No video

ധനം വരുന്ന യോഗങ്ങൾ |ABC JYOTHISHAM

  Рет қаралды 6,886

Abc Malayalam Jyothisham

Abc Malayalam Jyothisham

Күн бұрын

ധനം വരുന്ന യോഗങ്ങൾ, കാർത്തി പ്രദീപ്
#jyothisham #jyothishammalayalam #hindu #jyolsyan #astrology #astrologer #malayalam #keralaastrology #astrologytips #abcmalayalamjyothisham #abcjyothisham #vedicjyothisham #yogajothisham #vaastu #vasthu #neumerolgy #namelogy #panchapakshisasthra #fengushi
#pendulam #kaula #kaulasashtra #pranichealing #reaiki #ayanamsa #nirayana #sayana #marriagecompatibilty
#medicalastrology #vedandajyothisham #ayurvedha #vedayoga

Пікірлер: 30
@HAPPYASTROLOGY-fs3xt
@HAPPYASTROLOGY-fs3xt 2 ай бұрын
ഷഷ്ഠ അഷ്ടമ ദോഷം ഉള്ളത് 80/ ആളുകളിലും ദാമ്പത്യ പൊരുത്തക്കുറവുകൾ ഉണ്ട് ഇത് സത്യമാണ് പിരിയുന്നില്ല എന്ന് കരുതി അവിടെ പ്രശ്നമില്ല എന്നല്ല കലഹപ്രിയരും സംശയാലുക്കളും ആണ് 80% ഉള്ളവർ ഇത് സത്യമാണ് അന്വേഷിച്ചാൽ കൃത്യമായി മനസ്സിലാക്കാവുന്ന കാര്യമാണ് 🙏
@kumaran1230
@kumaran1230 2 ай бұрын
യഥാതഥമായ വിശദീകരണം. അവലോകനം. ഷഷ്ഠാഷ്ടമത്തെപ്പറ്റി ജ്യോതികളിൽ മിക്കവർക്കും അനലൈസ് ചെയ്യാൻ അറിയാത്തതാണ്. മാഡം ഇവിടെ വ്യക്തമായി അവതരിപ്പിച്ചിരിക്കുന്നു. എബിസി ജ്യോതിഷം ചാനലിൽ നിന്നും ഇതേ പോലുള്ള വിഷയങ്ങളാണ് പ്രതീക്ഷിക്കുന്നത്.
@lekhavijayan749
@lekhavijayan749 2 ай бұрын
ഞങ്ങളൊക്കെ ശരിയായ രീതിയിൽ ഒരു ഗുരുവിന്റെ (Dr. K. P Dharmaraja Iyyer sir )അടുത്ത് ജ്യോതിഷം പഠിച്ചവർ ആണ് congratulations മിനി 👍🙏🙏🙏🙏🙏
@balachandrannair6064
@balachandrannair6064 2 ай бұрын
ഞങ്ങൾക്ക് 40 വർഷം കഴിഞ്ഞപ്പോൾ ഷഷ്ടാഷ്ടമദോഷം ഉണ്ട് എന്ന് ആദ്യമായി അറിഞ്ഞു. ഇപ്പോൾ 45 വർഷം ആയി ഞങ്ങളുടെ വിവാഹം കഴിഞ്ഞിട്ട്. 2 മക്കളും ആയി. ഞങ്ങൾ സുഖമായി ജീവിക്കുന്നു. പരസ്പരം മനസ്സിലാക്കി.കുട്ടികളും നല്ല രീതിയിൽ പഠിച്ചു ജോലി ചെയ്യുന്നു.
@lisymolviveen3075
@lisymolviveen3075 2 ай бұрын
Very good messege 👏👏👏
@minivijayan7547
@minivijayan7547 2 ай бұрын
മനസ്സുകൊണ്ട് അടുപ്പം ഉണ്ടാകില്ല , എൻ്റ ജീവിതം അറിയാം ,കാർത്തികയും, trikkatta യും ,
@Thomas-s2h
@Thomas-s2h 2 ай бұрын
