കണ്ടപ്പോൾ ഇഷ്ടപെടാതെ പോയ വണ്ടി ആദ്യമായി ഓടിച്ചപ്പോൾ എത്ര സുഖമായി ഓടിക്കാൻ സാധിച്ചു wagan r പോളിയാണ്
@manumanu-532 жыл бұрын
മാരുതി എന്തൊക്കെ പറഞ്ഞാലും.. വിൽക്കുമ്പോൾ വലിയ നഷ്ടം ഉണ്ടാകില്ല.. മാരുതി ഗുഡ്.. 👍
@stellentvtk7 ай бұрын
vilkkan aal baaki vende?
@Shibu576204 ай бұрын
@@manumanu-53 വിൽക്കുന്നതിന്റെ മുന്നേ തന്നെ വണ്ടി എവിടെയെങ്കിലും തട്ടി കഴിഞ്ഞാൽ കുഴിയിൽ എത്തി കാണും പിന്നെ എന്ത് കാര്യം 😆😆
@lidhinantony65032 жыл бұрын
സ്വിഫ്റ്റ്നെക്കാളും പുറകിൽ ഇരിക്കാൻ സൗകര്യം ഉള്ളത് wagonerinanu അതുകൊണ്ട് തന്നെ നല്ല comfort ആണ് vandyku. അതാണ് wagonrinte വിജയ രഹസ്യവും. കിടിലൻ വണ്ടി
@eyememyself63072 жыл бұрын
Yes very true
@unnimon66792 жыл бұрын
മൊത്തത്തിൽ swfit നേക്കൾ comfort നമ്മുടെ Wagner
@bcnvibes78422 жыл бұрын
Ya ❤️
@sajur67232 жыл бұрын
അഡ്ജസ്റ്റബിൾ ഹെഡ് റെസ്റ്റ്യൂകൾ ഉണ്ടെങ്കിൽ നന്നായിരുന്നു
@rameshunni94112 жыл бұрын
@@sajur6723 entel ulla estilo yil und. Ippozhum still superb
@rameshcherukutty10754 ай бұрын
ഇത്രയും മനോഹരമായ മലയാളത്തനിമയോടെ പറഞ്ഞുതരുന്ന മറ്റൊരു അവതാരകൻ ഇല്ല
@sherafudheen33462 жыл бұрын
കാറിനെക്കാളും നോട്ടം കിട്ടുന്നത് ചേട്ടന്റെ ബനിയൻ ആണ് 👍👌
@HrishikeshHari122 жыл бұрын
11 varshamayitt njan kandu madutha oru vahanamanu wagon r. Karanam njangalde kayyil olla vahanam wagon r aan. But ee vahanam kandappo pinnem ith vangiyalo enn thonni poyi. Ath enthu karanam aan enn enikk ariyilla. 11 varsham kandu madutha oru vahanam oru facelift vannappazhekkum pinnem vangiyalo enn thonichenkil ath maruti yude oru magic aanu. Ee vahanam verum oru vahanamalla, ath oru vikaramanu. I proudly say I AM A WAGON R LOVER ❤️❤️❤️
@salimka17342 жыл бұрын
2007 മുതൽ ഉപയോഗിക്കുന്നു. South India യിലെ ഒട്ടുമിക്ക സ്ഥലങ്ങളും ഇവനുമായി ഞാൻ കറങ്ങിയിട്ടുണ്ട്. Re-Reg: കഴിഞ്ഞു. ഇപ്പോൾ രണ്ടാം വാഹനമായി ചെറിയ Tripകളിലും City Drivingലും ഉപയോഗിക്കുന്നു. Long trip Fortuner ലേക്ക് മാറിയെങ്കിലും വാഗണാർ ഏറെയിഷ്ടം. LPG Kit കൂടി കയറ്റിയതിനാൽ യാത്രാ ചിലവും വളരെ കുറവ്.
