മൂന്നു വർഷമായി എന്റെ ഫോണിൽ ഇന്നും ഡിലീറ്റ് ചെയ്യാതെ കിടക്കുന്ന സിനിമ ആണ് അനാർക്കലി, ഒരുപാട് സിനിമകൾ കണ്ടയുടൻ ഡിലീറ്റ് ചെയ്തു കളഞ്ഞിട്ടുണ്ട് പക്ഷെ അനാർക്കലി ഇന്നും ഒരത്ഭുതമായി എന്റെ മനസ്സിൽ നിലകൊള്ളുന്നു....
@almeshdevraj95814 жыл бұрын
Nalla bhangi aanu athile mikka shotukalum.
@vozamaraktv-art55953 жыл бұрын
❤️ kandittilla, ini kananam
@kratozzzz864 жыл бұрын
സർ ന്റെ പ്രൊഡക്ഷൻ ഹോക്‌സിലൂടെ സാറിന്റെ ആ ഡ്രീം പ്രൊജക്റ്റ് കാണാനുള്ള ഭാഗ്യം ഞങ്ങൾക്കു ഇല്ലാതായി❤❤ MISS YOU SIR ❤❤
@arunkr6104 жыл бұрын
അയ്യപ്പനും കോശിയയും കണ്ട് ഇനിയും അതുപോലെ നല്ല സിനിമ കൾ പ്രതീക്ഷിച്ചു. പക്ഷെ അകാലത്തിൽ മരണം രംഗബോധമില്ലാത്ത കോമാളി ആയി എത്തി. ആദരാജ്ഞലികൾ... 😓😓😓😥😰
@shyjumr66344 жыл бұрын
സത്യം 😭😭😭
@s9ka9724 жыл бұрын
സച്ചിക്ക് ഭയങ്കര പൗരുഷമാരുന്നു...നമ്മുടെ നടന്മാർക്ക് പോലുമില്ലാത്ത ഒരു ഭ്രമിപ്പിക്കുന്ന പൗരുഷം...
ഒട്ടും പ്രതീക്ഷിക്കാതെ സംഭവിച്ച മറ്റൊരു വിയോഗം കൂടി.ഇനിയും എത്രയോ മികച്ച കലാ സൃഷ്ടികൾ സംഭവിക്കേണ്ടിയിരുന്നത് ഈ അകാല വേർപാടോടെ എന്നെന്നേക്കുമായി നഷ്ടപ്പെടുന്നു.! ആദരാഞ്ജലികൾ...
@soudamahin33774 жыл бұрын
ഞാൻ ആരാന്നു അറിയാൻ വന്നതാ... ഞാൻ ഫസ്റ്റ് കാണുവാ ഇദ്ദേഹത്തെ..
@reyeesmuhammad88354 жыл бұрын
😧😧
@sravzzz37434 жыл бұрын
Souda Mahin njanum 🤔
@sabarinath30854 жыл бұрын
Rip ചേട്ടാ 😭😭😭 ആരൊക്ക അറിഞ്ഞു വന്നവർ ഉണ്ട് 😭😭
@abhijithu63234 жыл бұрын
ഉള്ളത് ആണൊടെ.. news ഒന്നും കണ്ടില്ല
@praviator45074 жыл бұрын
RIP
@aslammeeran48234 жыл бұрын
നല്ലൊരു സിനിമ കാരൻ
@hardeepharidas13284 жыл бұрын
❣️❣️rip
@oldisgold27444 жыл бұрын
njan
@sanilkumarms0074 жыл бұрын
മലയാള സിനിമയുടെ തീരാനഷ്ട്ടം 😪 Rip 🙏🌹
@unnick11832 жыл бұрын
ഇദ്ദേഹം വലിയൊരു നഷ്ട്ടം തന്നെ നമ്മൾക് ഇനിയും ജീവിച്ചിരുന്നെങ്കിൽ എന്ന് ആശിച്ചുപോകുന്നു 😥
@yellowwb41834 жыл бұрын
Not a fan of this interviewer . But he has asked very valid questions 👏🏻 He does not try to please his guest , No giggles No fake ‘ classy ‘ questions
@coolanikutty4 жыл бұрын
He s asking connected questions...in all his interviews we can see ths connectd type of questions...padichu vechu question chodikunna pole Alla...he has a unique style....
