No video

മോദിക്ക് മുന്നിൽ ചൈന!| MEDIA MALAYALAM

  Рет қаралды 38,486

Media Malayalam

Media Malayalam

Күн бұрын

POK പിടിക്കാൻ റഷ്യൻ സഹായം
ചൈന മിണ്ടില്ല..#mediamalayalam #mediamalayalamnews #abcmalayalam #abctv #studentsonlygovindankutty #govindankutty #keralanews #viral #trending #exclusive #politicalview #politicalnews #political #nationalnews #subscribe
SUBSCRIBE our channel for more trending News & Movie Updates : / @mediamalayalamofficial
Website : abcmalayalamonl...
Facebook : www.facebook.c...
Media Malayalam online channel is a news-based infotainment channel, the channel for videos on regional and national politics, news-based exclusive programs including talks, debates, news lives, stories, etc.

Пікірлер: 75
@vijayalakshmit9306
@vijayalakshmit9306 Ай бұрын
അമേരിക്ക യും ചൈന യും ജെര്‍മനi യും ഒക്കെ ഇന്ത്യക്ക് എതിരെ പ്രവര്‍ത്തിക്കുന്നu എങ്കില്‍ അതിന് കാരണം ഒരു വിദേശി ആണ് നമ്മുടെ പ്രതിപക്ഷ ത്ത് ഇരിക്കുന്നത്.
@user-pn1ky4lz6k
@user-pn1ky4lz6k Ай бұрын
വിദേശിയില്‍ ജനിച്ച ഒരാള്‍ക്ക്‌ ഒരിക്കലും രാജ്യസ്നേഹിയകാന്‍ കഴിയില്ല എന്ന ചാണക്യ വചനം എത്ര ശരി !
@SaduCfc
@SaduCfc Ай бұрын
Athaaru modi yude wife ano 😂😂
@0210leo
@0210leo Ай бұрын
@@SaduCfcallla posco mummedite alukal😂
@SaduCfc
@SaduCfc Ай бұрын
@@0210leo swantham ammayeyum pengaleyum pannanam ennu paranju nadakkunna alukal alle
@0210leo
@0210leo Ай бұрын
@@SaduCfc prasavikan pokumbo polum kidane kodukanam, adima sthreekaleyum, 6 vayas kutyeyum pannuna teamsnode pargite eth karyam?? Ethoke ale ni 5 neram vayich vidunath. Pine ammayeyum pengaleyum pannaruth ene aa puthakathil pargath kond mathram pannathe irikunathanu ni enkil ninodeoke eth paryan???
@jobyjoseph6419
@jobyjoseph6419 Ай бұрын
ഇന്ത്യ Pok പിടിക്കുന്ന സമയത്ത് ചൈന ചലിക്കാതെ ഇരുന്നാൽ ചൈനക്ക് കൊള്ളാം, പഴയ പോലെ പഴം പുഴുങ്ങി സിംഗ് അല്ല ഇപ്പൊ ഭരിക്കുന്നത്.. മോദി ആണ് മോദി.. 🔥🔥🔥
@tpsankaran6750
@tpsankaran6750 Ай бұрын
Modi അത്ര വലിയ സംഭവമാണെങ്കിൽ modi ഭരണകാലത്തു ചൈന കൈവശപ്പെടുത്തിയ ഭൂമി തിരിച്ചു പിടിക്കട്ടെ ആദ്യം 😄😄
