പലരെയും സിനിമയിലേക്ക് കൊണ്ടുവന്നു ഉയരങ്ങളിലേക്ക് എത്തിച്ച താങ്കൾക് ദൈവം കൊണ്ടുതന്ന മകനാണ് ഫഹദ് സന്തോഷം തോന്നുന്നു
@mujeebbavauk2 жыл бұрын
ഒരുപാട് കാലത്തിനു ശേഷം ഫാസിലിന്റെ മനോഹരമായ അഭിമുഖം 👍👍🌹🌹🌹ഫാസിലിനെ ഇത്ര മനോഹരമായി അവതരിപ്പിച്ച സാമിർ സലാമിനും മനോരമക്കും Thanks 👍🌹🌹🌹🌹♥️♥️♥️♥️
@jubairkv78122 жыл бұрын
👍
@chandhugokul15942 жыл бұрын
ഇദ്ദേഹം പറയുന്നത് വളരെ കറക്റ്റ് ആണ്. നല്ല എഴുത്തുകാരുടെ അഭാവമാണ് ഇന്ന് മലയാള സിനിമ നേരിടുന്ന ഏറ്റവും വലിയ പ്രശ്നം 💯
@shoaiben41182 жыл бұрын
His understanding regarding the current scenario in film industry and audience in this era are fabulous 💯💯
@sainulabid.k.p.m76912 жыл бұрын
നല്ല നിലവാരമുള്ള അഭിമുഖം... സിനിമ എന്ന മാധ്യമത്തെ ശരിയാം വണ്ണം പഠിച്ച സൂപ്പർ സംവിധായകനാണ് ഫാസിൽ.. എന്നെന്നും ഓർക്കാനും വീണ്ടും കാണാനും കഴിയുന്ന സിനിമകൾ മലയാളികൾക്ക് സമ്മാനിച്ച ഫാസിലിനും അഭിമുഖം നടത്തിയ വ്യക്തിക്കും അഭിനന്ദനങ്ങൾ
@muralie7532 жыл бұрын
വളരെ നല്ല interview ആയിരുന്നു, ഫാസിൽ സാർ മലയാളത്തിന്റെ അഭിമാനമാണ്. Very talented Director.
@swaminathan13722 жыл бұрын
സിനിമ മാറിക്കൊണ്ടിരിക്കുന്നു എന്നതു തന്നെ ഒരു വലിയ തിരിച്ചറിവാണ്.., ഒപ്പം വന്നവർ ഓർക്കാതെ പോയതും ഈ തിരിച്ചറിവാണ്...🙏🙏🙏
@midhunraj56382 жыл бұрын
Mammootty and mohalal are blessed actors with good writers... Rightly said by fazil sir..
@mithranpalayil9992 жыл бұрын
Fazil sir, a great director ever, classical movie like MANICHITRATHAZ, nobody else can beat that.
@282KICHU2 жыл бұрын
Correct.........
@user-kc9eh4sm6b2 жыл бұрын
ഇപ്പോൾ ഉള്ള നടന്മാരിൽ ഫഹദ് ഫാസിൽ നെ കാൾ മികച്ചതായി അഭിനയിക്കുന്ന വേറെ നടന്മാർ മലയാളത്തിൽ കുറവാണ്. പക്ഷെ ഇതും വെച്ച് പഴയ മോഹൻലാൽ സിനിമയുമായി compaire ചെയ്യുന്നതിനോട് യോജിപ്പില്ല. ഇപ്പോൾ തന്നെ ഫഹദ് ചെയ്യുന്ന സിനിമകളിൽ ഒരു ഷമ്മി ടച്ച് തോന്നുന്നുണ്ട്. ഇനി പഴയ മോഹൻലാൽ നെ എടുത്താൽ അതുപോലെ അത്രയും subtext വെച്ച് അഭിനയിക്കുന്ന നടന്മാർ ഇപ്പോഴും ഇല്ല. അതിന് ഏറ്റവും വലിയ example ആണ് താഴ്‌വാരം. അത് പോലെ simple and natural ആയി ഫഹദ് ന് അഭിനയിക്കാൻ കഴിയുമോ എന്ന് തോന്നുന്നില്ല. ആ സിനിമ മാത്രം അല്ല സദയം, കിരീടം, കിലുക്കം, ദേവാസുരം പോലെ മിക്കതും വളരെ different ആയ roles ആണ് മോഹൻലാൽ വളരെ simple ആയി ചെയ്ത്. അവിടെ ആണ് ഫഹദ് and മോഹൻലാൽ തമ്മിൽ main difference വരുന്നത്. ഇപ്പോൾ തന്നെ ഫഹദ് ചെയ്യുന്ന മിക്ക വേഷങ്ങളും നേരത്തെ ചെയ്ത സിനിമകൾ ആയി സാമ്യം തോന്നുന്നുണ്ട്. So ഫഹദ് ചെയ്യുന്ന ഇമോഷണൽ സീനുകൾ വെച്ച് മാത്രം മോഹൻലാൽ ആയിട്ട് compaire ചെയ്യുന്നതിനോട് യോജിപ്പില്ല.
@MrArunmohanca2 жыл бұрын
Well said about tazhvaram, one of the most underrated films.
@pranavkk38142 жыл бұрын
True
@musicallyamal202 жыл бұрын
Thazhvaram🔥🔥🔥
@seekzugzwangful2 жыл бұрын
അങ്ങനെ ഒന്നും പറയാൻ ആവില്ല.... Mohanlal at his peak was immensely talented. But fahad is improving consistently and doing well. Currently, he's one of the best in India. റോളുകൾ തമ്മിൽ സാമ്യം ഒന്നും എനിക്ക് തോന്നുന്നില്ല.. ഇനി അങ്ങനെ സാമ്യം കണ്ടെത്താൻ ആണെങ്കിൽ എല്ലാ പ്രിയദർശൻ പടത്തിലും മോഹൻലാൽ കഥാപാത്രം ഏതാണ്ട് ഒരേപോലെ ആണ് except കാലാപാനി, ഒപ്പം.. (i refuse to include in the discussion even!)