@neosokretes3 жыл бұрын
Yes, often times I feel the interviewer is like a robot, no emotional expressions ..
@sureshkonnola39514 жыл бұрын
മലയാളിയുടെ തീരാനഷ്ടം സച്ചിചേട്ടൻ ചെയ്ത എല്ലാ ഫിലിംസും സൂപ്പർ ഹിറ്റ് ആദരാഞ്ജലികൾ
@JazeelKp4 жыл бұрын
മാറ്റി കൊണ്ടിരിക്കല്ല.. മാറി കൊണ്ടിരിക്കാണ് 👌 രാജുവേട്ടൻ 😘
@makenomistake334 жыл бұрын
സ്ത്രീവിരുദ്ധത എതിർത്തായാൾ raftara item dance സിനിമയിൽ place ചെയ്ത പോലെ മാറിക്കൊണ്ടിരിക്കുകയാണ്.
@@elite2522 item dance സ്ത്രീ ശാസ്തീകരണം ആണെന്ന് ഞാൻ അറിഞ്ഞില്ല കുഞ്ഞേ. പെണ്ണിന്റെ നഗ്നത ആസ്വദിക്കാൻ തുണി ഉരിഞ്ഞു കാണിച്ച കോപ്രായം ഒക്കെ സ്ത്രീ വിരുദ്ധത അല്ലെ
@anilmankind54584 жыл бұрын
@@makenomistake33 ബാറിലെ ഡാൻസ് ഹാളിൽ ഒരു തിരുവാതിരക്കളി ആക്കിയാലോ? എന്താണ് ഭായ്
@makenomistake334 жыл бұрын
@@anilmankind5458 നല്ലതാ മോനെ.. നല്ല ചിന്ത.. ബുദ്ധി കൊള്ളാം. നീ ബിജെപി അല്ലെടാ?
@shellyjoseph19724 жыл бұрын
Sachi, you are really great!!! All the best dear.
@RAJATHRAJRK4 жыл бұрын
മറക്കില്ല സച്ചിയേട്ടാ❤️ . താങ്കളുടെ സിനിമ ജീവിതത്തിലെ ഏറ്റവും മികച്ച വർഷം തന്നെ താങ്കളെ ഞങ്ങളിൽ നിന്നും കാലം പറിച്ചുമാറ്റി😣💔..... 2020 നു നടുവിരൽ നമസ്കാരം😠
@smile-dl8mt4 жыл бұрын
രാഷ്ടീയ രംഗങ്ങളിൽ നടത്തിയ നിരീക്ഷണം...അഭിപ്രായം എന്നിവ 100 ശതമാനം ശരിയാണ്...
@sreenivaskr91544 жыл бұрын
One of the Best Script Writer and Finest Director of Mollywood ! RIP
@bibbinvarughese40224 жыл бұрын
Sachi chetan is a really good writer Driving license was a treat to watch...Ayyappanum Koshiyum great direction from him..All the best for future projects
@Rons884 жыл бұрын
വിട.. സച്ചി സർ..❤️❤️❤️
@anythingandeverythingforyo28034 жыл бұрын
പുതിയ കാലത്തിന്റെ ബ്രില്ലിയൻസ് ആണ് ഇദ്ദേഹം... കാലത്തെ അറിഞ്ഞു കഥ എഴുതുന്ന കലാകാരൻ....
