Ippo titanic appooppane pole age prasnam aayi ayalkku ennal 10 vayassu kooduthal ulla mammotty ippozhum sundaran comment by sureshbabu
@RiderRevot14 күн бұрын
ജയറാം ഒരു മേളക്കാരൻ കൂടി ആണ്. ജയറാമിന് അന്യ ഭാഷകളിൽ സഹതാരം ആയി തിളങ്ങുന്നു.
@jomon360915 күн бұрын
മീശമാധവൻ ആണ് ദിലീപ് നെ സൂപ്പർ സ്റ്റാർ ആക്കിയത്
@BINS55515 күн бұрын
Dileep onnum super star alla😂😂😂😂 Mohanlal, Mammootty, Suresh Gopi,Unni mukundan ❤❤❤ super star
@jayaprakashk560715 күн бұрын
Yes
@jobinadam15 күн бұрын
ജോക്കർ
@PullannoorMedia15 күн бұрын
ഉള്ളിമുകന്തനോ@@BINS555
@manishsuresh499615 күн бұрын
എന്ന് ആരാ പറഞ്ഞത്??? പുള്ളിയുടെ ഇനിഷ്യൽ ഒക്കെ ഇടാൻ ജയറാമിന് പോലും സാധിച്ചില്ല, കേസാണ് ദിലീപിൻ്റെ career തകർത്തത്, അതുവരെ വെൽകം റ്റു സെൻട്രൽ ജയിൽ എന്ന പൊട്ട പടം വരെ ഹൗസ്ഫുൾ shows ഓടിയിട്ടുണ്ട്, എന്നിട്ടാണ് ദിലീപ് സൂപ്പർസ്റ്റാർ അല്ലായിരുന്നു പോലും😂😂😂😂@@BINS555
@niyaspb15 күн бұрын
തെങ്കാശി പട്ടണം , ജോക്കർ എന്നീ സിനിമകൾ ആണ് ദിലീപിൻ്റെ ഗ്രാഫ് ഏറ്റവും ഉയർത്തിയത്. രണ്ട് സിനിമകളെ പറ്റിയും ഇവിടെ പറഞ്ഞില്ല
@rstudiomalayalammax15 күн бұрын
സാർ ,രണ്ടു പേരുടെയും ഒരുപാട് ഹിറ്റ് സിനിമകൾ ഉണ്ട് പക്ഷെ അതല്ല പറയാൻ ഉദേശിച്ചത് ,ഏകദേശം ഒരേപോലെ ആണ് രണ്ടു പേരുടെയുംസിനിമയിലെ ഗ്രാഫ് എന്നതാണ് ,താങ്കൾ ചൂണ്ടി കാണിച്ചത് ശരി ആണ് ആ സിനിമകൾ ദിലീപിന് ഏറെ ഗുണം ചെയ്തിട്ടുണ്ട് 🙏
@KamalPremvedhanikkunnakodeeswa7 күн бұрын
@@rstudiomalayalammax wokey maadam.
@anandhuvadakkan159115 күн бұрын
ജയറാം തിരിച്ചു വരും ദിലീപ് സ്വന്തം സ്വഭാവം കൊണ്ടു ഇനി ഒരിക്കലും ഒരു തിരിച്ചു വരവ് ഉണ്ടാകില്ല
@mmanzoormajeed114 күн бұрын
1988 ൽ ജയറാമിൻ്റെ അപരൻ എന്ന ആദ്യ ചിത്രം തിയേറ്ററിൽ കണ്ടു തുടങ്ങിയതാണ്, മമ്മൂട്ടി, മോഹൻലാൽ എന്നീ നായകർ മാത്രം തരംഗമായ് നിന്നിരുന്ന കാലത്ത് മൂന്നാമത് ഒരു നായകൻ സ്റ്റാറാവുന്നത് ജയറാമാണ് അന്ന്, 2004 വരെ സുവർണ്ണകാലഘട്ടമായിരുന്നു,പിന്നെ സുരേഷ് ഗോപി നായകനായ് വരുന്നു ഏകലവ്യൻ നു ശേഷം സ്ഥിര നായകനാവുന്നു, 2000 വരെ നല്ല കാലമായിരുന്നു, പിന്നെ ദിലീപ് എന്ന നായകൻ വരുന്നത്, മീശ മാധവനാണ് ദിലീപിനെ മുൻനിര നായകനാകുന്നത്, അത് വരെ കുഞ്ചാക്കോ ബോബന് അതിലും മാർക്കറ്റ് വാല്യൂ അന്ന് ഉണ്ടായിരുന്നു 1997 മുതൽ അനിയത്തിപ്രാവ്, നിറം തുടങ്ങി ചിത്രങ്ങളിലൂടെ സീനിയർ നാല് സൂപ്പർ താരങ്ങൾക്ക് ശേഷം അന്ന് 2000 വരെ ഒക്കെ.ദിലീപ് അത് കഴിഞ്ഞ് കുറേ നല്ല ചിത്രങ്ങൾ വന്നു, അത് കഴിഞ്ഞ് സ്ഥിര ചളി കോമഡി ചിത്രങ്ങളിലൂടെ നിലവാരം ഇല്ലാതാക്കി, കേസിലും പെട്ടെതൊടെ കരിയർ തുലച്ചു. മമ്മൂട്ടി മോഹൻലാൽ ജയറാം എന്നിവർക്ക് ശേഷം നടൻ എന്ന നിലയിൽ മികച്ചതായി തോന്നിയിരുന്ന നടനായിരുന്നു ദിലീപ്, മറ്റ് താരങ്ങൾക്ക് നല്ല ചിത്രങ്ങൾ കിട്ടിയാൽ പഴയ ഫോമിൽ എത്താം, എന്നാൽ ദിലീപ് ഇനി അത് മാത്രം പോര, അതാണ് സത്യം😡
@rstudiomalayalammax14 күн бұрын
താങ്കൾ നല്ല സിനിമ അവബോധം ഉള്ള വ്യക്തി ആണെന്ന് മനസ്സിൽ ആയി ,ആശയങ്ങൾ പങ്കുവെച്ചച്ചിതു നന്ദി 🙏
@RSree-zp2mz15 күн бұрын
പേട്ടൻ ഇപ്പോൾ എവിടെ പരിപാടി അവതരിപ്പിച്ചാലും ഗുദാ ഗവാ... പടക്കം തന്നെ .....🤣🤣🤣
@babusukumar229014 күн бұрын
അതേ മമ്മദിന് മട്ടാഞ്ചേരി സുഡാപ്പികൾക്കുമാത്രമെന്താ മുക്കിതല്ലിയിട്ടും 2 50 കോലി തള്ളിമറിച്ചിട്ടുണ്ട്. ഇന്നലെ വന്ന പിള്ളേര് വരെ 100 കടന്നു. എന്നിട്ടും എത്ര തള്ളി മരിച്ചിട്ടും അങ്ങോട്ട് എത്തുന്നില്ല ശവം കിളവന്.
