മോദിയെ ചവുട്ടിക്കൂട്ടിയതിങ്ങനെ; ആ നാടകീയ നിമിഷങ്ങളിതാ|rahul speech

  Рет қаралды 340,663

newsathouse

newsathouse

Күн бұрын

#rahulgnadhi #narendramodi
ഐടി സെല്ലിന്റെ പച്ചനുണ; രാഹുല്‍ ചവിട്ടിക്കൂട്ടിയതിന്റെ കലിപ്പ്; ഇന്നലെ നടന്നതിതാണ്‌

Пікірлер: 607
@jabibabu7131
@jabibabu7131 3 ай бұрын
പപ്പു മോൻ എന്ന പേരിൽ എന്തോരം അക്ഷേപം ഏറ്റുവാങ്ങിയ ഒരു മനുഷ്യൻ ഇന്ത്യയിൽ വേറെ ഇല്ലാ രാഹുൽ ഗാന്ധിയുടെ ഒരു തിരിച്ചു വരവാണ് ഇത്
@teresaxavier1820
@teresaxavier1820 3 ай бұрын
ഇന്ത്യ യിൽ ആർക്കും അറിയില്ലെങ്കിലും ബിജെപി ക്കു അറിയാമായിരുന്നു രാഹുൽ തീ ആണെന്ന് അതാണ് പപ്പു എന്ന് വിളിച്ചു കെടുത്താൻ നോക്കിയത്
@saifshahul8029
@saifshahul8029 3 ай бұрын
😮
@hhgh-x9x
@hhgh-x9x 3 ай бұрын
Correct ❤❤❤super,comment 👍
@sabuantonythundil3887
@sabuantonythundil3887 3 ай бұрын
T​@@teresaxavier1820തീർർച്ചയായും ബിജെപി പൂർണമായും ഭയപെടുന്ന ഒരാൾ രാഹുൽ തന്നെയാണ് ഇനിയും ബിജെപി ഭയപ്പെടുന്നു അതു പ്രിയങ്ക ആണ് പ്രിയങ്ക കൂടി വന്നാൽ ബിജെപി താങ്ങില്ല അതു അവർക്ക് അറിയാം ജയിലിൽ കിടന്ന അമിട്ട് ഷാക്കും അറിയാം
@Beerankutty.KBapputty
@Beerankutty.KBapputty 3 ай бұрын
👌👌👌
@riyaskannur6531
@riyaskannur6531 3 ай бұрын
👍🌹👌 പ്രതിപക്ഷം ഉണർന്നു പ്രവർത്തിക്കട്ടെ അഭിനന്ദനങ്ങൾ രാഹുൽജി👍
@rajendrant3288
@rajendrant3288 3 ай бұрын
ഇപ്പൊൾ ഒരു പ്രതിപക്ഷം ഉണ്ടായി അതിനൊരു നേതാവും ഉണ്ടായി ഭരണപക്ഷത്തെ തിരുത്തുവാൻ ഒരുപ്രതിപക്ഷം അത്യാവശ്യമാണ്
@thadavoosedominic5583
@thadavoosedominic5583 3 ай бұрын
Thiruthi thiruthi purathaakkanam
@shalinivinod9705
@shalinivinod9705 2 ай бұрын
❤❤
@shamsuak5035
@shamsuak5035 3 ай бұрын
സ്പീക്കർക്ക് വലിയ സ്ഥാനമുണ്ട് എന്നുള്ളത് രാഹുൽഗാന്ധി പറയുമ്പോൾ ആയിരിക്കും ആ പാവം അറിയുന്നത് തന്നെ😂😂😂
@noorjahankareem6599
@noorjahankareem6599 3 ай бұрын
കലിപ്പിലാ... പുള്ളി
@jincyjoseph7448
@jincyjoseph7448 3 ай бұрын
🤣🤣🤣🤣
@rajeeshpulukkool3003
@rajeeshpulukkool3003 2 ай бұрын
Sathyam😂😂
@pookkathouse
@pookkathouse 3 ай бұрын
ഹിന്ദുക്കളെ മൊത്തം രാഹുൽ പറഞ്ഞിട്ടില്ല നരേന്ദ്രമോഡിയെയും കുറ്ററുകരെയും മാത്രം ആണ് പറഞ്ഞത്.
@mohanachandrikamenon8033
@mohanachandrikamenon8033 3 ай бұрын
Even ellam hindu godmatramaullo engana insult cheyyan
@NONAME-xz6zd
@NONAME-xz6zd 3 ай бұрын
Aar insult cheythr​@@mohanachandrikamenon8033
@TechSaavy
@TechSaavy 3 ай бұрын
​@@mohanachandrikamenon8033അതിന് ആരാണ് മൊണ്ണേ ഹിന്ദു ദൈവങ്ങളെ insult ചെയ്തേ. പോയി പ്രസംഗം കേൾക്ക് മൊണ്ണേഷേ ആദ്യം
@shejas454
@shejas454 3 ай бұрын
​@@mohanachandrikamenon8033adyam rahul enthaanu paranjadennu kelku chanakame...
@rajmohannair9331
@rajmohannair9331 3 ай бұрын
Angane allalo Mr. Rahul paranjath. Ivante mudumuthachan mudal hindukkalk ethirayittanu pravarthikkunnath. Nehru familiyude oru hidden agenda hindukkale illathakkuka ennathanu. Ivan oru sangara vargamayathanu karanam.
