Nithya mammen. Song 🎵. Vathukkal. Ballari. Pravu. Beautiful girl and super episode. Hai ❤🎉
@JobzTalkz10 ай бұрын
ഓരോ ദിവസവും വളരെ പുതുമയോടെ രസകരമായി തോന്നുന്ന പ്രോഗ്രാം. അതുപോലെ നമുക്ക് പ്രിയപ്പെട്ട ആളുകളെ കാണാൻ സാധിക്കുന്നു. അവരുടെ വിശേഷങ്ങൾ അറിയാൻ സാധിക്കുന്നു. ഇനിയും ഒരുപാട് വ്യത്യസ്തരായ ആളുകളെ കാണാൻ സാധിക്കട്ടെ ❤
പുള്ളി ആള് പുലിയല്ലെ , പ്രധാന ഗായകനും ആസ്ഥാന കവിയും. എന്റെ ദൈവമേ.
@dr.pallaviammuthomas355010 ай бұрын
Alla why he's sitting there ..he's not talking at all and the disrespect a person portraits by scrolling through phone when in a team or others talking
@bharathikrishnankutty10 ай бұрын
😊😊
@StevePeace-v2i10 ай бұрын
😂😂😂😂
@Akshay7654110 ай бұрын
Realistic and naturality ആണ് ഈ program ന്റെ വിജയം ❤️❤️
@pp84pp200010 ай бұрын
Good show. She sang 5 languages very effortlessly
@KuriyanChalachuvade9 ай бұрын
Nikhil. Report. Beautiful ❤🎉
@manikandanthekkeettil339210 ай бұрын
നിങ്ങൾ ചായ കുടിക്കുമ്പോൾ കുറഞ്ഞപക്ഷം അഥിതിയോട് ഒന്ന് ചോദിക്കുന്ന മര്യാദയില്ലേ ? ഇനിയെങ്കിലും ഒന്ന് ഓർമവച്ചോളു.
@sheejakumar320010 ай бұрын
Super program
@Lpuponlinecoaching10 ай бұрын
Nikesh sir❤❤❤
@jerrygeorge408510 ай бұрын
Everyone is enjoying the present moment except Nikesh Kumar. Relax my friend!!
@nishadt47909 ай бұрын
Nikesh കുറച്ചു ആദിത്യ മര്യാദ ആവാം. . തീരെ mind ഇല്ല Guestinodu
@thanufarooq10 ай бұрын
ഖത്തറിന്റെ അഭിമാനം ❤️
@ajmalmon399710 ай бұрын
കുറച്ചു വരികളെങ്കിലും പാടാം സമ്മതിക്കണം
@digitalworldstudio757110 ай бұрын
oru guest vannal nikesh appo mobile edukkum ...mobile adyamayi kanunna pole....vanemnkil enne ingottu bahumanicho enna oru style......viviarm koodiyathu kondulla probs anu....
@josephvarkey478510 ай бұрын
Full song kelpikadooo
@AlbinPeethambaran12310 ай бұрын
Kidu❤
@rajalakshmipremachandran945010 ай бұрын
നികേഷ് തീരെ മര്യാദ ഇല്ല അല്ലെ
@musicbox4006 ай бұрын
Nice voice
@manjuida10 ай бұрын
Please try to get Fr.Boby jose kattikad . That be unique if he comes
@ratheeshkumar814810 ай бұрын
Superb❤
@yadukrishnanr10 ай бұрын
Athithiye kaliyakkunna polathe oru paripadi mayi marunnu ith.. Eee seating and sitting positions polum arkkum comfortable alla. Entho ith knaumbo swaasam muttunnu.. Koode kili poya violet avatharikayum.. Namichu.
@kannursafari265210 ай бұрын
രാഷ്ട്രീയം മാത്രം വഴങ്ങുന്ന അവതാരകർ ഈ ജോലി മറ്റു വല്ലവരെയും...
@shameerarakkal830310 ай бұрын
ദിവസവും ഇ പരിപാടി മുടങ്ങാതെ കാണും ❤
@Parvhh10 ай бұрын
Guest nodu onu chodekam chaya kudikunno ennu oru റെസ്‌പെക്ട് കൊടുകാം
@ameersali118810 ай бұрын
Editors break fast show yude full episode enthaa idaaathey
@SajiSaajeev-nv5kg10 ай бұрын
ഈ കുട്ടിയെ വിചാരണ ചെയ്യാൻ എന്തിനാണ് നാല് പേര്? കഷ്ട്ടം തന്നെ.സുജയ മാത്രം മതി ----
@jameelamuhammedkunju594210 ай бұрын
പാടാൻ സമ്മതിക്കില്ല. ഒരുവരി പാടുമ്പോഴേ ഇടയ്ക്കു കയറും. പിന്നെന്തിനാ ഈ പ്രോഗ്രാം
Geography വട്ട പൂജ്യം ആണല്ലോ News team ന്റെ ? Israel ഇൽ ആണോ Bethlehem?!!!! Map reading നടത്തുന്നത് നല്ലതാണ്. അല്ലെങ്കിൽ Safari ചാനൽ കാണൂ. Palestine ലെ West Bank ഇൽ ആണ് Bethlehem.