മേഘങ്ങൾ തൊട്ടുരുമ്മി നിൽക്കുന്ന മലനിരകൾ,സ്വച്ഛസുന്ദരമായ നീലത്തടാകം-മേഘമല എന്ന സുന്ദരി |Hyundai Exter

  Рет қаралды 178,022

Baiju N Nair

Baiju N Nair

Күн бұрын

കൊടൈക്കനാൽ മലനിരകളുടെ നേരെ എതിർവശത്ത് മേഘമലയുണ്ട്.ആകാശം തൊട്ടുരുമ്മി നിൽക്കുന്ന മലനിരകളും തേയിലത്തോട്ടങ്ങളും തടാകവുമെല്ലാം ഓർമിപ്പിക്കുന്നത് അതി സുന്ദരമായ ഹിൽ സ്റ്റേഷനുകളെയാണ്.കൊച്ചിയിൽ നിന്ന് ഹ്യൂണ്ടായ് എക്സ്റ്റർ ഓടിയെത്തിയത് മേഘമലയിലേക്കാണ്..
A trip to Meghamalai in a Hyundai Exter AMT
.................................................................
#baijunnair#AutomobileReviewMalayalam#MalayalamAutoVlog#HyundaiExterAMT#MeghamalaiTrip#HillStation#HyundaiMotorIndia

Пікірлер: 521
@santhakumart.v181
@santhakumart.v181 5 ай бұрын
ഒരു വാഹന നിരൂപകനു നർമ്മ ബോധം അധിക ഗുണമാണ്. താങ്കൾക്ക് അത് വേണ്ടുവോളമുണ്ട്. ആയതിനു ഉദയംപേരൂർ പഞ്ചായത്തിൻ്റെ പേരിൽ നന്ദി രേഖപ്പെടുത്തുന്നു.
@godzon1034
@godzon1034 5 ай бұрын
മെയിൻ ആയിട്ട് വാഹനങ്ങളുടെ വ്ലോഗ് ആണെങ്കിലും, നാടിന്റെ നല്ല വശങ്ങളും ചീത്ത വശങ്ങളും ഉൾപെടുത്തുന്നതിന്നാൽ എല്ലാവർക്കും ഇഷ്ടപെടും..ഇതുപോലത്തെ വീഡിയോസ് ഇനിയും പ്രതീക്ഷിക്കുന്നു..Kerp it up👍
@neeradprakashprakash311
@neeradprakashprakash311 5 ай бұрын
അമ്മച്ചിക്കൊട്ടാരവും കൊള്ളാം പാമ്പാടി രാജന്റെ കൊട്ടാരവും കൊള്ളാം. 😊 മേഘമലയും ⛰ Hyundai Exter🚘 ഉം, ബൈജു എൻ. നായർ എന്ന സുന്ദരനായ മനുഷ്യനെപ്പോലെ സുന്ദരൻ തന്നെ. ഈ വീഡിയോ, ഈ ചൂട് കാലത്ത് ഞങ്ങൾക്ക് സമ്മാനിച്ചത് കുളിർമയുള്ള കാഴ്ചകൾ ആണ് ❤.
@ibinisac6345
@ibinisac6345 5 ай бұрын
ഇത്തരം യാത്രകൾ മനോഹരമായിരിക്കുന്നു ❤ഇനിയും ഇത്തരം യാത്രകൾ പ്രതീക്ഷിക്കുന്നു നല്ല വിവരണം ❤
@jacobalenghat
@jacobalenghat 5 ай бұрын
Now I remember my return route from Kodaikanal - Periyakulam - Kambom - Theni - Kumali - Thekkady - Kottayam Thrissur after the most adventurous Thrissur - Munnar - Mattupetti - Great Escape off road route to Kodaikanal only 56 miles (90kms) more than 32 hairpins through deep forest .This road was built by British Army during the last stage of Second World War anticipating Japan bombing over Kodaikanal Army camp. My Vauxhall Velox 2.3 L six cylinder car completed successfully about 50 years back in 1974 with five . She still runs good at 75 .
@arunbabu9162
@arunbabu9162 5 ай бұрын
ദീർഘകാലം ഒറ്റയ്ക്കും അല്ലാതെയും ഒക്കെ യാത്രചെയ്ത വഴികൾ ഇങ്ങനെ വീണ്ടും കാണാൻ കഴിഞ്ഞതിൽ സന്തോഷം.......ആ യാത്ര എന്റെ സ്വന്തം നാടായ കുമളിയിൽക്കുടി പോകുന്നത് കണ്ടപ്പോ സ്വന്തം നാടിന്റെ മനോഹരമായ ഓർമ്മകൾ മനസ്സിൽ തെല്ലൊരു വേദന ഉണ്ടാക്കിയെന്നത് സത്യമാണ് എങ്കിലും മറ്റൊരു രാജ്യത്തിരുന്ന് ഇതു കാണിക്കുന്നത് സന്തോഷമാണ്. മനോഹരമായ ഈ യാത്ര ഞങ്ങളിലേക്ക് എത്തിച്ച, ആ ഫോട്ടോയിൽ കണ്ട ചെറുപ്പക്കാരനു അഭിനന്ദനങ്ങൾ.... യാത്രകൾ തുടരട്ടെ.....