@mystupidcutz362616 күн бұрын
രണ്ടു നാലു ദിനംകൊണ്ടൊരുത്തനെ തണ്ടിലേറ്റി നടത്തുന്നതും ഭവാൻ, മാളികമുകളേറിയ മന്നന്റെ തോളിൽ മാറാപ്പു കേറ്റുന്നതും ഭവാൻ
@ardravrc580813 күн бұрын
💯💯💯💯
@Jomit344013 күн бұрын
നിന്റെ കാര്യം എന്തിനാണ് ഇവിടെ പറയുന്നേ
@muhammadriyas197414 күн бұрын
എന്നിട്ടും കോവാലൻ ജയിലിൽ കിടന്നപ്പോൾ ഗുരു ജയിലിലേക്കു പുടവയും മായി ഏഴു നെള്ളി യിരുന്നല്ലോ
@ArunGopi-nl1uw15 күн бұрын
സത്യം പറഞ്ഞാൽ മോഹൻലാൽ, ദിലീപ്, ജയറാം ഇവരുടെ ഒക്കെ തല കണ്ട് ജനം തീയേറ്ററിൽ ആള് കേറുന്ന കാലം ഒക്കെ മാറി കേരളത്തിൽ ഇപ്പോൾ യുവനടൻമാർക്ക് ഒപ്പം ആണ് മലയാളി പ്രേഷകർ
@uprm494414 күн бұрын
U said it !
@rstudiomalayalammax14 күн бұрын
എല്ലാവരിൽ നിന്നും നല്ല സിനിമകൾ വരട്ടെ 🙌
@lijithgopal537013 күн бұрын
E listil mohanlal mammotty matharam mattiyek
@englisheasy655113 күн бұрын
Mohanlal ne vittu pidi mone😂. Pullide oru padam positive anel theatre kathum🔥. Listile nirgunan Mammootty ye vecho😂
@harishmoncompu14 күн бұрын
മിമിക്രിയിൽ നിന്നുള്ള ആരും രക്ഷപെടതില്ല. അവസാന ഉദാഹരണം ജയസൂര്യ
@nsaji7214 күн бұрын
മിമിക്രി താരങ്ങൾ എല്ലാം 20-30 വർഷം അഭിനയിച്ചു.... രക്ഷപ്പെടൽ ഇത്രക്ക് പോരെ.....!???
@hardikpandian128113 күн бұрын
Mammootty and Mohanlal allathe vere ethenkilum malayalam actors film il vannu 40 years kazhinjittum hero aayi act cheyyunnundo ?
@dinceakkara850814 күн бұрын
ജയറാമിന് ഒന്നും നഷ്ടപ്പെട്ടിട്ടില്ല മലയാളത്തിൽ അവസരങ്ങൾ കുറയുമ്പോഴും തമിഴ് കന്നട തെലുങ്ക് ചിത്രങ്ങളിൽ അഭിനയിച്ചിരുന്നു ദിലീപിന് അന്യഭാഷ ചിത്രങ്ങൾ ഇല്ലല്ലോ മലയാളത്തിൽ ഇനിയൊരു തിരിച്ചുവരവും ഇല്ല എല്ലാം കഴിഞ്ഞു ന ഇനിറെസ്റ് എടുക്കാം
@Jomit344013 күн бұрын
തിരിച്ചുവരവ് ഉണ്ടോ ഇല്ലയോ എന്ന് നീ അല്ലാതെ തീരുമാനിക്കുന്നത് എണീറ്റ് പോടാ
@chunkzzzyoutubechannel581516 күн бұрын
എല്ലാവർക്കും ഉയർച്ചയും താഴ്ച്ചയും ഉണ്ടാകും.... ചിലർ വരുമ്പോൾ ചിലർക്ക് സ്ഥാനം ഒഴിഞ്ഞു കൊടുക്കേണ്ടി വരുന്നു....
@R-ONEpta16 күн бұрын
Alla bro appo ithu Mammootty kum mohanlal um badhakam alle 😂
@sanalsunny572515 күн бұрын
ഇനിയും വരാനിരിക്കുന്നത് മികച്ച ചിത്രങ്ങൾ ആണ്, ജനപ്രിയ നായകൻ തിരിച്ചുവരും ഉറപ്പ്❤
@praveenkumarp107215 күн бұрын
Janapriya nayakan😂😂😂enikk ishtamillallo
@geo966415 күн бұрын
😂 കോപ്പാണ് നിന്നെപോലെ ആരാധകരുടെ മനസ്സ് 😂
@Shalini-i1m15 күн бұрын
@@geo9664onnu podappa😂
@UnniKuttan-es7iu15 күн бұрын
തിരിച്ചു വരും എന്നല്ല, തിരിച്ചു പോകും എന്നാണ്. ജയിലിലേക്ക്. 😂😂😂
@sreeharinair482715 күн бұрын
മികച്ച ചിത്രങ്ങൾ ഏതെങ്കിലും സൂപ്പർ തരത്തിന്റെ പിൻബലത്തോടെ വരണം അല്ലാതെ തനിച്ചിറക്കിയാൽ പരാജയപ്പെടും.. നിലവിൽ സൂപ്പർ തരങ്ങളായ മമ്മൂട്ടി മോഹൻലാൽ, പ്രിത്വി രാജ്, ആസിഫ് അലി പോലുള്ള യുത്ത് താരങ്ങൾ ആരും വരില്ല.. മാത്രമല്ല ബലാത്സംഗം ചെയ്യപ്പെട്ട നടി ആസിഫ് അലിയുടെ ഉറ്റ സുഹൃത്ത് ആണ്.. അത് കൊണ്ട് കേസ് ഒരു തീരുമാനം ആകാതെ ആരും ദിലീപ്പുമായി സഹകരിക്കില്ല..