@pingponggamer99332 жыл бұрын
വർഷങ്ങൾ എത്രയായി ന് എത്ര പുതിയ ബ്രാണ്ടുകൾ വന്നു .. എത്ര ഇന്ത്യൻ and ഫോറിൻ പ്രോഡക്ടസ് വന്നു. എത്ര ശ്രെങ്ങൾ നടന്നു തകർക്കാൻ . ഇന്നും മാരുതി ഒന്നാമതായി നില്കുന്നുണ്ടെങ്കിൽ അതിന് ഒരേ ഒരു കാരണമേ ഉള്ളു ... അവർ ജനങ്ങളക്ക് നൽകിയ ഇത്തരം ക്വാളിറ്റി പ്രോഡക്ടസ്... ഇനി ആരൊക്കെ വന്നാലും Maruti Suzuki ഉയിർ ❤🔥
@renjithrd60052 жыл бұрын
11വർഷം മാരുതിസെയിൽസ് നടത്തിയ ആളാണ് ഞാൻ, എന്റെ സെയിൽസ് സുഹൃത്തുക്കൾ 90% പേരും വാങ്ങിയ കാർ. എനിക്കു ഇഷ്ടം ഈ കാർ. ഡ്രൈവിംഗ് കംഫർട് 40-വയസിനു മുകളിൽ ഉള്ളവർക്കും, ലേഡീസ് ഇനും best ഫാമിലി കാർ
@dennyvincent87042 жыл бұрын
2018ൽ ഒരെണ്ണം ഞാനും എടുത്തിരുന്നു. രഞ്ജിത് ഭായ് ആണ് തന്നത്.
@renjithrd60052 жыл бұрын
Ok ശരി ഓർക്കുന്നു
@Jz-fj5ki2 жыл бұрын
Ignis enganae ondu.. There is no height adjustable seat, and also, there is no adjustable headrest..pinnae climatic ac illa. Otherwise, it's a good package.. ground clearance issue ondo.. 10mm lower than ignis in ground clearance
@abinmohammedhussain35102 жыл бұрын
@@Jz-fj5ki top modelil height adjustable seat pinne automatic climatic control und. Njn 2020 ignis eduthayirun. powerum und comfortum und. Testdrive cheyth noku ishtapedum
@Jz-fj5ki2 жыл бұрын
@@abinmohammedhussain3510 thanks
@charlesraj29232 жыл бұрын
ഇത്രയും വ്യക്തമായി ഓരോ കാറിന്റെയും ചരിത്രം പറയുന്നത് ബൈജു ചേട്ടൻ ആണ്... Good
@abhiramvijayakumar83142 жыл бұрын
Aa red colour Ente favourite colour aanu. Thanks maruthi for maintaining this colour😍😍😍😍😍❤️❤️❤️❤️
@sameerkoderi10212 жыл бұрын
DRL ഉം പുറകിലെ സീറ്റ് ല് HEADREST അഡ്ജസ്റ്റബിൾ ടൈപ്പ് ഉം വേണമായിരുന്നു 👍🏻👍🏻👍🏻
@windowsoflibrary72702 жыл бұрын
ഞങളുടെ വിട്ടിൽ ആദ്യം ആയി വാങ്ങിയ 'പുതിയ കാർ ' ആയിരുന്നു വാഗൻ ർ (2010). ഇതിൽ യാത്ര ചെയ്ത ശേഷം വേറെ ഏത് കാറിൽ കയറിയാലും സ്ഥലം കുറവാണെന്നു തോന്നും. അതുപോലെ ഇത്രയും വിസിബിലിറ്റു (ഡ്രൈവ് ചെയ്യുമ്പോൾ )മറ്റൊരു വാഹനത്തിനും ഇല്ല.
@parvathysyamlal52183 ай бұрын
👍👍👍
@YouarewithSethu2 жыл бұрын
Wagon R ഇഷ്ടം ❤️, 8 വർഷമായി ഉപയൊഗിക്കുന്നു , എന്റെ 2014 modal അവൻ ഇപ്പൊഴും പുലിയാ ...
@aneesh26792 жыл бұрын
In terms of durability, Qualis is the best ! Wagon R might be 2nd only IMO !
@Chaos96_2 жыл бұрын
@@aneesh2679 than mandanano , 2 intem price range Anem kuthirem vityasam und .
01:50 Kei എന്നത് ഒരു കാറിന്റെ പേരല്ല, ഒരു കാർ ഡിസൈൻ രീതിയുടെ പേരാണ്. ജപ്പാനിൽ വളരെ പോപ്പുലർ ആയ ഒരു സിറ്റി കാർ ഡിസൈൻ സ്റ്റൈൽ ആണ് കെയ് കാർ ഡിസൈൻസ്. ഡിസൈനിംഗിന്റെ എബിസിഡി അറിയാത്ത നമ്മുടെ നാട്ടിലെ ആളുകൾ തക്കാളിപ്പെട്ടി എന്നൊക്കെ വിളിക്കുന്ന, ചെറിയ ഇത്തിരി boxy ആയ രൂപമാണ് കെയ് കാർ ഡിസൈൻസ്. സാമാന്യം വലുപ്പം കുറഞ്ഞ ജപ്പാൻ ജനതയ്ക്കും അവരുടെ ചുറ്റുപാടുകൾക്കും വളരെ ഇണങ്ങുന്ന ഒരു ഡിസൈൻ രീതിയാണിത്. സുസുക്കി മാത്രമല്ല, ടൊയോട്ട, ഹോണ്ട, daihatsu തുടങ്ങി ജപ്പാനിൽ വില്പനയുള്ള ഒരു വിധം കാർ നിർമാതാക്കളൊക്കെ ഈ രീതിയിൽ നിർമ്മിച്ച കാറുകൾ വിൽക്കുന്നുണ്ട്. en.wikipedia.org/wiki/Kei_car
@binujohn1112 жыл бұрын
Good comment
@madhuvv81362 жыл бұрын
Good comment. daihatsu ആണ് ഈ പരിപാടിയുടെ മുഖ്യമായും നടപ്പാക്കുന്നത്
@abuziyad63322 ай бұрын
അത് KIA
@sonukunnath2 ай бұрын
@@abuziyad6332 "Kei" and "Kia" are totally different.
