അഭിലാഷേ ഈ ആവേശം എപ്പോൾ കിട്ടി. ഇന്നലെ വരെ നിന്റെ ബിജെപി വർണന ഇങ്ങനെ അല്ലായിരുന്നല്ലോ മാപ്രേ
@V-pr9jy5 ай бұрын
😂😂😂😂😂😂
@pcrahmbhr5 ай бұрын
അയി ന്
@entertainingmedia14995 ай бұрын
Pr റേറ്റിങ് വേണ്ടേ പുള്ളെ 😂😂
@ambilyrajanrajan6395 ай бұрын
സത്യം... ആ ചോദ്യം നന്നായി ...
@Creator777-rm7sw5 ай бұрын
Ejjathi dhurantham sangi 😂😂
@abhinandsthampi89005 ай бұрын
രാജ്യത്ത് ശക്തമായ ഒരു പ്രതിപക്ഷം ഉണ്ട് എന്നതാണ് ഈ തെരഞ്ഞെടുപ്പിനെ പ്രത്യേകത💯💯
@abdussamad78805 ай бұрын
കറക്റ്റ് അതാണ് 👍👌
@vvvvv8805 ай бұрын
2026 ഓടെ അത് തീർന്നോളും
@sunnykurian91295 ай бұрын
അതു തന്നെയാണ് രാജ്യത്തിൻ്റെ ഭദ്രത, ജനാധിപത്യത്തിൻ്റെ സൗന്ദര്യം🎉
@sunnykurian91295 ай бұрын
ശക്തമായ പ്രതിപക്ഷം ജനാധിപത്യത്തിൻ്റെ സൗന്ദര്യം❤
@King2477-w8h5 ай бұрын
അഭിലാഷേ ഓവർ ആകല്ലേ ഉള്ളിൽ കരയുക അല്ലെ 😊😄😄😄
@haseebcr78205 ай бұрын
മോഡി കരഞ്ഞപോലെ ഇരിക്കുന്നുണ്ടല്ലോ
@maneeshcm55495 ай бұрын
തൃശ്ശൂർക്കാർ മുത്താണ്❤
@sameerchammu1435 ай бұрын
അപ്പോൾ തൃശൂർ മാപ്രകളുടെ വോട്ട് ഇല്ല എന്ന് പറ 😂 അപ്പോഴല്ലേ അടുത്തത്തിന് തീ രുമാനമെടുക്കാൻ പറ്റു
@jithinjosevj3855 ай бұрын
എങ്ങനെ സഹിക്കുന്നു നീയൊക്കെ മാതൃഭൂമിയിലെ ഈ മൂന്നു മാപ്രകളും 😅😅😅എങ്ങനെ സഹിക്കുമോ 😮😮😮
@Amal-os6tt5 ай бұрын
🤣🤣🤣
@melkkurachannel80335 ай бұрын
സൂപ്പർ
@BibinBino-um8nl5 ай бұрын
ജനങ്ങൾ എത്ര നാൾ സഹിക്കും ഈ സാമ്പാർ മുന്നണിയെ ഒരു വർഷം പോലും ഈ ഗവൺമെന്റ് ആയുസ്സുണ്ടാവുക തമ്മിലടിച്ച് പിരിയും 😂😂😂😂😂😂
@Preacher.hurter5 ай бұрын
@@BibinBino-um8nlനിന്നെകൊണ്ട് എങ്ങനെ പറ്റുന്നേട ഇതൊക്കെ😂
@BibinBino-um8nl5 ай бұрын
