മേഘമലയിൽ ആന ഓടിച്ചപ്പോൾ Meghamala Elephant Attack And High Wavy Mountains

  Рет қаралды 299,143

Hridayaragam

Hridayaragam

Күн бұрын

music credits - Saji Markose- 9495558553
for promotions on HRIDAYARAGAM - 8078189318 (whatsapp only)
Meghamalai ( மேகமலை ), commonly known as the High Wavy Mountains, is a mountain range located in the Western Ghats in the Theni district near Kumily, Tamil Nadu. It is dotted with cardamom plantations and tea plantations. The mountain range is 1,500 metres above sea level, and it is rich in flora and fauna. The area, now mostly planted with tea plants, includes cloudlands, high wavys, venniar, and the manalar estates belonging to the Woodbriar Group. Access is largely restricted and includes largely untouched remnants of evergreen forest.
Megamalai Wildlife Sanctuary
#meghamalai

Пікірлер: 295
@jithinhridayaragam
@jithinhridayaragam 2 жыл бұрын
നീരാർ --- kzbin.info/www/bejne/m5_bk2WAlrljb7c
@ajimontrap3277
@ajimontrap3277 2 жыл бұрын
ഇതൊക്കെയാണ് വീഡിയോ👍👍👍♥️♥️♥️♥️♥️♥️♥️.. മനോഹരം ❤️❤️❤️അങ്ങേയറ്റം 😍😍😍👍👍❤️❤️
@sindhu106
@sindhu106 2 жыл бұрын
ഞങ്ങളെല്ലാവരും ആകാംഷയോടെ കാത്തിരുന്ന വീഡിയോ. ആരെയും നിരാശപ്പെടുത്തിയില്ല. വളരെ മനോഹരമായി ചിത്രീകരിച്ചിരിക്കുന്നു.good effort jithin 👍🏻.തുടക്കം ചിരിയോടെ ആണ് കണ്ടുതുടങ്ങിയത് തേയില തോട്ടത്തിന്റെ ഇടയിലൂടെ നടന്നു പോകുന്ന ആനയെ കണ്ടപ്പോൾ ഉള്ള സന്തോഷം പിന്നെ അതെങ്ങോട്ടാ വരുന്നതെന്ന് ഓർത്തുള്ള വെപ്രാളം കണ്ടപ്പോൾ ചിരി വന്നുപോയി. 😁ഗേറ്റ് ഒക്കെ ഒടച്ചു, ഞങ്ങളുടെ ഫ്രണ്ട് ആണ്😄 ആ ചേച്ചി നല്ലൊരു പാവം ചേച്ചി.🥰 നമ്മുടെ നാട്ടിൽ കൊയ്ത്തു കഴിയുമ്പോൾ താറാവിനെ പാടങ്ങളിൽ കൊണ്ടുവരുന്നത് പോലുണ്ട് അവിടെ ആടിനെ കൊണ്ടു വരുന്നത്.വഴിയിൽ കണ്ടുമുട്ടിയ സുഹൃത്ത് നല്ല വിനയമുള്ള പോലീസുകാരൻ. 🥰മേഘമലയിലെ മനോഹരമായ കാഴ്ചകൾക്കായി കാത്തിരിക്കുന്നു....
@jithinhridayaragam
@jithinhridayaragam 2 жыл бұрын
🥰🥰🥰🥰 രണ്ടാം ഭാഗം അത്ര പോര കേട്ടോ 😂
@siyaazzmemzz__2055
@siyaazzmemzz__2055 2 жыл бұрын
Nunbjb.jj
@siyaazzmemzz__2055
@siyaazzmemzz__2055 2 жыл бұрын
No
@KeralaNature256
@KeralaNature256 5 ай бұрын
❤❤❤
@anoopthodupuzhakerala2837
@anoopthodupuzhakerala2837 2 жыл бұрын
ഇന്ന് ആകെ മൊത്തം 5 കമന്റ് എഴുതി. ആദ്യം ഇട്ട മൂന്ന് കമന്റുകൾ അപ്രത്യക്ഷമായി. 1 കമന്റ് വീഡിയോ സൂപ്പർ വളരെ മനോഹരമായ ഒപ്പിയെടുത്തു. 2 ചിന്നമന്നൂരിൽ നിന്നും തിരഞ്ഞു വന്ന സ്ഥലം തെൻപഴനി. 3 ,ദേശീയപാത 183 (പഴയ ദേശീയപാത 220) തമിഴ്നാട്ടിലൂടെ 55 കി.മി.യും കേരളത്തിൽ 210 കി.മി.യും ഇത് കടന്നു പോകുന്നു. കേരളത്തിലെ കൊല്ലം ഹൈസ്കൂൾ ജംഗ്ഷനിൽ തുടങ്ങി അഞ്ചാലുംമൂട്, കുണ്ടറ, ചിറ്റുമല, ഭരണിക്കാവ്, താമരക്കുളം, ചാരുംമൂട്, കൊല്ലക്കടവ്‌, പെണ്ണുക്കര, ചെങ്ങന്നൂർ, കോട്ടയം, പാമ്പാടി, കാഞ്ഞിരപ്പള്ളി, മുണ്ടക്കയം, കുട്ടിക്കാനം, കുമളി എന്നീ സ്ഥലങ്ങളെയും തമിഴ്‌നാട്ടിലെ തേനിയുമായി ബന്ധിപ്പിക്കുന്നു. എന്റെ ഇത്രയും കമന്റുകൾ ഇപ്പം കാണുന്നില്ല.