@anoopmathew3282 жыл бұрын
Test drive eduthu Pros 1. Lot of space 2. Improved AGS 3. 5 sec Hill hold 4. Good visibility Cons 1. No auto returning steering 2. No automatic AC
@anupmanohar3762 Жыл бұрын
ശരിയാണ്
@abdulrahoof1813 Жыл бұрын
ഇന്നലെ ignis test ഡ്രൈവ് ചെയ്തപ്പോൾ സ്റ്റീറിങ് ഓട്ടോ റിട്ടേൺ വരുന്നില്ല അവരോട് പറഞ്ഞപ്പോൾ അത് pdi ചെയ്യാത്തത് കൊണ്ടാണ് എന്നാണ് പറഞ്ഞത്...
@anoopjoseph984815 күн бұрын
ഈ same model ഞാൻ എടുത്തു ❤സൂപ്പർ വണ്ടി 🥰
@madhusudanpunnakkalappu52532 жыл бұрын
Our first car in 2008. Chose Wagon R over Swift at that time because of space and comfort of driving. Graduated to Ertiga in 2017. Maruti’s service is exemplary.
@rajmohan80842 жыл бұрын
I too owned an alto and wagon R, if u call their service exemplary, then how will you describe Toyota's service.. Undoubtedly they provide the best service in India.
@Ultralogic1012 жыл бұрын
Maruthi Service Exemplary?? 😃.....
@sevika31862 жыл бұрын
@@Ultralogic101 yes! They did a wonderful service for us in Bangalore at bight 7.00 when I met with an accident channapatna road on my Swift in 2010. I will never forget their support. I was travelling from Mysore to Chennai.
@sevika31862 жыл бұрын
@@Ultralogic101 But then again it depends on certain Dealerships
@Ultralogic1012 жыл бұрын
@@sevika3186 ofcourse.. 💯
@fahaduppala9802 жыл бұрын
കാറിനേക്കാളും ഞാൻ ആദ്യം ശ്രദ്ധിച്ചത് സാറിന്റെ ടീഷർട് .അടിപൊളി
@rejuc.r39082 жыл бұрын
ചേട്ടാ, എയർ ബാഗ്, സീറ്റ് ബെൽറ്റ് warning, speed alert, reverse parking sensor, abs ഇതൊക്കെ ഇപ്പൊ എത്ര കുറഞ്ഞ കാറിൻ്റെ ഏത് varient ആയാലും നിർബന്ധമാണ്. അത് കൊണ്ട് അതൊരു വലിയ സംഭവമായി പറയേണ്ടതില്ല
@leninthomas77082 жыл бұрын
That means over thallu.
@Ultralogic1012 жыл бұрын
I drove Wagan R for last 5 years. No words to say...Ultimate car and best car for all ages.... Now i am using Nissan Magnite.. I love this car too.. So much confidence and comfort in driving Nissan too..
