മുനമ്പം ജനങ്ങൾക് വേണ്ടി എല്ലാരും വോട്ട് ചെയുക...ഈ അവസ്ഥ നാളെ നിങ്ങൾക്കും വരാം
@gijilkk60632 күн бұрын
ആരെ ജയിപ്പിച്ചാലും സിപിഎം നെ ജയിപ്പികരുത്...
@samuelsujit2 күн бұрын
👏👏👏💯💯💯💯💯ചീഞ്ഞ പാർട്ടി
@arunkr71872 күн бұрын
👍
@UshaKumari-ww6ik2 күн бұрын
Pinne നാടിനെ കട്ട് തിന്ന് വളർന്ന,രാജ്യദ്രോഹം പറഞ്ഞും ചെയ്തു നടക്കുന്ന കല്ലകൂട്ടങ്ങളായ പപ്പുവിനും ടീമിനും കൊടുക്കണോ.ബിജെപി മാത്രമേ ഉള്ളൂ രാജ്യ തെ ഉയർച്ചയിൽ എത്തിക്കാൻ. വോട്ട് ബിജെപി ക്ക്
@saveindian12 күн бұрын
ഹിന്ദുക്കളുടെ ഭൂമി വഖഫിന് എഴുതികൊടുത്ത കോൺഗ്രസിനെ ജയിപ്പിയ്ക്കണം.
@JackJackz-vg1nk2 күн бұрын
കോൺഗ്രസ് അധികാരത്തിൽ വന്നാൽ നമ്മുടെ വീട്ടിലെ പെണ്ണുങ്ങളുടെ താലി വരെ മുസ്‌ലിംകൾക്ക് നൽകും എന്ന് മോഡിജി പറഞ്ഞത് സത്യം തന്നെ ആയിരുന്നു 😢 മുനമ്പത്തെ വഖഫ് കൊള്ളയോടെ അതു മനസിലായി
@jobyaz19802 күн бұрын
ഇത്തവണ വോട്ട് 'വഹഫ് ' ന് എതിരെ👍👍👍മുനമ്പത്തിന് ഒപ്പം🤝🤝🤝
@powersward2 күн бұрын
ബുദ്ധിയും ബോധവും ഉളളവർ നാടിൻ്റെ നന്മക്കായി BJP ക്ക് വോട്ട് ചെയ്യും. ഒരു മാറ്റം ഉണ്ടാവണം. 🧡💚💥 ജയ് ജയ് BJP 🧡 ജയ് ജയ് ഭാരത് മാതാ 🧡💥
@abrahamrajan81772 күн бұрын
എന്റെ വോട്ട് വക്കഫ് നിയമം ഭേദഗതി ചെയ്യുന്നവർക്ക്
@powersward2 күн бұрын
ബുദ്ധിയും ബോധവും ഉളളവർ നാടിൻ്റെ നന്മക്കായി BJP ക്ക് വോട്ട് ചെയ്യും. ഒരു മാറ്റം ഉണ്ടാവണം. 🧡💚💥 ജയ് ജയ് BJP 🧡 ജയ് ജയ് ഭാരത് മാതാ 🧡💥
@thankappangireesan61732 күн бұрын
MUNAMBAM WAQUF LAND EASILY TRAP BY CONGRESS. CHRISTIANS AND HINDUS WILL BE IN TROUBLED.
@mathewpm73932 күн бұрын
ഇടതന്റെയും വലതന്റെയും ന്യൂനപച്ച പ്രീണനം അവസാനിപ്പിക്കണമെങ്കിൽ ഈ ഉപതെരഞ്ഞെടുപ്പിൽ അവർക്കൊരു വാണിംഗ് കൊടുക്കണം. ഇല്ലായെങ്കിൽ ഇനി ക്രിസ്തിയാനിയെയും ഹിന്ദുവിനേയും ഇടതു-വലതു മുന്നണികൾ മൈൻഡ് ചെയ്യുകയേയില്ല
@JackJackz-vg1nk2 күн бұрын
കോൺഗ്രസ് അധികാരത്തിൽ വന്നാൽ നമ്മുടെ വീട്ടിലെ പെണ്ണുങ്ങളുടെ താലി വരെ മുസ്‌ലിംകൾക്ക് നൽകും എന്ന് മോഡിജി പറഞ്ഞത് സത്യം തന്നെ ആയിരുന്നു 😢 മുനമ്പത്തെ വഖഫ് കൊള്ളയോടെ അതു മനസിലായി
@Ananya_anoop2 күн бұрын
ഇണ്ടി മുന്നണി തോൽക്കട്ടെ
@Ananya_anoop2 күн бұрын
ഇണ്ടി മുന്നണി തോൽക്കട്ടെ
@sudarsananps25252 күн бұрын
അതു കലക്കി ഏത് " ന്യൂന""പച്ച"" എന്നുള്ളത്
@sabujoseph6702 күн бұрын
അൽ... കോൺഗ്രസ്, അൽ... CPM.... ഒരിക്കലും ജയിക്കരുത്...
@indirak88972 күн бұрын
വഖഫിനേയുഅം,ഹമാസിനേ യും Support ചെയ്യുന്ന പാര്ട്ടികങ് ക് വോട്ടില്ല
@JackJackz-vg1nk2 күн бұрын
കോൺഗ്രസ് അധികാരത്തിൽ വന്നാൽ നമ്മുടെ വീട്ടിലെ പെണ്ണുങ്ങളുടെ താലി വരെ മുസ്‌ലിംകൾക്ക് നൽകും എന്ന് മോഡിജി പറഞ്ഞത് സത്യം തന്നെ ആയിരുന്നു 😢 മുനമ്പത്തെ വഖഫ് കൊള്ളയോടെ അതു മനസിലായി
@shajuvlog82242 күн бұрын
@@JackJackz-vg1nkModiji oru Mothalanu
@savithrynair99502 күн бұрын
@@shajuvlog8224vattan ano?
@shajuvlog82242 күн бұрын
@@savithrynair9950 Njan modijiye nallath alle paranjath appol ninakku angane oru abiprayamille modijiye kurichu
@shajuvlog82242 күн бұрын
@@savithrynair9950 Aaru Modijiyo?
