എ കെ ലോഹിതദാസ് എന്ന ഇതിഹാസപ്പേര് പറയാതെ സിബി മലയിൽ എന്ന പേരിന് പൂർണ്ണത കെെ വരില്ല 🔥🔥🔥🔥🔥🔥
@cosmicbeing2468 Жыл бұрын
What a combo it was!!! No much relevance for stars in the said pair, I guess
@nadeer.farhan5 жыл бұрын
Devadoothan is a master piece sir, underrated af! Pls don't have any regrets...
@iamaphotographer4864 жыл бұрын
Devadoothan was just marvelous one. Script, music, bgm,direction.every thing was great. But unfortunately failed in theatre. So sad.
@SureshBabu-iu6kx4 жыл бұрын
Narasimham
@dreamshore92 жыл бұрын
കിരീടം എന്ന സിനിമയെക്കാൾ മികച്ചതാണ് ചെങ്കോൽ ഒന്നിൽ ജീവിതം കണ്ണാടിയിൽ മറ്റൊന്ന് യാഥാർഥ്യം
@sukeshpayyanattu5 жыл бұрын
സ്ഥിരമായി എല്ലാവരും ചോദിക്കുന്നത്തിൽ നിന്നും വ്യത്യസ്തമായ ചോദ്യങ്ങൾ....അഭിനന്ദനങ്ങൾ...
@thecuestudio5 жыл бұрын
Thank You
@sidhardhansithu85685 жыл бұрын
please come back with mohanlal
@nevinmartin41385 жыл бұрын
Devadoothan still one of my favourite movies
@vivek_menon5 жыл бұрын
Best interview of Sibi Malayil! This was much needed. Important that we chronicle the history of some of the best movies in malayalam and the journey of its makers. Kudos to the interviewer.
@saajanjoseph1 Жыл бұрын
ഞാൻ ഒരിക്കലെങ്കിലും.. ഇദ്ദേഹത്തിന്റെ (സിബി സർ ) ഒരു തുറന്നു പറച്ചിൽ... അത് സേതുവും ചെങ്കോലും ആയാലും... (ഒരിക്കലും സഹിക്കാനും,, എത്ര ജന്മം കഴിഞ്ഞാലും.... സേതു.. എന്നേ വേട്ടയാടിക്കൊണ്ടേയിരിക്കും..) മമ്മൂട്ടിയുടെ മാഷ് ആയാലും.. അതിനുള്ള ചങ്കൂറ്റം എനിക്കില്ല.... അല്ലെങ്കിൽ തന്നെ ഇതൊക്കെ കണ്ട് തകർന്നിരിക്കുന്ന മനുഷ്യനാണ് ഞാൻ.... പിന്നെ അദ്ദേഹത്തിന്റെയും.. മുഖാമുഖം കാരന്റെയും വേദനയും കൂടെ.... എങ്ങനെ... നന്ദി.... 🙏🙏🙏🙏🙏
@jo-dk1gu Жыл бұрын
നി ലോല ഹൃദയൻ ആണ്....പടക്കം പൊട്ടിക്കുന്നിടത് പരമാവധി പോയി നിൽക്കരുത്..
@williams1411815 жыл бұрын
One of the director who utilized Mohanlal's potential other than an action hero image.But more over Sibi was praised for the depth and intensity he visualized in his films. Great director of yester years.
@aslamtirur40045 жыл бұрын
My favorite director sibi malayil🔥 Lalettan sibi sir combo am big fan Dasharatham kireedam my fav😍
@remithmk93764 жыл бұрын
Enikki kireedathinekkal ishtappetta film chenkol😘😍
@edwinkt8365 жыл бұрын
sibi malayil the great director in malayalam film industry 😘😘 please come back films with mohanlal
@jenharjennu8725 жыл бұрын
Lohithadas illa
@Sheril_k_john5 жыл бұрын
Thaniyavarthanam his best💓
@anand2058985 жыл бұрын
sheril k john Bharatham is his masterpiece
@midhunraj56385 жыл бұрын
thanivarthanam his best.. followed by chenkol and kireedom
@vinayakp54855 жыл бұрын
@@Sheril_k_john പുള്ളീടെ കരിയർ ബെസ്റ്റ് സദയം ആണ്.
