No video

ഉലകം ചുറ്റാൻ വാലിബൻ | അഡ്വ. ജയശങ്കർ സംസാരിക്കുന്നു | ABC MALAYALAM NEWS | JAYASANKAR VIEW

  Рет қаралды 82,416

ABC Malayalam News

ABC Malayalam News

Ай бұрын

ഉലകം ചുറ്റാൻ വാലിബൻ | അഡ്വ. ജയശങ്കർ സംസാരിക്കുന്നു | ABC MALAYALAM NEWS | JAYASANKAR VIEW
#politics #politicalview #indianpolitician #keralanews #keralagovernment #cm #keralacm #pinarayivijayan #abctv #abcmalayalam #abcmalayalam #abcmalayalamnews #abctv #keralanews #keralaupdates #keralanewsupdates #studentsonlygovindankutty #govindankutty #advocatejayashankar #jayashankartoday #jayashankarview #abcmalayalam #jayashankarcritisism #politicalview #todayshotjayashankarstatement #jayashankarlatest #abctv #politicalview #govindankutty #studentsonlygovindankutty #indianpolitician #keralanews #viralvideo #trendingvideo
SUBSCRIBE our channel for more trending News & Movie Updates : kzbin.info/door/kUx...
Website : abcmalayalamonline.com
Facebook : / abcmalayalamnews
Instagram : / abc_malayalam_news
X : x.com/AbcMalayalam360
WhatsApp : whatsapp.com/channel/0029VaZO...
Threads : www.threads.net/@abc_malayala...
ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

Пікірлер: 246
@bahubali68
@bahubali68 Ай бұрын
ധൂർത്തിന് 5 കോടി 14 ലക്ഷം രൂപ!! ക്ഷേമ പെൻഷൻ ഇപ്പോഴും കൊടുത്തിട്ടില്ല!! ഈ അലവലാതികൾ എന്താണ് തിരുത്താൻ പോകുന്നത്? കഷ്ടം.
@krishnankutty4905
@krishnankutty4905 Ай бұрын
പെൻഷൻ കൊടുക്കും എന്ന് പറഞ്ഞിട്ടുണ്ടല്ലോ? അതുപോരെ? എപ്പോൾ എങ്ങനെ എവിടുന്നു എന്നൊക്കെ പറയാൻ പിണറായി രാജാവല്ല എന്നറിയില്ലേ???
@royjacobphilip1795
@royjacobphilip1795 Ай бұрын
ഉലകം ചുറ്റി തിരുത്തുകയാണ്.
@muralipk1959
@muralipk1959 Ай бұрын
@@krishnankutty4905 ഇതിനെതിരെ ശബ്ദമുയർത്താൻ ഈ പാർട്ടിയിൽ ആണായി പിറന്നവർ ആരുമില്ലേ ; കമ്മ്യൂണിസ്റ്റ്‌ പാർട്ടിയിൽ വളരെ ആശ്ചര്യജനകമായ ഒരു അവസ്ഥയല്ലെ ഇത്‌ ; സഖാക്കൾ എന്തു കൊണ്ട്‌ പ്രതികരിക്കുന്നില്ല ! എങ്ങിനെ ഈ സ്ഥിതിവിശേഷം ഉണ്ടായി ?ഏതാനും ചില നേതാക്കൾക്ക്‌ വേണ്ടി ഈ മഹത്തായ പ്രസ്ഥാനത്തിന്റെ വിശ്വാസ്യത ബലികൊടുക്കണോ ; ധീര രക്തസാക്ഷികളുടെ ജീവത്യാഗത്തിനു വിലയില്ലേ ? എങ്ങിനെയാണു ഇതിനെ ജനങ്ങളുടെ പാർട്ടിയെന്നു ഇനി വിളിക്കാൻ പറ്റുന്നത്‌ ?
@tux008
@tux008 Ай бұрын
ഓരോ സമൂഹത്തിനും അവരവർ അർഹിക്കുന്ന ഭരണാധികാരികളെ അവർക്ക് കിട്ടും ❤💊💚💊💚
@johnmathew8053
@johnmathew8053 Ай бұрын
100%
@muralipk1959
@muralipk1959 Ай бұрын
@@johnmathew8053 ഇതിനെതിരെ ശബ്ദമുയർത്താൻ ഈ പാർട്ടിയിൽ ആണായി പിറന്നവർ ആരുമില്ലേ ; കമ്മ്യൂണിസ്റ്റ്‌ പാർട്ടിയിൽ വളരെ ആശ്ചര്യജനകമായ ഒരു അവസ്ഥയല്ലെ ഇത്‌ ; സഖാക്കൾ എന്തു കൊണ്ട്‌ പ്രതികരിക്കുന്നില്ല ! എങ്ങിനെ ഈ സ്ഥിതിവിശേഷം ഉണ്ടായി ?ഏതാനും ചില നേതാക്കൾക്ക്‌ വേണ്ടി ഈ മഹത്തായ പ്രസ്ഥാനത്തിന്റെ വിശ്വാസ്യത ബലികൊടുക്കണോ ; ധീര രക്തസാക്ഷികളുടെ ജീവത്യാഗത്തിനു വിലയില്ലേ ? എങ്ങിനെയാണു ഇതിനെ ജനങ്ങളുടെ പാർട്ടിയെന്നു ഇനി വിളിക്കാൻ പറ്റുന്നത്‌ ?