@arunpp71992 жыл бұрын
@@seekzugzwangful thalavattathile vinu, abhimanuyu le Hari Anna ithokke ore pole aano ithokke priyante movies aanu
@sujithts.pandalam2 жыл бұрын
മോഹൻലാലിനെ മലയാളത്തിന് നൽകിയ ഫാസിൽ സാറിന് ദൈവത്തിന്റെ ഗിഫ്റ്റാണ് ഫഹദ് ❤️
@sajan55552 жыл бұрын
മോഹൻലാൽ. ശങ്കർ.. പൂർണിമ ജയറാം.. ശാലിനി.. കുഞ്ചാക്കോ ബോബൻ.. ഫഹദ്. നിഖിത. നാദിയാ മൊയ്തു.. പ്രശസ്ഥർ ധാരാളം. എല്ലാവരും ഫാസിൽ വഴി വന്നവർ..
@akshay-ui5mr2 жыл бұрын
ലാലേട്ടൻ 💓
@abhijith74802 жыл бұрын
Lalettan🔥🤩🤩💥
@adhigaming172 жыл бұрын
🔥💯
@laughingpills35362 жыл бұрын
Fasilinte assistants ellaam malayalathile success full directors
@abdulrahiman32182 жыл бұрын
Fazil മമ്മൂട്ടിയെ പറ്റി പറഞ്ഞു ഒരുപാട് പ്രാവശ്യം മമ്മൂട്ടിയെ പുകഴ്ത്തി സംസാരിച്ചുകൊണ്ടിരിക്കുന്നു, അതും ഭീഷ്മപർവ്വ തെ പറ്റിയും രാജമാണിക്യം എന്ന പടത്തെ പറ്റിയും thanks ഫാസിൽ sir
@Critique0072 жыл бұрын
Mamooty is an Overacting actor His acting is just like in old skit Plays.
@abdulafeefvk94532 жыл бұрын
@@Critique007 it’s ok fine… atlest you can come and say with your original name
@Critique0072 жыл бұрын
@@abdulafeefvk9453 Your original name please 😌
@JAGUAR736792 жыл бұрын
@@abdulafeefvk9453 1.Anxiety 👌 2.Aesthetic Appreciation👌 3.Confusion👌 4.Awkwardness👌 5.Excitement👌 6.Entrancement👌 7.Boredom👌 8.Craving👌 9.Empathetic Pain👌 10.Sadness👌 11.Amusement👌 12.Admiration👌 13.Adoration👌 14.joy👌 15.Calmness👌 16.Horror👌 17.Satisfaction👌 18.Nostalgia👌 19.Disgust👌 20.Awe👌 21.Intrest👌 22.Sympathy👌 23.Romance👌 24.Fear👌 25.Envy👌 26.Sexual Desire👌 27.Triumph👌 there is no other actor in India who can do all these emotions without any artficiality and almost as humanly possible like mohanlal Kamal can maximum portray 10 or 12 emotions same for amithab, mammootty, nana patekar, dhanush, surya, vikram, every one That's Mohanlal Pakka hollywood range material india's answer to marlan brando
@@paapan54 എന്റെ കംമെന്റിന്റെ അടിയിൽ റിപ്ലൈ ഉണ്ടാക്കിട്ട് നി ഏതാ പേരില്ലാത്തവനെ
@sarathappu78612 жыл бұрын
🤣🤣🤣 memuty
@MUHAMEDUMARSHAH2 жыл бұрын
Mammookka ❤️
@saleemabdul16132 жыл бұрын
എന്റെ ❤mammookka ❤
@Tharriq.M2 жыл бұрын
Mammootty is an inspiration for every aspiring actors ❤️🙏🏻
@dileepv63472 жыл бұрын
Not only mammootty but mohanlal also
@Critique0072 жыл бұрын
Mamooty is an Overacting tycoon
@kumarsonu23962 жыл бұрын
@@Critique007 mohanlal overated in Mollywood
@JAGUAR736792 жыл бұрын
@@kumarsonu2396 Stupid Mohanlal is A rated actor Just watch 27 emotions of Mohanlal The Unassailable Thespian The Dawn Of Natya He is not Overrated 😡
@kumarsonu23962 жыл бұрын
@@illuminanti8161 mohanlal is disaster star in mollywood
@muhammadshafeeq18082 жыл бұрын
മമ്മൂക്ക അന്നും ഇന്നും എന്നും സിനിമക്ക് വേണ്ടി ഹാർഡ് വർക്ക് ചെയ്തു ടോപ്പിൽ നിൽക്കുന്നത് അത് ഇക്കാന്റെ ജോലിയോട് ഉള്ള അങ്ങേ അറ്റത്തെ അർപ്പണ ബോധം ഒന്ന് കൊണ്ട് മാത്രം ആണ് അദ്ദേഹം ഈ പ്രായത്തിലും വേറെ വേറെ ലെവൽ തന്നെ ആണ് 👌👌👌👌👌
@sthampilal96262 жыл бұрын
❤
@Critique0072 жыл бұрын
Top? 😅
@muhammadshafeeq18082 жыл бұрын
@@Critique007 എന്താ ഒരു ഇളി ഈ അടുത്ത കാലത്ത് ഇറങ്ങിയ പടങ്ങളിൽ ഏറ്റവും ടോപ് കളക്ഷൻ ആരുടെ പടത്തിന് ആണ് അത് തന്നെ ആണ് ടോപ് പിന്നെ വ്യത്യസ്തത
@Critique0072 жыл бұрын
@@muhammadshafeeq1808 15 varshathile Mamootyde padangal mathram eduthal athil Mamootyde top akum Bheeshma. Ivide Vikram ena Tamil padam undakiyath polumamootyk undakan kazhinjitila.