@jijesh4
@jijesh4 5 ай бұрын
എന്തോരു സൗന്ദര്യം നമ്മുടെ നാട് വേറെ എവിടെയും പോകണ്ട നമ്മുടെ രാജ്യത്തു തന്നെയുണ്ട് എല്ലാം കണ്ടു രസിക്കുവാൻ👍👍👍
@pgharidas5600
@pgharidas5600 5 ай бұрын
Exter AMT കൊള്ളാം. പൊതുവെ ഓട്ടോമാറ്റിക് ഇഷ്ടമില്ലാത്ത എനിക്ക് ഈ വാഹനം ഓടിച്ചപ്പോൾ ഇഷ്ടപ്പെട്ടു. Smooth and comfortable.
@anukb5197
@anukb5197 5 ай бұрын
Exter. Njan 8 months aayit use cheyyunnu. Avrge 17 mileage kittunnu. Nalla yathra sugam und. Pazhani vare. Odichit oru sheenavum illa. Build quality super.
@anupmanohar3762
@anupmanohar3762 5 ай бұрын
Wagonr zxi ags..... പത്തനംതിട്ട to ചെന്നൈ 673km 15 മണിക്കൂറിൽ 5 പേർ with full luggage ഓടിയിട്ട് ഒട്ടും ക്ഷീണം തോന്നിയിട്ടില്ല 😂😂😂😂
@Faisalkalikavu1176
@Faisalkalikavu1176 5 ай бұрын
നമ്മുടെ അരികൊമ്പൻ അതുവഴി ഒന്ന് കറങ്ങിയതാണ് 🥰
@sajutm8959
@sajutm8959 5 ай бұрын
അന്നും ഇന്നും ഒരേ പോലെ സുന്ദരൻ അല്ലെ 😊കൊള്ളാം 👍എന്തായാലും അടിപൊളി വീഡിയോ 👌👌
@bhavinbabu46
@bhavinbabu46 4 ай бұрын
Nallla review meghamalai kannich thanna Baiju chettane oruu big thanks oruu puthiya travel destination kudii kittti ❤
@manitharayil2414
@manitharayil2414 5 ай бұрын
നമ്മൾ കാണാത്ത എല്ലാ സ്ഥലങ്ങൾക്കും ആദ്യമായി കാണുമ്പോൾ ഭംഗി തോന്നും
@renjilthomas8292
@renjilthomas8292 5 ай бұрын
Ella sthalavum thonnilla mister...😊
@JoshyNadaplackil-oi7mr
@JoshyNadaplackil-oi7mr 16 күн бұрын
ഒരിക്കലും ഇല്ല 😄
@prabinraj2143
@prabinraj2143 5 ай бұрын
ഇത് പോലെ യാത്ര വീഡിയോ കൾ കൂടുതൽ പ്രതീക്ഷിക്കുന്നു very very excellent 👍🏻
@Muthumalai_Tiger_Reserve_Aana
@Muthumalai_Tiger_Reserve_Aana 5 ай бұрын
Baiju Sir, I never liked your show when it was broadcasted on TV, but your KZbin channel is just brilliant. Really nice and honest presentation. I had never heard of Ammachikottaram till now. Hope to see similar content along with Automobile content on this channel.
@thevillagedreams3679
@thevillagedreams3679 5 ай бұрын
ബൈജുവേട്ട.... നന്ദിയുണ്ട്ട്ട ♥️😂 ഇത്ര മനോഹരമായി ആധികാരികമായി, സരസമായി, വാഹനങ്ങളെ പരിചയപ്പെടുത്തുന്നതിനും ഒട്ടും വിരസമാകാതെ യാത്രകളെ... ഫീൽ ചെയ്യിപ്പിക്കുന്നതിനും..🙏🏻🔥
@manojkumars5099
@manojkumars5099 5 ай бұрын
വളർന്നപ്പോൾ സംഭവിച്ച ഒരു പ്രശ്നമല്ല, ജനിച്ചപ്പോൾ തന്നെ മീശയില്ലായിരുന്നു എന്ന് ആ സുന്ദര ഫോട്ടോ കാണിച്ചതിലൂടെ വ്യക്തമായി ..... മേഘമലയിൽ പോയ സുഹൃത്തുക്കൾ വിവരിച്ചത് തള്ളലായി തോന്നിയിരുന്നു. പക്ഷെ ചേട്ടൻ അത് വ്യക്തമാക്കി തന്നു. മേഘമല നയന മനോഹരം പിന്നെ കട്ടക്ക് കൂടെ നിന്ന എക്സ്റ്ററും സൂപ്പറായി
@antonybalton1271
@antonybalton1271 5 ай бұрын
I like to inform baiju chettan , that i saw a New 2024 Hyundai Santa fe here in Kuwait just yesterday , Unique road presence , Santa fe look like a big brother of Hyundai Exter. That H desined day time running lamp & tail lamp. I liked this episode because its a travel vlog from your side after a long time . Your Nostalgic old photo😊 , that horror looking old pathetic 😢Palace home & Megamallai 😊......Nice 👍. Thanks for your camera man Mr.Shyam too. Thanks for your funny comments on the way 😅. Thanks Baiju bro. Antony from Kuwait.
