വൺ നേഷൻ വൺഇലക്ഷൻ . അധികാരങ്ങൾ മുഴുവൻ കേന്ദ്രത്തിനായിരിക്കും. അവസാനം ഉത്തര കൊറിയ പോലെ ഏകാധിപത്യത്തിലേക്ക് പോകും.
@alexanderkurian6972 ай бұрын
ഒറ്റ തവണ EVM manipulate ചെയ്താൽ മതിയല്ലോ
@salimkh22372 ай бұрын
ജനങ്ങളിൽ വർഗീയതയും വിദ്വേഷവും ഭിന്നതയും ഉണ്ടാക്കിയിട്ടല്ല നെഹൃ പ്രധാനമന്ത്രിയായത്. ദീർഘവീക്ഷണമുള്ള രാഷ്ട്രതന്ത്രജ്ഞനും ശില്പിയും ആയത് കൊണ്ടാണ്.
@alexanderkurian6972 ай бұрын
പതിനായിരം ശതമാനം സത്യം
@samadkaraya42842 ай бұрын
Thanks 👍 Dr Binoj Nair 🌴👑🌴 super news and information 🇮🇳❤️🇮🇳
@sureshk32832 ай бұрын
നരേന്ദ്ര മോഡിയെ വിമർശിക്കാൻ മാത്രമേ പറ്റുകയുള്ളു. കാരണം, നല്ലത് എന്തെങ്കിലും ചെയ്താൽ മാത്രമേ നല്ലത് പറയാൻ പറ്റു. ഒരു നല്ലതും ചെയ്യാത്ത ആൾ ആണ് മോഡി.
@premrajt70222 ай бұрын
Well explained in detailed. Big salute
@sussysaju18082 ай бұрын
ഗുഡ്. മൗർണിങ് സർ, താങ്ക് യു
@LoyalbugS2 ай бұрын
Correct analysis
@Abraham195582 ай бұрын
The most impartial channel!
@anumvk56422 ай бұрын
Thank u so much
@varghesecg52522 ай бұрын
Good morning sir
@redsamuel69942 ай бұрын
Salute you ❤
@sirajudeenkb2 ай бұрын
thanku sir for the real explanation💯💯💯
@ibrahimkp85902 ай бұрын
👍🏼👍🏼നല്ല അവതരണം സാറിന് ഒരു ബിഗ്സല്യൂട്
@shahulhameddhameed8122 ай бұрын
4500 hekttar ഭൂമി നഷ്ടപ്പെട്ടത് സഹിക്കാന്‍ കഴിയാത്തത് തന്നെ
@varughesemg75472 ай бұрын
താല്പര്യമുള്ളപ്പോൾ സത്യം പറയുന്നയാൾ എന്ന് എടുത്തു പറഞ്ഞത് നന്നായി . ഈ നാഷണൽ ഹെറാൾഡ് എന്നതും ഒരു സാങ്കൽപിക സംഗതിയല്ല എന്നാരു കണ്ടു.
@AbdulMajeed-sb3bk2 ай бұрын
👍🤝
@basheerkung-fu87872 ай бұрын
🎉❤
@annammajohn23302 ай бұрын
❤
@AbdulAzeez-iq3hs2 ай бұрын
👆💯✅ ❤
@ashrafachu68262 ай бұрын
❤❤❤
@ummerfarook91542 ай бұрын
👍👍👍👍👍
@shajimathews38222 ай бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@kdrmakkah55102 ай бұрын
നല്ലവൻ ആയിരുന്നു എങ്കിൽ കിട്ടിയ രഹസ്യം പോലീസ് സ്റ്റേഷനിൽ കൊടുക്കില്ലേ ഇങ്ങിനെ ആവശ്യത്തിന് പുറത്തു വിടുകയും പൂട്ടി വെക്കുകയും ചെയ്യുമോ? മഹാ തരികടി സ്വാമി 🙄
@raju.kgeorge53382 ай бұрын
നെഹ്‌റു മൂന്നു തവണ ഇരുന്നു എന്നതല്ല. കാണിച്ച് 😅കൂട്ടിയതിനു കണക്കു കൊടുക്കണം ആദിയം തന്നെ, പിന്നെ ആഹാരം ഉണക്ക ചപ്പാത്തി കഴിക്കാൻ സൗകര്യം ഒരുക്കും അതാണ് പേടി കസേര വിട്ടാൽ പോയി മേരെ ദേശാവാസിയോ..... അബി മൈൻ സുഖാ റൊട്ടി ബി നഹീ ഖത്തെ.