@NizarLatheef-l3i15 күн бұрын
കാവ്യയെ കല്യാണം കഴിച്ചത് മുതൽ ദിലീ വിന്റ സമയമോഷo തുടങ്ങി
@premprasadkb15 күн бұрын
നിങ്ങൾ ശരിക്ക് ഹോംവർക് ചെയ്തിട്ട് ആണോ ഇതൊക്കെ പറയുന്നേ. ദിലീപ് നെ സൂപ്പർ സ്റ്റാർ ആക്കിയത് മീശമാധവൻ ആണ്. അതിന് ശേഷം ഇറങ്ങിയ പടങ്ങൾ സൂപ്പർ ഹിറ്റ് ആയി. പിന്നെ ചാന്ത് പൊട്ടിന് ശേഷം പുള്ളി ചെയ്തത് എല്ലാം തട്ടികൂട്ടു ചിത്രങ്ങൾ ആയിരുന്നു. പിന്നെ old dated കോമഡിയും.
@rstudiomalayalammax15 күн бұрын
സാർ , ഞങ്ങൾ ചിത്രങ്ങളുടെ ഡീറ്റെയിൽസ് അല്ല പറയാൻ ഉദേശിച്ചത് ,ഒരുപോലെ മിമിക്രിയിൽ നിന്ന് വന്ന് താരങ്ങൾ ആയ രണ്ട് പേരുടെ നിലവിലെ ഗ്രാഫ് നെഗറ്റീവ് ആണ് എന്നതാണ് ,വീണ്ടും നല്ല സിനിമകൾ ചെയ്തു രണ്ട് പേർക്കും അത് പോസിറ്റിവ് ആയി മാറട്ടെ എന്നതാണ് 🙏
@Shalini-i1m15 күн бұрын
Tan Spanish Masala, two countries,my boss ,ram Leela kamamra sambhavum onnum kanditille😂😂onnu poyeda
@jobinadam15 күн бұрын
No ജോക്കർ
@premprasadkb14 күн бұрын
@@Shalini-i1m spanish masala ഹിറ്റോ. നല്ല അറിവാണല്ലോ. ആവറേജ് ഓടിയ പടമാണ് അത്. 😄😄 കമ്മാര സംഭവം നല്ല സിനിമ ആയിരുന്നു,പക്ഷെ theatre വിജയം അല്ലായിരുന്നു.
@leo-messi6113 күн бұрын
@@premprasadkb പോടേയ് സ്പാനിഷ് മസാല ഒക്കെ ആ സമയത്തെ ഹിറ്റ് ആയിരുന്നു
@ardravrc580813 күн бұрын
ജയറാം ഇപ്പൊ കൂടുതലും side roles ആണ്. Mainly telugu & tamil.
@DemonMonster221413 күн бұрын
Voice of sathyanadan hit aanu..., പവി കെയർ ടേക്കർ ആവറേജ്... Jayram ലാസ്റ്റ് ഹിറ്റ് ഓസ്ലർ കലഹരണപ്പെട്ടത് മോഹൻ ലാൽ ആണ് 😂5 കൊല്ലം കൂടുമ്പോൾ ഹിറ്റ് 😮😮😮
@Primegaze19 күн бұрын
പേട്ടൻ ഫാനിന്റെ രോദനം..... പേട്ടനു ശേഷം പ്രളയം..... പേട്ടന് ഇനി ഒരു തിരിച്ചു വരവില്ല.....
@KamalPremvedhanikkunnakodeeswa7 күн бұрын
😅 mohanlal ന്റെ ഇടപാട് തീർന്ന്
@rohitphilip655415 күн бұрын
Excellent presentation folks
@rstudiomalayalammax15 күн бұрын
Glad you enjoyed it!
@ShafeequeAlivp14 күн бұрын
ജയറാം പടം ഇല്ലാതെ കലഹരണപെട്ടു.ദിലീപ് ഇപ്പോയും 90ഇൽ ആണ് അയാളുടെ കയ്യിലിരിപ്പ് കാരണം കലഹപ്പെട്ടതായും പറയാം
@leo-messi6113 күн бұрын
കേസില് പെട്ട് കിടന്ന സമയത്ത് തന്നെ അല്ലെ രാമ ലീല ഇറങ്ങിയത്
@mekerala13 күн бұрын
Background music volume കുറക്കുക 🙏 Dialoguesനേക്കാൾ ശബ്ദം മ്യൂസിക്കിനാണ് 😶
@rstudiomalayalammax12 күн бұрын
തീർച്ചയായും മാറ്റങ്ങൾ വരുത്താം 🙏
@കൃഷ്ണവിലാസംഭാഗീരഥൻപിള്ള-ട8ഝ15 күн бұрын
തെങ്കാശി പട്ടണം ആണ് turning പോയിന്റ്. പറക്കും തളിക-മീശമാധവൻ തുടർന്ന് കുഞ്ഞിക്കൂനൻ-കല്യാണരാമൻ-cid മൂസ
@rahulmurali428415 күн бұрын
ദിലീപ് പറയുമ്പോൾ - റൺവേ, വെട്ടം, lion, ജോക്കർ,
@PullannoorMedia15 күн бұрын
ജയറാം best ❤❤ ദിലിപ് വേറെ രണ്ടും വേറെയാണ് ജയറാം കഴിഞ്ഞെള്ളു ദിലിപ്
@nktraveller281014 күн бұрын
സീനിയർ നടൻ എന്ന നിലയിൽ ജയറാം കഴിഞ്ഞേ ഉള്ളൂ dileep അല്ലാതെ അഭിനയത്തിന്റെയും ഫാൻസ് പവറിന്റെയും ബോക്സ് ഓഫീസിന്റെ കാര്യത്തിൽ dileep തന്നെയാണ് മുന്നിൽ
@PullannoorMedia14 күн бұрын
@nktraveller2810 നിങ്ങൾക്ക് തെറ്റി അഭിനയത്തിലും ഹിറ്റിലും ജയറാമേട്ടൻ തന്നെയാണ് അന്നും ഇന്നും യെന്നും
@Jomit344013 күн бұрын
കോപ്പാണ് എന്നിട്ടാണ് അടച്ചു കുത്തി പൊട്ടുന്നത്
@tyson195515 күн бұрын