@anilkumarpappuswami1319 Жыл бұрын
ഇതിന്റെ മറ്റൊരു പ്രത്യേകത ഒരു ഫോൾഡിംഗ് വീൽചെയർ ഡിക്കിയിൽ സുഗമമായി വയ്ക്കാം എന്നുള്ളതാണ് അതുകൊണ്ട് ഭിന്നശേഷിക്കാർക്ക് വളരെ പ്രയോജനപ്രദമാണ്
@safashifa11 ай бұрын
ഞാൻ book ചെയ്തു 👍
@vinu75752 жыл бұрын
എന്തൊക്കെ പറഞ്ഞാലും വഴിയിൽ കിടത്തില്ല 🔥🔥🔥relayabilty king zuzuki 🔥
@KRISH619S2 жыл бұрын
😆😆😆😆
@abdulbarimuhsinam4896Ай бұрын
ഞാൻ ബുക്ക് ചെയ്തു ഇൻശാ അല്ലാഹ് ❤
@ashuashu91392 жыл бұрын
Wagon r..... ഞാൻ ആദ്യം വാങ്ങിയ കാർ...... ഇപ്പോഴും ഉപയോഗിക്കുന്നു നൈസ് കാർ 🥰🥰🥰🥰
@mangalathilrajesh2 жыл бұрын
chat.whatsapp.com/HSROsWYNe3V0ooDTkf7KcO
@dhannu82442 жыл бұрын
ഞങ്ങളുടെ ആദ്യ വാഹനം 2005 ൽ ഉണ്ടായിരുന്ന 4 cyl engine wagon r 💞❤😍
@seydzainvt26572 жыл бұрын
പഴയ മോഡലിലെ പോലെ റൂഫ്റൈലും റിയര്‍ ട്രങ്ക് സ്പോയ്ലറും കൂടെ ഉണ്ടെങ്കില്‍ ഇച്ചിരി പൗരുഷം കിട്ടുമായിരുന്നു.
@YahiyaapYahiyaap-to3si Жыл бұрын
Old is gold
@AbdulJabbar-nc3ll2 жыл бұрын
ഞാൻ പത്തൊമ്പത് വർഷം ആയിട്ട് ഓടിക്കുന്ന എന്റെ പൊന്നുകാർ 🤲🏻
@Qatarkerala2 жыл бұрын
എന്റെ പൊന്നോ മാറ്റാൻ തോന്നുന്നില്ല alle
@viswanathks73562 жыл бұрын
@@Qatarkerala Vilkkan tonnilla 😍
@mohanvinu81102 жыл бұрын
ഞാനും പക്ഷേ 800 ആണെന്നു മാത്രം. 23 വയസ്സായി അവന്
@girishrajeswarijeba14132 жыл бұрын
എനിക്കും ഇപ്പോഴും ഇഷ്‌ടമുള്ള ഒരു വാഹനമാണ്... 👌👌സൂപ്പർ 👍❤❤
@j4touch654 Жыл бұрын
മറ്റന്നാൾ എന്റെ ഈ same car ഇറങ്ങുവാ 💕❤🥰👌👍 ഈ കളർ കിട്ടാനുമില്ല 🇮🇳
@nitheeshbabu2 жыл бұрын
'തരക്കേടില്ലാതെ ഇപ്പോഴും വിൽക്കുന്നു' എന്നു പറഞ്ഞൂ കേട്ടു.... actually, ഇന്ത്യയിലെ ഇപ്പോഴത്തെ top selling കാർ ആണ്...
@abitech0072 жыл бұрын
Tall boy design oke out aayi
@Microsree281342 жыл бұрын
Good visibility and comfortable steering function...
@jobinsebastian0072 жыл бұрын
ഞാനും അത് ശ്രദ്ധിച്ചു.
@yourstruly12342 жыл бұрын
@@abitech007 wagon r medikunnavar look alla practicality aanu nokunnathu...city use nu perfect aanu wagon r..
@intelligible9932 жыл бұрын
Hot selling ennum parayunnund. Ath kettillayirikkum
@Nas7602 жыл бұрын
എനിക്കും ഉണ്ട് ഈ മൊതല് ഒന്ന് 2017 ൽ ഞാനും മേടിച്ചു പുതിയ ഒരെണ്ണം..😍😍😍
@satheesh7172 жыл бұрын
First Car.. After 13 years of Comfort and Happy Journey upgraded to New WagonR.. Still no one can beat this car. The Alltime Favorite WAGIE ♥️
@roopinmohan73552 жыл бұрын
ഈ WagonR അത് എന്നും ഒരു Asset ആണ്. ഞാൻ 10 കൊല്ലം use ചെയ്തിട്ട് 2012 model, last month 2.90 lakhs രൂപക്ക് വിട്ടു.. ഇന്നേ വരെ 1 രൂപയുടെ പണിയും വന്നിട്ടില്ല ❤️
@shaduaqsa2 жыл бұрын
എത്ര ഓടി ?
@roopinmohan73552 жыл бұрын
@@shaduaqsa 52000 km
@shaduaqsa2 жыл бұрын
@@roopinmohan7355 ഓട്ടം വളരെ കുറവാണല്ലേ
@roopinmohan73552 жыл бұрын
@@shaduaqsa Hmm
@shoukathvazhayil78512 жыл бұрын
മൈലേജ് എത്ര കിട്ടിയിരുന്നു ?