@kannuronlinenews724
@kannuronlinenews724 5 ай бұрын
മാതൃഭൂമിയില്‍ വാഹനങ്ങളെ പരിചയപ്പെടുത്തുന്ന പംക്തി എഴുതിയ കാലത്തുതന്നെ നിങ്ങളെ ഏറെ ഇഷ്ടമാണ്. യൂട്യൂബില്‍ താങ്കള്‍ ചെയ്യുന്ന വീഡിയോകള്‍ പരമാവധി കാണാറുണ്ട്. മേഘമലയെക്കുറിച്ചുള്ള വീഡിയോ ഗംഭീരമായി. അവതരണവും ക്യാമറയും ബി.ജി.എമ്മും എല്ലാം നന്നായി. ഇത്തരത്തിലുള്ള കൂടുതല്‍ സ്ഥലങ്ങള്‍ പരിചയപ്പെടുത്തണം എന്ന് അഭ്യര്‍ത്ഥിക്കുന്നു.
@jayakrishnanmv3576
@jayakrishnanmv3576 4 ай бұрын
ബൈജു ചേട്ടാ, അമ്മച്ചി കൊട്ടാരം വരെ എത്തുന്നത് വളരെ നന്നായിരുന്നു പിന്നീട് ഉള്ള വീഡിയോ shots ക്യാമറ മാൻ ൻ്റെ കരവിരുത് കൊണ്ട് കണ്ണ് അടിച്ചു പോയി. എനിക്ക് alone movie യൂടെ shorts ഓർമ്മ വന്നു. നല്ല ഒരു റൈഡ് ക്യാമറ ഇട്ട് കറക്കി തല 360 ഡിഗ്രി കറങ്ങി പോയി.
@geethavijayan-kt4xz
@geethavijayan-kt4xz 5 ай бұрын
പാമ്പാടിയിലെ ബൈജു രാജാവിന് നമസ്കാരം .ശ്രീ.പൊൻകുന്നം വർക്കി, ബാബു ആൻററണി എല്ലാവരേയും ഓർമ്മപ്പെടുത്തിക്കൊണ്ടുള്ള യാത്ര .-യിൽ താങ്കളുടെ രസാവഹമായ സംഭാഷണം .അധികമൊന്നും കാണാനില്ലെങ്കിലും സൂര്യൻ ഉദിച്ചു വരുന്ന സീനറി ,തേയിലത്തോട്ടങ്ങൾ അതിനോടൊപ്പം തന്നെ അവിടുത്തെ കാലാവസ്ഥ എല്ലാം അനുഭവിച്ച് അറിയേണ്ടതു തന്നെ. നന്മകൾ നേരുന്നു.
@BaskaranK-xu8rh
@BaskaranK-xu8rh 5 ай бұрын
❤yuuupuupupulullupulypypppyppypppppypypypypypypppypyppypypppppppppppypppppylpill😮⁰a very bad 88⁸😊
@christ-invlog
@christ-invlog 5 ай бұрын
കുലകൾക്കിടയിലൂടെ ഇറങ്ങി വരുന്ന ബൈജു n nair ❤ wow 🔥
@aswadaslu4430
@aswadaslu4430 5 ай бұрын
0:55 അന്നും ഇന്നും ഒരേ പോലെ സുന്ദരൻ 😅❤❤❤❤❤❤❤❤
@kariyapurayidom
@kariyapurayidom 5 ай бұрын
Hello Biju വളരെ നല്ല വിശദീകരണം ഒരുമിചു യാത്ര ചെയത അനുഭവം
@anilakshay6895
@anilakshay6895 5 ай бұрын
പാമ്പാടി രാജൻ എന്ന വലിപ്പം കൂടിയ മഹാൻ ജീവിക്കുന്നയിടവും😊😊😊😊
@naseertheneri4288
@naseertheneri4288 5 ай бұрын
താങ്കളൊപ്പം യാത്ര ചെയ്ത അനുഭൂതി..നല്ല അവതരണം..
