പൃഥ്വിരാജും, കുഞ്ചാക്കോ ബോബൻ ഇത് രണ്ടും ശരിയല്ല മോഹൻലാലിൻറെ അഭിപ്രായം തെറ്റ് 100% അഭിപ്രായം ഇല്ലാതെ ഒളിവിൽ പോയവൻറെ അഭിപ്രായത്തിന് എന്ത് വില, ജഗദീഷ് he can lead the organisation level best.
@sasipc75434 ай бұрын
ഇതിലും വഷളാകും....അമല.പോൾ..+പൃഥിരാജ് സിനിമ കണ്ടുനോക്കുക..മോനേ
@sasipc75434 ай бұрын
അച്ഛനുണ്ടല്ലോ മധു sir@@BhaskaranM-yu8nt
@sasipc75434 ай бұрын
@@ramakrishanan3749മധു.sir
@radhakrishnanm85464 ай бұрын
ശ്രീ. ജഗദീഷിനെ പോലെ മൂലൃങ്ങളെ ഉയര്‍ത്തി പിടിക്കുന്നവർ " അമ്മ " യുടെ നേതൃർ നിരയിലേക്ക് വരട്ടെ. 😊
@LonaKutty-bq8kt4 ай бұрын
വർഷങ്ങൾക്ക് മുൻപ് ജഗദീഷിനെപ്പറ്റിയും ഇതുപോലെ കേട്ടീട്ടുണ്ട്. സിനിമയിലെ ഒരു നടിയുടെ പേരും ചേർത്താണ് അന്ന് പറഞ്ഞിരുന്നത്.
@pradeeptm97624 ай бұрын
അമ്മ' എത്ര മൂല്യമുള്ള പദം അതിനെ വ്യഭിചരച്ച് ഈ കോലത്തിലാക്കി യ എല്ലാ അഭിനേതക്കൾക്കും ബിഗ് സെല്യൂട്ട്
@sreelakshmitr45184 ай бұрын
സാധാരണ ജനങ്ങൾക്കു ഒരു ഞെട്ടലും ഇല്ല
@JJ-pc7xx4 ай бұрын
സത്യം 😂 ലാലിന്റെ യാഥാര്‍ത്ഥ സ്വഭാവം മിക്കവാറും എല്ലാര്‍ക്കും അറിയാം 😂അന്തം fans ന് അയാളെ മനസ്സിലായില്ല 😅 കഷ്ടം 😂 ഇപ്പോള്‍ report പുറത്തേക്ക് വിട്ടത് Wayanad and മുല്ലപ്പെരിയാര്‍ issues മറക്കാന്‍ വേണ്ടി മാത്രം ആണ് 😂സിനിമ നമുക്ക് എന്ത് ഗുണം ചെയ്യുമെന്ന് ചിന്തിക്കുന്നത് നല്ലത് ആയിരിക്കും 😢 ഞാന്‍ കാണുന്നത് നിർത്തി 😅 KZbin il പോലും കാണില്ല 😂 only innocent, indrans , ജഗതി, ജഗദീഷ് , സലീം കുമാര്‍ comedies, എല്ലാരും സിനിമ ബഹിഷ്കരിക്കുക😁 2000AD മുന്‍പ് ജനിച്ച ജനങ്ങൾക്ക് ഈ ഹേമ യുടെ Reporting വാര്‍ത്ത കേട്ടിട്ട് ഞെട്ടാന്‍ ഒന്നുമില്ല 😂😂 90 nu മുമ്പ് ജനിച്ചവര്‍ക്ക് പേരുകളും അറിയാമല്ലോ 😂😂
@Onnamantz4 ай бұрын
അമ്മ എന്ന രണ്ടക്ഷരം സത്യസന്ധമായ ഒരുപാട് അർഥങ്ങൾ നിറഞ്ഞ വാക്കാണത് അമ്മ എന്ന സങ്കടനയുടെ തണൽ പറ്റി ജീവിക്കുന്ന കുറെ പാവങ്ങളുണ്ട് അവരുടെയൊക്കെ കണ്ണീരൊപ്പാൻ നല്ല മനസുള്ളവരും പ്രതിസന്ധികളെ തരണം ചെയ്യാനും തെറ്റിനെ തെറ്റാണെന്ന് ചൂണ്ടി പറയാനും കഴിവും ധൈര്യവുമുള്ളവരെ നേതൃനിരയിലേക്ക് തിരഞ്ഞെടുക്കട്ടെ .
@kevinsaji73884 ай бұрын
ഒരു ഞെട്ടലും ഇല്ല ഒരു പാട് വിലസിയതല്ലേ നല്ല കഴിവുള്ള മിടുക്കന്മാരുണ്ട് അവർ വരട്ടെ
@ashasreekumar83594 ай бұрын
മിടുക്കൻമാർ മോഹൻലാൽ പണം സംഘടയ്ക് കൊടുക്കുന്നപോലെ കൊടുക്കില്ല. വർഷം മൂന്നുകോടിവേണം സംഘടയ്ക്.അതല്ലേ അനൂപ്ചന്ദ്രൻ,ഗണേഷ്,ധർമ്മജൻ..erc.പറയുന്നത് 300ഓളം പേർക്ക് എല്ലാ മാസവും5000രൂപ വെച്ച് കൊടുക്കാനും വിടില്ലാത്തവർക്ക് വീട് വെച്ച് കൊടുക്കാനും വാചകമടിക്കുന്ന പുതുമുഖനടൻമാർക്ക് മനസ്സുണ്ടാവണം.അല്ലെങ്കിൽ മോഹൻലാൽ ഇതുവരെ ചെയ്തോണ്ടിരുന്നപോലെ പണം കൊടുത്തോണ്ടിരിക്കണം..ജീവകാരുണ്യപ്രവർത്തനത്തിന് മോഹൻലാലിന് സ്വന്തമായി വിശ്വ ശാന്തി ഫൗണ്ടേഷനുണ്ട് അതിൽ പണം ചിലവാക്കിയാൽ മതി എന്നു വിചാരിച്ചാൽ ഒന്നും പറ്റില്ല.
@VishnuSruthi4 ай бұрын
Lalettan cheythath sheriyaanu.. mattullavar cheytha thenditharathinu lalettaneyum mammokkayeyum parayenda avasyamilla. Oru aaropanam bharanapakshathinu ner vannal mukhyamanthri raajivekkanam aennittu athu neridanam aennanu gana nayam..angane nokkiyal lalettan cheythathalle sheri, adheham anthasai raji vechu purathupoi koodae aa sangadanayum pirichu vittu.. according to me thats a very smart and good decision taken by him. Lalettan❤❤❤
@SudhiSudhi-x6u4 ай бұрын
തീ ഇല്ലാതെ പുക ഉണ്ടാവില്ല ലാലേട്ടാ 👍
@selvarajselva-qj3hv4 ай бұрын
Mohan Lal,action supper..God bless you.
@thomaspg10784 ай бұрын
വർഷങ്ങൾ മുൻപ് ദിലീപ് വിഷയം വന്നപ്പോൾ സൂപ്പർ നടൻമാർ ഇരക്കൊപ്പം നിന്നിരുന്നുവെങ്കിൽ അമ്മക്ക് ഇന്നത്തെ ഗതി വരുമായിരുന്നില്ല. ഇനിയെങ്കിലും തിരുത്താൻ നോക്ക്
@ramanidasramanidas21974 ай бұрын
അതെ അന്നി നക്ഷത്രങ്ങൾ വായടച്ച് പശൊട്ടിച്ചുവെച്ചു. ഞാൻ എന്റെ സഹപ്രവർത്തകയ്ക്കൊപ്പം. എന്ന്പറയാൻ സുകുമാരൻ മകൻ പൃഥ്വിരാജ് മാത്രം.
@RekhaRekha-c3s4 ай бұрын
Correct
@luvsoft3784 ай бұрын
Pritviraj Vineeth Srinivasan Asif Ali Parvathy Thiruvoth Urvasi Revathi Rima Kallingal Will be better to come to the leadership....,right......?