@etceterastories15305 жыл бұрын
Great interview. It's inevitable that we should show our gratitude n admiration to such legendary people. ലാലേട്ടന്റെ ഏറ്റവും മികച്ച കഥാപാത്രങ്ങൾ എടുത്താൽ അതിൽ നിന്ന് മാറ്റിവെക്കാൻ പറ്റില്ല സിബി സർന്റെ മൂവിസിലെ വേഷങ്ങൾ. Love u Sir. Expect more from u. Salutes ❤
@jenharjennu8725 жыл бұрын
Thaniyavarthanam
@etceterastories15305 жыл бұрын
@@jenharjennu872 yes bro.. 😍
@maneeshnarayanan25 жыл бұрын
@@jenharjennu872 2 Episod koode und
@stonehengearchitects38685 жыл бұрын
Devadoothan is beyond words and imagination... ഇനി ഇതു പോലെ ഒരു സിനിമ മലയാളത്തിൽ ഉണ്ടാവുമോ എന്നറിയില്ല.... ഇന്നും ആ സിനിമ ഒരു അത്ഭുതമായി അവശേഷിക്കുന്നു..... അന്നത്തെ പ്രേക്ഷകർക്ക് ആ സിനിമയുടെ മഹത്വം തിരിച്ചറിയാൻ കഴിയാതെ പോയി.....
@adarshks98455 жыл бұрын
One of the legendary director that malayalam have ❤️
@thusharaharilal48074 жыл бұрын
The most talented director I have ever seen in malayalam cinema.
@sankar27014 жыл бұрын
Nalla oru interview, Oru director'nu kooduthalaayi adhehathinde anubhavam orthu yedukaanaayi cherthu vekkunna questions. Good show... 👍🤘
@salessafaroz16985 жыл бұрын
കിരീടം & തനിയാവർത്തനം എന്നീ സിനിമകളിലൂടെ മോഹൻലാലിനെയും മമ്മുട്ടിയെയും ഇന്ത്യൻ സിനിമയുടെ ഉത്തുംഗശൃംഗത്തിൽ എത്തിച്ച ഇന്ത്യകണ്ട മികച്ച ഫിലിം മേക്കർ മാരിൽ ഒരാൾ എന്നിട്ടും എന്തൊരു വിനയ0 , നോ ബുദ്ധിജീവി ജാഡ , നോ ഇന്റലക്ച്വൽ തള്ളൽ , നോ ആധുനിക പുഛിസം
@dileept.g87765 жыл бұрын
Daaaa, credit goes to Lohitadas....... Not to any director and actor. If we says about actor Thilakan Sir's acting is always far far high than others, always. Don't be a fanatic.....accept truth.
@therealazrael8.3 жыл бұрын
@@dileept.g8776 സിബി മലയിൽ എന്ന ഡയറക്ടർ ഇല്ലായിരുന്നേൽ ഈ പടങ്ങൾ ഒന്നും ഈ രീതിയിൽ കാണാൻ പറ്റില്ലായിരുന്നു പുള്ളിയുടെ ക്യാമറ യുടെ കൈ അടക്കം ഇന്നും ആർക്കും ഇല്ല
@arch_writes2 жыл бұрын
I still watch devadhoothan when it comes in tv...the chills i get when that music starts.
@vkvkv23704 жыл бұрын
ദേവദൂതൻ എന്ന അത്ഭുത സിനിമയെ പരാജയപ്പെടുത്തിയ എല്ലാവർക്കും എന്റെ നടുവിരൽ നമസ്കാരം🙏
@jo-dk1gu Жыл бұрын
ഒന്ന് പോടെർക്കാ ഒന്ന്...അവൻ്റെ ഒരു നട് വിരൽ നമസ്കാരം....😂
@anand2058985 жыл бұрын
Sibi malayil Mohanlal combo evergreen ( Kireedom, bharatham, His highness Abdulla, Kamaladalam, Dhasharatham, Chenkol, Dhanam, Ustaad, Maayamayooram, Sadayam, Doore Doore Oru Koodu Kootam, Summer in Batheleham). All Super Duper Hits.
