മേഘ്ന വിവാഹത്തിനിട്ടത് മുഴുവനും മുക്കുപണ്ടം, നഷ്ടപരിഹാരം 68 ലക്ഷം ചോദിച്ചു ഞെട്ടിക്കുന്ന | Meghna

  Рет қаралды 577,490

Media Malayalam

Media Malayalam

4 жыл бұрын

മേഘ്ന വിവാഹത്തിനിട്ടത് മുഴുവനും മുക്കുപണ്ടം, നഷ്ടപരിഹാരം 68 ലക്ഷം ചോദിച്ചു ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ | Meghna Vincent | Don Tony | Dimple Rose
Don Tony Marriage, Dimple says
For more videos please SUBSCRIBE this Channel

Пікірлер: 170
@estellelis9227
@estellelis9227 7 ай бұрын
എന്തിനാണ് വെറുതെ ആ പാവം Meghna കുറ്റപ്പെടുത്തുന്നത്. കുടുംബ ജീവിതത്തിൽ എന്ത് പ്രശ്നമുണ്ടായാലും അത് സ്ത്രീകളുടെ തലയിൽ മാത്രം ആക്കിയിട്ട് പുരുഷന്മാരെ വിശുദ്ധന്മാരായി പ്രസ്താവിക്കുന്ന പതിവ് ഉള്ളതാണ്, അതു തന്നെയാണ് ഇവിടെ Dimple & Don's family ചെയ്യുന്നത്. Meghna ഇപ്പോഴും ഒരു വിവാഹം പോലും കഴിക്കാതെ മുന്നോട്ട് പോവുകയാണ്. എന്നാൽ Don എത്ര പെട്ടെന്നാണ് എല്ലാം മറന്ന് ഉടനെ തന്നെ പുതിയൊരു വിവാഹം കഴിച്ച് ജീവിതം മുന്നോട്ടു കൊണ്ടുപോയത്. അതിൽ നിന്നൊക്കെ തന്നെ എത്ര ആത്മാർത്ഥതയുള്ള ഒരു സ്നേഹബന്ധം ആയിരുന്നു Meghana യോട് ഡോണിനും കുടുംബത്തിനും ഉണ്ടായിരുന്നത് എന്ന് ഊഹിക്കാമല്ലോ.
@bindhubinduzzz5768
@bindhubinduzzz5768 Жыл бұрын
ജോൺ രണ്ടാമതും വിവാഹിതയായി മേഖലയ്ക്ക് പ്രേമം ഉണ്ടായിട്ടുള്ളതുവരെ വിവാഹം പോലും കഴിച്ചിട്ടില്ല പാവം പിടിച്ച പെൺകൊച്ചു എങ്ങനെയെങ്കിലും ജീവിക്കട്ടെ എന്നല്ല കുറ്റം പറയാൻ എല്ലാ അവന്മാരും കാണും
@rathnagopi1465
@rathnagopi1465 3 жыл бұрын
Goldinu vendiyano kettiyadu?
@user-eo8gd7yw3l
@user-eo8gd7yw3l 3 жыл бұрын
Meghna കല്യാണത്തിന് ഇട്ടതെല്ലാം മുക്കുപണ്ടം ആണെങ്കിൽ അതെ design ഉള്ള ആഭരണങ്ങൾ ആണല്ലോ ഡിമ്പിളും ഇട്ടിരിക്കുന്നത്
@ansilahussain9350
@ansilahussain9350 3 жыл бұрын
yes
@irfanairfu3550
@irfanairfu3550 3 жыл бұрын
😀😀
@divyamohanan442
@divyamohanan442 3 жыл бұрын
😂
@valsammajose1450
@valsammajose1450 3 жыл бұрын
അതെ ഡിമ്പിളിന്റെ പപ്പാക്കും സഹോദരനും മുക്ക് പണ്ട കച്ചവടം aanu
@ajwacakesbakes4643
@ajwacakesbakes4643 3 жыл бұрын
Ll
@anoopponni680
@anoopponni680 3 жыл бұрын
Pavam meghna verentho problems aayirikkum Haii meghnakku nalloru life undakum god bless you
@pachuakku5627
@pachuakku5627 3 жыл бұрын
മേഘ്‌നയെ വെച് കാശുണ്ടാകുകയായിരുന്നെങ്കിൽ അവൾ അവൾ മുക്കുപണ്ടം ഇട്ട് വരിലായിരുന്നു ,ദേഹം മുഴുവൻ സ്വർണ്ണം ഇട്ട് വരുമായിരുന്നു ,അല്ലെ
@remyasvlog7447
@remyasvlog7447 3 жыл бұрын
Appo gold idathath konda avale vendannu vachath kashtam thanne
@sunumol7158
@sunumol7158 3 жыл бұрын
കേരളം മൊത്തം റോൾഡ് ഗോൾഡ് വിൽക്കുന്ന ടിംപിളിന്റെ അച്ഛൻ ടോണി ചേട്ടനും മകനും മനസിലായില്ലേ മേഘന അണിന്ഞത് സ്വർണ്ണമാണോ മുക്കാണോ എന്ന് . കഷ്ടം
@daisyanro7412
