'അന്ന് സാഹിത്യത്തിനായിരുന്നു സിനിമയിൽ പ്രാധാന്യം, ഇന്ന് ദൃശ്യങ്ങൾക്കാണ്' | Editors Breakfast Show

  Рет қаралды 13,729

REPORTER LIVE

REPORTER LIVE

6 ай бұрын

'അന്ന് സാഹിത്യത്തിനായിരുന്നു സിനിമയിൽ പ്രാധാന്യം, ഇന്ന് ദൃശ്യങ്ങൾക്കാണ്' | The Editors Breakfast Show Full | Kamal | Sudeep Paalanad
#theeditorsbreakfastshow #kamal #sudeeppalanad #mvnikeshkumar #unnibalakrishnan #sujayaparvathy #smruthyparuthikad
Join this channel to get access to perks:
/ @reporterlive
ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
== kzbin.infoHGOiuQUwqEw
== www.reporterlive.com
Watch Reporter TV Full HD live streaming around the globe on KZbin subscribe to get alerts.
== / reporterlive
To catchup latest updates on the trends, news and current affairs
Facebook : / reporterlive
Twitter : reporter_tv?t=Cqb...
Instagram : / reporterliv. .
WhatsApp Channel: whatsapp.com/channel/0029VaAS...
With Regards
Team RBC