@jithinhridayaragam
@jithinhridayaragam 2 жыл бұрын
എന്റെ പൊന്നോ 😱 നിങ്ങളെ സമ്മതിച്ചിരിക്കുന്നു 🙏🏼🙏🏼🙏🏼🙏🏼 🌹🌹🌹🌹🌹🌹
@ancybiju4481
@ancybiju4481 2 жыл бұрын
വിഡിയോ super സുഭാഷ് സർ super. ആന യെ കണ്ടപ്പോൾ ബ്രൊ ഡ്രൈവിംഗ് മറന്നപോലെ ഞങ്ങൾക്ക് ഫീൽ ചെയ്തു. 😄ആന nara വരാതിരുന്നത് bhakyam. ആനയ്ക്ക് മനസിലായി ഇതു ഹൃദയരാഗം ആണ് എന്ന്... അതാ വഴി തിരിഞ്ഞു പോയത്.... ഏതായാലും ഒന്നും പറയാനില്ല ഒരു പാടിഷ്ടം 🥰🥰🥰
@jithinhridayaragam
@jithinhridayaragam 2 жыл бұрын
😂😂😂😂 ആനേടെ ഭാഗ്യം... ആയുസിന്റെ ബലം (ആനേടെ)
@ancybiju4481
@ancybiju4481 2 жыл бұрын
@@jithinhridayaragam സമ്മതിച്ചിരിക്കുന്നു... ഒരു ആന നേരെ വന്നപ്പോൾ ആണ് ബ്രോയുടെ ശക്തിയും ക്യാമറ കാണിച്ചു ആനയെ പേടിപ്പിക്കാനുള്ള കഴിവും ഞങ്ങൾ മനസിലാക്കിത് 💪💪🙏😄😄😄
@christiblemthomas4493
@christiblemthomas4493 2 жыл бұрын
മാഷേ കലക്കി കേട്ടോ 👍👍👍👍👍. 🐘🐘നമുക്ക് വെറും പുല്ലാ അല്ലേ 💪🏻💪🏻💪🏻💪🏻.
@jithinhridayaragam
@jithinhridayaragam 2 жыл бұрын
ഇതൊക്കെ എന്ത്....😂😂😂
@bhadranks5719
@bhadranks5719 2 жыл бұрын
ജിതിൻ ഭാഗ്യവാനാണ്. ഇത്ര മനോഹരമായ സ്ഥലങ്ങൾ നേരിൽ കാണാൻ സാധിക്കുന്നു.
@jithinhridayaragam
@jithinhridayaragam 2 жыл бұрын
അതെ. ഞാനും വിചാരിക്കാറുണ്ട് അങ്ങനെ 🥰
@babydominic5775
@babydominic5775 Жыл бұрын
@SureshKumar-xe1bh
@SureshKumar-xe1bh Жыл бұрын
ഞങ്ങളെ കാണിക്കാനും കഴിയുന്നു. Nemmara സുരേഷ്
@latheeshgopi4129
@latheeshgopi4129 2 жыл бұрын
Jithin chettan mankulathum ninnum Anakulathu poittille... ? Avide poyal Thottu aduthu 🐘Anaye nerittu kanam
@jithinhridayaragam
@jithinhridayaragam 2 жыл бұрын
26 ആനെ ഞാൻ എണ്ണിട്ടുണ്ട് അവിടെ 🥰
@moneymagic-x9r
@moneymagic-x9r 2 жыл бұрын
Shabari the traveler മുമ്പ് ചെയ്തിട്ടുണ്ട്. അടിപൊളി
@jithinhridayaragam
@jithinhridayaragam 2 жыл бұрын
🥰🥰🥰
@dasankumaran2655
@dasankumaran2655 2 жыл бұрын
തമിഴ്നാട്ടിൽ കൂടിയുള്ള യാത്ര എന്നും ഹൃദയഹാറിയാണ്. Hridayaragam ത്തിൽ കണ്ടപ്പോൾ കൂടുതൽ ഹൃദ്യമായി. സൂപ്പർ. ആന ഗേറ്റ് പൊളിക്കുന്നത് കാണാൻ പറ്റിയില്ല. 👏👏👏 ♥️
@jithinhridayaragam
@jithinhridayaragam 2 жыл бұрын
ആന ഇടത്തോട്ട് തിരിഞ്ഞാലോ എന്നോർത്ത് പേടിച്ചു പോയി 😂
@SabuPGI
@SabuPGI 2 жыл бұрын
ആനയെ വരെ ക്യാമറ കാണിച്ചു പേടിപ്പിച് വഴി തിരിച്ചു വിട്ട ഭയങ്കരാ 👏👏 നമുക്ക് ഒരുപാട് ഡ്രോൺ കൂടി സംഘടിപ്പിക്കേണ്ടേ സഹോ.? അതുംകൂടി ആയാൽ വേറെ ലെവൽ ആവും
@jithinhridayaragam
@jithinhridayaragam 2 жыл бұрын
ഡ്രോൺ പരിഗണിക്കാം സഹോ... നിലവിൽ ചാനൽ നഷ്ടത്തിലാണ്😂
@rajesh...m5228
@rajesh...m5228 2 жыл бұрын
ജിതിൻ ചേട്ടന് നല്ല ധൈര്യം ആണല്ലോ. ആന വന്നപ്പോ മനസിലായി. 😀😀😀♥️♥️
@jithinhridayaragam
@jithinhridayaragam 2 жыл бұрын
😂😂😂😂😂 ആന കുത്താൻ വരുമ്പോഴാ... ഹൃദയരാഗം... 😂
@princeprakash3155
@princeprakash3155 2 жыл бұрын
@@jithinhridayaragam athu kalakki😅
@georgejoseph7755
@georgejoseph7755 Жыл бұрын
,
@ksrtckl15
@ksrtckl15 2 жыл бұрын
ജിതിൻ താങ്കളുടെ രണ്ടു വീഡിയോസും കണ്ടു ഗംഭീരം താങ്കൾ ഇത്രയും ദിവസം പല വീഡിയോകളിൽ ആയി കാണിച്ചുതന്ന സ്ഥലങ്ങൾ ഒറ്റ ഫ്രെയിമിൽ കിട്ടിയതുപോലെ ഈ വിഡിയോയിൽ നെഗറ്റീവ് ഒന്നും തന്നെ പറയാനില്ല സ്വന്തമായി വാഹനങ്ങൾ ഉള്ളവർക്ക് തീർച്ചയായും പോയി കാണാൻ പറ്റിയ സ്ഥലം പക്ഷേ ഇത്രയും നല്ല ഒരു വീഡിയോ കണ്ടിട്ട് സ്വന്തമായി വണ്ടി ഇല്ലാത്തവരും ഇവിടെ പോകാൻ ആഗ്രഹിക്കും ഒരു വീഡിയോയിൽ ഒരു സ്ഥലത്തെ പറ്റി പറയുമ്പോൾ ഇൻഫർമേഷൻന്റെ കാര്യത്തിൽ അടി പടലം അരിച്ചെടുത്ത് ആണ് അവിടെനിന്നും നിങ്ങൾ മടങ്ങാറ് എന്നിട്ടും ഇൻഫർമേഷൻ തീർന്നില്ലെങ്കിൽ മറ്റൊരു വീഡിയോയും നിങ്ങൾ ചെയ്യാറുണ്ട് അതു കൊണ്ട് ആണ് ചോദിക്കുന്നത് അവിടെ പോയി വരാൻ ബസിൽ പറ്റുമോ കേരളത്തിലാണെങ്കിൽ ksrtc യുടെ ബസ് ടൈം എല്ലം അറിയാം ബട്ട്‌ ഇത് തമിഴ് നാട് അല്ലെ അതു കൊണ്ട് ആണ് ചോദിച്ചത് വീഡിയോ അത്രയും സൂപ്പർ ആയിട്ടുണ്ട് 😌