@user-pg9qd5vm4d
@user-pg9qd5vm4d Ай бұрын
നമുക്ക് ഇങ്ങനെ തന്നെ വരണം😂
@renjanpai4256
@renjanpai4256 Ай бұрын
ഞാൻ “മനോരമ” ആശംസകൾ നേരുന്നു. ഒപ്പം, 2024-ലെ തിരഞ്ഞെടുപ്പിൽ 140-സീറ്റ് നൽകി കാരണഭൂതൻ പൊന്നി തംബുരാനെ വാഴിക്കാൻ നല്ലവരായ വോട്ടർമാരെ അധ്വാനം ചെയ്യുന്നു
@sasidharavarier8819
@sasidharavarier8819 Ай бұрын
സാർ കഴിവില്ലാത്തവർ മന്ത്രിമാർ ആയാൽ ചിഫ് സെക്രട്ടറിയെ കൊണ്ട് സ്വന്തം കാര്യം നോകി ചില്ലറ ഉണ്ടാകുമല്ലോ ജയ് പിണറായി
@sajeevvenjaramood3244
@sajeevvenjaramood3244 Ай бұрын
ഞാൻ ഉറപ്പായും 2026 ൽ LDF നു തന്നെ വോട്ടു ചെയ്യും. ഇവർ തന്നെ ഒരു തവണ കൂടി ഭരിക്കണം. എന്നാലേ മുഴുവൻ ഹിന്ദുക്കളും BJP യിലെത്തൂ. അല്ലെങ്കിൽ 5 വർഷത്തെ UDF ഭരണം കഴിയുമ്പോൾ സഹികെട്ട് ജനം വീണ്ടും ഇവൻമാരെ ജയിപ്പിക്കും. അതു പാടില്ല. ബംഗാളിൽ തോറ്റതു പോലെ തോൽക്കണം - തിരിച്ചു വരവ് ഇല്ലാത്ത വിധം.
@muralipk1959
@muralipk1959 Ай бұрын
ഇതിനെതിരെ ശബ്ദമുയർത്താൻ ഈ പാർട്ടിയിൽ ആണായി പിറന്നവർ ആരുമില്ലേ ; കമ്മ്യൂണിസ്റ്റ്‌ പാർട്ടിയിൽ വളരെ ആശ്ചര്യജനകമായ ഒരു അവസ്ഥയല്ലെ ഇത്‌ ; സഖാക്കൾ എന്തു കൊണ്ട്‌ പ്രതികരിക്കുന്നില്ല ! എങ്ങിനെ ഈ സ്ഥിതിവിശേഷം ഉണ്ടായി ?ഏതാനും ചില നേതാക്കൾക്ക്‌ വേണ്ടി ഈ മഹത്തായ പ്രസ്ഥാനത്തിന്റെ വിശ്വാസ്യത ബലികൊടുക്കണോ ; ധീര രക്തസാക്ഷികളുടെ ജീവത്യാഗത്തിനു വിലയില്ലേ ? എങ്ങിനെയാണു ഇതിനെ ജനങ്ങളുടെ പാർട്ടിയെന്നു ഇനി വിളിക്കാൻ പറ്റുന്നത്‌ ?
@omanaroy1635
@omanaroy1635 Ай бұрын
ഇതൊക്കെ നോട്ടീസ് അടിച്ച് വിതരണം ചെയ്യേണ്ട വാർത്തകൾ തന്നെ. നന്ദി സാർ. ഞങ്ങളെ ഈ വാർത്ത അറിയിച്ചതിന്.
@mv2552
@mv2552 Ай бұрын
മഹാരാജാവ് ദാസപ്പൻ്റെ പേരക്കുട്ടിക്ക് സ്ക്കൂൾ അവധിയാണെങ്കിൽ ഉറപ്പിച്ചോ യാത്ര കുടുംബ പരിവാരങ്ങൾ ഉൾപ്പെടെയാണ് പ്രജകൾ മുണ്ട് ഒന്നുകൂടി വലിച്ചു മുറുക്കി ഉടുത്തോളൂ 😅
@madhusudanpunnakkalappu5253
@madhusudanpunnakkalappu5253 Ай бұрын
ജനങ്ങൾ ചെയ്യിത മണ്ടത്തരത്തിന്റെ ബലം അനുഭവിക്കാൻ ബത്യസ്ഥർ ആണ്….ഇതുപോലത്തെ കല പരിവാദികൾ തുടരട്ടെ
@ullascholakulangara7888
@ullascholakulangara7888 Ай бұрын
ഉദ്ദേശം സഫലമാകട്ടെ ! വ്യാപാരം കനക്കട്ടെ! ലോകയാത്രക്ക് മംഗളം ഭവന്തു!!
@josekthomas3387
@josekthomas3387 Ай бұрын
എപ്പോഴും മംഗളാശംസകൾ മാത്രം പറയല്ലേ... ! വല്ലപ്പോഴുമൊക്കെ ദേശാഭിമാനി ആശംസകൾ എന്നു പറഞ്ഞ് അവരുടെ സർക്കുലേഷൻ കൂടി കൂട്ടാൻ സഹായിക്കണം...!
@user-di9vu4nr6o
@user-di9vu4nr6o Ай бұрын
നാട്ടുകാരുടെ ഉച്ചിഷ്ട്ടം തിന്നു കൊഴുക്കുന്നവർഗം.
@sreenivasank5887
@sreenivasank5887 20 күн бұрын
😂😂😜😜🤦🤦🤣🤣🙏🙏 Aey, paranjathil thettu undallo Chettaa; naattukaar Prabuddha marayoola Malayaalikal avarude manda budhdhi upayogichu 2nd time vote cheythu jayippichathalle ivare?!! Appo, naattukaar thante Bhakshanam ivarkku panayam vachittu athe bhakshana avashishtam / ivarude echil Vila koduthu medichu paayasam or kaypu neer pole Nakki thinnnunnu ennu parayunnathaanu Shari … 😎😎😍😍😜😜😂😂🤣🤣🤦🤦🙏🙏🙏
@mjknr5374
@mjknr5374 Ай бұрын
ഓസ്ട്രേലിയ ഇൽ കൂടി വരണം. ഇവിടെ ഉള്ളവർ സമ്പൂജ്യർ ആകട്ടെ.