ശനി 6 ഇൽ വളരെ നല്ലതാണ്. ഒരാൾക്ക് 8 ലും മറ്റേ ആളിന് 6 ലും ശനി വന്നാൽ 8 ഇൽ ശനി വരുന്ന ആളിനാണ് ദോഷം 😮
@BhaskaranM-yu8nt
@BhaskaranM-yu8nt 2 ай бұрын
നല്ല നല്ല ബന്ധങ്ങളാകേണ്ടുന്ന കല്യാണങ്ങൾ വികല ജ്യോതിഷികൾ മുടക്കുക പതിവാണ്. വിവരമില്ലാത്ത രക്ഷാകർത്താക്കൾ നല്ല ബന്ധങ്ങൾ അജ്ഞത കൊണ്ട് തകർക്കുകയും പതിവാണ്.
@sreesakthisakthi7518
@sreesakthisakthi7518 2 ай бұрын
Confusing Amma aadhi sakthy paadathil samarppikkuga oru chukkum sambhavikkilla
@sathyapreethasujeendran4937
@sathyapreethasujeendran4937 Ай бұрын
ഹായ് ഞങ്ങളുടെ 6,8 ദോഷം ആണ് 25years ആയി നല്ലപോലെ പോകുന്നു.. ചിലപ്പോൾ ചെറിയ ego problems ഉണ്ടാകും.. Juolsayan പറഞ്ഞു പാപ പൊരുത്തം ഉണ്ട്..നല്ല പൊരുത്ത മാണെന്ന്.. 2 കുട്ടികൾ.. Abroad settled ആണ്..
@renjuv2746
@renjuv2746 2 ай бұрын
എന്റേത് അഷ്ടമ ശഷ്ടം ആണ്, കലഹം കൊണ്ട് മടുത്തു.
@sreelathap6239
@sreelathap6239 2 ай бұрын
നമസ്കാരം മാം 🙏🏻
@sreesakthisakthi7518
@sreesakthisakthi7518 2 ай бұрын
Endinaaa ithokka Paranjiittu kozhappam? Aasa Murugane vilichaal mathiyallo , Sa Ra VA Na Bha VA ya namaha
@premchandran4214
@premchandran4214 2 ай бұрын
Thanks ma'am 🙏🙏🙏
@arunv1595
@arunv1595 2 ай бұрын
അപ്പൊ ജ്യോതിഷ പ്രമാണങ്ങളിൽ ലഗ്നം ഇല്ലേ? അന്ന് ലഗ്നം ഇല്ലാതെ എങ്ങനെയാ അരൂഢം പറഞ്ഞത്....നിങ്ങൾ ഇപ്പൊ പറയുന്നതിനോട് എനിക്ക് യോജിപ്പില്ല.....അങ്ങനെ ആണെങ്കിൽ ചന്ദ്രൻ വെച്ചുള്ള എല്ലാ കണക്കും വേണ്ട എന്ന് എല്ലാവരും അങ്ങ് തീരുമാനിക്കുക......കൂടെ ദശ കാലങ്ങളും ലഗ്നം വെച്ച് പറയുക ...പറ്റുമോ?....അതായത് ദശ കണക്ക് കൂട്ടുന്നത് ചന്ദ്രന്റെ position വെച്ച് വേണ്ട എന്നർത്ഥം..അങ്ങെനെ എന്താ ഈ പുരോഗമന ജ്യോതിഷികൾ ചെയ്യാത്തത്?..അതും കൂടെ ചെയ്യ്...ബാക്കി എല്ലാം ലഗ്നം വേണം...പക്ഷെ ദശ ചന്ദ്രൻ വെച്ച് വേണം...എന്താ കഥ അല്ലെ...ഒന്ന് ചിന്തിക്ക്
@leenasuresh7317
@leenasuresh7317 2 ай бұрын
Correct
@sunilkp389
@sunilkp389 2 ай бұрын
എല്ലാറ്റിലും ഒരു മംഗള മുണ്ട്. ഒരു കല്യാണം ഒഴിഞ്ഞുപോയി എന്ന് വെച്ച് നഷ്ടപെടാനൊന്നുമില്ല.വളരെ നല്ല ബന്ധം വരാനുണ്ടാകും. എന്തിലും ശുഭാപ്തി വിശ്വാസം വേണമല്ലോ? ഓം ശാന്തി.
@vijayameeravasupillai1683
@vijayameeravasupillai1683 2 ай бұрын