@daisyanro7412 3 жыл бұрын
ഡിംപിൾ നും മുക്കുപണ്ടം ആയിരുന്നു വീട്ടുകാർ കൊടുത്തത്
@jasmineliginligin6704
@jasmineliginligin6704 2 жыл бұрын
@@daisyanro7412 😂😂😂😂🤣🤣🤣👌👌
@valsammajose1450
@valsammajose1450 3 жыл бұрын
ഒന്നുപോടാ അവളെ വെറുതേ വിട് ഇനി അവൾ ജീവിക്കട്ടെ വല്ലവരുടെയും കാര്യത്തിൽ എന്തൊരു ആവേശം aanu
@kunjuneethuneethu2373
@kunjuneethuneethu2373 3 жыл бұрын
സത്യം
@Ammutty273
@Ammutty273 4 жыл бұрын
Mekhnayum dimbilum ittirikunnath ore design ornaments..apo randalum ittath goldallale
@daisyanro7412
@daisyanro7412 3 жыл бұрын
റോൾഡ് gold ഒർണമെന്റ്സ് ആണ്...
@adminglobalmigration4310
@adminglobalmigration4310 3 жыл бұрын
@@daisyanro7412 dimple father gold plated shop anu
@jasmineliginligin6704
@jasmineliginligin6704 2 жыл бұрын
ഫുൾ മുക്ക് 😂😂😂😂🤣🤣
@jannasajavlogs3789
@jannasajavlogs3789 4 жыл бұрын
Best friends
@muhammedsajid2874
@muhammedsajid2874 4 жыл бұрын
ഉള്ളിൽ എന്തൊക്കെയോ ചീഞ്ഞു നാറുന്നു, പക്ഷെ പണത്തിനു മുകളിൽ പരുന്തും പറക്കില്ലല്ലോ . എല്ലാം മേഘ്നയ്ക് ചാർത്തി വച്ചേയ്ക്കുവാ . നല്ലൊരു സന്തോഷം നിറഞ്ഞ ജീവിത മാണങ്കിൽ തലയ്ക് വെളിവുള്ള ഒരു പെണ്ണും ആണിനെ ഇട്ട് പോകില്ല sure but, ആരും അറിയാത്ത അവർക്ക് മാത്രം അറിയുന്ന എന്തൊക്കെയോ issues ഇണ്ടാകും . എന്തൊക്ക ആയാലും ഡോൺ വേറെ കല്യാണം കഴിച്ചു ഇനി എങ്കിലും ആ പെൺകുട്ടിയെ വെറുതെ വിടൂ അതിന്റെ മനസ്സ് എന്തെന്ന് ആർക്കറിയാം . കാര്യം അറിയാതെ ക്രൂശിക്കാതെ അതിനെ അതിന്റെ വഴിക്ക് വിടൂ അവളും മാന്യമായി നല്ലൊരു ചെറുക്കനെ കല്യാണം കഴിച്ചു ജീവിക്കട്ടെ . അറിയാത്ത കാര്യങ്ങൾ പറഞ്ഞു അവരുടെ ജീവിതം എന്തിനു നശിപ്പിക്കണം എന്നിട്ട് എന്ത് കിട്ടാനാ എല്ലാവർക്കും. ആരുടെ ഭാഗത്തു തെറ്റ്, ശരി , എന്ന് കാലം തെളിയിക്കും നമ്മൾ അതിനെ വിലയിരുത്തേണ്ട ..... god bless you
@adithyanmalaak4165
@adithyanmalaak4165 4 жыл бұрын
സത്യം
@ajishmamalavika6714
@ajishmamalavika6714 4 жыл бұрын
True Mohammed
@ansilahussain9350
@ansilahussain9350 3 жыл бұрын
സത്യം
@sunainaribishan9222
@sunainaribishan9222 3 жыл бұрын
Good reply 👍💖nice
@littlecutebutterfly8787
@littlecutebutterfly8787 3 жыл бұрын
Sathyam
@cutefahad1000
@cutefahad1000 3 жыл бұрын
The question is, what matters if she actually wore rold gold!!! After all it's her wish to wear what she love for her wedding... #penninu Pakaram swarnathe pranayikkunna bloody gramavasees still exist #The title is spreading a wrong messge bro☺️
@sonyjohny8738
@sonyjohny8738 3 жыл бұрын
ഇൗ വീഡിയോ യില് പറഞ്ഞതൊന്നും അല്ല സത്യം. പിങ്കി യെ ചെറുപ്പം മുതലേ അറിയുന്ന ആൾ ആണ് ഞാൻ. എന്റെ അയൽവാസി ആയിരുന്നു.അവളുടെ അച്ഛന്റെ പേര് വിൻസെന്റ് എന്ന് തന്നെയാണ്. അയാള് വേറെ വിവാഹം കഴിച്ചു ജീവിക്കുന്നു.