@santhigopan9596
@santhigopan9596 3 ай бұрын
എല്ലാ മതങ്ങളും നമ്മെ പഠിപ്പിക്കുന്നത് ശാന്തിയും സമധാനവുമാണ്
@janeanto7011
@janeanto7011 3 ай бұрын
രാഹുലിനെ പപ്പുമോൻ എന്ന് വിളിച്ച് കളിയാക്കിയവർ ഇപ്പോൾ എവിടെ?. അവരൊക്കെ തല എവിടെ കൊണ്ടുപോയി വെക്കും???😅😅😅
@thadavoosedominic5583
@thadavoosedominic5583 3 ай бұрын
India Today tv yude news nu thazhe vannu ori idunnundu
@gopakumart.r.7170
@gopakumart.r.7170 3 ай бұрын
രാഹുൽഗാന്ധി ഒരു മണ്ഡബുദ്ധിയാണെന്നും അങ്ങേരെ പ്രധാനമന്ത്രി ആക്കിയാൽ നാട് മുടിയുമെന്നും മനസ്സിലാക്കിയ കൂടുതൽ ജനങ്ങൾ മോഡിക്ക് വോട്ട് ചെയ്തു. എന്നിട്ട് വാചകമടിക്കുകയാണ് ജനം ശക്തി കൊടുത്തെന്നു.242ആണോ 99 ആണോ വലുതെന്നു അറിയാൻ വയ്യാത്ത മണ്ടന്മാർ.. ബിജെപി യേ ഞങ്ങൾ അക്രമത്തോടെ കണ്ടില്ല. ഞങ്ങൾ 1ലക്ഷം 8500.. ഒക്കെ നൽകണമെന്ന് പറഞ്ഞു ജനങ്ങളെ പറ്റിച്ചാസിന് ജയിച്ചുവന്നത്. ശിവന്റെ കാര്യം പറഞ്ഞു ഹിന്ദുവിനെയും യേശുവിന്റെ കാര്യം പറഞ്ഞു ക്രിസ്ത്യനിയെയും കൂടെ കൂട്ടാനുള്ള തന്ത്രം. മുസ്ലിം പിന്നെ കുടുംബക്കാരാണല്ലോ
@GopalakrishnanVk-cv8op
@GopalakrishnanVk-cv8op 3 ай бұрын
വല്ല ട്രെയിനിന് മുന്നിവെയ്ക്കും
@thmichael2560
@thmichael2560 2 ай бұрын
ഒരുത്തി ഇറാനിൽ പോയി 😭😭😭
@shamnadpm5352
@shamnadpm5352 3 ай бұрын
ഇതു കേട്ടപ്പോൾ രോമാഞ്ചം തോന്നുന്നത് എനിക്ക് മാത്രമാണോ...
@elsu6501
@elsu6501 2 ай бұрын
Me too ❤❤❤
@shalinivinod9705
@shalinivinod9705 2 ай бұрын
@joydharan3860
@joydharan3860 2 ай бұрын
തനിക്കു മാത്രം
@majeedmaji5647
@majeedmaji5647 2 ай бұрын
Alla
@sajusworld4271
@sajusworld4271 2 ай бұрын
No
@ibrahimvk4019
@ibrahimvk4019 3 ай бұрын
ആയിരം രാഹുൽ ഉണരണം ഉയിർത്തെഴുന്നേൽക്കണം
@shibuxavier1062
@shibuxavier1062 3 ай бұрын
രാഹൂലിന്റെ പ്രസംഗത്തിനുശേഷം മുങ്ങിയ മാമന്‍: ഓര്‍മ്മിപ്പിക്കല്ലേ പൊന്നെ
@mohankunkuvacheri
@mohankunkuvacheri 3 ай бұрын
രാഹുൽജി നമ്മുടെ നേതാവ് ❤❤
@muralic2962
@muralic2962 3 ай бұрын
പാർട്ടി എന്തുമാവട്ടെ ഇങ്ങിനെ ആയിരിക്കണം പാർലമെന്റ് പരസ്പരം തർക്കിക്കണം 👍👍
@shalinivinod9705
@shalinivinod9705 2 ай бұрын
True❤❤
@rajeeshpulukkool3003
@rajeeshpulukkool3003 2 ай бұрын
❤❤
@tomsberk2944
@tomsberk2944 3 ай бұрын
രാഹുൽ പ്രധാനമന്ത്രിയും മാഹുവാ ആഭ്യന്തരമന്ത്രിയുമായി ഗുജറാത്തികളായ സാത്താൻ ജോഡിയെ നിഷ്കാസനം ചെയ്യുന്ന ദിനം ഞാൻ സ്വപ്നം കണ്ടു തുടങ്ങിയിരിക്കുന്നു!
@sheejabeegam2310
@sheejabeegam2310 3 ай бұрын
👍👍👍
@ac.abdulrasheed3199
@ac.abdulrasheed3199 3 ай бұрын
ധൃതി കൂട്ടല്ലേ പ്രയംഗയെ ഞങ്ങൾ അവിടെ എത്തിച്ചു മഹുവ യെയും രാഹുലിനെയും സമദാനിയും ET യും കൂടി ഒരു മുളക് വറ്റിക്കലുണ്ട് അപ്പോൾ ദൈവത്തിൻ്റെ ആളായ ആളുടെ കക്ഷത്തിലെ രണ്ട് വടിയും ഒടിഞ്ഞു പോകും.
