മാജിക് ഇല്ല, കൂട്ടായ്മയുടേതാണ് എന്റെ വിജയം | Sachy Interview | Sachy | The Cue

  Рет қаралды 21,605

cue studio

cue studio

Күн бұрын

മാജിക് ഇല്ല, കൂട്ടായ്മയുടേതാണ് എന്റെ വിജയം
അയ്യപ്പനും കോശിയും റിലീസ് വേളയില്‍ സച്ചിയുമായി മനീഷ് നാരായണന്‍ നടത്തിയ അഭിമുഖത്തിലെ പ്രസക്ത ഭാഗങ്ങള്‍
#RIPSachy #Sachy #AyyappanumKoshiyum
Visit Us www.thecue.in
Follow Us On :
Facebook - / www.thecue.in
Instagram - / thecue_official
Website - www.thecue.in/
Twitter - / thecueofficial
Telegram - t.me/thecue
WhatsApp - chat.whatsapp....
TikTok - vm.tiktok.com/S...
Helo - studio.helo-ap...

Пікірлер: 67
@vtvinu7135
@vtvinu7135 4 жыл бұрын
പദ്മരാജൻ sir, lohithadas sir, സച്ചി 3 പേരും 50 ന് അടുത്ത പ്രായത്തിൽ ആണ് വിട്ടു പോയത്... മലയാളം സിനിമയെ വേറെ രീതിയിൽ മാറ്റേണ്ടി ഇരുന്ന 3 പേര്.... അനാർക്കലി എന്ന സിനിമ തന്ന ഒരു വിശ്വാസം ആയിരുന്നു അയ്യപ്പനും കോശിക്കും ആദ്യ ദിനം ടിക്കറ്റ് എടുക്കാൻ പ്രേരിപ്പിച്ചത്... വിശ്വാസം തെറ്റിയില്ല സ്റ്റൈലൻ പടം... പ്രേക്ഷകന്റെ ഉള്ളു അറിഞ്ഞു പടം എഴുതാൻ കഴിവുള്ള നല്ല ഒരു എഴുത്തുകാരൻ കൂടി വിട വാങ്ങി... ആദരാഞ്ജലികൾ
@NP-od3uz
@NP-od3uz 4 жыл бұрын
2020 ഇൽ വിട പറഞ്ഞു പോയവർ നല്ല കലാകാരന്മാർ എന്നതിലുപരി നല്ല വ്യക്തിത്വം ഉള്ളവർ ആയിരുന്നു.. ഇർഫാൻ ഖാൻ, സുശാന്ത് ഇപ്പൊ സച്ചിയും...
@elite2522
@elite2522 4 жыл бұрын
R: Return I: if P: possible
@anandhurk4323
@anandhurk4323 4 жыл бұрын
ഒരുപാട് കഥകൾ ബാക്കി വച്ച് അദ്ദേഹം വിടവാങ്ങി .. RIP SACHY SIR...
@Vandipranthan
@Vandipranthan 4 жыл бұрын
മനസുകളിൽ ജീവിക്കും.. RIP
@panayamliju
@panayamliju 4 жыл бұрын
വേണ്ടായിരുന്നു.... വീണ്ടും സങ്കടപെടുത്താൻ.... ഈ ഇന്റർവ്യൂ കുറച്ചു ദിവസങ്ങളായി മനസ്സിൽ ഉണ്ട്. പക്ഷേ എടുത്തു ഒന്നുടെ കാണാൻ തോന്നിയില്ല. തിരിച്ചു വരവിനായി മനസ്സുരുകി പ്രാർത്ഥിച്ച ഒരാൾ... പക്ഷേ ദൈവം അത് കേട്ടില്ല... ഇന്നത്തെ ദിവസം മുഴുവൻ ഈ വാർത്തയുടെ ഷോക്കിൽ ആയിരുന്നു. സാധാരണ എന്നും രാവിലെ കുറച്ചു close ഫ്രണ്ട്സിന് ഒരു ഗുഡ് മോർണിംഗ് message അയക്കുന്ന സ്വഭാവം ഉള്ളതാ... ഇന്ന് ആർക്കും അയച്ചില്ല... എഴുതി തീർക്കാത്ത ഒരുപാട് വ്യത്യസ്ത കഥാ സാഹചര്യങ്ങളും കഥാപാത്രങ്ങളും കഥകളും ബാക്കി വച്ച് സച്ചി തിരശീലയ്ക്കുള്ളിൽ മറയുമ്പോൾ നഷ്ടം നമുക്കാണ്... മലയാള സിനിമയ്ക്കാണ്... പ്രേക്ഷകർക്കാണ്.... ഒരുപക്ഷെ, ലോഹിത ദാസിന് ശേഷം ഒരൊറ്റ വാക്കിൽ പറയാവുന്ന കഥാ തന്തുവിൽ നിന്നൊരു സിനിമ എഴുതി ഉണ്ടാക്കാൻ പ്രതിഭ ഉണ്ടായിരുന്ന ഒരാൾ.... ആ മനസ്സിൽ ഉണ്ടായിരുന്ന കഥകളൊക്കെ നമ്മൾ ഇനി എങ്ങനെ അറിയും...? So sad and cruel.
@akhilvfc6770
@akhilvfc6770 4 жыл бұрын
ഇനി വരുവോ ഇങ്ങനെ ഒരു സിനിമ എഴുത്തുകാരൻ 😪
@bibinchacko9334
@bibinchacko9334 4 жыл бұрын
Rip sachi chatten good human being ! we traveled together ,simple human ,humorous ,respect ,respect ,respect, ur so great
@alan_orthodontics
@alan_orthodontics 4 жыл бұрын
