മീഡിയാ വണ്ണിൻ്റെ മോഹൻലാൽ 🧡🧡| ABC MALAYALAM | TG MOHANDAS | VADAYAR SUNIL

  Рет қаралды 122,776

ABC Malayalam News

ABC Malayalam News

5 ай бұрын

മോഹൻലാലിനെതിരെ ആരാണ്?
#tgmohandas #mohanlal #mammootty #lalettan #mammookka #sureshgopi #bjp #ayodhya #rammandir #malaikottaivaaliban #malayalammovie #superstar #malayalamnews #keralanews #trending #viral #viralvideo #viralshorts #abctalks #abctv #abcmalayalam #studentsonlygovindankutty #govindankutty
SUBSCRIBE our channel for more trending News & Movie Updates : / @abcmalayalamoffl
Website : abcmalayalamonline.com/
Facebook : / abcmalayalamofficial
ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

Пікірлер: 313
@sreekumarpr7363
@sreekumarpr7363 5 ай бұрын
വന്ന് വന്ന് ഈ പ്രോഗ്രാം അഡിക്ഷൻ ആയി, only because of one and only TG, 😍... ഒരൊറ്റ ദിവസം ഇത് കാണാതെ വിടാറില്ല 👍, കഴിഞ്ഞ എപ്പിസോഡിൽ പുഷ്പനേ അറിയാമോ counter, ചിരിച്ചു ചിരിച്ചു പണ്ടാരമടങ്ങി.... 🙏😂😂
@simib9121
@simib9121 5 ай бұрын
True❤
@user-wm8lg2vz2b
@user-wm8lg2vz2b 5 ай бұрын
Correct
@bipinadinesh4380
@bipinadinesh4380 5 ай бұрын
Of course👍👍... current situations ariyaan ithu kandaal maathram mathi..
@anandvijayan2195
@anandvijayan2195 5 ай бұрын
Excatly👍
@seenasasindran9975
@seenasasindran9975 5 ай бұрын
❤❤
@ranjithkovin8470
@ranjithkovin8470 5 ай бұрын
ടിജി സാർ അങ്ങയുടെ നിരീക്ഷണം അതിഗംഭീരമാണ്❤❤❤❤
@RamKv-nr1yu
@RamKv-nr1yu 5 ай бұрын
Myraanu chanaka sanki😂😂😂
@chandramohanannv8685
@chandramohanannv8685 5 ай бұрын
🕉️പോകാത്തത്തിൽ ഞങ്ങൾക്ക് സന്തോഷമേ യുള്ളൂ. 🕉️മോഹൻലാലും പോകില്ല എന്ന് നേരത്തെ ജനങ്ങൾ ക്ക് അറിയാം 👌ക്ഷേത്രം പരിപാവനമായ പോസിറ്റീവ് അയി സൂക്ഷിക്കേണ്ട സ്ഥലമാണ്. 🕉️സ്വന്തം ഇഷ്ടത്തോടെ മാത്രമേ ക്ഷേത്രദർശനം 🙏നടത്താവു. അല്ലെങ്കിൽ ക്ഷേത്രത്തിനും, ദോഷം വന്നവർക്കും ✅
@vijayalakshmit9306
@vijayalakshmit9306 5 ай бұрын
വളരെ വളരെ സത്യം ആയ കാര്യം. That is the true point exists among the true devotees.
@BINS555
@BINS555 5 ай бұрын
ലാലേട്ടൻ ❤🏆🏆 അയോദ്ധ്യയിൽ പോയില്ലെങ്കിൽ നമുക്ക് എന്താ... അദ്ദേഹത്തിന്റെ ഇഷ്ടം ❤❤❤..... നമ്മുടെ വീട്ടിൽ അരി വാങ്ങാൻ നമ്മൾ തന്നെ മെനക്കെടണം
@Jyothishdk12345
@Jyothishdk12345 5 ай бұрын
bro parayunatil kariyamanund ayodhiya ennath puniya purathanamayaa oru stalam anu avde ellam indiakarum pokan thidakkumulla oru stalam puniya shethram avde sthithi cheyunnu athupole puniya palliyum appo ath kannan oru bhagiyam venam ath mohanlal kitti pakshe adheham thalli
@SWAROOPSKNAIR
@SWAROOPSKNAIR 5 ай бұрын
He’s a prominent member of his community. People look up to him. Hindus have lost in Kerala, no voice no representation, constant insults on their faith and loss of tradition. Enjoy communism and your rice 🌾
@thomaskurian07
@thomaskurian07 5 ай бұрын
വിവരം ഉള്ള സംഗിയോ !!