@wilsonpj26142 күн бұрын
CPM ജയിച്ചാൽ അത് പോപ്പുലർ ഫ്രണ്ടിന്റെ വിജയം.. കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇസ്ലാമിക് ഫ്രണ്ട്
@JackJackz-vg1nk2 күн бұрын
കോൺഗ്രസ് അധികാരത്തിൽ വന്നാൽ നമ്മുടെ വീട്ടിലെ പെണ്ണുങ്ങളുടെ താലി വരെ മുസ്‌ലിംകൾക്ക് നൽകും എന്ന് മോഡിജി പറഞ്ഞത് സത്യം തന്നെ ആയിരുന്നു 😢 മുനമ്പത്തെ വഖഫ് കൊള്ളയോടെ അതു മനസിലായി
@savithrynair99502 күн бұрын
Khangress jayichal sdpi vijayam, waqf jayikyum
@swrp1242 күн бұрын
@@JackJackz-vg1nkannu ellarum modiye teri vilichu.. Satyam athu aanu..
@rajupyleepalatty2 күн бұрын
പോപ്പുലർ ഫ്രണ്ട് പതിവ് പോലെ UDF ന് പരസ്യപിന്തുണ പ്രഖ്യാപിച്ചത് കണ്ടില്ലേ?
@roopeshkumarm46602 күн бұрын
അപ്പൊ ഖാൻ ഗ്രസോ?
@madanptr21292 күн бұрын
നമ്മൾ ഇന്ത്യക്കാരാണ്, മറക്കരുത്
@gigigeorge1182 күн бұрын
ചേലക്കര വയനാട് പാലക്കാട് ജനങ്ങൾ ബുദ്ധി പൂർവ്വം വോട്ട് ചെയ്യുക ഇല്ലങ്കിൽ മുനമ്പത്തിൻറെ അവസ്ഥ ആകും ഭരണ പ്രതിപക്ഷം തിരഞ്ഞെടുപ്പ് വരെ കൂടെയുണ്ടാകും ചതിയൻമാരാണ്
@Kunjachi_2 күн бұрын
ബിജെപിക്ക് അല്ലാത്ത ഓരോ വോട്ടും നമ്മൾ ഇന്ത്യ മഹാരാജ്യം മുസ്ലിം ഭരണത്തിനുള്ള സമ്മതാപാത്രത്തിൽ ഒപ്പിടലാണ്.
@sreedharankk50722 күн бұрын
പാലക്കാട്ട്. കൃഷ്ണകുമാർ ജയിക്കും എന്ന് 100%. ഉറപ്പാണ്.
@vikingsfc66152 күн бұрын
😂
@vijayanramalakshmi444Күн бұрын
Shajan ee election kazhiyumbol hospitalil heart attack aayittu cherum@@vikingsfc6615
@AJAY-zw6pvКүн бұрын
തോൽക്കും
@RajjoyJoy2 күн бұрын
ഈ മൂന്നു സ്ഥലങ്ങളും വേഖഫ് ആകാൻ താല്പര്യം ഉള്ളവർക്കു കോൺഗ്രസ് നോ സിപിഎം നോ വോട്ട് ചെയാം എന്റെ വോട്ട് ബിജെപി ക്കു
@Triple-SRD32 күн бұрын
കേരള ജനങ്ങൾ ചതിയിൽ വീഴാതെ ശ്രദ്ധിക്കുക പ്രത്യേകിച്ച് രാഷ്ട്രീയ മേഖലയിൽ . നല്ലവരെ മനസ്സിലാക്കി രാഷ്ട്രീയത്തിൽ അവരെ വിജയിപ്പിക്കുക.
@sureshmonp.s.67702 күн бұрын
സിപിഎം അല്ലാത്ത നല്ല ആളുകളെ നോക്കി വോട്ട് ചെയ്യൂ
@sureshvm32412 күн бұрын
സത്യം ഇതൊക്കെ ആണെങ്കിലും നമ്മക് വലുത് ഉസ്താദുമാർ ഓതി തരുന്ന വാക്യങ്ങളും നിലപാടും മാത്രമാണ്. പാലക്കാട് ജയിക്കേണ്ടത് പാലക്കാട്ടുകാരൻ കൃഷ്ണകുമാർ ആണ്.
@RockyGirl-p3l2 күн бұрын
ഇക്കാര്യത്തിൽ മറുനാടനെ വിശ്വാസമില്ല.വഖഫ് അനുകൂലികൾക്ക് വോട്ടു ചെയ്യുന്നത് മുനമ്പത്തുകാരെപോലുള്ളവരോട് ചെയ്യുന്ന അനീതിയല്ലേ.
@enlightnedsoul41242 күн бұрын
മൂന്നു മണ്ഡലങ്ങളിലും എന്റെ വോട്ട് ബിജെപിക്ക് ആയിരിക്കും 🙏🧡
@vikingsfc66152 күн бұрын
✊🏽💦💦
@laluap77872 күн бұрын
മുനമ്പം വിഷയത്തിൽ ഇടപെട്ട താങ്കൾക് ആത്മാർത്ഥത ഉണ്ടെങ്കിൽ കോൺഗ്രസ് സ്ഥാനാർഥിയായ രാഹുലിനെ പിന്തുണക്കില്ല
@humanbeingo2 күн бұрын
ബിജെപി ആണ് ശെരി.. ഇടതിനും വലതിനും വോട്ട് ഇല്ല
@soorajthennaly52562 күн бұрын
Palakkad ozhike.... That's my comment ....
@sav1572 күн бұрын
KJP BJP ആയാൽ പാലക്കാട് വിജയിക്കും
@vijayank79492 күн бұрын
KJP ,BJP ellaam potte, Kendraththe ortukood e?
@indian-g3p2 күн бұрын
Cjp😂
@premamenon79272 күн бұрын
Bharat Matha ki Jai
@shabujacob2382Күн бұрын
@@vijayank7949പിണറായി എന്ത് തെണ്ടിത്തരം കാണിച്ചാലും മോഡി രക്ഷിക്കും
@suseelanachary2 күн бұрын
ഇനി രാജ്യസ്നേഹിയും... കോൺഗ്രസിനു വോട്ടുചെയ്യില്ല..... മുനമ്പം മാത്രം മതി.....