@jithinhridayaragam
@jithinhridayaragam 2 жыл бұрын
Bus serivce ഉണ്ട്. പക്ഷെ തീരെ കുറവാണ്. കമ്പത്തു നിന്നും bus കിട്ടും. ക്ഷമിക്കണം ടൈം അറിയില്ല. ഒരുപാട് നന്ദി കൂട്ടുകാരാ 🥰
@geethajohnson5483
@geethajohnson5483 2 жыл бұрын
വളരെ മനോഹരമായ ഒരു വീഡിയോ ചെയ്ത അനിയൻകുട്ടന് ഒരുപാട് നന്ദി
@jithinhridayaragam
@jithinhridayaragam 2 жыл бұрын
🥰🥰🥰🥰. 🌹 🌹ഗീത ചേച്ചീ... ♥️
@simibinu2318
@simibinu2318 2 жыл бұрын
അടിപൊളി sr നല്ല വീഡിയോ എന്ത് ഭംഗി ആണ് ഈ സ്ഥലം ഒക്കെ കാണാൻ. വളരെ നന്ദി
@jithinhridayaragam
@jithinhridayaragam 2 жыл бұрын
🌹simi
@manilams259
@manilams259 2 жыл бұрын
Gambheeram ennalla athigambheeramaaya kaazhchakal.subash sir🙏🏼🦋🌹🦋🌹
@jithinhridayaragam
@jithinhridayaragam 2 жыл бұрын
♥️ Thank You ♥️🌹🌹🌹
@bijumaya8998
@bijumaya8998 2 жыл бұрын
അടിപൊളി ജിതിൻചേട്ട സൂപ്പർ
@jithinhridayaragam
@jithinhridayaragam 2 жыл бұрын
🥰🥰🥰
@ratheeshr6858
@ratheeshr6858 2 жыл бұрын
Spr chetto poli poli video kiduve chetto verreitty 😍👍😍 jithin chetto view spr polichuuu 👍 chetto👍😍
@jithinhridayaragam
@jithinhridayaragam 2 жыл бұрын
🥰🥰🥰ratheesh ബ്രൊ ♥️
@aswathyravindrannair2097
@aswathyravindrannair2097 2 жыл бұрын
ആനയുടെ വരവ് ഞെട്ടിച്ചു കളഞ്ഞു 😊😊...... മേഘമല കാഴ്ചകൾ തുടരട്ടെ.....
@jithinhridayaragam
@jithinhridayaragam 2 жыл бұрын
🥰🥰🥰🥰 🌹aswathy
@sujishamukesh7315
@sujishamukesh7315 2 жыл бұрын
Aana roadil kayariyappol video edukkannu polum marannu vandikayariyathu polichuttaaa
@jithinhridayaragam
@jithinhridayaragam 2 жыл бұрын
സത്യം 😂😂😂. അവിടെ നിന്നവരെല്ലാം ഓടി... എന്റെ വണ്ടി സംരക്ഷിക്കേണ്ടത് ഞാനല്ലേ 😂😂😂
@arunpj8765
@arunpj8765 2 жыл бұрын
പൊളി മച്ചാനെ. ഇനിയും പോരട്ടെ പാർട്ട് 2.3. 😍😍❤❤👍
@subeeshkrishna3412
@subeeshkrishna3412 2 жыл бұрын
ഹൃദയത്തിൽ തട്ടിയ ഹൃദയരാഗത്തിലെ BGM😘 💕💕💕💕💕💕💕💕💕
@jithinhridayaragam
@jithinhridayaragam 2 жыл бұрын
♥️ Thank You ♥️
@sarithamanesh1265
@sarithamanesh1265 2 жыл бұрын
Nett തീർന്ന കാരണം വീഡീയോ കാണാൻ പറ്റിയില്ല ഇപ്പോൾ എല്ലാം ഒന്നിച്ചു കാണുവാ എല്ലാം സൂപ്പർ
@jithinhridayaragam
@jithinhridayaragam 2 жыл бұрын
മറന്നില്ലല്ലോ 🥰 അതുമതി ♥️
@dasappannair1152
@dasappannair1152 2 жыл бұрын
Sirji, Beautiful scenery which was presented by you nicely. Congratulations and thanks
@jithinhridayaragam
@jithinhridayaragam 2 жыл бұрын
♥️ Thank You ♥️🥰🥰🥰
@sindhusuresh7566
@sindhusuresh7566 2 жыл бұрын
നല്ല വീഡിയോ ആയിരുന്നു സൂപ്പർ 😍😍👍👌
@rahulpk662
@rahulpk662 2 жыл бұрын
Bro ithu pole nalla videos cheythal channel reach aakum.thankalude avatharanam valare different aanu so nalla videos cheythal nalloru channel aakki maattan kazhiyum
@jithinhridayaragam
@jithinhridayaragam 2 жыл бұрын
ഒരുപാട് നന്ദി രാഹുൽ കൂട്ടുകാരാ 🥰🥰🥰
@vidyava3372
@vidyava3372 2 жыл бұрын
മേഘമലയ്ക്കു മുൻപുള്ള കാഴ്ചകൾ ഇതാണെങ്കിൽ അവിടത്തെ കാഴ്ചകൾ ഇതിലും മനോഹരമായിരിക്കില്ലേ!കാത്തിരിക്കുന്നു
@jithinhridayaragam
@jithinhridayaragam 2 жыл бұрын
അയ്യോ അല്ല 😂
@vidyava3372
@vidyava3372 2 жыл бұрын
@@jithinhridayaragam 🙄
@anoopthodupuzhakerala2837
@anoopthodupuzhakerala2837 2 жыл бұрын
നേരിട്ട് കാണുമ്പോൾ അത്ര ഭംഗിയില്ല.
