Perfection nte അവസാന വാക്ക്.. അന്യായ കിടു.. Polichu. ഒന്നും പറയാനില്ല
@KripseeVlogs4 жыл бұрын
Thanks for your comment... Please Subscribe our channel.
@shijuplakkatt102 жыл бұрын
ഒറിജിനൽ ലാലേട്ടന്റെ സൗണ്ടുമായി ഒരു അവതാരം വന്നിട്ടുണ്ട് മാർട്ടിൻ പെർഫെക്ഷൻ എന്ന് പറഞ്ഞാൽ അതാണ്...
@KripseeVlogs2 жыл бұрын
Athe
@sudheeshsudhi43422 жыл бұрын
മാർട്ടിൻ സൂപ്പർ.....
@noyalgeorge7147 Жыл бұрын
Seriyanu പക്കാ
@jszz9450 Жыл бұрын
ഈ കമന്റ് കണ്ടിട്ട് ഞാൻ മാർട്ടിന്റെ മിമിക്രി കണ്ടു നോക്കി.. അത്ര പെർഫെക്ഷൻ ഒന്നും തോന്നിയില്ല.. 🤔🤔🤔
@johncyjohncy4443 жыл бұрын
തന്മാത്ര പൊളിച്ചു ഏട്ടൻ ചങ്ക് 😍😍
@PramiSWorld-zl2tx2 жыл бұрын
Wow..... super ലാലേട്ടൻ ഇത് കാണാൻ ഇടയാകട്ടെ....
@nidhinc3 жыл бұрын
വല്ലാത്ത മൂക്കടപ്പ് നരസിംഹം, അയാൾ കഥ എഴുതുക ആണ് സൂപ്പർ
@bijukadungalath43282 жыл бұрын
പൊതുവേ മിമിക്രിക്കാർ അനുകരിക്കാറുള്ളത് സർജ്ജറിക്കു മുൻപുള്ള അതായത് the prince എന്ന സിനിമയ്ക്ക് മുൻപുള്ള ലാലേട്ടന്റെ ശബ്ദമാണ്. എന്നാൽ സർജ്ജറിക്കു ശേഷമുള്ള ലാലേട്ടന്റെ ശബ്ദം ഏറ്റവും perfect ആയി അനുകരിക്കുന്ന അപൂർവ്വം വ്യക്തികളിൽ ഒരാളാണ് ശ്രീ ഹസീബ്.
@ajeeshabhinav51135 жыл бұрын
എന്റെ മുത്തേ പൊളിച്ചു...
@KripseeVlogs4 жыл бұрын
Thanks for your comment... Please Subscribe our channel.
@sarathsp74992 жыл бұрын
തന്മാത്ര കരയിപ്പിച്ച് കളഞ്ഞു ബ്രോ 👌👌👌
@fathimavp13152 жыл бұрын
ഹസീബ് പുലിയാണ് കെട്ടോ ഇത്ര ഭംഗിയായി മോഹൻലാലിനെ അവതരിപ്പിക്കുന്നത്. ഡയലോഗ് oke എന്തൊരു രസം supr
@athulyaajith32832 жыл бұрын
Thanmathra kandappol kann niranju...😭😭😭😭 Amboo poli😘😘😘😘😘
@KripseeVlogs2 жыл бұрын
❤❤❤
@rajrihan21362 жыл бұрын
ഹസീബ് കിടു തന്നെയാണ് ❤❤😍എന്നാൽ ഒറിജിനൽ മിമിക്രി കലയുടെ രാജാവ് മഹേഷ് 🌟🌟വന്നിട്ടുണ്ട് ബാക്കി എല്ലാം ഇനി ചരിത്രം 🙂🙂
@amithabsankar16715 жыл бұрын
Uff....great talent!!😍😍
@KripseeVlogs4 жыл бұрын
Thanks for your comment. Please subscribe our channel.