@iamaphotographer4864 жыл бұрын
Devadoothan too
@aadharsh_4 жыл бұрын
ONE OF BEST DIRECTOR IN INDIAN CINEMA 🔥
@jenharjennu8725 жыл бұрын
My favourite sibi sir Thaniyavarthanam Kireedam Chenkol Desharatham Akashadoothu August 1
@sarathmpambi5 жыл бұрын
Sadayam
@Adv.VishnuMenon5 жыл бұрын
Ishtam
@vhs82044 жыл бұрын
Ace director of Malayalam Cinema 💜
@dhaneshgopal044 жыл бұрын
Manjil virinja pookal auditionil lalettanu 100il 6 mark kodutha director aanu.. Innu lalettane kurichu parayunnathum.. Adhehathinte famous filmsil act chytha lalettan.. Kireedam, chenkol,dasharatham,sadayam,devadoothan etc.. Etc... ❤❤❤❤😍😍😍😍
@jayakrishnana.j87704 жыл бұрын
Good questions and sensible answers..Beautiful frame and lighting. Maneeshettan Sibi Sir..!
@sealescobar74984 жыл бұрын
Devadoothan was an mysterious thing ❤️🥰
@therealazrael8.3 жыл бұрын
മലയാളത്തിൽ എനിക്ക് ഏറ്റവും ഇഷ്ട്ടപെട്ട ഡയറക്ടർ ❤️
@carpediem29114 жыл бұрын
ദേവദൂതന്‍ എനിക്ക് ഏറ്റവും ഇഷ്ടമുള്ള സിനിമകളിലൊന്നാണ്.
@gk_touchriver5 жыл бұрын
One of the best so far.... Maneesh, good questions.
@sajusajup2843 жыл бұрын
Interviewer is well prepared in subject. He utilized a genius director deeply
@VIBINVINAYAK5 жыл бұрын
*സിബി മലയിൽ സിനിമകൾ മിസ് ചെയ്യുന്നു*
@v.a29794 жыл бұрын
Vibin vinayak.... ശരിയാണേട്ടാ
@shijilcp57354 жыл бұрын
അപ്ഡേറ്റ് ചെയ്യേണ്ട കാലം അതിക്രമിച്ചു
@nithulAyinikat5 жыл бұрын
Very informative.shot division എന്നൊക്കെ ആദ്യമായാണ് കേൾക്കുന്നെ!
@vinumn4 жыл бұрын
താങ്കളുടെ സിനിമകൾ ഇനിയും കാണാനാഗ്രഹിക്കുന്നു
@mikeshort26625 жыл бұрын
Thaniyavarthanam,Bharatham,Kireedam,Chenkol,Sadayam ,Akashadootu - Sibi Malayil was the king of emotional dramas that left us an impact. So sad all his films since 2003 have been flops.
@dreamshore92 жыл бұрын
അതിന്റെ പിറകിലെല്ലാം ലോഹി എന്ന മഹാൻ ഉണ്ട്
@sruthiprakash75085 жыл бұрын
thanks maneesheta..waiting for part 2.
@thecuestudio5 жыл бұрын
Thank You
@maneeshnarayanan25 жыл бұрын
kzbin.info/www/bejne/nKWui39mjM-YqLM
@prajithasasidharan99675 жыл бұрын
Very sensible anchor, Did his background work before interviewing anybody , Good job keep it up
@ThePathseeker Жыл бұрын
Cinema ye kurichu kurachukoodi vivaram ulla aal interview cheythal nannayirunnu....kure 'making' 'satire' , 'school', ennokke parayunnu ennallaathe....Sibi sir athra humble and down to earth aayathu kondaanu pala question nteyum poraaymakal parayaathe interview munpottu kond pokunnath
@tharachovodath5245 жыл бұрын
nice interview..nice qstns nd perspectives. Sibi malayil is undoubtedly a brilliant director.
എന്ത് സൗമ്യവും മാന്യമായാണ് സിബി സർ സംസാരിക്കുന്നത്
@dileept.g87765 жыл бұрын
Pinne eyyaal PC George ne pole parayanoooo?
@asifasurumi90164 жыл бұрын
സത്യം... 🙏🙏
@akhilakl27885 жыл бұрын
Sir., Please do second part of "deva dhoothan... We all are expecting your come bk with lal sir....