Enthannu ariyilla... Manichettanu sesham enne Ithrem haunt cheytha verpadu illa... I really miss him.. Have watched all his movies except doubles in theatre itself... Such a writer who really knows our pulse... Never missed his interviews too.. 🥺
@VijeshSpeaks
@VijeshSpeaks 4 жыл бұрын
എത്ര അനായാസതയോടെയാണ് സംസാരം. വലിയ നഷ്ടമാണ് സച്ചിയുടെ വിയോഗം. മലയാള സിനിമയ്ക്കും, നമ്മൾ കാണികൾക്കും!!
@AjithKumar-mn8zj
@AjithKumar-mn8zj 4 жыл бұрын
പ്രണാമം 🙏സച്ചി ഏട്ടാ
@aswinasokkumar
@aswinasokkumar 4 жыл бұрын
മലയാള സിനിമയെത്തന്നെ മറ്റൊരു വഴിയിലേക്ക് ഗതി മാറ്റി വിടാൻ കഴിയുമായിരുന്ന സംവിധായകൻ. സച്ചി സാർ, നിങ്ങളുടെ വിയോഗം വിഷമിപ്പിക്കുന്നു, വല്ലാതെ... !
@AMVibes7662
@AMVibes7662 4 жыл бұрын
Sachi Sir nte oro interviewyum enik പ്രേചോദനം ആയിരുന്നു.......
@manukrishnan3499
@manukrishnan3499 4 жыл бұрын
He always had different perspective of viewing things .
@TTT10001
@TTT10001 4 жыл бұрын
Was a legend in the making.. Anarkali and Ayyapanum koshiyum will be remembered as two of the best movies in malayalam in the future.
@jessyt349
@jessyt349 3 жыл бұрын
Orupadu vishamam undu
@shelbinjose669
@shelbinjose669 4 жыл бұрын
ശരിയാണോ എന്നറിയില്ല. എന്ത് കൊണ്ടായിരിക്കും, extraordinary ടാലെന്റ്റ് ഉള്ള പലരും ഈ ലോകത്തോട് നേരത്തെ വിട പറയുന്നത്?
@dondon2027
@dondon2027 4 жыл бұрын
He was very genuine ..he has only one face ..not like other people in malayalam industry
@shintucheeran8595
@shintucheeran8595 4 жыл бұрын
You will be in our hearts for ever..
@fahadmohamed2449
@fahadmohamed2449 4 жыл бұрын
Genuine man...
@harikrish5089
@harikrish5089 4 жыл бұрын
Sachiyetta💔🖤
@akhilspattazhy3779
@akhilspattazhy3779 4 жыл бұрын
സച്ചിയുടെ കഥയുള്ള സിനിമകൾ ഇനി ഇല്ല
@saneeshrajanvr2687
@saneeshrajanvr2687 4 жыл бұрын
ശതകോടി പ്രണാമം 😪
@elite2522
@elite2522 4 жыл бұрын
Rip sachy 2020, A cruel year
@sreevaishnav_SV
@sreevaishnav_SV 4 жыл бұрын
RIP sachy sir.........🌹
@sultandfc7171
@sultandfc7171 4 жыл бұрын
Rest in peace 🙏💔
@mohamedasharudheen928
@mohamedasharudheen928 4 жыл бұрын
RIP Sachi Etta 🏴😓💔
@ajithlal2227
@ajithlal2227 4 жыл бұрын
RIP sachy Sir#Anarkali💯😍👌😭
@subinasubi292
@subinasubi292 4 жыл бұрын
Karayippichu kalanjallo sir😔😔 Sachi sir 🙏🙏🙏🙏
@royalleo79
@royalleo79 4 жыл бұрын
May your soul Rest In Peace for ever 😔😢... !
@akshay_k_sunil
@akshay_k_sunil 4 жыл бұрын
RIP Sir :(
@vanguardmedia2587
@vanguardmedia2587 4 жыл бұрын
Maneesh very lucky journalist♥️♥️♥️
@HariShankar-wz5gy
@HariShankar-wz5gy 4 жыл бұрын
Nalla manushyan
@arjunraj8424
@arjunraj8424 4 жыл бұрын
What's with the background score!!! We're here to watch the interview not to mourn. We all understand what happened to him (not because of the bgm but we read news). Stay genuine please. The loss is as heavy as for his loved ones as to a true moviegoer.
@lifeframes7306