@tonykthomas28765 жыл бұрын
Super.. Adipoli.. 👌👌👌❤️❤️❤️❤️❤️
@user-hx8gr9gj1e5 жыл бұрын
ഒരു രക്ഷയും ഇല്ല ചേട്ടൻ തകർത്തു.... 😍😘
@sj97464 жыл бұрын
സാഗർ കോട്ടപ്പുറം ..... കിടു.......
@anandhansnair44363 жыл бұрын
The Complete Actor ♥️⚡️
@karthikkarthikeyan89545 жыл бұрын
അന്യായം.. പെര്ഫെക്ഷന്റെ അവസാന വാക്ക്..
@KripseeVlogs4 жыл бұрын
Thanks for your comment... Please Subscribe our channel.
@fuddydayz94135 жыл бұрын
തകർത്തു
@AbdulRashid-hf2vu3 жыл бұрын
കിടിലൻ performance 👍👍💓
@awa-2483 жыл бұрын
ചന്ദ്രലേഖ പൊളിച്ചടക്കി ഹോ 🥰👌👌👌
@KMohammedSafan Жыл бұрын
I'm from tamil nadu I'm watching this show all episodes frequently particularly that anchor chetana was amazing
@josminjoseph75423 жыл бұрын
Lalettan's perfect voice 👌🙏
@zzanandu59003 жыл бұрын
Perfection
@najilk80863 жыл бұрын
Oru rakshayulla. Poli💥💥
@faisalazeez42333 жыл бұрын
നൊണയാണ് ! ഇത് ലാലേട്ടൻ തന്നെയാണ്
@abhinkannan48503 жыл бұрын
Ekkaaa vere levalaanu👌👌👌👌👌😍😍😍😍😍❤️
@DancewithPrajilaSooraj3 жыл бұрын
സൂപ്പർ എല്ലാം വളരെ പെർഫെക്ട് ആയിരുന്നു സൂപ്പർ
@jayasankarg2144 жыл бұрын
Ente ponno 😘perfection👌
@najahequality67155 жыл бұрын
ente ponnoo.. onnum parayaanilla 👌👌👌👌👌 perfection 👍👍👍👍
@KripseeVlogs4 жыл бұрын
Thanks for your comment. Please subscribe our channel.
@vineeshsaji83093 жыл бұрын
ഒലക്കയാണ്
@mittugaming12 жыл бұрын
@@vineeshsaji8309 poda 🤫
@fayistla40365 жыл бұрын
Awesome Lalettan sound🤩👍
@jojipdavid70093 жыл бұрын
ഹസീബിനെക്കാൾ സൂപ്പർ മാർട്ടിൻ ആയിരുന്നു.
@artfansinindia38833 жыл бұрын
Unbelievable ❤️❤️🔥🔥🔥🔥
@irshad.03_5 жыл бұрын
Wonderfull 😍😍
@asnamol64874 жыл бұрын
Thakarthu machaaaa👏🏻👏🏻👏🏻👏🏻 hands of uuuuuu
@sajiths53392 жыл бұрын
ഒരു രക്ഷയും ഇല്ല super 👌
@vishnuev26002 жыл бұрын
ഡാംബിങ് എന്ന് പറഞ്ഞാൽ ഇതാണ് ഒരു രക്ഷയില്ല സിനിമ കാണുന്നതുപോലെ തന്നെ ഉണ്ട്
@kishorps158110 ай бұрын
, പല ഭാവങ്ങൾ പലവിധത്തിൽ പലതരത്തിലുള്ള പ്രകടനങ്ങൾ പക്ഷേ അപാര Perfection ഒരു രക്ഷയില്ല❤❤❤❤❤❤❤❤❤
@julies20082 жыл бұрын
Haseeb thank u dear 💯 perpection!
@ilovemusic-qf7vy4 жыл бұрын
Polichu adipoli💜👍
@mr_ghost_4193 жыл бұрын
Marana massss ❤️❤️❤️😍😍😍😍😍😍
@s.nandakishor62045 жыл бұрын
Perfection ❤️ ..
@KripseeVlogs4 жыл бұрын
Thanks for your comment... Please Subscribe our channel.