@@Preacher.hurter ഒരു കോൺഗ്രസുകാരനെ മനസ്സ് പട്ടാളക്കാരന്റെ മനസ്സ് പോലെ പതറില്ല ചുറ്റിനും നിന്ന് എത്രപേർ വെടിവെച്ചാലും പേടിച്ചോടില്ല കൂടെയുള്ളവനെ സംരക്ഷിക്കുകയും ചെയ്യും 😆😆😆😄😄😄😄
തൃശൂർക്കാർക്ക് കേരളത്തിലെ ജനങളുടെ നന്ദി അറിയിക്കുന്നു ഒരു കേന്ദ്രമന്ത്രിയെ തന്നതിന്
@BibinBino-um8nl5 ай бұрын
ഒരു കാര്യവുമില്ല പട്ടി ചന്തയ്ക്ക് പോയിട്ട് വന്ന പോലെ അല്ലാതെ യാതൊരു പ്രയോജനം പോകുന്നില് .......😅😅😅😅😅
@hariparameswaran40635 ай бұрын
അർഹത ക്കുള്ള അംഗീകാരം..... സുരേഷ്ഗോപി ജോർജ് കുര്യൻ congrts both of two ❤❤❤
@bobproctor61295 ай бұрын
എൻഡിഎ എന്ന pre poll alliance നു ഭരിക്കാൻ വേണ്ട ഭൂരിപക്ഷത്തെ ക്കാൾ 30 സീറ്റ് കൂടുതൽ ഉണ്ട് എന്ന് തിരിച്ചറിഞ്ഞ എല്ലാവർക്കും അഭിനന്ദനങ്ങൾ
@santhoshv.s74575 ай бұрын
ജോർജ് ഒക്കെ വരും പോകും യഥാർത്ഥ ക്രൈസ്തവൻ ഇവന്റെയൊക്കെ പുറകെ ഒരിക്കലും പോകില്ല, മധ്യ പ്രദേശിൽ ചർച്ചുകളിൽ കാവി കൊടി ഉയർത്തി ഭീകര അവസ്ഥ കാണിച്ചപ്പോൾ ഒരു ജോർജ് കുര്യനെയും കണ്ടില്ല കുരിലോസിനെ യും കണ്ടില്ല
@m.sureshm95025 ай бұрын
അർമേനിയയിൽ തുർക്കിയുടെ സഹായത്തോടെ രണ്ടുലക്ഷം ക്രിസ്ത്യാനികളെ ഓടിച്ചുവിട്ട് പള്ളികൾ പിടിച്ചെടുത്തത് കേരളത്തിൽ വാർത്തയാക്കാതെ മാപ്രകൾ മുക്കി. റാവുത്തരുടെ പരസ്യം കിട്ടിയില്ലെങ്കിൽ കഞ്ഞികടി മുട്ടും
@vinodalppara65965 ай бұрын
ജോർജ് സോറസ്ന്റ് ഏജന്റ് മുങ്ങി അഭിലാഷേ, ടൂൾകിറ്റ് ഇനി കിട്ടാൻ സാധ്യതയില്ലാ,,, 👈😀😀😀
@sajeevm15495 ай бұрын
അഭിലാഷിന്റെ ചൊറിച്ചിലിനു കാര്യമായ കുറവില്ലല്ലോ...
@haseebcr78205 ай бұрын
ബുദ്ധിയുള്ളവർ കാര്യം പറയുമ്പോ ചൊറിച്ചിൽ ആവോ
@sajeevm15495 ай бұрын
@@haseebcr7820 ബുദ്ധി പറയുന്നവർക്ക് മാത്രമല്ല കേൾക്കുന്നവർക്കും ഉണ്ട് ( party അടിമകളുടെ കാര്യമല്ല ). Party ചാനൽ പോലെയാണ് മാതൃഭൂമിയുടെ അവതാരകരുടെ നിലപാട്. അതിനായി kairali കണ്ടാൽ മതിയല്ലോ....