@abdulsalamps2262 ай бұрын
എന്തിനും, ഏതിനും ഒരു അന്ത്യം മുണ്ടാകും ചരിത്രം പരിശോദിക്കു ഉദയം, വളർച്ചാ അസ്തമയം, സൂര്യൻ, ചന്ദ്രൻ, ഭൂമി ഇതെല്ലാം തെളിവുകൾ:-
@ashrafibnumirsahib23622 ай бұрын
Thanks for your support and updates.❤
@muhammedkenz18502 ай бұрын
❤❤🎉
@patriciageorge54352 ай бұрын
Subramanian Swamy’s brain is out of his scull
@mohammedkutty82172 ай бұрын
Super nireekshanam
@shajihameed23472 ай бұрын
🌹🌹🌹🌹🌹🌹goodmorning
@AbdullaKutty-sd6kb2 ай бұрын
സ്വാമിക്ക് ഒന്ന് പ്രധാനമന്ത്രി ആയാൽ കൊള്ളാമെന്നുണ്ട്?
@sujaphysics39862 ай бұрын
🙏👍💯❤️
@anithakabeer14602 ай бұрын
👍🙏
@sajukoshy39712 ай бұрын
സ്വാമി ചികിത്സ തുടങ്ങാൻ സമയം ആയി എന്നു തോന്നുന്നു
@nithingeorge1822 ай бұрын
മുൻ പ്രസിഡന്റ് നെ കുറിച്ച് സുബ്രമണ്യ സ്വാമി പറഞ്ഞത് 100% ശരിയാണ്
@musthafaan98442 ай бұрын
👍 ഇത് സാറിന് ബിജെപ്പിക്കാനെ🏃 ഓടിച്ചതിന്
@JameelaK-j6c2 ай бұрын
കേൾക്കാൻ. ഒരു സുഖം
@npnaser38552 ай бұрын
ഈ സുബ്രമണ്യ സാമി മഹാ വർഗ്ഗീയ വിപത്തും കൂടിയാണ്.
@cmbava2 ай бұрын
സ്വാമിയുടെ മകൾ ഒരു മുസ്ലിമിനെ ആണ് കല്യാണം കഴിച്ചത്
@rosesky82522 ай бұрын
🎉❤❤❤😊
@aneesha.k50612 ай бұрын
ബിജെപി മോദി യെ ഒഴിവാക്കി സ്വാമിയേ PM ആക്കുക.
@AbdulKhaliq-ff6tg2 ай бұрын
ഇന്ത്യയിൽ മുസ്ലിംകൾക്കുള്ള വോട്ടിംഗ് അവകാശം എടുത്തു കളയണം എന്ന് വാദിക്കുന്ന ആളാണ് സുബ്രു 🙄 വോട്ടിംഗ് അവകാശം മൗലികാവകാശം അല്ലത്രേ 🤔
@ambilis81662 ай бұрын
Nia പിറകിലുണ്ട്.അയാൾ പൊതു പണം കൊളള അടിക്കുന്നില്ല.
@TheSanalrajan2 ай бұрын
സുബ്രഹ്മനിയ സ്വാമിനി , രാഹുൽ ഈശ്വർ ഇവരൊക്കെ തരാത്തരം പോലെ കളം മാറ്റി ചവുട്ടുന്നവർ ആണ് 😂
@rajanthomas47482 ай бұрын
Not only that misuse of power and agencies will backbite.
@hnfhnf70882 ай бұрын
PC ജോർജിന്റെ കേന്ദ്ര പതിപ്പാണ് സുബ്ബു..
@oommenc.i90282 ай бұрын
This fellow always travels at a time two boats with his two legs. He stands never here or there. As well as a always proudly behaving person.
@pal53952 ай бұрын
നിന്റെ ആദ്യത്തെ സ്റ്റെമെന്റിൽ നിന്നെ കാര്യങ്ങളുടെ കിടപ്പ് മനസ്സിലായി, ബൈജുവേ.
@gipsongeorge39792 ай бұрын
He is in the court now against Rahul Gandhi about his foreign citizenship
@sivaprasad55022 ай бұрын
അപ്പോള് സ്വാമി പഴയ പരാ തിയുടെ ആക്ഷൻ എന്തായി ചോദിച്ചത് അറിഞ്ഞില്ല. സ്വാമിയുടെ ഒരുഅഭിമുഖം വാങ്ങുക.