@shanojp467
@shanojp467 5 ай бұрын
അങ്ങനെ ആദ്യമായിട്ട് എൻജിൻ സൗണ്ട് കേൾക്കാൻ പറ്റി. Engine sound കേൾപ്പിക്കാത്തത് ബൈജു ചേട്ടന്റെ വീഡിയോകളിൽ ഒരു കുറവ് ആയിരുന്നു.
@rameshram8642
@rameshram8642 5 ай бұрын
മേഘമലയാത്രാ വിശദീകരണ oവളരെ നന്നായി രുന്നു❤
@starlines07
@starlines07 5 ай бұрын
Ethu polethe vlogs eneem pratheekshikkunnu. Nannayi enjoy cheythu 🎉
@naijunazar3093
@naijunazar3093 5 ай бұрын
ബൈജു ചേട്ടാ ഇതു പോലുള്ള അതിമനോഹരമായ എപ്പിസോഡുകൾ ഇനിയും പ്രതീക്ഷിക്കുന്നു.ബൈജു ചേട്ടന്റെ വീട് കണ്ടതിൽ വളരെ സന്തോഷം. ഇപ്പോഴും സ്വയം ഡ്രൈവ് ചെയ്യുന്ന ചേട്ടന്റെ അമ്മയെ ഒരു എപ്പിസോഡിൽ കൊണ്ടു വരാമോ? പിന്നെ തിരുവിതാംകൂർ രാജാവംശത്തിന്റെ ചിഹ്നം ശംഖ് മുദ്രയാണ്. അമ്മച്ചി കൊട്ടാരത്തിന്റെ അവസ്ഥ കണ്ടു കഷ്ടം തോന്നി. സംസ്കാരസമ്പന്നർ ആയ നമ്മൾ ഒരു ചരിത്ര സ്മാരകത്തിന്റെ ചുവരിൽ പേരെഴുതി സംസ്കാരം കാണിച്ചതും കണ്ടു. 😔😔 മേഘമലയും എക്സ്റ്ററും വളരെ ഇഷ്ടപ്പെട്ടു
@lijuabrahammichael6167
@lijuabrahammichael6167 5 ай бұрын
അന്നും ഇന്നും സുന്ദരൻ..😂❤ ബൈജു ചേട്ടൻ...❤
@fazalulmm
@fazalulmm 5 ай бұрын
സ്വന്തം നാട്ടിലൂടെ ഇങ്ങിനെ കാര്യങ്ങൾ എല്ലാം പറഞ്ഞു വീഡിയോയും എടുത്തു പോവുമ്പോൾ എന്തൊരു ഫീലാണ് ❤❤❤❤
@MCB627
@MCB627 5 ай бұрын
Good Vedio❤ Byju ചേട്ടാ 🔥👍,thanks for the Variety informations😊
@ARU-N
@ARU-N 5 ай бұрын
8:43 പഴയകാല പ്രൗഢിയുടെ സ്മരണകള്‍ പേറി നില്‍ക്കുന്ന ആ കൊട്ടാരം ഇപ്പോൾ ഒരു ശവകോട്ട യുടെ പ്രതീതിയാണ് ഉണ്ടാക്കുന്നത്. ഇതൊക്കെ കാണുമ്പോള്‍ സത്യത്തില്‍ സങ്കടം തോന്നുന്നു...
@arunajay7096
@arunajay7096 5 ай бұрын
സർക്കാരിന് ഇതൊന്നു സംരക്ഷിക്കാൻ താല്പര്യം ഇല്ല... രാജാക്കന്മാർ നിർമിച്ച ചരിത്രം ഉറങ്ങുന്ന കെട്ടിടം!😥 ഇനി എത്ര നാൾ!😥
@ZankitVeeEz
@ZankitVeeEz 5 ай бұрын
പണ്ട് ഇന്ദ്രിയം എന്ന യക്ഷിപ്പടം ഈ കൊട്ടാരത്തിലായിരുന്നു ഷൂട്ട് ചെയ്തിരുന്നത്. അന്ന് ഇതിലും നല്ല സ്ഥിതിയിലായിരുന്നു. ആ സിനിമയ്ക്ക് ഈ കൊട്ടാരവും ഭംഗിയുള്ള ചുറ്റുപാടുകളും നല്ലൊരു vibe കൊടുത്തിരുന്നു. ഇതൊന്നും സംരക്ഷിക്കാതെ ഇട്ടിരിക്കുന്നത് കാണുമ്പോൾ വിഷമം തോന്നുന്നു.