@MaryAgnes-zu3vw
@MaryAgnes-zu3vw 2 ай бұрын
Jai Samvidhan
@thmichael2560
@thmichael2560 2 ай бұрын
Yes 👍👍👍
@abduljabbarjabbar4711
@abduljabbarjabbar4711 3 ай бұрын
2024/ july 1🎉👍👍 ഇന്ത്യൻ ജനാധിപത്യം ശ്വാസംമുട്ടി പിടഞ്ഞ കഴിഞ്ഞ പത്തുവർഷങ്ങൾ😮😮😮😮 ജൂലൈ 1 ഇന്ത്യക്കാരും ലോകവും മറക്കില്ല.... മിസ്റ്റർ രാഹുൽ ഗാന്ധി, അങ്ങേയ്ക്ക് 144 കോടി അഭിവാദ്യങ്ങൾ 💝🙏 ഇന്ത്യയുടെ നമ്മുടെ രാജ്യത്തിൻറെ ആ പഴയ മതേതര ജനാധിപത്യത്തെ തിരിച്ചുകൊണ്ടു വന്ന് തന്നതിന് 🙏 ജയ്ഹിന്ദ് 🙏🙏🙏
@NonaTraders-co3sr
@NonaTraders-co3sr 2 ай бұрын
❤❤❤❤❤
@swapna469
@swapna469 2 ай бұрын
Enthoru viivera dosham
@harman4444
@harman4444 3 ай бұрын
മോദിയും ടീമും ഉത്തരം മുട്ടുമ്പോൾ ഇടക്കിടക്ക് എടുത്തു പയറ്റുന്ന സാധനം ആണ് ഹിന്ദുക്കളെ അവഹേളിച്ചു 😅
@hhgh-x9x
@hhgh-x9x 3 ай бұрын
Correct
@Hazllll.11
@Hazllll.11 3 ай бұрын
😂😂
@09anu7
@09anu7 3 ай бұрын
First he said those who says Hindu spreading hates.. suddenly modi went up and says it’s wrong… the. Rahul changed its to bjp…. This is what happened there… those who understand Hindi knows it well
@marypaul1742
@marypaul1742 3 ай бұрын
Their weapon to fight with congress
@pmali165
@pmali165 2 ай бұрын
pottanmarodu parayanam😢
@razakami3850
@razakami3850 3 ай бұрын
പ്രതിപക്ഷ നേതാവ്. തിങ്കളാഴ്ച ( ജൂലൈ ഒന്ന്‌ ) നല്ലൊരു ദിവസമായിരുന്നു അതും ജനാധിപത്യ മതേതര വിശ്വാസികൾക്ക്, ഇന്നലെ ലോകസഭയിൽ ശ്രീ. രാഹുൽ ഗാന്ധി നടത്തിയ പ്രസംഗം ഒരു മണിക്കൂർ നാൽപ്പത് മിനിറ്റിൽ ഇന്ത്യൻ ജനതയുടെ ശബ്ദമാണ് ഒരു ഇടിമുഴക്കം പോലെ കേട്ടത്, കഴിഞ്ഞ പത്തു വർഷത്തെ പോലെ ഭരണ പക്ഷം നടത്തിയ ജനദ്രോഹ നയങ്ങൾ നടപ്പാക്കാൻ ഇനി പ്രതിപക്ഷം അനുവദിക്കില്ല അതിന്റെ ആദ്യത്തെ ഏറ്റവും നല്ല ഉദാഹരണമാണ് ഇന്നലെ ലോക്സഭയിൽ പ്രതിപക്ഷം തുടങ്ങി വെച്ചത്, ഇന്ത്യൻ ജനാധിപത്യം അതിന്റെ വസന്ത കാലത്തിന് തുടക്കം കുറിച്ച ജൂലൈ ഒന്ന്‌ തിങ്കളാഴ്ച, ഇന്ത്യയെ അറിഞ്ഞൊരു പ്രതിപക്ഷ നേതാവും ഇന്ത്യയെ അറിയാത്തൊരു ഭരണാധികാരിയുമാണ് ഇന്ന് രാജ്യം കണ്ടു കൊണ്ടിരിക്കുന്നത് ജനാധിപത്യം എപ്പോഴൊക്കെ വെല്ലുവിളികൾ നേരിടുമ്പോഴും അതിനെ സംരക്ഷിക്കുവാൻ ഒരു ഗാന്ധി ഉള്ളപ്പോൾ നമ്മുടെ ഭരണഘടനാ എന്നും പ്രകാശിച്ചു കൊണ്ടിരിക്കും വൈവിദ്ധ്യങ്ങൾ നിറഞ്ഞ ഒരു രാജ്യത്തിന്റെ ശബ്ദമാകൻ ശ്രീ. രാഹുൽ ഗാന്ധി ഉള്ള ഈ കാലഘട്ടത്തിൽ അദ്ദേഹത്തിന്റെ കരങ്ങൾക്ക് ശക്തി പകരുവാൻ ഇന്ത്യൻ ജനത എന്നും ഉണ്ടാകും കോർപ്പേറേറ്റുകൾക്ക് വേണ്ടി ഭരിക്കുന്ന ഒരു സർക്കാർ ഉള്ളപ്പോൾ സാധാരണ ജനങ്ങൾ ക്കുവേണ്ടി ലോകസഭയിൽ ശക്തമായ ഒരു പ്രതിപക്ഷം ഉള്ള പതിനെട്ടാം ലോകസഭയിൽ ജനാധിപത്യ മതേതര മൂല്യങ്ങൾ സംരക്ഷിക്കപ്പെടുക തന്നെ ചെയ്യും, ജനാധിപത്യ സ്ഥാപനങ്ങൾക്ക് സാധാരണ ജനങ്ങൾ ക്ക് മതേതര വിശ്വാസികൾക്ക് ഇനിയുള്ള കാലം പൂക്കാലമായി വരുമ്പോൾ അവിടെ ഒരു പ്രതിപക്ഷ നേതാവ് തിളങ്ങി നിൽക്കും അതാണ് ജനകോടികളുടെ ജനകീയ നേതാവ് ശ്രീ. രാഹുൽ ഗാന്ധി. റസാഖ്. തൊഴിയൂർ. ജൂലൈ . 2.2024..