@reguprabakaran76135 жыл бұрын
മോഹൻലാലിൻറെ കഴിവുകൾ മാക്സിമം പുറത്തെടുത്ത ഡയറക്ടർ
@shijilcp57354 жыл бұрын
മോഹൻലാലിന്റെ മാക്സിമം എടുക്കാൻ കഴിയില്ല....
@gokul70534 жыл бұрын
blessy
@sreeharmunnithan39794 жыл бұрын
@@shijilcp5735 I
@rishi53493 жыл бұрын
Yes
@dreamshore92 жыл бұрын
നടനെന്ന നിലയിൽ വരും തലമുറ പുകഴ്ത്തുന്ന മോഹൻ ലാൽ സിനിമയിൽ ഭൂരിപക്ഷം സിബി മലയിൽ കഥാപാത്രം ആവും
@heinainGala4 жыл бұрын
*Chenkol* The Best Film of Kireedam Franchise...💚
@nikhilthomas42565 жыл бұрын
Devadoothanil kaiviral vetti maattunna scene orthu cheruppathil urangathirunnittundu rathri muzhuvan...devadoothan ♥️
@fazalmuhammed23544 жыл бұрын
The cue 👌👌👌 Your channel is a lit🔥🔥 for me as a film lover.....
@entertainmentbox905 жыл бұрын
*തെങ്കാശിപ്പട്ടണതിന്റെ കൂടെ ഇറങ്ങിയ പടമാണ് ദേവദൂതൻ പക്ഷെ അന്ന് തെങ്കാശിപ്പട്ടണം തിയേറ്ററിൽ നിറഞ്ഞോടി ദേവദൂതൻ പരാജയവും ആയി (കാലം തെറ്റിയ റീലീസ് ആവാം) പക്ഷെ still Love the movie ദേവദൂതൻ* 😍😍😍
@raneeshkh29845 жыл бұрын
Thenkashi pattanam pole ulla masala comedy padangalk ayirunnu a timil market...orupad nallachitrangal a kaalath parajayapetitund..
@dineshkannurdineshkannurka5995 жыл бұрын
Dadhasahibum undayirinnu
@Shaji-ku5uh5 жыл бұрын
ദേവദൂതൻ എന്ന ചിത്രം പണ്ടത്തെ ഭാർഗ്ഗവീ നിലയത്തിന്റെ പുതിയ വേർഷൻ ആയിരുന്നു എന്ന് തോന്നിയിട്ടുണ്ട്... ചിലപ്പോൾ അതാവും ഒരു കാരണം...
@AbhijithSivakumar0073 жыл бұрын
@@Shaji-ku5uh 🙄🙄🙄
@civicism4 жыл бұрын
Chenkol is my favourite
@satheeshantp71605 жыл бұрын
ദേവദൂതനിൽ (പീത എന്നൊരു നല്ല ഗായികയുടെ ഹിറ്റ് ഗാനഠ ഉണ്ടായി!!!
@englishdrops...299 Жыл бұрын
കിരീടം is the most touching movie I've ever watched...
@adarshmohandas31925 жыл бұрын
Neat and Class Interview ! Kudos Maneesh. Waiting for more like this :)
@shafiqrahman_57674 жыл бұрын
മലയാളത്തിലെ എൻ്റെ മികച്ച പത്ത് സിനിമകളിൽ അഞ്ചും ഇങ്ങേരുടെ തന്നെ. ബഹുമാനം മാത്രം.
@bilin23312 жыл бұрын
Etho kee
@madhusudanpunnakkalappu52532 жыл бұрын
Great Director. His cinema has a rare combination of story artistic excellence and commercial success.
@alankuriakose2435 жыл бұрын
Great Director
@anandhushaljan52054 жыл бұрын
13.42 about devadoothan!
@vinumn4 жыл бұрын
Music.... just owesome
@midhunnm19872 жыл бұрын
Sibi malayil main born legendary writer lohidas....
@renjiththomas89555 жыл бұрын
Sir big salute
@nishanthmp14 жыл бұрын
ലോഹിതദാസ് എന്ന മഹാനായ എഴുത്തുകാരന്റെ തിരക്കഥകളായിരുന്നു സിബി മലയിൽ ചിത്രങ്ങളുടെ നട്ടെല്ല്...