@jomathews9822 күн бұрын
കോൺഗ്രസ്സ് ജയിച്ചാൽ വഖഫ് ജയിക്കും. സിപിഐഎം ജയിച്ചാൽ ഹമാസും.. രസകരമായ ഒരു കാര്യം ഇവര് രണ്ടു കൂട്ടരും കിണ്ടി മുന്നണിയാണ്😅😅 വോട്ട് ഫോർ ബിജെപി ❤
@shebaabraham6872 күн бұрын
ഇല്ലാത്തവർ പ്ലാസ്റ്റിക് സർ ചെയ്ത് വെച്ചുപിടിപ്പിച്ചാൽ മതി😊
@noufalcm70Күн бұрын
Chrisanghi 😂
@jomathews982Күн бұрын
@noufalcm70 യെസ് ഞാൻ 916 ക്രിസംഘി ആണ്.. എന്തേ...
@sajikumar25192 күн бұрын
എത്ര നിഷ്പക്ഷനാണ് എന്ന് മറുനാടൻ ഷാജൻ പറഞ്ഞാലും ഇലക്ഷൻ സമയത്ത് 100% ശതമാനവും കോൺഗ്രസ്സ്കാരൻ തന്നെ 'കാരണം രണ്ട് സ്ഥലത്ത് കോൺഗ്രസ്സിന് വയനാട് BJP യ്ക്ക് വോട്ടു ചെയ്യുമെന്ന് ഇത് തന്നെ ഷാജൻ്റെ അടവ് നയം
@BaburajBabu-m1w2 күн бұрын
ഈ സാജൻ അത്ര നിഷ്പക്ഷൻ അല്ല
@johnmathew80532 күн бұрын
യെസ്, ആൾ ഉള്ളിൽ കോൺഗ്രസ് പുറമെ ബിജെപി...
@JayapradeepS2 күн бұрын
കറക്റ്റ് 💪🏻
@sureshkumarkp17272 күн бұрын
Correct
@shebaabraham6872 күн бұрын
സാജന് ജീവിക്കണ്ടേ സാജൻ ആരാ മോൻ 😊
@krishnamohan10232 күн бұрын
ഡിയർ ഷാജൻ ജീ❤❤ കേന്ദ്ര സർക്കാരിൻ്റെ പല ജന ഹിത പ്രോഗ്രാമുകളും സാധാരണ ജനങ്ങളിൽ എത്തിക്കാൻ ..രമ്യ ഹരിദാസിന് കഴിയുമോ...ശ്രീ രാധകൃഷ്ണൻ എം ഏൽ എ ആയിരുന്നപ്പോൾ അതിന് കഴിഞ്ഞോ..അതുകൂടി സർവേയിൽ ഉൾപെടുത്തനമായിരുന്നു .. സാധാരണക്കാരിൽ യഥാ സമയം സംസ്ഥാന..കേന്ദ്ര സർക്കാറുകൽ കൊണ്ടുവരുന്ന ആനുകൂല്യങ്ങൾ രാഷ്ട്രീയത്തിന് അതീതമായി എത്തിക്കാൻ ഒരു ജന പ്രതിനിധിക്ക് കഴിയണം .. അതിന് കഴിയുന്നവരെ അല്ലേ നാം ജയപ്പിക്കേണ്ടത് ❤❤🎉😮
@shebaabraham6872 күн бұрын
സുരേഷ് ഗോപിയെ ജയിപ്പിച്ചിട്ട് എന്തെല്ലാം കിട്ടി സംസ്ഥാന സർക്കാർ കൂടെ അനുവദിക്കാതെ പല കാര്യങ്ങളും ഇവിടെ ചെയ്യാൻ സാധിക്കുകയില്ല അതാണ് കുഴപ്പം
@bhaskaranandaswami55842 күн бұрын
മറുനാടാൻ കോൺഗ്രസ്സിനാണ് വോട്ടുകൊടുക്കുക. കോൺഗ്രസ് പക്ഷക്കാരാനാണ് ഷാജൻ സ്കറിയ
@sav1572 күн бұрын
പാലക്കാട് ബിജെപി വിജയിക്കും❤❤❤
@vedhaclick972 күн бұрын
👍🏼
@sujathomasmkl44432 күн бұрын
🤣🤣
@sheejasheejapa49512 күн бұрын
Good👍👍👍👍👍👍
@ammuaadi42042 күн бұрын
@@vedhaclick97🤔ഉവ്വ് കണ്ടറിയാം..
@chandikunjuvarghese39822 күн бұрын
വയനാട്ടിൽ കോൺഗ്രസ്സ് തോല്ക്കണം. , ക്രിസ്താനിക്കു നീതി കിട്ടണമെങ്കിൽ ബിജെപി സ്ഥാനാർത്ഥി ജയിക്കണം .കോൺഗ്രസ്സ് എന്നാൽ മുസ്ളീം പാർട്ടി .മനസ്സിലാക്കാൻ താമസിച്ചു .
@samuvalsam66812 күн бұрын
100/ സത്യം.. ❤️
@shebaabraham6872 күн бұрын
ഒരു കാര്യം മനസ്സിലായി പഴയത് പോലെ ജനങ്ങൾക്കൊന്നും ഇലക്ഷനിൽ വലിയ താല്പര്യമില്ല ഒരു ഗുണവും ഇല്ലെന്ന് അറിഞ്ഞുകൊണ്ട് തന്നെ വെറുതെ വോട്ട് ചെയ്യുന്ന അത്രമാത്രം
@shereshma2 күн бұрын
അതുകൊണ്ടാ പ്രിയങ്ക വയനാട്ടിൽ വാ വന്നു മത്സരിക്കുന്നത് മുസ്ലിം വോട്ട് കൊണ്ട് ജയിച്ചു പാർലമെന്റിൽ പോകാം എന്ന് വ്യാമോഹം.. അത് നടക്കാൻ പാടില്ല പ്രിയങ്ക വയനാട്ടിൽ തോൽക്കണം.. നല്ലവരായ വയനാട് വോട്ടർമാർ ചിന്തിച്ചു വോട്ട് രേഖപെടുത്തുക്ക..
