрын
ശനി മോദിജിയുടെ ജാതകത്തിൽ നല്ല സ്ഥാനത്ത് ആയിരിക്കും സ്ഥിതി ചെയ്യുന്നത് അതുകൊണ്ടാണ് അദ്ദേഹത്തിന് അദ്ദേഹം ഏഴര ശനിയും കണ്ട ബാധിക്കാത്തത് മാത്രമല്ല അദ്ദേഹം ആർക്കും ദ്രോഹം ചെയ്തിട്ടില്ല ശനിദോഷം ബാധിക്കണമെങ്കിൽ അന്യരെ ദ്രോഹിക്കണം അന്യരെ ദ്രോഹിക്കാത്ത മനുഷ്യന് ശനിദോഷം ഉണ്ടാവില്ല
@valsalakumaribvalsalakumar1146
@valsalakumaribvalsalakumar1146 18 күн бұрын
സത്യം ആരെയും ദ്രോഹിക്കാത്തവരെ ആരും ദ്രോഹിക്കില്ല,,, ആരും(മനുഷ്യർ )ദ്രോഹിക്കില്ല എന്നല്ല,,,, ആരുടെയും ദ്രോഹം ഏൽക്കില്ല,,,
@aswinkumarramadas8411
@aswinkumarramadas8411 7 күн бұрын
Still this madam is doing 'varaphalam' ..... !
@sreelathapv4909
@sreelathapv4909 19 күн бұрын
Sathyam
@ranjithpb5946
@ranjithpb5946 19 күн бұрын
പെണ്ണുങ്ങൾ ക്ക് ഏതു നാൾ ആയാലും കുശുമ്പ് ഉണ്ടാകും 😅
@valsalakumaribvalsalakumar1146
@valsalakumaribvalsalakumar1146 18 күн бұрын
അമ്പെടാ കള്ളാ ❤️
@padmajamurali8576
@padmajamurali8576 15 күн бұрын
ആണുങ്ങൾക്ക് കുശുമ്പ് ഇല്ല😂
@ranjithpb5946
@ranjithpb5946 15 күн бұрын
@@padmajamurali8576 സാധ്യ്
@ranjithpb5946
@ranjithpb5946 15 күн бұрын
അവർക്കു അതിനു നേരം ഇല്ല്യ 😂😂
@lekhavijayan749
@lekhavijayan749 19 күн бұрын
Super മാഡം നല്ലൊരു ഗുരുവിന്റെ അടുത്ത് നിന്ന് ജ്യോതിഷം പഠിച്ചതാണെന്ന് മനസ്സിലായി 5 വർഷം കൂടുമ്പോൾ എല്ലാ മനുഷ്യർക്കും കണ്ടക ശനിയും ഇരുപത്തി രണ്ടര വർഷം കൂടുമ്പോൾ ഏഴരശനിയും വരും എത്ര പേരെ ആണ് കണ്ടകൻ കൊണ്ടേ പോകൂ എന്ന് പറഞ്ഞു പറ്റിക്കുന്നത് അതെ പോലെ നീരാഞ്ജന വിളക്കിന്റെ ശാസ്ത്രീയത അത് Dr. ഗോപാലകൃഷ്ണൻ സർ കൂടാതെ ഇപ്പോൾ മാഡവും മാത്രം ആണ് തുറന്നു പറഞ്ഞത് എല്ലാർക്കും പരിഹാരം ഉണ്ടോന്ന് അറിയണം ദൈവം എന്താ ഗുണ്ട ആണോ നമ്മൾ എന്തെങ്കിലും കൊടുക്കുമ്പോൾ കാര്യം സാധിച്ചു തരാനും കൊടുക്കാതിരിക്കുമ്പോൾ നമ്മളെ നശിപ്പിക്കാനും നമ്മൾ തന്നെ പ്രാർത്ഥിക്കുക വാക്ക് കൊണ്ട് ആരെയും വേദനിപ്പിക്കാതെ ഇരിക്കുക നല്ല കർമം ചെയ്യുക For every action there is equal and opposite reaction നല്ലൊരു ജ്യോതിഷി നല്ലൊരു Psychiatrist കൂടി ആയിരിക്കണം 🙏🙏🙏🙏🙏
@skavinchal
@skavinchal 19 күн бұрын
ചുരുക്കി പറഞ്ഞാൽ ഈ തട്ടിപ്പിന് പുറകെ പോകരുത് എന്നു ജ്യോതിഷി മാഡം
ധനം വരുന്ന യോഗങ്ങൾ  |ABC JYOTHISHAM
12:35
Abc Malayalam Jyothisham
Рет қаралды 6 М.
DO YOU HAVE FRIENDS LIKE THIS?
00:17
dednahype
Рет қаралды 114 МЛН
Mom's Unique Approach to Teaching Kids Hygiene #shorts
00:16
Fabiosa Stories
Рет қаралды 5 МЛН
ജ്യോതിഷം തട്ടിപ്പോ !?
10:32
#𝐍𝐨𝐁𝐬𝐋𝐲𝐟
Рет қаралды 3,8 М.
DO YOU HAVE FRIENDS LIKE THIS?
00:17
dednahype
Рет қаралды 114 МЛН