@jayK9142 жыл бұрын
I still wonder how WagonR became such a huge hit with that look. I never could accept the WagonR look
@kuttitalks67632 жыл бұрын
മുൻ സീറ്റുകൾക്കിടയിൽ ഒരു ആം റെസ്റ്റ് കൊടുക്കുന്നത് ഇത്ര വലിയ ചിലവുള്ള കാര്യമാണോ ടോപ് എൻഡ് മോഡലുകളിൽ പോലുമില്ല 😖
@ddmedia5622 жыл бұрын
ഞാൻ മുവാറ്റുപുഴ INDus -ൽ നിന്നും പുതിയ Wagun R മേടിച്ചു. വണ്ടി വേഗം രജിസ്രേഷൻ നടത്തി കിട്ടണമെങ്കിൽ RT0 ആഫിസിൽ 500/- കൈകൂലി കെടുക്കണo അല്ലെങ്കിൽ വണ്ടി കിട്ടാൻ 10 ദിവസം താമസം വരുമെന്ന് പറഞ്ഞ് എൻ്റെ കൈയ്യിൽ നിന്നും Executive 500/ രൂപ അനധികൃതമായി മേടിച്ചു.
@shaheersha29112 жыл бұрын
വീഡിയോ യിൽ കാണിച്ച ടോൾബോയ് കൊള്ളാല്ലോ ഗുഡ് ലുക്ക് ❤️
@shemeermambuzha9059 Жыл бұрын
സ്വപ്നമാണ് ഒരു കാർ ഒരുനാൾ ഞാനും വാങ്ങും
@Prnzz2 жыл бұрын
Ee wagonar front kaanumbol 1st gen wagonar inde front pole thonunnu evideokkeyo🥰🥰🥰
@samkuruvilla9128 Жыл бұрын
വളരെ നല്ല കാറാണ് ഇതിന്റെ ഉയരം പകരം വെക്കാനാവില്ല
@bhagyadasdas65342 жыл бұрын
പുതിയ wagoner zxi ആണോ nios i10 ano best
@aswinks90592 жыл бұрын
Our first car ❤️❤️❤️ Sold last December after 7 years of use. Now Swift❤️ WagonR is seamless ❤️ Never dissapointed in the long 7 years❤️
@cristopher7019Ай бұрын
Can you say difference between swift and wahonor comfort
@musthafakp20572 жыл бұрын
Middle class ഫാമിലിയുടെ പ്രിയപെട്ട കാർ
@sdmhzn75812 жыл бұрын
2011 wagnor proud owner❤.. Mileage കുറവ് മാത്രം 🔥
@athulvinod41397 ай бұрын
Ethra ond mulage
@sdmhzn75817 ай бұрын
@@athulvinod4139 13-15
@Dracula338 Жыл бұрын
I could not buy a new car, but bought a used wagon r 2013 vxi model, just started driving. It still looks like new one.
@MohammedHaneefa-ec1yb6 ай бұрын
ഞാൻ മൂന്നാമത്തെ wagon r book ചെയ്തു അത്രക് ഇഷ്ടമാണ്
@ktshajeer2 жыл бұрын
Sir അങ്ങയുടെ മാരുതി Ritzനെ കുറിച്ചുളള വാക്കുകൾ കേൾക്കാനായി . അതിന്റെ ഫുൾ എപ്പിസോഡ് ഏതാണെന്ന് പറയാമോ? അതല്ലെങ്കിൽ Ritzനെ കുറിച്ച് ചെറിയ എപ്പിസോഡ് ചെയ്യാമോ sir. Because I love Ritz ......
@oleedkhanar79312 жыл бұрын
ഞാൻ എന്തിനാ അഭിമാനിക്കുന്നെ മാരുതി അല്ലെ അഭിമാനിക്കേണ്ടത് 😂 എന്റെ ബൈജു ചേട്ടാ ഇങ്ങളെ കൊണ്ട് തോറ്റു
@ranjithrk12162 жыл бұрын
3:15 eyaal oru killadi thanne 😄😁😃
@scenic911 ай бұрын
സ്വിഫ്റ്റ് : ഇത്രയും ലുക്ക് ഉള്ള മാരുതിയുടെ വാഹനത്തിന് ബാക്കിലെ സീറ്റ് 👎 കുഴിയിൽ ഇറങ്ങി ഇരിക്കുന്ന പോലെ ലെഗ് സ്പേസും ഇല്ല... അതൊക്കെ വച്ചു നോക്കുമ്പോൾ wagon ർ തന്നെയാണ് 💯 സൂപ്പർ 👍
@Sunilpbaby2 жыл бұрын
ഞാൻ യൂസ് ചെയ്യുന്നത് 2020 model Maruti suzuki wagon r vxi 1.2L AGS ആണ്. smooth driving ആണ് കാർ നല്ല power ഉണ്ട്. എനിക്ക് കിട്ടുന്ന മൈലേജ് സിറ്റിയിൽ 15 മുതൽ 16 വരെയും ഹൈവേയിൽ 20 വരെയും കിട്ടും ആകെയുള്ള ഒരു പോരായ്മ എന്ന് പറഞ്ഞാൽ കാറിൻറെ ഡാഷ് ബോർഡ് ഒന്നോ ന്യൂജൻ ആകാമായിരുന്നു മറ്റെല്ലാം ഒക്കെ 😍😍😍❤️👍🏻
@yaseenmubarak44422 жыл бұрын
തുടക്കം ഇതിൽ ആയിരുന്നു 2005 ൽ.. ഇപ്പൊ ജീപ്പ് compass ൽ എത്തി നിൽക്കുന്നു
@vibe1882 жыл бұрын
Eni angotum vechadi vechadi kayaratte ...