@sulaimahmad66854 жыл бұрын
പോയില്ലേ....😢
@abhikarthikeyan994 жыл бұрын
വളരെ പക്വത ഉളള വിയക്തി അണ് sachy . സിനിമയും ജീവിതവും തമ്മിൽ വേർതിരിചു കാണാൻ കഴിയുന്നത് പ്രേക്ഷകർക്ക് വേണ്ടി അണ് എന്ന് വ്യക്തമായ അറിയുന്നു ഓരു കലാകാരൻ അണ് sachy
11:20 നേരത്തെ അഹങ്കാരി എന്നൊക്കെ ഉള്ള ചിത്തപ്പേരു ഉണ്ടായിരുന്നു...ഇപ്പൊ അത് മാറികൊണ്ടിരിക്കാണ്,,,, മാറ്റികൊണ്ടല്ല,,,,,, മാറികൊണ്ടിരിക്കാണ്.... 😍
@akhilkrishnaprasad_a2 жыл бұрын
Point to point dialogue..
@underdogs7034 жыл бұрын
കൊറെ expectations ഉണ്ടായിരുന്നു, പെട്ടന്ന് പോയി. ആദരാഞ്ജലികൾ സാർ.
@parvathyrnair90234 жыл бұрын
മലയാള സിനിമക്കു വലിയൊരു നഷ്ടമാണ് സച്ചിയേട്ടന്റെ വേർപാട്😥💔
@noushadibrahim4 жыл бұрын
ഇനിയില്ല.... Good bye Dear sachi
@sulaimahmad66854 жыл бұрын
കണ്ണീർ പൂക്കൾ... അതുല്യ പ്രതിഭ.... സച്ചി...😢😢😢
@familyisheaven44694 жыл бұрын
എന്തൊരു നല്ല മനുഷ്യൻ സത്യസന്ധമായ ഉത്തരങ്ങൾ കേരള സമുഖത്തിനു ഒത്തിരി നഷ്ടം
@cloweeist4 жыл бұрын
Its been a while since we saw a good woman guest on this show.
@s9ka9724 жыл бұрын
To be honest ....Johny luckose don't know how to interview woman celebrities particularly intelligent woman ....Seen him struggling in front of Shobhana and Urvashi ...
@EvJahfarali4 жыл бұрын
സച്ചി - എഴുത്തും കഥാപാത്രങ്ങളും കൊണ്ട് മലയാളി മനസ്സിൽ ഇത്രയധികം സ്ഥാനം നേടിയെടുത്ത ഒരു സംവിധായകൻ ഈ അടുത്ത കാലത്തു വേറെ ഉണ്ടായിട്ടുണ്ടോ എന്ന് ചോദിച്ചാൽ... സിനിമ പ്രേമികൾക്ക് മറ്റൊരാളെ ചിലപ്പോൾ ചിന്തിക്കാൻ പോലും സാധിക്കില്ല. അനാർക്കലി കണ്ടപ്പോൾ മുതൽ ആഗ്രഹിച്ചതാണ് അതുപോലെ ഒരുപാട് സിനിമകൾ ഈ മനുഷ്യനിൽ നിന്ന്. പൃഥ്വിരാജ് ഒരു ഇന്റർവ്യൂ പറഞ്ഞത് ഓർക്കുന്നു "സച്ചിയുടെ അടുത്ത ഒരു 3 സിനിമകളുടെ കഥ എനിക്ക് അറിയാം, അതിൽ ഏതു കഥ എന്നോട് ചെയ്യാൻ പറഞ്ഞാലും ഞാൻ കണ്ണും അടച്ചു ചെയ്യും" അതായിരുന്നു സച്ചിയുടെ ടാലെന്റ്റ് ലെവൽ! കൈവെക്കുന്ന മേഖലകളിൽ എല്ലാം ഇത്രയധികം പെർഫെക്റ്റ് ആയ ഒരു മനുഷ്യനെ കണ്ട് ദൈവത്തിനു പോലും അസൂയ തോന്നി കാണണം.