Пікірлер: 33
@sajithbalan85
@sajithbalan85 5 ай бұрын
നികേഷ് സർ നിങ്ങൾ വളരെ നല്ലൊരു മാധ്യമ പ്രവർത്തകൻ ആണ് നല്ല ഒരു മാതൃക ഒരുപാട് പേർക്ക് സമ്മാനിച്ചൊരു വ്യക്തിയും ആണ് പക്ഷെ ഒരു അഥിതി അത് ആരും ആവട്ടെ നിങ്ങൾ ഉൾപ്പെടുന്നൊരു പാനലിന്റെ മുൻപിൽ വരുന്നത് നിങ്ങളുടെ ക്ഷണം സ്വീകരിച്ചു ആണ്... അങ്ങിനെ ഉള്ളവരുടെ മുന്നിൽ സർ മിക്ക സമയത്തും മൊബൈലിൽ നോക്കി ഇരിക്കുന്നത് എന്തോ ഭയങ്കര ബോർ ആയി തോനുന്നു... വരുന്ന അതിഥികൾക്ക് മുന്നിൽ അങ്ങിനെ പെരുമാറരുത്...
@shameerarakkal8303
@shameerarakkal8303 6 ай бұрын
ഇതൊരു നല്ല പരിപാടിയാണ്
@amalmuraleedharan816
@amalmuraleedharan816 6 ай бұрын
Sujaya - Even though i stay on the other spectrum of the politics you vouch for. Your presence and energy is the life of Reporter TV these days.
@mmanzoormajeed1
@mmanzoormajeed1 6 ай бұрын
പെരുവണ്ണാപുരത്തെ വിശേഷങ്ങൾ, പ്രദേശിക വാർത്തകൾ, ആയുഷ്ക്കാലം, മഴയെത്തും മുൻപേ, പാവം പാവം രാജകുമാരൻ, തൂവൽസ്പർശം ഏറ്റവും ഇഷ്ടമുള്ള കമൽ ചിത്രങ്ങൾ, എക്കാലത്തെയും മികച്ച സംവിധായകരിൽ ഒരാൾ🎉
@user-wd7lv5ni3c
@user-wd7lv5ni3c 6 ай бұрын
Kamal sir... 👌👌❤
@faisal55198
@faisal55198 5 ай бұрын
കമൽ സർ ന്റെ പെരുമഴകാലം ഷൂട്ടിംഗ്... മൂന്ന് full day പോയി കണ്ടിരുന്നു... അടുത്ത് കാണാൻ പറ്റി.... Good experiance....
@shilpamohan3693
@shilpamohan3693 6 ай бұрын
സുദീപിൻ്റെ അവസാന പാട്ട് 👌 remembering ഷാനവാസ് നരണിപുഴ ❤️ കരി, സൂഫി
@shamnas9809
@shamnas9809 6 ай бұрын
സുജയ❤❤
@user-ny6vb3sl5r
@user-ny6vb3sl5r 6 ай бұрын
Kamal the great❤️💙🙏🙏
@user-im9sz7yr5c
@user-im9sz7yr5c 6 ай бұрын
Manas niranja episode great guests. Santhosham ..❤
@ajaykdas95
@ajaykdas95 6 ай бұрын
ഒരു ചെമ്പനീർ പൂവിറുത്ത് ഞാനോമലേ... ആണ് പ്രഭാവർമ്മയുടെ ഗാനം. ഒരു നറുപുഷ്പമായ്.... എന്നു തുടങ്ങുന്ന ഒ. എൻ.വിയുടെ കാവ്യഭാവനയുമായി ചേർന്നു നിൽക്കുന്നതുകൊണ്ടായിരിക്കും സ്മൃതിക്കു തെറ്റുപറ്റിയത്. ശാരദാംബരം... ചങ്ങമ്പുഴയുടെ കവിതയാണെന്ന് അറിയാത്തവരുണ്ടോ
@sandeepthampi
@sandeepthampi 6 ай бұрын
സുദീപ് ഏട്ടൻ ഇഷ്ട്ട...❤❤
@rileeshp7387
@rileeshp7387 6 ай бұрын
സംവിധായകൻ തിരക്കഥാ കൃത്തിൻ്റെ ശൈലി ക്ക് അനുസരിച്ചാണ് പദത്തിൻ്റെ ശൈലി
@amithkc9052
@amithkc9052 6 ай бұрын
🌼
@jasirnh7236
@jasirnh7236 6 ай бұрын
💌
@rileeshp7387
@rileeshp7387 6 ай бұрын
പ്രാദേശിക വാർത്തകൾ പരാജയപ്പെട്ടു പോയ പടം ആണ്
@sanalvargheese8136
@sanalvargheese8136 6 ай бұрын
Athirezha mukileeee❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@rileeshp7387
@rileeshp7387 6 ай бұрын