@shadiyam7441
@shadiyam7441 3 жыл бұрын
എവിടെ യാണ് place
@aswathypv9755
@aswathypv9755 3 жыл бұрын
ഇവരെന്ത divorce ayath
@adithipaul505
@adithipaul505 3 жыл бұрын
Achan endhina itit poye. Achan undarunel meghnak ingane varilarnn
@sonyjohny8738
@sonyjohny8738 3 жыл бұрын
@@shadiyam7441 edakochi
@athiraachu7017
@athiraachu7017 Жыл бұрын
@@sonyjohny8738 Ano, but nammal aringath angne alla. Plz reply about meghna, ninglkk personaly ariyunnth parayumooooo
@nishaks1392
@nishaks1392 3 жыл бұрын
ആ കൊച്ചിനെ പിരിഞ്ഞപോ..... pinne..... അതിനേ പറ്റി ഇല്ലാവചനവും പറയുന്നോ 🤦‍♀️
@devapriyashiju1505
@devapriyashiju1505 2 жыл бұрын
ഒരുമിച്ചു ആണ് സ്വർണ്ണ വും ഡ്രസ്സും എടുത്തത് അന്ന് പറഞ്ഞു. ഇവർ പറയുന്ന വിശ്വസിക്കാൻ കുറച്ചു പേര് സത്യം പിങ്കി ക്കു അറിയാം വെറുതെ ക്രൂഷിക്കല്ലേ 🙏🙏🙏🙏pls
@santhi3566
@santhi3566 Жыл бұрын
😢😢
@reshmarechu2364
@reshmarechu2364 Жыл бұрын
അതെ. രണ്ടു പേരും ഒരുപോലത്തെ ഗോൾഡ് ആണ് ഇട്ടത്. അപ്പൊ പിന്നെ മേഘനയുടെ മാത്രം എങ്ങനെ ഇമിറ്റേഷൻ ആകും
@sree4607
@sree4607 3 жыл бұрын
സ്വർണ്ണം തന്നെ ഇടണമെന്ന് പെണ്ണിന് നിർബന്ധം ഇല്ലെങ്കിൽ ആർക്കും അതിനെ കുറ്റം പറയാൻ പറ്റില്ല, ഒരു കുടുംബം വേണ്ടത് പെണ്ണിന്റെ മാത്രം ആവശ്യമല്ല, അതുകൊണ്ട് ചെറുക്കന് ഒരു പെൺകുട്ടി വേണം എന്നുണ്ടെങ്കിൽ സ്വർണ്ണം അങ്ങോട്ട്കൊടുത്ത് ഇടിച്ചോളണം അത്രതന്നെ
@GEORGEVPAILY
@GEORGEVPAILY Жыл бұрын
3
@lekshmisuthan3063
@lekshmisuthan3063 3 жыл бұрын
Meghna ishtam
@ann9556
@ann9556 3 жыл бұрын
Just my opinion.....but I didn't see anything wrong from megna's side.. First of all..sthreedhanam medikkunath oru punishable offense aaa...so...original anankillum allelum it doesn't matter.... I think megna wanted to continue acting after marriage and they probably didn't let her...so she might have protested....adhavum allarum aval adjust cheythillaa 🙄🙄 ennokkee paranjee
@renjinikumar4157
@renjinikumar4157 3 жыл бұрын
പിങ്കിയെ ചെറുപ്പം തൊട്ട് അറിയാവുന്നവർ ആയിരുന്നല്ലോ എന്തൊക്കെ ആയിരുന്നു 🙄🙄🙄🙄
@sumisunny2600
@sumisunny2600 3 жыл бұрын
Athee enthokke prahasam aayirunnu kalayanathinu kuthiravandi, athum Coimbatore il ninnum kondonnu, theme ulla cake, pinky ne more varshayittu ariyam, enthokke aayirunnu
@renjinikumar4157
@renjinikumar4157 3 жыл бұрын
@@sumisunny2600 ഓരോരോ പ്രഹസനങ്ങൾ
@rachanaanil2681
@rachanaanil2681 3 жыл бұрын
ആരാ പിങ്കി
@renjinikumar4157
@renjinikumar4157 3 жыл бұрын
@@rachanaanil2681 mekhna
@rachanaanil2681
@rachanaanil2681 3 жыл бұрын
@@renjinikumar4157 അങ്ങനേം ഒരു പേരുണ്ടോ🤔
@lachumanu6594
@lachumanu6594 4 жыл бұрын
Megna mukkupandamanenkil same ornamentsitta dimple um mukkupandam thanneyavum ittath .problem mattentho aanu
@sarithaanish644
@sarithaanish644 4 жыл бұрын
Sure
@harisc4550
@harisc4550 3 жыл бұрын
Ann dimple pranjirunnad orumich poyaan gold um dressum okke purchase cheydenn..
