മാറിയ സാഹചര്യത്തിൽ കർഷകർ എങ്ങനെ മാറി ചിന്തിക്കണം?

  Рет қаралды 3,660

Punnathanam nutmeg plantation & nursery

Punnathanam nutmeg plantation & nursery

Күн бұрын

ഇടുക്കി ഈട്ടിതോപ്പിലെ മികച്ച കർഷകനായ ടോമി മൈക്കിൾ കൊല്ലാശേരിൽ മാറിയ സാഹചര്യത്തിൽ കൃഷിയിൽ എങ്ങനെ വ്യത്യസ്തമായി ചിന്തിക്കുന്നു എന്ന വ്യക്തമാക്കുന്നു. greetings from www.punnathanamnutmeg.com
M 9447447935

Пікірлер: 6
@diputc5669
@diputc5669 3 ай бұрын
ഒന്നാമത് പറമ്പിൽ ഒരു പണിയും ചെയ്യാതെ ഇരിക്കുന്നവർ കൃഷി വകുപ്പിൽ ഉണ്ട്
@sus_6537
@sus_6537 3 ай бұрын
കൃഷിഭവൻ : 300 കോടി ചിലവാക്കാനുള്ള ഒരു സംരംഭം. ഫോൺ ചെയ്താൽ മീറ്റിംഗിൽ .... സംശയം ചോദിച്ചാൽ അന്വഷിച്ചിട്ടു പറയാം .... വകുപ്പുമന്ത്രി പോലും ഇവരുടെ efficiency ചോദ്യം ചെയ്യുന്നില്ല. രാഷട്രീയ ഭേദമെന്യേ ഇവരെ ആരും ചോദ്യം ചെയുംന്നില്ല. തെങ്ങ്, കുരുമുളക് തൈ വിതരണം. ഇതാണ് ഇവരുടെ ഏക പരിപാടി.
@chackocv8070
@chackocv8070 3 ай бұрын
കടയിൽ നിന്ന് എല്ലാം വാങ്ങാൻ കിട്ടും.അതിനുള്ള പണം കണ്ടെത്തിയാൽ മതി എന്നതാണ് ഇന്നത്തെ സ്ഥിതി.ആ പണം ഉണ്ടാക്കാൽ ഇന്ന് വിഷമമില്ല പക്ഷേ കുറിച്ച് കഴിഞ്ഞാൽ?
@fruitjungle8776
@fruitjungle8776 2 ай бұрын
സത്യം.... കുറെ എണ്ണത്തിനെ തീറ്റിപ്പോറ്റുന്നത് മിച്ചം. ഒരു കറിവേപ്പ് പോലും നടാത്ത കുറെ കൃഷി ആപ്പീസർ മാർ😂
@divakarannairmn5080
@divakarannairmn5080 3 ай бұрын
TomysStatmentIsVeryCorrect.TheKrishiOffice&staffIsNoWorkAtTheirOffice.TheagriministerOfKeralaisAwaste.
A Day in  Dragon Fruit Garden..😌
9:52
SR TAILOR
Рет қаралды 359
Incredible: Teacher builds airplane to teach kids behavior! #shorts
00:32
Fabiosa Stories
Рет қаралды 11 МЛН
Inside Out 2: ENVY & DISGUST STOLE JOY's DRINKS!!
00:32
AnythingAlexia
Рет қаралды 13 МЛН
🍉😋 #shorts
00:24
Денис Кукояка
Рет қаралды 3,6 МЛН
Bike Vs Tricycle Fast Challenge
00:43
Russo
Рет қаралды 104 МЛН
Punnathanam and Fab Nutmeg#Antony Muniyara Vlogs
3:40
Antony muniyara vlogs
Рет қаралды 1,3 М.
Incredible: Teacher builds airplane to teach kids behavior! #shorts
00:32
Fabiosa Stories
Рет қаралды 11 МЛН