@muhammadshafeeq18082 жыл бұрын
@@Critique007 15വർഷത്തെ മമ്മൂക്കയുടെ പടങ്ങൾ എടുത്താൽ അതിൽ ഒരു ബീഷ്മ മാത്രം ഒന്നും അല്ല അതിൽ ഹിറ്റ് പടങ്ങൾ ഉണ്ട് സൂപ്പർ ഹിറ്റ് ഉണ്ട് ആവറേജ് ഉണ്ട് ഫ്ലോപ്പ് എന്ന് പറയുന്നത് വളരെ കുറവാണ് എന്ന് വെച്ചാൽ മമ്മൂക പടങ്ങൾ എന്നും ഒരു അവറേജ് നിലനിർത്തുന്ന സിനിമകൾ ആണ് അത് പുതിയ സംവിധായാകരെയും തിരക്കഥകൃത്തുക്കളെയും രുതെരഞ്ഞെടുക്കുന്നതിൽ അദ്ദേഹം കാണിക്കുന്ന ശ്രദ്ധ തന്നെ അത് മലയാള സിനിമയിൽ വേറെ ആർക്കും ഇല്ല
@akshay-ui5mr2 жыл бұрын
ലാലേട്ടൻ 💙💥
@safarab33512 жыл бұрын
Mammukka ❤️🔥
@arjunkajayan59892 жыл бұрын
Not a born actor but a self made actor. Mammootty. Now he is the greatest.
@amal.3692 жыл бұрын
Every actor has to modify themselves inorder to sustain for these much years and Mohanlal definitely did it over years... Just that he had Born talent doesn't mean he hasn't worked hard !
@മാക്രിഗോപാലൻ-ച9ഛ2 жыл бұрын
But still Mohanlal is better.. 🙌
@doublegameghy16842 жыл бұрын
@@മാക്രിഗോപാലൻ-ച9ഛ better not the best. 😂
@Critique0072 жыл бұрын
Mamooty is considered as an Overacting actor because everytime he acts, he puts on over emotions and repeated expressions
@kumarsonu23962 жыл бұрын
@@Critique007 nice joke jimitt thayoli
@shobyab17812 жыл бұрын
ഇതിൽ അവതാരകൻ മിടുക്കാനാണ്!!!!👍👍👍
@Wellnessthewellbeing2 жыл бұрын
എല്ലാത്തിനെപ്പറ്റിയും വ്യക്തമായ ധാരണയുള്ള most brilliant ഡയറക്ടർ.. Fazil sir
@sthampilal96262 жыл бұрын
സിനിമയിൽ മാതൃകയാക്കാവുന്ന ഏക നടൻ മമ്മൂക്ക ആണ്, ഇന്നു ഏറ്റവും ക്രാവുഡ്‌ഫുള്ളേർ മമ്മൂക്ക തന്നെ, പിന്നെ മകൻ Dq
@gp944772 жыл бұрын
🙄
@JAGUAR736792 жыл бұрын
Crowd puller ennum mohanlal thanne
@Critique0072 жыл бұрын
17 kollam ayi Mamootyde oru padam vamban hit ayit Bheeshmaparvam irangunath vare. Ini adutha hit 10 kollam edukum ayirikum..valla kazhivula ditectorsum vannal
@souravp36922 жыл бұрын
Crowd ഇക്കക്കോ🙄..... Dq ന് കുറേ fans und.... But acting wise dq നേക്കാൾ എത്ര better actors മലയാളത്തിൽ ഇഷ്ടം പോലെ ഉണ്ട്
@souravp36922 жыл бұрын
പിന്നെ fans കുറേ ഉണ്ട് എന്ന് പറഞ്ഞിട്ട് ഒരു കാര്യവും ഇല്ല . പടം നന്നായാൽ വിജയിക്കും. അത്രയേ ഉള്ളൂ
@LOSERSVIEW2 жыл бұрын
മമ്മൂട്ടിക്ക് ഉദാഹരിക്കാൻ ആരുമില്ല മമ്മൂട്ടി മമ്മൂട്ടി തന്നെയാണ് ❤️
മലയാളത്തിൽ എന്നല്ല ലോകത്തിൽ വേറെ ആരുമില്ല ഇനി പരലോകത്തു സിനിമയുണ്ടെങ്കിൽ അവിടെയും മോഹൽലാലിനോളം മികച്ച നടൻ ഉണ്ടാവില്ല
@JAGUAR736792 жыл бұрын
@@mohammednazar4049 njammante alkkarkku njammante alkkarude padam mathrame pidikkoo njammante alkarallatha actorsine pidikkukayumilla Before Odiyan njammante aalkkar ellathilum mohanlaline kanam after odiyan pazhaya mohanlal Super churukki paranjal njammante alkaar parayathe thanne paranju pazhaya mohanlalinte abhinayam super ennu 😂🤣 Ini para ninakkokke ethra thanthayund neeyokke adyam evidelum onnurachu nilk
@sumals87062 жыл бұрын
ഫാസിൽ സാറിനോട് ഏതോ ഒരു അവതാരകൻ ഫഹദിന്റെ സിനിമാ പ്രവേശനത്തെ കുറിച്ച് കൊസറകൊള്ളി ചോദ്യം ചോദിച്ചത് ഈയിടെ ഫാസിൽ സർ നൽകിയ ഇന്റർവ്യൂ മുഖേന കേട്ടിരുന്നു.എന്നാൽ അത് മനോരമ ന്യൂസിലെ നേരേ ചൊവ്വേ അവതരിപ്പിക്കുന്ന ജോണി ലൂക്കോസ് ആണെന്ന് അറിഞ്ഞിരുന്നില്ല.എന്തായാലും മനോരമ ന്യൂസിൽ തന്നെ കൃത്യമായി മറുപടി നൽകിയത് വളരെ ഇഷ്ടപ്പെട്ടു.ആശംസകൾ👍👍👍👍💓💓💓💓
@arsbsh2 жыл бұрын
Fazil sir you are a genius. Director ithupole ayirikkanam. Swantham strong points and weak points orepole ariyunna sensible film director. Hats off u.
