Рет қаралды 37,753
FLASHCUTS ൽ ഞാൻ പറയാൻ ശ്രമിക്കുന്നത് എന്റെ ജീവിതത്തിൽ സംഭവിച്ച ചെറിയ വലിയ കാര്യങ്ങളാണ് .എന്റെ കുട്ടിക്കാലം , എന്നിലെ കലാകാരനെ തിരിച്ചറിഞ്ഞ എന്റെ ഗുരുനാഥന്മാർ മാതാപിതാക്കൾ അവരുടെ പ്രോത്സാഹനങ്ങൾ ...കലാരംഗത്തേക്കുള്ള എന്റെ ചുവടുവെപ്പുകൾ ....നാടകം സിനിമ സംഗീതം എന്നിവയോടുള്ള എന്റെ അടങ്ങാത്ത ആവേശം ... വിദ്യാഭ്യാസ കാലഘട്ടങ്ങൾ .... പ്രണയം ... പച്ചയായ ജീവിത യാഥാർഥ്യങ്ങൾ ...സിനിമയിൽ എത്തിപ്പെട്ട വഴികൾ ...ആ വഴികളിലെ ദുരിതങ്ങൾ കഷ്ടപ്പാടുകൾ . എല്ലാറ്റിനേയും അതിജീവിച്ച ഒരു സംവിധായകനായി മാറിയ എന്റെ ജീവിതയാത്രയുടെ നേർ ചിത്രങ്ങളാണ് FLASHCUTS.