Dr ജിൻ്റോ ജോൺ കോൺഗ്രസിന് ഒപ്പം കട്ടക്ക് നിക്കുന്ന പ്രവർത്തകൻ .ഭാവിയിലും തുടരാൻ കഴിയട്ടേ.. കോൺഗ്രസിന് അവസരങ്ങൾ ഏൽപ്പിക്കാൻ പറ്റുന്ന നേതാവ്❤.
@ArshadKader-t2lАй бұрын
രാഹുൽ ❤️❤️❤️❤️
@PhpneHiАй бұрын
ആനന്ദ് കൊച്ചുകൂടി കറക്റ്റ് പറഞ്ഞു 🙏🙏👍👍👍👍👍🙏🙏👍🙏🙏👍👍🙏
@Dizu123Ай бұрын
നിഷാദ് രാഹുതർ🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
@PhpneHiАй бұрын
സരിൻ തോൽക്കും രാഹുൽ വിജയിക്കും 🙏🙏👍👍🙏🙏👍👍👍👍🙏🙏👍👍🙏🙏🙏🙏🙏
@PhpneHiАй бұрын
ജിന്റോ ജോൺ കറക്റ്റ് പറഞ്ഞു 🙏👍👍👍👍🙏👍👍👍🙏🙏🙏🙏🙏🙏🙏🙏👍👍👍👍👍👍
@PhpneHiАй бұрын
ജിന്റോ ജോൺ കറക്റ്റ് പറഞ്ഞു 🙏🙏🙏🙏👍🙏👍👍👍🙏👍🙏🙏🙏🙏🙏👍🙏👍🙏🙏🙏
@PhpneHiАй бұрын
നിഷാദ് കറക്റ്റ് ചോദിച്ചു 🙏👍👍👍👍🙏👍👍🙏👍👍🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@musthafaam0073Ай бұрын
സരിൻ കാത്തിരിക്കണമായിരുന്നു. നിയമസഭ ഇലക്ഷന് ഇനി 2 കൊല്ലം കൂടിയല്ലേ ബാക്കിയുള്ളൂ. കഴിഞ്ഞ തവണ മത്സരിച്ചു തോറ്റ ഒറ്റപ്പാലം മണ്ഡലത്തിൽ സജീവമായി പ്രവർത്തിച്ചു അടുത്ത തെരഞ്ഞെടുപ്പിൽ മത്സരിച്ചു ജയിക്കാൻ തയ്യാറാവുകയായിരുന്നു സരിൻ ചെയ്യേണ്ടിയിരുന്നത്. പാലക്കാട് സരിന് പല അനുകൂല സാഹചര്യങ്ങളും ഉണ്ടെന്ന് ഇപ്പോൾ പറയുന്ന അവതാരകൻ ഈ സാഹചര്യം എന്ത് കൊണ്ട് ഒറ്റപ്പാലത്ത് ഉണ്ടായില്ല എന്നതിന് കൂടി മറുപടി പറയണം.
@AshrafKuniyil-c5gАй бұрын
തൃഷൂറിൽ ബിജെപി വിജയിച്ചത് ൽഡിഫ് ൽ നിന്നും കോൺഗ്രസിൽ നിന്നും വോട്ട് മറിച്ചു പോയതാണ് വിജയിക്കുവാൻ കാരണം
@abdulrazakrazak3491Ай бұрын
സരിൻ തോൽക്കും രാഹുൽ. വിജയിക്കും ഉറപ്പാണ്
@aniyanjohnaniyan8391Ай бұрын
ജിന്റോ 👍👍👍👍
@Ahmed-sg3etАй бұрын
ന്യൂനപക്ഷ വോട്ടുകള്‍ അൻവറിന്റെ സ്ഥാനാര്‍ത്ഥി ക്ക് കിട്ടാൻ ന്യൂനപക്ഷം മണ്ഡന്മാരല്ല
@abdulrazakrazak3491Ай бұрын
ബി.ജെ.പി. വയനാട്ടിൽ എന്താണ് കൊടുത്തത് ഒന്ന് വിവരിക്കാമോ
@Sihabudheen.MАй бұрын
M സ്വരാജ് പാലക്കാട് ❤❤
@AbdulKhaliq-ff6tgАй бұрын
ആനന്ദ് കൊച്ചുകൂടി ഇപ്പോൾ ബിജെപി സോഫ്റ്റ്വെയർ ആണോ ഉപയോഗിക്കുന്നത് 🤔
@thahseertp6311Ай бұрын
ജിന്റോ ജോൺ മികച്ച ഒരു കോൺഗ്രസ് നേതാവായി സമീപ ഭാവിയിൽ തന്നെ ഉയർന്നു വരും.