@baijutvm7776
@baijutvm7776 5 ай бұрын
പാമ്പാടിയിൽ വന്നിട്ടുങ്കിലും മഹാനായ ബൈജു സാറിന്റെ വീട് ഇതുവരെ കണ്ടിട്ടില്ലായിരുന്നു.. എന്തായാലും അമ്മ മനോഹരമായിവീടിനെ പരിപാലിക്കുന്നുണ്ട് ♥️പിന്നെ അമ്മച്ചികൊട്ടാരം പ്രൗഡം ♥️അവിടെ കണ്ട, യാത്രയെ പ്രണയിക്കുന്ന കൊട്ടാരക്കരയിലെ ചങ്ക് കൂട്ടുകാർ ♥️തമിഴ്നാടിന്റെ ഗ്രാമീണഭംഗി ♥️മേഘമലയുടെ മനോഹാരിത ♥️എല്ലാം ചേർത്തുള്ള HYUNDAI EXTER റിവ്യൂ സൂപ്പർ ♥️എങ്കിലും behind the camera യിൽ ശ്യാം ആണോ ശ്യാമ ആണോ എന്നൊരു സംശയം ഇല്ലാതില്ല 😍😍😍ആശംസകൾ ബൈജു ചേട്ടാ 🥰
@subhashsubu107
@subhashsubu107 5 ай бұрын
Kollam ചങ്കുകൾ പൊളിച്ചു❤
@SamsungGalaxy-oz6ww
@SamsungGalaxy-oz6ww 5 ай бұрын
One small suggestion : Can you please include the travel experience in the rear passenger seats and co driver seat as well. Since most of the families also consider the rear seat space and comfort on a long drive like this. Thanks
@yatheendrantv5670
@yatheendrantv5670 5 ай бұрын
എത്രെയോ വർഷം ആയി ബൈജു ചേട്ടന്റെ വീഡിയോ കാണുന്നു... ആദ്യമായിട്ടാണ് ക്യാമറ ചെയുന്ന ആളുടെ ഒരു ശബ്ദം കേൾക്കുന്നത്... ഒരു ചെറിയ "മൂളൽ" ആണ് എന്നിരുന്നാലും ഒരു കൗതുകം ആയി...
@RDK8420
@RDK8420 5 ай бұрын
അടിപൊളി ട്രാവൽ വീഡിയോ 👌🏼..... ആഴ്ചയിൽ ഒരു വീഡിയോ ഇങ്ങനെ ചെയ്യുമോ...
@prasoolv1067
@prasoolv1067 5 ай бұрын
പാമ്പാടിയിലെ രാജാവ്,, ഒരേയൊരു രാജാവ് 🔥
@sameerpakara
@sameerpakara 5 ай бұрын
എന്തായാലും ഈ വീഡിയോ യിലെ bgm ഒരു രക്ഷയും ഇല്ല സൂപ്പർ
@ismailhassan2300
@ismailhassan2300 4 ай бұрын
ബാബു അന്റണിയുടെ കുടുംബ വീടല്ലാ അത്. അത് സഹോദരിയുടെ വീടാണ്. എതിർ വശത്ത് അല്പം കുറച്ചു മാറിയാണ് ബാബു ആന്റണിയുടെ വീട്. തീയേറ്റർ സഹോദരിയുടെയായിരുന്നു. വളരെ നാളുകളായി അത് കല്യാണ മണ്ഡപം ആണ്..
@vishnu_Sudarsanan66
@vishnu_Sudarsanan66 5 ай бұрын
Baiju chetta thanks for different kinds of videos in your KZbin channel ❤❤❤
@santhoshs88
@santhoshs88 5 ай бұрын
അന്നും ഇന്നും ഒരേപോലെ സുന്ദരൻ… 😅 ഇങ്ങള് പൊളി ആണ് ബൈജു ചേട്ടാ…❤
@mrremo5246
@mrremo5246 16 күн бұрын
Sir nte vedio കണ്ട് എൻ്റെ സ്വപ്നമായ exter sx book ചെയ്ത ഞാൻ❤
@syam8688
@syam8688 5 ай бұрын
ബൈജു ചേട്ടന്റെ ഇന്റർവ്യൂ പരിപാടികളെക്കാലും ആസ്വദിച്ച് കാണാൻ നല്ലത് ഇതുപോലെയുള്ള യാത്രകളാണ്…👌🏼 XC40 യുമായി മലമ്പുഴയിലേക്ക് പോയിവന്നതും നല്ലതായിരുന്നു.
@Arnold_kurian
@Arnold_kurian 4 ай бұрын
ഇങ്ങോട്ട് രണ്ട് bus ഉണ്ട് ചിന്നമണ്ണൂർ ഇൽ നിന്ന്.. മഹാരാജ മേട്ടു കുറച്ചും കൂടി മുകളിലേക്ക് കൂടി നടന്നാൽ വേറെ ഒരു വ്യൂ point ഉണ്ട്. ഒരു കുരിശ് ഒകെ ഉള്ള സ്ഥലം..