@JOHNZCOCHIN
@JOHNZCOCHIN 3 ай бұрын
✅✅✅✅✅✅✅💯💯
@pramodmallikappurath
@pramodmallikappurath 3 ай бұрын
Ok
@Yoosyoosuf8089
@Yoosyoosuf8089 2 ай бұрын
❤💚💙🇮🇳🤎❤️🧡
@ashkarashkarali4730
@ashkarashkarali4730 3 ай бұрын
എല്ലാ തുറന്നു പറഞ്ഞു ഇതാണ് നമ്മുടെ രാജ്യത്തു നടന്നു കൊണ്ടിരുന്നത് വളരെ നന്ദിയുണ്ട് രാഹുൽ ഗാന്ധി ❤️❤️❤️❤️❤️❤️❤️❤️❤️❤️
@mohammedallipparambil
@mohammedallipparambil 3 ай бұрын
രാഹുൽ ഗാന്ധി ഇന്ത്യയുടെ നേരിന്റെ നേതാവ്.❤❤❤❤❤❤❤❤❤❤❤ AMD
@sreedharankutty2565
@sreedharankutty2565 3 ай бұрын
RahulGandhi No1 Pottan in India
@elsasebastian4857
@elsasebastian4857 3 ай бұрын
​@@sreedharankutty2565pottan 56 inch
@preethuu9625
@preethuu9625 3 ай бұрын
But not much to expect from him also
@bijlikumar123
@bijlikumar123 2 ай бұрын
കോപ്പാണ് .....
@swapna469
@swapna469 2 ай бұрын
Nanamillallo
@shilammasebastian4123
@shilammasebastian4123 3 ай бұрын
രാഹുൽ കരുത്തനായ പ്രതിപക്ഷ നേതാവ് . നാളത്തെ പ്രധാനമന്ത്രി . സംഘികളുടെ, RSS ൻ്റെ വർഗ്ഗീയ വാദികളുടെ ഫാസിസ്റ്റുകളുടെ പേടിസ്വപ്നം. ഇൻഡ്യയുടെ പ്രതീക്ഷ .... വാനോളം . എത്ര മനോഹരമായ അവതരണം.... ഇത് എല്ലാവരും കാണേണ്ടതും കേൾക്കേണ്ടതും തന്നെ
@ShafiqulIslam-jk2cl
@ShafiqulIslam-jk2cl 3 ай бұрын
🎉
@mohammedhussain2049
@mohammedhussain2049 3 ай бұрын
God bless good people
@vijaybalan2459
@vijaybalan2459 3 ай бұрын
Politicians are never Good and God never turns to their side 😂😂
@vijaybalan2459
@vijaybalan2459 3 ай бұрын
Pappu KH AN GRESS Vargeeyatha illa ...Ennal Muslim majority yil ulla sthalathu vannu jayichu...ippol Pinky Vadra ye yum valich Vayanad kondu vannu...Ee Pappu ganti yano Vargeeyatha illathavan...Pinney RSS illayirunnu enkil Pappu ganti family Bharathathey full vittu thinnumayirunnu... Hindukkaley vibajichu ippolum jayichu kayarran pattathey Chila local partikaludey thanalil 99 Seat kittiya Ganti kudumbam 😩😩😩😩😩
@akarshjkalathil2752
@akarshjkalathil2752 3 ай бұрын
​@@vijaybalan2459but he is better.
@musthafaan9844
@musthafaan9844 3 ай бұрын
സന്തോഷം നമ്മുടെഇന്ധ്യയെ നമ്മുക്ക് തിരിച്ചു കിട്ടും🇳🇪👍👌💥 നല്ല അവതരണം👍
@sheelavs1799
@sheelavs1799 2 ай бұрын
അതെ
@saleemabdul9267
@saleemabdul9267 3 ай бұрын
രാഹുൽ ജി നമ്മുടെ നേതാവ് 👍
@geetharaju4459
@geetharaju4459 3 ай бұрын
Verygood Rahul ji
@ganeshvasu7653
@ganeshvasu7653 3 ай бұрын
ജനങ്ങൾ നല്കിയ ധൈര്യം...
@ajumn4637
@ajumn4637 3 ай бұрын
ഇതൊക്കെ നേരിട്ട് കേൾക്കേണ്ടി വരുന്ന ഭരണ പക്ഷത്തിൻ്റെ അവസ്ഥ ദയനീയം .