@leelammavarghese3542 күн бұрын
Priyanka, only can win, no doubt,
@shereshma2 күн бұрын
@leelammavarghese354 നാളെ നിങ്ങളുടെ ഭൂമിയും waqf കൊണ്ട് പോകും അപ്പോ മാത്രമേ ബുദ്ധിവരും നിങ്ങളെ പോലെ ഉള്ളവർക്ക്
@babychanka90132 күн бұрын
ബിജെപി 👍🏼👍🏼👍🏼❤️❤️❤️തൃശൂർ നിങ്ങൾ പറഞ്ഞു ത് തെറ്റി ബിജെപി ജയിച്ചു 👍🏼👍🏼❤️❤️❤️
@raveendranathmeleparambil29422 күн бұрын
VOTE FOR B J P.
@jobyaz19802 күн бұрын
കാവി പുതച്ച കോൺഗ്രസ് കാരൻ ആണ് മറുനാടൻ🙏🙏🙏പകൽ മോദി രാത്രി രാഹുൽ🙏🙏🙏
@rajeshkurup94052 күн бұрын
ഷാജൻ നല്ലൊരു വ്യക്തി എന്നതിനപ്പുറം, കാപട്യം നല്ലവണ്ണമുണ്ട്....പരോക്ഷമായി രമ്യക്കും, രാഹുലിനും കുത്താൻ പറയുന്നു....balancing ന് വയനാട് BJP ക്ക് എന്ന് പറയുമ്പോഴും, കാൺഗ്രസ്സിനെന്ന് ഉറച്ച് വിശ്വസിക്കുന്നു.....നടക്കില്ല, ഷാജാ, ഇത്തവണ സഭയുടെ നിലപാട് പാലക്കാട്ടും ചേലക്കരയിലും ഫലം പ്രവചനാതീതമാക്കും ......ഷാജന്റെ പൂതി മനസ്സിലിരിക്കത്തേ ഒള്ളു...
@shaijusreeba93682 күн бұрын
നവ്യ ഹരിദാസ് ആശംസകൾ നേരുന്നു.
@bijusukumaran47322 күн бұрын
വക്കഫ് നിയമം കൊണ്ടുവന്നവതും അതു സംരെക്ഷിക്കുന്നതുമായ കോൺഗ്രസിന്, ആ നിയമം തിരുത്താൻ പാടില്ല എന്നു പറയുന്ന രാഹുൽ മനക്കൂട്ടത്തിന് വോട്ടു ചെയ്യും എന്നു പറയുന്ന ഷാജന് ഇരട്ടതപ്പു നയമാണല്ലോ സ്വീകരിക്കുന്നത്. എത്രയോ ജനങ്ങളുടെ കണ്ണീരു വീഴാൻ കൂട്ടുനിൽക്കുന്ന രാഹുലിന് ഞങ്ങളാരും വോട്ടു ചെയ്യില്ല.
@sasikumarp88392 күн бұрын
Exactly....
@Sm_ithaa2 күн бұрын
മറുനാടൻ ഷാജൻ സ്കറിയ ഉറപ്പായും കോൺഗ്രസിന് വോട്ട് ചെയും 😀😃😄
@lallamidhila53342 күн бұрын
അതെ , ഷാജന്റ വീഡിയോ സ്ഥിരം കാണുന്നവർക്ക് മനസിലാകും.😂
@rsn612522 күн бұрын
He is a congress supporter
@praveeshkumar3222 күн бұрын
മുനമ്പത്തെ ജനങ്ങൾക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച ആളാണ് കോൺഗ്രസിന് വോട്ട് ചെയ്യുന്നത്. 😂 നിങ്ങളെ കണ്ട് കൊണ്ടിരിക്കുന്ന ഞാൻ ശശിയായി...
വഖഫിനെ അനുകൂലിക്കുന്ന കോൺഗ്രസ് സ്ഥാനാർഥിയായ പ്രിയങ്ക തോൽക്കണമെന്നാണ് കോൺഗ്രസ്സ് അനുഭാവമുണ്ടായിരുന്ന എൻ്റെ ആഗ്രഹം
@babyemmanuel8532 күн бұрын
സുഹൃത്തേ, പാർലമെന്റിൽ ഈ നിയമപരിഷ്ക്കാര ബിൽവന്നപ്പോൾ , ബീജേപി.യും, ഇതിന് സപ്പോർട്ട് ചെയ്തതാണ്....
@SibiKuriakose-oy3jz2 күн бұрын
@babyemmanuel853 പറ്റിയ തെറ്റിന് പരിഹാരം ഉണ്ടാകേണ്ടേ അതിന് ചെറിയ നീക്കളെങ്കിലും നടത്തുന്നത് BJPയല്ലേ
@abhiram-h9p2 күн бұрын
സത്യം നവ്യ ജയിച്ചാൽ നാടിനെ അറിയുന്ന നാടിനു ഗുണമുള്ള ഭരണപക്ഷം ഉള്ള വിദ്യാഭ്യാസമുള്ള ഒരു എംപി യെ കിട്ടും
@georgeavvarkey51422 күн бұрын
@@abhiram-h9p പക്ഷെ.. കോൺഗ്രസിന് ഒരു അനന്തരാവകാശി വേറെഇല്ല😀 മുഴുത്ത സാധനം ഉള്ള (മൂക്ക്) വേറെ ആരുണ്ട് 😛
@ramas99892 күн бұрын
😂@@georgeavvarkey5142
@shajigk17202 күн бұрын
മൂക്ക് മാത്രമല്ല 😂😂@@georgeavvarkey5142
@lathikaad72102 күн бұрын
Kendra മന്ത്രി
@sabujoseph6702 күн бұрын
നവ്യ👍👍👍👍 നവ്യ👍👍👍ന വ്യ👍👍👍
@miniaji36632 күн бұрын
സിപിഎം വേണ്ട പക്ഷേ കോൺഗ്രസ് വേണ്ട ബിജെപി വന്നാൽ മതി
@santhigopan95962 күн бұрын