@satheeshkumar6026
@satheeshkumar6026 5 ай бұрын
😂😂😂👌👍
@HK-mf1ve
@HK-mf1ve 5 ай бұрын
@@thomaskurian07അതോ അത്രയ്ക്ക് വിവരം വെച്ചിട്ടില്ലാത്ത ലാലേട്ടൻ ഫാനോ ?🤨
@STORYTaylorXx
@STORYTaylorXx 5 ай бұрын
മോഹൻലാൽ അയോധ്യയിൽ പോയിരുന്നുവെങ്കിൽ ഇപ്പോൾ ഈ സിനിമയ്ക്കെതിരെ വൻ പ്രചാരണം തന്നെ മീഡിയ വൺ നടത്തിയ കുറഞ്ഞത് രണ്ട് അടുപ്പുകൂട്ടി ചർച്ച എങ്കിലും😂
@saneeshsanu1380
@saneeshsanu1380 5 ай бұрын
നിങ്ങളെ എത്ര നേരം കേട്ടിരുന്നാലും ഇത്തിരി പോലും ബോറഡിക്കുന്നില്ല.👌
@vknair9496
@vknair9496 5 ай бұрын
അവതാരകന്റെ ആ നിഷ്കളങ്കമായ ചിരി ♥️♥️♥️
@phalgunanmk9191
@phalgunanmk9191 5 ай бұрын
TG ആള് ചില്ലറക്കാരനല്ല പൊന്ന് മക്കളെ പുലിയാണ് പുപ്പൂലി 😊
@user-bfqyowt
@user-bfqyowt 5 ай бұрын
വിറയൻ പുലി 😂
@raveendranedassery4897
@raveendranedassery4897 5 ай бұрын
മോഹൻലാൽ എന്ന നടൻ ഏറ്റവും കൂടുതൽ വേട്ടയാടപ്പെടുന്നവരിൽ നിന്നും സംരക്ഷണം ഒരുക്കുന്ന ഒരു വിഭാഗം ഉണ്ട്, മമ്മുട്ടി എന്ന നടനെ പൊക്കിയെടുത്തു കൊണ്ട് നടക്കുന്നവർ ലാലിനെ അപമാനിക്കുന്നതും കാണാറുണ്ട്..ലാൽ അയോദ്ധ്യയിൽ പോയില്ല എങ്കിൽ ഒരു കാര്യം ഉറപ്പിക്കാം..സംഘികളുടെ മൗനം പോലും ലാലിനു നഷ്ട്ടം ഉണ്ടാക്കും..അയാൾക്ക്‌ അയാളുടെ ഉപദേശികൾക്ക് അത് പതുക്കെ മനസ്സിലായിക്കോളും..വൈകിയും പോകും..
@user-indian2654
@user-indian2654 5 ай бұрын
ഒത്തിരി പ്രദീക്ഷ ഉണ്ടായിരുന്നു മോഹൻ ലാലിൽ പക്ഷെ ഒരു പേടിതൂറി ആണെന്ന് മനസിലാക്കിയപ്പോ വിഷമം തോന്നുന്നു. ജനുവരി 22 എന്നും ഓർത്തുവെക്കും Mr.ലാൽ
@user-bfqyowt
@user-bfqyowt 5 ай бұрын
ലാൽ പരമാവതി വളർച്ച നേടിക്കഴിഞ്ഞു .പുതിയ ആരെയെങ്കിലും വളർത്തി കൊണ്ട് വരിക .ഉണ്ണി മുകുന്ദൻ നല്ല ചോയ്സാണ് ജയസൂര്യയെ വിശ്വസിക്കാൻ പറ്റില്ല ചിലപ്പൊ ജന്മ ഗുണത്തിലേക്ക് തന്നെ തിരിച് പോവും
@navasmay5
@navasmay5 4 ай бұрын
ലാൽ പോകില്ല... ബിസിനസ്‌ നശിപ്പിച്ചിട്ട് ആരെങ്കിലും കളിക്കുമോ
@rajendran3994
@rajendran3994 5 ай бұрын
സർ, മമ്മൂട്ടിക്ക് അഭിനയിക്കാൻ അറിയാം. ഇടത്തോട്ട് മുണ്ടുടുക്കുന്നു. പള്ളിയിൽ പോകുന്നു അയാൾ ആരാണെന്ന് പൊതുസമൂഹത്തിന് "ബോധ്യപ്പെടുത്തുന്നു "മോഹൻലാലിന് അതിനുള്ള ധ്യര്യമില്ല
@martinsam8787
@martinsam8787 5 ай бұрын
Onnu povanam he . Mohanlal kurich thottu nadakar ondu ambalathilnpovar ondu Ella Hindu celebrations timeil modangathe post idar ondu appozhoo
@chandramohanannv8685
@chandramohanannv8685 5 ай бұрын
​​@@martinsam8787ബോധ്യ പെടുത്തിയിട്ടുണ്ട്. ശ്രീ. രജനീഷ് പ്രസ്ഥാനത്തിന്റെ ഭക്തനാണ്.. യൂട്യൂബിൽ ഉണ്ടായിരുന്നു 💃💃
@kutsan8350