@aishamohammed4
@aishamohammed4 3 ай бұрын
Ningalude avatharanam suuper🎉🎉🎉
@brindaramesh1024
@brindaramesh1024 3 ай бұрын
രാഹുൽ എന്ന സിംഹക്കുട്ടി സട കുടഞ്ഞു എഴുന്നേൽക്കുന്നു; വളരെ പ്രതീക്ഷ നൽകുന്ന മാറ്റംcome on Iindia
@nilavepoonilave162
@nilavepoonilave162 3 ай бұрын
😊❤
@mohammedashrafabdulkader3774
@mohammedashrafabdulkader3774 3 ай бұрын
രാഹുൽ ഇന്ത്യൻ നേതാവ് മാത്രമല്ല ലോകത്തിന്റെയും... ലോകം ഇന്നലത്തെ സംഭവികസങ്ങൾ കണ്ടു കാണും.. നമ്മുടെ പ്രിയ രാഹുലിനെ പുറം ലോകം അറിയാൻ അവതരിച്ച വിദൂഷകനായ മഹാനാണ് മോദി...
@sheejabeegam2310
@sheejabeegam2310 3 ай бұрын
രാഹുൽജീ.. പൊളിച്ചു..❤❤❤❤😂😂😂😂👍👍
@muhammedbasheer3658
@muhammedbasheer3658 3 ай бұрын
പത്തുവർഷം കൊണ്ട് നെഹ്‌റു കുടുംബത്തെ വാതോരാതെ പരിഹസിച്ച് 56 ഇഞ്ചുമായി ആർമാദിച്ചു നടന്ന മനുഷ്യൻ മെഴുകുതിരി പോലെ ഉരുകി തീരുന്ന മനോഹരമായ കാഴ്ച്ച ലോകം കൺ കുളിർക്കെ കണ്ടു.
@jojythomas6872
@jojythomas6872 3 ай бұрын
മാമന് ഇനിയുള്ള കാലം എയർ ഇൽ 😂😂 ഉത്തരം മുട്ടുമ്പോൾ ഹിന്ദു വിനെ ആക്രമിച്ചേ എന്ന് കരയും 😂
@joseprakas5033
@joseprakas5033 3 ай бұрын
ഇതു ഒരു തുടക്കം മാത്രം.
@mercyjoseph7532
@mercyjoseph7532 3 ай бұрын
Congratulation Rahul Gandhi. 👌
@ChithralekhaSindhu
@ChithralekhaSindhu 2 ай бұрын
ഇത് ഇന്ത്യയുടെ ശബ്ദം 👍👍👍
@miraclepictures4976
@miraclepictures4976 3 ай бұрын
മോഡിയോട് ചോദ്യം ചോദിച്ചാൽ മോഡിക്ക് മറുപടി കാണില്ല. മീഡിയകൾ ചോദിച്ചാൽ അയാൾ മുട്ടിൽ ഈഴയും.
@alnajah6797
@alnajah6797 3 ай бұрын
അടുത്ത election ഓടെ ഇനി ഒരിക്കലും മോദി ലോക്‌സഭ കാണില്ല, പൊടിപോലും കാണത്തില്ല, ഓം ബിർള is just a പാവ.
@kiranaj3015
@kiranaj3015 2 ай бұрын
ധീരനായ ഒരു നേതാവ് നമ്മുക്ക് അത്യാവശ്യമാണ്. അടി പതറാത്ത ഒരു നേതാവ്. സ്നേഹ നിധിയായ നേതാവ് പാവങ്ങളുടെ നേതാവ്. വേദനകൾ അറിയുന്ന നേതാവ്. ഇതാണ് നമ്മുടെ രാഹുൽ ഗാന്ധി.❤❤❤❤❤❤❤❤❤
@NasarKuttyappu
@NasarKuttyappu 2 ай бұрын
കാലം കാത്തുവെച്ച കാവ്യ നീതി... രണ്ടു തവണ ഇന്ത്യയുടെ പ്രധാനമന്ത്രിയായി വിലസി മൂന്നാം തവണ ഭാരതത്തിന്റെ രാജാവാകാൻ മനക്കോട്ട കെട്ടി കിരീടവും ചെങ്കോലുമേന്തി കാത്തിരുന്ന നരേന്ദ്ര മോഡിക്ക് ദൈവം കൊടുത്ത ശിക്ഷയാണ് ഇത്തിൾക്കണ്ണി കസേര ഇതുവരെ ചെയ്തു കൂട്ടിയ സകലചെറ്റത്തരങ്ങൾക്കുമുള്ള ശിക്ഷ ആ കസേരയിലിരുത്തി അനുഭവിപ്പിച്ചിട്ടേ താഴെ ഇറക്കൂ പത്തുകൊല്ലം ആർമാന്തിച്ച ആ കസേര കാണുമ്പോൾ ഇന്ന് മൂത്രശങ്കയാണ് മോഡിക്ക് മുട്ട് വിറക്കുകയാണ്... വിടില്ല താങ്കളെ ദൈവം.. ജനങ്ങളും...