@ArunRaj-cm3zn2 жыл бұрын
അദ്ദേഹത്തെ പോലെയുള്ള മികച്ച സംവിധായകൻ വരട്ടെ മലയാള സിനിമയിൽ അദ്ദേഹത്തിന്റെ എല്ലാ പടങ്ങളും ഇന്നും Ee ജനറേഷൻ ജീവിക്കുന്ന ഞങ്ങളും tv il വരുമ്പോൾ ഒക്കെ കാണാറുണ്ട് ഫാസിൽ sir ജീനിയസ്
@orurasathinu50642 жыл бұрын
ഫാസിൽ മലയാള സിനിമയുടെ ബീഷ്മചര്യൻ
@mareenapious15692 жыл бұрын
Mammootty 💕💥
@binuben51352 жыл бұрын
ഇവിടെ പലരും താരങ്ങൾ തമ്മിലുള്ള താരതമ്യം ചെയ്യുന്നതിനെപ്പറ്റി പറയുന്നുണ്ട് അദ്ദേഹം പറഞ്ഞ ഒരു കാര്യം ഒഴിച്ച് അദ്ദേഹം വളരെ വ്യക്തമായി പറയുന്നുണ്ട് "എഴുത്തുകാർ". നല്ല എഴുത്തുകാരാണ് നല്ല കഥാപാത്രങ്ങൾ ഉണ്ടാക്കുന്നത് നല്ല കഥാപാത്രങ്ങൾ ആണ് നല്ല നടനെ ഉണ്ടാക്കുന്നത് അത് കൊണ്ടാണ് പലരും പല സിനിമകളുടെ പേര് പറഞ്ഞു താരതമ്യം ചെയ്യുന്നത് നല്ല എഴുത്തുകാരെ കിട്ടുന്നതും നല്ല കഥാപാത്രങ്ങൾ കിട്ടുന്നതും ഭാഗ്യം ആണ് അതിലൂടെ ആണ് നടൻ വളരുന്നതും
@abinu46852 жыл бұрын
ഫാസിൽ നല്ല ഒരു മനുഷ്യൻ ❤
@നയാഹിന്ദുസ്ഥാനി2 жыл бұрын
മലയാള സംവിധായകരിലെ സൂപ്പർ സ്റ്റാർ
@mac-wj2vj2 жыл бұрын
ലാലേട്ടൻ്റെ. പയയ പടങ്ങൾ എല്ലാം സൂപ്പർ.
@h_r__p54832 жыл бұрын
Mammukka is always top of the table... 😍
@winit11862 жыл бұрын
That's his problem.... He doesn't know what's the difference between chair and table.... Ask him to sit in the chair....
@hiimgithin2 жыл бұрын
@@winit1186 🤙💥
@h_r__p54832 жыл бұрын
@@winit1186 He can't sit and eat.. Bcz he is just busy on new shades of characters with new gen technicians... That is the true difference...
@abhijith94592 жыл бұрын
@@h_r__p5483 enn oru ikka fen boy. Opp.
@h_r__p54832 жыл бұрын
@@abhijith9459 😜
@gamingpop5552 жыл бұрын
Mohanlal 💪❤️❤️❤️fazil sir hatts off
@midhunraj56382 жыл бұрын
Every actors want to be an actor like mammootty.. He is a perfect example of hardwork, dedication and determination who knows his flows he is an intelligent actor❣️
@achuvishnu37852 жыл бұрын
Every actors can dream to be an actor like mammootty But Every actors can't dream to be an actor like mohanlal.. Coz he is an inborn actor...
@@midhunraj5638 ath manassilakkan sadhikkatha thankalod paranjit karyamilla.,
@nikhilgeorge39462 жыл бұрын
18:36 Mammookka
@nannurn57432 жыл бұрын
Mohanlal is legend in acting He can easily explore various layers But fahad though he’s a good actor cannot compete with laletan brilliance by any means
Fazil rightly said on this - the brilliance starting from writing then to the director after these two sessions it will get delivered by the Actor. There is no replacement for Padmarajan and Bharathn... such legendary craftsmen
@JAGUAR736792 жыл бұрын
@@Monstermax2024 1.Anxiety 👌 2.Aesthetic Appreciation👌 3.Confusion👌 4.Awkwardness👌 5.Excitement👌 6.Entrancement👌 7.Boredom👌 8.Craving👌 9.Empathetic Pain👌 10.Sadness👌 11.Amusement👌 12.Admiration👌 13.Adoration👌 14.joy👌 15.Calmness👌 16.Horror👌 17.Satisfaction👌 18.Nostalgia👌 19.Disgust👌 20.Awe👌 21.Intrest👌 22.Sympathy👌 23.Romance👌 24.Fear👌 25.Envy👌 26.Sexual Desire👌 27.Triumph👌 there is no other actor in India who can do all these emotions without any artficiality and almost as humanly possible like mohanlal Kamal can maximum portray 10 or 12 emotions same for amithab, mammootty, nana patekar, dhanush, surya, vikram, every one That's Mohanlal Pakka hollywood range material india's answer to marlan brando
@@JAGUAR73679 ho bhayankaram😆😂😅😃pakshe eppozhum ayal mmohanlal mannerisathil ninnupurathu varilla😆😂