@kutsan8350 5 ай бұрын
Mammu.aaranennu.aa mairan facebook janapriyam aayapol mammu charactor matti.athinu munne mammu onnu.thottal aa thayoli karanam adichu polichu
@kmkumaradoor6509
@kmkumaradoor6509 5 ай бұрын
എവിടെ ഏത് സമയത്ത് ആരൊക്കെ ചെല്ലണമെന്ന് ഈശ്വര നിശ്ചയിച്ചിട്ടുണ്ട് അതിന് ആര് ക്ഷണിച്ചാലും അർഹതയില്ലാത്തവർക്ക് അവിടെ ചെല്ലാൻ പറ്റില്ല അത് ഈശ്വര നിശ്ചയമാണ് അവി ടെ ചെല്ലേണ്ടവർ ചെന്നു നടക്കേണ്ട കാര്യങ്ങളും നടന്നു അത് ദൈവനിശ്ചയം ജയ് ശ്രീരാം 🚩🚩💞🚩🚩🚩🚩🚩🚩🇮🇳🇮🇳🇮🇳🇮🇳 ഇതെന്റെ ഭാരതം 🚩🚩🚩💞 നട്ടെല്ല് ഉറപ്പോടെ ഭാരതീയർ എന്ന് പറയാൻ പറ്റുന്ന എല്ലാ ജനങ്ങളുടെയും ഭാരതം🇮🇳🇮🇳🇮🇳💞💞💞🚩🚩🚩🚩 ജയ് ഹിന്ദ് ജയ് ഭാരത് മാതാ 💞💞💞🚩🚩🚩🚩🚩🚩🚩
@user-gh8xv5ey2h
@user-gh8xv5ey2h 5 ай бұрын
Ninte ammera koodeyano
@rahulbabu475
@rahulbabu475 5 ай бұрын
മമ്മൂട്ടി ഇഷ്ടം ❤️
@J_1960
@J_1960 5 ай бұрын
One of the best interaction.....connected all the dots...😊
@JaganNair___2255
@JaganNair___2255 5 ай бұрын
T. G സർ സുനിൽ ബ്രോ ❤️❤️
@Alex-mf4gs
@Alex-mf4gs 5 ай бұрын
TG and സുനിൽ wonderful Combination ❣️❣️❣️❣️❣️🙏👍👌
@geethamadhu4101
@geethamadhu4101 5 ай бұрын
നല്ല നിരീക്ഷണം സർ 🌹
@reshmireeji21
@reshmireeji21 5 ай бұрын
Social media yil aaattavum eshtapetta interaction... ❤
@revusugathan
@revusugathan 5 ай бұрын
Healthy discussions like these have become rare. Not a day goes by without me scrolling to watch TG’s videos ❤
@handyman7147
@handyman7147 5 ай бұрын
പോങ്ങുമ്മൂടൻ്റെ ഭാഷയിൽ "മൗദൂദികോട്ടൈ ലാലിബൻ " 😂
@viswanathpillai3570
@viswanathpillai3570 5 ай бұрын
മറ്റു തിരക്ക് ഉണ്ടെങ്കിലും അയോദ്ധ്യ ക്ഷണം, തനിക്കു ചിലകാരണങ്ങളാൽ സ്വീകരിക്കാൻ പറ്റാതെ വന്നു എന്നൊരു പോസ്റ്റ് ജനുവരി 21 നു തന്നെ പ്രസിദ്ധീകരിക്കുന്നതായിരുന്നു ഉത്തമം.
@sruthisuresh4556
@sruthisuresh4556 5 ай бұрын
ലാലേട്ടൻ സ്വയം cyber attack ഏറ്റുവാങ്ങുവോ
@sindhukn2535
@sindhukn2535 5 ай бұрын
Mohanlal never thought that Rajanikanth will attend the function or other superstars in in south and Bollywood. Mohanlal might be afraid of the future of his newly released cinema.
@raaaju.j
@raaaju.j 5 ай бұрын
കേരളം എന്താണ് എന്ന് ലാലേട്ടൻ അറിയാം... സുടാപ്പി+കമ്മി + പുരോഗമനം സിംഹങ്ങൾ = കേരളം ... 75% ... 😮😮 ബാക്കി.. 15 % സംഘികൾ... 10 % നിക്ഷ്പക്ഷ ജനങ്ങൾ....😂😂😂 കമ്മികളെ വിഘടിപ്പിക്കണം .. ഒറ്റ വഴി... അതിൻ്റെ അടിത്തറ ഈഴവരാണ്. അവർ ഹിന്ദുത്വ ആശയത്തിൽ എത്തുമ്പോൾ കേരളം മാറും...