@sunainaribishan9222
@sunainaribishan9222 3 жыл бұрын
😇
@anjuvis7114
@anjuvis7114 3 жыл бұрын
Ee dimpil serialla
@rechuz1235
@rechuz1235 3 жыл бұрын
Brother nu vendi alochich veruthe kootukaride jeevitham thulachu dimiple😔
@arya2464
@arya2464 3 жыл бұрын
Correct
@mayamalu2883
@mayamalu2883 2 жыл бұрын
Yes
@ammu78216
@ammu78216 2 жыл бұрын
Athe.nikku athine Kanda ishtalla.oru vallatha look.chila nathoonmar maha sadanangal aanu.saundaryathil meghnayude ezhu ayalathu nirthan kollilla dimplene.i like megna more
@thasliskitchen2864
@thasliskitchen2864 4 жыл бұрын
Oro channalilum oronnanu parayunnath.. ithilippo eatha njangal viswasikkande🤔
@manjubiju8055
@manjubiju8055 2 жыл бұрын
സാരം ഇല്ല നിങ്ങൾ ഇമിറ്റേഷൻ കച്ചവടക്കാർ അല്ലേ,ഇപ്പോൾ ഇവർക്ക് എല്ലാം ചാനൽ ഉണ്ട് ആര് എങ്കിലും ഇവരെയു കുടുംബത്തെയും നെഗറ്റിവ് പറഞ്ഞാൽ ഡിൻസി ടോമി അപ്പോൾ റിയാക്ഷൻ വിഡിയോ ആയി വരും , അവർക്കു അമ്മയ്ക്കും മോൾക്കും ആരെയും എന്തും പറയാം
@_---_.
@_---_. Ай бұрын
ഡിൻസി ആരാണ്🤔
@nimasurendran4305
@nimasurendran4305 3 жыл бұрын
Ivarude jeevithathil dimple ayirikum problem.
@_---_.
@_---_. Ай бұрын
𝐄𝐱𝐚𝐜𝐭𝐥𝐲!💯 👌🏻𝐒𝐚𝐢𝐝 𝐢𝐭!👍🏻
@shahirakm51
@shahirakm51 4 жыл бұрын
Ipo achan ila. Angane ulla kuttikalkum jeevikande. Sneham undenkil. E paranjth onum oru karanavum alla. Divorcenu... pine oru dbout divorce adhyam file cheyyuna alk. Nashtapariharam. Kitto. Ethir kakshik alle athu chothikkan ulla rights
@anjanagnair6151
@anjanagnair6151 3 жыл бұрын
എന്തിനാണ് ഇങ്ങനെ ആളുകളെ പറ്റി ഇല്ലാത്തത് പറയുന്നത്, ചാനൽ പൈസ ഉണ്ടാക്കാന്‍ ഇങ്ങനെ കുറെ news കൊടുത്താൽ മതി, വല്ലവരുടെ കാര്യത്തില്‍ എന്തൊരു താല്‍പര്യമാണ്
@aryavishnu5832
@aryavishnu5832 3 жыл бұрын
Swarnam aayirunnenkil kushappamillayirunno??? Pinne eruvarum prathikarichillannu parayenda mekhna kudumbathil pirennathayathu kondu aval prathikarichilla ennu parayunnathavum seri... Evante marriage kashinju pinneyum avale patti chumma kallam paranju kondu nadakkunnathu... Avalde achante perano evarkku prashnam???