@muralivellat75452 жыл бұрын
ഫഹദ് ഒരു സൂപ്പർ സ്റ്റാറാവില്ല ഒരു നല്ല നടനാകും സൂപ്പർ സ്റ്റാർ പരിവേഷം അത് വേറെ ലവൽ അതിനി അത്ര പെട്ടന്ന് ആർക്കും കിട്ടില്ല
@muhammadshereef88342 жыл бұрын
പ്രിത്വിരാജി ന് കിട്ടും
@smileallways63652 жыл бұрын
@@muhammadshereef8834 ,🙄🙄🙄 Over acting .....Chavar dailog delivery....😏😏😏
@ajaykrishna2402 жыл бұрын
Next superstars prithviraj um fahadum aanu...athil oru samshyavum venda
@smileallways63652 жыл бұрын
@@ajaykrishna240 🤣🤣🤣🤣🤣.... Mmmm Chiripikalle
@muhammadshereef88342 жыл бұрын
@@smileallways6365 മമ്മൂട്ടി മോഹൻലാൽ സിനിമകൾക്കൊപ്പം പിടിച്ചു നിന്നിരുന്നത് പൃഥ്വിരാജിൻറെ സിനിമകളായിരുന്നു
@Vincentgmz79032 жыл бұрын
മണിച്ചിത്രത്താഴ് അനിയത്തിപ്രാവ് രണ്ട് record brkr movies 😍😍😍😍... ഫഹദിന്റെ എല്ലാ കഥാപാത്രവും മറ്റുപല കഥാപാത്രങ്ങളുടെയും ആവർത്തനത ഉണ്ടാക്കുന്നുണ്ട് ex. ഒരു ഇന്ത്യൻ പ്രണയകഥ & ഞാൻ പ്രകാശൻ രണ്ടും ഒരേ type വരത്തൻ & ഇയോബ് ഒരേ ടൈപ് 😒
@nikhilpallikkal6102 жыл бұрын
Same director aha athakum
@siyurazpm2 жыл бұрын
അങ്ങനെയാണെങ്കിൽ മോഹൻലാലിന്റെ എത്ര പടം ഉണ്ട് സെയിം പറ്റേണിൽ
@Vincentgmz79032 жыл бұрын
@@siyurazpm പടത്തിന്റെ pattern അല്ല അഭിനയിക്കുന്ന കാര്യമാണ് പറഞ്ഞത് 🤷♂️
@tj52382 жыл бұрын
@@Vincentgmz7903 Eeh mohanlal inte enkil oru 5 padam matti vechal bakhi yellam acting ore pattern alledyo.Enthonu ede than fahad inte karayam paranjathu kondu paranjatha
@Vincentgmz79032 жыл бұрын
@@tj5238 🤭🤭🤭🤭 വിവരക്കേടിന് മരുന്നില്ല
@sebastiansajeesh75852 жыл бұрын
This is the way you conduct an interview, The anchor deserves a big kudos. His questions are all well placed not at all irritating to both us viewers and Fasil sir.
@778714002 жыл бұрын
ഫാസിൽ ഒരു സംഭവം ആണ് 💞💕💞❤❤
@jumanjidarvin95682 жыл бұрын
Mammooka❤❤truly inspiration
@seekzugzwangful2 жыл бұрын
Great observations 💙 shyam pushkaran, Bobby Sanjay തന്നെയാണ് ഇപ്പൊ ടോപ് റൈറ്റേഴ്സ്.. കുറെ കൂടി നല്ല റൈറ്റേഴ്സ് വരണം!
@kumarsonu23962 жыл бұрын
Fazil Sir Industry Hit Movies 😍❤🔥🔥🔥🔥 Pappayude Swantham Appoos 🔥❤😍 Manichithrathazh 🔥 Aniyathipravu 🔥
Papayude swantham apoos blockbuster an industry hit alla
@kumarsonu23962 жыл бұрын
Innulla youthanmaar pedapaad pedunnu Appozhaan Mammukka, lallettan range manassilavunnad 😎💯 Fazil Sir Said 💯👌
@arunraj73342 жыл бұрын
Mammooty is a best method actor... Mohanlal is a best natural actor.. One can not replace another one.. They have their own uniqueness and wide range of acting..
@splashyrainbow99392 жыл бұрын
No one can compared with mammookka 🔥🔥
@shiadahamedsalim2 жыл бұрын
The kind of reach for Mamooty thumbnails is 🔥
@varunappu51682 жыл бұрын
Why not aaarumayi veenelum compare cheyyam
@splashyrainbow99392 жыл бұрын
@@varunappu5168 he won 3 national awar than any Malayalam actors
@varunappu51682 жыл бұрын
@@splashyrainbow9939 🙄🤣 ayinu 3 national award kittiyathukond compare cheyyan pattilla ennano? Comparison enna wordnte malayalam ardham padikku sooorthe and No one ennalle paranje Kamalinu National award 3 Undu Amithabh bachanu 5 undu Mohanlalinu including produce 4 und
@splashyrainbow99392 жыл бұрын
@@varunappu5168 mohanlal oranam kammi annu marakkar
@VenkateshVenkatesh-vk3pd2 жыл бұрын
Fazil sir, ilayaraja sir, COMBINATION 80s to90s GOLDEN YEARS in thamizh movies..
