MASTER STROKE WITH SIBI MALAYIL Part 1 : kzbin.info/www/bejne/opyqY4ubibx3b80 Part 2 : kzbin.info/www/bejne/nKWui39mjM-YqLM
@makingstories12495 жыл бұрын
Ustad movie ye patti chodikkamo
@rajmohan88315 жыл бұрын
സദയം സിബി മലയിലിന്റെ മികച്ച ചിത്രം തന്നെ -
@vkumarnac83605 жыл бұрын
സിബി സാറിന്റെ സിനിമകൾ ഇഷ്ടമുള്ളവർ ലൈക്കി പൊക്കോ.....
@sanumadhav92203 жыл бұрын
Sibi oru coordinator mathramanu has no kind of creativity.
@nimishjose11013 жыл бұрын
@@sanumadhav9220 sir aaraanaavo ??? Sir samvidhanam cheytha cinemakalude list onnu paranje....
@febinmv3335 Жыл бұрын
@@sanumadhav9220ആ. .ശെരി 😂
@gijikrishnan92975 жыл бұрын
Sadayam is one of the finest movies made in Malayalam. May be it was ahead of it's time. Sibi's craft is visible in this movie - especially in the fantasy scene where the dead girls turn to angels and thanks Satyanadan for saving them.
@nandhusoman39732 жыл бұрын
Ppppppppppppp
@premakumarradhakrishnan17844 жыл бұрын
Full romanchification moments...lalettan😘
@harim64014 жыл бұрын
Among MTfilms,the most touched one is SADAYAM, and this opinion as a viewer who already has seen almost all Malayalam standard films.As said in this intrview this film moves not depending dialogues,but by creative life moments and the touch and involvement of SIBI M makes the real difference,THANKS,THANKS A LOT
@thusharaharilal48075 жыл бұрын
Malayalam cinema kanda ettavum nalla 10 directors oralanu Ningal.salute u sibi sir.
@thehomekitchen3472 жыл бұрын
No....one from top 5 directors.🤨
@VineethJose5 жыл бұрын
classic interview! Would love to see a similar conversation with Shyamaprasad.
@needforspeed95215 жыл бұрын
Mohanlal 🔥
@yourstruly12344 жыл бұрын
All his best movies feature Mohanlal..
@debinjoseph73263 жыл бұрын
ഈ ഇൻർവ്യൂ കാണുമ്പോൾ മനസിലാകും എന്തുമാത്രം അയ്യാൾ ഇദ്ദേഹത്തിൻ്റെ സിനിമ പഠിച്ചിരിക്കുന്നു.... അതാണ് ഇഷ്ടപ്പെട്ടതും
@vishnuprasad-kb5 жыл бұрын
ചോദ്യങ്ങളിൽ 'summer in bathlahem' കൂടെ ഉള്പെടുത്താമായിരുന്നു
@Jithinomy5 жыл бұрын
3 Partum Kandu.. Ishtaayi.. Master Strokeinte next episodeinu kathirikkunnu... Waiting for sathyan anthikad, kamal, Renjith, Sreenivasan, Episodes
@itsjosephpius4 жыл бұрын
e interview inte 2 part kandirunnu pakshe 3rd part koode indenn marannu.. onnude e interview kaanan edthapo aanu ath arinjath 3 partum irunn kandu... Sibi sir ithra detail aayi samsaarich kanditte illa.. Joshiy sir inte ithepolathe interview vannal kidukkjm.. pakshe pulli angane interview tharaatha oraalalle. e interview il ella films ine patiym chodhikkayirunnu, usthad , pranayavarnanangal athil santosh thundyil varaan ulla kaaryam , ettavm latest aayi chytha padangal , angane oru 2 part inu koode ulla oru scope undayirunnu... Very informative.. Thank you maneeshetta.. moving on to raghunath paleris interview..
@anand2058985 жыл бұрын
The Best director of Indian Cinema. Classic Film maker.