@medleyweddings83452 жыл бұрын
2013 മുതൽ ഞാൻ Wagon R use ചെയ്യുന്നതാണ്. 1.7 ലക്ഷം കിലോമീറ്റർ ഓടിയ ശേഷം ഞാൻ exchange ചെയ്തു പുതിയ 2021 Waganor 1.2 വാങ്ങി. City drive pole തന്നെ ലോങ് ട്രിപ്പുകളിലും വളരെ മികച്ച comfort നൽകുന്നു... ഇപ്പൊ ഒരു കൊല്ലം കൊണ്ട് 30000 കിമി ഓടി നോ issues until Now...
@aasgaming76042 жыл бұрын
I had a 2011 wagonr red top model for 10years and I never made me sad when I sold the wagonr I was sad and now also I am.its the best car in the world and when I bought the Wagonr I actually chose wagonr over swift or any other car I never regretted it but I regret now also that I sold wagonr.a lovely car
@jabirpoonoor Жыл бұрын
Review ചെയ്ത ഈ വണ്ടിക്ക് spoilar കൂടെ ഉണ്ടായിരുന്നെങ്കിൽ പൊളിച്ചേനെ 😍👍
@kashyapprakash10582 жыл бұрын
ദൂരെനിന്ന് എത്തി നോക്കുന്ന Tiago 💙
@bassilrazack45802 жыл бұрын
People using this vehicle for years with no complaints itself shows how great it is
@Sociallyavailable2 жыл бұрын
Still I am keeping 2005 model .. and I used it frequently .. it's superb city car ..
@vishnum67772 жыл бұрын
എന്റെ വീട്ടിലും ഉണ്ട് 16കൊല്ലമായി
@sadhik20962 жыл бұрын
Ente vittilum indu 2005 Still strong
@crazyvalentine2 жыл бұрын
Still have my 2006 one... going strong
@vishnum67772 жыл бұрын
@@sadhik2096 mileage ethra kittum
@user-dv8zt5io1n2 жыл бұрын
1.1 anno
@rajkumarev2 жыл бұрын
WAGON R ഇഷ്ടം..ബൈജു അണ്ണന്‍റ്റെ പ്രസന്‍റേഷന്‍....കിടു
@radhakrishnank1972 Жыл бұрын
Your video has helped me to clear almost all doubts about wagon r . Thank U Sir.
@rkgsa Жыл бұрын
Used wagon R for 15 years and sold it after buying a seltos. But still a wagon R fan .
@jayakalasanalkumar88862 жыл бұрын
I bought my first wagon R in 2010..and I drove One lakh forty thousand kms ...So I purchased a new car. No doubt it is again Wagon R ZXI. I love this vehicle very much ..I never had a breakdown or any problem ...And comparatively better resale value too..So next ten years ...assured
@joymjohn2 жыл бұрын
കാര്യമെല്ലാം ശരിയാണ്. പക്ഷേ മാരുതിയുടെ സർവീസ് രണ്ട് പ്രാവശ്യം കഴിയുമ്പോൾ പിന്നെ ഇല്ലാത്ത തകരാറും പിന്നെ ഡോർ പാട് എങ്ങാനും അഴിച്ചുണ്ടെങ്കിൽ സമാധാനമായി യാത്ര ചെയ്യാൻ പ്രയാസമാകും.