പണക്കാരനാണ് അല്ലെ ഇപ്പൊൾ തന്നെ പാവപെട്ടവർക്ക് റേഷൻ കടയിൽ നിന്ന് കിട്ടി കൊണ്ടു രിന്ന ഒരു കിലൊ പഞ്ചസാരയും മണ്ണണ്ണയും മോദി വിഴുങ്ങി വില കയറ്റം കൊണ്ടു കഷ്ടപെടുന്നു ജനങ്ങൾ BJP എന്ന നശിച്ച പാർട്ടി ഇന്ത്യയിൽ ഇല്ലാതാവണം🤬
@RohithMathew-ss4hn2 күн бұрын
😂😂😂😂 trissur avesta pattila
@harigovindhanjileshenterta23722 күн бұрын
@@RohithMathew-ss4hnThrissur enna kushappam
@MdRafi-es2hw2 күн бұрын
ഇത്തവണ ബിജെപി പാലക്കാട് പിടിക്കും
@KunjumonGeorge-xp6tj2 күн бұрын
ഞാൻ ഒരു ബിജെപി ക്കാരനല്ല. എങ്കിലും പറയുകയാണ് കേരളത്തിലെ എൽഡിഎഫ് യുഡിഎഫ് ന്റെ പ്രവർത്തനം വളരെ മോശമാണ്. അതുകൊണ്ട് ഒരു ഭരണമാറ്റം ആഗ്രഹിക്കുന്നു
@sujaelavunkal82842 күн бұрын
നവ്യ ജയിച്ച് വരണം
@ZamZam-f1y2 күн бұрын
പൊട്ടനാണ് എല്ലേ
@sankarannairm33162 күн бұрын
ഒരു തർക്കവും വേണ്ട ആർക്ക് വോട്ട് ചെയ്യണം എന്നതിൽ ജിഹാദിനെതിരെ വഖഫിനെതിരെ പ്രതികരിക്കുക
@JackJackz-vg1nk2 күн бұрын
കോൺഗ്രസ് അധികാരത്തിൽ വന്നാൽ നമ്മുടെ വീട്ടിലെ പെണ്ണുങ്ങളുടെ താലി വരെ മുസ്‌ലിംകൾക്ക് നൽകും എന്ന് മോഡിജി പറഞ്ഞത് സത്യം തന്നെ ആയിരുന്നു 😢 മുനമ്പത്തെ വഖഫ് കൊള്ളയോടെ അതു മനസിലായി
@powersward2 күн бұрын
ബുദ്ധിയും ബോധവും ഉളളവർ നാടിൻ്റെ നന്മക്കായി BJP ക്ക് വോട്ട് ചെയ്യും. ഒരു മാറ്റം ഉണ്ടാവണം. 🧡💚💥 ജയ് ജയ് BJP 🧡 ജയ് ജയ് ഭാരത് മാതാ 🧡💥
@jobyaz19802 күн бұрын
മുനമ്പം വിഷയം ഷാജൻ്റ വോട്ടിങ്ങിനെ ബാധിക്കുന്നില്ലങ്കിൽ ,പെതുജനത്തോട് വഹഫന് എതിരെ എന്തിന് സംസാരിക്കണം..വഹഫ് ന് എതിരെ നിലപാട് എടുക്കുന്നവര് നിയമ സഭയിൽ വരണോ? അതിന് ഷാജൻ്റ മറുപടി കാത്തിരിക്കുന്നു🙏🙏🙏🙏🙏
@SVT-dm1xsКүн бұрын
വഖഫിനെതിരായി സംസാരിക്കുന്നത് ഒരു ഷോ അല്ലേ. ആ പാവം ജനതയ്ക്കൊ പ്പമാണ് എന്ന് ഘോരഘോരം പ്രസംഗിച്ചിട്ട് വോട്ട് ഉണ്ടായിരുന്നെങ്കിൽ വോട്ട് രമ്യ ഹരിദാസിന് 🤣🤣
@jayaprakashkeshavannair88452 күн бұрын
രാഹുൽ, കോൺഗ്രസ് തുറന്നുവിട്ട വഖഫ് അധിനിവേശം എന്ന ഭൂതത്തിൻ്റെ പ്രതിനിധിയാണ്. ഷാർജ അത് മറന്നു പോയോ.
@ashkart.k50062 күн бұрын
നീ ആരെ പിന്തുണച്ചാലും അവരു തോൽക്കും, രമ്യ ഹരിധാസ് ജീവിക്കുന്ന ഉദാഹരണം 😂😂😂
@abhishekabhishekabhi24092 күн бұрын
😂
@deepamohan65452 күн бұрын
സാജനെ പോലെ ഇപ്പോഴും പല ക്രിസ്ത്യാനികളും കോൺഗ്രസിനെ വോട്ട് ചെയ്യൂ. വക്കഫ് ഒന്നും അവർക്കു പ്രശ്നമല്ല
@gracyvarghese77722 күн бұрын
മറുനാടൻ ആർക്കു വോട്ടു ചെയ്യും എന്നു പ്രത്യേകിച്ചു ചോദിക്കേണ്ട ആവശ്യമില്ല...
@shajuvasudevan71742 күн бұрын
നവ്യ ജയിച്ചാൽ കേരളത്തിന് ഒരു മന്ത്രി കൂടി കേന്ദ്രത്തിൽ
@samporoy2 күн бұрын
10ഉം, 15 ഉം വർഷം ജനങ്ങളെ പറ്റിച്ചു തിന്നുന്നവർ പോകണം.
@josejoykutty18342 күн бұрын
മൂന്നിടത്തും ബിജെപി ജയിക്കും . ജയിപ്പിക്കും
@anilnair30642 күн бұрын
ചേലക്കര & പാലക്കാട് ആരു ജയിച്ചാലും കേരളത്തിലെ ഭരണത്തെ ബാധിക്കില്ല. അതിനാൽ രണ്ടിടത്തും ബിജെപിയെ ജയിപ്പിച്ച് വ്യത്യസ്ഥ സ്വരം കേരള അസംബ്ലിയിൽ വരാൻ അനുവദിക്കണം. വയനാട് ഗാന്ധി കുടുംബ സ്വത്ത് ആക്കാൻ അനുവദിക്കണമോ എന്ന് വയനാട്ടിലെ അഭ്യസ്ത വിദ്യരായ മലയാളികൾ തീരുമാനിക്കട്ടെ.
@sebastianfelixable2 күн бұрын
പ്രിയങ്ക ഗാന്ധിയും നല്ലപോലെ പൊതുപ്രവർത്തനം നടത്തി വന്നയാൾ എന്ന് സർ പറഞ്ഞിട്ടുണ്ട്. .