@thankachanpk24404 ай бұрын
ഈ പറയപ്പെടുന്ന നടിമാർ ആദ്യം മാന്യമായ ഒരു വസ്ത്രവസ്ത്രം ധരിയ്ക്കട്ടെ എന്നിട്ട് ചാനലിൽ വന്നു സദ്ധ്യ വിള ബട്ടെ
@N00R_x74 ай бұрын
അതാണ്
@abdulrouf30784 ай бұрын
അത് കറക്റ്റ്@@N00R_x7
@RubeenaRuby-jz2hx4 ай бұрын
Yes 👍
@akkeemmohammedkunju86444 ай бұрын
മലയാള സിനിമയിൽ നടിമാർ ഉണർത്തുന്ന ഈ ആരോപണങ്ങൾ എന്തുകൊണ്ട് പല വർഷങ്ങൾക്കു മുമ്പ് ആരോപിച്ചില്ല? ഇപ്പോൾ ഈ അമ്മ സംഘടന തലപ്പത്തുള്ള മോഹൻലാൽ മമ്മൂട്ടി അങ്ങനെ പല പ്രമുഖർ എല്ലാവരെയും താഴെ എറിഞ്ഞിട്ടിട്ട് വേണോ നിങ്ങളുടെ ആരോപണങ്ങൾ ഉയർത്തുന്നത് ഇത്ര സ്ത്രീത്വം ഉണ്ടെങ്കിൽ ആ സ്പോട്ടിൽ ഞങ്ങൾക്ക് പറ്റില്ല എന്ന് പറയാൻ നിങ്ങൾക്ക് എന്തുകൊണ്ട് കഴിഞ്ഞില്ല ഇപ്പോൾ ഈ ആരോപണം കൊണ്ടുവരാൻ ഞാൻ സ്ത്രീകളെ കുറ്റം പറയാൻ അല്ല പക്ഷേ ഈ മലയാള സിനിമ ഇത്രയധികം മലയാളികളെ വേദനിപ്പിക്കുന്ന ആരോപണങ്ങൾ വരുമ്പോൾ വളരെ സങ്കടകരമാണ്, പുതിയ തലമുറ വരട്ടെ കുഴപ്പമില്ല പക്ഷേ മലയാള സിനിമയെ ആക്കരുത്. സോഷ്യൽ മീഡിയ വാർത്തകളിൽ മലയാള സിനിമ തരം താഴ്ന്നുകൊണ്ടിരിക്കുകയാണ് ഇത് മറ്റുള്ള ഭാഷകൾക്ക് നമ്മൾ വഴി വെട്ടുകയാണ് എന്നാണ് എന്റെ അഭിപ്രായം മലയാള സിനിമയെ വിട്ടുകൊടുക്കരുത് പ്ലീസ്
@ballalanna32574 ай бұрын
Correct
@haridas-shravan4 ай бұрын
സിനിമയിൽ അവസരം തേടിപ്പോയ തരുണികൾ, അവർക്കവസരം കിട്ടണമെങ്കിൽ അഡ്ജസ്റ്റ് ചെയ്യണമെന്ന് അമ്മയിലെ ഭാരവാഹികൾ, അല്ലെങ്കിൽ പവർ ഗ്രൂപ്പ് ആവശ്യപ്പെട്ടെങ്കിൽ അപ്പോൾ തന്നെ ഓരോരുത്തരും പ്രതികരിച്ചിരുന്നെങ്കിൽ ഇന്നത്തെ ഈ ദുരവസ്ഥ ഉണ്ടാവില്ലായിരുന്നു. എല്ലാം കൈവിട്ടു പോയ ശേഷം കാതിരിൽ കൊണ്ടുപോയാണ് ഒരുപറ്റം ആക്ട്രെസ് വളം വച്ചിരിക്കുന്നത്. അമ്മ സംഘടനയുടെ ഈ തകർച്ചക്ക് ഒരു പരിധി വരെ നടിമാർക്കും പങ്കുണ്ട്. ഈ രാജി വച്ച സൂപ്പർ സ്റ്റാർസ് ഉൾപ്പെടെയുള്ള നടന്മാർ ഇനി സിനിമ ചെയ്യുന്നില്ലെന്നോ, അഥവാ ചെയ്‌താൽ അവർ കാസ്റ്റ് ചെയ്യുന്ന നിലവിൽ ഉള്ളതോ, അല്ലെങ്കിൽ പുതുമുഖങ്ങൾ ആയവരോ ആയ നടികൾ ഞങ്ങൾ അഭിനയിക്കുന്ന സിനിമകളിൽ അഭിനയിച്ചാൽ മതിയെന്ന് നിർബന്ധ ബുദ്ധിയെടുത്താൽ വീണ്ടും പ്രതിസന്ധിയാകും. അഭിനയമേ ഇനിയില്ല എന്ന് തീരുമാനിച്ചാൽ വൻ ഹിറ്റുകൾ കാത്തിരിക്കുന്ന പ്രേക്ഷകർക്കു അത് നിരാശയുമാകും. സിനിമ എന്ന ഇൻഡസ്ട്രി തകരാൻ അത് ധാരാളം. അവരെ അതിന്റെ പേരിൽ കുറ്റം പറയാനും കഴിയില്ല. മലയാള സിനിമ പിറവിയെടുത്ത കാലം തൊട്ടുള്ള നടിമാർക്ക് വലിയ വീഴ്ചയാണ് അവരുടെ ശരിയായ നിലപാടില്ലായ്മ കൊണ്ടു മലയാളം ഫിലിം ഇൻഡസ്ട്രി ക്ക് സംഭവിച്ചത്. അവരുടെ തെറ്റായ കീഴ്‌വഴക്കം ഭാവിയിൽ ഇത്രയും വലിയ ഒരു പ്രതിസന്ധി ഉണ്ടാക്കും എന്ന് അവർ കരുതിയില്ല. രണ്ടു ഭാഗത്തും ഗുരുതരമായ വീഴ്ചയുണ്ട്. ജൂനിയർ ആർടിസ്റ്റ് കളെ വെച്ചുകൊണ്ട് മാത്രം ഹിറ്റുകൾ സൃഷ്ടിക്കാൻ കഴിയില്ല. എല്ലാം കാത്തിരുന്നു കാണാം.
ഇവിടെ മലയാള സിനിമയെ എന്തെങ്കിലും "ആക്കിയിട്ടുണ്ടെങ്കിൽ" അത് ജനങ്ങളാണ്... ഇപ്പോൾ ഇങ്ങനെ " ആക്കിയത് " സ്വയംകൃതം ആണ് ...അതിന് ജനം എന്ന പ്രേക്ഷകർ എന്ത് പിഴച്ചു...??
@rahulNs-c4w4 ай бұрын
അമ്മ സംഘടനക്കാര് മുഴുവൻ രാജി വച്ചിട്ട് പുതിയ സംഘടന കൊണ്ടുവരും അതിന്റെ പേരാണ് അച്ഛൻ😊😊😊
@RajeshKumar-wg2hj4 ай бұрын
കേരളത്തിലെ സിനിമ വ്യവസായത്തിൻ്റെ കാര്യമൊന്നും പറയണ്ട അഹങ്കാരത്തിന് ഒന്നിനും ഒരു കുറവുമില്ല ഞങ്ങൾക്ക് നല്ല സിനിമകൾ കാണണമെങ്കിൽ തമിഴിലെ നല് ആൾക്കാരുടെ പടങ്ങൾ ഉണ്ട് കൊടുത്ത പൈസ മുതലാകും
@evjohnson93414 ай бұрын
Aama,,sir❤correct
@SumaMohan-v7h4 ай бұрын
അമ്മയാണ്, അഡ്മാവിൻ താളം, ആ നന്മ അറിവിന്റെ ലോകം, ഇതുപോലെ ഒരു ഈ ഉലകത്തിൽ മറ്റാരും ഇല്ല ഓർക്കുക!ഒരേ ഒരു സത്യം, അതാണ് അമ്മ
@mazhacreations89824 ай бұрын
സംഘടനകൾ ഗുണത്തിൽ ഏറെ ദോഷം സൃഷ്ടിക്കുന്നു. അതുകൊണ്ടുതന്നെ സിനിമ എന്ന ക്രിയേറ്റിവിറ്റി ലോകം ചിലരുടെയൊക്കെ കുത്തകയായി മാറുന്നു. അത്തരക്കാരെ സമീപിച്ചാൽ മാത്രമേ സിനിമയിൽ അവസരം ലഭിക്കു എന്നതുകൊണ്ടാണ്, കഴിവുള്ള പലർക്കും കുറച്ചു കാലമെങ്കിലും ആഗ്രഹിച്ച തലങ്ങളിൽ എത്തിപ്പെടാൻ സാധിക്കാതെ പോകുന്നത്. കഴിവുള്ള പുതിയ കലാകാരന്മാരെ (സംവിധായകൻ ആയാലും കഥാകൃത്തുക്കൾ ആയാലും നടന്മാര് ആയാലും) അംഗീകരിക്കുവാനും അവസരം നൽകുവാനും നിർമ്മാതാക്കളും ഡിസ്ട്രിബ്യൂട്ടേഴ്സും ഒത്തൊരുമയോടെ തീരുമാനിക്കണം. എന്തിനാണ് കുറേപ്പേർ തന്നെ ഇങ്ങനെ കുറേക്കാലം.? എല്ലാ കലകളുടെയും മേഖലയാണ് സിനിമ എന്ന മാധ്യമം. പുതുതായി വരുന്നവർക്ക് അവസരം നൽകുവാൻ പ്രൊഡക്ഷൻ കമ്പനികൾ തീരുമാനിക്കുക. അപ്പോൾ പുതിയ സിനിമകളും പുതിയ കഥകളും പുതിയ ആൾക്കാരും രംഗത്തേക്ക് വരും. അങ്ങനെ ആയാൽ പുതിയ പ്രശ്നങ്ങൾക്ക് കുറെയൊക്കെ പരിഹാരം ഉണ്ടാവും. അല്ലെങ്കിൽ അന്യസംസ്ഥാനക്കാർ. മലയാളികളെ നാറികൾ ഒന്നും സ്വാർത്ഥർ എന്നും പരിഹസിക്കും. "സിനിമ" ആരുടെയും കുത്തകയാക്കി മാറ്റരുത്🙏🏻
@multientertainmentmedia93114 ай бұрын
ചിലർക്ക് സിനിമ എന്നാൽ എന്തും ചെയ്യാനുള്ള ലൈസൻസ് ആണ് എന്ന് കരുതി. അമ്മയിലുള്ള എല്ലാ ആൾക്കാരും അത്തരക്കാർ ആയിരുന്നു. മുകളിലും താഴെയും ഉള്ളവർ എല്ലാം കണ്ണടച്ച് ആസ്വദിക്കുക ആയിരുന്നു. പെട്ടെന്നാണ് ഒരു കുരുക്ക് വീഴുന്നത്. അതിൽ എല്ലാവരും പെട്ടു. ഇനി ആർക്കും പരസ്പരം കുറ്റം പറയാൻ കഴിയില്ല. തെറ്റ് സമ്മതിച്ചു കൊടുക്കുക തന്നെ.