@VinodMenon1978
@VinodMenon1978 5 ай бұрын
46:53 ൽ കി പോക്കറ്റിൽ ഇട്ടിട്ട് unlock ബട്ടൻ പ്രസ്സ് ചെയ്തപ്പോൾ door open ആയില്ല. വളരെ അടുത്ത് (unlock ബട്ടൺൻ്റെ തൊട്ടടുത്ത് ) കൊണ്ടു വന്നപ്പോൾ ആണ് unlock ആയത്. ഇങ്ങനെ ആണെങ്കിൽ ആ Keyless entry ഒരു failure ആണ്.
@GeekyMsN
@GeekyMsN 5 ай бұрын
aadyam door handle mathramanu valichath request switch press cheythila , sredhichu nokkiyal manasilavum pinne key eduthittu switch press cheyth thurannu, pulli samsarikkunnathinidayil confuse ayathayirikkum 😁
@Arnold_kurian
@Arnold_kurian 4 ай бұрын
ഞങ്ങൾ പോയപ്പോൾ ചെക്ക് പോസ്റ്റിൽ വണ്ടി നമ്പറും പേരും ഫോൺ നമ്പറും കൊടുക്കണം ആയിരുന്നു
@ravindrankakkad9747
@ravindrankakkad9747 5 ай бұрын
നമ്മുടെ വെള്ളം കൊണ്ടു പോയി കൃഷി ചെയുന്നു, നമ്മൾ പച്ചക്കറി തിരിച്ചു വാങ്ങുന്ന ബുദ്ധിമാന്മാർ 😊
@shemeermambuzha9059
@shemeermambuzha9059 5 ай бұрын
അതിമനോഹരം❤
@dijoabraham5901
@dijoabraham5901 5 ай бұрын
Good review brother Biju 👍👍👍
@harikrishnanmr9459
@harikrishnanmr9459 5 ай бұрын
ഇതിന്റെ പിറക്കുവശം എനിക്ക് ഇഷ്ടപ്പെട്ടില്ല അവിടെ hyundai ക്ക് തെറ്റുപറ്റി മുൻവശം കൊള്ളാം ❤
@punnokkilravindranath
@punnokkilravindranath 5 ай бұрын
കൊതിപ്പിക്കല്ലേ ബൈജു
@pkindia2018
@pkindia2018 5 ай бұрын
ചരിത്രങ്ങളുറങ്ങുന്ന കൊട്ടാരങ്ങൾ പോലും വിറ്റു തുലക്കുന്നു!!
@cafree2932
@cafree2932 5 ай бұрын
Chetta we Drove Hyundai exter Amt from Kollam to Mumbai in 3 days . Very good car and very smooth refined engine ..good handling ..High speed stability is good in Pune mumbai mumbai expresd easily we can cruise 100 to 120..
@anupmanohar3762
@anupmanohar3762 5 ай бұрын
😂
@sreerajv.r.840
@sreerajv.r.840 Ай бұрын
Hiii..Etraya mileage kittiye ?
@ashikhamza2125
@ashikhamza2125 23 күн бұрын
what about high range roads?
@safasulaikha4028
@safasulaikha4028 5 ай бұрын
Happy journey 👍🏼
@LP-ff8fk
@LP-ff8fk 5 ай бұрын
Super location meghamalai...👍 nice to see your ancestral home 🏡 & childhood pictures
@vinodc156
@vinodc156 5 ай бұрын
Nice... Baiju chetta... We are waiting for kia counterpart for Exter... We expect bit more beautiful front facia and attractive center console and seats..
@bmk7890
@bmk7890 5 ай бұрын
I remember, during the launch of exter, almost every journalists praised it like no other cars. Many of them predicted it will dethrone tata punch. But not only it doesn't happens but also punch becomes the highest selling vehicle in monthly charts. It even surpasses maruthi models. Hyundai says exter has good safety standards but feared of real crash tests and failed on prooving it until now. Only God knows if it score a zero star or five stars. Tata now releases new models along with its prooved safety standards. Now a days most of the peoples are brilliant enough to decide the good and the bad . Exter is selling in good numbers like 8000 units a month. However sale of punch is more than double at 18000 units per month. As per march 2024 readings. # SAFETY FIRST #
@MinhasManna
@MinhasManna 5 ай бұрын
Had a test drive..our family members usually hav probs with some vehicle ergonomics...felt dizzy especially back seat. Window-line is bit high. so didn't go for it.
@Turbocharged1.0
@Turbocharged1.0 5 ай бұрын
ചെറുപ്പം മുതലുള്ള ആഗ്രഹം ആണ് സ്വന്തമായി ഒരു കാർ സ്വന്തമാകണം എന്ന്. ഇന്നും അതൊരു സ്വപ്നമായി തന്നെ നിൽക്കുന്നു. ക്യാഷ് ഇല്ലേലും റിവ്യൂ കാണുന്നതിന് ഒരു കുറവും ഇല്ല 😂. എന്നെങ്കിലും വാങ്ങാൻ പറ്റുമായിരിക്കും.