@xplorer23452 күн бұрын
സ്ഥാനാർഥി ആയിരുന്നെങ്കിൽ തന്നല്ല.. വോട്ടർ ആയിരുന്നങ്കിൽ എന്നു തിരുത്തണം. പറയുമ്പോൾ ശ്രദ്ധിക്കണം
@AnilKumar-pw5vh2 күн бұрын
അതേ 👍🏻👍🏻
@gmuralidas59672 күн бұрын
ഷാജൻ, താങ്കളുടെ നിലപാട് ഇതിനോടകം എല്ലാവർക്കും അറിയാം. പിന്നെ, ഇത് താങ്കളുടെ ഒരു psychological move ആണെന്നും എല്ലാവർക്കും മനസിലാവും.
@krchandrasekharapillai75012 күн бұрын
അപ്പോൾ മുനമ്പത്തെ പ്രശ്നമൊന്നും ഷാജൻ കാര്യമാക്കുന്നില്ല എന്നു സാരം.
@VijayanUk-o9p2 күн бұрын
മറുനാടന് വോട്ട് ഉണ്ടെങ്കിൽ ബിജെപി യ്‌ക്ക് വോട്ട് ചെയ്യൂ
@mytravel5.02 күн бұрын
ഞാൻ പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ എന്റെ vote രാഹുൽ മാങ്കൂട്ടത്തിന്
@hopeinchrist21542 күн бұрын
Vote for BJP 🧡🇮🇳
@ZamZam-f1y2 күн бұрын
ഇന്ത്യ നശിച്ചു
@hopeinchrist21542 күн бұрын
@ZamZam-f1y no wonder in your eyes.. it maybe.. sometimes watch Pakistan medias.. and you understand how they praise Barath's developments and growth. Jai Hind 🇮🇳 🧡
@shivanbri14592 күн бұрын
വക്കഫി ന് വേണ്ടി കൈ അടിക്കുന്ന ആരും ജയിക്കരുത്
@yemjey27492 күн бұрын
ഒരു തർക്കവും വേണ്ട മൂന്നിടത്തും കോൺഗ്രസ്സ് ജയിക്കും no doubt
@narayanannarayanan39442 күн бұрын
പ്രമേയം പാസാക്കാൻ കോൺഗ്രസും ഉണ്ടായിരുന്നു.
@sarojinim.k73262 күн бұрын
പ്രീണനം നടത്താമല്ലോ അല്ലെ
@kukku229 сағат бұрын
Khan gress
@Luna-ix82 күн бұрын
ONLY BJP❤🎉❤
@sasikumarp88392 күн бұрын
സംശയം എന്ത്!! മറുനാടൻ എല്ലായിടത്തും കോൺഗ്രസിന് വോട്ടും ചെയ്യും, അവരുടെ സ്ഥാനാർഥിക്ക് വേണ്ടി പ്രോഗ്രാം നടത്തി recommend ചെയ്യുകയും ചെയ്യും.. അത് ഉറപ്പ്.... രമ്യാ ഹരിദാസ് ഒരു ചുക്കും ചെയ്തില്ലെങ്കിലും മറുനാടൻ രമ്യാ ഹരിദാസിന് വേണ്ടി മാത്രം വോട്ട് പിടിക്കും. എന്ത് കൊണ്ട്???? ജനങ്ങൾ ചിന്തിക്കട്ടെ..... കോൺഗ്രസ് ഇനിയും കേരളത്തിൽ അധികാരത്തിൽ വരും എന്ന് സ്വപ്നം കാണുന്നവൻ, മറുനാടൻ.. കേന്ദ്ര വക്‌ഫ് ബില്ലിനെ നിയമസഭയിൽ ഒന്നിച്ച് എതിർത്ത ഇടതനും വലതനും ഒപ്പം ആണ് മറുനാടൻ. അതുകൊണ്ടല്ലേ രമ്യാ ഹരിദാസും രാഹുൽ മാങ്കൂട്ടത്തിലും ജയിക്കണം എന്ന് പറയുന്നത്...
@jayadharannairp43562 күн бұрын
ഷാജൻ സർ. വയനാടിനെ പറ്റി പറഞ്ഞത് 100 ശതമാനം കറക്റ്റ് ആണ്.❤
@krishnamp25212 күн бұрын
ഹിന്ദുക്കൾ ബിജെപി എന്ന പാർട്ടിക്ക് വോട്ട് ചെയ്തു കൃഷ്ണകുമാറിനെ വിജയിപ്പിക്കുക 🇮🇳🇮🇳
@Kiran-l5y6v2 күн бұрын
ബാക്കി ചാനൽകാർ സ്റ്റുഡിയോയിൽ ഇരുന്ന് വ്യാജ അഭിപ്രായ സർവ്വേകൾ നടത്തുമ്പോൾ മറുനാടൻ മാത്രം ശരിക്കും മെനക്കെട്ടു സർവ്വേ നടത്തുന്നു.❤❤
@mariainternationaltrading66952 күн бұрын
മോദിജിക്ക് വോട്ട്. സപ്പോർട്ട് ബിജെപി
@sajithkumarpandalam2 күн бұрын
അപ്പോൾ സാജൻ ചേട്ടൻ ആർഎസ്എസ് കാരുടെഅതേ ചിന്താഗതിയുള്ള ഒരു മനുഷ്യനാണല്ലോ വെരി ഗുഡ്
@gangagang96322 күн бұрын
വളരെ, വളരെ ,ശരിയായ, കാഴ്ചപ്പാട്, thank you
@Rajesh.SSivarajan2 күн бұрын
വഖഫ് board തന്നെയായിരിക്കും എല്ലായിടത്തും ചർച്ചവിഷയം
@Ananya_anoop2 күн бұрын
വയനാട്ടിൽ പ്രിയങ്ക ജയിച്ചിട്ട് ഒരു കാര്യവുമില്ല . ഒരു പിണ്ണാ ക്കും വയനാട്ടിനു വേണ്ടി ചെയ്യില്ല - ചെയ്യാൻ കഴിയുക യുമില്ല
@rsn612522 күн бұрын
5years Rahul Gandhi was the MP, what he did
@aram71172 күн бұрын
@rsn612എന്ന നിന്ന പറഞ്ഞയക്കണം 52
@lathikaad72102 күн бұрын
പ്രിയങ്കക്ക് കാര്യമുണ്ട് വള അടിന് ആത്മനിർവൃതി ഇപ്പോള് നിലവിളി പിന്നീടും
@binulal75752 күн бұрын
നാട് നന്നാവണോ ബിജെപി വരണം
@Sujith-kk2 күн бұрын
കാണുന്നു up യിൽ
@sunshine..5812 күн бұрын
എന്താ നീ കണ്ടത്😀തെമ്മാടിത്തരം വച്ചപൊറുപ്പിക്കാത്തതോ😅@@Sujith-kk
@JordanBabu-rgl2 күн бұрын
അതെ അതെ നോർത്ത് ഇന്ത്യയിൽ വികസനം കൊണ്ട് പുറത്തിറങ്ങാൻ വയ്യ 10 വർഷമായി delhi-up അതിർത്തിയിൽ താമസിക്കുന്നു... ഇവിടെ വർക്ക് ചെയ്യുന്നു😅 ഐക്കര ഇരിക്കുമ്പോ അക്കര പച്ച തോന്നും... കേരളത്തിലെ ഏഴയലത്ത് വരില്ല മറ്റു സംസ്ഥാനങ്ങൾ
@Sujith-kk2 күн бұрын
@Raahuljy എന്തായാലും ബിജെപി കേരളത്തിൽ വന്ന് ഒരു ഉഡായിപ്പും നടക്കില്ല 😂😂
@vin8582 күн бұрын
എങ്ങനെ.... എങ്ങനെ എങ്ങനെ എങ്ങനെ...