@JJ-pc7xx4 ай бұрын
Exactly 😂സിനിമ നമുക്ക് എന്ത് ഗുണം ചെയ്യുമെന്ന് ചിന്തിക്കുന്നത് നല്ലത് ആയിരിക്കും 😢 ഞാന്‍ കാണുന്നത് നിർത്തി 😅 KZbin il പോലും കാണില്ല 😂 only innocent, indrans , ജഗതി, ജഗദീഷ് , സലീം കുമാര്‍ comedies, എല്ലാരും സിനിമ ബഹിഷ്കരിക്കുക😁 2000AD മുന്‍പ് ജനിച്ച ജനങ്ങൾക്ക് ഈ ഹേമ യുടെ Reporting വാര്‍ത്ത കേട്ടിട്ട് ഞെട്ടാന്‍ ഒന്നുമില്ല 😂😂 90 nu മുമ്പ് ജനിച്ചവര്‍ക്ക് പേരുകളും അറിയാമല്ലോ 😂😂
@mahendraks33834 ай бұрын
Entu ayalum Lalettan illengil cinema onnum illa.....still he is the best in industry...❤love him really...
@ashasreekumar83594 ай бұрын
സിനിമയിൽ ഉണ്ട്.സംഘടനയിലില്ലെന്നല്ലേ പറഞ്ഞത്.
@Udhayan-ly5md4 ай бұрын
Andi eni yangilum niethikude. Evanmarde. Fansum. Koppum
എന്തിന്.... അങ്ങനെ ആരാ പറഞ്ഞത്.... സിനിമയിൽ അഭിനയിക്കുകയാണ് ചെയ്യുന്നത്.. അത് അയാളുടെ തൊഴിൽ
@Apud-i6s4 ай бұрын
@@rameshchandran6131 അപ്പോൾ സിനിമയിൽ ഹീറോ ആയി അഭിനയിച്ചതിന് ശേഷം ബാക്കി ആർട്ടിസ്റ്റിനോട് എന്തുമാകമോ? അവർക്കും മാന്യമായി തൊഴിൽ ചെയെണ്ടേ. അവർക്കു തൊഴിൽ ചെയ്യാൻ മുൻപന്തിയിൽ ഉള്ളവരോട് അടിയറവ് പറയണോ, എല്ലാവർക്കും മാന്യമായി തൊഴിൽ ചെയ്യണം, ആരും ആരെയും ബുദ്ധിമുട്ടിക്കരുത്
@neethusreejith60204 ай бұрын
Ith ninte Niyamam ano
@Apud-i6s4 ай бұрын
@@neethusreejith6020 നിനക്ക് എന്തെങ്കിലും പ്രശ്നം ഉണ്ടോ, എല്ലാർക്കും സ്വാതന്ത്രത്തോടെ ആരെയും പേടിക്കാതെ തൊഴിൽ ചെയ്യാനുള്ള നിയമം ഉണ്ട്. അത് ഓരോ പൗരന്റെയും അവകാശമാണ്
@Apud-i6s4 ай бұрын
എന്തു പ്രശ്നത്തിന്നും പരിഹരമാണ് കാണേണ്ടത്. അല്ലാതെ അത് വഷളാക്കാൻ നോക്കാതെ
@thakkudu11164 ай бұрын
സത്യം സത്യമായി പുറത്തു വരണം ഒന്നും അറിയാതെ നുണ പറഞ്ഞു ആരെയും വിഷമിപ്പിക്കരുത് 🙏🙏🙏🙏
@antonypa56334 ай бұрын
കൂട്ടരാജി തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ അതിൽ നിന്നും രക്ഷപ്പെടാൻ ആണ് പെണ്ണ് കേസിൽ പെട്ടിട്ടുള്ള വ്യക്തികൾക്ക് തക്കതായ ശിക്ഷ കൊടുക്കണം
@JyothiBaabu4 ай бұрын
വേറേ... അരുതാന്നെവന്നാലും 👌പഴേ.. കുരുടീ.... അപ്പിടി താൻ ഹേരളം 😭
@ll9wi4 ай бұрын
പാവം നമ്മുടെ തിലകൻ ചേട്ടൻ ഉണ്ടായിരുന്നെങ്കിൽ ഇന്ന് അദ്ദേഹത്തിന് ഒരുപാട് സന്തോഷവും ഒരുപാട് അഭിമാനവും ഉണ്ടായിരുന്നു.. അദ്ദേഹത്തിന് സന്തോഷത്തോടുകൂടി ഈ ഭൂമിയിൽ നിന്നും വിട പറയാമായിരുന്നു..
Ok Laleta live it let them do what they want. Good decision love ❤and prayers for your family and for you
@ACAnCz4 ай бұрын
Are you not eating rice?. How these federation of actors acted against other actors. The good things this AMMA did is not a justification for its wrong doings. This is a game just to escape from questions. Power group will be soon back in power in diffrent shape with diffrent players.
@DeepakmNissy4 ай бұрын
Laletta, these, %:') +don't deserve you, you be like Sachin Tendulkar, you keep your role as one of the world's biggest actor... Let the others compete You are our GOAT
@avinod60954 ай бұрын
പാവം മോഹൻലാൽ ഫയന്ന് പോയി പാവം 🎉🎉🎉🎉
@haridas-shravan4 ай бұрын
മലയാളം ഫിലിം ഇൻഡസ്ട്രി വലിയൊരു പ്രതിസന്ധിയിലൂടെയാണ് കടന്ന് പൊയ്ക്കൊണ്ടിരിക്കുന്നത്. ഈ പ്രതിസന്ധിക്കു നല്ലൊരു ശതമാനം പങ്ക് മലയാളം സിനിമ തിരശീലയിൽ പ്രത്യക്ഷപ്പെട്ട കാലം തൊട്ടു അതിൽ അഭിനയിച്ച അഭിനേത്രികൾക്കാണു ള്ളത്. സിനിമയിൽ അവസരം തേടിപ്പോയ പഴയതും, പുതിയതുമായ നടികൾക്ക് അവസരം വേണമെങ്കിൽ ചില അഡ്ജസ്റ്റ്മെന്റുകൾ ഒക്കെ ചെയ്യേണ്ടി വരുമെന്ന് പറഞ്ഞ നടന്മാരുടെ മുഖത്ത് നോക്കി അങ്ങിനെയെങ്കിൽ ആ അവസരം ഞങ്ങൾക്ക് വേണ്ടായെന്നു പണ്ടേ പ്രതികരിച്ചിരുന്നെങ്കിൽ ഇന്ന് മലയാളം സിനിമാ വ്യവസായം നേരിടുന്ന ഈ പ്രതിസന്ധി ഇന്നുണ്ടാവില്ലായിരുന്നു. ചിലർ അഡ്ജസ്റ്റ്മെന്റിനു തയ്യാറായതാണ് ഇന്നീ കോലാഹലത്തിനെല്ലാം കാരണം. കാതിരിങ്കൽ കൊണ്ടുപോയാണ് നടിമാർ വളം ഇട്ടു കൊടുത്തിരിക്കുന്നത്. ഇപ്പോൾ അമ്മയിൽ നിന്നും പുറത്തുപോയ സൂപ്പർ സ്റ്റാർസ് ഉൾപ്പെടെയുള്ള നടന്മാർ ഇനിമേലാൽ സിനിമയിൽ അഭിനയിക്കുന്നില്ലെന്നോ, അഥവാ അഭിനയിച്ചാൽ നിലവിൽ അഭിനയിച്ചു കൊണ്ടിരിക്കുന്ന നടിമാരിൽ നിന്നും,പുതിയതായി കടന്ന് വരുന്നവരിൽ നിന്നും ഞങ്ങൾ കാസ്റ്റ് ചെയ്യുന്നവർ മതി ഞങ്ങൾ അഭിനയിക്കുന്ന സിനിമയിൽ ഇനിമുതൽ അഭിനയിക്കാൻ എന്ന് അവർ തീരുമാനിച്ചാൽ അവരെ പിന്തിരിപ്പിക്കാൻ ആർക്കും സാധിക്കില്ല. അങ്ങിനെ വന്നാൽ ഒരു പക്ഷെ വമ്പൻ ഹിറ്റുകൾ ഉണ്ടായില്ലെന്നു വരാം. അത് മലയാളം ഫിലിം ഇൻഡസ്ട്രി യെ സാരമായി ബാധിക്കും. ജൂനിയർ ആർട്ടിസ്റ്റുകളെ വെച്ചുകൊണ്ട് മാത്രം ഹിറ്റുകൾ സൃഷ്ടിക്കാൻ കഴിയില്ല. ഇൻഡസ്ട്രി യിൽ അനാശാസ്യം ആരോപിക്കുന്നവർ അത് അനുഭവപ്പെട്ടു എങ്കിൽ ആ സമയം തന്നെ മുളയിലേ നുള്ളിയിരുന്നു എങ്കിൽ മലയാളം ഫിലിം ഇൻഡസ്ടറിക്കു ചാർത്തപ്പെട്ട ഈ കളങ്കം അണിയേണ്ടി വരില്ലായിരുന്നു. നടിമാരുടെ വ്യക്തമായ ഒരു നിലപാടില്ലായ്മ കൊണ്ടു വലിയ ഒരു പ്രതിസന്ധിയാണ് രൂപം കൊണ്ടിരിക്കുന്നത്. ഏതു സത്യം ഏതു മിഥ്യ എന്ന് തിരിച്ചറിയാൻ കഴിയാത്തൊരവസ്ഥ.അവസരത്തിനു വേണ്ടി വളരെ നാളുകൾക്കു മുന്നേ ഇൻഡസ്ട്രിയെ നിയന്ത്രിച്ചിരുന്ന സൂപ്പർ സ്റ്റാർസ് നു അറിഞ്ഞുകൊണ്ടു അഡ്ജസ്റ്റ് ചെയ്ത നടിമാർ ഇന്ന് അവർക്കെതിരെ അതേ അഡ്ജസ്റ്റ്മെന്റുകൾ ആയുധമായി പ്രയോഗിക്കുന്നു ചില നടിമാരെങ്കിലും.ഫീമെയിൽ ആക്ട്രെസ് നെ വെച്ചുകൊണ്ട് മാത്രം ഏറെക്കാലം സിനിമ ചെയ്യാൻ കഴിയില്ല. നല്ല ആക്ടർസ് ഉം വേണം അതിനു. ഇനി വരുന്നതുപോലെ വരട്ടെ. എല്ലാം കുളമാക്കിയതിനു കുറേ നടിമാർക്കും, കുറേ നടന്മാർക്കും പങ്കുണ്ട്. അത് പരസ്പരം ചെളി വാരിയെറിയുന്ന അവസ്ഥയിൽ എത്തിച്ചു. ഈ അവസ്ഥക്ക് രണ്ടു കൂട്ടരും കുറ്റക്കാർ നിഷ്പക്ഷമായി ചിന്തിച്ചാൽ!!
