ഞാൻ യൂസ് ചെയ്യുന്നത് 2021 model Maruti suzuki wagonR vxi 1.2L Manual ആണ്. smooth driving ആണ് കാർ നല്ല power ഉണ്ട്. എനിക് 1.2L AGS ആക്കാൻ താൽപര്യം ഉണ്ട് ആരെങ്കിലും മാറ്റത്തിന് താൽപര്യം ഉള്ളവർ ഉണ്ടോ 8100 Km മാത്രമെ ഓടിയിട്ട് ഉള്ളു. ഇപ്പയും പുത്തൻ വണ്ടി ആണ് കാണാൻ Extra Fitting എല്ലാം ഉണ്ട് -
@mohamedhaneefaa9023 Жыл бұрын
കൊടുക്കാൻ ഉണ്ടോ
@Sunilpbaby2 жыл бұрын
ഞാൻ യൂസ് ചെയ്യുന്നത് 2020 model Maruti suzuki wagon r vxi 1.2L AGS ആണ്. smooth driving ആണ് കാർ നല്ല power ഉണ്ട്. എനിക്ക് കിട്ടുന്ന മൈലേജ് സിറ്റിയിൽ 15 മുതൽ 16 വരെയും ഹൈവേയിൽ 20 വരെയും കിട്ടും ആകെയുള്ള ഒരു പോരായ്മ എന്ന് പറഞ്ഞാൽ കാറിൻറെ ഡാഷ് ബോർഡ് ഒന്നോ ന്യൂജൻ ആകാമായിരുന്നു മറ്റെല്ലാം ഒക്കെ 😍😍😍❤️👍🏻
@ajaykottaram2 жыл бұрын
AC power kuravalle... നല്ല പോലേ തണുക്കണമെങ്കിൽ 3 ൽ ഇടണം..
@Sunilpbaby2 жыл бұрын
@@ajaykottaram ആദ്യം ഉണ്ടായിരുന്നു ഫസ്റ്റ് സർവീസിന് ഞാൻ അത് പറഞ്ഞു ഇപ്പോൾ കുഴപ്പമില്ല
@bharathbitdle51062 жыл бұрын
@@ajaykottaram athe
@manojthyagarajan85182 жыл бұрын
ഞാനും 2021 മോഡൽ vxio 1.2 L A GS ആണ് എടുത്തത്. AC യിൽ ഈയൊരു പ്രശ്നം ഉണ്ട്. ബാക്കിയൊക്കെ ഓക്കെ.
@b.p.n.creationsbypraveen1494 Жыл бұрын
Vxi 1Lt automatic ags nalla vandiyano.2019 model 5.5lk nalla price aano??? Plz reply me
@sankarnarayanannair54724 ай бұрын
Nhan innale (1.8.'24) 3:52 Wagon zxi full option automatic delivery eduthu. Pazhya wagon r vxi yude athra comfortable aayi thoniyilla .bonet size chruthaaki, mirror nte size cheruthaki ,back seatinu pazhayithinete athra thigh support illa,cabinte backil topilulla oru light illathakki,front seatinte head support fixed aaki,athu removable aayirunnu nallathu.thottu pirakilullavarkku frontile view nashtappeduthi.churukkathil dicky space oralpam kootiyathozhichal mattu mattangalonnum thanne illa.toppile railings wagon r oru bhangiyayirunnu.puthiya modalukalkku athum illa.pothuve paranhal automatic transmission aanennathoshike mattellam disappointing aanu .
@monienisargga98544 ай бұрын
ഞാൻ എടുത്തത് 1000 cc ആണ്. ഒരു പ്രശ്നവും ഇല്ല..23 മൈലേജ് കിട്ടുന്നുണ്ട്..സിഗ്നലിൽ നിർത്തുമ്പോൾ ന്യൂട്ടറിൽ ഇടേണ്ട ആവശ്യം ഇല്ല.. ഞാൻ ഔട്ടോമാറ്റിക് 20 വർഷമായി യൂസ് ചെയ്യുന്നു
@VidyasKitchenWonders2 жыл бұрын
6 lakhs nu thazhe ulla automatic car undo undengil athinte ellam koodi oru review idumo ladies pattiya automatic car ee price il ullathu oru review ittal nannayirunnu ende kurachu friends car edukkan plan cheyunnundu appol kure confusion pattumengil idane
@dsahavatar25242 жыл бұрын
kzbin.info/www/bejne/a3jNiZqjebWMbs0
@WheelsandWagen2 жыл бұрын
Under 6 lakhs Spresso aanu best one Video ee week cheyyunnund
@VidyasKitchenWonders2 жыл бұрын
@@WheelsandWagen ok
@dsahavatar25242 жыл бұрын
allelum etre kollam ayi wagon R ee fielding ullath ahnn..❣❣
@bijukurian2645 Жыл бұрын
very good explanation
@RadhaKrishnan-gc4iu2 жыл бұрын
Full opsition manuval or outo ethanu bettar
@shana4528 Жыл бұрын
Automatic mileage എത്രെ കിട്ടും. Top varient
@dsahavatar25242 жыл бұрын
1st njan ahnee ,,shefi chettayi 😍😍😍😍
@Joy-yu7ws2 жыл бұрын
seat maathram kulamaki ,old one is good head rest nalladhu
@Highrichonlinebusiness5782 жыл бұрын
Njagale book chyeidu.vxi optional 1.2 .on road price 7.8lack
@Highrichonlinebusiness5782 жыл бұрын
5year warranty. 1ooooo0.price.9050
@Highrichonlinebusiness5782 жыл бұрын
2022
@bipalb90312 жыл бұрын
Wagon r vxi 1.2 ags Onroad Price 722000/-
@nejeebmullappalli70392 жыл бұрын
വില ഒരുപാട് കൂടി, 2020 ൽ 1.2 AGS Zxi 6.75 ആയിരുന്നു on road
@mohammedpl4612 жыл бұрын
7 അര ലക്ഷത്തിനു ഒരു ഹെഡ് അഡ്ജസ്റ്റബുൾ ഹെഡ് റെസ്റ്റ് പോലും ഇല്ല അതാണ് കോമഡി