@nachikethps17644 жыл бұрын
ആദരാഞ്ജലികൾ സച്ചി സാർ 🌹🌹
@nithinnithin58594 жыл бұрын
പ്രിത്വിരാജ് സൂപ്പർ ഒരുപാട് പേർക് inspreshan ആവും
@SreegovindM4 жыл бұрын
Inspiration ano udeshiche?
@widerange64204 жыл бұрын
@@SreegovindM എക്ചുച്ച്മി മൻചിലായില്ല
@mshafeequebabu97634 жыл бұрын
സേട്ടാ... സേട്ടാ... പൂയ്...
@widerange64204 жыл бұрын
@@mshafeequebabu9763കൂവണ്ട, നമുക്ക് പട്ടണങ്ങളിൽ സ०സാരിക്കുന്ന ഇ०ഗ്ലീഷ് വാക്കുകളേ പരിചയമുള്ളൂ, ഇത് ബർമിങ്ഹാമിന്റെ പ്രാന്ത പ്രദേശങ്ങളിലെ ബാർലി കൃഷിക്കാർ സ०സാരിക്കുന്ന ഇ०ഗ്ലീശാണ്.
@widerange64204 жыл бұрын
@Vimal Bhasi അതെ, 😀 കുറച്ച് എടുക്കട്ടെ
@libindevasia60824 жыл бұрын
Big loss....to cinema. RIP...💐 Who felt this loss...
@aravinds1914 жыл бұрын
One of the best successful director and writer in Malayalam film industry.... We miss u sachietta aaa😭😭😭😭😭
@ranjithr39394 жыл бұрын
ഇനിയും ഇനിയും ഓരോ തവണയും അദ്ദേഹം കൊള്ളാൻ പോകുന്ന വെയിലുകൾ ആയിരുന്നു നമ്മുടെ അണഞ്ഞുപോയ പ്രതീക്ഷകൾ 😪😪
@Vishnuolive20114 жыл бұрын
വളരെ ശെരിയാണ് സച്ചിയേട്ടാ... 😢😢😢😢😢🙏
@vvskuttanzzz4 жыл бұрын
മറക്കില്ല........❤🙏
@manjunath36584 жыл бұрын
Sachii ettan uyir❤️💯
@A450007 ай бұрын
റിയലിസ്റ്റിക് പടങ്ങൾ എന്നുപറഞ്ഞു പ്രകൃതികഞ്ചാവ് പടങ്ങൾ ഇറങ്ങി ജനങ്ങൾ മടുത്ത സമയത്ത് ജനങ്ങളെ തിരിച്ചു തീയേറ്ററിലേക്ക് കൊണ്ട് വന്ന തിരക്കഥാകൃത്തും സംവിധായകനും. തനികൂതറ സിനിമകൾ എഴുതുന്നവരെ MMT എന്നൊക്കെ പറഞ്ഞു തള്ളിമറിക്കുമ്പോൾ ഇദ്ദേഹം ഇന്നുണ്ടായിരുന്നെങ്കിൽ എന്നാശിച്ചു പോകുന്നു, മലയാളികൾക്ക് ഭാഗ്യമില്ല അല്ലാതെന്തു പറയാൻ, കഷ്ടമായിപ്പോയി 😔. RIP DEAR SACHY SIR😒❤🌹🌹
@prasannnakumarkumar21494 жыл бұрын
പ്രിയ സംവിധായകന് ആദരാഞ്ജലികൾ...
@sujeshc95664 жыл бұрын
അകാലത്തിൽ നമ്മെ വിട്ടു പിരിഞ്ഞ സച്ചിയേട്ടന് പ്രണാമം...