@Seek75574 ай бұрын
അല്ലെങ്കിലും മലയാളം സിനിമയിൽ ഇന്ന് നടക്കുന്നത് കല അല്ല കൊള്ള ആണ് ചിലർ കൊള്ളയടിച്ചു ഉണ്ടാക്കിയ കള്ളപ്പണം വെളുപ്പിക്കാൻ ഉള്ള ടൂൾ ആണ് ഇന്ന് മലയാളം സിനിമ... കൂട്ടത്തിൽ കുറെ ക്രിസ്ത്യൻ വിരുദ്ധത പടർത്തണം..... ക്രിസ്ത്യൻ നാമ ധാരികൾ ആയ നടൻ മാരെ കൊണ്ട് തന്നെ അത് ചെയ്യിപ്പിച്ചു.... നശിക്കട്ടെ ഈ നാറിയ കല നല്ല കലാകാരന്മാർ എവിടെയും മാന്യമായി ജീവിക്കും
ഏത് കലങ്ങിയ വെള്ളവും തെളിയാതിരിക്കില്ല.. എല്ലാം ഒന്ന് കലങ്ങി തെളിയട്ടെ... എന്ന പ്രാർത്ഥിക്കുന്നു... 🙏🙏
@anithavijayan29124 ай бұрын
Crt
@jincyjoseph74484 ай бұрын
ഇങ്ങനെ തന്നെ സംഭവിക്കും എന്ന് തിലകൻ സർ പറഞ്ഞായിരുന്നു. നിങ്ങൾ ഈ പ്രസ്ഥാനം നശിപ്പിക്കരുത്.. വരും തലമുറ ക്കും അനുഭവിക്കാൻ ഉള്ളതാണ് മാഫിയ സംഘഓ ആണ് എന്നൊക്കെ
@jayasree29744 ай бұрын
മോഹൻലാൽ തെറ്റ് ചെയ്തു നേതൃനിരയിൽ നിന്ന് പോകട്ടഅവയാളും സ്ത്രകളെ ഉപയോഗിച്ചു ഇവരെയാണല്ലൊ ഞങ്ങൾ ആരാധ്യ ച്ചത് ജനങ്ങൾ ആരാധിക്കുന്ന വ്യക്തികൾ ഇത്ര മോശക്കാർ ആയത് എന്ത് വ്യത്തി കേടാണ്
@@gayatrienterprises6759 Ni aradhikanda athehathe janagal aradhikkum
@amalanil40524 ай бұрын
Athinnu Lalettan enthu thetta cheyithathu 😡😡
@amalanil40524 ай бұрын
Atheham olla kareyma paranjathu
@premkumarn.s30594 ай бұрын
ജനങ്ങള് എഞിനാണ് ഞെട്ടണത് മനസിലായി ല്, അമ്മ യു, പിഴച്ചു മകള് പിഴച്ചു
@mohammedallipparambil4 ай бұрын
മോഹൻലാൽ ചെയ്തത് ഉചിതമായി. എല്ലാവർക്കും നേരെ ആരോപണങ്ങൾ അക്രമങ്ങൾ, മുൻ നടി കളുടെ ചാരിത്ര്യ മഹത് വിവരണ അക്രോശങ്ങൾ. എന്തിനീ ചാനലുകളുടേയും മാധ്യമങ്ങളുടേയും കടന്നാക്രമണങ്ങൾ. അന്തിചർചകൾ...😅😅,❤️❤️ AMD
@ACAnCz4 ай бұрын
So Mohanlal, Mammoty can do anything they want?. Good doings are not a license to do bad.
@anandarajk63684 ай бұрын
രാജി വാർത്ത കേട്ട് ആരും ഞെട്ടിയിട്ടില്ല.. എല്ലാം സ്വാഭാവികം....
@Johnson-tl1zz4 ай бұрын
സ്ത്രീകളുടെ ചാരിത്ര്യശുദ്ധി അത് പരമ പവിത്രമായി കാത്തു സൂക്ഷിക്കേണ്ടത് അവരുടെ ഉത്തരവാദിത്വവും കടം കടമയും ആണ് അതിൽ കോലിട്ടിളക്കാൻ ഇവിടെ നടന്മാർക്കെന്നല്ല ആർക്കും ആരും ലൈസൻസ് കൊടുത്തിട്ടില്ല അത് അവർ തീരുമാനിക്കും എന്ത് ചെയ്യണം എന്ത് ചെയ്യേണ്ട എന്ന് അല്ലാതെ അമ്മയിലെ വേട്ടക്കാർ അല്ല അവർക്ക് സ്വന്തമായിട്ടുള്ളത് അവർ ഏതു രീതിയിലും ഉപയുക്തമാക്കാം അത് അവരുടെ ഇഷ്ടം
@shyamsankar62324 ай бұрын
മുങ്ങുന്നതാണോടാ മാന്യത 😂
@ashasreekumar83594 ай бұрын
@@shyamsankar6232ഹേമകമ്മറ്റി റിപ്പോർട്ട് ഇറങ്ങിയപ്പോൾ വൈറൽഫീവറായി കിടപ്പായിരുന്നു മോഹൻലാൽ,പക്ഷേ റെസ്റ്റ് എടുക്കാതെ ഭാര്യയുടെ അസുഖം കാരണം ചെന്നൈ ലേക്ക് പോകേണ്ടിവന്നു.ഇന്നോ കഴീഞ്ഞദിവസമോ അവരുടെ ഓപ്പറേഷൻ ആയിരുന്നു.അന്നേരമാണ് സംഘടന വഴി സമ്മർദ്ദവും.അയാൾ മനുഷ്യനല്ലേ?മുന്നിൽ ഒരുവഴിയേ കാണൂ..ഭാര്യയെ ഇട്ടിട്ടുപോരാൻപറ്റില്ലല്ലോ,അതിനാൽ സംഘടനയെ വേണ്ടാന്നുവെച്ചു.
@geethadeviv40924 ай бұрын
ഇതുവരെ എവിടെ ആരുന്നു ഇവളുമാരെല്ലാം
@geethamohan27874 ай бұрын
Enthaanu ina prashnam choricchil.
@pookoyaandroth70194 ай бұрын
നല്ല നടന്മാരുടെ അഭിനയത്തിലൂടെ യാണ് എല്ലാ പ്രതിഭണ്ഡാകളെ യും ആത്മ ദ്യര്യത്തോടെ നെയ്രിടാൻ നാം പഠിച്ചാട്. പ്രായതിബന്ധങ്ങൾ ആത്മ ശക്തിയായി ക്കണ്ട അവർ തന്നേ തിരിച്ചോടുന്നതിൽ സങ്കടവും ആദബുദവുമുണ്ട്.
@ambilireghuambilireghu21204 ай бұрын
ജഗദീഷും പൃഥ്വിരാജ്ഉം വന്നെനിക്കിലെ amma സങ്കടന നന്നാവുകയുള്ളു
@abrahammathew30964 ай бұрын
ആരും വേണ്ട, ആരോപണവിധേയരായവർ എന്നു തന്നെ
@subramanyapillar71314 ай бұрын
പണം മുടക്കുന്ന നിർമാതാക്കളിൽ ചിലർക്ക് താരങ്ങളിൽ നിന്നും അനുഭവിക്കേണ്ടി വന്ന വേദനകളും യാതനകളും കാലം കൊടുക്കുന്ന പ്രതികാരങ്ങളാണ് ഇപ്പോൾ ഇങ്ങനെ ഒക്കെ സംഭവിച്ചത്.
@sulaiman27694 ай бұрын
Mohalal. Ragi bekannam
@sandhyac77104 ай бұрын
മടിയിൽ കനമുള്ളവർ രാജി വെച്ചു പേടിച്ചോടി 😂😂
@JoshyJoseph-my4yg4 ай бұрын
നീയാണ് യഥാർത്ഥ പെണ്ണ് പിടിയൻ. അമ്മേടെ പ്രായം മകളുടെ പ്രായം ഒന്നും നിനക്ക് പ്രശ്നമല്ല ആഭാസൻ.