@righttrack7752 жыл бұрын
റഷ്യൻ വോഡ്ക കഴിച്ചതിനു ശേഷം നാവിന്റെ ഉളുക്ക് സ്ഥിരമായുണ്ടല്ലോ ചേട്ടാ 😇😍
@FazalB-ju8hl Жыл бұрын
Biju വിന്റെ വിവരണം അടിപൊളി
@kannansbabu2 жыл бұрын
My father-in- law favourite car. He still has one in his garage
@noufalshaikhsn66532 жыл бұрын
Ath enikk tharumo
@kannansbabu2 жыл бұрын
@@noufalshaikhsn6653 angoru athu ippolum use cheyyanund bro
@Ashif.p.k2 жыл бұрын
@@noufalshaikhsn6653 🤣
@GeoCv-e3g10 ай бұрын
സിറ്റിയിൽ ടാക്സി ആയി ഓടാൻ പറ്റിയ ചെറിയ വാഹനം ഏതാണ് നല്ലതു. മൈലേജ് കൂടുതൽ കിട്ടുന്ന Cng or electric ഏതാണ് നല്ലതു?
@Elvinmathewsabu2 жыл бұрын
2010 vandi njan use aaki varune.. Ithuvare vazil oru pani vanni itatilaaa..... Recently i modified and still my fav car❤️
@sarathbs29232 жыл бұрын
I have 2015 model WR 🔥🔥🔥 Still Amazing 🥰🥰🥰
@natureclips798424 күн бұрын
Maruthi Suzuki performance milage look ❤❤❤❤❤❤❤ good riding comfort ❤
@anoop.p.aanoop27782 жыл бұрын
Meter console look a like Ritz.... ✨️ ഇങ്ങനെ ആയിരുന്നു എങ്കിൽ Ritz modify ചെയ്തു ഇറക്കാമായിരുന്നു....
@eldhokuriakose5072 жыл бұрын
ഞാനും ഉപയോഗിക്കുന്ന കാർ ആണ് വാഗൻ ർ ഇനി പുതിയത് എടുക്കുന്നുണ്ടെങ്കിലും അതും വാഗൻ ർ ആവണം എന്നു ഉണ്ട്.
@raihanjaleel39892 жыл бұрын
Sir wagon r ഇല്‍ fan belt ഇല്ല electric motor ആണ് alternater ബെല്‍റ്റ് ആയിരിക്കും
@pranavkuttanadu24122 жыл бұрын
ബൈജു ചേട്ടൻ എന്നാ പ്രമുഖനിൽ നിന്നും ഒരു ഹായ് കിട്ടാൻ കാത്തിരിക്കുന്നു
@brahman3d2 жыл бұрын
ravile kakanadu coffe house il erunu brkfast kazhikkunna baiju chettann,,,,,🥰🥰🥰
@b4u1322 жыл бұрын
Masala dosha ayirikum
@brahman3d2 жыл бұрын
@@b4u132 uzhunnivada undarunnu
@shyniinduchoodan44192 жыл бұрын
വീണ്ടും പുതിയ വാഗണർ തന്നെ വാങ്ങാൻ തീരുമാനിച്ചു
@sevika31862 жыл бұрын
Nostalgia for me too and my family.....Like other middle class families. This was my first car I bought in 2007. A maroon Color. Loved it
@Pradvel9 ай бұрын
My personal experience is super car ,especially for age above 70s, no back pain, shaking,easynes,economical.
@sureshsankar42562 жыл бұрын
കാലത്തിനു ചേരുന്ന വിധം EV wagonR ഇറക്കാൻ താമസിക്കുന്നു
@lijilks2 жыл бұрын
This is one of the best all-time selling car in India. The seating is also very good.
@bennynaduvattam55822 жыл бұрын
Maruti ഇറക്കിയ ഏറ്റവും മികച്ച ജനകീയ വാഹനം.. ഇന്നും ഒരു ഫാമിലി ക്കു വേണ്ട എല്ലാം ഈ വണ്ടിയിൽ ഉണ്ട്.. New wagnor കാണാനും കോള്ളം 🙌
@bennyjoyson83842 жыл бұрын
My favourite car = Wagon R 💕💕
@krishnajith11892 жыл бұрын
എൻ്റെ ഒരു സുഹൃത്തിൻ്റെ അച്ഛൻ ഓരോ പ്രാവശ്യം വാഹനം മാറ്റുമ്പോഴും WagonR തന്നെ വാങ്ങും ..അങ്ങനെ അഞ്ചാമത്തെ Wagon R last week വാങ്ങി....
@prashobnair56802 жыл бұрын
12 വർഷമായി use ചെയ്യുന്നു ... 112000 km ആയി.. Still 🔥🔥🔥🔥🔥
2021 മോഡൽ AGS 1.2 ലിറ്റർ എടുത്തു. എല്ലാത്തരം ആവശ്യങ്ങളും നിറവേറ്റിത്തരുന്ന മിതമായ വിലയ്ക്കുള്ള ഒരു ജനപ്രിയ വാഹനം.!❤️👍
@alfinwilliam2 жыл бұрын
Ignis നോക്കിയിരുന്നോ?