@sammathew1127
@sammathew1127 5 ай бұрын
Nice to see your recent house.. you have shot some videos in front of this house 😉
@OmerSherrif
@OmerSherrif 2 ай бұрын
Fantastic Drive ..Loved this vehicle
@hetan3628
@hetan3628 5 ай бұрын
ബൈജു ചേട്ടന്റെ റിസോർട്ട് പണികൾ എന്തായി ഉദ്ഘാടനത്തിന് തീയതി കുറിച്ചോ...
@jeffinsunnyplappallil7325
@jeffinsunnyplappallil7325 Ай бұрын
1871 etho Tamil film eduthappol vecha board ane… its near to my home… but its a heritage palace… nice location and I like the atmosphere
@thomasgeorge479
@thomasgeorge479 5 ай бұрын
Really enjoys the travel part, good videography. Beautiful Presentation and apt comments. Very interesting presentation. Hats off to You🎉
@vimal944
@vimal944 5 ай бұрын
ഹൃദയരാഗം ചാനലിലെ മ്യൂസിക് ആണല്ലോ background ..
@VishnuVamanan
@VishnuVamanan 5 ай бұрын
Cheruplakkaril cheruplakaranum adeeva sundaranum Aya Biju yuvavinum exter daivathinum nanni pinna camera menon nanni prathyegam areekunnu . ❤
@DiscoverwithGinu
@DiscoverwithGinu 5 ай бұрын
ഞങ്ങളുടെ പുതിയ ഹൈക്രോസ് ആയി ആദ്യത്തെ ട്രിപ്പ് കഴിഞ്ഞ വീക്ക് മേഘമലയിലേക്ക് ആയിരുന്നു
@pinku919
@pinku919 5 ай бұрын
I have always been dream about going to meghamala. I like the front end but hate the design from c pillar and rear end. It remembers me of old korean auto design like sangyong. It has huge boot space 391 litres, good ground clearance, best amt in it's segment , feature rich and value for money. Cons- looks, no adjustable front headrests and rear seat armrest.
@auriciron
@auriciron 5 ай бұрын
Smooth driving aanu bro. Been using for 2 months now. Better than punch and magnite.
@ashikhamza2125
@ashikhamza2125 23 күн бұрын
Kayattam pick up undo. Power kurav aanenn kelkkunnu
@sajitize
@sajitize 5 ай бұрын
Exter & punch compare ചെയ്ത് ഒരു വീഡിയോ ചെയ്തിരുന്നെങ്കിൽ നന്നായിരുന്നു.....
@arunajay7096
@arunajay7096 5 ай бұрын
ബൈജു അണ്ണാ നിങ്ങൾ വിചാരിച്ചാൽ ഒന്നും എക്സ്റ്റർ നെ രക്ഷിക്കാൻ ആകില്ല 😂anyway മേഘമല super 😄👍.. Sound quality ശരിയാകാൻ ഉണ്ട്!👍😊
@anupmanohar3762
@anupmanohar3762 5 ай бұрын
😂😂😂😂 exter an irrelevant model by Hyundai. Punch നെ out ആക്കാൻ വന്നിട്ട് കളിയുടെ തുടക്കത്തിൽ തന്നെ കുഴഞ്ഞു നിൽക്കുന്ന അവസ്ഥ. Suv ഗുണം ഇല്ലാത്ത suv 😂
@kadackans7525
@kadackans7525 5 ай бұрын
But the AMT is good. Much better than Maruti’s AGS. I had test driven Exter AMT, Punch AMT and Baleno AGS. Exter AMT is much smoother in shifts.
@ajipalloor3419
@ajipalloor3419 2 ай бұрын
Baiju sir, ആ പുളിക്ക്‌ നല്ല മധുരമുണ്ടോയെന്നു നോക്കി, വിലയും ചോദിച്ചിരുന്നെങ്കിൽ ; ഇനി ലുലുവിൽ പോയി വാങ്ങേണ്ടായിരുന്നു.... 👍
@adarshjkalathil
@adarshjkalathil 5 ай бұрын
പാമ്പാടി രാജൻ ബൈജു
@jamsheerec513
@jamsheerec513 5 ай бұрын
എന്നും കാണും 😊
@ansajansaj5530
@ansajansaj5530 5 ай бұрын
തഗ്ഗ് പൊളിച്ചു.. കുലകൾക്കിടയിലൂടെ ഇറങ്ങി വരുന്ന ബൈജു 😂😂😂
@Vaishak-no1gp
@Vaishak-no1gp 5 ай бұрын
Thank you exterbaiju chetto❤
@sibythadathil5932
@sibythadathil5932 5 ай бұрын
Thanks chetta ..njanum kude vannapole oru feel...😂nice
@boyvlogs311
@boyvlogs311 5 ай бұрын
എന്റമ്മോ.... ഒന്നും കാണാൻ ഇല്ലാത്ത ഒരു സ്ഥലം... എതിരെയോ, കൂടെയോ ഒരു വണ്ടി പോലും കണ്ടില്ല... ഞങ്ങൾ പോയതാണ്.
