മേജർ ആർക്കി എപ്പിസ്ക്കോപ്പൽ അസംബ്ലി സമാപിക്കുമ്പോൾ അഭിവന്ദ്യ പിതാക്കന്മാർക്ക് പറയാനുള്ളത് ഇതാണ്..

  Рет қаралды 9,235

Shekinah News

Shekinah News

Күн бұрын

Пікірлер: 24
@prajeesh_abraham
@prajeesh_abraham 5 ай бұрын
God blessing🙏🙏🇻🇦🇮🇳🇻🇦🇮🇳🙏🙏
@xjn123
@xjn123 5 ай бұрын
വരിയിൽ നിൽക്കാത്ത പിള്ളാരുടെ പേരെന്റ്സ്നേയും കുടുംബം നോക്കാൻ അറിയാത്ത കൊഴ തെറ്റി നടക്കുന്ന പേരെന്റ്സ് നെയും മാതൃകപരം ആയ ശിക്ഷണ നടപടികൾ കൊടുക്കുന്ന സ്കൂളിലെ അസംബ്ലിമീറ്റിംഗ് ഇവിടെയും മാതൃക ആക്കണം
@marysebastian8316
@marysebastian8316 5 ай бұрын
Praise God. Jesus, Mary and Joseph, help us all to live a life worthy of our faith.
@planetmedia7720
@planetmedia7720 5 ай бұрын
Tharayil❤️Thazhath❤️❤️❤️
@josephmathew2086
@josephmathew2086 5 ай бұрын
പങ്കെടുത്ത വരും നടത്തിയവരും നല്ല അഭിപ്രായം പറഞ്ഞതിൽ എന്തു കാര്യം? ഇവിടെ പൊതുജനങ്ങൾക്കു പ്രത്യേകിച്ച് ദൈവജനത്തിന് എന്തു നേട്ടമാണ് ഉണ്ടായതെന്ന് അവർ പറയേണ്ടതല്ലേ?
@AMTst
@AMTst 5 ай бұрын
🙏🙏
@austinantony2089
@austinantony2089 5 ай бұрын
അനുസരണമില്ലാത്ത വൈദീകരെ കുറിച്ച് ചർച്ച ചെയ്തോ?
@JohnsonJoseph-t8r
@JohnsonJoseph-t8r 5 ай бұрын
പ്രസംഗം നിർത്തി പ്രവർത്തി കൊണ്ട് കാണിക്കാൻ പടിക്കു സഭയുടെ കോഴ മേടിരു ആദ്യം നിർത്തുക സഭ മക്കൾക്കു സഭയുടെ സ്ഥാപനങ്ങളിൽ കോഴ ഇല്ലാതെ ജോലി നൽകുക പിരിവ് നിർത്തി ചുഷണം ഒഴിവാക്കി സഭ നിതി പുലർത്തുക
@varghesekorath8464
@varghesekorath8464 5 ай бұрын
Sabhayude koottaymayil Ernakulam athiroopathaye ulcherkkan sinadinu kazhiyathe pokunnathu endhukondu. Aagola seero Malabar Sabhayude aasthanamaya Ernakulam athiroopathayil ekeekrutha divyabali ella daivalayangalilum nadappakkumbol mathrame sinadalitti. Undakoo. N.k.v❤
@mathewvarghese2647
@mathewvarghese2647 5 ай бұрын
സിറോ മലബാർ സഭയുടെ എന്നല്ല, ക്രിസ്തീയ സഭകളുടെ ശാക്തീകരണം ആണ് വേണ്ടത്. ഒന്നിച്ചു എങ്ങനെ ആണ് നിൽക്കുന്നത്? അതിനുള്ള തീരുമാനങ്ങൾ സിനിഡിൽ ഉണ്ടാവും എന്ന് കരുതുന്നു. ..
@jomyjose7644
@jomyjose7644 5 ай бұрын
Beautiful and One of the Good Message and Appreciate you❤
@bennycl2629
@bennycl2629 5 ай бұрын