@MUHAMMEDKUTTY-lt5liАй бұрын
ഈ കാര്യം തന്നെയാണ് സി പി ഐ യുടെ എല്ലാവരും ചാനൽ ചർച്ചയിൽ വന്ന് പറയുന്നത്
@abbasvattoli1213Ай бұрын
താങ്കൾ പൊന്നാനിയിൽ ഒരാളെ കൊണ്ടുവന്നിരുന്നല്ലോ അയാളെ ഗതി എന്തായി
@Jack4reasonАй бұрын
ഒരു ചുക്കും സംഭവിക്കില്ല വയനാട് രാഹുൽ തന്നെ ജയിക്കും അല്ലെങ്കിൽ BJP ശ്രീധരൻ നെ തന്നെയൊ അതുപോലെ വ്യക്തിപ്രഭാവം ഉള്ള ഒരാളെയൊ നിർത്തണം .. Sreedharan ഒരു trend തന്നെയായിരുന്നു ..
@AshrafKuniyil-c5gАй бұрын
നമ്മൾ ഒന്ന് മനസിലാക്കേണ്ടത് ഇവിടെ കേരളത്തിലും കേന്ദ്രത്തിലും ബിജെപി വിജയിക്കുന്നത് കോൺഗ്രസിൽ നിന്ന് ൽഡിഫ് ൽ നിന്നൊക്കെ വോട്ട് മറിച്ചു കൊടുക്കുന്നത് കാരണം ആണ് ഭരണത്തിൽ വരുന്നത് കേരളത്തിൽ ഒരു സീറ്റ് കിട്ടിയതും ldf congress ഇവരാണ് വോട്ട് ബിജെപി ക്ക് വോട്ട് ചെയ്യുന്നത്
@fonefone5629Ай бұрын
RAHUL.JAYIKKUM
@razalnizam8447Ай бұрын
LDF vote will not be polled in favour of Sarin, where it will go?
@tommike9240Ай бұрын
Oru koppum maarilla, who is this guy Sarin?
@gafoorkottilil7089Ай бұрын
ആനന്ദ് കൊച്ചു കുടി ശുരെസ് ഗോബി സ്ഥാനാർഥി ആയി നിന്ന സമയത്തു കുറിച്ചു തൃശൂർ നിവാസികൾ ശുരെസ് ഗോബിയെ ജയിപ്പിക്കരുത് എന്ന് ജയിച്ചപ്പോൾ കുറിച്ചു കാലം കൊണ്ട് നിങ്ങൾ ദുഖിക്കും ഇപ്പോൾ ദുഖിക്കുന്നു ചെറുയോൻ പറഞ്ഞാൽ കേൾക്കില്ലാ എന്ന് അതുപോലെ ആയി
@sajidcp322Ай бұрын
ഇവിടെ ശരിക്കും സിപിഎം ചെയുന്നത് ബിജെപി k ഒരു സീറ്റ് കൊടുക്കാൻ വേണ്ടിയല്ലേ ഇതുപോലെ യുള്ള ഒരു നാടകം നടത്തുന്നത് സ്വരാജ് നെ പോലോത്ത നല്ല ഒരു പ്രവർത്തകന് ഒക്കെ ഉണ്ടാവുമ്പോൾ അവരെ ഒന്നും ഉൾപെടുത്താതെ സരിൻ നെ പോലോത്ത വരെ ഉപയോഗിക്കുമ്പോൾ ജനങ്ങൾ ഇതിൽ നിന്ന് എന്ത് മനസ്സിലാക്കണം