@babythomas9424 ай бұрын
രാജിവെക്കുന്നതിന്റെ അർഥം അവരെ സപ്പോർട്ട് ചെയ്യുന്നു എന്നല്ലേ 🤔
@sasikalasvlogs4 ай бұрын
ആത്മാഭിമാനം പണയം വയ്ക്കാതെ മൂല്യബോധ മുള്ളവരെ നേതൃനിരയിൽ കൊണ്ടുവരണം. ഒരു നാൾ ഉപ്പ് തിന്നിട്ടുണ്ടെങ്കിൽ വെള്ളം കുടിക്കാൻ ഇടയാക്കും. സ്വർഗ്ഗവും, നരകവും ഇവിടെ ഈ ഭൂമിയിൽ തന്നെ. മൂല്യബോധത്തിന് നിരക്കാത്ത പണി ചെയ്യുന്നവർക്ക് തിരിച്ചടി ഉറപ്പ്
@AVATARTHEDONOFTHESEA4 ай бұрын
ഷാറൂഖാൻ വന്നപ്പോൾ മൽസരിച്ചു ഉമ്മ വയ്ക്കാനും ഒക്കത്ത് കയറുവാനും തുനിഞ്ഞ ശ്ത്രീ ശാക്തീകരണത്തെ ഒരഭിപ്രായം കൊണ്ടു പോലും എതിർക്കാതെ പിന്തുണച്ച WCC conclave നേയും ധാർമ്മികത പ്രചരിപ്പിക്കുന്ന യുവതല ചങ്ങാതിമാരേയും അഭിപ്രായം രേഖപ്പെടുത്തുന്നതിൽ കണ്ടില്ല....എന്നിട്ടാണിപ്പോൾ ഈ പുകില്..... പുല്ല്.ംം
@sssmedia6784 ай бұрын
അതിനു ഈ ചേച്ചിമാർക്ക് സിനിമയിൽ പീഡനം ഇല്ല
@daneyraju84334 ай бұрын
It's nowdays called "choice"...pennugalk aark venelum eth puryshanem Umma vekaam....but eth purushanum ath sthreekalod pattilla...it's called female privilege
@antonygeorgepallathussery76434 ай бұрын
പിന്നെ ഷാരുഖാൻ ചാൻസ് ഓഫർ ചെയ്തിട്ടല്ലേ എല്ലാവരേയും ഉമ്മ വെച്ചത് ?
@RameshBabu-oy4lj4 ай бұрын
ചുംബനം നടിമാരുടെ സമ്മതത്തിൽ
@missimplytruthful4 ай бұрын
ഷാരുഖ് ഖാൻ പൊതുവെതിയിൽ പരസ്യമായിട്ടാണ് ചെയ്തത്, അല്ലാതെ രാത്രി മുറിയിൽ തട്ടിയല്ല.പിന്നെ ഷാറുഖ ഖാൻ അങ്ങനെ ചെയ്താൽ, നടിമാർ ഇഷ്ടമല്ലെങ്കിലും വഴങ്ങികൊടുക്കണോ? അത് അവരുടെ ഇഷ്ടം, സ്വാതന്ത്ര്യം
@jincyjoseph74484 ай бұрын
ഇതൊക്കെ നേരെത്തെ പറയണം... തിലകൻ സർ ഒക്കെ ഒരുപാട് വേദനിച്ചു.. ഒരു പാട് കരഞ്ഞു... തിരികെ നാടകത്തിൽ വരെ അദ്ദേഹം പോയി.... ഇപ്പോൾ ഇതൊക്കെ സ്വാഭാവികം
@gopalakrishnapillai55124 ай бұрын
എഴുപതുപേജ് കോടതിയിലെത്തുമ്പോൾ മനസ്സിലാകും ആരൊക്കെയാണു യഥാർത്ത പവർ 15. അമ്മ അടച്ചു പൂട്ടണം.
@Meeraaa84 ай бұрын
ലാലിന് ഒക്കെ അങ്ങോട്ട് കൊടുക്കും.. അതുപോലെ എല്ലാവർക്കും കിട്ടില്ല അവർ ചോദിക്കും അതാണ് പ്രശ്‌നം ആയത്😅😅
@Kichukichu123-l1z4 ай бұрын
No, Old is gold, എത്ര പുതിയ തലമുറ വന്നാലും ഇത്രയും കാലം സിനിമ വ്യവസായത്തിന്റെ നട്ടെല്ലായിരുന്ന Actors മാരെ പുറത്താക്കേണ്ട ആവശ്യമില്ല, പുതിയ തലമുറയും ഉൾപെടുത്തികൊണ്ടുള്ള പരിഷ്ക്കരങ്ങളായിരുന്നു വേണ്ടത്, ഒരു സുപ്രഭാതത്തിൽ വന്ന് അവരും ഏവരും എന്നെ കേറിപ്പിടിച്ചു എന്നു പറയുന്ന സ്ത്രീകലല്ല actually വേണ്ടത്, തെറ്റ് ചെയ്താൽ തലക്ഷണം പ്രതികരിക്കുന്ന സ്ത്രീകളാണ് ഇന്നത്തെ തലമുയ്ക്ക് ആവശ്യം
@krishnanvettath92364 ай бұрын
Good dicition kelppullavar വരട്ടെ stringആയവർ പ്രതിചരിക്കാൻ ശേഷിയുള്ള യുവതലമുറങ്ങൾ വരട്ടെ
@jayalakshmisankaranarayana48004 ай бұрын
Mr Mohanlal is very wise and balanced in all his expressions and deeds He is the ideal leader and accepted by majority of good individuals
@leogaming52314 ай бұрын
വ്യക്തിപരമായ ആരോപണങ്ങളൊന്നും വന്നില്ലെങ്കിലും ഓരോരുത്തരും ഏതു തരക്കാരാണെന്നും ഈ കോടികളുടെ വരവ് എങനെയാണെന്നും മനസ്സിലായി.😅😅😅
@shajikk96854 ай бұрын
അടുത്ത നേതൃസ്ഥാനം ഏറ്റെടുക്കുന്നവർ ഉറപ്പായും നടന്മാർക്ക് "കടുക്ക "വെള്ളം കൊടുക്കണം.. കാലാവധി പൂർത്തിയാക്കാൻ ഉപകരിക്കും... 👍😅
@AnilKumar-t1i9d4 ай бұрын
അത് ശരി യാണ് ഷൂട്ടിംഗ് ന് തലേ ദിവസം തന്നെ സെറ്റിൽ എല്ലാവർക്കും, ചുക്ക് വെള്ളത്തിനു പകരം കടുക്ക വെള്ളം കൊടുക്കുന്ന കൊടുക്കുന്ന രീതി നടപ്പിൽ വരത്തണം,
@shajikk96854 ай бұрын
😅@@AnilKumar-t1i9d
@ManojVk-e7h4 ай бұрын
Super 👍 every good🥰🥰🥰
@Ismail-vlogz4 ай бұрын
ഈ സ്ഥാനത്തേക്ക് ഏറ്റവും യോജിക്കുന്നദ്. പ്രിത്വിരാജ്. ടോവിനോ. 🔥👌❤
@abhilashthomas24844 ай бұрын
Jagdeesh should b president and Prithvi secretary
@JR-eu3ft4 ай бұрын
പൊന്നുരുക്കുന്നിടത്ത് പൂച്ചയ്ക്ക് എന്ത് കാര്യം. ഇത്രയും കാലം ഇവരുടെ ലൈംഗീക ബന്ധ സുഖത്തിനു വേണ്ടി കാശ് സിനിമ കണ്ട് കൊടുത്തിരുന്നത് നമ്മളായിരുന്നു. ഇനി ഇല്ല.
@yamunamuraleedharan49514 ай бұрын
Parvathy thiruvoth,prithviraj,Jagadeesh🙏🙏
@samjohn90614 ай бұрын
SFI/DYFI/CPIM /CITU ഒരു ബന്ധും, ഹർത്താലും നടത്തി 4 കടകളും 3 KSRTC ബസ്കളും, 5 സ്കൂട്ടറുകളും, 4 കാറുകളും അടിച്ചു തകർക്കുന്നില്ലേ, എന്ത് പറ്റി ???.
@ValsalaValsala-l1q4 ай бұрын
അമ്മ സംഘടനയിൽ നല്ല വ്യക്തികൾ വരട്ടെ. മാറ്റം ആവശ്യം ആണ് 🙏🏻
@amalanil40524 ай бұрын
Ee kareyathil Lalettanne peduthattanda Lalettane kurichu ithuvareyum oru streeyum ithuvre parathiyum mayittu vannittila inni athava Lalettan avare kettipidikaanum avarude rommil poyil kathakku thattanum annagil avarude samathathondu marthramannu .Very correct desicion form Mohanlal sir ❤ his word is 100% correct
@PrbhakaramKumar4 ай бұрын
സുഹൃത്തുക്കളെ അമ്മ എന്ന സഘടനയിൽ നിന്ന് ലാൽ രാജി വച്ച് എന്നറിഞ്ഞു സന്തോഷം ഇനി ആര് എന്ന ചോദ്യം ഉയരുന്നു ഒരു സാധാരണക്കാരൻ എന്ന നിലക്ക് എനിക്ക് . തോന്നുന്ന വിവര ങ്ങൾ അമ്മ എന്ന പേര് മാറ്റുക പവിത്രമായ പേര് ദയവായി ഒഴുവാക്കുക ആര് വന്നാലും ഇതുതന്നെയാണ് ഗതി വേട്ടക്കാരന് വേണ്ടി വാദിക്കാൻ സ്ത്രീകൾ ഉള്ളിടത്തോളം കാലം രക്ഷയില്ല
@ashasreekumar83594 ай бұрын
അമ്മ എന്ന പേര് പണ്ടേമാറ്റിയതാണ് .A.M.M.A letters ഡോട്ട് ഇട്ട് പറയണം.