@sunnyjacob1716
@sunnyjacob1716 3 ай бұрын
ലോക്സഭയിൽ ഇത്രയും കാര്യങ്ങൾ നടന്നിട്ട് എല്ലാ ചാനലുകളും അന്തി ചർച്ച നടത്തിയിട്ടും ഏഷ്യാനെറ്റ് മാത്രം അന്തി ചർച്ച പിണറായിക്കെതിരെ നടത്തി അതിൽ കുത്തിയിരിക്കാൻ ജയശങ്കറും ചെന്നു
@Beerankutty.KBapputty
@Beerankutty.KBapputty 3 ай бұрын
@@sunnyjacob1716 ച്ചാണക നെറ്റ്😊
@teresaxavier1820
@teresaxavier1820 3 ай бұрын
ഓം ബിർള എത്ര നന്നായി പാഠം പഠിച്ചു രാഹുൽ ഭരണാഘടന പൊക്കി കാണിച്ചു തുടങ്ങിയപ്പോൾ ബിർള യും കാണിച്ചു തുടങ്ങി
@mathewcherian9022
@mathewcherian9022 2 ай бұрын
ജയ് ഇന്ത്യൻ നാഷണൽ കോൺഗ്രസ് , ജയ് രാഹുൽജി ജനാതിപത്യ ത്തിൻ്റെ കാവൽക്കാർ ഇന്ത്യ മുന്നണി ജയ് ഹിന്ദ്.😂😂😂😂❤❤
@2000fathima
@2000fathima 3 ай бұрын
വളരെയധികം ആസ്വദിച്ചു
@anithakabeer1460
@anithakabeer1460 3 ай бұрын
കരഞ്ഞു പോയി, from his heart 👍❤Rahul son of India
@ps6928
@ps6928 3 ай бұрын
Enteammo.. baaki aarum son of India alle.. onnu podo..
@nilavepoonilave162
@nilavepoonilave162 3 ай бұрын
❤❤❤
@NisNikh
@NisNikh 2 ай бұрын
@anoopanoop3195
@anoopanoop3195 3 ай бұрын
ഗുഡ്. വെരി. ഗുഡ്...,.❤
@ismaeltm2553
@ismaeltm2553 3 ай бұрын
ഒരുപാട് സാധാരണക്കാരായ ദേശസ്നേഹികളുടെ പ്രതീക്ഷ - രാഹുൽ ഗാന്ധിയുടെ പ്രസംഗം പാർലമെൻ്റിൽ മാത്രമല്ല, ഇന്ത്യയാകെ യാണ് മുഴങ്ങിയത്.
@panchamijohn2148
@panchamijohn2148 2 ай бұрын
Big Salute Rahul Gandhi♥️🙏♥️
@josephperuvamba
@josephperuvamba 3 ай бұрын
Our Great Rahul Gandhi. Of the people. For the people. By the people. 🇮🇳❤️❤️ you
@ps6928
@ps6928 3 ай бұрын
Comedy.. ennuttu ithreyum naalu ithu onnum kandillalo
@pbkhan1195
@pbkhan1195 3 ай бұрын
Excellent
@SidDickyNarayan-zm8lk
@SidDickyNarayan-zm8lk 3 ай бұрын
ശരിക്കും ഇപ്പൊൾ പപ്പു മോദി യാണെന്നു ജനത്തിന് മനസിലായി
@umalu3472
@umalu3472 3 ай бұрын
മോഡി പാപ്പു 😂😂
@elsu6501
@elsu6501 2 ай бұрын
Very correct👏👏👏
@ayshaaysha6157
@ayshaaysha6157 3 ай бұрын
Yes thanks rahulgandhi ki key ❤❤❤❤❤❤❤goodthanks
@akvk4713
@akvk4713 3 ай бұрын
ബിജെപി കാർ ഒന്ന് മനസിലാകും ഇന്ത്യ ആരുടെയും തന്ധമാരുടെയല്ല ഹിന്ദുവും മുസ്ലിമും കൃസ്ഥാനിയും എല്ലാജത്തിമതസ്ഥരുടെയുംമാണ് നമ്മുടെ ഇന്ത്യ എല്ലാവരും ഉണരണം ഒത്തുപിടികാണണം ഇന്ത്യയെ ജയ് ഹിന്ദ് ജയ് സംവിധാനം 🇮🇳
@EvaanNm-wl2fg
@EvaanNm-wl2fg 2 ай бұрын
രാഹുൽ ഗാന്ധി 10 വർഷത്തെ ഒരുമിച്ച് ഒറ്റ യടിക്ക് കടം വീട്ടി അല്ലാഹു അദ്ദേഹത്തിനു ധീർഘായുസ്സ് നൽകി അനുഗ്രഹിക്കട്ടെ
@HussainHussain-gp3ye
@HussainHussain-gp3ye 3 ай бұрын
10വർഷം ഇന്ത്യ രാജ്യത്തെ കാട്ടുമുടിച്ചു ഇനിനടക്കില്ല അത് എല്ലാം നോക്കാൻ പ്രതിപക്ച്ചത് ആളുണ്ട്
@binduunnikrishnan1466
@binduunnikrishnan1466 3 ай бұрын
അദ്ദേഹം പറഞ്ഞതിൽ എന്തെങ്കിലും കള്ളമുണ്ടോ ഇന്ത്യൻ ജനതക്ക് പറയാനുള്ളത് എല്ലാം രാഹുൽ പറഞ്ഞു അതാണ് വാസ്തവം
@MathaiPa-xt2nh
@MathaiPa-xt2nh 2 ай бұрын
മോദിയെന്ന മതഭ്രാന്തൻ ഇനിയും പാഠം പഠിക്കണം
@Jummu124
@Jummu124 2 ай бұрын
Avatharakanu sunithadevdasinte cheriya oru mughachaya thonnunnu. Brotherano
@kottikulamchandran8300
@kottikulamchandran8300 3 ай бұрын
ശരിയാണ് 99 ആണ് ധൈര്യം . വിഡ്ഡിത്തം മാത്രം വിളിച്ച് പറയുന്നതാണ് ധൈര്യം
@starway9039
@starway9039 3 ай бұрын
ഭയത്തിൽ കൂടി ഭക്തി വളർത്തിയവർക്ക് ഭയം കൊണ്ട് ഇരിക്കാൻ കഴിയില്ല.. 👍🏻
@BijuBi-j7q
@BijuBi-j7q 3 ай бұрын
Rahul Gandhi super... future prime minister....😂❤🎉..