@devatheerthgs7630
@devatheerthgs7630 2 жыл бұрын
Wah wah into music ❤️❤️pinne video poli aanu tto
@jithinhridayaragam
@jithinhridayaragam 2 жыл бұрын
♥️ Thank You ♥️
@AgarthaRajeshvlog
@AgarthaRajeshvlog 2 жыл бұрын
അടുത്ത part ന് ആയി കാത്തിരിക്കുന്നു👍
@jithinhridayaragam
@jithinhridayaragam 2 жыл бұрын
🥰 രണ്ടാം ഭാഗം അത്ര പോരാ 😄😄😄😂
@shyjithdan3951
@shyjithdan3951 Жыл бұрын
നല്ല വീഡിയോ..ഒരുപാട് ഇഷ്ടപ്പെട്ടു മേഖമല..പിന്നെ ഒരു കാര്യം ഞങ്ങളുടെ നാട്ടിലെ രജിസ്ട്രേഷൻ ആണലോ കാർ ഇന്..... KL01....
@jithinhridayaragam
@jithinhridayaragam Жыл бұрын
അവിടെ ഒരാളോട് വാങ്ങിയതാ
@shyjithdan3951
@shyjithdan3951 Жыл бұрын
👍👍👌
@abyjacob9057
@abyjacob9057 2 жыл бұрын
Video quailty ഒത്തിരി improve ആയിട്ടുണ്ട്. Good
@jithinhridayaragam
@jithinhridayaragam 2 жыл бұрын
🥰Aby
@parameswarannair9155
@parameswarannair9155 8 ай бұрын
Hello bro, avide Stay options endengilum undo - meghamala
@Anandhuks24
@Anandhuks24 2 жыл бұрын
Music kidu aanuatto...🥰🥰
@little_santho
@little_santho 2 жыл бұрын
Chettante 300am video kanan wait cheyyunnu💙 A wonderful journey ❤️
@jithinhridayaragam
@jithinhridayaragam 2 жыл бұрын
ഉയ്യോ 😱 300 ഒക്കെ ആകാറായോ
@little_santho
@little_santho 2 жыл бұрын
@@jithinhridayaragam next video 300 anu😍💙
@jobymathew7677
@jobymathew7677 2 жыл бұрын
ഒരു മാസം മുൻപ് പോയപ്പോൾ താഴെ നല്ല വെയിലും മുകളിൽ ചെന്നതും നൂല് മഴയും കോടയും.. അതുപോലെ ആ ആട് മേയ്ക്കുന്നവർ അവിടുള്ളവർ തന്നെയാണ്, വിളവെടുപ്പ് കഴിഞ്ഞ വയലുകളിലെല്ലാം ആടുകളെ കാണാം,സ്ഥലം ഉടമസ്ഥർ ഇവർക്ക് പൈസ കൊടുക്കും,,കാരണം ആട്ടിൻ കാഷ്ടം നല്ലപോലെ വയലിൽ വീണു കിട്ടും... അവിടെ കണ്ട ആ വലിയ കുട്ടകൾക്ക്‌ അകത്താണ് രാത്രി ആടുകൾ കിടക്കുന്നത്... ആടുകൾക്ക് കണ്ണു കിട്ടാതിരിക്കാണ് ഫോട്ടോ എടുപ്പിക്കാത്തത്..
@jithinhridayaragam
@jithinhridayaragam 2 жыл бұрын
എന്തിനാണ് ആ കുട്ടകളിൽ ആടിനെ കിടത്തുന്നെ?