@rajeeshrajeesh5239 Жыл бұрын
Excellent sir 🙏🙏🙏🙏🙏
@vjijojose5 жыл бұрын
കേട്ടു മടുക്കാത്ത ചോദ്യങ്ങൾ - ദശരഥത്തിലെ Last scene കൊണ്ടുവന്നു actor ഉടെ പെർഫോമൻസിൽ കൊണ്ടുവന്നു നിറുത്തിയ മറ്റൊരു ചിത്രം വിനയന്റെ വാസന്തിയും ലക്ഷ്മിയുമിലെ മണിയുടെ Last ഷോട്ടായിരിക്കും' ഗാന ചിത്രീകരണത്തിലെ രീതികൾ, എം.ടി.യുടെ സദയത്തിലെ ജയിൽ സീൻ ചിത്രീകരിച്ച അനുഭവം, വിട്ടുവീഴ്ച ചെയ്ത ഞ കാശദൂതിന്റെ ക്ലൈമാക്സ്, മായാമയൂരത്തിൽ പതറിയ 2nd half - ,ചെങ്കോലിലെ complicated ആയ emotional രംഗങ്ങൾ - ഇങ്ങനെ കൾട്ട് ലെവലിലുള്ള സിനിമകളെ കേന്ദ്രീകരിച്ചുള്ള ചോദ്യങ്ങൾ കൗതുകം പേറുന്നതായിരുന്നു - അദ്ദേഹത്തിന്റെ പുതിയ സിനിമകളെക്കുറിച്ചും ട്രെൻഡിനെക്കുറിച്ചും രണ്ടുവരി ചോദിക്കാമായിരുന്നു എന്നു തോന്നി- എന്നാലും അഭിമുഖം ഒരു തവണ മാത്രം കേട്ടു തള്ളുന്ന ഒന്നാവില്ല മനീഷ് - അഭിനന്ദനങ്ങൾ - പുതിയ അഭിമുഖങ്ങൾക്കു കാത്തിരിക്കുന്നു
@thecuestudio5 жыл бұрын
Thank You ❤
@nikhilanand52335 жыл бұрын
Very promising channel. All the best team 'THE CUE'
@thecuestudio5 жыл бұрын
Thank You ❤
@aprmibri21395 жыл бұрын
ഒരു ചോദ്യം ചോദിച്ചു അതിനു ഉത്തരം പൂർണ്ണതയിൽ എത്തിയതിനുശേശം അടുത്തത് ചോദിക്കൂ ...സുഹൃത്തെ
സുകുമാരി യോട്.. ലാൽ ചോദിക്കുന്ന ഒരു ചോദ്യമുണ്ട്.. എല്ലാ അമ്മമാരും ഇങ്ങനെയാണോ?? 😭😭 ഇന്ത്യൻ സിനിമയിൽ. അതു പോലെ ഒരു രംഗം ഇനി വരേണ്ടിവരും
@r.r25135 жыл бұрын
നല്ല ഇൻ്റർവ്യൂ, 👏👏
@thecuestudio5 жыл бұрын
Thank You ❤
@VishnuVardhan-bl1hv5 жыл бұрын
Rinad
@johnthomas95352 жыл бұрын
മോഹൻലാൽ എന്ന born ആക്ടറെ തിരിച്ചറിയേണ്ടത് ഇവിടെയാണ്. തന്റെ ആദ്യ പത്തു ചിത്രങ്ങളിൽ ഒന്നായ മാമാട്ടികുട്ടിയമ്മയിലെ അദ്ദേഹത്തിന്റെ അഭിനയം നമ്മൾ തിരിച്ചറിയാതെ പോയതാണ്. അതിൽ ആ കുട്ടിക്കുവേണ്ടിയുള്ള അദ്ദേഹത്തിന്റെ യാചനയുടെയും നിസ്സഹായതയുടെയും മുൻപിൽ ദശരദത്തിലെ സീനുകൾ നിഷ്പ്രഭം ആകുന്നു. ഭാരത് ഗോപിയേപോലും അതിശയിക്കുന്ന പ്രകടനം.
Maneesh, like to point out two things which I observed in this interview, you are deliberately intervening the talk when the director is explaining his experience (eg: about sadayam jail shoot), breaking the flow. never mentioned thilakan & his acting, why ???? the character he played , first wants sathyanathan hanged & towards the end he switches his mind. the transformation !! it was well portrayed, right ?
@ദൃതംഗപുളകിതൻ5 жыл бұрын
ലോഹിതദാസിനെ കുറിച്ച് അധികം ചോദിക്കാത്തതെന്താ.. മുൻ എപ്പിസോഡുകളിലും ഇല്ല..