@lifeframes7306 4 жыл бұрын
Really miss u Sachiettaaaa......😣😣😧
@boneysj6170
@boneysj6170 4 жыл бұрын
Muthaaa nigall
@yellowwb4183
@yellowwb4183 4 жыл бұрын
Someone we thought will stay for a long long time ..
@eldoaliyas20
@eldoaliyas20 4 жыл бұрын
Salute
@ashok_KA
@ashok_KA 4 жыл бұрын
RIP 🖤 . Huge loss for malayalm movie industry. 😑
@filmicowls129
@filmicowls129 4 жыл бұрын
I going to miss this sensibility... I going to miss his stories and logic ..
@shyamkk1234
@shyamkk1234 4 жыл бұрын
Rip 🌺
@rahulravi7250
@rahulravi7250 4 жыл бұрын
RIP SIR
@harikrishnanvr7925
@harikrishnanvr7925 4 жыл бұрын
Sachy sir
@basilsabuabraham5474
@basilsabuabraham5474 4 жыл бұрын
RIP
@vishnulalk.5878
@vishnulalk.5878 4 жыл бұрын
Samsarikkumbol Renjith chettane pole spudamayi samsarikunna oru manushyan.samsaram pole cinimayude thirakadhayum spudamayirunnu.cinima hit akan enthelumokke ezhuthi vekkathe cinima kanunnavane thripthi peduthunna rejana ayirunnu.
@sukeshkv0779
@sukeshkv0779 4 жыл бұрын
🙏🙏😢😢
@bleedblue1261
@bleedblue1261 4 жыл бұрын
Adheahatinte vakkugalil und ellathinumula answers
@lijonj3537
@lijonj3537 4 жыл бұрын
😔
@Jayesh-gy6pb
@Jayesh-gy6pb 4 жыл бұрын
🙏
@vishnumanoj4098
@vishnumanoj4098 4 жыл бұрын
Huge lose😪😪💔
@jinsgeorge386
@jinsgeorge386 4 жыл бұрын
❤️
@rethishkr1692
@rethishkr1692 4 жыл бұрын
എംടി പദ്മരാജൻ ലോഹിതദാസ് ശ്രീനിവാസൻ രഞ്ജിത് ബ്ലെസി എന്നിവർക്ക് ശേഷം സച്ചിയും
@harisankar6600
@harisankar6600 4 жыл бұрын
മാജിക്‌ ഇനി ഇല്ല
@aswins9631
@aswins9631 4 жыл бұрын
💔😭
@AM-oj5tz
@AM-oj5tz 4 жыл бұрын
😢😢😢😢
@jomonjohnson8221
@jomonjohnson8221 4 жыл бұрын
പോയി 😪
@abhinandhp6183
@abhinandhp6183 4 жыл бұрын
2020 van shogamanallo 😢
@trendmedia5441
@trendmedia5441 4 жыл бұрын
.
@akhiljayakumar6088
@akhiljayakumar6088 4 жыл бұрын
Rip🌹🌹🌹
@aswinravi6848
@aswinravi6848 4 жыл бұрын
ee interview polum pakuthi vech theernnathpole.....
@SamJoeMathew
@SamJoeMathew 4 жыл бұрын
RIP
@Shibin.krishna
@Shibin.krishna 4 жыл бұрын
🙏😪
@prathapanvp8720
@prathapanvp8720 4 жыл бұрын
😥😥😥
@devanushb783
@devanushb783 4 жыл бұрын
😢
@geetarthaar6167
@geetarthaar6167 4 жыл бұрын
😭
Inside Out 2: ENVY & DISGUST STOLE JOY's DRINKS!!
00:32
AnythingAlexia
Рет қаралды 18 МЛН
Сюрприз для Златы на день рождения
00:10
Victoria Portfolio
Рет қаралды 1,5 МЛН
Smart Sigma Kid #funny #sigma
00:14
CRAZY GREAPA
Рет қаралды 3,6 МЛН
Talking Point - Chaappaa Kurishu - Part 03
11:38
RosebowlChannel
Рет қаралды 36 М.
Vinayakan Full Interview | Thekku Vadakku Movie | Beit Media
18:55
Sachy Interview | Maneesh Narayanan |  Part 1 | The Cue
28:38
Cue Studio
Рет қаралды 195 М.
Inside Out 2: ENVY & DISGUST STOLE JOY's DRINKS!!
00:32
AnythingAlexia
Рет қаралды 18 МЛН