@@Cinemafactsmalayalam and the oscar goes to kidu movie aanu
@sinojsinoj90293 ай бұрын
ഗപ്പി 🫶🏻അത് അങ്ങനത്തെ ഒരു സിനിമയാണ്
@abhijith74804 ай бұрын
കുറെ ആവശ്യമില്ലാത്ത ഊള പടങ്ങൾ ചെയ്യുന്നുണ്ടെങ്കിലും സ്വന്തം കഴിവും അദ്ധ്വാനവും കൊണ്ട് താരമായ ടോവിനോയെ ഒരുപാട് ഇഷ്ട്ടമാണ് ❤️😘
@ilu60904 ай бұрын
Star kidsine poleee allaaa😂😂😂😂 Ivark survive cheyyan pani aaaanu down aaayaa vegam mungum 😊 Pidichu nikanel movies cheythonde irikanam
@abhijith74804 ай бұрын
@@ilu6090 അതും സത്യമാണ് but വാരിവലിച്ച് പടം ചെയ്യുന്നതും carrier നെ മോശമായി ബാധിക്കാൻ സാധ്യതയുണ്ട് 🙌🏻
@ilu60904 ай бұрын
@@abhijith7480 athu indu illaaanu parayoolaaa Ellaaam pottiyaaa pani aaanu Tovi edk inganathe nalla item kondorunondu kuzhaplaaa❤ As an actor tovi is improving really well Fan boost illaaa athinte oru preshnam indu
@abhijith74804 ай бұрын
@@ilu6090 Yes 🙌🏻
@Cinemafactsmalayalam4 ай бұрын
പുതിയ പിള്ളേർ ഒരു പടം കൊണ്ട് വരുമ്പോൾ അത് commit ചെയുന്നത് ആവും. പ്രിത്വിരാജും ഇങ്ങനെ തന്നെ ആണെല്ലോ 💯
@TenexAugustine4 ай бұрын
2018,Luca and guppy
@Cinemafactsmalayalam4 ай бұрын
Luca 🔥
@Sidhulive10264 ай бұрын
Theevandi,Minnal murali, 2018,arm, thallumaala❤🔥🔥
@joshybenadict69614 ай бұрын
ARM കിടിലൻ മൂവി തിയേറ്ററിൽ പോയി തന്നെ കാണണം അത്രക്കും നല്ല വിഷ്വൽ ട്രീറ്റ്❤ടോവിയുടെ മണിയൻ ഒരു രക്ഷയുമില്ല❤ ബേസിൽ ❤ സുരഭി ❤ സൂപ്പർ ഓണാഘോഷം ARM നൊപ്പം ഗംഭീര സിനിമ❤
@Cinemafactsmalayalam4 ай бұрын
മണിയൻ 🥵🔥 ടോവിനോയുടെ performance 🙏
@nj09914 ай бұрын
My favourite: Mathan ❤❤❤❤ still thinking that he is alive
@Cinemafactsmalayalam4 ай бұрын
💯true
@Kunjattakunjoos_vlogs4 ай бұрын
എനിക്ക് ഒരുപാട് ഇഷ്ട്ടപെട്ട ഒരു പടമാണ് ❤️❤️A. R. M.❤️❤️ 👌👌👌👌👌👌 ഈയൊരുഒറ്റ സൈനിമയില്കൂടി ഞാൻ ടോവിനോയുടെ ഒരു വലിയ ഫാനായി മാറി 🤟🤟🤟🤟👍👍👍👍❤️
@VishnuVishnu-vb4ho4 ай бұрын
LUCA അടിപൊളി movie ആണ്. മലയാളി audience LUCA വിജയിപ്പിക്കാത്തത് എന്തുകൊണ്ടാണെന്ന് ഇതുവരെ മനസിലായിട്ടില്ല. ബ്ലോക്ക് ബസ്റ്റർ അടിക്കേണ്ട film🥰
@Cinemafactsmalayalam4 ай бұрын
Inn irangiyal bb
@RockyRock-vv3ex4 ай бұрын
നായിക മിസ് കാസ്റ് ആയി
@basheerbasheer69014 ай бұрын
അതിലെ നടി സങ്കിണി ആയോണ്ടാകും 🤣
@jayarajpanamanna48944 ай бұрын