@akashpayas3763 жыл бұрын
43:29 ♥️
@nibinprem4 жыл бұрын
ചെങ്കോൽ..❤️❤️❤️
@arshachandrababu51805 жыл бұрын
Expecting the next master stroke with Fazil sir and Dennis Joseph..good work Maneesh
@maneeshnarayanan25 жыл бұрын
Sure arsha
@mathewemmanuvel4 жыл бұрын
@@maneeshnarayanan2 Still waiting
@alwinaugustin5 жыл бұрын
ഫിലിം മേക്കേർ ജിജോ യുമായുള്ള ഒരു ഇന്റർവ്യൂ പ്രതീക്ഷിക്കുന്നു.
@swathysj45505 жыл бұрын
Desaratham...devadoothan....my fav
@shinybapsy3254 жыл бұрын
Sibi sir films are good to see but ending sadness
@കൈലാസ്നായർ-ധ3സ4 жыл бұрын
വിജയിച്ച സംവിധായകൻ
@kidilammanushyan43725 жыл бұрын
ദേവദൂതൻ..🤫🤫🤫 ഒന്നും പറയാനില്ല....ഒരുപക്ഷേ അന്നത്തെ പ്രേക്ഷകർക്ക് അത് ഉൾക്കൊള്ളാൻ കഴിയുമായിരുന്നില്ല..
@dileept.g87765 жыл бұрын
Raghunath Paleri Sir
@jitheshcr75 жыл бұрын
It was spoiled by the scenes which was done to satisfy fans.. unnecessary action sequences nd all
@shijilcp57354 жыл бұрын
കമഴ്സ്യൽ ഉദ്ദേശ്യത്താൽ പടം ലേശം മോശമായിട്ടുണ്ട്...script ൽ മാത്രം നിന്നില്ല
@myfavoritevideosandsongs51924 жыл бұрын
എല്ലാം കുളം ആക്കിയത് action scene ആയിരുന്നു. ബാക്കി എല്ലാം ok Music, costumes double OK,
@dubaitokerala13045 жыл бұрын
Good director
@myfavoritevideosandsongs51924 жыл бұрын
ഇദ്ദേഹത്തിന്റെ വിനയം. അത് സമ്മതിച്ചേ പറ്റൂ😍😍😍
@arunkumarka18093 жыл бұрын
Chenkol is a real masterpiece emotionally. Lalettan as Sethu was lived in that character.❤️❤️
The real reason for the mass resignation of the top directors are not mentioned in the above article. MACTA had decided to ban Dileep from films on the Tulasidas issue. During the MACTA meeting, director Siddique who is working with Dileep in his next project, requested to solve the entire issue amicably.He also said he can't remove Dileep from his next project and importance must be given to cinema not unions.But Gen Sec Vinayan replied that union is more important.Then he said that 'most of the directors want to make cinema even by selling their own wives'.This vile remark made by Vinayan against Siddique,who is a top director and very popular and widely respected among his collegeues caused an outrage in the meeting.This also prompted most of the directors to resign from MACTA.
@heinainGala4 жыл бұрын
SIBI MALAYIL CULT FILMS: 1.Sadayam 2.Chenkol 3.Kireedam 4.Bharatham 5.Thaniyavarthanam 6.Kamaladalam 7.Dasharatham 8.Devadoothan 9.Summer in Bethlehem 10.Aakasha Dooth
@jayeshsasi20157 ай бұрын
1 St- സ്വാന്തനം
@pavithranmetalcraft24437 ай бұрын
തനിയാവർത്തനം ഏറ്റവും ഇഷ്ടപ്പെട്ട സിനിമ
@jenharjennu8724 жыл бұрын
Ella type cinemayum hit akkiya director
@murshidulhaqueullus20214 жыл бұрын
താങ്കൾ മോഹൻലാൽ നെ വെച്ച് എടുത്തതിൽ ഫ്ലാഷ് എന്ന ചിത്രമൊഴികെ ബാക്കി എല്ലാ ചിത്രങ്ങളും മികച്ചതായിരുന്നു
@shijilcp57354 жыл бұрын
ഫ്ലാഷ് വിജയിപ്പിക്കാവുന്ന സിനിമയായിരുന്നു.... അതിന്റെ ഡയറക്ടർ Joshi യാകേണ്ടിയിരുന്നു... അല്ലെങ്കിൽ പ്രിയദർശൻ... കാലത്തിനനുസരിച്ച പുതുക്കപ്പെട്ടില്ല. നല്ല വിജയിപ്പിക്കാവുന്ന സ്ക്രിപ്റ്റ് ആയിരുന്നു.