@shajumv16182 күн бұрын
ഇന്ത്യൻ ഭരണ ഘടനയെ മാനിക്കാത്ത വരെ ഒരിക്കലും ജയിപ്പിക്കരുത്
@AjivkKrishnankutty2 күн бұрын
ഞാൻ ബിജെപി ക്ക് വോട്ട് ചെയ്യൂ, 2 പാർട്ടി കൾക്ക്കും വോട്ട് ഇല്ല
@bijucheriyil43222 күн бұрын
ദേശത്തിനുവേണ്ടി ജീവൻ വില കൊടുത്ത അച്ഛന്റെയും വല്യമ്മയുടെയും കൊച്ചുമകൾ വയനാട്ടിൽ വൻ ഭൂരിപക്ഷത്തോടുകൂടി ജയിക്കും,ദേശത്തിനുവേണ്ടി ഒരു വിലയും കൊടുക്കാത്ത ബിജെപി ഷാജൻ എന്തുകൊണ്ട് നവ്യക്ക് വോട്ടു കൊടുക്കുന്നത് എന്ന് ബിജെപിയോടുള്ള താല്പര്യം കൊണ്ടാണ്, നവ്യ ഒരു ചുക്കും വയനാട്ടിൽ കാണിക്കാൻ പോകുന്നില്ല, കഴിഞ്ഞ പ്രാവശ്യം കിട്ടിയതിനേക്കാൾ കുറവ് വോട്ടുമാത്രമേ ഈ പ്രാവശ്യം ബിജെപിക്ക് ലഭിക്കൂ
@sreekumarnair34872 күн бұрын
Nonsense dear , most currept people are Italian mafia , she was declared 3 rd richest lady in the world
@bijucheriyil43222 күн бұрын
@ So u have any problem
@nishasatish17692 күн бұрын
വെറുതെയാന്നെന്നറിഞ്ഞിട്ടും ഭാഷ അറിയില്ലെന്നറിഞ്ഞിട്ടും നെഹ്‌റു കുടുംബമാണെന്നറിഞ്ഞിട്ടും എല്ലാമറിയാവുന്ന വയനാട്ടിലെ ജനങ്ങൾ ആ സ്ത്രീയെ എന്തുമാത്രം സ്നേഹിക്കുന്നു എന്ന് ഈ ദിവസങ്ങളിൽ നമ്മൾ കണ്ടുകൊണ്ടിരിക്കുകയല്ലേ. വേറെ ഒരുസ്ഥലത്തും കാണാത്ത അതിശയ കാഴ്ച. ജനങ്ങൾ ഇത്രയും സ്നേഹം വാരിക്കോരി കൊടുക്കുമ്പോൾ പിന്നെ എന്ത്കൊണ്ട് അവർക്ക് ഇവിടെ മത്സരിച്ചുകൂട. ഈ രാജ്യത്തെ ഏതു സ്ഥലമെടുത്താലും ജനസ്നേഹമല്ലേ ഏറ്റവും വലുത്. അത് വയനാട്ടുകാർ അവർക്ക് വേണ്ടുവോളം കൊടുക്കുന്ന കാഴ്ചയല്ലേ നമ്മൾ കാണുന്നത്.
@riyasmadridista2 күн бұрын
ഇന്ത്യൻ നാഷണൽ കോൺഗ്രസ് 💙🔥👏🏻
@sreekumarnair34872 күн бұрын
Italian currept , anti national rahul , he cannot run our country
@gireeshts62422 күн бұрын
ചുരുക്കി പറഞ്ഞാൽ ബിജെപിക്കു സാധ്യത ഏറ്റവും കുറവുള്ള വയനാട്ടിൽ വോട്ട് ബിജെപിക്കു. നല്ല മത്സരമുള്ള ബാക്കി സ്ഥലത്തൊക്കെ വോട്ട് ഖൺഗ്രെസ്സിന്. അച്ചായന്റെ ആത്മാർഥത ആരും കാണാതെ പോകരുത്
സത്യം പറഞ്ഞാൽ ഇവരെല്ലാം ഒന്നല്ലേ അണികൾ മാത്രമല്ലേ വ്യത്യസ്ത പാർട്ടിയിൽ ഉള്ളൂ 😂
@akshaymanikandan4232 күн бұрын
രാഹുൽ പാലക്കാട് പൊട്ടും എന്നാണ് പാലക്കാട് നിന്നുള്ള റിപ്പോർട്ട് കൃഷ്ണകുമാർ പാലക്കാട് ജയികും വയനാട് പ്രിയങ്ക ചേലക്കര ടൈറ്റ് ഇതാണ് എനിക്ക് തോന്നുന്നത്
@reshmabai74742 күн бұрын
വഖഫ് നോക്കി വോട്ട് കുത്തുക
@paulappu32552 күн бұрын
മറുനാടൻ സുരേഷ് ഗോപി തോക്കും എന്ന് പറഞ്ഞതാണ്
@vijayakumarkknr2 күн бұрын
എടോ, മറുനാടൻ മാത്രമേ സുരേഷ് ഗോപി ജയിക്കുമെന്ന് പറഞ്ഞിട്ടുള്ളൂ. പിന്നോട്ടു പോയി ഇലക്ഷൻ വാർത്തകൾ കേട്ടു നോക്കൂ. അവിടെ കാണാം.🤔
@nasrani99362 күн бұрын
സുരേഷ് ഗോപി തോറ്റാരുന്നു. രണ്ട് പ്രാവശ്യം.