@jobymathew7677
@jobymathew7677 2 жыл бұрын
ആട്ടിൻ കൂടിന് പകരം.. ആടുകളെ കുട്ട കൊണ്ട് മൂടിയിടും അല്ലെങ്കിൽ രാത്രി കുറുക്കനും, നായ്ക്കളും മറ്റും ആടുകളെ ആക്രമിക്കും
@sulekhagopi3657
@sulekhagopi3657 2 жыл бұрын
ആന ഫ്രണ്ട് ആണെന്ന് പറഞ്ഞ ആ ചേച്ചിയുടെ മുടി കാണാൻ എന്ത് ഭംഗിയാ 😍നല്ല ഒരു ചേച്ചി😍 പിന്നെ ആ പോലീസ് ഓഫീസറും 👍നല്ല മനുഷ്യർ 👍
@jithinhridayaragam
@jithinhridayaragam 2 жыл бұрын
നിരീക്ഷണം ശരിയാണ് 😄👍
@jaibolenath1309
@jaibolenath1309 2 жыл бұрын
Azagi 😍
@geethubineeshbineesh3695
@geethubineeshbineesh3695 Жыл бұрын
Hi
@jubileeprema1168
@jubileeprema1168 2 жыл бұрын
ജിതിൻ ട്രിച്ചി യിൽ പോയാൽ മല ക്കോട്ട സമയപുരംടെമ്പിൾ ശ്രീരംഗം കോവിൽ തിരുവാണേയ് കാവ് കാവേരി നദിയിൽ ഉള്ള കല്ലണ ഡാം എല്ലാം 10കിലോമീറ്റർ ഉള്ളിൽ തന്നെ കിട്ടും
@jithinhridayaragam
@jithinhridayaragam 2 жыл бұрын
കല്ലണ ഡാം ഞാൻ വീഡിയോ ചെയ്തിട്ടുണ്ട്. ഡിണ്ടിഗൽ മലക്കോട്ട യും പോയിട്ടുണ്ട് 🌹PJ
@wilsonvarghese2540
@wilsonvarghese2540 2 жыл бұрын
മനോഹരം... സൂപ്പർ കാഴ്ചകൾ 😍😍
@jithinhridayaragam
@jithinhridayaragam 2 жыл бұрын
🥰🥰🥰
@mariabijo7979
@mariabijo7979 2 жыл бұрын
Entha ithu po avidunnu
@ChengayisVlogs
@ChengayisVlogs Жыл бұрын
ഒരു വർഷത്തിന് ശേഷം വീഡിയോ കണ്ടപ്പോഴും പണ്ട് കണ്ട അതെ ഫീൽ... 😍
@jithinhridayaragam
@jithinhridayaragam Жыл бұрын
🆃︎🅷︎🅰︎🅽︎🅺︎ 🆈︎🅾︎🆄︎
@PNPTechTips
@PNPTechTips 2 жыл бұрын
which type of camera & Mic for using.
@kirankrishnan5081
@kirankrishnan5081 2 жыл бұрын
ആനയെ നേരിട്ട് കണ്ടപോലെ 👌👌അടിപൊളി കാഴ്ചകൾ ❤️
@jithinhridayaragam
@jithinhridayaragam 2 жыл бұрын
🌹Kiran
@alichenmuttathukara5242
@alichenmuttathukara5242 2 жыл бұрын
വളരെ മനോഹരമായി ചിത്രീകരിച്ചിരിക്കുന്നു
@jithinhridayaragam
@jithinhridayaragam 2 жыл бұрын
♥️ Thank You ♥️AM
@sulabhasulu8927
@sulabhasulu8927 2 жыл бұрын
Supper location jithin
@yaxclub
@yaxclub 2 жыл бұрын
ella video um onninoninu mecham love u bro❤
@jithinhridayaragam
@jithinhridayaragam 2 жыл бұрын
Love you toooooo♥️♥️♥️
@christiblemthomas4493
@christiblemthomas4493 2 жыл бұрын
ഇത് തീർന്നത് അറിഞ്ഞില്ല.... So....... അടുത്ത വീഡിയോ പെട്ടെന്ന് വേണേ 🐒ഞാൻ വെയ്റ്റിംഗ് ആണേ 😄😄😄
@jithinhridayaragam
@jithinhridayaragam 2 жыл бұрын
ഒരുപാട് ആയല്ലോ കണ്ടിട്ട്😄😄🥰🥰
@christiblemthomas4493
@christiblemthomas4493 2 жыл бұрын
@@jithinhridayaragam busy ആണ് മാഷേ, തിരക്കിന്റെ ഇടയിൽ ചിലപ്പോൾ 2days ഒക്കെ കഴിഞ്ഞ് കണ്ടിട്ടുണ്ട്. എന്നാലും മുടങ്ങാറില്ല..... 👍... അടിക്കും
@jithinhridayaragam
@jithinhridayaragam 2 жыл бұрын
🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
@bijogmathew4189
@bijogmathew4189 2 жыл бұрын
meghamala food kittumoo
@jithinhridayaragam
@jithinhridayaragam 2 жыл бұрын
നല്ലത് കിട്ടില്ല
@rajeevor7003
@rajeevor7003 2 жыл бұрын
ജിതിൻ ചേട്ടാ സൂപ്പർ 👌👌👌
@VijisMediaByVijith
@VijisMediaByVijith 2 жыл бұрын
വീഡിയോ സൂപ്പർ 👍
@merinpeter4728
@merinpeter4728 2 жыл бұрын
നല്ല ഒരു തമിഴ്നാട് വീഡിയോ പൊളിച്ചൂട്ടോ 😂😂😂
@jithinhridayaragam
@jithinhridayaragam 2 жыл бұрын
🌹🌹🌹merin
@RIISCHANEL
@RIISCHANEL 2 жыл бұрын
Nyimak Aktivitasnya SeEkor Gajah Yang Sangat Besar Berjalan..