@JayaPrakash-gj1km
@JayaPrakash-gj1km Ай бұрын
😅😂
@pcjanardhan2456
@pcjanardhan2456 Ай бұрын
ഇവർ തന്നെ ഇനിയും പല പ്രാവിശ്യം കേരളം ഭരിക്കും ഉറപ്പ് 👍
@shyym9183
@shyym9183 Ай бұрын
ഭരിച്ചോട്ടെ കശുവണ്ടി മാവിൽ പൂവ് പോലും ബാക്കിയില്ല എല്ലാം കുലുക്കി യെടുത്തു
@mathewkj1379
@mathewkj1379 Ай бұрын
അന്തംകമ്മി അടിമകൾ ഉള്ള കാലത്തോളം.
@johnmathew8053
@johnmathew8053 Ай бұрын
തീർച്ചയായും ഒരു തുടർ ഭരണം കൂടി കൊടുത്താൽ കേരളം രക്ഷപെടും...
@pcjanardhan2456
@pcjanardhan2456 Ай бұрын
@@johnmathew8053 അര കള്ളൻ പോയാൽ മുക്കാൽ കള്ളൻ വരും 😭😭😭
@muralipk1959
@muralipk1959 Ай бұрын
@@shyym9183 ഇതിനെതിരെ ശബ്ദമുയർത്താൻ ഈ പാർട്ടിയിൽ ആണായി പിറന്നവർ ആരുമില്ലേ ; കമ്മ്യൂണിസ്റ്റ്‌ പാർട്ടിയിൽ വളരെ ആശ്ചര്യജനകമായ ഒരു അവസ്ഥയല്ലെ ഇത്‌ ; സഖാക്കൾ എന്തു കൊണ്ട്‌ പ്രതികരിക്കുന്നില്ല ! എങ്ങിനെ ഈ സ്ഥിതിവിശേഷം ഉണ്ടായി ?ഏതാനും ചില നേതാക്കൾക്ക്‌ വേണ്ടി ഈ മഹത്തായ പ്രസ്ഥാനത്തിന്റെ വിശ്വാസ്യത ബലികൊടുക്കണോ ; ധീര രക്തസാക്ഷികളുടെ ജീവത്യാഗത്തിനു വിലയില്ലേ ? എങ്ങിനെയാണു ഇതിനെ ജനങ്ങളുടെ പാർട്ടിയെന്നു ഇനി വിളിക്കാൻ പറ്റുന്നത്‌ ?
@sukumarankn947
@sukumarankn947 Ай бұрын
മുഴുവൻ രാജ്യങ്ങളും പൂർത്തികരിക്കുമോ? കൂടുതൽ പണം ഖജനാവിൽ നിന്ന് പോകുമോ !?
@sudheesh.ssubharayan9585
@sudheesh.ssubharayan9585 Ай бұрын
ഇതെല്ലാം നാടിൻ്റെ നന്മയ്ക്കാണല്ലോ എന്നോർക്കുമ്പോഴാ ഒരു സമാധാനം
@user-xo2kt6ib5p
@user-xo2kt6ib5p Ай бұрын
അടുത്തവർഷം എന്നല്ല ഇനി അടുത്തകാലത്തൊന്നും ഇടതുപക്ഷം അധികാരത്തിൽ വരില്ല എന്ന് ഇവർക്കെല്ലാം അറിയാം അതുകൊണ്ട് തന്നെ കത്തുന്ന പുരക്ക് ഊരുന്ന കൗക്കോൽ ലാഭം ഞങ്ങളുടെ നാട്ടിലെ സംസാര വിഷയമാണ് അവസാന അവസരമാണ് വക്കിലെ പേരക്കുട്ടികളും പേരക്കുട്ടികളും കുട്ടികളും രക്ഷപ്പെടട്ടെ രക്ഷപ്പെടട്ടെ
@sh.d3885
@sh.d3885 Ай бұрын
അതൊന്നും പറയാൻ പറ്റില്ല, ഇത്രേം ഒക്കെ ചെയ്തിട്ടും അന്തംകമ്മികൾക്കു വോട്ട് കൊടുക്കാൻ ആൾക്കാർ ഉണ്ട്, അണികൾക്കും കുടുംബത്തിനും ഗുണം കിട്ടുന്നുണ്ടല്ലോ
@chandnichandran8438
@chandnichandran8438 Ай бұрын
Iniyum kittu nakkikal ivare jayippikkum
@mckck338
@mckck338 Ай бұрын
അതൊക്കെ അണ്ണന്റെ തോന്നലാണു ...മലയാളികൾക്ക്‌ ബംഗാളികളുടെ ബുദ്ധി പോലും ഇല്ല ...അടുത്തവർഷം കോൺഗ്രസ്‌ വരും ..അവർ ഖജനാവ്‌ കാലിയാക്കും ..കമൂണിസ്റ്റുകൾ റോഡിലോട്ടിറങ്ങി തെരുവുകൾ ആളിക്കത്തിക്കും ...ജനങ്ങൾ ഇപ്പോഴുള്ളതൊക്കെ മറന്ന് ചി പി എമ്മിനെ അധികാരത്തിലെത്തിക്കും ..അരണയെയും വെല്ലുന്ന മറവി ശക്തിയുള്ളവരാണു പ്രവുദ്ധ മലയാളികൾ ....ഇതൊക്കെ കുറെ കാലമായില്ലെ കാണാൻ തുടങ്ങീട്ട്‌ 😂....