2013 ദൃശ്യം ellayirunnu enghill ദിലീപിന്റെ sregaravelan(onam winner) ആണ് ആ വർഷത്തെ top grosser . dileepette പടം ott vittupokathath അല്ല , തങ്കമണി, bandra 30 plus ബജറ്റ് ഉള്ള പടം ആണ് , ath 10 cr വിളിക്കുന്നത് നഷ്ടം annu, pakshe pavi care taker ബജറ്റ് kurav ayakond ottyil vittu പോയി ഒരു postive പടം വന്നാൽ theeravunna probleme dileepnu ഉള്ളു
@abinadoor425314 күн бұрын
@@tyson1955 athe ippol iragiya . Thankaniyoke verum koora padam ayonda. Avg movie aanakil polum innu dileep nte flm odum
@muralikrishnap19969 күн бұрын
@@abinadoor4253ex voice of sathyanathan
@Simbaleo83215 күн бұрын
Dilip should start doing character roles
@binoyp870514 күн бұрын
Nalla avatharanam👍👍👍
@rstudiomalayalammax14 күн бұрын
നന്ദി സാർ ,അടുത്ത എപ്പിസോഡ് ചെയ്യാൻ നിങ്ങളെ പോലെ ഉള്ളവരുടെ സപ്പോർട്ട് ഉണ്ടെങ്കിലേ R studio യിൽ നിന്ന് കാൾ വരുക ഉള്ളു 🙌😄👍
@Johnnyjohn-u8n21 сағат бұрын
കെളവൻമാരുടെ മാർക്കറ്റ് തീർന്നു. കാലം കഴിഞ്ഞും നല്ല മസിൽ പവറും ഒറിജിനൽ മുടിയും തരികിട സ്വഭാവങ്ങളുമില്ലാത്ത ചുള്ളൻ നടൻ മാരുടെ കാലമാണ് ഇനി . കെളവൻമാർ മക്കളെ കെട്ടിച്ച് കൊച്ചുമക്കളെയും താലോലിച്ച് നല്ല കാരണവൻ മാരായിട്ട് വീടിൻ്റെ ഉമ്മറത്തിരിക്കട്ടെ . തൊലിമായെന്നും പറഞ്ഞു പ്രന്തെടുക്കണ്ട പ്രായം എല്ലാർക്കും കഴിഞ്ഞു🙏
@lookmanlukman9 сағат бұрын
മികച്ച തിരക്കഥ തിരഞ്ഞെടുക്കുന്നതിലുള്ള പരാജയമാണ് കാരണം. ടെംപ്ലേറ്റ് സിനിമകൾ ആളുകൾക്കു മടുക്കും. കണ്ടറിഞ്ഞ് മാറാൻ ശ്രമിച്ചപ്പോൾ തിരക്കഥ തിരഞ്ഞെടുപ്പിൽ പാളി. ഒരു കാലത്തും നല്ല തിരക്കഥയായിരുന്നില്ല ദിലീപിലേക്ക് ജനത്തെ അടുപ്പിച്ചത്. അത് ചെയ്തത് അയാളുടെ ചടുലമായ തമാശ രംഗങ്ങളായിരുന്നു. എന്നാൽ തമാശയുടെ പ്രശ്നം ഒരേ പാറ്റേൺ മടുപ്പിക്കുന്നു എന്നതാണ്. അതാണ് ദിലീപിനും സംഭവിച്ചത്. ഇനി വളരെ മികച്ച ഒരു തിരക്കഥ കൊണ്ടു മാത്രമേ രക്ഷപ്പെടാനാകൂ. ചെയ്യുന്ന പടങ്ങളെല്ലാം പൊളിഞ്ഞ് പാളീസായ പ്രിയദർശൻ തിരിച്ചു വരവിന് തിരഞ്ഞെടുത്ത രീതി ദിലീപിനും അനുയോജ്യമാണ്. അത്ര വലിയ പ്രശ്നത്തിനിടയിലും രാം ലീല ഉണ്ടാക്കിയ വിജയം ശ്രദ്ധിച്ചാൽ അത് മനസിലാകും. അത് തിരക്കഥയുടെ ശക്തിയായിരുന്നു. അതേ സംവിധായകൻ ചെയ്ത 21ാം നൂറ്റാണ്ടും ബാന്ദ്രയും തകർന്നത് തിരക്കഥ തട്ടിക്കൂട്ടായതു കൊണ്ടാണ്. ബാന്ദ്ര ദിലീപിന്റെ പ്രശ്നമല്ല മമ്മുട്ടിയായാലും പൊളിഞ്ഞേനെ. 21ാം നൂറ്റാണ്ടിൽ പ്രണവിന് സംഭവിച്ചതുമാത്രമാണ് ബാന്ദ്രയിൽ ദിലീപിനും സംഭവിച്ചത്. പ്രശ്നപരിഹാരത്തിന് ആദ്യം മുതൽ ചെയ്യേണ്ടത് വളരെ കൃത്യമായി കാര്യങ്ങൾ വിലയിരുത്തുന്ന ഒരു ടീം ഉണ്ടാക്കലാണ്. മനസിൽ പലപ്പോഴും തിരിച്ചു വരാൻ സഹായിക്കുന്ന ഒരു മികച്ച സിനിമയെക്കുറിച്ചു ചിന്തിച്ച് പദ്ധതി വരെ തയ്യാറാക്കി നോക്കിയതിന്റെ വെളിച്ചത്തിലാണിതു പറയുന്നത്. 100% ഉറപ്പുണ്ട് . അതത്ര പ്രയാസമുളള കാര്യമല്ല
@jineshscaria711215 күн бұрын
ഇവൻ്റെ പടം ഞാൻ കണ്ണില്ല അ പെൺകുട്ടിക് കാറിൽ വെച്ച് ഉണ്ടായ അവസ്ഥ 😢😢😢
@dhaneesh32815 күн бұрын
ആണോ മിർർർർർ aaa
@BasithJifry15 күн бұрын
😂😂
@Pradeesh-f9r15 күн бұрын
ദിലീപിൻ്റെ ഒരുപാട് സിനിമകൾ തിയറ്ററിൽ കണ്ടിട്ടുണ്ട് ആസംബവത്തിന് ശേഷം ടിവിയിൽപോലും ഒരിസിനിമ ദിലീപിൻ്റെ കണ്ടിട്ടില്ല
@sureshkonnola395115 күн бұрын