@sumo890
@sumo890 5 ай бұрын
Boycott mohanlal
@Bharat-ir2sb
@Bharat-ir2sb 5 ай бұрын
Truth is that Mohanlal is afraid of jihadis and commies. He is afraid that his movies will be flopped. But he goes or not to ram temple his movies will flop because selection of movies is bad accept some
@Shyapka
@Shyapka 5 ай бұрын
​@@sumo890poyi chaveda😂
@vinayankumar7100
@vinayankumar7100 5 ай бұрын
ടി ജി സാർ 👌👌👌👌❤
@anilmadhu8904
@anilmadhu8904 5 ай бұрын
Malaikottavaliban is good filim, when you understand the inner meanings of that filim. I am not the fan of mohanlal, the filim have some spiritual dimension.
@bingewatch3553
@bingewatch3553 5 ай бұрын
Unda..
@Yshaaaq
@Yshaaaq 5 ай бұрын
Could guess. Lijo's recent films showed these signs
@enlightnedsoul4124
@enlightnedsoul4124 5 ай бұрын
TG❤
@krishnabhat8045
@krishnabhat8045 5 ай бұрын
Right is always right.
@satheeshnavaneetham4163
@satheeshnavaneetham4163 5 ай бұрын
ഇക്ക...❤❤❤
@baburajc.a1764
@baburajc.a1764 5 ай бұрын
മോഹൻലാലിനെ കണ്ടകശെനി കൊണ്ടെപോകു ലാലേട്ടാ സൂക്ഷിച്ചോ ഇനി വളർച്ച കീഴ്പോട്ടേക്കാ........ ശ്രീരാമന്റെ ക്ഷണത്തെയാണ് ലാലുച്ചേട്ടൻ തിരസ്കരിച്ചത് അതുകൊണ്ടാ പറഞ്ഞെ പടവലങ്ങ കീഴ്പോട്ടേക്കും വളരും എന്ന്.. മനസിലാക്കാൻ 6th സെൻസ് വേണ്ട കോമ്മെൻസെൻസ് മതി 👍👍👍
@sruthisuresh4556
@sruthisuresh4556 5 ай бұрын
കുത്തിത്തിരുപ്പ് ഏൽക്കൂല 😂😂😂
@user-lk1tq2nc5q
@user-lk1tq2nc5q 5 ай бұрын
What a great analysing. wonderful 👍👌🦘
@chethankumar555
@chethankumar555 5 ай бұрын
Just imagine if mohanlal went to ayodhya then what would happen him .. Like chitra chechi, shobhana, undergone
@sachinradhakrishnan3774
@sachinradhakrishnan3774 5 ай бұрын
ഒന്നുമില്ല... സുഡാപ്പികൾ, കമ്മികളെ പേടിച്ചു വീട്ടിൽ ഇരുന്ന മോഹൻലാലിന് എന്തിനു കൊടുത്തു military പട്ടം shame on മോഹൻലാൽ 😊
@balagovindansreevalsam8079
@balagovindansreevalsam8079 5 ай бұрын
Nothing will happen!making meaningless നാറേറ്റീവ്സ്!
@gradhakrishnan9247
@gradhakrishnan9247 5 ай бұрын
TG’s views are correct but at the same time the sentiments of his fans cannot be ignored. The events followed by the Ram Temple pranapratishta at Ayodhya shows it is the renaissance of sanatan dharma, which Lal should not have missed. The fact that Lal’s present stature is mainly the result of sentiments of a particular section in the society.
@baburajc.a1764
@baburajc.a1764 5 ай бұрын
TG സാർ അടിപൊളി 👌🏻👌🏻👌🏻👍👍👍🌹❤️🙏🏻🙏🏻🙏🏻
@ShreedharaKedilaya
@ShreedharaKedilaya 5 ай бұрын
I dont understand why people are concerned about Mohan lal' s choices .. that too in religious matters. Doesnot he has individual freedom.! Me too a Ram bhakt, hope to visit oneday if God decides.
@gypsystar5690
@gypsystar5690 5 ай бұрын
does നു ശേഷം has ഉപയോഗിക്കരുത് oneday തെറ്റ് one day ശരി
@Gk60498
@Gk60498 5 ай бұрын
Ningalude conversation adipoli anu miss cheyyilla
@AnnoyedOutdoors-bk2cc
@AnnoyedOutdoors-bk2cc 5 ай бұрын
🎉🎉🎉
@SalinBabu9181
@SalinBabu9181 5 ай бұрын
എനിക്ക് ഈ പരിപാടിയിലെ TG പ്രസന്റേഷനും അതുപോലെ മീഡിയ one focus പ്രോഗ്രാം അവതരണവും ഒരു പോലെ ഇഷ്ട്ടം ആണ് പ്രത്യേകിച്ച് അജിയിംസ്, നിഷാദ് അവിടെ ഇവിടെ TG സാർ, ഹുസൈൻ മാഷ്, ഗൗദം etc. രണ്ടു പ്രോഗ്രാമും എനിക്ക് ediction ആണിപ്പോൾ....👍👍👍👍
@radhakrishnant7626
@radhakrishnant7626 5 ай бұрын
Good👍 nireekshanam
@user-gc8ei8ls6b
@user-gc8ei8ls6b 5 ай бұрын
സൂപ്പർ നിരീക്ഷണം .അഭിനന്ദനങ്ങൾ
@user-eq7mo9st3u
@user-eq7mo9st3u 5 ай бұрын
Thank you TG Sir. Vadayar Sunil was keep on trying to make you say that negative reviewing is wrong. I am proud of your stand on it. Some one intelligent in our party. I am sure Mammootty sir would have gone for the prathistha. This shows who each person is. Also, what is the issue with negative review. I was thinking KoK was wrong in the beginning however later understood that he is very good in analyzing. The last take is from the viewer itself, if she or he wants to see the movie. Jai Hind! PS: Vadayaryou were trying to make this all about the movie which flopped. There is no rule that a movie done y Lalettan has to be good, just because it is him and LJP. It needs to connect with people's mind. Also, I saw that Mukesh even said that in the Nishad interview. They never appreciated that Malaikottaivaliban is class. Not sure if there were was iw that I missed. If so, my apologies.
