തമിഴ്‌നാട്ടിലെ മേഘമലയിൽ റൂം എടുത്ത് കിട്ടിയ എട്ടിന്റെ പണി | Kupendran Resort എന്ന തട്ടിപ്പ് സംഘം

  Рет қаралды 8,769

F4 Trips

F4 Trips

Күн бұрын

Пікірлер: 35
@najeebmuhammed2145
@najeebmuhammed2145 Жыл бұрын
ചിന്നമന്നൂർ. പഞ്ചായത്ത്‌ ഗസ്റ്റ്‌ ഹൌസിൽ താമസിക്കാമായിരുന്നു. നമ്മൾ 6 പേർക്ക് 3500rs ആയി
@f4trips490
@f4trips490 Жыл бұрын
അത് മേഘമലയിൽ താമസിക്കുന്നതുമായി വ്യത്യാസം ഉണ്ടല്ലോ. അവിടെ നല്ല stay options ഒന്ന് രണ്ടെണ്ണം ഉണ്ട്.
@sunilthomas1838
@sunilthomas1838 Жыл бұрын
ഇത്രയും വൃത്തികെട്ട സ്ഥലം : ഞങ്ങൾ പോയി : ഇതുപോലെ പെട്ടു പോയതാ ആരും പോകരുത് :
@f4trips490
@f4trips490 Жыл бұрын
Yes
@ppsureshkumar6919
@ppsureshkumar6919 Жыл бұрын
Thank you very much for the information.
@anilstravelmedia
@anilstravelmedia 2 жыл бұрын
പെട്ടന്നുള്ള യാത്രകളിൽ ഇങ്ങനെ സംഭവിക്കാം... Move forward💪💪💪
@f4trips490
@f4trips490 2 жыл бұрын
ശരിയാണ്.
@Unisfa-jp3kb
@Unisfa-jp3kb 6 ай бұрын
Good place with limited accommodations and food also beware from room booking agents... Especially sudhakar and ramesh...They loot your money and then you need to fight with resort people..
@jaison1983may
@jaison1983may 9 ай бұрын
Thanks bro....thanks a lot
@pebbles6010
@pebbles6010 Жыл бұрын
Thanks for the review
@dinkan13
@dinkan13 2 жыл бұрын
Woodbriar resorts ille Sir??? Avarudeyano cloud mountain???
@f4trips490
@f4trips490 2 жыл бұрын
Yes cloud mountain bunglow belongs to Woodbriar.
@siddiqueva2957
@siddiqueva2957 Жыл бұрын
' വാഗമണ്ണിലും ഇത് പോലെ ഞാൻ പെട്ടു
@georgevalavi4310
@georgevalavi4310 Жыл бұрын
Very nice information Thanks
@suchetharajmohan1185
@suchetharajmohan1185 Жыл бұрын
I don't think it is of wood briar bungalow. Pl recheck. I am from the plantations. Was there in meghamalai for 6yrs.know all the bungalows there.
@f4trips490
@f4trips490 Жыл бұрын
That is what I am also saying in the video. The place where I stayed is not Wood Briar Bungalow. They actually cheated on me.
@sudeersaifudeen3949
@sudeersaifudeen3949 Жыл бұрын
Government gust house undalo before book
@saifudeensaif2878
@saifudeensaif2878 Жыл бұрын
Bro njan Orue vettam stay cheytha avidae. Remshanue. Big fraud
@vipinv8611
@vipinv8611 Жыл бұрын
Bro e thattipu ippozum nadakunund. Kupendranum, remashum pine checkpostill Paisa kodukunathum ellam ippozum und
@f4trips490
@f4trips490 Жыл бұрын
The show must go on അല്ലേ 😬😬😬
@Unisfa-jp3kb
@Unisfa-jp3kb 6 ай бұрын
Good place with limited accommodations and food also beware from room booking agents... Especially sudhakar and ramesh...They loot your money and then you need to fight with resort people..
@muhammedshaffiy7181
@muhammedshaffiy7181 Жыл бұрын
ചിന്ന മൂന്നാർ അല്ല... ചിന്നമന്നൂർ
@f4trips490
@f4trips490 Жыл бұрын
Oh ok 👍🏻👍🏻
@jas_lee403
@jas_lee403 6 ай бұрын
മേഘ മല...കാണേണ്ട സ്ഥലം തന്നെ....അത്രേം മനോഹരം....താമസ സൗകര്യം ഇല്ല....പഞ്ചായത്തിൻ്റെ ശോകം....ഫാമിലി ക്ക് ഒട്ടും പറ്റില്ല.. ഉവ്വ് ഞങ്ങളോടും ചോദിച്ചു സെക്യൂരിറ്റി പൈസ.... Network ഇല്ല....ഫോൺ ഇല്ല ..gpay ഒന്നും work ചെയില്ല....food problem ആണ്....താമസം പറ്റില്ല...വൺ ഡേ ട്രിപ്പ് പോയി വരാം...5 മണിക്ക് മുൻപ് തിരിച്ച് ഇറങ്ങണം...ഇല്ലെ പണി ആണ്. Summer season പോയാൽ വാട്ടർ falls ഒന്നും ഇല്ല...മൊത്തം ഡ്രൈ ആണ്...
@manuaravindstraveltime
@manuaravindstraveltime Жыл бұрын
പഞ്ചായത്തിൻ്റെ വക ഗസ്റ്റ് ഹൗസിൽ താമസിക്കാം
@f4trips490
@f4trips490 Жыл бұрын
അവിടെ എങ്ങിനെയുണ്ട് ഫോട്ടോസ് ഒക്കെ കണ്ടപ്പോൾ അത്ര സെറ്റ് ആയിട്ട് തോന്നിയില്ല
@sheenajoseph61
@sheenajoseph61 Жыл бұрын
Munnar is the best... Compared to megha mala.
@f4trips490
@f4trips490 Жыл бұрын
മുന്നാറിലേതു പോലെ തിരക്കും ബ്ലോക്കുമൊന്നുമില്ലാതെ സ്വസ്ഥമായി സഞ്ചരിക്കാൻ കഴിയുന്നതാണ് മേഘമലയിലെ വഴികൾ. അത് തന്നെയാണ് ഇവിടുത്തെ ആകര്ഷകമാക്കുന്നതും.
@anooprevathy7860
@anooprevathy7860 Жыл бұрын
ചിന്നമൂന്നാർ അല്ല ചിന്നകൊടൈക്കനാൽ
@f4trips490
@f4trips490 Жыл бұрын
😜
@ajithnikarthil7433
@ajithnikarthil7433 Жыл бұрын
Very bad റിസോർട്
@f4trips490
@f4trips490 Жыл бұрын
Very true
@cyberwarrior3551
@cyberwarrior3551 Жыл бұрын
ചിന്നമന്നൂർ
@f4trips490
@f4trips490 Жыл бұрын
Ok
@teenatiji2236
@teenatiji2236 Жыл бұрын
Thank you for the information
Kluster Duo #настольныеигры #boardgames #игры #games #настолки #настольные_игры
00:47
Who’s the Real Dad Doll Squid? Can You Guess in 60 Seconds? | Roblox 3D
00:34
What's in the clown's bag? #clown #angel #bunnypolice
00:19
超人夫妇
Рет қаралды 33 МЛН
Diamond wire stone cutting process | How to saw stone using diamond wire
17:54
Village Real Life by Manu
Рет қаралды 315 М.
Kluster Duo #настольныеигры #boardgames #игры #games #настолки #настольные_игры
00:47