Рет қаралды 2,315
മീനില്ലാത്ത മീൻ കറി( കപ്ലങ്ങകറി )|Papaya Curry|Malayalam@neerunaithusmom
#kaplangacurry #papayacurry #kayamezhukkuvaratty #meenillathemeencurry #mezhukkuvaratty #ethakayarecipe #kaplangarecipe #nadanrecipe #simplepapayacurry #lunchbox #lunchboxrecipes #nadanoonu #keralalunch #Kottayamstylecooking #familyvlog #foodvlog
Ingredients
കപ്ലങ്ങ
ചിരകിയ തേങ്ങ
കുടം പുളി
കാശ്മീരി മുളകുപൊടി
സാധാരണ മുളകുപൊടി
മഞ്ഞൾ പൊടി
ഉലുവ
ഇഞ്ചി
വെളുത്തുള്ളി
ചെറിയ ഉള്ളി
എണ്ണ
തയ്യാറാക്കൽ
*ചട്ടി ചൂടാക്കി വെളിച്ചെണ്ണ ഒഴിച്ച് ചൂട് വരുമ്പോൾ 2-3 ഉലുവ ഇടുക
* ഉലുവ പൊട്ടിവരുമ്പോൾ ഇഞ്ചി വെളുത്തുള്ളി ചെറിയ ഉള്ളി പച്ചമുളക് ചേർത്തു നന്നായ് വഴറ്റുക
* തേങ്ങ, മുളകുപൊടി, മഞ്ഞൾപ്പൊടി നന്നായി ആയ് അരച്ചെടുത്തു, ചട്ടിയിൽ ചേർത്തു നന്നായി ആയ് വഴറ്റുക
*കുതിർത്ത കുടംപുളിയും ആവശ്യത്തിന് വെള്ളവും ചേർത്തു തിളപ്പിക്കുക
* കറി നന്നയ് സെറ്റ് ആവുമ്പോൾ ചെറിയ ഉള്ളി മൂപ്പിച്ചു കറിയിൽ തളിച്ചോഴിക്കു
കറി റെഡി 😋
my fishcurryy recipe-
• Fishcurryy
Thank you so much every one for watching our videos. Your support and suggestions are most welcome. "Request you all kindly do watch, subscribe, like 👍 and comment ❤️❤️