@sreerajsukumarannair2772
@sreerajsukumarannair2772 5 ай бұрын
വലതുപക്ഷത്തു നിൽക്കുന്ന ഷിബു ബേബി ജോൺ produce ചെയ്യുന്ന,ഇടതു പക്ഷത്തു നിൽക്കുന്ന ലിജോ പല്ലിശ്ശേരി സംവിധാനം ചെയ്യുന്ന മലകോട്ടയ്‌ വലിബൻ ഇനി ലാലേട്ടന്റെ അയോദ്ധ്യ സന്ദർശനം നിമിത്തം പ്രശ്നം ആവണ്ട എന്ന് ലാലേട്ടൻ വിചാരിച്ചെങ്കിൽ തെറ്റ് പറയാൻ കഴിയില്ല. ലാലേട്ടൻ അയോധ്യ ക്ക് പോയിരു ന്നു എങ്കിൽ ഈ സിനിമ യെ കേരളത്തിലെ മാധ്യമങ്ങൾ എങ്ങിനെ സ്വീകരിക്കുമായിരുന്നു എന്നതിന് സംഘികൾക്ക് തർക്കം ഉണ്ടാവുമോ?. സിനിമ മോശമാണെങ്കിൽ മോശം എന്ന് പറയാനും നല്ലതെങ്കിൽ നല്ലത് എന്ന് പറയാനുമുള്ള ആർജജവം മലയാളിക്ക് നഷ്ടപ്പെട്ടു. പടം മോശമാണെങ്കിൽ സുരേഷ്‌ഗോപിയുടെ സിനിമ സ്വന്തം കഴിവ് കൊണ്ട് ജയിപ്പിക്കാൻ സംഘികൾക്ക് കഴിയാത്തിടത്തോളം അയോധ്യ പ്രശ്നം പറഞ്ഞു negative പറയുന്നത് നിർത്തണം എന്നാണ് എന്റെ പക്ഷം.🙏🇮🇳🚩
@ANITHA_MAM_MYSTERY
@ANITHA_MAM_MYSTERY 5 ай бұрын
TG sir, hats off Infront of your simple talk and your high knowledge
@keerthips3627
@keerthips3627 5 ай бұрын
Hai sir 👍👍👍👍👍
@JaganNair___2255
@JaganNair___2255 5 ай бұрын
എന്റെ fvrt ഫിലിം ആണ് druvam👍👍
@priyadevdivakaran9283
@priyadevdivakaran9283 5 ай бұрын
Mammooty is a honest guy... He stands his ground... He will never appease anyone.... He will publicly will let know where he belongs.. He will simply say F.....
@Ro..Studio
@Ro..Studio 5 ай бұрын
ഇൻഡസ്ടറി .... മതേതരത്വം .... എന്നൊക്കെ പറയുന്നത് ഉത്തരം മുട്ടുമ്പോൾ ഉള്ള ...കൊഞ്ഞനം കുത്തലാണ് .... TG അത് വിശദമായി പറഞ്ഞേനെ അല്പജ്ഞാനി തടസപ്പെടുത്തി ..... ആരെങ്കിലും പറഞ്ഞാലോ എഴുതിയാലോ തകരുന്നതാണ് ഇൻഡസ്ടറി എങ്കിൽ ലോകത്തു ആദ്യം തകരേണ്ടിയിരുന്നത് സിഗരറ്റ് കമ്പനികളായിരുന്നു തകർന്നോ .... ? പിന്നെ മദ്യമാണെങ്കിൽ തൊഴിലുകൊടുക്കാനും കാശുവാരാനും ഉള്ള അക്ഷയ ഖനിയാണ് ഇവിടെ അതിന്റെ കുപ്പിയിലും ഉണ്ട് ഉപദേശം ...തകർന്നോ ....? സിനിമയ്ക്കു ഇതിലും മേലെ ഒരു സ്ഥാനം ഉണ്ടോ .....? സിനിമ ... ' സിനിമ ' ആയിരിയ്ക്കണം അതാണ് പ്രധാനം .... ഇന്ത്യൻ സിനിമ മുന്നോട്ടുതന്നെയാണ് ......