@mythings4084 ай бұрын
കിട്ടുന്ന സ്ത്രീകൾ കിട്ടട്ടെ എല്ലാവരെയും വേണമെന്ന് ശഠിക്കുന്നത് ഏറ്റവും വലിയ പ്രോബ്ലം..... നിങ്ങളെയൊക്കെ വീട്ടിലാണ് ഇങ്ങനെ നടക്കുമോ
@melben4u4 ай бұрын
ഒരു ആരോപണം വന്നപ്പോൾ അതിനെ എതിർത്തോ അനുകൂലിച്ചോ ഒരു വാക്കു പോലും പ്രതികരിക്കാതെ..... രാജി വച്ചത് രണ്ടു കാരണങ്ങൾ കാണാവുന്നതാണ് ....... ഇതുവരെ പ്രതികരിക്കാൻ കഴിഞ്ഞില്ല / അറിയില്ല / ഉത്തരമില്ല എന്നത് കാര്യങ്ങൾ കൂടുതൽ ആരോപണങ്ങളിലേക്ക് ദിനം പ്രതി നീളുമ്പോൾ പ്രതികരിക്കാതെ ആ പൊസിഷനിൽ ഇരിക്കാനാവില്ല ആ ഉത്തരവാദിത്വത്തിൽ നിന്നും തലയൂരാൻ എന്നു കരുതേണ്ടി വരും ...... രണ്ടാമത് എക്സിക്യൂട്ടീവ് എല്ലാവരും ഒരുമിച്ച് രാജിവെക്കുമ്പോൾ സാധാരണ അസോസിയേഷനിലുള്ള സാധാരണ അംഗങ്ങളെ നിശബ്ദരാക്കാനുള്ള ഒരു സൈക്കലോജിക്കൽ മൂവ് സ്വന്തം കൈ ശുദ്ധമാണെങ്കിൽ, പ്രതികരണ ശേഷയുള്ള നയിക്കാൻ കഴിവുള്ള ഒരാൾക്ക് ഈ സംഭവങ്ങളെക്കുറിച്ച് എന്തെങ്കിലും രണ്ട് വാക്ക് അനുകൂലിച്ചോ പ്രതികൂലിച്ചോ പറയുക എന്നത് സാധാരണ ഉത്തരവാദിത്വത്തിൽപ്പെടും .... പിന്നെപ്പറയുന്ന സെൻ്റിമെൻ്റൽ ഡയലോഗ് "കുറേപ്പേരുടെ കഷ്ടപ്പാടിൻ്റെ ഫലമാണ് സംഘടന" എന്നൊക്കെ അത് തികച്ചും ബാലിശമായ ഡയലോഗാണ് .... അത് ഈ സംഘടന മാത്രമല്ല എല്ലാ സംഘടനയും അങ്ങിനെ തന്നെ ..... പക്ഷേ കുറേപ്പേർ അദ്ധ്വാനിച്ച് ഉണ്ടാക്കിയെടുത്ത സംഘടനയെ ഒരു പ്രതിസന്ധി ഘട്ടം വന്നപ്പോൾ ഉത്തരവാദിത്വത്തോടെ നയിച്ച് ആ കടമ്പകൾ കടക്കുന്നതിന് പകരം കൂട്ടരാജി വച്ച് വീണ്ടും പ്രതിസന്ധിയിലേക്ക് വിടുന്ന നിരുത്തരവാദിത്വം കാണിക്കുന്നതാണ് ഏറ്റവും വലിയ തെറ്റ് ..... സ്ക്രിപ്റ്റിൽ എഴുതി വെച്ചിരിക്കുന്ന മാസ്സ് ഡയലോഗ് BGM ൻ്റെ സഹായത്തിൽ പറഞ്ഞ് വെള്ളിത്തിരയിൽ ജനങ്ങളെ കോരിത്തരിപ്പിക്കുന്നവർ യഥാർത്ഥ ജീവിതത്തിൽ ആമ തല അകത്തിടുന്ന പോലെ തലയും അകത്തിട്ടിരിപ്പായിരുന്നില്ലേ ഇത്രയും ദിവസം ......
@padmanair48534 ай бұрын
Than onnu podo inim adhehathe kuttam parayan pattillallo alle ,ninteyokke avanmarum avalumarum koodi bharikke
@Sinjyo3674 ай бұрын
സത്യം വളരെ സത്യം
@Shijapaul-j5d4 ай бұрын
' എന്താ മൊ നേ ' എന്നൊക്കെ വിളിച്ചുള്ള സ്ഥിരം ചെപ്പടി വിദ്യകൾ ഒന്നും ഇവിടെ ചെലവാകില്ലെന്നും ആളുകൾ വലിച്ചുകീറും എന്നും അങ്ങേർക്ക് അറിയാം.....
@pp234654 ай бұрын
അയ്യോ... പാവം😂😂😂😂😂
@chrestophersamsonjoseph85174 ай бұрын
പൂച്ചക്ക് പാൽ കുടിക്കാൻ സൗകര്യം കിട്ടിയപ്പോൾ എല്ലാം എല്ലാവരും സൗകര്യപൂർവം പാല് കുടിച്ചു കൊണ്ടേയിരുന്നു! ആർക്കും ഒന്നും ആലോചിക്കാൻ കൂടി മനസ്സ് ഉണ്ടായിരുന്നില്ല. തലപ്പത്തു വെറുതെ കയറി ഇരിക്കാൻ ഏതവനും പറ്റും - ഒര്യ കഴിവും ആവശ്യം ഇല്ല. എന്നിട്ട് ഇപ്പോൾ സംഭവം കയ്യിൽ നിന്നും പോയപ്പോൾ - ഒരു ഉളിപ്പും ഇല്ലാതെ ഓട്ടം പിടിച്ചു. നാണം- ഇല്ലാതെ ആയി പ്പോയല്ലോ - കഷ്ടം! അല്ലെങ്കിൽ തന്നെ പൈസ കുറച്ച് കയ്യിൽ വന്നു കഴിയുമ്പോൾ - എല്ലിന്റെ idayil🎉കയറാത്ത ആരാണ് ഈ ഭൂമിയിൽ ഉള്ളത്????
@ashasreekumar83594 ай бұрын
തലപ്പത്ത് മോഹൻലാലിനെ വെച്ചത് സ്വന്തം കൈയ്യിൽ നിന്നും പണം സംഘടയ്ക്ക് ചിലവാക്കാനുളളമനസസുളളതുകൊണ്ടാണ്.ഭയങ്കര കഴിവുണ്ടായതുകൊണ്ടോ വാചകമടിച്ചതുകൊണ്ടോ പണം ഇറക്കാൻ മനസ്സുണ്ടാവണമെന്നില്ല 😂😂😂
Lalettanu nalla uracha nattalu und atheham eppo paranjathu
@SEC12345-y4 ай бұрын
Jagadish ചേട്ടൻ വന്നാൽ മതി
@anilas1094 ай бұрын
രാജി നല്ലതാതാണ് ഇവിടെ എല്ലാവർക്കു തുല്യ പരിഗണകിട്ടണം കുറച്ച് പേർക്ക് മാത്രം വാക്കിയുള്ളവർ അടിമക്കൾ എന്ന മനോഭാവം എല്ലാവരെ തുല്യരായി കാണുന്നവർ വരട്ടെ ആർക്കു സിനിമ പിടിക്കാനു അഭിനക്കാനു കഴിയട്ടെ സമത്വ വേണം നമ്മൾ തുല്യരാണ്
@aryaworld19714 ай бұрын
Ella kallavum purathakunu kandapol nice ayittu mungi.....best
@Rajeevam19754 ай бұрын
നിങ്ങൾ ഞെട്ടി ജനങ്ങൾ ഞെട്ടില്ല
@amalanil40524 ай бұрын
Athinnu mammuni onnum konachillalo
@amalanil40524 ай бұрын
Illannu ningolodu aragillum Vannu paranjo
@Apud-i6s4 ай бұрын
നേരത്തെ എന്തുകൊണ്ട് പറഞ്ഞില്ല, പരാതിപ്പെട്ടില്ല എന്നു പറയുന്നു. പലരും പറയാൻ ശ്രെമിച്ചു കാണും. ഒന്നും പുറത്തറിയാതെ ഒതുക്കാൻ കഴിവുള്ളവരെ എന്തു ചെയ്യാൻ, ശെരിക്കും ഒരു സിനിമ പോലെ, പക്ഷേ ഹീറോ തന്നെ വില്ലൻ
@AbdulvahabKc4 ай бұрын
പ്രിത്വിരാജ് ❤❤
@ashrafashru24724 ай бұрын
അഴിക്കുള്ളിലായാൽ ഇത് വരെ ഒണ്ടാക്കിയ 1000 കോടി ബ്ലാക്ക് ബസ്റ്റർ പടക്കവും മൂഞ്ചുമല്ലോ ലാലേട്ടാ :
@amalanil40524 ай бұрын
Athinnu katti munjiyallalo mammuni
@JawaharS-u4y4 ай бұрын
In all sense, watever Mohanlal needed has been completely fulfilled.
@georgevarghese89034 ай бұрын
പാർവതിയും കുഞ്ചാക്കോയും പ്രേത്യരാജ്ഉം ടോവിനോയും ഉർവശിയും ജഗതീഷും ഒക്കെ വരണം സിനിമ നന്നാകണം
@ashasreekumar83594 ай бұрын
മോഹൻലാൽ പ്രസിഡന്റ്റാകാനില്ലെന്നു സംഘടനയിൽ പറഞ്ഞിരുന്നു.കുഞ്ചാക്കോയോ പൃഥ്വീരാജോ പ്രസിഡന്റാകണമെന്ന് അവരോട് മോഹൻലാൽ ആവശ്യപ്പെട്ടിരുന്നു.അവർ ക്ക് സമയമില്ലെന്നു പറഞ്ഞ് ഒഴിഞ്ഞതിനാലാണ് എതിരില്ലാതെ മോഹൻലാൽ തിരഞ്ഞെടുക്കപ്പെട്ടത്. അവരാരും ഏറ്റെടുക്കാത്തതിന് മറ്റൊരുകാരഢവുമുണ്ട്.ഒരുവർഷത്തെ അമ്മ പ്രവർത്തനത്തിന് 3കോടിരൂപയാണ് വേണ്ടത്.കൂടാതെ കെട്ടിടംനിർമ്മിച്ചതിന്റെയും പുതിയതായി പാർക്കിങ്ങ് ഏരിയ വാങ്ങിയതിന്റെയും കടബാധ്യതയുമുണ്ട്.അതൊക്കെ മോഹൻലാൽ സ്വന്തം കൈയ്യിൽനിന്നാണ് കൊടുക്കുന്നത്.തലപ്പത്ത് മറ്റാരുവന്നാലും ആ പണം അടയ്ക്കേണ്ട ബാധ്യതവരും.അതാണ് മോഹൻലാലിനെ തലപ്പത്ത് വെച്ച് അങ്ങേർ മലയാളസിനിമ ഭരിക്കുന്നേ എന്ന് കിടന്ന മോങ്ങി തെറിപറയാമല്ലോ.