@manojthyagarajan85182 жыл бұрын
@@alfinwilliam നോക്കി , AGS ന് വില കൂടുതൽ കൊടുക്കണം , കൂടാതെ ബൂട്ട് സ്പെയ്സ് കുറവായതിനാൽ വേണ്ടെന്ന് വച്ചു.😊
@gokulaj69452 жыл бұрын
One of the fav car❤️ മനുഷ്യനെ മുതൽ ചാണകം വരെ അടിക്കാം 😁 Highly utility vehicle🔥 Puthiya facelift ൽ LED Headlamp, DRL, Fully digital meter console, Arm rest, Rear AC vent & charging ports (must) ഇത്രേം കൂടി കൊണ്ടുവരണമായിരുന്നു.
@reg99302 жыл бұрын
Bruh WagonR is know as a economic car which normal middle class person can efford ,the above feature you have mentioned will take the price of the car to almost to 9 lack which is bad
@gokulaj69452 жыл бұрын
@@reg9930 എല്ലാം ഒന്നും കിട്ടിയില്ലെങ്കിലും Rear AC വെന്റും 2 USB പോർട്ടും കൊടുക്കുന്നത് കൊണ്ട് വലിയ അധിക ചിലവൊന്നും അവർക്ക് വരാനില്ല. ഓട്ടോമാറ്റിക് variant ആയതുകൊണ്ട് ഒരു Arm Rest ആവശ്യമാണ്
@user-jn1ks8dd4j2 жыл бұрын
Satyam enik 2015 model oru wagon r und. വിറക് കേറ്റും കച്ചി കേറ്റും പുല്ല് കേറ്റും വളം കേറ്റും മനുഷ്യനേം കേറ്റും😁
@aniretheeshsurya27932 жыл бұрын
@@user-jn1ks8dd4j 😀
@gokulaj69452 жыл бұрын
@@user-jn1ks8dd4j 😁😂 എന്റെ കസിന്റെ വണ്ടിയിൽ same 🤣
@viswathsatheesh68452 жыл бұрын
Nostalgia for me and my family.....Like other middle class families.The only options available at that time was Wagon R,Santro and indica. My Father's first car and my learning machine from childhood. Started learning Driving in 2001 on this car and ex proud owner of Wagon R ❤️👍Not even a single breakdown in 15 years usage time and finally met an accident and sold it
@adithyadev43332 жыл бұрын
Which do you have today
@viswathsatheesh68452 жыл бұрын
@@adithyadev4333 i20 Elite
@viswathsatheesh68452 жыл бұрын
@@vijayakumar_84 sorry typing mistake
@hafeez_kkdv Жыл бұрын
We had the same list. We selected the santro in 2006. Still running smoothly 🎉
@vilayoorgp20102 жыл бұрын
We are booked same colour amt full option delivery kittan ayi
@shabnakabeer76962 жыл бұрын
Red colour super 👍 njangallkku Grey,enthu banjiya redu.iniyenthu cheyum
@castrof49452 жыл бұрын
ഞാൻ സ്ഥലം മാറി പോയപ്പോൾ ഒരു മിനി ലോറിയിൽ കൊണ്ട് പോകാവുന്ന ഐറ്റംസ് wagonr ൽ കൊണ്ട് പോയിട്ടുണ്ട്.... പട കുതിര...
@sudhavenugopal6986 Жыл бұрын
Wagner R automatic il CNG cheyyan pattumo? Video il parayamo pls
@am33n_ak2 жыл бұрын
എന്റെ വീട്ടിലും ഉണ്ട് 2013 Wagon R 😍
@Dracula338 Жыл бұрын
Same here, just bought used 2013 vxi model.😊
@malu7946 Жыл бұрын
എല്ലാ കാറിനെപ്പറ്റിയും ഡീഗ്രേഡ് ആണല്ലോ😮
@mr.perfectbyvimaljohnson12992 жыл бұрын
My 2004 model still going strong no break down yet ....
@swathymanohar35172 жыл бұрын
പഴകും തോറും വീര്യം കൂടുന്ന വീഞ്ഞ്....ബൈജു ചേട്ടനും വാഗൺ ആറും
@411powervlogs42 жыл бұрын
Proud owner of a 2011 model blue eyed boy. 108000+km and counting. Smooth ride.
@pradeeppunkunnam2 жыл бұрын
എന്റെ അച്ഛൻ ആദ്യമായി വാങ്ങിയ കാർ.... wagon R.... ഞാൻ ഡ്രൈവിങ് പഠിച്ച കാർ