@jmahalekshmymenon9309
@jmahalekshmymenon9309 5 ай бұрын
Interesting talk.. however it was hoped that comparisons between reactions by segments of society would be more balanced especially in differentiating between merely adverse views by one vis a vis real threat of violence from the other...in a talk by such a generally impartial and experienced observer and commentator...
@sasidharavarier8819
@sasidharavarier8819 5 ай бұрын
😊😊
@lathasasikumar9441
@lathasasikumar9441 5 ай бұрын
Mammukka is our PAZASSI RAJA.
@shibeeshchandran7725
@shibeeshchandran7725 5 ай бұрын
🙏🏵️
@madhupk1347
@madhupk1347 5 ай бұрын
സുനിൽജി, TG sir 🙏🙏
@jackfruitjanko
@jackfruitjanko 5 ай бұрын
കേട്ടിരിക്കാൻ നല്ല രസമുണ്ട്. നല്ല സംഭാഷണം
@phildoc27
@phildoc27 5 ай бұрын
Mohanlal didn't go to ayodya thinking that if may affect the collection of his movie...but the move backfired..
@vaishakk594
@vaishakk594 5 ай бұрын
athonum alladey.. ayalu India’k purath entho shoot ind.. athinte aan.. airport povuna munne ambalathil kayarit aan pulli poyathum.. athinte video oke already vannath aan
@sobinantony1261
@sobinantony1261 5 ай бұрын
Laletten ❤
@sudarsananp5131
@sudarsananp5131 5 ай бұрын
❤🙏🏻👍
@Gk60498
@Gk60498 5 ай бұрын
❤❤
@beenacm6663
@beenacm6663 5 ай бұрын
🎉🌷💐
@sureshomachappuzha2036
@sureshomachappuzha2036 5 ай бұрын
സത്യം 🙏🙏🙏👌
@thampikumarvt4302
@thampikumarvt4302 5 ай бұрын
മോഹൻലാലിന് അദ്ദേഹത്തിന്റേതായ സ്വാതന്ത്ര്യം ഉണ്ട്. !! അദ്ദേഹം ഭാരതീയ ആദ്ധ്യാത്മിക പദ്ധതി ( ധ്യാനം)പിന്തുടരുന്ന വ്യക്തിയാണ് !!
@rajajjchiramel7565
@rajajjchiramel7565 5 ай бұрын
Good afternoon Sirs
@Mallikashibu691
@Mallikashibu691 5 ай бұрын
Ee Paranjathu Ente Koodi Avastha.❤
@ponothnarayananjagadeesan2155
@ponothnarayananjagadeesan2155 5 ай бұрын
😊
@esnarayanan2499
@esnarayanan2499 5 ай бұрын
Mohanlal pokathathu kondu ayodhyayil pratyekichonnum Nadakkathirunnlla???
@AnandhuKrishna-sj6qy
@AnandhuKrishna-sj6qy 5 ай бұрын
@Mohn2024
@Mohn2024 5 ай бұрын
ഒരു അഭിനേതാവിന് ഇത്രയും പ്രാധാന്യം കൊടുക്കുന്നത് എന്തിനാണ്. അഭിനയിക്കാൻ കഴിയുന്നു എന്നു വച്ചു പ്രായോഗിക ജീവിതത്തിൽ വലിയ മഹത്വമൊന്നും ഉണ്ടാകണമെന്നില്ല
@SWAROOPSKNAIR
@SWAROOPSKNAIR 5 ай бұрын
He’s a prominent member of his community. People look up to him. Hindus have lost in Kerala, no voice no representation, constant insults on their faith and loss of tradition. Enjoy communism
@venugopal3181
@venugopal3181 5 ай бұрын
👍🙏
@n.r.mohanan9460
@n.r.mohanan9460 5 ай бұрын
👍👍
@user-do4hb8kx9k
@user-do4hb8kx9k 5 ай бұрын
Ciji മോഹന്‍ദാസന് kusumb കൊള്ളാം മോഹന്‍ലാല്‍ സിനിമകള്‍ nasikkanam എന്ന്parayanam എന്നുണ്ട് അതിന്‌ kayiyunnilla kasttam
@mr_nithinlal
@mr_nithinlal 5 ай бұрын
Laletta poyilla ennu paranju lalettante movie kanathe irikilla ennu illa
@abdulkhader7991
@abdulkhader7991 5 ай бұрын
വയസ്സ് ഒരുപാട് ആയി ഇപ്പോഴും കുശുമ്പും വർഗിയതയും മായി നടക്കുന്നു
@VishnuredIndian
@VishnuredIndian 5 ай бұрын
ഇങ്ങേര് പൊളിയാട്ടാ 🔥
@vijayana43
@vijayana43 5 ай бұрын
🎉🎉🎉🎉🎉.....,
@arunarunarun51
@arunarunarun51 5 ай бұрын
K S Chitraykk kittiya cyber bullying pedichanu Mohanlal pokanjath. No doubt.