@kpvarghesekalluveettil5021
@kpvarghesekalluveettil5021 Ай бұрын
ബംഗാൾ, ത്രിപുര, കേരളം
@muralipk1959
@muralipk1959 Ай бұрын
ഇതിനെതിരെ ശബ്ദമുയർത്താൻ ഈ പാർട്ടിയിൽ ആണായി പിറന്നവർ ആരുമില്ലേ ; കമ്മ്യൂണിസ്റ്റ്‌ പാർട്ടിയിൽ വളരെ ആശ്ചര്യജനകമായ ഒരു അവസ്ഥയല്ലെ ഇത്‌ ; സഖാക്കൾ എന്തു കൊണ്ട്‌ പ്രതികരിക്കുന്നില്ല ! എങ്ങിനെ ഈ സ്ഥിതിവിശേഷം ഉണ്ടായി ?ഏതാനും ചില നേതാക്കൾക്ക്‌ വേണ്ടി ഈ മഹത്തായ പ്രസ്ഥാനത്തിന്റെ വിശ്വാസ്യത ബലികൊടുക്കണോ ; ധീര രക്തസാക്ഷികളുടെ ജീവത്യാഗത്തിനു വിലയില്ലേ ? എങ്ങിനെയാണു ഇതിനെ ജനങ്ങളുടെ പാർട്ടിയെന്നു ഇനി വിളിക്കാൻ പറ്റുന്നത്‌ ?
@sreejith7578
@sreejith7578 Ай бұрын
മു. റി നോക്കിയപ്പോ ലോകം മുഴുവൻ ചുറ്റിയ SGK വളരെ വിവരത്തോടെ സംസാരിക്കുന്നു .. എനിക്കും അല്പം വിവരം വേണമെന്ന് പുള്ളിക്കും തോന്നി കാണും.
@prasannanprasannan4296
@prasannanprasannan4296 Ай бұрын
പിണറായി വിജയന്റെ ഇരട്ട സഹോദരൻ കിങ് ജോങ് ഉന്നിന്റെ നാട്ടിൽ വെച്ച് കൂടി ഒരു ട്രേഡ് ഫെയർ നടത്തിയിരുന്നു വെങ്കിൽ ആ പരിപാടി പൂർണ്ണമാകുമായിരുന്നു
@jeevanandane2802
@jeevanandane2802 Ай бұрын
Athode Ellam Sariyakum 😂😂😂😂
@user-qf1fu4my1h
@user-qf1fu4my1h Ай бұрын
ഞാൻ പറയാൻ ഇരിക്കാരുന്നു,..
@muralipk1959
@muralipk1959 Ай бұрын
@@jeevanandane2802 ഇതിനെതിരെ ശബ്ദമുയർത്താൻ ഈ പാർട്ടിയിൽ ആണായി പിറന്നവർ ആരുമില്ലേ ; കമ്മ്യൂണിസ്റ്റ്‌ പാർട്ടിയിൽ വളരെ ആശ്ചര്യജനകമായ ഒരു അവസ്ഥയല്ലെ ഇത്‌ ; സഖാക്കൾ എന്തു കൊണ്ട്‌ പ്രതികരിക്കുന്നില്ല ! എങ്ങിനെ ഈ സ്ഥിതിവിശേഷം ഉണ്ടായി ?ഏതാനും ചില നേതാക്കൾക്ക്‌ വേണ്ടി ഈ മഹത്തായ പ്രസ്ഥാനത്തിന്റെ വിശ്വാസ്യത ബലികൊടുക്കണോ ; ധീര രക്തസാക്ഷികളുടെ ജീവത്യാഗത്തിനു വിലയില്ലേ ? എങ്ങിനെയാണു ഇതിനെ ജനങ്ങളുടെ പാർട്ടിയെന്നു ഇനി വിളിക്കാൻ പറ്റുന്നത്‌ ?
@riyas6201
@riyas6201 Ай бұрын
വാനരനേത്രൻ എന്നാണ് റിയാസിനെ പൊങ്ങൻ വിളിച്ചത്.
@kanambabu
@kanambabu Ай бұрын
പുര കത്തുമ്പോൾ വാഴ തന്നെ വെട്ടണം
@acsuren4683
@acsuren4683 Ай бұрын
കണ്ണൂര്‍ വിമാനത്താവളം ഒഴിവാക്കി 😮😮
@ramakrishnank.p7136
@ramakrishnank.p7136 Ай бұрын
നേപ്പാൾ പ്രചണ്ട പറഞ്ഞത് പോലെ ദരിദ്രരുടെ കാര്യം പറഞ്ഞ് ആർഭാട ജീവിതം നയിക്കുക സർക്കാർചെലവിലോ പാർട്ടിചെലവിലോ, ഇതാണ് കമ്യൂണി സ് റ്റ് നേതാക്കളുടെ രീതീ
@karunakaranunni788
@karunakaranunni788 Ай бұрын
ആഗ്രഹങ്ങൾ നടക്കട്ടെ പിന്നീട് സാധിക്കില്ല.
@RajendranVayala-ig9se
@RajendranVayala-ig9se Ай бұрын
ജനത്തിന് അഴിമതി ധൂർത്ത് ആസംബരം ഹരവും ആദരവുമാണ്. ഇപ്പോഴത്ത തോൽവിയിൽ നിന്ന് പാഠം പഠിച്ച് നിയമസഭാ ഇലക്ഷനിൽ വിജയിക്കാൻ സൗജന്യങ്ങൾ നൽകാൻ. പദ്ധതിയുണ്ട്.
@agn90
@agn90 29 күн бұрын
കിഴക്കോട്ട് പോയാലും തിരിച്ചു പടിഞ്ഞാറ് കിടക്കുന്ന ദുബൈ വഴിയാണ് തിരിച്ചു വരുന്നത്!!!
@TRUE68938
@TRUE68938 Ай бұрын
പൊതുകാര്യങ്ങളോടുള്ള നിസ്സംഗതയ്ക്ക് നല്ല മനുഷ്യർ നൽകുന്ന വില ദുഷ്ടന്മാർ ഭരിക്കുക എന്നതാണ്."
@johnyfedo2646
@johnyfedo2646 Ай бұрын
എല്ലാം ശരിയാകും.... ശരിയായിക്കൊണ്ടിരിക്കുന്നു...അല്പവും കൂടി ശരിയാക്കാനുണ്ട്...ഉടനെ ശരി യാകും...