@haseebcr78205 ай бұрын
@@sajeevm1549 നീ സംഘി ആണെകിൽ പറഞ്ഞിട്ട് കാര്യമില്ല കാരണം Rss ശാഖ വിദ്യാഭ്യാസമല്ലെ പുസ്തകം വായിക്കാറില്ലല്ലോ പുസ്തകം വായിച്ച സംഘി ആവാൻ പറ്റില്ല ഞാൻ ഒരു പാർട്ടിയിലും പെടാത്ത ആളാണ് പഴയ കോൺഗ്രസ് കാരനാണ്
@Vyshakh_Chess5 ай бұрын
മാപ്രകളുടെ ഉള്ളിലെ നിലവിളി കേൾക്കാൻ എന്താ രസം
@georgekoshy17135 ай бұрын
വല്ല സന്തോഷമാണല്ലോ മാതൃഭൂമിക്ക് അല്ലാത്തപ്പോൾ കുറെ തള്ളി തള്ളി അപ്പോൾ കാണുന്നവനെ അപ്പാന്ന് വിളിക്കരുത്
@varghesemathew60465 ай бұрын
Watch the sad sound of Vinu John. What a sad and desperate voice. a Vigour free voice. He lost his enthusiasm. A big blow to malayalam mapras. Ayyaye Ayyaye.
@muhammedsadique11625 ай бұрын
തൃശൂർ ക്രിസ്ത്യൻ വോട്ട് എവിടെ പോയി എന്ന് ഇപ്പം മനസ്സിലായി ,മണിപ്പുർ മറക്കരുത്
@vvvvv8805 ай бұрын
നീയോക്കെ വർഗ്ഗീയത കാണിക്കാൻ തുടങ്ങിയപ്പോ ഓർക്കണം ആയിരുന്നു നകയേ തിരിച്ചും അത് കാണിക്കാൻ അറിയാം എന്ന് ഇന്നി നീ തന്തയെ മാറ്റിട്ട് കാരൃം ഇല്ല
@Roopdev5 ай бұрын
ഒന്നും മറക്കാറില്ല കോയ...ഹഗ്ഗിയ സോഫിയ , ലബനോൻ , സുഡാൻ, പാക്കിസ്ഥാൻ, കുന്തിരിക്കം ഒന്നും ...
@Jobinkp8525 ай бұрын
അഭിലാഷേ ഒന്ന് പൊട്ടിക്കറഞ്ഞൂടെ 😁
@shibuparavurremani29395 ай бұрын
ഒരു സാധാരണ കുടുംബത്തിൽ ജനിച്ചു മൂന്ന് തവണ മുഖ്യമന്ത്രി മൂന്ന് തവണ പ്രധാന മന്ത്രി രാജയോഗം എന്നൊക്കെ പറയുന്നത് ഇതാണ് ❤
@radhakrishnanvalliyil21555 ай бұрын
അഭിലാഷേ.. അത്ര കണ്ഠം പൊട്ടിക്കണ്ട. ഞങ്ങൾ ഒന്നും മറക്കില്ല. ഭാരതത്തിന്നെതിരെ പണിയാൻ" ഉള്ള സംഘത്തിലെ ഒരംഗമാണ് താനും. എല്ലാ തെളിവുകളും ഉണ്ട്. പണി വരുന്നുണ്ടവറാച്ചാ''
@KizhakkeAshraf5 ай бұрын
ഒരു ടിവി അതിന്റെ റിമോട്ട് രണ്ട് പേരുടെ കയ്യിൽ ഓന്ത് എപ്പോൾ നിറം മാറും 😂 ആർക്കറിയാം _ കുറച്ച് ഊർജ്ജം ബാക്കിവെക്കണം ആവശ്യം വരും
കേരളത്തിന് അഭിമാനിക്കാം രണ്ട് മന്ത്രിമാരും കേരളത്തിൽ മാറ്റങ്ങൾ വരുത്തട്ടെ.. ഇടതു മുന്നണി സർക്കാർ വെറും ശൂന്യമായ അവസ്ഥയിൽ ഇനി കേന്രമാണ് രക്ഷ😊