@niyastudiobox7386
@niyastudiobox7386 3 жыл бұрын
സോഷ്യൽ മീഡിയയിൽ വരുന്നത് എല്ലാം വിശ്വസിക്കാൻ പറ്റുന്നില്ല. ഒരു ദാമ്പത്യജീവിതത്തിൽ പ്രശ്നം ഉണ്ടാവണമെങ്കിൽ അതിലൊരാൾ മാത്രം തെറ്റുകാർ ആയിരിക്കില്ല രണ്ടുപേർക്കും പങ്കു ഉണ്ടാവും . ഏഷ്യാനെറ്റിലെ കോമഡി സ്റ്റാർ എന്ന പ്രോഗ്രാമിൽ വിവാഹത്തിനു മുമ്പ് മേഘ്നയും ഡിംപിൾ ഉം ജോണും വന്നിരുന്നു അപ്പോൾ ഡിംപിൾ പറഞ്ഞത് മേഖലയും താനും സെക്കൻഡ് സ്റ്റാൻഡേർഡ് മുതൽ ഒരുമിച്ചു പഠിച്ചതാണ് എന്നാണ് അങ്ങനെ മേഘ്ന വിവാഹത്തിനു മുമ്പ് കളവ് പറഞ്ഞതാണെങ്കിൽ ഇത്രയും വർഷം അത് അറിയാതിരിക്കുമോ . ഏഷ്യാനെറ്റിലെ സീരിയൽ ആയ ചന്ദനമഴയിലെ നല്ലൊരു പ്രാർത്ഥിച്ച് തന്നെയായിരുന്നു മേഘ്ന വിൻസൺ സീരിയൽ പകുതിയിൽ വെച്ചായിരുന്നു മേഘ്ന വിൻസൺ ഡോൺ വിവാഹം അതിനുശേഷം സീരിയലിൽ മറ്റ് പ്രോഗ്രാമിൽ മേഖല ഉണ്ടായിരുന്നില്ല പിന്നെ സൂര്യ ടിവിയുടെ സൂപ്പർ ജോഡി എന്ന പ്രോഗ്രാമിൽ മേഘ്നയും ഡോൺ ഉം എത്തിയത് അതിൽ നല്ല ഐക്യമുള്ള ഭാര്യയും ഭർത്താവും തന്നെയായിരുന്നു മേഘ്നയും ഡോൺ ഉം. ഇതിൻറെ സത്യാവസ്ഥ അറിയണമെങ്കിൽ മേഘ്ന യുടെ ഭാഗവും കേൾക്കണം
@majooskitchen6173
@majooskitchen6173 3 жыл бұрын
Dimblum njanum ore schoolilan padichath pavaratty crist kingil avide meghana padichittilla
@adithipaul505
@adithipaul505 3 жыл бұрын
Avar 2 am clasil aanu onich padichad pinneed valythaya sheshamnu kandath
@NN-gq3lo
@NN-gq3lo 4 жыл бұрын
Cheruppam mutale ulla kootukar anu ivar apo pinae ivar tammil paryatha rahasyangal undo
@neenuvm626
@neenuvm626 3 жыл бұрын
Enthokke ayirunu vivahathinu munpu..oru magazine il vannathu njan kandatha.dimple um Meghna yum cherupam muthale ulla friends anu.ellam ariyam parasparam.2 perum oru pole epolum dress dhariku ennoke..🙄.Appole orthatha ithoke ingane avasaniku ennu.pavanayi shavamayi
@Jerryfflove5
@Jerryfflove5 2 ай бұрын
Meghna Chechi Super❤❤❤❤❤❤❤❤❤
@maimoonamaimoo1214
@maimoonamaimoo1214 3 жыл бұрын
MG
@ramseenaramsi4803
@ramseenaramsi4803 3 жыл бұрын
Mrg cheyyunnath gold kittan vendiyano?