@satishbalakrishnan7474
@satishbalakrishnan7474 Ай бұрын
Thailand trip without family, other places with family.😊
@emsworthcastle4849
@emsworthcastle4849 Ай бұрын
For good massage 😉🤣
@kunjumonkk1550
@kunjumonkk1550 Ай бұрын
19 സീറ്റിവലിയ വിജയകരമായി തോറ്റ ഈ പാർട്ടിക്ക് വലിയ തോൽവി ആശഠ സൾ അർപ്പിക്കു ന്നു ഇനിയൊരു ബാല്യം ഉണ്ടാകുമോ . ഇല്ല .അത് കൊണ്ടാണ് എല്ലാ രാജ്യങ്ങളും ചുറ്റിക്കറങ്ങുന്നത് ഇനി ഇങ്ങനെ ഒരവസരം ജിവിത ത്തി സ്ത്രീ ട്ടില്ല അതുറപ്പാണ്
@JomonThomas-js3um
@JomonThomas-js3um Ай бұрын
സൂപ്പർ അവതരണം sir
@VideoCounterOnline
@VideoCounterOnline Ай бұрын
പാവപ്പെട്ട ആളുകളുടെ കഷ്ടപ്പാടുകൾ അറിയാൻ ഈ മുതലാളി പാർട്ടിക്ക് നേരം ഇല്ല
@muhammadkuttymuhammadkutty3126
@muhammadkuttymuhammadkutty3126 Ай бұрын
നമ്മുടെ മുഖ്യമത്രിയും കൂട്ടരും നോർത്ത് കൊറിയ സന്ദർശിക്കാൻ തീരുമാനിച്ചു എന്നറിജു,, ശരിയാണോ വക്കീലേ
@jishnuvasudev5655
@jishnuvasudev5655 Ай бұрын
അങ്ങനെ ആണെങ്കിൽ ഇവന്മാർ തിരിച്ചു വരില്ല😂
@user-oy2wo8lh9k
@user-oy2wo8lh9k Ай бұрын
എന്തായാലും ഇനി അധികാരത്തിൽ കയറില്ല , അപ്പോ പിന്നെ - മുടിപ്പിച്ചിട്ട് പോവാം , അത് തന്നെ സംഭവം
@babusankaran8064
@babusankaran8064 Ай бұрын
വക്കീലെ, ഈ രാജ്യത്ത് ഏകാധിപത്യമല്ല ഉങ്ങത്. ജനങ്ങൾക്ക് ഇഷ്ടമുള്ളവ൪ക് വോട്ട് ചെയ്യാനുള്ള അവകാശമുണ്ട്.
@subramanaianparameswaran2568
@subramanaianparameswaran2568 Ай бұрын
An excellent and outstanding observation sir
@SunnyVS-i5t
@SunnyVS-i5t Ай бұрын
എല്ലാം നേരിൽ കണ്ട് തിരുത്താൻ വേണ്ടി ആയിരിക്കും
@hometv617
@hometv617 Ай бұрын
ഹ ഹ ഹ ലവനെ കൂളിംഗ് ഗ്ലാസും, സഫാരി സൂട്ടും ധരിക്കാതെ വിടരുത് കേട്ടോ...
@darvyjohn6531
@darvyjohn6531 Ай бұрын
😜😂😂😂👌
@MhdsabirCk
@MhdsabirCk 29 күн бұрын
💯സത്യം
@charleysreedharan8985
@charleysreedharan8985 Ай бұрын
ഞാൻ രക്തസാക്ഷിയായത് പാർട്ടിക്കുവേണ്ടി, ഇവന്മാര് കാണിക്കുന്ന പോക്രിതരം കാണുമ്പം തിരിച്ചുവന്നു വാരിക്കുന്തം കൊണ്ട് ഇവൻമാരെ കുത്തനായി തോന്നുന്നു.സഖാവു ശശി രക്തസാക്ഷി.
@ahmedks7082
@ahmedks7082 Ай бұрын
എൻന്റെ ദൈവമേ എന്തൊക്കെ കാണണം 😲
@gangadharanmp1958
@gangadharanmp1958 Ай бұрын
ഇന്നത്തെ “ sunday breakfast” അതിഗംഭീരമായി. സർ, ദിവസവും രാവിലെ ഇങ്ങിനെ ഓരോ കിടിലൻ വക തന്നുകൂടെ? ദിവസവും രാവിലെ നന്നായി ചിരിച്ചു കൊണ്ട് ദിവസം തുടങ്ങാമല്ലോ 😂😂😂😂😂😂
@joshuahealy9475
@joshuahealy9475 Ай бұрын
ഈ വക്കീൽ സാറിൻ്റെ ഒരു അസൂയാ😅 അദ്ദേഹം ട്യൂറിസം മന്ത്രിയാണെന്ന സാമാന്യജ്ഞാനം പോലും ഇല്ലാലോ 😢
@lalthampy4464
@lalthampy4464 Ай бұрын
പൊന്നു തമ്പുരാനൊരു തിരിച്ചു വരവ് ഇനി ഉണ്ടാകാൻ സാധ്യത ഇല്ലാത്തതിനാൽ ഉള്ള സമയം ആഘോഷ മാകട്ടെ.. മകളും മച്ചുനനും എല്ലാരും അരമാദിക്കട്ടെ.. 🥰🫂
@sasikumarankp9613
@sasikumarankp9613 Ай бұрын
ഭാവിമുഖ്യമന്ത്രിക്ക് നല്ല ട്രെയിനിംഗ് കിട്ടണമല്ലോ? ഒരു പക്ഷേ, സഖാവ് നാളെ പ്രധാനമന്ത്രിയ്യം കൂടി ആയെങ്കിലോ?
@jayan3281
@jayan3281 Ай бұрын
അസൂയക്കും കഷണ്ടിക്കും മരുന്നില്ല !