@vishnuvijayan1170
@vishnuvijayan1170 Ай бұрын
​@@tpsankaran6750 അതെ aksai chin മോദിയുടെ കാലത്ത് ആണല്ലോ പോയത്.. ചൈന ആയിട്ട് ബോർഡർ ഇല്ലാത്ത നമ്മുടെ രാജ്യം ടിബറ്റ് പിടിച്ചു എടുക്കുമ്പോ നോക്കി നിന്നിട്ട് ബോർഡർ ഉണ്ടാക്കി പണി വാങ്ങിയത് മോദിയുടെ കാലത്ത് ആണല്ലോ 😏
@prasanthplanthattam3124
@prasanthplanthattam3124 Ай бұрын
Yes
@shajikannadi
@shajikannadi Ай бұрын
അമേരിക്ക, ബ്രിട്ടൻ, നാറ്റൊ രാജ്യങ്ങൾ 1971ൽ ഭാരതത്തിനു എതിരെ പാക്കികളെ സാഹായിക്കാൻ കപ്പൽ പടയും കൊണ്ട് വന്നപ്പോൾ... റഷ്യ (USSR) മാത്രം നമ്മളോടൊപ്പം നിന്നു. ഇപ്പോൾ അതേ പടകൾ റഷ്യക്ക് എതിരെ നിൽക്കുമ്പോൾ നമ്മൾ നമ്മുടെ സുഹൃത്ത് രാജ്യത്തിന്റെ കൂടെ നിൽക്കുന്നു... അത്രതന്നെ
@vijayakumar9459
@vijayakumar9459 Ай бұрын
വളരെ ശരിയായ നിരീക്ഷണം. അമേരിക്ക കൂടെ നിന്ന് നരേന്ദ്രമോദിക്ക് പാര പണിതു. വിശ്വസിക്കാൻ കൊള്ളില്ല.
@prasanthplanthattam3124
@prasanthplanthattam3124 Ай бұрын
Yes
@Thomas-s2h
@Thomas-s2h Ай бұрын
Pok പിടിക്കാൻ റഷ്യൻ സഹായം ആവശ്യമില്ല.😮പക്ഷെ വികസനത്തിന്‌ വെച്ചിരിക്കുന്ന പണം അതിനു ചിലവിടേണ്ടി വരും 😮
@gopalkrishnan8013
@gopalkrishnan8013 Ай бұрын
എന്റെ പൊന്നു ചേട്ടാ, ആ സാധനം പിടിച്ചെടുത്താൽ വേലിയിൽ ഇരുന്നത് എടുത്ത് കൊണോത്തിൽ വെച്ച മാതിരി ആകും. മുസ്ലിം ജനസംഖ്യ വാണം വിട്ടപോലെ കുടില്ലേ. അല്ലെങ്കിൽ അവർക്ക് ഒരു പ്രേത്യേക സംസ്ഥാനമസ്ക്കി കൊടുക്കണം.
@rajancr4794
@rajancr4794 Ай бұрын
👌
@pavithranpavithran1751
@pavithranpavithran1751 Ай бұрын
Exactly it will be another headache.
@prasanthplanthattam3124
@prasanthplanthattam3124 Ай бұрын
അതും ശരിയാണ്
@ginesh-cw6uw
@ginesh-cw6uw Ай бұрын
കുറെ ഭീകരന്മ്മാരെ free ആയി കിട്ടും... കഷ്ടം
@RatheeshBabu-uk6jt
@RatheeshBabu-uk6jt Ай бұрын
ഇന്ത്യയും റഷ്യയും ഏറ്റവും ഉറ്റ സുഹൃത്ത് രാഷ്ട്രമാണ് അവരെ പിരിക്കാൻ മറ്റു രാജ്യങ്ങൾക്ക് കഴിയില്ല നരേന്ദ്ര മോദി ഇന്ത്യൻ പ്രധാനമന്ത്രിയായി കിട്ടിയതിൽ ദേശസ്നേഹികളായ ഓരോ ഭാരത പൗരന്മാർക്കും അഭിമാനിക്കാം
@SureshV-qq6xn
@SureshV-qq6xn Ай бұрын
വേലിയില് കിടക്കുന്ന പാമ്പാണു് POK ഇനി എടുത്തോളു., പാക്കിലു നിന്നും ലക്ഷക്കണക്കിനു ജനം POK യിലു കുടിയേ റുo ഇതാണു പാക് ചെയ്യുവാനായി പോകുന്ന ത് അവിടെ തെരഞ്ഞെടു പ്പു വെച്ചാലു BJP ക്കു നിക്കുവാനായി ഒരു Candidate പോലും ഉണ്ടാ വില്ല