@krish-3225
@krish-3225 5 ай бұрын
Correct. And Mohanlal has also to ensure that his film doesn't bomb at the box office and pls the minorities in the State.
@arunarunarun51
@arunarunarun51 5 ай бұрын
@@krish-3225 Yes.
@b9c89-uz8zj
@b9c89-uz8zj 5 ай бұрын
sudu medias lalettane verukkunnathu addeham avarde aal allathathu kondu thanne....
@Udaynadal
@Udaynadal 4 ай бұрын
ബ്രാഹ്മണ tg ജാതി💪💪💪
@muraleeharakaimal2160
@muraleeharakaimal2160 5 ай бұрын
10:51 വിയോജിപ്പുണ്ട് TG Sir. പരസ്യങ്ങളും കലാ സാംസ്കാരിക പ്രകടനങ്ങളും സമൂഹത്തിൽ സ്വാധീനം ചെലുത്തുന്നതുപോലെ ലബ്ദ്ധപ്രതിഷ്ഠരായ മഹദ് വ്യക്തികളുടെ വാക്കുകളും പ്രവർത്തികളും ജനങ്ങളിൽ സ്വാധീനം ചെലുത്തുന്നുണ്ടാവില്ലേ? ജനങ്ങൾക്ക് തോന്നിയതുപോലെ പ്രവർത്തിക്കാനാണെങ്കിൽ നിയമം എന്തിന്? Defamation case കൾ എന്തിന്? ഒരു സിനിമ കണ്ടിട്ട് "ഇന്ന ഇന്ന സീനുകൾ ശരിയായില്ല, നല്ലതല്ല" എന്നു പറയുന്നതും " ഇന്ന ഇന്ന സീനുകൾ എനിക്കിഷ്ടമായില്ല, എൻ്റെ പ്രതീക്ഷ പോലെ ആയില്ല" എന്നു പറയുന്നതും രണ്ടും രണ്ടല്ലേ? ഒരു സിനിമയുടെ വാൾപോസ്റ്റിൽ തനിക്കിഷ്ടമില്ലാത്ത ഒരാളുടെ ചിത്രം കീറിക്കളയുകയോ കറുത്ത ചായം പൂശി മറയ്ക്കുകയോ ചെയ്യുന്ന പോലാകുമോ "ഏയ്... ആ ചിത്രം എനിക്കിഷ്ടമായില്ല" എന്ന് പറയുന്നത്? TG തന്നെ പറയുന്നു "കമ്മികൾക്കും സുഡാപ്പികൾക്കും വിഷയത്തിൻ്റെ Merrit നോക്കി വസ്തുനിഷ്ഠമായി പ്രതികരിക്കാനറിയില്ല പകരം അവർ തെറിപറയുകയാണ്" എന്ന്. അത് ശരിയാണെന്ന് TG ക്ക് അഭിപ്രായമുണ്ടോ? ഉണ്ടെങ്കിൽ, വിദ്യാഭ്യാസം എന്ന പരിപാടി എടുത്ത് ചവറ്റുകുട്ടയിലടണം എന്നല്ലേ അർത്ഥം?
@reshmireeji21
@reshmireeji21 5 ай бұрын
Ente husband ethu pole onnum post chryunila aarodum chat cheyunulla but aarudengilum post vaayikkallo.. Njan oru request koduthittu Anne friend aakiyillaa.. Ah divasam njan ente Facebook deleet aakki. Ennekku 10 year kazhinju. Aniku facebook ellaa.... Eni undaakukayum ella...
@rekhap.s.523
@rekhap.s.523 5 ай бұрын
Sunil sir oru kochukutty kanakke nokkiyirikkunnu😊
@vaxcreationvax9509
@vaxcreationvax9509 5 ай бұрын
Sudapi... Ettan
@hercules8935
@hercules8935 5 ай бұрын
Eattan sudappi alla nala ayodhya yil poya neyokke matti parayo
@b2bspy503
@b2bspy503 5 ай бұрын
സിനിമയെ ബാധിക്കുന്ന ഒന്നും ലാൽ ചെയ്യില്ല.. ആരെയും പിണക്കുന്നത് ഒരു ബിസ്സിനെസ്സ്കാരന് ചേർന്നതല്ല. മനസ്സുകൊണ്ട് ലാൽ അയോദ്ധ്യയിൽ പോയി. ശരീരം എത്തിക്കാൻ നട്ടെല്ല് ബലക്കുന്നില്ല 😂😂😂😂അതിനു ആരും വേവലാതിപ്പെടണ്ടാ
@user-yu6tn2pj1h
@user-yu6tn2pj1h 5 ай бұрын
ടിജി സർ ❤️❤️❤️❤️❤️❤️❤️❤️❤️❤️
@user-vy3yy4ti6s
@user-vy3yy4ti6s 5 ай бұрын
ബാഹുബലി ഒന്നൊന്നര സിനിമ തന്നെ.