@jishnuvasudev5655
@jishnuvasudev5655 Ай бұрын
ചേട്ടൻ ഈ ലോകത്തൊന്നും അല്ലെ കഷണ്ടിയ്ക്ക് ഇപ്പോൾ മരുന്നുണ്ട്
@joseabraham2951
@joseabraham2951 Ай бұрын
വക്കിൽ ശങ്കരൻ ഇപ്പോൾ കമ്മ്യൂണിസ്റ്റ്‌ പാർട്ടിയുടെ ആരാധകൻ ആകുന്നുണ്ട്... എന്താ സ്ഥാനം നേടാൻ ആണെന്ന് തോന്നുന്നു.😮😮😮😮
@sivadaspc3015
@sivadaspc3015 Ай бұрын
Jayshankar Sir's "Russian Notebook" in Mathrubhumi gave me the opportunity to Soviet Nadu colorful books and Souvenirs in early 1970.
@sasidharankadavath
@sasidharankadavath Ай бұрын
മുഖ്യമന്ത്രിയുടെ മകൾക്ക് വേണ്ടി തന്നെയായിരിക്കും റിയാസിൻ്റെ യാത്ര😂
@vinothankv3776
@vinothankv3776 Ай бұрын
ജനാതിപത്യ ൽ മത്സരം മുഖ്യതോഴിൽ ശമ്പളം പെൺ ഷൻ
@explor_e
@explor_e 29 күн бұрын
V good
@joythankachan5667
@joythankachan5667 Ай бұрын
സാർ, ഭാവി മുഖ്യമന്ത്രിക്കു ലോകം ചുറ്റി കണ്ടിട്ട് വേണം അതുപോലെ കേരളം മാറ്റാൻ. ഇതൊന്നും അധിക ചിലവല്ല. വല്ലപ്പോരും കേരളത്തിൽ വരുന്നുണ്ടല്ലോ മഹാബലിയെ പോലെ. അതുതന്നെ മഹാഭാഗ്യമായി കരുതുക.
@radhakrishnanraghavan2757
@radhakrishnanraghavan2757 29 күн бұрын
Very Very busy മാൻ 😂😂😂😂
@Vibgior10
@Vibgior10 Ай бұрын
ചക്കരക്കുടത്തിൽ കൈയിട്ടാൽ എടുക്കാൻ പറ്റുമോ?😂
@ravikumarnair3164
@ravikumarnair3164 Ай бұрын
Good morning jayashankar sir
@natural1207
@natural1207 Ай бұрын
പാവാട മന്ത്രിയുടെ ഓരോ ഭാഗ്യം അല്ലാണ്ട് എന്തു പറയാൻ
@Rajamohanan-sp5ke
@Rajamohanan-sp5ke Ай бұрын
ഹഹഹ ! വാലിബൻ എന്നല്ല വാലുബൻ എന്നല്ലേ വേണ്ടത് ?
@josephthomas7250
@josephthomas7250 Ай бұрын
ഒരു ചാരട്രോണു കൂടി അയച്ചാൽ എന്തിന് പോയി എന്ന് അറിയാൻ പറ്റിയേനേ!
@vijayakumarpottayil3746
@vijayakumarpottayil3746 Ай бұрын
കാര്യങ്ങൾ ഈ രീതിയിൽ പോകുന്നതിന് പ്രധാന കാരണം, ശിവൻകുട്ടിയെയും, വാസവവീണാദികളെയും വെച്ച് ഇനിയൊരു "തുടർഭരണം"ത്തിന് ഒര് അഞ്ച്കൊല്ലത്തെ gap ന് ശേഷം മാത്രമേ സംഭവിക്കു എന്നത് കൊണ്ട്, ഇനിയുള്ള രണ്ട് വർഷം കിട്ടാവുന്നത് വാരുക എന്നത് തന്നെയാണ് ബുദ്ധി. 😎
@joseka1135
@joseka1135 Ай бұрын
വീണ കൂടെ ഉണ്ടാകും
@user-il6nb9lp4f
@user-il6nb9lp4f Ай бұрын
2126 ൽ കേരളത്തിലെ അവസാന കമ്യൂണിസ്റ്റ് സർക്കാർ ഭരണം അവസാനിച്ചിട്ട് ഇന്നേയ്ക്ക് 100 വർഷം തികയുന്നു എന്ന പത്രവാർത്തയും പഴയ വിശേഷങ്ങളും സണ്ടേസപ്ലിമെൻറിൽ വരാൻ സാധ്യത.
@muralipk1959
@muralipk1959 Ай бұрын
ഇതിനെതിരെ ശബ്ദമുയർത്താൻ ഈ പാർട്ടിയിൽ ആണായി പിറന്നവർ ആരുമില്ലേ ; കമ്മ്യൂണിസ്റ്റ്‌ പാർട്ടിയിൽ വളരെ ആശ്ചര്യജനകമായ ഒരു അവസ്ഥയല്ലെ ഇത്‌ ; സഖാക്കൾ എന്തു കൊണ്ട്‌ പ്രതികരിക്കുന്നില്ല ! എങ്ങിനെ ഈ സ്ഥിതിവിശേഷം ഉണ്ടായി ?ഏതാനും ചില നേതാക്കൾക്ക്‌ വേണ്ടി ഈ മഹത്തായ പ്രസ്ഥാനത്തിന്റെ വിശ്വാസ്യത ബലികൊടുക്കണോ ; ധീര രക്തസാക്ഷികളുടെ ജീവത്യാഗത്തിനു വിലയില്ലേ ? എങ്ങിനെയാണു ഇതിനെ ജനങ്ങളുടെ പാർട്ടിയെന്നു ഇനി വിളിക്കാൻ പറ്റുന്നത്‌ ?
@pradeepkumarakgood685
@pradeepkumarakgood685 Ай бұрын
ഇനി അവസരം കിട്ടിയെന്നു വരില്ല. കിട്ടിയ അവസരം പരമാവധി ഉപയോഗപ്പെടുടുത്തുകയാണ്. നാടിന്റെ പുരോഗതിയിൽ എന്ത് ഉൾക്കണ്ട?