@JobyJacob12344 жыл бұрын
മരിക്കാൻ തക്ക പ്രായം എല്ലാർക്കും എപ്പോഴുമുണ്ടെങ്കിലും സച്ചിയേട്ടൻ്റെ വേർപാട് അസ്സമയത്തായിപ്പോയി... പിന്നെ മഹാന്മാരൊന്നും 60 വയസ്സിനപ്പുറം ജീവിക്കാറില്ലല്ലോ... P പദ്മരാജൻ (45), ഭരതൻ (51), ജോൺ അബ്രാഹം (49), അരവിന്ദൻ (56), ലോഹിതദാസ് (54), വയലാർ രാമവർമ്മ (47), മുരളി (55), ഗിരീഷ് പുത്തഞ്ചേരി (48), നരേന്ദ്രപ്രസാദ് (56), രാജൻ പി ദേവ് (58), രതീഷ് (48), TA ഷാഹിദ് (40), TA റസാക്ക് (58), രാജേഷ് പിള്ള (41), രാമു കാര്യാട്ട (52 )
@elite25224 жыл бұрын
😍😍😪
@johndcruz32244 жыл бұрын
You are correct 🙏മഹാരഥന്മാർ... my god 💝💝💝
@safeeksafeek27334 жыл бұрын
സുകുമാരൻ 49
@sainudheensainudheenpm35654 жыл бұрын
Kalabhavan mani age only 45
@dineshpanikkath4 жыл бұрын
Seriyanu
@sudhamshkumar57284 жыл бұрын
ഒരുജാതി അടിസ്ഥാനമാക്കിയ എഴുത്തുകാരൻ തിരക്കഥാകൃത്താണ്
@abduljaleelchukkan31954 жыл бұрын
Sachy.... മലയാളത്തിന്റെ നഷ്ടം
@anithjoseph87304 жыл бұрын
Such a talented person... RIP
@abduljabbarsthinks54654 жыл бұрын
ബുദ്ദിയും വിവേകവും വ്യക്തമായ നിലപാടുകളും ഉള്ള മനുഷ്യൻ സിനിമാ എന്ന ലാബിളിൽ പേക്കൂത്ത് നടത്തുന്ന കാലഘട്ടത്തിൽ വളരെ വ്യക്തമായി സിനിമയെന്ന മാധ്യമം സമൂഹത്തിലേക്ക് തിരിച്ച് വച്ച കണ്ണാടിയെപ്പോലെ അതിനെ കാണുന്ന മനുഷ്യൻ വ്യക്കമായ കാഴ്ചപാടോടുകൂടിയും പ്ലാനിങ്ങോട് കൂടിയം അതിനെ പഠിച്ച് സിനിമ ചെയ്യുന്ന ഒരേ സമയം ഒരു കൊമേഴ്‌സിൽ സിനിമാകാരനെ പോലെയും സാമൂഹിത കാഴ്ചപാടോടും സിനിമ എടുക്കുന്ന ആൾ. ഞാൻ പിന്തുടരുന്ന ഒട്ടും അരാഷ്ട്രീയമോ അരാജകത്തമോ ഇല്ലാത്ത രാഷ്ട്രീയ നിലപാടും
@noufalkpmannarmala52914 жыл бұрын
ആദരാജ്ഞലികൾ 🙏🙏
@yougokadar4 жыл бұрын
Swantham nilapad thurannu paranju.. Great sir... Ellam Question num nallla uchithamaya answer
@johnthomas95354 жыл бұрын
Resembling Renjith by voice and appearance.
@harshan69134 жыл бұрын
he has to becoming ranjith...
@sunithaiyer91544 жыл бұрын
Yenikku yeppizhum thonnunna kaaryam. Ippozhanu oral yeniku support aayi kitteethu... Sherikkum i love both.. Pakshey... Poyilye😔
Adharanjalikal sachi sir marakillorikalum angay🙏🙏🌹🌹
@ലോഫിഷ്4 жыл бұрын
ഡ്രൈവിംഗ് ലൈസെൻസ് ഒരു ഉത്തമ കലാസൃഷ്ടി ആയിരുന്നെന്നു ഇപ്പോളാണ് അറിഞ്ഞത്
@johnmathew80534 жыл бұрын
In-depth interview...