ടോവിനോയുടെ ARM എന്ന സിനിമ എനിക്ക് വളരെ ഇഷ്ടമായി ഞാൻ തിയറ്ററിൽ പോയി കണ്ടു തിയേറ്ററിൽ പോയി കാണേണ്ട സിനിമയാണ് ARM ❤❤❤ ടോവിനോയുടെ ഫോറൻസിക് എന്ന സിനിമ കണ്ടപ്പോൾ എനിക്ക് പേടിയായി😮😮😮 ഞാനാ സിനിമ കണ്ടത് എട്ടു വയസ്സിലാണ് പക്ഷേ ഇന്നെനിക്ക് 12 വരെ എന്നിട്ടും എനിക്ക് സിനിമ വളരെ പേടിയാണ്
@martinsam87874 ай бұрын
Mexican aparatha ,guppy , thallumala , minal murali , arm , dear friend , kala maradona ,godha ❤❤❤
@Cinemafactsmalayalam4 ай бұрын
Guppy
@Anagha-d904 ай бұрын
Guppy, kala mathram kollam
@martinsam87874 ай бұрын
@@Anagha-d90 bakki Ellam kidu annu
@Anagha-d904 ай бұрын
@@martinsam8787 mokka
@ajith_prasadajth_prasad-lu4rr4 ай бұрын
Minnalmurali, thallumala👌💯ARM kandila good video bro 👍
@Cinemafactsmalayalam4 ай бұрын
Thanks bro😍 ARM must watch movie 💯
@mohammedisudeen80144 ай бұрын
Njn pand Tovino hater ayrnn but ipo ath maari... as an actor pulli ippo oro film kazhiyunthorum improve aay varunnund 🔥♥️ Mamuutty paraynna pole theych theych minukkunn
@Cinemafactsmalayalam4 ай бұрын
സത്യം 💯 ARM ലെ performance kandu kazhiyumbol manasilakum ( മണിയൻ 💯🔥)
@aditvidyesa93594 ай бұрын
Guppy and Godha kandapol aa cinemakal mathram aayirunu ishttapettath but tovinoyodd athra ishttam thonnila. But, lockdown samayath kanda kilometres and kilometres, ente ummante peru okke kandapol tovinoye ishttapedan thudagi❤. Pinne vanna minnal murali, 2018 okke kandapol tovinoyude fan aayi😘😍.
@Cinemafactsmalayalam4 ай бұрын
Poli
@prabinprakash1484 ай бұрын
ഞാൻ ആദ്യമായി അദ്ദേഹത്തെ ശ്രദ്ധിച്ചത് ABCD എന്ന സിനിമയിലാണ്. എന്ന് നിന്റെ മൊയ്തീനിലെ അപ്പു കുറച്ച് കൂടി അടുപ്പിച്ചു. എന്നാൽ ഇഷ്ടം peak ആയത് ഗപ്പി കണ്ടത് മുതൽ ആണ്. അതുപോലെ അതേ വര്ഷം ഇറങ്ങിയ Style എന്ന ചിത്രത്തില്‍ വില്ലന്‍, Edger Kelly. അന്ന് guppy കാണാന്‍ theater വരെ പോയി ഞാൻ negative Reviews മൂലം ticket എടുക്കാതെ തിരിച്ച് പോന്നു. പിന്നീട് അത് TV യില്‍ കണ്ട് ഒരുപാട് കരഞ്ഞു. അതിന് ശേഷം ഞാൻ ഇതുവരെ സിനിമ കാണുന്നതിന് മുമ്പ് Review കാണാറില്ല.
@Cinemafactsmalayalam4 ай бұрын
💘💘
@SURYAcreator-w6n4 ай бұрын
ARM super movie 💖💖❤️ Tovino best movie
@fanasc14864 ай бұрын
ടോവിനോയെ സ്റ്റാറാക്കിയ പടം ഒരു മെക്സിക്കൻ അപാരത.