നീ കണ്ടിട്ടുണ്ടോ അവൻ അങ്ങനെ ചെയ്യുന്നത്
@jenugilspeter101315 күн бұрын
Aah myr🤣
@SibibrockBabyКүн бұрын
രാമലീല കഴിഞ്ഞു. ദിലീപ് എന്ന നടന്റെ.. വിജയ ചിത്രം ഞാൻ കണ്ടിട്ടില്ല..😢
@KamalPremvedhanikkunnakodeeswa7 күн бұрын
ദിലീപ് ന്റെ comedy യുഗം ആൾറെഡി കഴിഞ്ഞതാ.. ഇനി പുള്ളിക്ക് സീരിയസ്, സെന്റിമെന്റൽ roles പറ്റും!! 100% ഉറപ്പ്
@Adarsh.t-v5g15 күн бұрын
Yes
@R-ONEpta16 күн бұрын
Well done 👍
@R-ONEpta16 күн бұрын
Dileep thirich varatte 👍
@PVSMEDIA15 күн бұрын
എന്നും ദിലീപ് 💥💪🏻💪🏻💪🏻💪🏻
@srinathmohanan14 күн бұрын
Dileep ❤
@shajanjoy699213 күн бұрын
ബാലേട്ടൻ ഇറങ്ങിയ ശേഷമാണ് വാമനപുരം ബസ്റൂട്ട് ഇറങ്ങിയത്
@namukkuchuttum65602 күн бұрын
അതെ
@UnniKuttan-es7iu15 күн бұрын
3:42: അത് വിരോധാഭാസം അല്ല മക്കളെ. അവന്റെ കൈയ്യിലിരിപ്പാണ്. 😂😂😂
@Shalini-i1m15 күн бұрын
Dileep upcoming movies prince and family ,pinne ba ba ba,pinne jeethu joseph padam pinne parakkum pappan,pinne manjummel boys director padam😂😂oombi irikathe ullu haters ellam...
@muralikrishnap19969 күн бұрын
Dileep ❤
@VivekVivu-rx9hp15 күн бұрын
ഇനി ഉണ്ണി മുകുന്ദൻ കേറി വരും ഒറ്റ പടം കൊണ്ട് തലവര മാറി ഉണ്ണീടെ സമയം തുടങ്ങി
@Jomit344013 күн бұрын
ഉണ്ണി മുകുന്ദൻ ഒരിക്കലും കയറി വരില്ല കാരണം അഭിനയത്തിന്റെ കാര്യത്തിൽ പുള്ളി വട്ടം പൂജ്യം ആണ്. ഇതുപോലുള്ള ആക്ഷൻ പടങ്ങൾ ഹിറ്റായാൽ ചിലപ്പോൾ പുള്ളി രക്ഷപ്പെടും. അല്ലാതെ അഭിനയ മികവുകൊണ്ട് ഒരു സിനിമയും ഹിറ്റാവില്ല
@shibilparambath816813 күн бұрын
മീശമാധവൻ ആണ്
@dreamslight86002 күн бұрын
👍👍👌👌
@rajeshranathalavattom215915 күн бұрын
Cid മൂസ, മീശമാധവൻ,പഞ്ചാബി house, ഈ പറക്കും തളിക റൺവേ, കല്യാണരാമൻ, lion, two കൺഡ്രി, രാമലീല, കുഞ്ഞിക്കുനൻ, ചാന്തു പൊട്ട്, വെട്ടം, കാര്യസ്ഥൻ, my boss, ലൈഫ് ഓഫ് ജോസുട്ടി,മേരിക്കുണ്ട് ഒരു കുഞ്ഞാട് ഇതൊക്കെ വേറിട്ടു നില്കുന്നു.. അല്ലാതെ ഉള്ള സിനിമ എല്ലാം ഒരു പോലെ തോന്നിട്ടുണ്ട് നായകൻ ഒഴികെ എല്ലാം മണ്ടന്മാരും, നായികയെ വളയ്ക്കാൻ ഒരു പാട്ട് ഇതൊക്കെ അരോചകമായി തുടങ്ങി.. ദിലീപിന്റെ സിനിമ കൾ ഒരു പരിധി വരെ വിജയിയ്ക്കാൻ കാരണം co -artist ആയിട്ടുള്ള ഹരിശ്രീ അശോകൻ, ജഗതി, ഉടുവിൽ അങ്കിൾ,ഹനീഫ്ക്കാ, സുകുമാരി, സലിം കുമാർ, ബിന്ദുപണിക്കർ എല്ലാം പങ്കുണ്ട് ഇതിൽ ചിലർ ഇപ്പോൾ ഇല്ല... ചിലർക്ക് പഴയ തു പോലെ കോമഡി വർക്ക് ആവുന്നില്ല.. ട്രെൻഡും മാറി പുതിയ ആൾകാർവന്നു
@rstudiomalayalammax14 күн бұрын
👍👍
@thamjeedsharafudheen817615 күн бұрын
ബാലേട്ടൻ 2003 ഓണം Release ആയിരുന്നു. അത് കഴിഞ്ഞു 2004 ജനുവരിയിലാണ് വാമനപുരം ബസ് റൂട്ട് Release ആകുന്നത്...
@rstudiomalayalammax15 күн бұрын
കറക്റ്റ് ആണ് ,കൃത്യമായ വർഷം ചൂണ്ടി കാണിച്ചതിന് നന്ദി 🙏ഇത്തരം കാര്യങ്ങൾ ഞങ്ങൾ കുറച്ചുകൂടി ശ്രദ്ധിച്ചു ചെയ്യുന്നതാണ് .താങ്കളെ പോലുള്ള നല്ല സിനിമ അറിവ് ഉള്ളവരുടെ നിർദേശങ്ങളും അഭിപ്രായങ്ങളും വീണ്ടും പ്രതീക്ഷിക്കുന്നു 🙏
@rajeshkrishnan436615 күн бұрын
@@rstudiomalayalammaxpositive attitude 👍👍
@jeevasfactaic614414 күн бұрын
Ethokkee parajalum dileep janapriyanayakan
@muralikrishnap19969 күн бұрын
Dileep will come back. A strong character like kammara sambhavam is enough.