@priyakuttan7011
@priyakuttan7011 2 ай бұрын
രാഹുൽഗാന്ധിയെ ഓർക്കുമ്പോൾ തന്നെ അഭിമാനം തോന്നുന്നു.🎉
@mathewjohn8386
@mathewjohn8386 3 ай бұрын
Rahul❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🎉
@AjayaKumar-o6o
@AjayaKumar-o6o 2 ай бұрын
അങ്ങിനെ -10 വർഷങ്ങൾക്കു ശേഷം മോദിജിയും രാഹുൽജിയും പാർലമെൻ്റ് - മെമ്പർമാരായി -🙏🥰
@abdurahman8636
@abdurahman8636 3 ай бұрын
നമ്മുടെ പ്രിയപ്പെട്ട ഇന്ത്യ രാജ്യത്തെ വർഗീയ വാദികളുടെയും തീവ്ര വാദികളുടെയും കയ്യിൽ നിന്നും റെഷിക്കാൻ എല്ലാ മാധ്യമങ്ങളും മുന്നോട്ടു വരുക
@baabdulkhader3332
@baabdulkhader3332 3 ай бұрын
സാർ,നല്ല അവതരണം.നന്നായിട്ടുണ്ട്.
@abubakers.m9903
@abubakers.m9903 3 ай бұрын
മോഡി ഇട്ടേച്ചു പോക്കും നാണം കേട്ടു രാഹുൽ ❤️🌹👍🏻👌🏻
@SafiyaBi-l5x
@SafiyaBi-l5x 3 ай бұрын
അല്ഹദുലില്ലഹ അള്ളാഹു അക്ബർ 👍❤
@magicetask
@magicetask 3 ай бұрын
രാഹുൽ കോ ൻ ഹേ എന്ന് മോഡി ഇത്‌ ഞാൻ രാഹുൽ സംവിധാൻ എന്ന് രാഹുൽ 😅😅😅😅അണ്ണാക്കിൽ കിട്ടി 😂
@aboobackerkn9871
@aboobackerkn9871 3 ай бұрын
നികൃഷ്ട ജീവികളാണ് ബിജെപിയും സംഘ്പരിവാറും . ഉൽ കൃഷ്ട ജീവികളാണ് ഇന്ത്യാസഖ്യം .
@jessythomassr.jeseenacmc4699
@jessythomassr.jeseenacmc4699 3 ай бұрын
രാഹുൽ ജി വീണ്ടും വീണ്ടും അങ്ങയുടെ കരങ്ങൾ നാവുകൊണ്ട് ശക്തികൊണ്ട് ജയിക്കാൻ സാധിക്കട്ടെ എല്ലാവിധ ഭാവുകങ്ങളും ആശംസകൾ നേരുന്നു
@Rakeshmon123
@Rakeshmon123 3 ай бұрын
Now....Modi...😂😂😂😂😂😂 Appumon😂😂😂😂😂😂😂
@santhigopan9596
@santhigopan9596 3 ай бұрын
മോദിയും അമിത് ഷായും സ്വാഹാ😂😂😂😂
@rasheedv.a5579
@rasheedv.a5579 3 ай бұрын
ഇതൊക്കെ കഴിഞ്ഞ് മണിപ്പൂർ mp യുടെ പ്രസംഗം ഉണ്ട് 🔥
@mahmoodhassan8963
@mahmoodhassan8963 2 ай бұрын
പൊളി ഒരു രക്ഷയുമില്ല 🔥
@AjithKumar-dt1xq
@AjithKumar-dt1xq 3 ай бұрын
ജെയ് ജവാൻ ❤ജെയ് കിസ്സാൻ 🔥💥
@nowrifayru135
@nowrifayru135 3 ай бұрын
Rahul ki jai 🔥❤
@09anu7
@09anu7 3 ай бұрын
Ningal paranjathu half seriyanu…. Hindu ennu swayam vishesippikkunnavar ennu mathrame aadyam paranjollu…. Appo modi ezhunnettu paranjathinu shesham aanu bjp ennu parayunnathu… parayumbo kruthyam aayittu parayuka
@Basant-ex5pd
@Basant-ex5pd 3 ай бұрын
അന്ധവിശ്വാസങ്ങളിൽ കുരുങ്ങിയ ജനസമൂഹം😅 ഇന്ത്യ ഒരു പഴച്ചൻ ഗോത്ര ചിന്തകൾ പിൻതുടരുന്നു
@SajeevKumar-cj2xc
@SajeevKumar-cj2xc 3 ай бұрын
A glorious speech Rahul Gandhi zindabad
@asalamsulaiman7777
@asalamsulaiman7777 3 ай бұрын
Very good
@leoniberg
@leoniberg 2 ай бұрын
Verum mandatharam thanne vilambi viddiyanennu aavarthichu theliyichukondirikkunnu.