@midskumar5 жыл бұрын
Maneesh super interview. Kidu. Do master stroke with dennis joseph
@maneeshnarayanan25 жыл бұрын
Sure
@midskumar5 жыл бұрын
@@maneeshnarayanan2 tnk u sir
@neostarlive3 жыл бұрын
സൗണ്ട് ലെവൽ, ഓഡിയോ ക്വാളിറ്റി ഒന്ന് കൂടി ശ്രദ്ധിക്കണമായിരുന്നു ...
@krishnanunniar33204 жыл бұрын
Thumbline varunna portion epozhanu ? Time ?
@nexeon1235 жыл бұрын
Dhanam super
@rajeshmn75804 жыл бұрын
സദയം best movie
@shijilcp57354 жыл бұрын
bad Movie. തിരക്കഥയിൽ നിന്ന് ഒരിഞ്ച് മുന്നോട്ടു പോയില്ല. നല്ല കഥ തിരക്കഥ . സംവിധാനം ഉയർന്നില്ല.
@gokulvrvrgokul47274 жыл бұрын
3 State award കിട്ടിയ സിനിമയാണ് devadoothan
@Zainaboutiqalpy5 жыл бұрын
Kidiloski interview nalla kinnan chodyangalum:)
@maneeshnarayanan25 жыл бұрын
Thanks Ameer
@jinu02474 жыл бұрын
Always special director
@midhunraj56385 жыл бұрын
Sibi Malayil Best Movie 1.Thaniyavarthanam 2.Chenkol 3.Kireedom 4.Aakashadooth 5.Devadoothan
@rajmohan88315 жыл бұрын
ഒരു സിനിമ വിട്ടു. സദയം
@rajmohan88315 жыл бұрын
ദശരഥം പിന്നെ തുടക്കകാലത്തെ സിനിമ ആയ ദൂരെ ദൂരെ ഒരു കൂട് കൂട്ടാം
@KaNnaN98.5 жыл бұрын
Summer in Bethlehem
@saurafpooyamkutty5 жыл бұрын
കമലദളം
@kutsan83504 жыл бұрын
Midhun Raj sibi. Best filim ... sadhayam. Aanu. Bro
@vjijojose5 жыл бұрын
It is great to see an interview with sibi...master of emtions...focusing on his thoughts about his early stages and moulding as a director...great going maneesh
@thecuestudio5 жыл бұрын
Thank You
@rejinraveendran59324 жыл бұрын
Sagaramsakshi my favourite
@Sreerajca200810 ай бұрын
ജിജോ; മലയാളത്തിന്, ഇന്ത്യൻ സിനിമയ്ക്ക് തന്നെ നഷ്ടപെട്ട ഒരു talented technician 10:59
@Babaki5 жыл бұрын
നിലവിലുള്ള കാലത്തിനൊത് craft മാറ്റാനറിയാതെ പോയ സംവിധായകൻ
@abhishekskumar44314 жыл бұрын
Devadhoothan kandittundo
@Vishnuharic4 жыл бұрын
Apoorvaragam kandunoku
@aswin88635 жыл бұрын
Lohithadas sir kaanatha detailed scene visualisation onnum Sibi sir eduthittilla
@jaykrishnaprakash3 жыл бұрын
🖤
@abhilashvasanthagopalan14515 жыл бұрын
Master of Shot division... Please upload part 2. എന്തിനാണ് വൈകിക്കുന്നത്. അതുകൊണ്ടെന്താ കാര്യം team cue? 🤔 ഒന്നിച്ചു അപ്‌ലോഡ് ചെയ്തൂടെ?