@arjununnikrishnan786014 күн бұрын
Jayaramettan feel good movies dileep comedy and action movies oru kaalath ee rand category movies ivare kazhinje vere aarum undarnnullu
@sharmilaashok429514 күн бұрын
❤❤
@Shalini-i1m15 күн бұрын
Ee kollam ellam full kidilan projects onni nonnu mecham othenkil ba ba ba 150 cr nedunna pullede movie akum with vineeth sreenivasan, dyan sreenivasan and mohanlal cameo
@ShibinM-o9o14 күн бұрын
Kadhavasheshan , Kerala kafe poli
@akhileshkumarsl106415 күн бұрын
Yes
@murshidulhaqueullus202114 күн бұрын
പോസിറ്റീവ് റിപ്പോർട്ട് നേടിയാൽ 100 കോടി ദിലീപ് നും നേടാം
@jinujoseph820515 күн бұрын
9:26 kamarasambhavam oru sambhavam thannei annu
@pandemonium54115 күн бұрын
എന്തൊക്കെ ആണൊ പറഞ്ഞു വെക്കുന്നത്
@AVGOODFORLIFE15 күн бұрын
ഇപ്പോഴത്തെ പിള്ളേർക്ക് ഒക്കെ എന്തറിയാം ഇദ്ദേഹത്തിൻറെ കഴിവ് ഇദ്ദേഹത്തിന് കൊണ്ട് കഴിയുന്ന ആ makeover ആ youmarsens confident strong പിന്നെ ഏത് പടവും ചെയ്യാൻ ഉള്ള കഴിവ് അദ്ദേഹത്തിന് മാത്രമേയുള്ളൂ മമ്മൂക്ക ലാലേട്ടൻ സുരേഷേട്ടൻ ജയറാമേട്ടൻ ദിലീപേട്ടൻ ഇവരെ എന്നും സൂപ്പർസ്റ്റാർ ആയിരിക്കും എത്ര വലിയ നടന്മാരും വന്നാലും ഇവരെ ആർക്കും തോൽപ്പിക്കാൻ കഴിയില്ല ഇപ്പോഴത്തെ പിള്ളേർക്ക് ഒക്കെ ഇപ്പോഴത്തെ ആൾക്കാരുടെ സിനിമകൾ ഇഷ്ടമുള്ള മമ്മൂക്ക ലാലേട്ടനെ പോലും അപമാനിക്കുന്നു ഇപ്പോഴത്തെ പിള്ളേ പിന്നെയല്ലേ സുരേഷേട്ടനെ ജയറാമേട്ടൻ ദിലീപേട്ടൻ ഇവർക്കൊന്നും അറിയില്ല അവരെ അഞ്ചുപേരും ആരാണെന്ന് നല്ല മനസ്സുള്ളവരാണ് നല്ല അഭിനയ രൂപം ഉള്ളവരാണ് അവരെ ഇനിയും തിരിച്ചുവരട്ടെ ഞാൻ പറയുന്നു തീർച്ചയായിട്ടും അവർ തിരിച്ചുവരും ട്വൻറി ട്വൻറി പടം പോലെ വരുമോ ഇപ്പോഴത്തെ സൂപ്പർസ്റ്റാർ ക്ക് അതെല്ലാം പറ്റുമോ ഒരിക്കലും കഴിയില്ല
@rstudiomalayalammax14 күн бұрын
സാർ താങ്കൾ പറഞ്ഞത് വളരെ ശരി ആണ് ഇത്രയും വർഷം മെയിൻ സ്ട്രീം il നില്ക്കാൻ ഇനി വരുന്ന തലമുറക്ക് സാധിക്കുമോ എന്ന് സംശയം ആണ് 🙌 താങ്കളുടെ അഭിപ്രായത്തെ തീർച്ചയായും മാനിക്കുന്നു ..നന്ദി 🙏
ജയറാമിന് കോമഡി മാത്രമേ കഴിയു.... ദിലീപ് റൺവെ, ചെസ്സ്, ലയൺ പോലെയുള്ള മാസ്സ് പടങ്ങളും വിജയിപ്പിച്ചെടുത്തു... മമ്മൂട്ടി, മോഹൻലാൽ മാർക്കറ്റ് പോലെ സൂപ്പർ സ്റ്റാർ ആയത് ദിലീപ് ആണ്.. പക്ഷെ പലരും ദിലീപിനെ ഒതുക്കാൻ തീരുമാനിച്ചു...
@jayaprakashk560715 күн бұрын
E puzhayum kadannu movie Dileep- Manju warrier pairine vecchu tannaya market cheythathu
@ജെറമിയ15 күн бұрын
ജയറാം അഭിനയം നിർത്തുന്നതാ നല്ലത് ജയറാം ഇനി ഒരു ഓളം ഉണ്ടാകാൻ പറ്റില്ല ദിലീപ് നു ഇനിയും ഹിറ്റ് ഉണ്ടാകാൻ പറ്റും
Kammara സംഭവം ആണ് ദിലീപിന്റെ ഏറ്റവും നല്ല character
@salampm18415 күн бұрын
ദിലീപിന് ത്രില്ലെർ കൈകാര്യം ചെയ്യാനുള്ള കഴിവില്ല.. ഇപ്പോൾ 4g യും 5g യും ത്രില്ലെർ ന് പിന്നാലെ യാ
@RENJITHPUnni14 күн бұрын
Sechee ozler kandellaa ennuu thonunnuu
@aswinrejicherian285415 күн бұрын
Chechimaare dileepine jayaramine compare chayaruth Dileep ipozhum hero role chayune Alathe jayarminepole sidr role ala Malayalathil jayaramin nala project illa Dileep project und But script selection prasamaaan
@murshidulhaqueullus202114 күн бұрын
പവി തിയേറ്ററിൽ ഫ്ലോപ്പ് ആയിരുന്നു എങ്കിലും ബിസിനെസ്സ് ലൂടെ നല്ല പ്രോഫിറ്റ് നേടി
ഒരിക്കലും കാലഹരണപെടില്ല കാരണം ദിലീപ്, ജയറാം 2 പേരും best നടൻ മാർ തന്നെ സംശയം ഇല്ല ❤
@ljk07514 күн бұрын
Dileep’s rape case should be discussed as well..