@tpsankaran6750
@tpsankaran6750 Ай бұрын
ഓ... എന്തൊരു ബുദ്ധി ശക്തി 🙏🏾🙏🏾 ചുമ്മാ ഇരുന്ന് ആലോചിച്ചു സ്റ്റോറി ഉണ്ടാക്കി തള്ളുകയല്ലേ 😄😄😄
@rameshr1982
@rameshr1982 Ай бұрын
sathyam
@UsmanUMMERkrl
@UsmanUMMERkrl Ай бұрын
ന്ഹാൻ കരുതി എനിക്ക് മാത്രം ആണ് തോന്നിയത്. Pakshe ഇവന്മാർ വെറുതെ എന്തൊക്കെയോ തള്ളുകയാണ്. Extreme നാഷണൽസിനെ കോരി തരിപ്പിക്കാൻ വേണ്ടി എന്തൊക്കെയോ വിളിച്ചു പറയുന്നു. ഇവർ last 3 months പറഞ്ഞ കാര്യങ്ങൾ ഒക്കെ കാണാൻ polum ഇല്ല നടന്നതായിട്ട്
@rameshr1982
@rameshr1982 Ай бұрын
@@UsmanUMMERkrl Yes. They do it to increase their viewers. We have to use our brain most of the time
@radhamanikn3993
@radhamanikn3993 Ай бұрын
Pok എന്തിനാ ഇവിടെ ഒള്ളതിനെ കൊണ്ട് പൊറുതിമുട്ടി അവർ അവിടെ കിടക്കട്ടെ ജനസംഖ്യ വർദ്ധിപ്പിച്ച് രാജ്യദ്രോഹികളുടെ എണ്ണം എണ്ണം കൂട്ടാം അതു മാത്രം മിച്ചം
@witnessofeverything16
@witnessofeverything16 Ай бұрын
Modi is more popular because, He has no duplicity, no hypocracy. There is honesty in attitudes. Saying and doing will be the same. There are very few such leaders in the world.
@mrbinuram9889
@mrbinuram9889 Ай бұрын
റഷ്യ സഹായം വേണ്ടേ വേണ്ട.... അവസാനം ഊരാൻ പറ്റാതാകും 😢
@AnandBabu-io4zk
@AnandBabu-io4zk Ай бұрын
ബോധി ഒരിക്കലും പോക്ക് പിടിക്കില്ല കാരണം പന്നി ശല്യം ഒരുപാടുള്ള സ്ഥലമാണ്
@ashasreekumar8359
@ashasreekumar8359 Ай бұрын
എങ്കിൽ ഇന്ത്യയ്ക് കൊളളാം.
@humanoid_Alien
@humanoid_Alien Ай бұрын
എന്തുവാടെ , ഇവിടെ ബുദ്ധിയും വിവരവും ഉള്ള ആരും ഇല്ലേ, ഇതുപോലെ മണ്ടത്തരങ്ങൾ പറയാൻ, ഉള്ള വില കളയാതെ ഇരുന്നൂടെ
@satheesankrishnan4831
@satheesankrishnan4831 29 күн бұрын
ഇന്ത്യയിൽ ഉള്ള ജനങ്ങളുടെ കാര്യങ്ങൾ തന്നെ പരിഹരിക്കാൻ ഒട്ടേറെയുണ്ട് അതിനിടയിൽ പീകോക്ക് പിടിച്ച് എന്ത് തേങ്ങയാണ് നേടാൻ പോകുന്നത് കുറേ വയ്യാവേലികൾ .... വരുന്നതൊന്നും ഹിന്ദുക്കളല്ല... അത് നാളെ നമ്മൾക്ക് ഒരു ബാധ്യത ആവും... അതിലും ഭേദം ഡൽഹി സ്ഥാനം സിന്ധു ഇവ വേർപെടുത്തുക എന്നതാണ് എന്നിട്ട് അവിടെയുള്ള ജനങ്ങളെ അങ്ങോട്ടേക്ക് കൊടിയേറ്റ് എത്രയും സ്ഥലങ്ങൾ നമ്മളുടെ കൺട്രോളിൽ നിർത്തുക എന്ന് പറഞ്ഞാൽ മിലിറ്ററി ഇന്ത്യയുടെ..