തമ്പുരാൻ സിനിമ ദേവാസുരം ആറാം തമ്പുരാൻ നരസിംഹം രാവണപ്രഭു ഒക്കെ സിനിമ ആയി കാണാൻ ഉള്ള ബോധ്യം ആളുകൾക്ക് ഉണ്ട്
@martinsam8787
@martinsam8787 6 ай бұрын
Druvam valeyttan prajapathy of mamokka
@ashwinc3394
@ashwinc3394 6 ай бұрын
Bring shine Tom chacko 😂😂
@rileeshp7387
@rileeshp7387 6 ай бұрын
നേര് വിജയിച്ചത് ഇപ്പൊൾ അല്ലേ
@sreehari8990
@sreehari8990 6 ай бұрын
പാവം സുജയാ ചായ എടുക്കാൻ സഹായിക്കുന്നു ❤
@onvibs
@onvibs 6 ай бұрын
Kamal sir ente nattukaranaanu
@DespandittS
@DespandittS 6 ай бұрын
ടിനു പാപ്പച്ചൻ മലയ്കോട്ടെ വാലിബൻ എന്ന സിനിമയിലെ ചീഫ് അസോസിയേറ്റ് ഡയറക്ടർ അല്ലെ അപ്പോൾ അദ്ദേഹം ഈ സിനിമയുടെ അണിയറ പ്രവർത്തകൻ അല്ലേ. മാസ്സ് പടം എന്ന് ആരും പറഞ്ഞില്ലെങ്കിലും goos bumbs തരുന്ന വർത്തമാനങ്ങളാണ് സിനിമയുടെ അണിയറ പ്രവർത്തകർ പറഞ്ഞത് . ഇത് ഇന്ത്യൻ സിനിമയിൽ വരാത്ത കഥയാണ് മാങ്ങയാണ് തേങ്ങയാണ് ചക്കയാണ് എന്നാണ് തള്ളിയത്. ലിജോ ഒറ്റകാര്യം മാത്രം പറഞ്ഞാൽ മതിയായിരുന്നു. ഇത് എന്റെ മുൻ സിനിമകളെ പോലെ സ്ലോ ആയിട്ട് make ചെയ്തിരിക്കുന്ന ഒരു പരീക്ഷണ ചിത്രം അവിടം കൊണ്ട് തീർന്നു പിന്നെ മോഹൻലാൽ ഫാൻസുകാര് കൂടുതൽ ഒന്നും പ്രതീക്ഷിക്കില്ല.
@askmajeed
@askmajeed 6 ай бұрын
Megamalhar is best ❤
@martinjohn356
@martinjohn356 6 ай бұрын
ജയരാജ് ne പോലെ different ആയി സിനിമ എടുത്ത സംവിധായകന്‍ മലയാളത്തില്‍ വളരെ കുറവാണ്.
@rileeshp7387
@rileeshp7387 6 ай бұрын
സ്ത്രീ വിരുദ്ധം പുരുഷ വിരുദ്ധം എന്ന് ഒക്കെ നോക്കിയാൽ പടം എടുക്കാൻ കഴിയില്ല
@dilipkumar1973
@dilipkumar1973 6 ай бұрын
Nikeshinte mandatharam
@kovilakathramesh
@kovilakathramesh 5 ай бұрын
കോട്ടിട്ടു നിൽക്കുന്നത് എന്തിനാണ്... ലുങ്കി ആയിരുന്നു അവതാരകർക്ക് നല്ലത്
@minisreenivas3841
@minisreenivas3841 5 ай бұрын
പ്രണയ മീനുകൾ നന്നായില്ല..
@sadiqali2370
@sadiqali2370 6 ай бұрын
Kamal is outdated
@prarthanajanani829
@prarthanajanani829 6 ай бұрын
കമാലുദീൻ കമാലുദീൻ തന്നെയാണ്. ജിഹാദി.- ഒരു സംശയവുമില്ല. 😂
@sajithbalan85
@sajithbalan85 5 ай бұрын
നികേഷ് സർ നിങ്ങൾ വളരെ നല്ലൊരു മാധ്യമ പ്രവർത്തകൻ ആണ് നല്ല ഒരു മാതൃക ഒരുപാട് പേർക്ക് സമ്മാനിച്ചൊരു വ്യക്തിയും ആണ് പക്ഷെ ഒരു അഥിതി അത് ആരും ആവട്ടെ നിങ്ങൾ ഉൾപ്പെടുന്നൊരു പാനലിന്റെ മുൻപിൽ വരുന്നത് നിങ്ങളുടെ ക്ഷണം സ്വീകരിച്ചു ആണ്... അങ്ങിനെ ഉള്ളവരുടെ മുന്നിൽ സർ മിക്ക സമയത്തും മൊബൈലിൽ നോക്കി ഇരിക്കുന്നത് എന്തോ ഭയങ്കര ബോർ ആയി തോനുന്നു... വരുന്ന അതിഥികൾക്ക് മുന്നിൽ അങ്ങിനെ പെരുമാറരുത്...
Happy 4th of July 😂
00:12
Alyssa's Ways
Рет қаралды 70 МЛН
УГАДАЙ ГДЕ ПРАВИЛЬНЫЙ ЦВЕТ?😱
00:14
МЯТНАЯ ФАНТА
Рет қаралды 4,1 МЛН
ആസിഫ് അലി മുത്തല്ലെ
1:06
vMv edits
Рет қаралды 2,7 М.