@MohandastMohandast
@MohandastMohandast 3 ай бұрын
10 years ayi 100 seat kittath Avan. India barichu kannikkannam
@HaseenaNoushad-bs6hq
@HaseenaNoushad-bs6hq 3 ай бұрын
മതേതര ഇന്ത്യൻ ജനതയുടെ ശബ്ദം രാഹുൽ ഗാന്ധിയിലൂടെ ഇനി നമുക്ക് കേൾക്കാം
@SureshKumar-wk6zr
@SureshKumar-wk6zr 2 ай бұрын
ഈ രാഹുൽഗാന്ധി മതേതരനാണോ😅
@elizabethgeorge5340
@elizabethgeorge5340 2 ай бұрын
Nice speech Rahul Ghandi delivered in Lok Sabha.
@NisNikh
@NisNikh 2 ай бұрын
ആഹാ! അന്ന് ഇത് കേട്ടപ്പോ കിട്ടിയതിനേക്കാൾ valya സന്തോഷം,ഇത് മാതൃ ഭാഷ യിൽ കേട്ടപ്പോ...goosebumps!! Thanks bro❤
@virankuttypc1995
@virankuttypc1995 3 ай бұрын
😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮രാഷ്ട്രീയ രജീവ്ഗൺഅഡിജെയ്
@sunisobhanan5327
@sunisobhanan5327 3 ай бұрын
രാഹുൽ ജി ❤️❤️
@ShajahanMS-p6q
@ShajahanMS-p6q 3 ай бұрын
Sooppar❤
@muhammedkt3773
@muhammedkt3773 2 ай бұрын
എനിമോഡിയുംകൂട്ടരുംജനാധിപത്യംപടിക്കട്ടെ.
@AlibhayAlibhay-vf8dw
@AlibhayAlibhay-vf8dw 3 ай бұрын
Yes.❤❤❤
@jothodc7596
@jothodc7596 3 ай бұрын
Modi onnantharam bheeruvanu Face kandaal ariyaam . Quotation kodukkanalle ariyoo
@thomaskurianpulimanamadom6439
@thomaskurianpulimanamadom6439 3 ай бұрын
എത്ര വിദഗ്ധ മായാണ് നിങ്ങൾ കള്ളം പറയുന്നത്
@frdousi5791
@frdousi5791 3 ай бұрын
അതു കഴിഞ്ഞു ബാക്കി നടന്നത് കൂടി പറയു..നടക്കാനിരിക്കുന്നതും കൂടി
@shajishajahan2174
@shajishajahan2174 3 ай бұрын
NATION HERO RAHULGI 🙌 ❤️ GODBLESS ALWAYS ✨️ Yours Sir BigSalute JaiRAHLJI😂❤😂❤🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉....
@muhammadshaheem6003
@muhammadshaheem6003 3 ай бұрын
Rahul ji❤❤❤❤
@rinifasal673
@rinifasal673 2 ай бұрын
പ്രതിപക്ഷത്തിനു എല്ലാ ആശംസകളും 🎉🎉
@esh3465
@esh3465 3 ай бұрын
ഇന്ന് വൈകുന്നേരം നീ ഇവിടെ തന്നെ കാണുമല്ലോ.. മോഡി മറുപടി പറയുമ്പോൾ അതും വീഡിയോ ചെയ്യണം
@tsvenugopal72
@tsvenugopal72 3 ай бұрын
In any case bjp is far better than this udayippu Congress... At least strong leadership.. What was that upa 2 govt.. Totally corrupted
@501joy
@501joy 3 ай бұрын
No more papu. He is the voice of 140 cr people. Jai India
@joymathew9848
@joymathew9848 3 ай бұрын
മിടുക്കനായ ഗാന്ധി രാജ്യത്തിന് വേണ്ടി സംസാരിക്കുമ്പോൾ നരപ്പൻ മോങ്ങി അംബാനിക്കും അദാനിക്കും വേണ്ടി ജാതിയും മതവും പള്ളിയും അമ്പലവും മാത്രം പറയുന്നു . കുട്ടിനിക്കറുമിട്ടു കുറുവടി കറക്കി മതവിദ്വേഷം തലക്കകത്തു കയറ്റിയ ചായ അടിക്കാരനും വിദ്യാസമ്പന്നരും തമ്മിലുള്ള വ്യത്യാസം രാജ്യത്തിന് കാണിച്ചു കൊടുത്തു
@ummarasheed
@ummarasheed 3 ай бұрын
ഡ്യൂ ബ്ലിക്കെറ്റ് ദൈവം രാഹുലിൻ്റെ കൊടുംകാറ്റിന് മുമ്പിൽ പതറിപ്പോയി😂😂
@babunn524
@babunn524 3 ай бұрын
Mongi ippol kandu 'vishwaroopam'
@Hazllll.11
@Hazllll.11 3 ай бұрын
Oru movie kanda thrill feel aayrnnu ystrdy 🎉
Do you choose Inside Out 2 or The Amazing World of Gumball? 🤔
00:19
Which One Is The Best - From Small To Giant #katebrush #shorts
00:17
规则,在门里生存,出来~死亡
00:33
落魄的王子
Рет қаралды 25 МЛН
Do you choose Inside Out 2 or The Amazing World of Gumball? 🤔
00:19