@jagannathanmenon37084 жыл бұрын
Chocolate സിനിമയിലെ സ്ത്രീവിരുദ്ധത മണ്ടൻ ജോണി പറഞ്ഞപോലെ പെറ്റി കൊട്ട് ഇട്ട് നടന്നത് ഒന്നുമല്ല..അതിൽ നായകന്റെ കഥാപാത്രം ഞാൻ പൂന്ത് വിലയാടിയാൽ ഗർഭിണി ആകും..അതുപോലെ സലിം കുമാറിന്റെ നീ പോയി കോച്ച് കോച്ച് പീഡനങ്ങൾ ചെയ്യ് എന്നൊക്കെ പറയുന്ന ഡയലോഗുകൾ ഉണ്ട്..അതൊക്കെ തീയേറ്ററുകളിൽ ചിരി ഉണ്ടാക്കിയ ഡയലോഗുകൾ ആണ്...അത് ചിരി ഉണ്ടാക്കാൻ കാരണം ആക്കിയത് ആണ് അ സിനിമയിലെ മോശം കാര്യം..അത് തിരക്കഥാകൃത്ത് ആയ സച്ചി സേതു അല്ലെങ്കിൽ സംവിധായകൻ ഷാഫി യുടെ പ്രശ്നം ആണ്..പക്ഷേ അതിൽ നിന്നും സച്ചി ഇപ്പൊ ഒരുപാട് മെച്ചപ്പെട്ടു..സേതു അതേ പാതയിൽ തന്നെ പോയി അതപതിച്ചു.
@beenasyam98202 жыл бұрын
ആദരാഞ്ജലികൾ
@ashathi42264 жыл бұрын
ഈ interview കണ്ടപ്പോൾ തോന്നിയ ഒരു കാര്യം ......... അദ്ദേഹത്തിനു ഇനിയും മലയാള സിനിമക്ക് ഒരു പാട് സംഭാവനകൾ നല്കാൻ ഉണ്ടായിരുന്നു. ചെയ്യാൻ ബാക്കിയാക്കി യാത്രയായി .....😢
@bobinipe20704 жыл бұрын
Rip sir❤️
@niyaskochi19674 жыл бұрын
എന്റെ രാഷ്ട്രീയം മനുഷ്വത്വം ആണ് ,, wow👍👍👌👌👌👍👍👍👍👍👍👍👍👍👍👍👍👍💪👏👏👏👏👏
@sreevaishnav_SV4 жыл бұрын
RIP sachy sir........🥀
@anirudhk1814 жыл бұрын
Climax twist aanu ivarude Mani. Driving licence top ramaleela um Jr Ranjith ettan
@mspworld8844 жыл бұрын
he was very alive and active before 3 months...😢😢
@alenjohnson0074 жыл бұрын
*_sachi sir_* 💐💐💐
@siroshrajan3734 жыл бұрын
ആദരാഞ്ജലികൾ 😥
@loveguru-rb4us4 жыл бұрын
സച്ചിക്കു ഉത്തരം പറയാൻ ഗ്യാപ് കൊടുക്കാതെ പറഞ്ഞു തീരുന്നതിന് മുൻപ് മറ്റെ പുള്ളി ചുമ്മാ റേഡിയോ കണക്കു ചോദ്യം ചോദിച്ചോണ്ട് ഇരിക്കുന്നു
@vozamaraktv-art55953 жыл бұрын
Sathyam
@doglover5334 жыл бұрын
മരിച്ചു കഴിഞ്ഞപ്പോൾ ആണ് മനസിലാവുന്നത്, ഇങ്ങേർക്ക് രഞ്ജിത്തിന്റെ അതേ ശബ്ദം ആണെന്ന്
@georgeking3154 жыл бұрын
This video easily proves that Prithviraj is the next Big name from Malayalam after BigMs 😎
@sreekumar91084 жыл бұрын
Sachiyetta..... 😢😢😢❤️
@vishnuar847 Жыл бұрын
Sachiii💔💔💔