@akbaralikhanshots93154 ай бұрын
അടിപൊളി, അപ്പൊ 80% ടോവിനോ പടങ്ങളും ഞാൻ കണ്ടിട്ടില്ല
@Cinemafactsmalayalam4 ай бұрын
അതെ 😅 പക്ഷെ ആ 80% 40% പടങ്ങളിൽ gust role ൽ കണ്ടിട്ടുണ്ടാകും
@hindustoriesmalayalam4 ай бұрын
Style le character 🔥
@Cinemafactsmalayalam4 ай бұрын
Poli aanu machane 🙏
@akshaynandhan59394 ай бұрын
Da daa daaaa
@hindustoriesmalayalam4 ай бұрын
@@akshaynandhan5939 thookkiyallo🙏🏼
@anaghaanu6904 ай бұрын
Mahanadhi, luca,guppy,2018 and ARM 🔥💖Tovino 😘😍
@Indian-keraleeyaan.19964 ай бұрын
Guppy my fav movie ipozum kanda kannu nirayum enthooo I loved him ❤❤
അതെ എത്ര പന്ന പടം ആണേലും അയാളുടെ performance കൊണ്ട് ആ പടത്തെ കൂടുതൽ മികച്ചത് ആക്കും ഇങ്ങനെ ചെയാൻ പറ്റുന്ന നടൻമാർ കുറച്ചു മാത്രമേ ഉള്ളൂ അതിൽ ഒരാൾ ടോവിനോ തന്നെ 💯
@SreesanthV.K-4 ай бұрын
@@Cinemafactsmalayalamasif ali ❤
@mrtechq53204 ай бұрын
അദൃശ്യ ജാലകങ്ങൾ is a award movie
@princemonjoseph93214 ай бұрын
Tovino😎fan👋
@martinsam87874 ай бұрын
Forensic was clean hit
@Cinemafactsmalayalam4 ай бұрын
Remake m und
@nivedssajith88804 ай бұрын
ARM climax kurachu niraasa thannenkilum, cinimeyude visuals and fight scenes are just pure awesome. ❤❤🎉
വീഡിയോ ഒന്നും കുഴപ്പമില്ലായിരുന്നു .. പക്ഷേ ടോവിനോയുടെ സിനിമകളെ കുറിച്ച് വിവരിച്ച ആളുടെ സംസാരം ഒന്നും മനസിലായില്ല ..
@Risna_Tirur4 ай бұрын
Guppy❤
@joshybenadict69614 ай бұрын
ARM❤ARM💙ARM💜ARM💚 TOVINO💕💕💕💙
@ThahaRazal4 ай бұрын
കൽക്കി : എന്നും ഒരുപടി മുന്നിൽ 🌹
@MALAYALIKKARAN2 ай бұрын
Kalki inn release aanenkilm same avastha thanne aanyrkkm.2019 to 2024 cinemayil valiya mattangalonumillallo aa kaalath thanne tovino valare popular aayrunnu makingm latest technology okke vechittu thanne alle
@alphonsajohn25473 ай бұрын
എന്റെ ഉമ്മാന്റെ പേര് ടോവിനോ വേറെ ലെവൽ ആണ്
@SreesanthV.K-4 ай бұрын
Anweshipin kandethum sett padam aayirunnu so aarum ithu vare cheyyatha oru variety thriller story aayirunnu athu hit aakendethayriunn clash release aayathu kondu aahnu ee padam flop aayathu 🥲
@adarsh-e2f4 ай бұрын
Kalki, minnal murali , ARM , thallumala , theevandi ❤
@princemonjoseph93214 ай бұрын
Tovino😎 💪👋arm💪
@KaliDasan-hw4fv4 ай бұрын
Ente ummante peru, arm, oru mesican aparatha, godha❤
@KaliDasan-hw4fv4 ай бұрын
Kalki❤
@Cinemafactsmalayalam4 ай бұрын
ഈ പടങ്ങൾ എല്ലാമൊന്നും boxoffic ൽ വലിയ വിജയം അല്ല പക്ഷെ ഇത് കണ്ട് കഴിയുമ്പോൾ നമ്മൾക്ക് കിട്ടുന്ന ഒരു satisfaction ഉണ്ടല്ലോ അത് ആണ് ഈ പടങ്ങളുടെ വിജയം 💯🙏
@UnniAkhil23244 ай бұрын
EDGAR .The unrated villian