@SreejaVijayan-uk7qd4 ай бұрын
പൃഥ്വിരാജ്❤️❤️🧡🧡🧡
@sasipc75434 ай бұрын
അമ്മയുടെ സ്ഥാനത്ത്.അച്ഛനാണ് വരണ്ടത്..മധു.sir..
@eksathyanath2644 ай бұрын
മോഹൻലാൽ ലഫ്റ്റനന്റ് പദവിയിൽ നിന്നും നിന്നും ഒഴിയുകയാണ്/ ഒഴിപ്പിക്കുക യാണ് ഇനി വേണ്ടത്.
@amalanil40524 ай бұрын
On nu pod a Ozhippikaan angottu chellu
@bindupd15254 ай бұрын
പത്തു നാല്പതു കൊല്ലം മലയള സിനിമയെ കൊന്നു കൊലവിളിച്ചു ........
@dasank56564 ай бұрын
സങ്കടന nilanilkkanam എത്രയോ ആളുകളുടെ അന്നദാതാവാണ് അമ്മ ഒന്നോ രണ്ടോ വ്യക്തികൾ ക്കു വേണ്ടി india കണ്ട വലിയ കൂട്ടായ്മ, അനുസരണ ഇല്ലാത്ത അംഗങ്ങൾ ഏതു പ്രസ്ഥാനത്തിനും ശാബമാണ്, അമ്മയെ പ്രിത് രാജ് നയിക്കട്ടെ , അച്ചടക്ക കമ്മറ്റി രൂപം കൊള്ളട്ടെ , പരിഹാര സെല്ലും വേണം നടികൾ അവരുടെ നടനം കഴിഞ്ഞാൽ ഇരുട്ടും മുൻപേ നല്ല ഇടത്തേക്ക് താമസം മാറണം,സിനിമ റിലീസ് ആകുംവരെ എല്ലാ ഉത്തരവാദിത്തങ്ങളും നിർമാതാക്കളിൽ നിഷിപ്തമാണ് ഇവിടെ ഇത്തരം വിഷയങ്ങൾക്ക് കാരണം നിർമ്മാതാക്കൾ മാത്രം
@ashasreekumar83594 ай бұрын
തലപ്പത്ത് വരുന്നവർക്ക് അതിന്റെ പ്രവർത്തനം സുഗമമായി നടക്കാൻപണം മോഹൻലാലിനെപ്പോലെ കൈയ്യിൽനിന്ന് ഇടേണ്ടിവരും.അന്നേരം വാചകമടിക്കാർ പിൻമാറും രണ്ടുമാസംമുമ്പേ മോഹൻലാൽ പറഞ്ഞിരുന്നു പൃഥ്വീരാജോ കുഞ്ചാക്കോയോ പ്രസിഡന്റ്റ് പദവി ഏറ്റെടുക്കണമെന്ന് അന്ന് രണ്ടുപേരും സമയമില്ലെന്ന് പറഞ്ഞ് നിരസിച്ചു.ഇനി രണ്ടുമാസം കഴിയുമ്പോൾ ഇവർ ഏറ്റെടുക്കുമോ?ഇല്ല. കാരണം അവർ മോഹൻലാലിനെപ്പോലെ സ്വന്തം പണം സംഘടനയ്ക് എടുത്തുകൊടുക്കില്ല😂😂പഴയപോലെ പണം മോഹൻലാൽ കൊടുത്തോളാം എന്നുപറഞ്ഞാൽ എല്ലവരും പ്രസിഡന്റ്റാകാൻ സമ്മതിക്കും.
@AraviAravi-u8h4 ай бұрын
ഒരു ഞെട്ടലും ഇല്ല, വളരെനല്ലകാര്യം, ഇങ്ങനെ യുള്ളവർ നേതൃ നിരയിൽ ഉണ്ടാവാൻപറ്റില്ല, ഇതു നേരത്തെ വേണ്ടിയിരുന്നു
@JJ-pc7xx4 ай бұрын
സത്യം 😊 ലാലിന്റെ യാഥാര്‍ത്ഥ സ്വഭാവം മിക്കവാറും എല്ലാര്‍ക്കും അറിയാം 😅 അന്തം fans ന് അയാളെ മനസ്സിലായില്ല 😅 കഷ്ടം 😂ഇപ്പോള്‍ report പുറത്തേക്ക് വിട്ടത് Wayanad and മുല്ലപ്പെരിയാര്‍ issues മറക്കാന്‍ വേണ്ടി മാത്രം ആണ് 😂സിനിമ നമുക്ക് എന്ത് ഗുണം ചെയ്യുമെന്ന് ചിന്തിക്കുന്നത് നല്ലത് ആയിരിക്കും 😢 ഞാന്‍ കാണുന്നത് നിർത്തി 😅 KZbin il പോലും കാണില്ല 😂 only innocent, indrans , ജഗതി, ജഗദീഷ് , സലീം കുമാര്‍ comedies, എല്ലാരും സിനിമ ബഹിഷ്കരിക്കുക😁 2000AD മുന്‍പ് ജനിച്ച ജനങ്ങൾക്ക് ഈ ഹേമ യുടെ Reporting വാര്‍ത്ത കേട്ടിട്ട് ഞെട്ടാന്‍ ഒന്നുമില്ല 😂😂 90 nu മുമ്പ് ജനിച്ചവര്‍ക്ക് പേരുകളും അറിയാമല്ലോ 😂😂
@amalanil40524 ай бұрын
@@JJ-pc7xx Athinnu mammuni ethratha shobhavam ellavarkkum ariyam mammuniyude kundan fans😂😂
@mallubhai5954 ай бұрын
Honey rose nu onnum parayanille
@AjayanArimmal4 ай бұрын
40 കൊല്ലമായില്ലേ സാർ.... ദൈവം ഇഷ്ടം പോലെ സ്വത്തു പ്രശസ്തി എല്ലാം തന്നല്ലോ.....തങ്ങളുടെ മകൻ പോലും താൻ ചെയ്യുന്ന കാര്യങ്ങൾ കണ്ട് നാണക്കേട് തോന്നിട്ട സിനിമയിൽ ആക്റ്റീവ് ആവാത്തത്... നിറുത്തി പോ സാർ... 🙏
@goldenstar31204 ай бұрын
ഇപ്പോൾ നമ്മുടെ ചെകുത്താൻ്റെ സമയം
@noushadmsms92234 ай бұрын
ഒരുപാട് പേർക്ക് സഹായഹസ്തമായ നന്മയുടെ മരമാണ് അമ്മ. ലാലേട്ടന്റെ അഭിപ്രായത്തോട് ഞാൻ യോജിക്കുന്നു
@rajeshmon34134 ай бұрын
ഇത് പണ്ട് വേറെ എന്തോ ഒരു കേസിന് വേണ്ടി വന്ന ഇന്റർവ്യൂ ആണ്.. അതെടുത്തിട്ട് ചുമ്മാ അങ്ങ് പറയുകയാണ്.. മോഹൻലാൽ ഒരു അക്ഷരം ഇതിനെപ്പറ്റി ഇതുവരെയും മിണ്ടിയിട്ടില്ലാ... മോഹൻലാൽ അങ്ങനെ പറഞ്ഞത് ഒന്ന് കേൾപ്പിച്ചു തരാമോ.. നാണമില്ലല്ലോ.