@rajeshr-tk4nu
@rajeshr-tk4nu Ай бұрын
വക്കീൽ സാർ എന്താ പറയുന്നെ , ഇദേഹത്തിന് ആകാശത്തിൽ ഇരുന്ന് ഫയൽ നോക്കാം , ആകാശത്തിൽ ഇരുന്ന് പ്രജകളെ കാണാം.. ഇലക്ഷൻ വരുമ്പോൾ പ്രജകൾ പാർട്ടിയെ എയർ റിൽ അല്ല , ആകാശത്ത് നിറുത്തും..
@jijijoseph4884
@jijijoseph4884 Ай бұрын
ഒരു സെക്കന്റ് ഹാൻ്റ് വണ്ടി വാങ്ങിയാൽ ഇങ്ങനെയൊക്കെ ഓഫർ കിട്ടുമോ.....🤔🤔 മ്യാരകം തന്നെ 🙄🙄
@shyym9183
@shyym9183 Ай бұрын
തുടർ ഭരണം ഇനിയും വരട്ടെ പക്ഷേ മരത്തിൽ പൂവ് പോലും ഇല്ല എല്ലാം കുലുക്കി പറിച്ചെടുത്തു
@lobothe13
@lobothe13 Ай бұрын
👍
@imraniqbal7447
@imraniqbal7447 9 күн бұрын
ഇപ്പോഴാണ് ദുരിത ആശ്വാസം കിട്ടിയത്.😊😊😂😂
@AnilKumar-bs6fx
@AnilKumar-bs6fx Ай бұрын
ബാങ്കൊക് പോകുന്നെങ്കിൽ വീണയെ കൊണ്ടുപോകില്ല 🤣🤣🤣🤣
@rajanpaul3477
@rajanpaul3477 Ай бұрын
ഈ കേരളത്തിലെ ജനങ്ങളുടെ ഒരു ഗതികേട്. പെൻഷനും കിറ്റും വീണ്ടും വരുന്നു എൽഡിഎഫിനെ വീണ്ടും അധികാരത്തിൽ എത്തിക്കുക
@user-pb7gt1lc4j
@user-pb7gt1lc4j Ай бұрын
അറേബ്യൻ ട്രാവൽ മാർട് മെയ്‌ മാസത്തിൽ നടന്നപ്പോൾ ഒരു കേരള പവലിൺ ഇടാത്ത ആളാണ്...
@padmanabhannair2786
@padmanabhannair2786 Ай бұрын
🙏👍👍
@prasannanprasannan4296
@prasannanprasannan4296 Ай бұрын
ഈ പരിപാടിക്കെതിരെ ജനങ്ങൾ പ്രക്ഷോഭം സംഘടിപ്പിക്കേണ്ടത് ആണ്. ഷണ്ടനായ സതീശാ എന്തിനെടേ നീ ആ കസേരയിൽ ഇരിക്കുന്നത്
@mjknr5374
@mjknr5374 Ай бұрын
സമരം ചെയ്ത പാവം കോൺഗ്രസ്‌ കാരെ അടിച്ചു തല പൊട്ടിച്ചത് അറിഞ്ഞില്ലെ?
@asokkumarmanikkoth5422
@asokkumarmanikkoth5422 Ай бұрын
​@@mjknr5374കോൺഗ്രസ് പ്രവർത്തകർക്ക് തലയുടെ ആവശ്യമില്ല
@mathewkj1379
@mathewkj1379 Ай бұрын
അവരെല്ലാം INDiA മുന്നണിയല്ലേ 🤣
@arunchandran4363
@arunchandran4363 Ай бұрын
Happy journey
@ajikumar9763
@ajikumar9763 Ай бұрын
പ്ലീസ് ഇപ്പശരിയാക്കിത്തരാം 😄
@San.janaa..
@San.janaa.. Ай бұрын
👍👍👍
@njsankar100
@njsankar100 Ай бұрын
Ithu valiya kashtam thanneyaanu. Thoorism mantri ellam nerappaakkiyitte pokoo.
@sahadevannair8100
@sahadevannair8100 Ай бұрын
ഇതോടെ കേരളം രക്ഷപെടും
@tsgopalakrishnan
@tsgopalakrishnan Ай бұрын
ഉലകം ചുറ്റും മാമനാരും മാപ്പിള്ളയും, അല്ലോ?
@rajajjchiramel7565
@rajajjchiramel7565 Ай бұрын
Good morning Sir
@KrishnaKumar-du5jt
@KrishnaKumar-du5jt Ай бұрын
@PradeepKumar-gc8bk
@PradeepKumar-gc8bk Ай бұрын
മഹത്തായ ടൂരിസ്റ്റ് ബിപ്ലഭം.... ഇവിടെ വോട്ട് കൊടുത്തു ജയിപ്പിച്ചു വിട്ട ജനങ്ങളെ എങ്ങനെ ഒക്കെ നികുതി കൊള്ള നടത്തി ആത്മഹത്യ വരെയും ചെയ്യി പ്പിക്കാൻ ഇവർ നടത്തുന്ന ഗവേഷണം ഭയങ്കര മാണ് അതിന് കൂട്ടു നിൽക്കുന്ന ഉദ്യോഗസ്ഥർ പെൻഷൻ പറ്റിയാലും വീട്ടിൽ പറഞ്ഞു വിടില്ല എന്തെങ്കിലും ഉടായിപ്പ് പോസ്റ്റ്‌ ഉണ്ടാക്കി അവിടെ കുടിയിരുത്തും.. മൂന്നോ നാലോ ലച്ചo കൊടുക്കും മാസം വണ്ടി വീട് ഹോ ഭയങ്കര മാണ് അതിന് വേണ്ടി മാത്രം കൂടെ നിൽക്കുന്ന കുറെ എണ്ണമുണ്ട് പുകഴ്ത്തി കൊണ്ട്മാത്രം സംസാരിക്കാൻ...