@kareemmohamad87192 ай бұрын
ഈ സുബ്രഹ്മണ്യൻ സ്വാമി എന്ന് പറയുന്ന മുതൽ നമ്മുടെ പൂഞ്ഞാറ്റിലെ പിസി ജോർജിന്റെ വേറൊരു പതിപ്പാണ്. നുണപറയാൻ ട്രെയിനിങ് കിട്ടിയവരാണ്
@muhammedali72802 ай бұрын
😅ഏതൊരു 😊പട്ടിക്കും😮 ഒരു ദിനമുണ്ട്😂 അതുടനെ ആകട്ടെ 🤭എന്ന് പ്രാർത്ഥിക്കാം🫣
@shamsuassu18892 ай бұрын
മറ്റൊരു പി സി ജോർജ് 😂
@Muhammadkunjuyahiya2 ай бұрын
എന്തൊക്കെയായാലും ഇന്ത്യക്കാരുടെ ഗതികേടിന്റെ ഉത്തരവാദിത്വം അത്യാഗ്രഹികളും കള്ളന്മാരുമായ രാഷ്ട്രീയ നേതാക്കളാണ്
Iyalku vaarthakalil niranju nilkkan thalparyamaanu. Kodum visham. Oru nigunaparabrhmam.
@bibyputhukudiyil27462 ай бұрын
He doesn't like Gandhi family
@vineethbalachandran69222 ай бұрын
He filed case against rahul gandhi against his nationality. Nallavan ayittonum alla. Thammil adikumbo palathum purathu varulo. Athre ullu.
@ahamedkolakara2 ай бұрын
12:44 All due respect to Dr S Swamy As of me he is a vocabulary gimmick maker in channels He does a stand up comedian role in channel In many channels discussions he purposely ridiculous moslims But he married off his daughter to a Muslim And he argues that his inlaw is an atheist [Once a Muslim and an atheist ...can revert to his old monotheseat belief at any time] In another discussion he claims that in Kerala Malappuram only muslims can only buy and sell property.. So .. in short Mr [ Dr] Is an Utopian ideological bluffer But we all are got to tolerate him for the sake of...... So called patriotism and nationalism he propagate A strange political strategist we have ever seen despite his high education He is doing this drama for his livelihood earnings And he is well aware of What he is doing as he is a good educated person Jai hind Jai Samwidhan
@c.karthikeyanpillai99572 ай бұрын
ഒരു വിവരവും വെള്ളിയാഴ്ചയും ഇല്ലാത്ത ഒരു host. Subramaniam സ്വാമി യുടെ ഇന്റർവ്യൂ, ഇതിൽ പറയുന്ന പോലെയേ അല്ല.
@najeelas2 ай бұрын
ഇത് കേട്ട ഫേക്കു: ഐന് ഞാൻ ബിജെപി അല്ല, ആർഎസ്എസ് ആണ്.. കൂ... 😂
@ppprejin2 ай бұрын
Alla setta… Rahul bro British citizen aanennulla proof kanichallo , no comments on that. ? .. parayooo settaaaa
@apriyasathyangaldrnairbmr94492 ай бұрын
തെളിവ് ആരെ കാണിച്ചു? അനിയൻ കണ്ടോ?
@bibyputhukudiyil27462 ай бұрын
National Harald case nte reality entha sir? Gandhi family is involved in it?
@n.pabdulrasheed33422 ай бұрын
December vareyanu sadharanakar kalavathi kandirunnedu. Maharashtra elecson neeti vachathiludey march Enna thu sseri akananu sadhyatha.