@navinsdancemagic
@navinsdancemagic Жыл бұрын
ജിതിൻ ബ്രോ ഇപ്പോ കേരളത്തിൽ വന്നേനെ ആനയുടെ വരവ് കണ്ട് 😂ഇ തെന്തായാലും ശരിക്കും ഞെട്ടിച്ചു ☹️ആ ഭാഗം ഫുൾ വനം ആണോ? വീഡിയോ എന്തായാലും അടിപൊളി ❤️
@thomasjoseph7624
@thomasjoseph7624 2 жыл бұрын
വളരെ നന്നായി ഇരിക്കുന്നു
@jithinhridayaragam
@jithinhridayaragam 2 жыл бұрын
♥️ Thank You ♥️Thomas Joseph♥️
@anoopthodupuzhakerala2837
@anoopthodupuzhakerala2837 2 жыл бұрын
Super video 👌 2021 ഫെബ്രുവരി 9-ന് തമിഴ്‌നാട് സർക്കാർ ശ്രീവില്ലിപുത്തൂരും മേഘമലയിലെ പശ്ചിമഘട്ടവും കടുവാ സങ്കേതങ്ങളായി പ്രഖ്യാപിച്ചു .ആനമലൈ കടുവാ സങ്കേതത്തിന്റെയും പെരിയാർ കടുവാ സങ്കേതത്തിന്റെയും തുടർച്ചയാണ് ശ്രീവില്ലിപുത്തൂർ മേഘമല ടൈഗർ റിസർവ്. ഇതിന്റെ വിപുലീകരണമാണ് കളക്കാട് മുണ്ടന്തുറ കടുവാ സങ്കേതം . ശ്രീവില്ലിപുത്തൂർ വന്യജീവി സങ്കേതം ഈ പുതിയ കടുവാ സങ്കേതവുമായി ലയിപ്പിച്ചു. മേഘമലൈ വനമേഖല സംരക്ഷിതമാണ്, വനത്തോട് ചേർന്നുള്ള സസ്യജാലങ്ങൾ ഉയർന്നതാണ്. ഇത് ഭാവിയിൽ ഇവിടെ നിന്ന് വൈഗൈ നദിയിലേക്ക് വരുന്ന വെള്ളത്തിന്റെ അളവ് വർധിപ്പിക്കാനും അത് മൂലം ജലവിതരണം വർധിപ്പിക്കാനും കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നു.
@jithinhridayaragam
@jithinhridayaragam 2 жыл бұрын
🌹🌹anoop thodupuzha
@harisih
@harisih 2 жыл бұрын
ഒരു സ്‌ഥിരം പ്രേക്ഷകൻ 💪
@naveenkumarakom7473
@naveenkumarakom7473 2 жыл бұрын
Enjoying all your videos...💕
@sree4103
@sree4103 2 жыл бұрын
Super jithin broi❤❤
@jithinhridayaragam
@jithinhridayaragam 2 жыл бұрын
Hi ശ്രീ... കാണാനില്ലല്ലോ 🥰
@sree4103
@sree4103 2 жыл бұрын
@@jithinhridayaragamkurachu thirakkayi poyi bro..
@marysusai407
@marysusai407 Жыл бұрын
Nalla kannine kulirmaulla kazchakal ❤
@sanudivakaran5194
@sanudivakaran5194 2 жыл бұрын
നന്നായിരുന്നു ചേട്ടാ, മേഘത്തെ തൊടുന്ന അടുത്ത വീഡിയോയ്ക്കായി കാത്തിരിക്കുന്നു 👍👍👍👏
@jithinhridayaragam
@jithinhridayaragam 2 жыл бұрын
അടുത്ത വീഡിയോ അത്ര പോര ബ്രൊ 😂
@sanudivakaran5194
@sanudivakaran5194 2 жыл бұрын
@@jithinhridayaragam 😪
@lyssajaison8520
@lyssajaison8520 5 ай бұрын
❤❤❤❤ മേഘമല
@HarisKattumpurath
@HarisKattumpurath 2 жыл бұрын
മനോഹരം, നല്ല അവതരണം
@jithinhridayaragam
@jithinhridayaragam 2 жыл бұрын
🥰🥰🥰🥰 🌹Haris
@vivek.v6332
@vivek.v6332 2 жыл бұрын
അടുത്ത വീഡിയോയ്ക്ക് വേണ്ടി കാത്തിരിക്കുന്നു ഞങ്ങളുടെ നാട്ടിൽ വരുമോ ഇപ്പോൾ ഇവിടെ ഉത്സവങ്ങൾ ആണ്
@jithinhridayaragam
@jithinhridayaragam 2 жыл бұрын
അയ്യോ... അടുത്ത ഉത്സവത്തിന് വരാമേ 🥰
@lalygeorge2930
@lalygeorge2930 2 жыл бұрын
God bless you githin and family oru ammachi
@jithinhridayaragam
@jithinhridayaragam 2 жыл бұрын
🥰🥰🥰🥰
@arulkumar9615
@arulkumar9615 2 жыл бұрын
Kollam .to theni..alla
@NisarEt
@NisarEt 2 жыл бұрын
Waiting for next part
@anoopthodupuzhakerala2837
@anoopthodupuzhakerala2837 2 жыл бұрын
വൈഗൈ നദിയുടെ ഉത്ഭവം മേഘമലൈയിൽ നിന്നാണെന്ന് ആരാണ് പറഞ്ഞത്. ഇതിന്റെ ഉത്ഭവം വർഷനാട് മലയിൽ നിന്നാണ്. ഇതിന്റെ നീളം 258.7 കിലോമീറ്ററാണ്. ഈ നദി തേനി ദിണ്ഡിക്കൽ മധുരൈ ശിവഗംഗ രാമനാഥപുരം എന്നീ ജില്ലകളിലൂടെ ഒഴുകി രാമനാഥപുരം ജില്ലയിലെ പാമ്പൻ പാലത്തിന് സമീപമുള്ള ഉച്ചിപ്പുള്ളിക്ക് സമീപം പാക്ക് ഉൾക്കടലിൽ ലയിക്കുന്നു .
@jithinhridayaragam
@jithinhridayaragam 2 жыл бұрын
ഞാൻ വായിച്ചറിഞ്ഞത് വർഷനാട് മലനിരകളുടെ ഭാഗം തന്നെയാണ് മേഘമല എന്നാണ്. തമിഴ്നാട് സർക്കാർ സൈറ്റുകളിൽ പോലും അത്തരത്തിൽ കണ്ടിരുന്നു
@jobymathew7677
@jobymathew7677 2 жыл бұрын
@@jithinhridayaragam ഉച്ചാരണം വരശ്നാട് എന്നാണ്
@anoopthodupuzhakerala2837
@anoopthodupuzhakerala2837 2 жыл бұрын
@@jobymathew7677 வருசநாடு അല്ല வருஷநாடு വരുഷനാട് ഞാൻ എളുപ്പത്തിൽ വർഷനാട് എന്ന് പറയുന്നു. ഈ നാടിനെപറ്റിയോ, തമിഴ്നാടിനെപറ്റിയോ എന്തറിയണമെങ്കിലും ഞാൻ പറഞ്ഞു തരും .