@kadhayumporulum38682 жыл бұрын
Yes
@akhilpvm2 жыл бұрын
*മലയാള സിനിമയുടെ വളർച്ചയിൽ നിർണായക സ്വാധീനം ചെലുത്തിയ ഒരു മഹാ പ്രതിഭ* 💥🤗✌️
@azeezam41152 жыл бұрын
മോഹൻലാലി എന്നെയും ഫഹദിനെയും താരതമ്യം ചെയ്യരുത്
@kumarsonu23962 жыл бұрын
Mammookka ❤🔥🔥🔥🔥
@zakariyap.k9092 жыл бұрын
അടുത്ത കാലത്ത് കണ്ടത്തിൽ വെച്ചു ഏറ്റവും നല്ല interview👍
@photomania66652 жыл бұрын
പുതിയ പ്രേക്ഷകരെ മനസ്സ്സിലാക്കിയ തങ്ങൾ ഒരു legend തന്നെയാണ്. 👍
@saleemabdul16132 жыл бұрын
ഫാസിൽ 👌👌👌
@mmohan6232 жыл бұрын
ഫഹദിനെ കുറെ കൂടി free ആയി വിട് എല്ലാവരും. അല്ലാതെ എന്ത് സിനിമ ചെയ്താലും ഗംഭീരം -സൂപ്പർ -കണ്ണ് കൊണ്ട് കഥ പറയുന്നവൻ - തുടങ്ങി അങ്ങേ തലയ്ക്കൽ holiwood നടമാരെ വരെ Compare ചെയ്ത് ചെയ്ത് അദ്ദേഹത്തിന്റെ ഭാവി നശിപ്പിക്കല്ലേ . അല്ലെങ്കിൽ over pressure തുടങ്ങും.
@akshay-ui5mr2 жыл бұрын
No one can compare with mohanlal💓💥
@Critique0072 жыл бұрын
Mamooty is comparable..but Mohanlal is with legends like Thilakan, Jagathy, Bharath Gopi, etc
Fasil seems very cinema-oriented director. His assessment of Fahad is on dot. It is upto him to take his father's opinion and grow as an artist. Fasil's opinion about the lack of good script writers in Malayalam is also 100% true. We had powerful script writers and Malayalam cinema "ruled the roost" ...... whenever the national award was decided, Malayalam bagged two or three awards at least. Now we are celebrating Aparna Murali's success not for a Malayalam film but because she is a Malayalee... Kirthi Suresh, Priya Mani are also celebrated because of their other language films... We still have Shobana, Urvashi, Revathi Manju with us... but no Urvashi award for Malayalam films... We are stuck with Nimisha, Anu Sitara, Rajisha Vijayan, Aishwaryalacmi, etc., etc., no artist of the caliber of Urvashi, Shobana, Manju.... what a pity....
@darr0en2 жыл бұрын
The current Malayalam movie makers /new writers, directors are all doing a brilliant job. It's tough to be creative with stories now a days and execute it well, because people are tired of old cliches from Fazil's era. So in that aspect they are all doing excellent. Fazil sounded a little out of touch with current industry and sounded unappreciative ( receptive) of new movie makers. Bottom-line is it will be difficult even for a director of Fazil's caliber to make a successful Malayalam movie in today's industry. So saying there are not a lot of good writers and makers, actors anymore in the industry now is bullshit. Adios !
@darr0en2 жыл бұрын
There is no need to feel pity , if you feel so pity stop watching Malayalam movies, if you still can't get over it learn how to make 90's & 80' style movie making and release a few movies in 2022 and find people to watch your movies.🤣 Learn how to be appreciative of the current talents also. 🤫
@muhammadrahnasrm3792 жыл бұрын
Mammootty..🔥 His is the Best Ever..😍👌🏻
@sreekanthpkumar2 жыл бұрын
No one can be compared with Mohanlal Sir
@alan-fi5rl2 жыл бұрын
Everyone can be. why not
@sreekanthpkumar2 жыл бұрын
@@alan-fi5rl His Filmographybis my reply
@akshay-ui5mr2 жыл бұрын
Legend❤️💥
@akshay-ui5mr2 жыл бұрын
@@alan-fi5rl its answer is lal sirs carrier growth💝
@vishnuvr112 жыл бұрын
🤣
@kumarsonu23962 жыл бұрын
Dileep Kumar Sahib Great legend ❤❤❤❤❤❤❤❤👏👏👏👏 Mammookka Favourite Actor Dileep Kumar Sahib 👏
@JAGUAR736792 жыл бұрын
Mammootty never said that his favourite actor is dileep kumar Raj kapoor show man of Indian cinema 🔥 he is great than Dileep kumar in acting and verstality
@kumarsonu23962 жыл бұрын
@@JAGUAR73679 andi poorimone 😆😆😆😆😆Dileep kumar Sir great legend don't compare 👍Mammookka also Dileep Kumar Sir Fan boy 😍😍
@sreejithkaleeykaa2 жыл бұрын
He missed Murali Gopi as a writer. Similarly, he missed Mohanlal's Lucifer. He was pioneer to Mammootty or Kamal. Mohanlal used Prithviraj, Tovino, Vivek Oberoi etc
@vr077442 жыл бұрын
Genuine aaya oru interview
@sarathradhakrishnan1802 жыл бұрын
13:19 🔥🔥🔥
@shanashanu15272 жыл бұрын
മോഹൻ ലാൽ, ഫഹദ്,, സ്വഭാവിക ആക്ടർസ് ആണ്... ഇപ്പോൾ മമ്മൂട്ടി പോലെ സൂക്ഷ്‌മമായി all verson ആക്ടിങ് ചെയ്യാൻ കഴിവ്... ടോവിനോ ആണ്... ദുൽഖർ...
@JAGUAR736792 жыл бұрын
Mohanlal did Method Acting in Iruvar Vanaprastham Guru Kalapani Vasthuhara Paradeshi Rajashilpi Padamudra He also did dramatic acting in Udayon Devadoothan Underplay emotion Thazhvaram Drishyam 12 Subtle Acting Manichithrathazh
@manu.monster2 жыл бұрын
അവതാരകന് hari പത്തനാപുരത്തിന്റെ സൗണ്ട്
@jayarajcg20532 жыл бұрын
The best example I felt as the great growth in mohanlal's dubbing is that scene in manichithrathazhu where he explains about shobhana's disease. His voice modulation took that scene to another level
@yoonusmannisseri64152 жыл бұрын
Haha.. Superb.. Then comes a scene from kukichundan mambazham where he sells bangles nd shouting " bala beno bala" in such a manner where he looks like a real bangle seller.. Superb..