👌🙏
@nikhilbbabu6744
@nikhilbbabu6744 2 ай бұрын
Charavashal saturn 6th point subhamalle
@user-fv8zo4yg5m
@user-fv8zo4yg5m 2 ай бұрын
🙏🙏🙏
@remadevik4907
@remadevik4907 2 ай бұрын
@nikhilsastro3745
@nikhilsastro3745 2 ай бұрын
Topic മാറിപ്പോയി. ധനം വരുന്ന യോഗങ്ങൾ ആണ് topic ആയി കാണിച്ചിരിക്കുന്നത്. പക്ഷേ വിഷയം മാറി ഷഷ്ഠാഷ്ടമ ദോഷം ആയി. അവതാരകൻ ശ്രദ്ധിക്കണം.
@ajitha3931
@ajitha3931 Ай бұрын
ആറാം കൂറും എട്ടാം കൂറും തമ്മിൽ ആരും കെട്ടല്ലെ കെട്ടിയാൽ അയൽക്കാർക് കിടന്നുറങ്ങാൻ പറ്റില്ല ഇവരുടെ വഴക്ക് കാരണം
@kesavasarmakesavasarma
@kesavasarmakesavasarma Ай бұрын
പൊരുത്ത ശോധയിൽ ഷഷ്ഠഷ്ട്മം വളരെ വലിയ ദോഷമാണ് ഇതേ പോലെ വിവരദോഷികളായ കാർത്തികയും മറ്റും ജോതിഷം പഠിച്ചിട്ടു വാഷഷ്ടമേ മരണ വൈര വിയോഗ ദോഷാ അറിവുള്ള ഒരുജോത്സനും ഷഷ്ഠാഷ്ടമം എടുക്കാം എന്നു പറയില്ല. ഇവളൊക്കെ ഗുരുത്വമില്ലാതെയാണു ജോ തിഷം പറയുകയാണ് ഇവളെ ഒന്നും തിരുത്തിയിട്ടു കാര്യമില്ല അ നുഭവിക്കുന്നതു ഇവളല്ല ദയവു ചെയ്താരും ഇത്തരക്കാരുടെ അടുത്തു പോകരുത് പ്രശ്നമാർഗ്ഗം തരണ്ടാമധ്യായത്തിൽ പറയുന്ന പൊരുത്തം പഠിച്ചിട്ടു വാ
@prijukumar34
@prijukumar34 2 ай бұрын
ലഗ്നത്തിൻ്റെ പതിനാറിൽ ശനി നിന്നാലെന്ത്ചെയ്യും
@gm1513
@gm1513 Ай бұрын
?
@prijukumar34
@prijukumar34 Ай бұрын
@@gm1513 മരിയാദക്ക് ജീവിച്ചാൽ ഒരു ജ്യോതിഷവും നോക്കേണ്ട മനുഷ്യൻ പട്ടിയെക്കാലും കഴിപ്പണം കെട്ട ജീവിയാണ് ഒണ്ട് പട്ടികളെ ഒരു കൂട്ടിൽ ഇട്ടാൽ അതുപോലും കടികൾ കൂടില്ല മനുഷ്യന് എല്ലാഅറിവും സൗഭാഗ്യങ്ങളും ഉണ്ടായിട്ടും വിവരം ഇല്ല അസ്ട്രോജി നോക്കിയാൽ തലയിലെഴുത്ത് മാറ്റാനൊന്നും പറ്റില്ല സംഭവിക്കാനുള്ളത് സംഭവിക്കും വരംകൊടുത്ത ദൈവത്തിനു പോലും. തിരിച്ചെടുക്കാൻ കഴിയില്ല പ്രശ്നങ്ങൾ കണ്ടുപിടിക്കാം പരിഹാരങ്ങൾ ഒന്നും ഇല്ല പാപം ചെയ്യാതിരിക്കൽ മാത്രമേ പരിഹാരം ഉള്ളു ഇജൻമം അല്ലങ്കിൽ അടുത്തജൻമം എങ്കിലും നല്ലത് വരും
@venuneelamana1178
@venuneelamana1178 2 ай бұрын
പണ്ഡിതയല്ല; പണ്ഡിതമ്മന്യയാണ്
@sujazana7657
@sujazana7657 2 ай бұрын
Very good message🙏👍
WILL IT BURST?
00:31
Natan por Aí
Рет қаралды 40 МЛН
When you discover a family secret
00:59
im_siowei
Рет қаралды 32 МЛН