@rsn612522 күн бұрын
Congress supporter Shajan
@Saneeshkdr2 күн бұрын
2024 ജയിക്കും എന്നാ പറഞ്ഞത്
@amalsir2222 күн бұрын
സാജൻ സാറാന് ഒരായിരം അഭിനന്ദനം കരണം ഞാനും ഈ അഭിപ്രായത്തെ യോജിക്കുന്നു 100 % വും
@SreepathiVM2 күн бұрын
തന്റെ വോട്ട് പ്രിയങ്കയ്ക്കു വേണ്ട അല്ലെങ്കിൽ തന്നെ മികച്ച വിജയം കിട്ടും
@GIGIkumar-jg2xi2 күн бұрын
വയനാട്കാരുടെ വിവേകവും വിവരവും ഇതോടെ അറിയാം 😂
@vigneshs7137Күн бұрын
പാലക്കാട് കൃഷ്ണകുമാർ ജയിക്ണം എന്നാ എന്റെ അഭിപ്രായം 𝗠𝗘𝗧𝗥𝗢 𝗠𝗔𝗡 ന്റെ support ഞൻ സംഘി യോ വേറെ പാർട്ടി ഒന്നുമല്ല as a indian citizen ആയിട്ട് ഭാവിയിൽ india ഇൽ ജീവിക്ണം എന്ന ഒരു faith ഇൽ 𝗠𝗘𝗧𝗥𝗢 𝗠𝗔𝗡 𝗦𝗜𝗥 അദ്ദേഹം എന്തൊക്കെയാ പാലക്കാട് ന്റെ പ്രശ്നം വിത്ത് solution and plan പറഞ്ഞു പിന്നെ ഇത് 1½ കൊല്ലാം മാത്രമല്ലെ നമ്മക്ക് പിന്നെയും chance ഉം വാരിണ്ടലോ So devolpment വരണം enne ഉണ്ടെകിൽ bjp തന്നെ ജയിക്ണം Sir im your regular viewer ഇതിന്നെ കുറിച്ച sir oru video or comment il reply തരണം its a request...
@AbduRahman-s5c2 күн бұрын
ഒരു ആശ്വാസം ഉണ്ട് സാജൻ സ്കറിയ പ്രിയങ്ക ഗാന്ധിക്ക് പിന്തുണ കൊടുത്തില്ല ഒരായിരം നന്ദിയുണ്ട് പ്രിയങ്കയുടെ ഭൂരിപക്ഷം ആറുലക്ഷം ആയി ഉറപ്പിച്ചു ദയവുചെയ്ത് രമ്യയുടെ ഉള്ള പിന്തുണയും പിൻവലിക്കണം എന്നാൽ രമ്യ രമ്യ ഹരിദാസൻ ജയിക്കും ജയിക്കും ഉറപ്പാണ് ഇപ്പോൾ തോൽക്കുമെന്ന് തോന്നുന്നു മറുനാടൻ റെ പിന്തുണ ഉണ്ടായാൽ തോൽക്കും ഉറപ്പാണ് പാലക്കാട് രാഹുലിന് കൊടുക്കല്ലേ പിന്തുണ രാഹുൽ ജയിക്കുന്ന പോന്നോട്ടെ
@ramas99892 күн бұрын
Dear Shajan I know you are hardcore Congressi however I do appreciate what you said of P. Ghandi❤
@UshaKumari-ww6ik2 күн бұрын
Nee asrkku വേണമെങ്കിലും കൊടുക്ക് ഇടതനും വളതനും കൊടുക്കില്ല വോട്ട് മോഡി നയിക്കുന്ന ബിജെപി ക്ക് മാത്രം.അതു എ വിടെ ആയാലും
@shyjumc7211Күн бұрын
ഞാൻ മറുനാടൻ മലയാളിയെ unsubscribe ചെയ്യുന്നു. നിലപാട് എന്നൊന്ന് ഷാജന് ഇല്ല.
@AbdulRahman-u3l8i2 күн бұрын
പ്രിയങ്ക അഞ്ചു ലക്ഷ ബുരി പക്ഷം നേടും
@sivanataraj4682 күн бұрын
സാജൻ ❤️❤️❤️
@MdRaj-e8d2 күн бұрын
പാലക്കാട് രാഹുൽ വിജയിക്കും നോ dout കൃഷ്ണകുമാർ തോറ്റു തുന്നം പാടും
@JosephJosephJoseph-v6b2 күн бұрын
കൃഷ്ണകുമാർ ജയിക്കും ഉറപ്പാണ്
@user-jq4dk2ft2r2 күн бұрын
മതം നോക്കാതെ എല്ലാ പാവപെട്ട വർക് സൗജന്യ അരി നൽകാനുള്ള മോഡി ജി യൂടെ വികസനം പദ്ധതികൾ മോദിജി ജയ് മോഡി ജി
@mdsa1432 күн бұрын
പാലക്കാടും ചേലക്കരയിലും എൻഡിഎ സ്ഥാനാർഥി ജയിക്കും. കേരളത്തിലെ ഇടതുപക്ഷത്തിന്റെയും ഖാൻഗ്രസിന്റെയോം വഖഫ്, പാലസ്തീൻ നിലപാട് നാം കണ്ടതാണ്.
@athulv.s18452 күн бұрын
പാലക്കാട് BJP ചേലക്കര ,വയനാട് UDF LDF. - വട്ടപൂജ്യം😂😂
@mayamoloj42122 күн бұрын
പാലക്കാട് UDF
@kanakamnair36632 күн бұрын
100% ശരിയാ
@sandhyadevitv48052 күн бұрын
രാഹുലിന് വോട്ട് കൊടുക്കാമെങ്കിൽ പ്രിയങ്കക്കും കൊടുക്കാം. സാധാരണക്കാർക്ക് വേണ്ടിയാണെങ്കിൽ ഇവിടെയുള്ള നേതാക്കളെ സ്ഥാനാർഥി യാക്കേണമായിരുന്നു