@sajeev68552 жыл бұрын
@@yoonusmannisseri6415 even better is the epic ' ബെട്ടിയിട്ട ബായത്തണ്ട് '
@മാക്രിഗോപാലൻ-ച9ഛ2 жыл бұрын
@@sajeev6855 and on of the epic song i heard recently was "എന്താ ജോൺസാ കള്ള് ഇല്ലേ"....
@JAGUAR736792 жыл бұрын
@@sajeev6855 bettiyitta bayathand ennath priyadarshan ezhuthi vecha dialogue aanu a dialogue oru funny dialogue aanu Athu mohanlalinte kuttamalla vivaradoshi
@sajeev68552 жыл бұрын
@@JAGUAR73679 അതെയതെ .. മറ്റു സിനിമകളിലൊക്കെ പിന്നെ നായകന്മാർ തന്നെയാണല്ലോ സ്ക്രിപ്റ്റ് & ഡയലോഗ് ഒക്കെ എഴുതുന്നത്...😵💫
@prashobk69042 жыл бұрын
ദേവാസുരവും സ്ഫ്ടികവും ലാലേട്ടനെ കൊണ്ടല്ലാതെ മറ്റാരെ കൊണ്ടും പറ്റില്ല.
@lapeezlapeez81682 жыл бұрын
ഐന്?? ദേവാസുരം മമ്മൂട്ടി യെ കണ്ടു എഴുതിയ പടം ആണ്
@prashobk69042 жыл бұрын
@@lapeezlapeez8168 മമ്മൂക്കയെ കൊണ്ട് അത് ചെയ്യാൻ പറ്റില്ല
@lapeezlapeez81682 жыл бұрын
@@prashobk6904 lal sir nte ella valiya padangalum mammootty kk time illayitt kittiyath aanu. Drishyam rajavinte makan devasuram..renjith enn paranjal thanne mammootty aanu bro
@prashobk69042 жыл бұрын
@@lapeezlapeez8168 മമ്മൂക്കയ്ക്ക് ആ ഒരു കഥാപാത്രം ചെയ്യാൻ പറ്റില്ല എന്നേ ഞാൻ പറഞ്ഞുള്ളൂ ദൃശ്യവും രാജാവിന്റെ മകനൊക്കെ പറ്റും ദേവസുരവും സഫടികവും പറ്റില്ലന്നേ പറഞ്ഞുള്ളൂ.
@lapeezlapeez81682 жыл бұрын
@@prashobk6904 ഗംഭീരം ആയി ചെയ്‌തു വെച്ച സിനിമ കൾ ആണ് 2 um.. Sir mammootty ഉം ലാലും ചെയ്യുമ്പോൾ തിരക്കഥ യിൽ മാറ്റം വരുത്തുമല്ലോ.. മമ്മൂട്ടി ചെയ്യുമ്പോൾ വേറെ ടൈപ്പിൽ ആണ് വരുക.. ചിലപ്പോൾ അതിലും ഗംഭീരം ആകും.. ചിലപ്പോൾ മോശം ആകും .. It depends
@vineethsathiapal2 жыл бұрын
ഇരുന്നു സംസാരിക്കാം എന്ന് പറഞ്ഞത് മര്യാദ.
@_AayJay_2 жыл бұрын
Nalla interview and nalla interviewer :)
@IBNair92 жыл бұрын
No one can be compared with Mohanlal. His versatility is much more than any other actors in India. Fahad is a fantastic actor, no doubt but cannot handle many roles Mohanlal enacted especially action or comedy roles.
@prsoumesh2 жыл бұрын
We can easily compare Fahad with Mammooty both are method actors
@JAGUAR736792 жыл бұрын
@@prsoumesh Fahad Natural actor aanu suhruthe Prithiviraj is Suitable for Compare with mammootty both were method actors
@Critique0072 жыл бұрын
Problem is Fahad is repeating his own expressions and characters now like Mamooty did.But Fahad is not Overacting like Mamooty, but has got talents to act with eyes
@deepaksukumarannair21212 жыл бұрын
@@Critique007 ooo
@vhcjcv57602 жыл бұрын
Fahad ചെയ്ത പോലെ trance ചെയ്യാൻ പറ്റുവോ 😂🤣
@rachealgreen53402 жыл бұрын
14:14 best reply
@jishnunair96722 жыл бұрын
Wat observation.. legend.. direction....😍😍😍🙏🏻🙏🏻❤️❤️❤️
@ashikm.n56902 жыл бұрын
Hes so updated 😀❤️
@sailanac45442 жыл бұрын
King of mollywood mammootty
@Critique0072 жыл бұрын
😂
@ajeeshpaleri3052 жыл бұрын
പാച്ചിക്ക ഇഷ്ടം
@vasudevankaruvattu62312 жыл бұрын
കേരളത്തിന്റെ Naivety ഇല്ലാത്ത ഒരു സംവിധായകൻ. ഒരു സാധാരണ സംവിധായകൻ മാത്രം. വളരെ ശ്രദ്ധിച്ച് മകനെ പ്രമോട്ടു ചെയ്യുന്ന ഒരു പിതാവ് മാത്രം.
@johnyjohn21902 жыл бұрын
Nalla interview. Fazil is great. Pakvatheyulla utharangal
@peakyrulesss26932 жыл бұрын
No one can be compared with mohanlal sir 💎
@Critique0072 жыл бұрын
Fahad is getting Overrated nowadays.But if Fahad tried to improve he can become the best actor in Malayalam after Mohanlal.