@user-zf2mm5ft5y
@user-zf2mm5ft5y 6 күн бұрын
തൃശ്ശൂർക്കാർക് സർണനത്തോളണേ കണ്ണേ
@lanaas9066
@lanaas9066 3 жыл бұрын
😟
@lekzz3653
@lekzz3653 2 жыл бұрын
Sthreedhanam ano ivrde prblm😖
@sonytony2952
@sonytony2952 3 жыл бұрын
കാലം കഴിഞ്ഞു കോഴി ഇനി അതിനെ വെറുതെ വിട് നിങ്ങളുടെ വില നിങ്ങൾ തന്നെ നശിപ്പിക്കും മകൻ രണ്ടാമത് കെട്ടിയില്ലേ എന്താ അതും ശരിയായില്ലേ
@hamdhafathima383
@hamdhafathima383 3 жыл бұрын
Aval nathoonporu kannicharikm
@sushamapillai1640
@sushamapillai1640 2 жыл бұрын
രണ്ടു കൂട്ടരും ഒന്നിച്ചാണ് സാരിയും ആഭരണങ്ങളും ഒന്നിച്ചാണ് എടുത്തതും, ഒരേ ആഭരണങ്ങൾ ആണ് രണ്ടുപേരും ധരിച്ചിരിക്കുന്നത് പിന്നെ എങ്ങനെയാണ് മേഘ്നയുടെ ആഭരണങ്ങൾ മുക്കുപണ്ടം ആകുന്നത് ഒന്ന് ചിന്തിച്ചു നോക്കൂ
@shafeenanisam1716
@shafeenanisam1716 3 жыл бұрын
Ah kudavayarine megnaku engana ishtayi.megnayekal age um thonnumauirunnu.avanodu poi pani nokan para
@masterrusaim9416
@masterrusaim9416 8 ай бұрын
ചന്ദനമഴ സീരിയൽ രണ്ടാം ഭാഗം എത്രയും പെട്ടെന്ന് തന്നെ വേണം ഉണ്ടാകുമോ?
@neenanithil7457
@neenanithil7457 4 жыл бұрын
Oke kanaka. Endhoru thallarnnu aa dimble
@tommymc9087
@tommymc9087 4 жыл бұрын
Vizhuppalakkal ini engilum nirthikkoodae nanum illathavar
@user-dk3tm9gr5y
@user-dk3tm9gr5y 3 жыл бұрын
Ivarude idayil dimple vannathan prasnam
@krishnababy8334
@krishnababy8334 3 жыл бұрын
Yes!🙄
@storm-fl5ss
@storm-fl5ss 3 жыл бұрын
Yes.. Enik avar oru show il vanapol thonni dimpal nu ettan avle aayirikanam kuduthal nokande enn oru possesiveness ind.. Oru gift meghna ke koduko sis nu kodukumo ennu choichapol enta ettan enik tharulu ennu paraju meghanaye cheruthaki.. But meghna aa situation oru smile kond maati😔
@ashzworld3963
@ashzworld3963 3 жыл бұрын
സത്യം ഇപ്പോ ഉള്ള പെൺകുട്ടിക്കും ഡിമ്പൽനെ അത്ര പിടിപ്പില എന്ന് തോന്നുന്നു ഇപ്പോഴത്തെ വീഡിയോ കാണുന്നു
@farhanabeevi1581
@farhanabeevi1581 3 жыл бұрын
@@ashzworld3963 biggbossile dimapal aano
@farhanabeevi1581
@farhanabeevi1581 2 жыл бұрын
@@Santhosh.thomas ayisheri 😅nmmk areelapa😂
@geethu1521
@geethu1521 3 жыл бұрын
അല്ലെങ്കിലും മേഘ്‌ന എന്തു സുന്ദരിയാണ്. അവൾക്ക് ഒട്ടും ചേരാത്ത ഭർത്താവ്. എങ്ങിനെ തോന്നി ഈ കല്ലിയാണതിനു സമ്മതിക്കാൻ. ഇനി അവൾക്ക് ചേർന്നത് കിട്ടിക്കോളും. നിങ്ങൾ വിഷമിക്കേണ്ട.... ഓക്കേ...
@ammu78216
@ammu78216 2 жыл бұрын
Athe megna is very beautiful.aa dimple ne okke avalde ezhu ayalathu nirthan kollilla
@ammua7701
@ammua7701 2 жыл бұрын
Pavam megana rakshapettu...
@rahanamol9401
@rahanamol9401 2 жыл бұрын
Dimble പറയുന്നത് kalav
@ammu78216
@ammu78216 2 жыл бұрын
Kandale ariyam avale oru kalli mugam look
@reshmadivakaran6904
@reshmadivakaran6904 2 жыл бұрын
Evante sisterkku ellam ariyam .kure yrs aayittu family friends aayirunu enitu kalyanm okae paranju vachathu.achane allalo kettunathu .peninae nokkiyal pore.enittu pavam kochinte life kalyanjittu vere kalyanm kazhichu avan .evan aalo seri alla
@cracygirlsaaru4460
@cracygirlsaaru4460 3 жыл бұрын
Ath nthum akatte aval ningalk oru Nalla marumakal anel ningal avalude past onnum nokkanda karyam illa....enik thonnanilla mekhna chechhi pavamanu
@dhanyak.k2596
@dhanyak.k2596 4 жыл бұрын
Oh
@anusvolg
@anusvolg 4 жыл бұрын
Ping mol kollalo
@hamzackr8063
@hamzackr8063 4 жыл бұрын
നിങ്ങൾ പൊട്ടന്മാർ ഒന്നും അല്ലല്ലോ നല്ല അന്വേഷിച്ച് ആലോചിച്ച കല്യാണം നടത്തിയാൽ പോരായിരുന്നോ
@athulyavijaykollam3373
@athulyavijaykollam3373 3 жыл бұрын
Ningal orachu nokkiyarunno
@anianila5011
@anianila5011 3 жыл бұрын
Kalyana video kandapole enike thoni ithe munnotte pokillane
@krithimav6994
@krithimav6994 3 жыл бұрын
Goldinde peril.... Kashtam
@suniianns5074
@suniianns5074 4 жыл бұрын
Please don't torture her like this.