@suryas771
@suryas771 5 ай бұрын
Nice atmosphere and place
@riyaskt8003
@riyaskt8003 5 ай бұрын
പാമ്പാടി യിലെ രാജാവിന് അവിടെ ഒരു സിംഹസനം പണിത് കുബേരൻ സിനിമയിലെ പോലെ കുറച്ചു കാലം താമസിക്കമായിരുന്നു 😅
@girishgnath7778
@girishgnath7778 5 ай бұрын
എൻ്റെ നാട്ടിൽ കൂടിയാണ് പോയത് മിടുക്കൻ ഓർമ്മകൾ നല്ലതാണ്
@riyaskt8003
@riyaskt8003 5 ай бұрын
Exterbnte front design കൊള്ളാം . But side view il മിസ്‌പ്രൊപ്പോർഷൻ തോന്നും.. i10 nios ഏച്ചു വെച്ച് കെട്ടിയ പോലെ
@anupmanohar3762
@anupmanohar3762 5 ай бұрын
Back view ആണ് ഏറ്റവും ബോർ 😅 nios in new avatar
@ramadasariyoor513
@ramadasariyoor513 4 ай бұрын
പൊളി വീഡിയോ 🎉🎉🎉
@aromalkarikkethu1300
@aromalkarikkethu1300 5 ай бұрын
എത്ര മനോഹരം ❤
@PetPanther
@PetPanther 5 ай бұрын
View point kollaam
@jibish7999
@jibish7999 5 ай бұрын
മേഘമലയിൽ പോയിട്ടുണ്ട്. കൊടൈക്കനാലിൽ ഇന്നലെ പോയി വന്നതേയുള്ളു 😅
@manunairlove
@manunairlove 5 ай бұрын
2009 ൽ ആണ് മഹാത്മാ ഗാന്ധിയുടെ ജോഹന്നാസ്ബർഗിലെ വീട് ഫ്രഞ്ച്കാരൻ വാങ്ങുന്നത്
@sunithapillai-qb80
@sunithapillai-qb80 5 ай бұрын
ഇതുവരെ കേരളം മുഴുവൻ കണ്ടിട്ടില്ലാത്ത ഞാൻ😮😮😮
@suryajithsuresh8151
@suryajithsuresh8151 5 ай бұрын
Super❤
@ChanduGopalakrishnan
@ChanduGopalakrishnan 5 ай бұрын
ഇടറോഡുകളിലൂടെയുള്ള യാത്രകളിലാണ് എക്സ്ടർ എന്ന വണ്ടിയുടെ ശരിക്കുള്ള വാല്യൂ മനസ്സിലാവുന്നത്. സാധാരണ വീഡിയോവിലെ പോലെ ഹൈവേയിൽ ഷൂട്ട് ചെയ്യുന്ന പ്രകടനങ്ങളിൽ നിന്ന് മാറി സാധാരണക്കാർ സ്ഥിരയാത്ര ചെയ്യുന്ന ഇടറോഡുകളിൽ ഒക്കെ ഈ വണ്ടി ഒന്ന് ഓടിച്ചു നോക്കണം! യാത്രക്കൊപ്പം യാത്രക്ക് പറ്റിയ ഈ കൂട്ടിനെയും കൂട്ടിയതിനു താങ്ക്സ്! #baijunnair #hyundaiindia #hyundaiexter
@shajiksa9222
@shajiksa9222 5 ай бұрын
പാമ്പാടി രാജൻ കഴിഞ്ഞാൽ പിന്നെ അടുത്തത് ബൈജു ചേട്ടൻ തന്നെ ഒരു സംശയവുമില്ല
@shihabshihab2326
@shihabshihab2326 5 ай бұрын
ഹായ് ഗംഭീരം ❤
@samthomas9824
@samthomas9824 5 ай бұрын
Super place anu, njan randu vattam poyi
@rahulvlog4477
@rahulvlog4477 5 ай бұрын
Angane meka malayile kazhchakalum ulpeduthyulla video kollam
@sivaprasadprasad5094
@sivaprasadprasad5094 10 күн бұрын
Sundaraaaa❤
@maheshkg9814
@maheshkg9814 5 ай бұрын
Theni,Trichi,Dindigul,Chennai,Madurai,Bengaluru,Tanjavoor thudagiya rajyangal (countries)😢 18:00
Incredible: Teacher builds airplane to teach kids behavior! #shorts
00:32
Fabiosa Stories
Рет қаралды 12 МЛН
Secret Forest Road in Athirapally to Valparai route!!! 4K
23:19
New10 vlogs
Рет қаралды 867 М.
Incredible: Teacher builds airplane to teach kids behavior! #shorts
00:32
Fabiosa Stories
Рет қаралды 12 МЛН