@theunscriptedwonders36212 ай бұрын
നിങ്ങളുടെ വീഡിയോ എന്താണ് എപ്പോഴും ഔട്ടോഫ്ഫോക്കസ് ആയി ഇരിക്കുന്നത്... ഒന്ന് ശ്രദ്ധിച്ചുകൂടെ
@ammuvilambil80322 ай бұрын
Sir ,what ever may be the attitude of swami ,He is a Naradhan every where. Hewas after Jayalalithaa but she was stubborn Then he started blaing modi govt ,and one day he u turned and started blaming and sonia and Rahul Most of the time he is raising unwanted issues He is bribed well now ? he is againt the Rahul Gandhi 's citizen ship Swami is an unwanted element every where but he intrudes into as the uninvited guest
@shijimoljoseph59382 ай бұрын
കാര്യം ഒക്കെ ശരിയാ.പക്ഷെ ഇച്ചിരി വട്ടു കൂടുതൽ ആണ്
@tinklingcrystals64892 ай бұрын
Ee saamiye cross white beltine vishwasikkan pattilla..😂
Kallapattaru, ei, marugam, ippozhum, jeevichiruppundo
@AbdulHameed-fu3mz2 ай бұрын
ഈയാൽ കഴിഞ്ഞദിവസം രാഹുലിനെ കുറ്റം പറഞ്ഞിരുന്നു
@thulaseedharannair49642 ай бұрын
Subramanyam Samay is not a good politician, he is dislike congress as well Sonia/Rahul Ghandhi nothing behind it.
@sunnythomas57112 ай бұрын
Another good for nothing fellow. He is not in the good books of modi. But he has no guts to take any bold step against modi.
@mohamedali-di6nn2 ай бұрын
Brother, please don't give too much importance to Dr. S. Swami. He is an opportunist & will go to any extreme end. Now he filed a case in Delhi HC by questioning Rahul Gandhi's right of citizenship. A totally disabled mindset he carries.
@thomassamuel93642 ай бұрын
Dont waste time talking about Swamy, he is frustrated politician
@josecj68292 ай бұрын
Modi will go on till 2029 you can go on crying till 2029
@SunilKrishnan-ct3kq2 ай бұрын
Nee vere Pani nokku
@SunilKrishnan-ct3kq2 ай бұрын
Nee aaran u ninakku bhudhiyilla
@manalipuzha2 ай бұрын
ഈ അഞ്ച് വർഷം മോദി ഭരണം കൊണ്ട് പോകാൻ 98 ശതമാനം സാധ്യത ഉണ്ട്! കൊണ്ട് പോകാൻ കഴിഞ്ഞാൽ അടുത്ത ഗവൺമെൻ്റിൽ bjp ഒറ്റക്കാവും ഭരിക്കുക!
@ambilis81662 ай бұрын
സുഹൃത്തേ താഴെ ആരോ കമെന്റിട്ടു.രാജ്യം korea പോലെ ആകുമെന്ന്. ഭാരതത്തിൽ നടക്കില്ല. മോനെ. കാരണം, അതാണ് നമ്മുടെ മിലിറ്ററി set up. അധികാരം കോൺഗ്രസിന് അടുത്ത തവണയും ലഭിക്കില്ല. കോൺഗ്രസ് അംഗങ്ങൾ എല്ലാം ചഞ്ചലചിത്തരാണ്. അല്പം പണം കിട്ടിയാൽ. അവർ എന്തിനും മുതിരും. പാർട്ടിക്ക് കെട്ടുറപ്പില്ല. പോരാഞ്ഞു വർഗീയ പ്രീണനം. അത് മാറണം. നിങ്ങളുടെ ആൾക്കാരുടെ വിലപേശലിൽ ആണ് കോൺഗ്രസ് തകർന്നത്. എന്തിനാണെന്ന്. മോദിക്ക് മനസ്സിലായി. അവർ അത് മനസ്സിലാക്കി നീങ്ങുന്നു.
@hashimc58102 ай бұрын
Useless
@nsathyanmayyanad27852 ай бұрын
സ്വാമി കൊടുത്തിട്ടുള്ള ഒരു കേസുംവെറുതെ ആയിരുന്നിട്ടില്ല
@nsathyanmayyanad27852 ай бұрын
സുബ്രഹ്മണ്യ സ്വാമി ഇന്ദിരയുടെ അടിയന്ത്രവസ്ഥയിൽ സ്വാമി പാർലമെന്റിൽ പ്രത്യക്ഷ പെട്ടപ്പോൾ ഇന്ദിരയും സഭയും ഭയപ്പെട്ടു
@AbdulHameed-fu3mz2 ай бұрын
ഒരിക്കൽ പോലും ഈയാളെ വിശ്വസിക്കേണ്പറ്റില്ല
@AbdulHameed-fu3mz2 ай бұрын
ഓന്ത് രാഷ്ട്രീക്കാരനകുന്നു സ്വാമി
@shabujacob23822 ай бұрын
അത് മെന്റൽ സ്വാമിയാ വീട്ടുകാർക്ക് പോലും വിലയില്ലാത്ത ജന്മം