@rankfireabc479
@rankfireabc479 2 жыл бұрын
Achenteyum ammayudeyum kudeyallallo Don jivikunath
@jithjith3419
@jithjith3419 3 жыл бұрын
ഡിംബിളിന്തേ ഏറ്റവും അടുത്ത റിയുന്ന കൂട്ടുകാരിയായിരുന്നു മേഘ്ന. അച്ഛനെ അമ്മയെ കുറിച്ച് നുണ പറയുന്നത് എന്ന് പറഞ്ഞത് ഒരു വാസ്തവവുമില്ല. ഇതൊക്കെ ആരുടെ ഭാഗങ്ങൾ തെറ്റില്ല എന്ന് വരുത്തിതീർക്കാൻ പറഞ്ഞു ഉണ്ടാക്കുന്ന കാർ കഥകളാണ്
@kochustalks5153
@kochustalks5153 2 жыл бұрын
Nigalkkonnum nanamille.....? Vallordem okke kudumbapreshnam ariyan..? 😐
@AnilKumar-rw6yk
@AnilKumar-rw6yk 2 жыл бұрын
Mekhna oru nalla kuttiyanu
@lucygeorge6188
@lucygeorge6188 3 жыл бұрын
Ļ
@sanoopnocholi6371
@sanoopnocholi6371 3 жыл бұрын
Athippo mukk anel tane ntha prob? Joli cheyth sambathich jeevikanam allathe
@injesusname8220
@injesusname8220 3 жыл бұрын
Meghna should have given complaint for asking dowry . Gold belongs to dowry its not mandatory to give gold as per our law system.
@seemaug7111
@seemaug7111 3 жыл бұрын
ഇതൊക്കെആര് ചോദിച്ചു?
@christina1432
@christina1432 3 жыл бұрын
എന്താ സത്യം എന്ന് അറിയില്ല, കല്യാണം നടത്തുമ്പോൾ അനേഷിച്ചു നടത്തുക..... കല്യാണം ആർഭഡത്തിൽ നടത്തും പിന്നീട് പിരിയും കുറെ കാരണവും പറയും. മേഘന പറയുന്നതല്ല അല്ലാതെ ചെക്കന്റെ വീട്ടുക്കാർ അനേഷിക്കണമരുന്ന്. പറഞ്ഞിട്ട് എന്താ കാര്യം 🙆‍♀️🤦സത്യം അറിയാതെ കുറ്റം പറയരുത്
@ashaasha9222
@ashaasha9222 4 жыл бұрын
Ivaruda vivaham.കണ്ടപ്പോൾ ghan agrahhichu bagyavathi nanaayi areyum.kothipokkuna vivaham .......athubpopa enikku kittigirunnu engil ....ennubghan agrahichu ....but opol manasilakkunnu arudayum.life alla mattullavaruda jeevithathikekku nokkaruthu ellam.polla akum show akum nammal.nammal il thanna satisfaction kanuka my life is most bettter than others ennu chinthikkuka
@chandrasekharpillai1511
@chandrasekharpillai1511 3 жыл бұрын
Better to stop such non sense and slinging mud. Let each person marry whom they like and lead a happy life.
@riyariya8806
@riyariya8806 3 жыл бұрын
Enik pandhikedu thonunath donil aan😒
@deepakrishnan4657
@deepakrishnan4657 3 жыл бұрын
ഇവരെ വെറുതെ വിട് ഒന്ന് ജീവിച്ചോട്ടെ
@nainikakodiyadannavanikako8810
@nainikakodiyadannavanikako8810 3 жыл бұрын
Hi
@riyariya8806
@riyariya8806 3 жыл бұрын
Ethra thanne chanks aayalum penkuttigal ellam vilich parayum koottukare chathaalum vitt kodukathavar aan boys kand padik pennungala😒
@vishnupriyaramachandrannai3120
@vishnupriyaramachandrannai3120 4 жыл бұрын
സൗന്ദര്യം ന്നു പറയുന്നത് എന്ത് കണ്ടിട്ടാണ്..തള്ളുമ്പോൾ പതുക്കെ തള്ളിയാൽ പോരെ..എല്ലാം വിവാഹത്തിന് മുമ്പ് anweshikkanamayirunnu.