മനീഷ് നാരായണൻ : ചോദ്യങ്ങൾക്ക് ദൈർഘ്യം കൂടുന്നു. ഒരുപാട് നീളമുള്ള ചോദ്യങ്ങൾ ആസ്വാദനത്തെ ബാധിയ്ക്കുന്നുണ്ട്. മർമപ്രധാനമായ ചോദ്യങ്ങൾ തന്നെയാണ് അങ്ങ് ചോദിയ്ക്കുന്നത്, പക്ഷെ അത് ഒന്നുകൂടെ ചുരുക്കിയാൽ വളരെ നന്നാവും എന്ന് തോന്നുന്നു.....ഈ വീഡിയോ മാത്രമല്ല ഞാൻ ഉദ്ദ്യേശിച്ചത് ...
@vishnub40454 жыл бұрын
Right sujection
@santhoshkumarsanthoshkumar11265 жыл бұрын
സിബി മലയിൽ സംവിധാനം ചെയ്ത മാല യോഗം എന്ന സിനിമ എന്റെ നാട്ടിൽ ചിത്രികരിച്ചപ്പോൾ ഒരു നടൻ അല്ല സംവിധായകനാണ് അവസാന വാക്ക് എന്ന് എനിക്ക് തോന്നി. അന്ന് മുതൽ ഒരു സംവിധായകൻ എന്ന സ്വപ്നം എന്റെ മനസിൽ തോന്നി.ആ സ്വപ്നം സാക്ഷൽക്കരിക്കപ്പെടാതെ ഇന്നും സ്വപ്നമായി മാറി നിൽക്കുന്നു!
@greeshmaprasad89034 жыл бұрын
ഇന്റർവ്യൂ ചെയ്യുന്ന വ്യക്തി ഒരു കാര്യം മനസിലാക്കണം..നിങ്ങൾ ഇരുന്നീ നെടു നീളത്തിൽ വിശദീകരിക്കുന്ന സീനുകൾ ഉണ്ടാക്കിയ വ്യക്തിയാണ് അപ്പുറത്തിരിക്കുന്നത്... നിങ്ങൾ ആർക്കാണ് ഈ explain ചെയ്തു കൊടുക്കുന്നത്... ?? അദ്ദേഹത്തിനോ?? ക്ഷമയോടെ കേട്ടിരിക്കു...അദ്ദേഹത്തിന്റെ വാക്കുകളെ തടസ്സപ്പെടുത്താതെ ഇരിക്കു....അതുപോലെ തന്നെ അദ്ദേഹത്തിന് മുന്നിൽ ഇരിക്കുന്ന രീതി...ഇതൊക്കെ ഒരു ഇന്റർവ്യൂ എടുക്കുന്നയാൾ ശ്രദ്ധിക്കേണ്ടതുണ്ട്...You are not good for this job ....😊
@vishnub40454 жыл бұрын
But he is the one who strarted a standers type of interview
Please do not interrupt , at times you are killing the flow
@sreeharimeledam11524 жыл бұрын
സദയം 🔥🔥🔥
@NGSMedia5 жыл бұрын
ആകാശദൂത് അവസാന രംഗത്ത് ജോസ് പല്ലിശ്ശേരിയുടെ മുഖത്തിന്റെ ഒരു ഷോട്ട് വിട്ടു പോയെന്നാണ് എന്റെ അഭിപ്രായം .... പിശുക്കനായ ആ കഥാപാത്രത്തിന്റെ നല്ല മനസാണ് ആ കുട്ടിയെ തിരിയെ കൊണ്ടുപോകാൻ വന്നത് ...... എന്റെ ഒരു അഭിപ്രായമാണ് ...
@scpgypsyman5 жыл бұрын
ഇടപെടൽ കുറക്കുക
@jijincv5 жыл бұрын
Please try to reduce the noises... Nalla oru abimukhathinte bangi keduthunnund ath...
@dragonemperorldragon55292 жыл бұрын
ചില കഥകൾ കഥകളായിരിക്കുന്നതാണ് നല്ലത്. അത് വിഷ്വൽ ചെയ്താൽ അത്ര നന്നാവില്ല. പ്രതിഭകളാണ് പിറകിലെങ്കിലും🤔😔
Adipoli....salman khan nte mugath evdnna bro expressions... One of the worst actor in indian film......
@KING-ri2vs5 жыл бұрын
@@SreegovindM Satyamanu. Pakshe Dasharatham remake North Indian audience ine munnil kandu kondu cheythaal Salman Khan valare apt aanu karanam real life il ayal Dasharathathile Rajiv Menon character um aayittu valare similar aanu. North Indians inu connect cheyyaan pattum Salman ineyum aa character ineyum.