@shafeeqkk1002 жыл бұрын
Mohanlal is just average actor only... did you watch Marakkar? Very poor performance by lal
@souravp36922 жыл бұрын
@@shafeeqkk100 നിങ്ങൾ മരക്കാർ സിനിമ കണ്ടാണ് മോഹൻലാൽ പോലെ ഒരു നടനെ വിലയിരുത്തുന്നുവെങ്കിൽ അത് നിങ്ങളുടെ മാത്രം തെറ്റാണ്
@peakyrulesss26932 жыл бұрын
@@shafeeqkk100 😄😄😄😄 kid aanalle ok thankyou
@shafeeqkk1002 жыл бұрын
@@souravp3692 ഞാന്‍ പറഞ്ഞത് ആ വേഷം ചെയ്യാന്‍ ലാലിന് കഴിയില്ല എന്നാണ്... അത് പോലത്തെ വേഷങ്ങൾ ലാലിന് ചെയ്യാന്‍ കഴിയില്ല.... ലാലിന് ഒരുപാടു പരിമിതികള്‍ ഉണ്ട് അഭിനയത്തില്‍ ... അത് കൊണ്ട് ലാല്‍ എറ്റവും മികച്ചതാണ്, ലോകത്ത് അത് പോലെ ഒരാള്‍ ഇല്ല എന്നൊക്കെ തള്ളി മറിക്കുന്ന ആളുകളോട് ആണ് ഞാന്‍ പറഞ്ഞത്
@martinnetto97642 жыл бұрын
....... സാർ ബ്രില്ല്യൻഡ്,,, പഴയ സിനിമക്കാർ കാലത്തിനനുസരിച്ച് അപ്ഡേറ്റ് ആകണമെന്നുള്ളതും പുതുതലമുറയുടെ ആസ്വാദന രീതി എത്രത്തോളം മാറിയിട്ടുണ്ട് എന്നുള്ളതാങ്കളുടെ നിരീക്ഷണം 100% ശരിയാണ്..... മറ്റൊന്നു കൂടി പറഞ്ഞോട്ടെ ഈ കാലഘട്ടത്തിലെ ചിത്രങ്ങൾ പലതും പ്രേക്ഷകർ വീണ്ടും വീണ്ടും കാണാൻ താല്പര്യപ്പെടുന്നത് അതിന്റെ മേക്കിങ് ആണ്..... ഒരുദാഹരണമെടുക്കാം ദിലീഷ് പോത്തിന്റെ മഹേഷിന്റെ പ്രതികാരം അതിലെ ഓരോരോ ചെറിയ ചെറിയ സീനുകളും പരസ്പരം കണക്റ്റഡ് ആണെന്ന് വീണ്ടും കാണുമ്പോഴാണ് പ്രേക്ഷകന് ഡീറ്റൈൽ ആയിട്ട് മനസ്സിലാകുന്നത്..... 🌹❤️💓 പുതുകാലഘട്ടത്തിന് അനുയോജ്യമായ ഒരു ചിത്രവുമായി എത്രയും പെട്ടെന്ന് താങ്കൾ വരട്ടെ എന്ന് ആഗ്രഹിക്കുന്നു.......
@GLX8222 жыл бұрын
'ഫാസിൽ സാർ മാനത്തെ വെള്ളിത്തേര് നല്ല സിനിമയാണ്
@kasimkp4622 жыл бұрын
Fazil polichu Fahad fazil Poli
@vattanirappelchackojosseph79762 жыл бұрын
Big salute mr FASIL
@varun12262 жыл бұрын
ഫാസിൽ സർ, പാവം കൃഷ്ണനെ മനോരമ സോഷ്യൽ മീഡിയ വഴി മാക്സിമം നാറ്റിക്കുവാണ്. ജനങ്ങൾ പൊങ്കാല ഇടുവാണ് അദ്ദേഹത്തെ.സർ ദയവായി ഇടപെടണം.
@sidhartht9122 жыл бұрын
വിക്രം ഫഹദ് ഫാസിൽ 🌹♥️♥️
@sayedaliennesennes87782 жыл бұрын
Very nice interview... Good question and answer 🌹
@sulaimansulaiman23012 жыл бұрын
ഒരു രക്ഷയുമില്ല ഫാസിൽ സർ
@rinshadpn78052 жыл бұрын
Fazil sir ❤
@bazithks25602 жыл бұрын
Kamal Hassan vikram with fafa vjs and suriya Mammootty beehsma with soubin bhasi farhan shine tom Lalettan anghana cheythatt illa enn fazil sir parnju Appa Lucifer ah Vikram was a kamal fan boy movie with youngsters Beeshma was a mammootty fan boy movie with youngsters Lucifer was a mohanlal fan boy movie with youngsters which was acted with mohanlal by the director fan boy prithvi and another young actor Tovino Mammoottykh kamal Hassan munb lalettan ath cheythath aann
@hamidAliC2 жыл бұрын
Post covid ennu alle pulli paranjath.
@AmericanAmbience2 жыл бұрын
മാനത്തെ vellitheru വെള്ളിത്തേര് is one of the best movies I have ever seen !!
@firosshah38072 жыл бұрын
വളരെ നല്ല ഒരു ഇന്റർവ്യൂ 👍
@colourfulmedia44532 жыл бұрын
Fasil sir.. Good words 🔥
@bssatya2 жыл бұрын
15:34 കാലൻ 😊
@arunsoman86232 жыл бұрын
Very updated senior director 💯
@reju10002 жыл бұрын
ഒരുപാട് കാലത്തിനു ശേഷം കണ്ട നല്ലൊരു ഇന്റർവ്യു
@kadhayumporulum38682 жыл бұрын
ഫാസിലിന് അഭിമാനിക്കാം. കുറ്റം പറഞ്ഞ് നടന്നവർക്ക് മുൻപിൽ.... ഫഹദിലൂടെയും തന്നിൽ കൂടിത്തന്നെയും.... സാമിർ സലാമിന്റെ ചോദ്യങ്ങൾ സന്ദർഭോചിതം....