@arunna-bv9yl
@arunna-bv9yl 5 ай бұрын
വേട്ടൻ 👇
@hercules8935
@hercules8935 5 ай бұрын
Mammadhu
@vijayank9320
@vijayank9320 5 ай бұрын
All malayalam actor are opportunities. They don't have back borne. 0nly Suresh gopi is a gentleman. He is speaking gently and showing guts.
@midhunp6865
@midhunp6865 5 ай бұрын
Tg♥️♥️
@swaminathkv5078
@swaminathkv5078 5 ай бұрын
ശ്രീ ടി. ജി ❤👌
@user-db8nm2dg9j
@user-db8nm2dg9j 5 ай бұрын
നിങ്ങ രണ്ടു പേരും സൂപ്പർ❤❤❤🙋🏻‍♀️🙋👍🏻👌🏻🙏🏻
@shinual999
@shinual999 5 ай бұрын
TG❤❤❤
@user-ui2jb9dy5v
@user-ui2jb9dy5v 5 ай бұрын
പള്ളിയാണെങ്കിൽ പോയേനെ. സംശയമില്ല. അവയവം മാറ്റി ശസ്‌ത്രക്രിയ നടത്തിയ രജനികാന്തിന് എത്താമെങ്കിൽ അനേകം പ്രമുഖ താരങ്ങൾ . പ്രായമായവർ. സ്ത്രീകൾ . ഇവരൊക്കെ എത്തി. എന്തുകൊണ്ട് മോഹൻലാൽ .?
@peterki6455
@peterki6455 5 ай бұрын
എല്ലാവരും നിങ്ങളുടെ അടിമകളാക്കി വക്കണം ല്ലെ???
@stoic770
@stoic770 5 ай бұрын
condent pora, bring some government politics us topics
@roselinthomas6600
@roselinthomas6600 4 ай бұрын
just wondering why didn't BJP invite mr advani and murali manohar joshi?, any idea Mr T G Mohandas?
@lathasasikumar9441
@lathasasikumar9441 5 ай бұрын
It is his own wish whether go or not. Invitations should have gone to many people. All have not attended.
@dibs4781
@dibs4781 5 ай бұрын
may be he was forced to take a stand for his personnel benefit, we cannot say ita Survival as he reched the era of untouchable..Comparing to him unni fought his own battle and won vs jihadhi kammis by staying routed to himself.reapect shd be earned like him..
@ramachandran5854
@ramachandran5854 5 ай бұрын
ലാൽ മൊല്ലാക്കയായിട്ടുള്ള പടം അണിയറയിൽ ഒരുങ്ങുന്നുണ്ട്. ആരും വിഷമിക്കേണ്ട
@phalgunanmk9191
@phalgunanmk9191 5 ай бұрын
❤😂🎉😂❤ji 😮😮😢😢
@user-gu3mc5tk5p
@user-gu3mc5tk5p 5 ай бұрын
Supar aakkunnathum janangal alladhakkunnathum janangalthanne
@bindujaradhakrishnan4431
@bindujaradhakrishnan4431 5 ай бұрын
Appeasement strategy of Lal but it's upto him
@krishnaniyer7290
@krishnaniyer7290 5 ай бұрын
It is better to be a sanghi than to Live in shadow of fear
@SWAROOPSKNAIR
@SWAROOPSKNAIR 5 ай бұрын
Mohanal lost all respect because he did not stand up for his own faith.
@nethinethinethi
@nethinethinethi 5 ай бұрын
TG വളരെ independent ആയി ലോകത്തെ കാണുന്നു... പ്രപഞ്ച ദർശനം പഠിച്ചിട്ടുണ്ട് അതാണ് views ഒക്കെ വളരെ വളരെ കറക്റ്റ് ആണ്...
@hhhj6631
@hhhj6631 5 ай бұрын
Mohan lal did not behave properly😂😂😂😂❤❤❤
Can You Draw A PERFECTLY Dotted Line?
00:55
Stokes Twins
Рет қаралды 109 МЛН
Was ist im Eis versteckt? 🧊 Coole Winter-Gadgets von Amazon
00:37
SMOL German
Рет қаралды 37 МЛН
WHO LAUGHS LAST LAUGHS BEST 😎 #comedy
00:18
HaHaWhat
Рет қаралды 19 МЛН
Жайдарман | Туған күн 2024 | Алматы
2:22:55
Jaidarman OFFICIAL / JCI
Рет қаралды 1,8 МЛН
Can You Draw A PERFECTLY Dotted Line?
00:55
Stokes Twins
Рет қаралды 109 МЛН