@divyanathankottayam8547
@divyanathankottayam8547 Ай бұрын
👍👌👌🙏🙏🙏
@lalunk2946
@lalunk2946 Ай бұрын
പ്രശാന്തിൻ്റെ വിചാരം ഇന്ത്യ ഇപ്പോൾ ലോകം കീഴടക്കുമെന്നാണ്.... യാഥാർത്ഥ്യം മനസ്സിലാക്കി സംസാരിക്കട്ടോ
@VishnuVishnu-kh1xz
@VishnuVishnu-kh1xz Ай бұрын
Jai hind 🇮🇳🇮🇳🇮🇳
@bineeshckm3125
@bineeshckm3125 Ай бұрын
Support jasna 🇮🇳
@RaheemR-no6pc
@RaheemR-no6pc Ай бұрын
അമേരിക്ക
@user-ih4mx5sg8k
@user-ih4mx5sg8k Ай бұрын
വളരെ കൃത്യമായ നിരീക്ഷണം. നേര് അറിയൂ നേരത്തെ അറിയൂ... നിർഭയ മായി വാർത്ത കേൾക്കൂ വായിക്കു അറിയൂ
@radhamanikn3993
@radhamanikn3993 Ай бұрын
എവിടുന്നെങ്കിലും അറ്റവും മൂലയും കിട്ടുന്നത് വിളമ്പുന്നതിൽ അരോചകം തോന്നി തുടങ്ങി പൂർണ്ണ വിവരമുള്ളത് പറയുക യോഗിയുടെ കാര്യം പറഞ്ഞില്ലേ വെറുതെ അതും ഇതും തട്ടിവിടുകയോഗിക്ക് ഒരു കുലുക്കവും ഇല്ല യോഗിയെ ആരും കുലിക്കിട്ടുമില്ല നിങ്ങൾ പറഞ്ഞു വന്നപ്പോ കൊടുംകാറ്റാക്കി മാതൃഭൂമി മനോരമ ആകല്ലേ
@vijilvenu138
@vijilvenu138 Ай бұрын
Pok പിടിക്കാൻ അല്ല.. കശ്മീരിലെ ലിതിയo നിധി കുഴിക്കുവാൻ റഷ്യയുടെ ടെക്നോളജി ആവശ്യപ്പെടാൻ പോയതാവും....കൂടുതൽ പഠിക്കുക നാഷണൽ അലൂമിനിയം ഷെയർ മേടിക്കുക 22 ബഡ്ജറ്റ് വരുമ്പോൾ ലാഭം ഉണ്ടാക്കുക... എന്റെ മാത്രം ചിന്ത... ഇൻവെസ്റ്റ്‌ സ്വന്തം ഇഷ്ടത്തിന് ചെയ്യുക...