@AbdulHameed-fu3mz5 ай бұрын
മോഡിയും അമിട്ടും വല്ലാതെ സന്തോഷിക്കേണ്ട
@DineshXE-5 ай бұрын
Abi all the best🎉
@enlightnedsoul41245 ай бұрын
അഭിലാഷ് ന്റെ ഉള്ളിൽ കനലാണ് 😂
@vmag87605 ай бұрын
😂😂😂😂Enthoru aavesham; Abhilash…. Kashtam
@RejaniSuni-oc8lm5 ай бұрын
കേരളത്തിൽ ബിജെപിക് ജനം tv
@abhishekhc89075 ай бұрын
Abilashe nammal sakhakalan marakkaruth😂
@abdulmanafabdulmanafp.v54665 ай бұрын
അബ്ദുള്ള കുട്ടിക്ക് ഇല്ലേ
@SBQVLOGS5 ай бұрын
എത്ര ദിവസത്തേക്കാവോ 😄
@jainibrm15 ай бұрын
2019 ലെ അഹങ്കാരം ഇപ്പോൾ പ്രധാനമന്ത്രിയുടെ മുഖത്തില്ല . 10 നല്ലമനുഷ്യരെങ്കിലും ഉണ്ടെങ്കിൽ ആ നാട് നശിപ്പിക്കില്ലെന്നു ദൈവം വാഗ്താനം നൽകിയിട്ടുണ്ട് . മോദിയുടെ അഹങ്കാരത്തിനുള്ള തിരിച്ചടി വോട്ടിലൂടെ മാത്രമല്ല കുറച്ചു പേരുടെ പ്രാർഥനയും ഉണ്ടായിരുന്നു . best wishes modiji
@maheshkumarsasidharannair7975 ай бұрын
ഇവന്മാർ പുതിയ നാറേറ്റീവ് തുടങ്ങിയല്ലോ. ഒരു ചുക്കും അറിയില്ല എങ്കിലും വള വളാന്നു കിടന്നു പറയും. ചൊറിച്ചില് മാറട്ടെ.
@pkindia20185 ай бұрын
എന്തൊരാവേശം?
@abdulmanafabdulmanafp.v54665 ай бұрын
ഒരു റഹ്മാൻ ബിജെപി പ്രസിഡന്റ് ആയിരുന്നല്ലോ
@vipinkvenugopalan91825 ай бұрын
Abilashe wipe your tears
@PaulThomas-to1hr5 ай бұрын
അമിത്ഷാ ചതതുപോലെ ഇരിക്കുന്നു 🤣😄😂😂😂
@AbdulHameed-iq6nx5 ай бұрын
100 ministers essential
@SajeevCR5 ай бұрын
ഒരുപാട് അമാറേണ്ടടാ.... ഇടറുന്നത് ഞങ്ങൾക്ക് മനസ്സിലാക്കാം.
@gopakumarnair7985 ай бұрын
എടോ അഭിലാഷ് മാപ്രേ... നീ ഇ?തൊന്നും പറഞ്ഞല്ലോ ചർച്ച രണ്ടു മാസം...താമര വാടുന്നോ? മോഡി തകർന്നോ ? ബി ജെ പി ആടി ഉലയുന്നോ ? അങ്ങനെ എന്തെല്ലാം..യാതൊരു നിഷ്പക്ഷതയും സത്യ സന്ധതയും ഇല്ലാതെ അങ്ങേയറ്റം വെറുപ്പും പരിഹാസവും ആയിരുന്നു ചർച്ച...TRP ക്കു വേണ്ടി നാട്ടുകാരെ പറ്റിച്ചു...ഇപ്പോൾ നേരെ തിരിഞ്ഞു , എന്തൊരു ആവേശം...ഉദര നിമിത്തം, ബഹുകൃത വേഷം...ഇതിലും അന്തസ്സുള്ള വേറെ പണിക്കു പോകുന്നതാ നല്ലതു മാപ്രേ ....