@malayalammusickaraoke4 ай бұрын
എനിക്ക് ഏറ്റവും ഇഷ്ട്ടം @tovinothomas ഏട്ടനെയാണ് പിന്നെ സിനിമയെ കുറച്ചു ചോദിക്കണോ 🫰🏻🥰
@athulkrishna83834 ай бұрын
Bro cinemaye vellunna oru guest role pulli cheythatind karikku yt channelil angane nokkanel baaki ella cameo roles um maaribnilkkum🔥❤🔥🙌
@rinugeorge83314 ай бұрын
Achayan fans ❤
@santhoshxavier66434 ай бұрын
Good 👍👍👍 Sir 💪💪💪
@AshnaSaheer-m9d2 ай бұрын
Arm❤❤❤❤
@jova11674 ай бұрын
style💥
@renoldgriffin4 ай бұрын
Edgar, kalki, anoop ❤
@shainusha44214 ай бұрын
2018 Minnal murali Guppy
@Cinemafactsmalayalam4 ай бұрын
💯🔥
@Cinemafactsmalayalam4 ай бұрын
ഒരുപക്ഷെ ഈ രണ്ടു പടങ്ങളെ പോലെ promotionsum publicityum കിട്ടി ഇരുന്നു എങ്കിൽ ഒരുപക്ഷെ ഇതിനെക്കാളും വലിയ വിജയം കിട്ടണ്ട പടം തന്നെ ആരുന്നു ഗപ്പി 💯
@sijinjoseph92104 ай бұрын
ടോവിനോയുടെ എനിക്ക് ഏറ്റവും ഇഷ്ടം ഉള്ള സിനിമ 'ഒരു കുപ്രിസിദ്ധ പയ്യൻ ' ആണ്....എന്തോ അതു അധികം ശ്രദ്ധിക്കപ്പെട്ടില്ല
@3unknown_boy84 ай бұрын
ഗപ്പി, ലൂക്ക... രണ്ടും ഒന്നൊന്നേര സാധനം ആണ് (my openion)
@GETTHEFEEL3 ай бұрын
ARM, 2018
@arunmdaz84764 ай бұрын
6:15 തീവണ്ടി producer പ്രിത്വിരാജ് അല്ല ഓഗസ്റ്റ് ക്ലബ് ആണ്
@vidhulk7214 ай бұрын
Edgar ❤
@AmalViswanatan3 ай бұрын
കാണ കാണൈ . കിലോമീറ്റർസ് ആൻഡ് കിലോമീറ്റർസ്. arm. മിന്നൽ മുരളി 🔥🔥🔥 ഗോദ 🔥🔥🔥
@sachin-iw9jo4 ай бұрын
Luca the best ❤
@JothishVt4 ай бұрын
ഗോദ ❤️
@riyasuraj23204 ай бұрын
Luca❤️Now ARM🔥🔥🔥
@sajithasree53154 ай бұрын
2018,thallumala, ARM,lucifer,
@Arjun._-4 ай бұрын
Enum ninte moydeen❤
@Cinemafactsmalayalam4 ай бұрын
💎
@sanithmx96414 ай бұрын
Style❤❤
@Ibrahim-k2k5w4 ай бұрын
Thallumaala my favourite
@Cinemafactsmalayalam4 ай бұрын
💯
@aaa-os3pj4 ай бұрын
Kaanekkane is a gem❤
@Cinemafactsmalayalam4 ай бұрын
Nalllathano
@Abhinand4504 ай бұрын
@@Cinemafactsmalayalam yaa good movie an
@aaa-os3pj3 ай бұрын
Bro ithuvare kanditiille🤧@@Cinemafactsmalayalam
@vkrmalayalamvlog32634 ай бұрын
Tovino hero da
@drirshadfazaludheen4 ай бұрын
ishta movie - mayaanadhi
@poncytony42704 ай бұрын
All film
@ajithvs5934 ай бұрын
Guppy ❤❤😍😍
@SURYAcreator-w6n4 ай бұрын
Godha❤️💖
@AKASH-zg3hu4 ай бұрын
Godha💎
@Cinemafactsmalayalam4 ай бұрын
🔥💯
@laaashi4 ай бұрын
Minnal murali & 2018
@Cinemafactsmalayalam4 ай бұрын
Super hero🙏
@jishlike12884 ай бұрын
2D or 3D ഏതാണ് സിനിമ നല്ല രീതിയിൽ ആസ്വദിച്ച് കാണാൻ പറ്റുക
@Cinemafactsmalayalam4 ай бұрын
ഒരു കൗതുകത്തിനു വേണേൽ 3d ൽ കാണാം പക്ഷെ 3d must watch ആണ് എന്ന് പറയാൻ പറ്റില്ല അതിന് ഉള്ള elements കുറവ് ആണ്.