@jencydavid7983
@jencydavid7983 3 жыл бұрын
ഇവള് ഫ്രോഡ് ആയിരുന്നു 🤔
@huaweimyphone4868
@huaweimyphone4868 4 жыл бұрын
Demplent friend alla magna. Pen Angie aayaan. Onnum magnayaa kurech areyeannparayounnad
@timelessclouds948
@timelessclouds948 3 жыл бұрын
Ee nadi nadanmar dress maarunna poleyannu avarude partner ine maarunnathu🙄🙄 eppozhum ee divorce😂
@shabnasworld1965
@shabnasworld1965 3 жыл бұрын
Ninak vere onnum kittunille..cash undakkan
@gopikarahul2567
@gopikarahul2567 3 жыл бұрын
Onnu podaaaaa
@anshadch4138
@anshadch4138 3 жыл бұрын
P
@nimmiashokan1149
@nimmiashokan1149 3 жыл бұрын
ഒന്ന് പോടോ
@INsaneFoodie
@INsaneFoodie 3 жыл бұрын
Audience are miserable fools these are marketing technic to get viral on social Media then only they can create their own personal blogs or KZbin channel 😂❤️ and earn well with out the help of serials, producers. Etc .....
@S_K_M_World
@S_K_M_World 4 жыл бұрын
Ivale enik pande ishtamalla... over acting
@shylathaaji7418
@shylathaaji7418 3 жыл бұрын
അതെ ഒരു തമിഴ് നടനമായി അടുപ്പം ആണ് അമ്മയും മോളും ഇപ്പോ ഒരെ പാതയിൽ ആ അമ്മ പറയണം എൻ്റെ ജീവിതം പോയി നിൻ്റെ ജീവിതം നല്ലതായി പോവണം അങ്ങനെയാണ് ത്തമ്മ പറയേണ്ടത് മോളെ വെച്ച് കാശ് ഉണ്ടാകുന്നത് അല്ല വലുത് കുടുബം ആണ് വലുത്
@ponnuchacha139
@ponnuchacha139 2 жыл бұрын
Best.. ennit megna allallo kalyanam kazhichath. Avale ozhivakkan nokkiyirunna pole avananallo pennuketti athiloru kochumayath... Ennittum kuttam avaludeth???
@ammu78216
@ammu78216 2 жыл бұрын
@@ponnuchacha139 athu thanne chilathungal veruthe ingane chilakkum
@muneerkunjukunju8111
@muneerkunjukunju8111 2 жыл бұрын
അല്ലെഗിൽ തന്നെ മേഘന തള്ള് ന്റെ ഉസ്താത😄😄പിന്നെ അല്ല.. അമ്മയും അങ്ങനെ ആവും എന്ന് കരുതി ഇല്ല 😂😂
@athuliyavkurup9386
@athuliyavkurup9386 3 жыл бұрын
Pinky mol😂
The joker's house has been invaded by a pseudo-human#joker #shorts
00:39
Untitled Joker
Рет қаралды 8 МЛН
Получилось у Вики?😂 #хабибка
00:14
ХАБИБ
Рет қаралды 6 МЛН
Vivaan  Tanya once again pranked Papa 🤣😇🤣
00:10
seema lamba
Рет қаралды 21 МЛН
Onnum Onnum Moonu Season 2 I Ep 40 - With Dimple & Meghna I Mazhavil Manorama
42:43
Day in my life |  meghna vlogs | shooting day off
11:15
Meghnaz StudioBox
Рет қаралды 109 М.
Q & A | QUESTION | ANSWERS | MEGHNAZ STUDIOBOX |
11:26
Meghnaz StudioBox
Рет қаралды 751 М.
Ақтөре неге студияға келді😳 Бір Болайық! 25.06.24
27:05
Бір болайық / Бир Болайык / Bir Bolayiq
Рет қаралды 280 М.
姐姐的成绩原来这么差#海贼王#路飞
0:24
路飞与唐舞桐
Рет қаралды 7 МЛН
Забота от брата 😂 #shorts
0:31
Julia Fun
Рет қаралды 5 МЛН