@AbdulSamed-l7m5 ай бұрын
മണിപ്പൂരിൽ നിന്ന് എത്ര കേന്ദ്ര മന്ത്രിമാർ . കാശ്മീരിൽ നിന്ന് ആരാണ് കേന്ദ്ര മന്ത്രിമാർ . തമിഴ് നാട്ടിൽ നിന്ന് അണ്ണാമലൈക്ക് കൊടുക്കണം. പാവം തമിഴ് നാട്ടിൽ സ്റ്റാലിന്റെ കഥ കഴിച്ച ആൾ ആണ് അണ്ണാമലൈ
@devdev47425 ай бұрын
അബ്ദുൾ സമദ് ദേശദ്രോഹി 12 സ്ഥലത്ത് തമിഴ്നാട്ടിൽ BJP 2-ാമത് 2019 ലെ 3% വോട്ട് ഇപ്പോൾ 15% നിൻ്റെയൊക്കെ കളസം കീറും കോയ wait and see 💯💯💯😁😁😁😁💪💪💪💪
@Charlie-oc5ko5 ай бұрын
എന്ത് ബെർ പിക്കലാണ്. വാർത്ത അറിയിച്ചാൽ പോരെ
@Global552535 ай бұрын
p j കുര്യന് കൊടുത്തത് ഏറ്റവും നല്ലത് ,p j കുര്യൻ ഏറ്റവും അർഹിച്ചത് ,വൈകിപ്പോയി പക്ഷെ കൊടുത്തത് നന്നായി
@iittlerose59035 ай бұрын
3. ഓ ആണോ 3.സീറോ ആണോ
@ajanthakumari66785 ай бұрын
😂😂😂 o thanne 😎nalle arrkkum jolliekke pokanda 🥰🥰h
@RejaniSuni-oc8lm5 ай бұрын
നിങ്ങളൊക്കെ ആകുന്നത് പോലെ നോക്കിതാണലോ ബിജെപി തോക്കാൻ eppam😄എങനെ ഇരിക്കുന്നു
@moku88235 ай бұрын
Abhilash, don't shout. Just speak.
@renjithrajendran59665 ай бұрын
എന്തിനാടോ ഇങ്ങനെ കിടന്ന് അലറുന്നത്.. പതിയെ സംസാരിച്ചു കൂടെ
@dhanesh23685 ай бұрын
മാധ്യമ ക്കാരെ നിങ്ങളുടെ അവസ്ഥ കഷ്ടം ഉണ്ട് വയറ്റിപിഴപ്പിന് വേണ്ടി ഇങ്ങനെ ആവരുത്. ഇന്നലെ വരെ മോഡി യെയും ബിജെപി യെയും കുറ്റം മാത്രം പറഞ്ഞിട്ട് ഇപ്പോൾ ഒറ്റ അടിക്ക് മാറിയോ
@arunakumartk49435 ай бұрын
പാവം അഭിലാഷ്
@AbdulHameed-iq6nx5 ай бұрын
Bhumi please explain murali. .rajeev development in Kerala ?
@rajanct28345 ай бұрын
Ayassilla
@hamzakutty53495 ай бұрын
Soil urapp
@invisible66465 ай бұрын
Modi 👑🇮🇳❤️🚩
@haseebcr78205 ай бұрын
ഈ തട്ടിപ്പ് മോഡിയുടെ സത്യപ്രതിജ്ഞ ആർക്ക് വേണം നിലവിൽ ഈ സാമ്പാർ സർക്കാർ 6 മാസം തികക്കോ😂😂😂😂😂😂😂😂😂😂
@hasifchelekkoden78845 ай бұрын
NDA സർക്കാർ എന്ന് പറയൂ.... മോദി സർക്കാർ എന്നു പറയാൻ പറ്റുമോ
@rayeesrayees32775 ай бұрын
എന്തുന്നാടോ ഇങ്ങനെ നിലവിളിക്കുന്നെ
@josephmethanath34905 ай бұрын
നാണംകെട്ട അഭിലാഷ് ഉളുപ്പില്ലാത്ത അവൻറെ ആവേശം ആർക്കുവേണം