@anoopthodupuzhakerala2837
@anoopthodupuzhakerala2837 2 жыл бұрын
@@jithinhridayaragam ഞാൻ പറഞ്ഞത് വിശ്വാസം ആകുന്നില്ലേൽ വേണ്ടാ. വൈഗൈ നദിയുടെ ഉത്ഭവം മുതൽ കടലിൽ ലയിക്കുന്ന സ്ഥലം വരെയും നേരിട്ട് കണ്ടിട്ടുള്ളതിനാൽ പറഞ്ഞു എന്ന് മാത്രം.
@anoopthodupuzhakerala2837
@anoopthodupuzhakerala2837 2 жыл бұрын
ഇന്ന് ആകെ മൊത്തം 5 കമന്റ് എഴുതി. ആദ്യം ഇട്ട മൂന്ന് കമന്റുകൾ അപ്രത്യക്ഷമായി. 1 കമന്റ് വീഡിയോ സൂപ്പർ വളരെ മനോഹരമായ ഒപ്പിയെടുത്തു. 2 ചിന്നമന്നൂരിൽ നിന്നും തിരഞ്ഞു വന്ന സ്ഥലം തെൻപഴനി. 3 ,ദേശീയപാത 183 (പഴയ ദേശീയപാത 220) തമിഴ്നാട്ടിലൂടെ 55 കി.മി.യും കേരളത്തിൽ 210 കി.മി.യും ഇത് കടന്നു പോകുന്നു. കേരളത്തിലെ കൊല്ലം ഹൈസ്കൂൾ ജംഗ്ഷനിൽ തുടങ്ങി അഞ്ചാലുംമൂട്, കുണ്ടറ, ചിറ്റുമല, ഭരണിക്കാവ്, താമരക്കുളം, ചാരുംമൂട്, കൊല്ലക്കടവ്‌, പെണ്ണുക്കര, ചെങ്ങന്നൂർ, കോട്ടയം, പാമ്പാടി, കാഞ്ഞിരപ്പള്ളി, മുണ്ടക്കയം, കുട്ടിക്കാനം, കുമളി എന്നീ സ്ഥലങ്ങളെയും തമിഴ്‌നാട്ടിലെ തേനിയുമായി ബന്ധിപ്പിക്കുന്നു. എന്റെ ഇത്രയും കമന്റുകൾ ഇപ്പം കാണുന്നില്ല.
@babup5446
@babup5446 2 жыл бұрын
1990ൽ ഞാൻ മഹാ രാജ് മേട്ടിൽ മരം മുറിക്കാൻ പോയിട്ടുണ്ട്
@jithinhridayaragam
@jithinhridayaragam 2 жыл бұрын
🥰Babu
@Sibivalara
@Sibivalara 2 жыл бұрын
അടിപൊളി
@jithinhridayaragam
@jithinhridayaragam 2 жыл бұрын
🌹sibi
@AbhijithM3355
@AbhijithM3355 2 жыл бұрын
Powilllll😍😍😍🤩🤩🤩🤩
@jithinhridayaragam
@jithinhridayaragam 2 жыл бұрын
🥰🥰🥰
@jishavijayan1696
@jishavijayan1696 2 жыл бұрын
സൂപ്പർ സൂപ്പർ 👍👍❤
@jithinhridayaragam
@jithinhridayaragam 2 жыл бұрын
🌹
@arulkumar9615
@arulkumar9615 2 жыл бұрын
Kottarakkara to dindigal
@jithinhridayaragam
@jithinhridayaragam 2 жыл бұрын
♥️ Thank You ♥️
@tomypc8122
@tomypc8122 2 жыл бұрын
ആ തമിഴ് ഇഷ്ടമായി. അപ്പടി, ഇപ്പടി, എപ്പടി മൊത്തം അടി.👍
@anoopthodupuzhakerala2837
@anoopthodupuzhakerala2837 2 жыл бұрын
ஸெந்தமிழ்
@ksrtckl15
@ksrtckl15 2 жыл бұрын
Skip അടിക്കാതെ കണ്ട വീഡിയോ 👍🏼😍
@jithinhridayaragam
@jithinhridayaragam 2 жыл бұрын
🥰🥰🥰🥰
@Vino_Idukki_Vlogs
@Vino_Idukki_Vlogs 2 жыл бұрын
സൂപ്പർ ❤️❤️❤️❤️
@santhoshneelima7946
@santhoshneelima7946 2 жыл бұрын
വീഡിയോ മനോഹരം 👍🏻👍🏻❤❤
@mmhjjujkjdrtjjj
@mmhjjujkjdrtjjj 2 жыл бұрын
ചേട്ടന്റെ വീട് കുമിളി ആണോ?