@hamzamp1236
@hamzamp1236 Ай бұрын
ഭാവി മുഖ്യമന്ത്രിയോ, ഉള്ള മന്ത്രി സ്ഥാനം തന്നെ ത്രാസിൽ ആടി ആടി ഉലയുകയാണ് പിന്നെങ്ങനെ മുഖ്യമന്ത്രിയാവും.
@kishoranand6276
@kishoranand6276 Ай бұрын
🎉
@shajimadhavan500
@shajimadhavan500 Ай бұрын
രാജീവാണു പോകേണ്ടത്
@adarshk2073
@adarshk2073 Ай бұрын
🖤
@vibesdroolrate
@vibesdroolrate 29 күн бұрын
ഉം..... വെറുതെയല്ല അംബാനിയുടെ കല്യാണത്തിന്റെ ചിലവിനെ കുറിച്ചും tax വെട്ടിച്ചു എന്നും പറഞ്ഞ് ആരോപിച്ച് മെഴുകുന്നത്, മുറിയാസിന്റെ ഈ പണി മറക്കാനായിരുന്നു.
@truthprevails6463
@truthprevails6463 Ай бұрын
കമ്യൂണിസ്റ് മന്ത്രിസഭയുടെ കൈക്കൂലിയും, കമ്മീഷനും, വെട്ടിപ്പും, ധൂർത്തും, ആഡംബരവും, നുണയും അസഹനീയം എന്നു മാത്രമേ ഇപ്പൊൾ പറയാനുള്ളൂ.
@user-yf6in5cm3k
@user-yf6in5cm3k Ай бұрын
Thank God my taxes are no longer paying for this ...not anymore
@rajankm8063
@rajankm8063 Ай бұрын
അങ്ങയുടെ മറ്റു വീഡിയോസുമായി താരതമ്യപ്പെടുത്തുമ്പോൾ ക്വാളിറ്റി വേണ്ടത്ര ഇല്ലാത്ത ഒന്നായിപ്പോയി 😊
@gopalanpradeep64
@gopalanpradeep64 Ай бұрын
ചിലർക്ക് ആ പറഞ്ഞത് ഇല്ല
@sivasankaranp37
@sivasankaranp37 Ай бұрын
ഒരിക്കൽക്കൂടി LDF 😭 😭😭😭😭😭😭😭😭😭😭😭 സൊമാലിയ 😂😂😂😂😂😂😂😂😂😂😂😂
@ajithellath371
@ajithellath371 Ай бұрын
ശുദ്ധ പോക്കിരത്തരം
@pushkinvarikkappillygopi5016
@pushkinvarikkappillygopi5016 Ай бұрын
2026....31 CPM third rule in Kerala CM...... Riyaz Mon Home....Shamseer Finance.....Jaleel Revenue...Anwar
@shajahane9368
@shajahane9368 28 күн бұрын
കുരു പൊട്ടി ഒലിക്കാനുള്ളതാണ് ഇന്നു കുറച്ചു സമാധാനത്തോടെ കടി ചായ വെള്ളം കൂടുതൽ കൂടിക്കാതെ ഉറങ്ങാം
@Gireesh199
@Gireesh199 Ай бұрын
താങ്കളുടെ ഇത്രയും മനോഹരമായ കളിയാക്കലുകൾ കേട്ടെങ്കിലും കമ്മികൾ നന്നായിരുന്നെങ്കിൽ അന്യ ദേശത്തേക്കുള്ള പൊറോട്ട അടിക്കാരെ നമുക്ക് ഉണ്ടാക്കാൻ പറ്റുമാരുന്നോ ?
@JayakumarBPBhaskaran
@JayakumarBPBhaskaran Ай бұрын
U take care of your health.
@mssaithalvi2533
@mssaithalvi2533 Ай бұрын
ഇനി ഇപ്പോൾ മാറ്റിയിട്ടും തിരുത്തിയിട്ടും ഒരു കാര്യവും ഇല്ല എന്ന് അവർക്കറിയാം അത് കൊണ്ട് കത്തുന്ന പുരക്ക് ഊരുന്ന കഴുക്കോൽ ലാഭം അത്ര തന്നെ
@ranjithkumarvallath5495
@ranjithkumarvallath5495 Ай бұрын
സത്യം... ഓരോരുത്തരുടെ ഭാഗ്യം നമ്മൾ അസൂയപ്പെട്ടിട്ട് കാര്യമില്ല 😂😂😂
@onlookerhedgehog9083
@onlookerhedgehog9083 Ай бұрын
എല്ലാം നോക്കികണ്ട് വരട്ട്. രണ്ടുവർഷത്തിനകം Singapore ആയിമാറും. കോവിന്ദനെ കൂടെ കൂട്ടാമായിരുന്നു. നാട് നന്നാകാൻ സമ്മതിക്കില്ല വക്കീൽ😂
@ponnachanthomas1510
@ponnachanthomas1510 Ай бұрын
Paranari Vijayn doing this only to make sure he is the last communist Chief Minister in Kerala.lal Salam
@prakashms2050
@prakashms2050 Ай бұрын
മുടിയാൻ നേരം
@muraleedharanr4022
@muraleedharanr4022 Ай бұрын
തിന്നട്ടെ സാറേ കൊതി കെറുവ് എന്തിനാ
@santhoshkumarp8024
@santhoshkumarp8024 Ай бұрын
കുഞ്ചൻ വക്കീൽ ഒരു പ്രതിഭാസം തന്നെ?
Delivery!! Part3 #shorts #トイキッズ
00:23
Toy Kids★トイキッズ
Рет қаралды 9 МЛН
Lehanga 🤣 #comedy #funny
00:31
Micky Makeover
Рет қаралды 26 МЛН
Can A Seed Grow In Your Nose? 🤔
00:33
Zack D. Films
Рет қаралды 31 МЛН