@Jaii95974 ай бұрын
പിടിയിൽ ആകാതെ ഇരിക്കാൻ ആട്ടൻ മുങ്ങുന്നു.. ഹിക്കയും.ഒളിഞ്ഞു നിക്കുന്ന അവസ്ത.....100 പൂടയ്ക്കും കാൽ കിലോ ഇറച്ചിക്കും വേണ്ടി സ്വയം മറന്ന താരങ്ങൾ കഷ്ടം
@amalanil40524 ай бұрын
Atheham pennu pidiyannanu ningalodu aragillum paranjo sherikkum kareyam Ari ya the samsarikkaruth
@vmsarvessan7944 ай бұрын
അച്ഛൻ വന്നാ ആരു വന്നാലും ഞങ്ങൾക്ക് ഒരു പ്രശ്നമില്ല അവരെ അഭിനയിക്കുന്നു അവരെ തന്നെ അവാർഡ് പ്രഖ്യാപിക്കുന്ന അവര് തന്നെ പങ്കിടുന്നു 2:09 നമ്മുടെ കാശ് പോകുന്നു ഇതുകൊണ്ട് കുറെ ആൾക്കാരെ ജീവിക്കുന്നുണ്ട്
@PvNath-lx5hj4 ай бұрын
തെറ്റ് ചെയ്തിട്ട് ഉണ്ട്, പ്രതികരിക്കുമ്പോൾ, അവരും അത് പുറത്ത് വിടും, ഇവന്മാർക്ക് പരസ്പരം എല്ലാ കാര്യങ്ങളും അറിയാം, അപ്പോള് മിണ്ടിയാൽ അറിയാം പണി പുറകെ വരും എന്ന്, mindathe രാജി വച്ചു പോകുമ്പോൾ ഒന്നും വേണ്ട യല്ലോ, മാനം എങ്കിലും കിട്ടും, അതുകൊണ്ട് ആണ് കൂട്ട രാജി, ഇത് ആർക്കാണ് അറിയാത്തത്, മുകേഷിനെ എതിർത്തു പറഞാൽ അവൻ തിരിച്ചു കൊടുക്കും, നല്ല പണി, അപ്പോള് മിണ്ടാതെ പോയാല് കുഴപ്പവും ഇല്ല, മാനവും പോകില്ല, കഷ്ടം
@amalanil40524 ай бұрын
Ee kariyathil Lalettane orkkillum peduthanda 😡
@sasikalasvlogs4 ай бұрын
അമ്മയെന്ന പേര് തിരുത്തി കൊണ്ടു ശുദ്ധി കലശം തുടങ്ങട്ടെ. ആത്മാഭിമാനമുള്ളവർക്ക് പറ്റിയതല്ല ഇവിടെ നടക്കുന്നതൊക്കെ
@Sujeesh_Bhosri4 ай бұрын
Adjustment
@indirabaiamma58154 ай бұрын
അമ്മയ്ക്ക് ക്ഷീണം വന്നാൽ കുട്ടികൾക്കു ഭരണം കൊടുക്കണം അതല്ലേ നമ്മുടെ പാരമ്പര്യം. അതുതന്നെ സിനിമാമേഖലയിലും നടക്കട്ടെ പുതിയതലമുയ്ക്കു നല്ലരീതിയിൽ മുന്നോട്ടു കൊണ്ടുപോകാൻ വേണ്ട പ്രേചോദനം കൊടുത്ത് അവർ മുന്നോട്ട് വരട്ടെ. തലമുറ മാറട്ടെ. ❤️
@moncypauldanieldaniel1494 ай бұрын
ഇതിൽ ഏറ്റവും കൂടുതൽ സന്തോഷിക്കുന്നത് തിലകൻ ചേട്ടൻ ആയിരിക്കും. അദ്ദേഹത്തെ ഏറ്റവും കൂടുതൽ വേദനിപ്പിച്ചത് ഇവന്മാരാണ്. ഇവർക്ക് തക്ക ശിക്ഷ കിട്ടി. ഇവന്മാർക്കിനി മലയാളികൾ എന്ത് വില കൊടുക്കും. സെലിബ്രിറ്റി ആണെന്ന് വെച്ചു എന്ത് തോന്യവാസവും കാണിക്കാമെന്നാണോ. ഇവർ സാദാരണ മനുഷ്യർ തന്നെയാണ്. അതിലപ്പുറം ഒരു ബഹുമാനവും കൊടുക്കണ്ട ആവശ്യമില്ല. തിലകൻ ചേട്ടൻ ഒരു ഇന്റർവ്യൂയിൽ പറഞ്ഞത് ഓർക്കുന്നു. അദ്ദേഹത്തെ സിനിമയിൽ നിന്ന് പുറത്താക്കിയത് തിരുവന്തപുരത്തുള്ള മുന്ന് നായന്മാരാണെന്നു അതിപ്പോൾ തെളിഞ്ഞു..
@reshmajijo7144 ай бұрын
Asif Ali Prithviraj Parvathy if she come back in Amma Kunjacho Manju chechi
@salimsallu96184 ай бұрын
ലാലേട്ടനോടൊപ്പം ❤
@gayatrienterprises67594 ай бұрын
Podo oru lal
@Anitha-kq4pw4 ай бұрын
Than podo
@salimsallu96184 ай бұрын
@@Anitha-kq4pwആരോടാ
@amalanil40524 ай бұрын
@@gayatrienterprises6759 pinne oru kundan mammuni
സ്ത്രീക്ക് മാനം നഷ്ടമാവുന്ന ആ സ്റ്റേ ജിൽ വേണം പ്രതികരിക്കാൻ അല്ലാതെ പണവും വാങ്ങി സുഖിച്ചിട്ടില്ല പ്രതികരിക്കേണ്ടത് അതും വർഷങ്ങൾ പിന്നിട്ടപ്പോൾ നാണമില്ലല്ലോ മക്കളും കൊച്ചുമക്കളും ആയവരൊക്കെയല്ലേ നിങ്ങൾക്ക് ഒള്ള അഭിമാനം കൊണ്ട് മിണ്ടാതിരുന്നു കുടെ
@madhupazhoor4 ай бұрын
മോശം ആയി രാജി.... തോറ്റു കൊടുത്തു... അന്യ ഭാഷ സിനിമകൾ എടുത്തു നോക്കട്ടെ അവിടെ ഒരു കുഴപ്പമില്ല.. നാണക്കേട്.. മലയാള സിനിമ നില വളരെ മോശം...
@sarammaprasad3164 ай бұрын
😊
@ashasreekumar83594 ай бұрын
അവിടെയാ ഇത് കൂടുതൽ.അവർക്ക് പരാതി ഇല്ല.തമിഴിൽ മീടൂ വിവാദത്തിൽ ധാരാളം നടികൾ വന്നിരുന്നു.പക്ഷേ കേസൊന്നും എടുത്തിട്ടില്ല.
@Appu202354 ай бұрын
അങ്ങനെ പറയരുത് 😢
@LonaKutty-bq8kt4 ай бұрын
മീട്ടു വന്നപ്പോൾ രാം ഗോപാൽ വർമ്മയെപ്പറ്റിയും മറ്റു പലരെപ്പറ്റി മീടു വിൽ വന്നത് അറിഞ്ഞില്ലേ? പിന്നെ മലയാളത്തിനുപുറമെ വേറെ ഏതു ഭാഷയിൽ പോയി ഇതുപോലെ പറഞ്ഞാൽ പിന്നെ സംഭവിക്കുന്നത് മറ്റൊന്നാണ്.
@aleyammarenjiv79784 ай бұрын
Bengali actresses asking a commission like hema
@lailavijayan5264 ай бұрын
Jagadhish , kunchacoboban, Tovino , Prithvi , lndrans ,Parvathy , Revathy ,Manju & like minded people . Jagadish being the senior of the lot , he should lead . Not like people who defend the criminals on the basis of their friendship. If someone points out that your friend has done a crime , you should try to correct him rarher than leave it to the culprit to decide .The criminal in the actress assault case must be laughing to himself .
@rohitvinay2184 ай бұрын
mone revathy ohh thund kandittille😂😂
@minukarunakaran78944 ай бұрын
അടുത്ത ഉടായിപ്പ് 😂🤣🤣🤣🤣🤣🤣🤣🤣.ഒരുപാട് പേരുടെ കഷ്ടപ്പാട് ഇത് കേൾക്കാൻ തുടങ്ങിയിട്ട് കാലം കുറെയായി. അതെന്താ ബാക്കി ഉള്ളവർ ഒന്നും കഷ്ടപ്പെടാതെയാണോ ജീവിക്കുന്നത്. നിങ്ങൾ അത്രക്ക് കഷ്ട്ടപെട്ടന് എന്ന് തോന്നുന്നില്ല. പറ്റുമെഗില് 10 ദിവസം കരിങ്കല് പണിക്ക് വന്നു നോക്ക്. എന്നിട്ട് പറ. ഇതൊക്കെ.
@dpadmakumar6884 ай бұрын
താങ്കൾക്ക് അതാണോ പണി ?
@minukarunakaran78944 ай бұрын
@@dpadmakumar688 അതെ എന്ധ്യെ... പണി എടുക്കാൻ പാടില്ലേ.
@ableshbabu61634 ай бұрын
ദാരോ ജോലിക്കും അതിൻ്റേതായ കഷ്ടപ്പാടുകൾ ഉണ്ട്
@minukarunakaran78944 ай бұрын
@@ableshbabu6163 അല്ല,,, ഇവര് ഇത് തന്നെയാണല്ലോ പറയുന്നത്. ഭാവന peedikyapettapol എന്തായിരുന്നു. ആ,,, കുട്ടിയോട്. എന്നിട്ട് ദിലീപ് വലിയ ആളുമായി ഭാവന പൊട്ടിയുമായി അന്ന്. ഇപ്പോളും. ഇപ്പോൾ കാട് അടച്ച് വെടി വെച്ചപ്പോൾ എല്ലാം ഓടി രാജി വരെ വച്ചു 😂🤣🤣🤣. എന്നിട്ട് വന്നു വീണ്ടും ഡയലോഗ് 😂🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣. പണ്ട് സിദ്ധിക്ക് പറഞ്ഞത് ഞങളുടെ സഹോദരി എന്നാണ് ഭാവനയുടെ കാര്യത്തിൽ പറഞ്ഞത് എന്നിട്ട് അവൻ ചെയ്തു കൊണ്ട് ഇടുന്നത് എന്താണ് 😂🤣🤣. ഈ, mohanlaal ബുദ്ധിപരമായി മുങ്ങി 😂🤣. എന്നിട്ട് രാജിയും വെച്ചു. ദേ ഇപ്പോൾ വന്നിരുന്നു പൊതുജനത്തെ പൊട്ടൻ ആക്കുന്നു 😂🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣.മടിയിൽ കനം ഇല്ലെഗിൽ വഴിൽ പേടിക്യാണ്ട,, എന്നൊരു ചൊല്ല് ഉണ്ട്. എന്ന് പറഞ്ഞത് പോലെ ഇപ്പോൾ അമ്മയും വേണ്ട അപ്പനും വേണ്ട,, രാജി വെച്ചു വിട്ടു തടി തപ്പി. കള്ളം ഇല്ലെഗിൽ രാജി വെച്ചു പോകില്ലായിരുന്നു. ഇപ്പോൾ വീണ്ടും വന്നു. അവർക്ക് അറിയാം ഇവര് എന്തു പറഞ്ഞാലും പൊതുജനം vishyasikyum എന്ന്. അത്രേ ഒള്ളു.