@subbin19714 жыл бұрын
മലയാളത്തിൽ വളർന്ന് പന്തലിച്ച് തൻ്റേതായ പാത വെട്ടിത്തളിച്ചുകൊണ്ടിരുന്ന ഒരു മഹാപ്രതിഭയെ തിരിച്ചെടുത്ത വിധി വലിയ ക്രൂരതയാണ് മലയാള സിനിമയോട് ചെയ്തത്... അകാലത്തിൽ പൊലിഞ്ഞ പത്മരാജനെപ്പോലെ സച്ചിയും യാത്രയായത് കഥ -തിരക്കഥയാണ് സൂപ്പർ സ്റ്റാർ എന്ന് വിശ്വസിക്കുന്ന മലയാളി പ്രേക്ഷക സമൂഹത്തിന് ഒരു തീരാനഷ്ടമാണ്.😭😭
@rsbsarathbabu7714 жыл бұрын
Good interview...👍
@sreehari614 жыл бұрын
Sachy ❤❤❤
@anandurajasekharan47902 жыл бұрын
We miss you chettaa....best director Sachii
@jagannathanmenon37084 жыл бұрын
ഫഹദ് - സച്ചി... കാത്തിരിക്കുന്ന ഒരു കൂട്ടുകെട്ട് ആണ്
@musichealing3694 жыл бұрын
അതിന് ഫഹദ് ആദ്യം Pothan & Anwar teams ന്റെ comfort zone ൽ നിന്നും മറ്റ് friendship belt ൽ നിന്നും പുറത്തുവരാൻ തയ്യാറാവണം
@jagannathanmenon37084 жыл бұрын
@@musichealing369 ഫഹദ് sathyan അന്തിക്കാട്,റാഫി അങ്ങനെ പലവിധ തരത്തിൽ ഉള്ള സംവിധായകർക്ക് ഡേറ്റ് കൊടുത്തിട്ട് ഉള്ളതാണല്ലോ..നല്ല കഥയും ആയി സച്ചി സമീപിച്ചാൽ ഫഹദ് വേണ്ടന്ന് പറയുമെന്ന് തോന്നുന്നില്ല.
@makenomistake334 жыл бұрын
@@musichealing369 ഏത് belt ആണേലും നല്ല സിനിമ തരുന്നുണ്ട്.. വിജയിക്കുന്നുണ്ട്. അതല്ലേ വേണ്ടത്. പ്രിത്വി 2016ൽ പാവടക്ക് ശേഷം എത്രപേർക്ക് date കൊടുത്തു 2019 അവസാനം driving licence ആണ് പിന്നെ വിജയിച്ചത്. അതുകൂടി നോക്കണം.. മലയാളത്തിലെ ഏറ്റവും മികച്ച director പോത്തൻ അൻവർ ഒക്കെ തന്നെയാണ്. കുമ്പളങ്ങി ഇന്ത്യ മൊത്തം സംസാരിച്ച സിനിമയാണ്. twitter ട്രെൻഡിങ് ആയിരുന്നു. ഇന്ത്യ മൊത്തം ഫഹദിനെ നോക്കുന്നുണ്ട്. വിജയം കൂടി ഉള്ളതുകൊണ്ടാണ് അത്
@arjunlionheartz68644 жыл бұрын
@@makenomistake33 nalla cinemakal tharunnathil rajuettan kayinjitte ullu ivide vere aarum.ath vid.ivide ullavanmar ath arhikkunnilla athre ullu.
@makenomistake334 жыл бұрын
@@arjunlionheartz6864 ഒന്ന് പോയി ചാവ് ശവമേ.. അർഹിക്കുന്നില്ല എന്ന്.. ഉദാഹരണം പറയുന്ന പടങ്ങൾ വാണ പടങ്ങളും. രണം, double barrel ഒക്കെ..