@jithinhridayaragam
@jithinhridayaragam 2 жыл бұрын
ഉപ്പുതറ
@mmhjjujkjdrtjjj
@mmhjjujkjdrtjjj 2 жыл бұрын
@@jithinhridayaragam ഉപ്പുതറ കട്ടപ്പന നെടുംകണ്ടം റൂട്ട് അല്ലേ
@jithinhridayaragam
@jithinhridayaragam 2 жыл бұрын
അല്ല. കട്ടപ്പന -എലപ്പാറ / കുട്ടിക്കാനം / വാഗമൺ റൂട്ട്. 20km from കട്ടപ്പന
@jubileeprema1168
@jubileeprema1168 2 жыл бұрын
കൂടാതെ സതേൺ റെയിൽവേ യുടെ ആദ്യത്തെ തീവണ്ടി യുടെ ആവി എഞ്ചിൻ ട്രിച്ചി റെയിൽവേ സ്റ്റേഷനിൽ കാണാൻ പറ്റും
@jithinhridayaragam
@jithinhridayaragam 2 жыл бұрын
ആണോ 🥰🥰🥰🥰
@sarithamanesh1265
@sarithamanesh1265 2 жыл бұрын
മ്യൂസിക്ക് സൂപ്പർ
@jithinhridayaragam
@jithinhridayaragam 2 жыл бұрын
🥰🥰🥰
@bineeshprasanth5159
@bineeshprasanth5159 2 жыл бұрын
Video romba nalla irruku brotherrrr
@jithinhridayaragam
@jithinhridayaragam 2 жыл бұрын
♥️ Thank You ♥️Bro🥰
@ajimontrap3277
@ajimontrap3277 2 жыл бұрын
♥️♥️♥️♥️♥️👍👍👍😍😍😍
@ranjumathews4987
@ranjumathews4987 2 жыл бұрын
മേഘമാലയിലേക്കു പോകാൻ RTPCR ആവശ്യമുണ്ടോ . എന്തൊക്കെ ഡോക്യൂമെന്റ്‌സ് വേണം
@jithinhridayaragam
@jithinhridayaragam 2 жыл бұрын
ഒന്നും വേണ്ട. Mask പോലും 😄
@Travelwithmoonbird
@Travelwithmoonbird 2 жыл бұрын
Chetta next part udane idanne 🥰🥰🥰
@jithinhridayaragam
@jithinhridayaragam 2 жыл бұрын
രണ്ടാം ഭാഗം അത്ര പോരാ 😂😂😂
@sarathkarthikeyan6482
@sarathkarthikeyan6482 2 жыл бұрын
Chetta supper
@jithinhridayaragam
@jithinhridayaragam 2 жыл бұрын
🥰🥰🥰
@muthiahchandrasekar1756
@muthiahchandrasekar1756 2 жыл бұрын
Bro super
@suraj-vlog-619
@suraj-vlog-619 Жыл бұрын
Nice 😎😎
@jithinhridayaragam
@jithinhridayaragam Жыл бұрын
🥰🥰🥰 🌹നന്ദി
@Esa294
@Esa294 2 жыл бұрын
മുദാലാളി വയനാട് undoo
@jithinhridayaragam
@jithinhridayaragam 2 жыл бұрын
ഇല്ല. എന്തേ?
@sajith.msajithmohanan2046
@sajith.msajithmohanan2046 2 жыл бұрын
കമ്പം, ചിന്നമന്നൂർ ഏരിയ സീ ലെവൽ അല്ല ബ്രോ,400 മീറ്റർ above ആണ് ബ്രോ. Q
@jithinhridayaragam
@jithinhridayaragam 2 жыл бұрын
ആണോ??? നന്ദി 🌹Sajith
@mohanchandhu1228
@mohanchandhu1228 2 жыл бұрын
അണ്ണാ കൊള്ളാം...
@suseelajacob4041
@suseelajacob4041 Жыл бұрын
Beautiful 👌
@ullasp8737
@ullasp8737 2 жыл бұрын
സൂപ്പർ ചേട്ടാ
@jithinhridayaragam
@jithinhridayaragam 2 жыл бұрын
🌹ഉല്ലാസ്
@rufaid4228
@rufaid4228 2 жыл бұрын
Waiting for 2nd 😌
@arunn.s6800
@arunn.s6800 2 жыл бұрын
ഇത് എവിടയാണ് ആനയെകണ്ടത് മേഘമാലയിലാണോ
@jithinhridayaragam
@jithinhridayaragam 2 жыл бұрын
Am
@anoopas818
@anoopas818 2 жыл бұрын
❤️❤️ sorry 3 minute late ayyyi poyi
@sreenathsreenath3357
@sreenathsreenath3357 2 жыл бұрын
Rompa pudichirukke
@jithinhridayaragam
@jithinhridayaragam 2 жыл бұрын
🥰🥰🥰
@bkjstonebridge
@bkjstonebridge 2 жыл бұрын
♥️♥️അടിപൊളി♥️♥️
@jithinhridayaragam
@jithinhridayaragam 2 жыл бұрын
🥰🥰🥰
@jubileeprema1168
@jubileeprema1168 2 жыл бұрын
സുന്ദര മായ കാഴ്ച്ച
@sindhu106
@sindhu106 2 жыл бұрын
അമ്മയ്ക്ക് എങ്ങനെയുണ്ട്.
@sherin6324
@sherin6324 2 жыл бұрын
കിടിലൻ 👍
@ARUN_എൻ്റെയാത്ര
@ARUN_എൻ്റെയാത്ര 2 жыл бұрын
❤️🙏😍🙏🙏👍👍👍
@jithinhridayaragam
@jithinhridayaragam 2 жыл бұрын
♥️ Thank You ♥️ Mr. Arun Aghori ♥️
@deepu7694
@deepu7694 2 жыл бұрын
🙏🙏🙏👍🙏❤❤❤❤❤നമസ്കാരം... അരുൺ....
@franciskv2859
@franciskv2859 2 жыл бұрын
?????
@jithinhridayaragam
@jithinhridayaragam 2 жыл бұрын
🤔🤔🤔
@ebinjay4903
@ebinjay4903 Жыл бұрын
View points👌🏼
@hakeemhubzinna8691
@hakeemhubzinna8691 2 жыл бұрын
Super 👌
@jithinhridayaragam
@jithinhridayaragam 2 жыл бұрын
🥰🥰🥰
小丑教训坏蛋 #小丑 #天使 #shorts
00:49
好人小丑
Рет қаралды 54 МЛН
Sigma Kid Mistake #funny #sigma
00:17
CRAZY GREAPA
Рет қаралды 30 МЛН
Гениальное изобретение из обычного стаканчика!
00:31
Лютая физика | Олимпиадная физика
Рет қаралды 4,8 МЛН
小丑教训坏蛋 #小丑 #天使 #shorts
00:49
好人小丑
Рет қаралды 54 МЛН