@Aks-nu3lc15 күн бұрын
പഴയ നടൻമാർ മോഹൻലാൽ മമ്മൂട്ടി മാത്രം പിന്നെ ഇപ്പൊ കുറച്ചു പുതിയ ജന റേഷൻ നടൻമാർ തമിഴ് ആകെ കുറച്ചു പേര് മാത്രം രജനി വിജയ അജിത് ആക്ടിങ് നിർത്തി പിന്നെ sk സൂര്യ ചെയ്യുന്നുണ്ട് യെങ്കിലും ഫ്ലോപ്പ് Danush ഉണ്ട് കമൽ ഉണ്ട് ബാക്കി നടൻമാർ ഓക്കേ ഫീൽഡ് ഔട്ട് ആയി പോലെ ആണ്
@cmuneer159713 күн бұрын
പക്ഷേ രജനികാന്ത് മകൻ അഭിനയിച്ച വേട്ടയൻ , ജയിലർ ,ലാൽസലാം എന്ന സിനിമയിലെ കാമിയ റോൾ എന്നിവ സൂപ്പർ ആയിരുന്നു
@muralikrishnans827114 күн бұрын
Comedy adhikamillatha Lionm Runwaym okke hit aayirunnu, pinne Lal Jose -Dileep kootukettanu Dileepnte Graph uyarthiyath Meeshamadhavan,Chandranudikkuna dikhil(Chandran udikkuna dikhil karyamaya hit alayirunnengilm kadhapaatram sradhikka pettu).Innum ivar nalla suhrthukkalaanu. Jayaramnte kaaryam aanegil Rajasenante cheriyoru pank ond .Rajasenante scrip writers pineed directors aayi .Ath ivare baadhichu.Oduvil Rajasenanm Jayaramm onnichittilla
@rstudiomalayalammax14 күн бұрын
Nice observation 🙏 As you mentioned we are doing a story on rajasenan and Jayaram 🙏
സാർ ഞങ്ങൾ ചാനൽ ലോഞ്ച് ചെയ്തിട്ട് ദിവസങ്ങൾ ആകുന്നതേ ഉള്ളു എന്തെങ്കിലും വ്യത്യസ്ഥത വേണം എന്ന രീതിൽ ആണ് ഡബിൾ റോൾ പരീക്ഷണം രണ്ടു prgm ചെയ്യുന്ന സമയവും കൂടാതെ എഡിറ്റിംഗിൽ ഭാരിച്ച ജോലിയും ഇതിന്റെ പിന്നിൽ ഉണ്ട് .തങ്ങളെ പോലെ ഉള്ളവർക്ക് ഇഷ്ടപെട്ടില്ലെങ്കിൽ തീർച്ചയായും എഡിറ്റോറിയൽ ബോർഡ് മാറി ചിന്ദിക്കുന്നതായിരിക്കും 🙏
@akbaralikhanshots931514 күн бұрын
@rstudiomalayalammax പക്ഷെ അതൊരു ഏച്ചു കെട്ടൽ പോലെ അനുഭവപ്പെട്ടു, പക്ഷെ പ്രസന്റേഷൻ very good
@stijojoseph817815 күн бұрын
Valarae mosham presentation.. Important aaya pala cinemakalum vittu kalanju.. Ningal dileep & jayaram fans vendi aano atho hatersinu vendi aano ee video ittirikkunnathu??
@rstudiomalayalammax15 күн бұрын
Thangalude abhipryathinu nanni 🙏 Presentation theerchayaum mechapeduthan sramikkam Sir njgal oru fans nm vendi alla pgm cheyyunnathu graph changer Enna e pgm cinema aayi bhandhapettavarude ups and downs mention cheyyunna pgm mathram aanu
@abinadoor425315 күн бұрын
Shringaravelan avida pottiyathu super hit aanu.villari veeranapottiyathu
@muralikrishnap19969 күн бұрын
Welcome to central jail also hit even it is a bad movie
@vyshakkumar117114 күн бұрын
ദിലീപിന്റെ ഇപ്പോൾ ഇറങ്ങുന്ന സിനിമകൾ പഴയ പോലെ കൊള്ളാത്തത് കൊണ്ടാണ് ഒരുപരിധി വരെ ഓടാത്തത്.. നല്ല പടങ്ങൾ ഇറങ്ങിയാൽ ഇനിയും തീയറ്ററിൽ ഓടുമെന്നാണ് തോന്നുന്നത്.. അയാൾക്കെതിരെ ഉള്ള കേസ് കൊടുമ്പിരി കൊണ്ടിരുന്ന സമയത്ത് ഇറങ്ങിയ രാമലീല ബ്ലോക്ക് ബ്ലസ്റ്റർ ആയിരുന്നുവെന്നത് ഇതിന് ഉദാഹരണമാണ്.. ജയറാമിന്റെ കാലം കഴിഞ്ഞെന്നു തോന്നുന്നു, അതിനുള്ള കാരണം സെലക്റ്റീവ് ആകാത്തതാണ്..
@rstudiomalayalammax14 күн бұрын
നല്ല നിരീക്ഷണം ആണ് സാർ താങ്കളുടെ 🙏
@abijithkb244915 күн бұрын
Jayaram telgu movie cheyyunde dileep pole alla😂
@vdcuts466615 күн бұрын
Telugu cheyth epo ramacharan padam potti polinju en mathram alla jayaram avde comali vesham ann cheythath
@abijithkb244915 күн бұрын
@vdcuts4666 iyal pinne ivide oru super star aanello ramaleelakku shesham vijayicha padam para kore konacha comedy padom 😂
@abijithkb244915 күн бұрын
@vdcuts4666 shivaraj Kumar goast kando appol ariya character jayaramettan💥
@aswinrejicherian285415 күн бұрын
@@abijithkb2449dileep heroyait chayune Alathe side role aala Jayaram verum comedy role aan Telgu poyi chayune
നല്ലൊരു തിരക്കഥയും നല്ലൊരു സംവിധായകനും ഉണ്ടെങ്കിൽ ദിലീപിന് ഇനിയും തിരിച്ചു വരാം. ഈ ദിലീപിൻറെ തന്നെ പറയപ്പെടുന്ന പരാജയപ്പെട്ട സിനിമകളെല്ലാം തന്നെ നല്ല ചിത്രങ്ങളാണ്, പക്ഷേ ഇപ്പോഴത്തെ കാലഘട്ടത്തിൽ സോഷ്യൽ മീഡിയ സം റിവ്യൂസും, ഒക്കെ ഒരു സിനിമയെ നല്ലോണം ബാധിക്കുന്നുണ്ട്. പണ്ട് ഇതൊന്നുമില്ലാത്തതിനാൽ ആണ് എല്ലാ സിനിമകളും തന്നെ വിജയിച്ചത്. ഇപ്പോൾ ഒരു സിനിമ ഇറങ്ങുന്നതിനു മുന്നേ തന്നെ അത് പൊളിയും എന്നുള്ള ക്യാമ്പയിനുകളാണ് ഇപ്പോൾ കാണപ്പെടുന്നത്.