@ghostneguz5 жыл бұрын
@@SreegovindM I agree with King...none from Bollywood can come anywhere near to Mohanlal's performance...But if you forgive or forget that, Salman or SRK are good choices. Bhajrangi Bhaijaan is one good example.
Anwar Rasheed ne ipo aarum kathirikkunilla😅 allenkil kochi cinema Paradiso yil ninnu swayam ozhinju varatte apo ayalude besties kanaam iniyum🙌
@vijaykumarc162 Жыл бұрын
The interviewer thinks too much of himself and asks questions incomprehensible to ordinary people. Further, he uses more of English words in an Malayalam interview.
@harikumar62812 жыл бұрын
എല്ലാ൦ അറിയാവുന്ന അവതാരകൻ. പിന്നെ സിബി സാ൪ എന്തിന്?
@karthick44423 жыл бұрын
interviewer endu super aayita interview cheythe... nalla research cheythita mindunne..
@Abhi-ui6nl5 жыл бұрын
My Life time hit movies director
@rosed84624 жыл бұрын
Your questions are ok and some are good, but your attitude is not that positive. Don't place your fingers near mouth when you talk, which is never expected from an interviewer.
@aneeshaa70254 жыл бұрын
Sadayam enikishtalla....
@shehzadansilaansi11474 жыл бұрын
Ee pulliye kaanaan nalla bangeendallo
@ZammieSam5 жыл бұрын
Do., raveedran,Johnson ennokke parayumbo oru sir anno master ennu okke parayedo. Theere respect illathe padayathedo.
@skv101895 жыл бұрын
ന്യൂഡല്‍ഹി ഒരു ചെറിയ ഭാഗം മാത്രമാണ്. എന്നാല്‍ ഇത് സംബന്ധിച്ച് ചര്‍ച്ച നടത്താന്‍ തയ്യാറാണെന്ന് പ്രതിപക്ഷ നേതാവ് അരുണ്‍ കുമാര്‍ പറഞ്ഞു. വെള്ളം പമ്പ് ചെയ്യാന്‍ കഴിയുന്ന ഒരു സംഘം ആളുകള്‍ ചേര്‍ന്ന് നടത്തുന്ന സമരം മൂന്നാം ദിവസത്തിലേക്ക് കടന്നു. ഇന്നത്തെ വാര്‍ത്തകള്‍ അവസാനിക്കുന്നു. നന്ദി നമസ്കാരം
Gave more importance to "Dasaratham"....Interviewer not planned well
@ferosali1115 жыл бұрын
നൊസ്റ്റാൾജിയ കൊണ്ട് എന്ത് കാര്യം?ഇന്നത്തെ രാഷ്ട്രീയം ചർച്ച ചെയ്യുന്ന സംവിധായകരെ കൊണ്ട് വരൂ😍😍😍
@unniunitac74045 жыл бұрын
നൊസ്റ്റാള്‍ജിയായെ അങ്ങനെ തള്ളി കളയല്ലേ 25 30 വർഷം മുമ്പ് ഇറങ്ങിയ വാത്സല്യവും അമരവും ആകാശദൂതും കിരീടവും ഭരതവവും ഇപ്പോഴും ചർച്ച ചെയ്യുന്നു രണ്ടിയിരത്തിന് ശേഷം എത്ര സിനിമകൾ നമ്മൾ ഓർത്തിരിക്കന്നു
@deepud9505 жыл бұрын
അത് already ചെയ്തിട്ടുണ്ടല്ലോ.. channel നോക്കൂ.
@KING-ri2vs5 жыл бұрын
ഇന്നലെകള്‍ ഇല്ലാതെ ഇന്നുണ്ടൊ സുഹൃത്തേ? ഇന്നില്ലാതെ നാളെയുമില്ലാ.
@ArjunSKumar-zl5ch5 жыл бұрын
ആ പഷ്ട് 😂😂
@harikollam14825 жыл бұрын
അതിനു നമ്മുക്കെ രാഷ്ട്രീയ നേതാക്കന്മാരെ വിളിക്കാം. തിന്നുമ്പോഴും തൂറുമ്പോഴും വരെ രാഷ്ട്രീയം
@arun97045 жыл бұрын
interviewer dasharadham kandittu ippo vannathano
@ilynkn5 жыл бұрын
With out agood writes sibi malayil is big zero...
@kesavannair49205 жыл бұрын
Direction Is Also Something Important Bro ! My Personal View