@lalu9139
@lalu9139 Ай бұрын
6:55 ആറാമതാണു ഭായ് 2023 117 B Ned 2 fct chek
@sabitharaju4881
@sabitharaju4881 Ай бұрын
😂😂😂❤❤
@williamzamorin7158
@williamzamorin7158 Ай бұрын
🫨നിങ്ങള്‍ എന്തര് ഈ പറയുന്നേ...! പോക്ക്, ഇനി ചൈന വിടില്ല എന്ന് നിങ്ങള്‍ക്കും അറിയാം...! പോക്ക് ബെല്‍റ്റ്‌ &റോഡ് അവരുടെ സുപ്രധാനമായ പ്രോജക്ട് അല്ല്യോ...! 🤔
@krishnadasck1050
@krishnadasck1050 Ай бұрын
ഈ ചർച്ചയിൽ താങ്കൾ അന്താരാഷ്ട്ര കാര്യങ്ങളെക്കുറിച്ചാണ് സംസാരിക്കുന്നത്. ഇന്ത്യയിലെ കാര്യങ്ങൾ കാര്യങ്ങൾ ആദ്യം തീർപ്പാക്കൂ. എന്നിട്ട് മതി ലോക കാര്യങ്ങൾ. 13 നിയമ സഭാതെരഞ്ഞെടുപ്പിൽ പത്തിലും ജയിച്ചത് ഇൻഡി മുന്നണിയാണ്. ഹൈന്ദവ സമൂഹത്തെ മറന്ന മോദി ഇപ്പോഴും മുസ്ലിംങ്ങളെ പ്രീണിപ്പിക്കാനാണ് ശ്രമിക്കുന്നത്. ഇനി പറയുന്ന കാര്യം ശ്രദ്ധിക്കുക! ' കോൺഗ്രസ്സിന്റെ നയപരിപാടികളിൽ വെറുത്തിട്ടാണ് ജനങ്ങൾ മോദി നയിക്കുന്ന BJP യെ തെരഞ്ഞെടുത്തത്. അത് ഹിന്ദുത്വത്തിൽ അധിഷ്ഠിതമായ ഭരണം വേണമെന്ന ആഗ്രഹത്തിൻ്റെ അടിസ്ഥാനത്തിലാണ്. എന്നാൽ ; ലോക നേതാവാകാൻ - നെഹറുവിയൻ പോളിസികൾ പിന്തുടരുകയാണ് വേണ്ടതെന്ന അബന്ധ ധാരണയിൽ തന്നെയാണ് ഇപ്പോഴും മോദി തീരുമാനങ്ങളെടുക്കുന്നത്. ഇതിനെതിരെയുള്ള ജനവിധിയാണ് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കണ്ടത്. ഇനിയും തിരുത്താൻ അദ്ദേഹം തെയ്യാറായില്ലെങ്കിൽ അടുത്ത പാർലിമെൻ്റ് തെരഞ്ഞെടുപ്പിൽ കോൺഗ്രസ്സ് തന്നെ വീണ്ടും അധികാരത്തിൽ വരും. അന്ന് മോദിക്ക് ഒരിക്കലും ആ പാപക്കറ കഴുകിക്കളയാൻ കഴിയില്ല.
@purushothamankani3655
@purushothamankani3655 Ай бұрын
ചേട്ടൻ പറഞ്ഞതിൽ ഒരുപാട് ശരിയുണ്ട്, പക്ഷെ, കോൺഗ്രസിന്റെ ജയം രാഷ്ട്രീയ ജയമല്ല, ബിജെപിയുടെ സംഘടനാ ദൗർബല്യം ആണ് പ്രധാനം, മുകളറ്റം മുതൽ താഴെത്തട്ടു വരെ അത് ബാധിക്കുന്നുണ്ട് എന്നത് കൊറേക്കൂടെ ആഴത്തിൽ ശ്രദ്ധിച്ചാൽ മനസ്സിലാവും 😊
@user-vm9kd2bo5d
@user-vm9kd2bo5d Ай бұрын
Olakka
@ChandranKV-bt2ow
@ChandranKV-bt2ow Ай бұрын
നിങ്ങൾക്ക് ഇത് എവിടുന്നു കിട്ടിയ ന്യൂസ് ആണ്
@UsmanUMMERkrl
@UsmanUMMERkrl Ай бұрын
From thin air 😄
@stephenmathew9932
@stephenmathew9932 Ай бұрын
അവന്മാർ ഒന്നിക്കും. വിനയാകും.