@shriyasatheesh373114 күн бұрын
സിനിമ നല്ലതാണ് പക്ഷെ പണ്ട് കാണിച്ച കോമഡി റിപീറ്റ് ചെയ്യാൻ തുടങ്ങിയപ്പോൾ ആണ് cringe ആയത്... പവി caretaker ഇൽ കാണിക്കുന്നത് കണ്ടാ പറക്കും തളിക, cid മൂസ expressions റിപീറ്റ് ചെയ്തപ്പോ കുളമായി
sir ,you point out that correctly,🙏 Definitely make sure that these kind of errors will not happen again
@jewelsworld645514 күн бұрын
ദിലീപിനെ ആർക്കും വേണ്ട
@muralikrishnap19969 күн бұрын
Who said
@vipcreationvipinrajendran683613 күн бұрын
മിമിക്രി എന്ന കലയെ തരം താഴ്ത്തുന്ന പോലെ തോന്നി അവതരണം. തിരുത്തേണ്ടിയിരിക്കുന്നു.... പിന്നെ അവർ രണ്ടുപേരും കഴിവ് തെളിയിച്ച കലാകാരന്മാർ തന്നെയാണ്. കെെവന്ന കല മരണംവരെ ഉണ്ടാവും.... Its just my opinion. Thank you
@rstudiomalayalammax12 күн бұрын
ഒരിക്കലും ഇല്ല ,രണ്ടുപേരും തിരിച്ചു വരട്ടെ എന്നാ പറഞ്ഞത് 🙏
@vishramamКүн бұрын
പീഡന വീരന്റെ മൂവി മേലിൽ കാണില്ല
@rahulskumar6515 күн бұрын
നിങ്ങൾ എന്ത് തേങ്ങയാ ഈ പറയുന്നേ 😂🙏🏻🙏🏻അടുത്ത Video ൽ BGM കുറച്ചൂടെ കൂട്ടി ഇട് 🙏🏻
@rstudiomalayalammax15 күн бұрын
Sir , താങ്കളുടെ നിർദേശം മാനിക്കുന്നു 🙏 ഇത്തരം technical കാര്യങ്ങൾ തീർച്ചയായും പരിഹരിക്കുന്നതാണ് 🙏
@letsrol14 күн бұрын
Enna nalka boar aayittnd@@rstudiomalayalammax
@ന്യൂയോർക്14 күн бұрын
Angane Oru pratheekahayumilla
@AVGOODFORLIFE15 күн бұрын
നിങ്ങൾക്ക് വേറെ പണിയിലെ ഇവരെ അപമാനിക്കാൻ അല്ലാതെ ഇവരെ പുകഴ്ത്താൻ കഴിയുമോ കൂടുതലും അപമാനിക്കുകയാണ് നിങ്ങളെപ്പോലുള്ളവർ അതല്ലേ സത്യം അന്ന് പവി കെയർടേക്കർ എന്ന സിനിമയ്ക്ക് മുമ്പ് ഇതേപോലുള്ള ഒരു ആഡിയോ ലോഞ്ച് ഉണ്ടായിരുന്നു ദിലീപേട്ടനെ അപമാനിക്കുന്ന പോലൊരു ന്യൂസ് അതല്ലേ സത്യം അവരെ ഒരിക്കലും അപമാനിക്കരുത് കേട്ടോ ചേച്ചി ഞാൻ പറയുന്നത് വിരോധം തോന്നിയ ക്ഷമിക്കണം കേട്ടോ
@rstudiomalayalammax14 күн бұрын
സാർ ഞങ്ങൾ ആരെയും അപമാനിക്കാൻ വേണ്ടി അല്ല pgm ചെയ്യുന്നത് അങ്ങനെ ചെയ്യുകയും ഇല്ല 🙏 ഞങ്ങളുടെ ചില സത്യസന്ധമായ നിരീക്ഷണങ്ങൾ ആണ് ഇവിടെ പറയാൻ ഉദേശിച്ചത് 🙌 താങ്കളുടെ വിലയേറിയ അഭിപ്രായം രേഖപെടുത്തിയതിനു നന്ദി അറിയിക്കുന്നു 🙏
@AVGOODFORLIFE14 күн бұрын
@rstudiomalayalammax വിരോധം തോന്നാത്തത് തിന് നന്ദിയുണ്ട് നന്ദിയുണ്ട് ഇതൊക്കെ പറയാൻ കാരണം ഞാനും ഒരു ദിലീപേട്ടൻ ആരാധകനാണ് അതുമാത്രമല്ല എനിക്ക് പുതിയ തലമുറയെ കാളും പഴയ തലമുറയാണ് ഒരുപാട് ഇഷ്ടം ഇപ്പോളും ആ പഴയ പടങ്ങൾ കാണും നിങ്ങളും കാണുമായിരിക്കും ഇപ്പോളത്തെ സിനിമകളെല്ലാം മാസ് കാണിക്കാനും കുറച്ചു ഇമോഷണൽ കാണിക്കാൻ മാത്രമേ അറിയുള്ളൂ എന്നാൽ എനിക്ക് പുതിയ പുതിയ തലമുറ നന്നായിരിക്കട്ടെ എന്നാണ് ഇഷ്ടം ആ പഴയ 5 സ്റ്റാർ ഫിറോസ് തിരിച്ചു വരട്ടെ ചേച്ചി
@നജ്മൽ15 күн бұрын
നിങ്ങൾ ഇരട്ടകൾ ആണോ 🤍🤍
@rstudiomalayalammax15 күн бұрын
Double role ആണ് , ഈ ചാനലിൽ വരുന്ന R Studio യുടെ എല്ലാ pgms അങ്ങനെ ആണ്
@muralikrishnap19969 күн бұрын
Angane nokiyal Mammootty 2011- 2016 ellam flops aanu pulli field out avendathalle.