സഭാ ചെയ്യേണ്ടത് വിശ്വാസപരിശീലനത്തിനൊപ്പം തന്നെ പെൺകുട്ടികളെയും അവരുടെ അമ്മമാരെയും വേഷവിധാനങ്ങളിലെ ബോധവൽക്കരണം നടത്തുക.. പാരമ്പര്യം ആയിട്ടുള്ള തലയിൽ തട്ടമിടൽ ഇപ്പോൾ വളരെ ചുരുങ്ങി വരുന്നു കക്ഷവും പൊക്കുടിയും കാണിച്ച്.നൂല് വസ്ത്രത്തിൽ വന്ന് ഒരു നാണവും ഉളുപ്പുമില്ലാതെ. വിശുദ്ധ കുർബാന സ്വീകരിക്കുന്നവരെ വിലക്കണം ഇങ്ങനെ വരുന്നവർക്ക് വിശുദ്ധ കുർബാനയും കുമ്പസാരവും നൽകുവാൻ പാടുള്ളതല്ല എന്ന് സഭ ഉറച്ച തീരുമാനമെടുക്കണം..അതുപോലെ തന്നെ.കന്യാസ്ത്രീകൾ സക്രാരി തുറക്കുന്നതും വിശുദ്ധ കുർബാന എടുത്തു കൊടുക്കുന്നതും കാസിയും പിലാസിയും വരെ തുടയ്ക്കുന്നതും ചില പള്ളികളിൽ കണ്ടുവരുന്നു അത് നിർത്തലാക്കുവാൻ അധികാരികൾ മുന്നോട്ടു വരണം...
@RenovationWorld
@RenovationWorld 5 ай бұрын
അടുത്ത പുട്ടടി അഞ്ചു വർഷം കഴിഞ്ഞു മതി. സഭ തകരുന്നു. എറണാകുളം അതിരുപതയിലെ പരിശുദ്ധ കുർബാനയെപ്പറ്റി ഒന്നും പറയാത്ത അൽമായർ ഇപ്പോഴും ഉണ്ടല്ലോ എന്ന്‌ അത്ഭുതപ്പെടുത്തുന്നു. 5വർഷം വരെ സഭ ഉറങ്ങും.
@bennyjoseph6901
@bennyjoseph6901 5 ай бұрын
നല്ല ഭക്ഷണവും കഴിച്ച് പിരിഞ്ഞു. അത്ര തന്നെ.
@josekollamkudy2971
@josekollamkudy2971 5 ай бұрын
എന്തൊ ഒരു മഹാ സംഭവം നടക്കുമെന്ന് വിചാരിച്ചു. " ഒരു ചുക്കും സംഭവിക്കുല്ല, സഭ തകർന്നു.കൊണ്ടിരിക്കുന്നും വിശ്വാസികൾക്ക് ഉള്ള വിശ്വാസവും സഭ നേതൃത്തോടുള്ള ആദരവും കുറഞ്ഞു.
@Beindian1956
@Beindian1956 5 ай бұрын
ഇങ്ങനെയുള്ള കിഴവന്മാർ പറയുന്നത് ഞങ്ങൾ പുതു തലമുറക്ക് മനസ്സിലാവില്ല. ഞങ്ങള്ക്ക് നാട്ടിൽ ഒരു ജോലി തരാൻ പറ്റുമോ. എന്നിട്ട് മതി ബാക്കി ഉപദേശം
@RenovationWorld
@RenovationWorld 5 ай бұрын
പാമ്പ് സഭയിൽ ഒരു അപകടകാരിയാണ്.
@Rosamma-ex9hs
@Rosamma-ex9hs 5 ай бұрын
Janabhimukh qurbana chollan anuvadikkilla. Bakky Ellam ok. Good👍
@SYROMALABARALMAYARS
@SYROMALABARALMAYARS 5 ай бұрын
സഭയുടെ ഊർജ്ജം എല്ലാ പിതാക്കൻമാരും സുഖിപ്പിച്ച് പറഞ്ഞൂ കേട്ടതിൽ മനസ്സിലാക്കാൻ സാധിച്ചത് ഈ സഭ ഒരിക്കലും ശരിയാകുല നിങ്ങൾ തമ്മിൽ വടം വലി നിർത്തുക ആദ്യം ഭരണി യെ പുറത്ത് ചാടിച്ചാൽ എല്ലാം ശരിയാകും
@Linsonjacob2001
@Linsonjacob2001 5 ай бұрын
Why not expel Alex vadakkumthala
@GT-nw8zl
@GT-nw8zl 5 ай бұрын
Oolakade sabha.....0 Malabar....Kachavadam okke adichu polikku...pinnedu polichadokke ellam adukki adukki vechekkanam...
@JohnsonVarghese-b5w
@JohnsonVarghese-b5w 5 ай бұрын
Vimatha satanmare nilakku nirthan kazhinjilla.nattelle illatha methranmar
@smartindian4899
@smartindian4899 5 ай бұрын
Waste of time, Vachakamadi,😂😂Net result will be zero. 0000000000000000😂😂😂😂😂😂😂😂😂😂😂😂😂😂😂
Гениальное изобретение из обычного стаканчика!
00:31
Лютая физика | Олимпиадная физика
Рет қаралды 4,8 МЛН