@ashasreekumar8359
@ashasreekumar8359 Ай бұрын
എന്തിനാടോ POK, ???ഗസ്വ-ഇ-ഹിന്ദ് പെട്ടെന്ന് ആക്കാനാണോ?ചുമ്മാതല്ല BJPയ്ക് വോട്ട് കുറയുന്നത്!!
@mr.mohanji2908
@mr.mohanji2908 Ай бұрын
Modiji our big father and sutbel pm
@sureshkumar-tw3oj
@sureshkumar-tw3oj Ай бұрын
എന്നിട്ട് എന്തിനാ ഭാരതം മുസ്ലിം രാജ്യം ആകാൻ ആണോ
@mohanp9170
@mohanp9170 Ай бұрын
POk cherthal bhaviyil bharatham islamic country
@sureshkumar-bz3cv
@sureshkumar-bz3cv Ай бұрын
5 ല്ക്ഷം വരുമാനം ഉള്ളവൻ കൊടുക്കുന്ന അതെ tax 10,000 രൂപ വരുമാനും ഉള്ളവനും കൊടു കണും ,ആരെ കാണേ അതിക ബാധിയത ? ആരെ വന്നാലും പാവങ്ങളെ കൊള്ള അടിച്ചു 20% സുഖം ആയി ജീവിക്കുക ബിജെപി ഹിന്ദുകൾക്ക് വേണ്ടി എന്തു ചെയ്തു ? 2010 ലെ ഹിന്ദു തന്നെ ആണ് 2024 ഹിന്ദു അമ്പലത്തിലെ വരുമാനും ഹിന്ദു വിനു വേണ്ടി ചിലവ് ചെയ്യാൻ 10 വർഷം കിട്ടിയിട്ടു ബിജെപി പറ്റിയില്ല ശ്രീലങ്ക കേ 5000, മാലിക്കി 20000 ,ഇതിന് പൈസ ഉണ്ടെ മൊബൈൽ കേറ്റി അയച്ചു , മയിരെ കയ്യിട്ടി അയിച്ചു ഹിന്ദു വിനെ എന്തു കിട്ടി?
@AnilkumarVNair
@AnilkumarVNair Ай бұрын
വെറുതെ ഇരുന്നു തിന്നാൻ താത്പര്യം.
@shunmugamv-tj6us
@shunmugamv-tj6us Ай бұрын
Tremp vannal indiyum Modi u mmchernnal pinne onnum nokkanda
@asokandhanyas6261
@asokandhanyas6261 Ай бұрын
തുറാൻ പോയതാ വേറ്റവാളിയ,നിങ്ങൾ കിണറ്റിലെ വെറും തവള മാത്രം
@lovebytes5469
@lovebytes5469 Ай бұрын
നീ അത് തിന്നാൻ പോടാ വേട്ടാ വ ളി യാ :. ..
@Sss-us9zt
@Sss-us9zt Ай бұрын
👍
@Wrrt-tr7fz
@Wrrt-tr7fz Ай бұрын
ആദ്യം ഇവിടത്തെ കാര്യം നോക്കിയിട്ടു പോരെ
Please Help Barry Choose His Real Son
00:23
Garri Creative
Рет қаралды 20 МЛН
CHOCKY MILK.. 🤣 #shorts
00:20
Savage Vlogs
Рет қаралды 28 МЛН
ПОМОГЛА НАЗЫВАЕТСЯ😂
00:20
Chapitosiki
Рет қаралды 28 МЛН
👨‍🔧📐
00:43
Kan Andrey
Рет қаралды 10 МЛН
Please Help Barry Choose His Real Son
00:23
Garri Creative
Рет қаралды 20 МЛН