@viveksachu61094 жыл бұрын
വിശ്വസിക്കാൻ പറ്റുന്നില്ല ......RiP സച്ചി ചേട്ടാ..... എഴുതി തീരാത്ത പുസ്തകം..... ഇനി ആര് എഴുതും .... പ്രിത്വിരാജ് ആരാധകരുടെ ആദരാജ്ഞലികൾ ചേട്ടാ ....
@binumoonjanattu4 жыл бұрын
ഒരാൾ തന്റെ ഏറ്റവും നല്ല സൃഷ്‌ടി നിർമിച്ചതിനു ശേഷം മാഞ്ഞുപോകും എന്ന് കേട്ടിട്ടുണ്ട്. "അയ്യപ്പനും കോശിയും" മലയാളത്തിൽ ഇറങ്ങിയ എണ്ണം പറഞ്ഞ സിനിമകളിൽ ഒന്നായിരുന്നു.. രണ്ടു പേരുടെ ഈഗോ ഉണ്ടാക്കുന്ന വലിയ പ്രശ്നങ്ങൾ, കൊമേർഷ്യൽ ചേരുവകൾ ചേർത്തു ബ്ലോക്ക് ബസ്റ്റർ ആയി അവതരിപ്പിച്ച കരവിരുത് അത്യുത്തമം. (സിനിമ കാണാൻ താല്പര്യം ഉള്ളവർ, അല്ലെങ്കിൽ എല്ലാവരും തീർച്ചയായും കണ്ടിരിക്കേണ്ട ഒരു ത്രില്ലർ ആണ് അയ്യപ്പനും കോശിയും. നായകൻ-പ്രതിനായകൻ ഓരോ ഷോട്ടിലും മാറി മാറി വരുന്ന ഒരു അപൂർവ ചിത്രം..). വെറും 49 വയസ്സിൽ വിടവാങ്ങി.. പുതിയ കാലഘട്ടത്തിലെ ഏറ്റവും നല്ല എഴുത്തുകാരന് കണ്ണീരിൽ കുതിർന്ന ആദരാഞ്ജലികൾ. 😢
@elsythomas13724 жыл бұрын
ഒത്തിരി നാളുകൂടി ഒരു സിനിമ കണ്ട പ്രതീതി അയ്യപ്പനും കോശിയും കണ്ടപ്പോൾ തോന്നി. പക്ഷേ ഇനിയും ഒരു നല്ല സിനിമ ചെയ്യാൻ സച്ചി ഇല്ലാതെ പോയല്ലോ....
@amalvp99074 жыл бұрын
പത്മരാജൻ സാറിന്റെ ഒരു സ്റ്റൈൽ ഉണ്ട് സച്ചിക്ക്
@dineshpanikkath4 жыл бұрын
അതേ.ചില സീനുകളിൽ പദ്മരാജൻ സർനെ ഓർമവരുണ്ട്
@aroracochin14 жыл бұрын
RIP SIR
@mukeshaneeshaparippally82464 жыл бұрын
Sachy super director
@pk-962 жыл бұрын
A lot of National award recevd for this movie.. ☹️🥲
@elite25224 жыл бұрын
Return If possible
@trueteller73 жыл бұрын
Ee interviewk Vendi ee changayi choildicha chodyangal kelkumbolanu ingeru oru interviewk Vendi enthu maathram refer cheyyunden manasilaavunath
@sreelakshmicp6308 Жыл бұрын
Correct
@favouritemedia67864 жыл бұрын
*Brilliant replies from Sachy*
@sainulabdeenaabid75814 жыл бұрын
ഒരു പാട് പ്രതീക്ഷിച്ചിരുന്നു, പക്ഷേ മരണം, വല്ലാത്ത അപഹരണമായിപ്പോയി. ആദരാഞ്ജലികൾ.