ദേവീ.. എന്നെ അനുഗ്രഹിച്ചു നേരിട്ട് അല്ലെങ്കിലും ഇങ്ങനെ ഇത്ര വിശദമായി അറിയാനും അമ്മയുടെ ആ രൂപം കാണാനും സാധിച്ചു നന്ദി സ്വസ്തിക🙏🙏🙏🙏🙏🙏 അമ്മേ ശരണം
@sailajasasimenon2 жыл бұрын
അമ്മേ മൂകാംബികേ ദേവീ ശരണം🙏🏻🙏🏻🙏🏻അവിടെ പോയിട്ടുണ്ടെങ്കിലും ഇത്ര അറിവ് കിട്ടിയിരുന്നില്ല. മോളിലൂടെ ദേവിയെ ക്കുറിച്ച് ഇത്ര കാര്യങ്ങൾ അറിയാൻ ഞങ്ങൾ എത്ര പുണ്യം ചെയ്തു🙏🏻😍.അവിടെ വന്ന പ്രതീതി🙏🏻😍.അമ്മേ ദേവീ മോളേയും കുടുംബത്തെയും എല്ലാ ഗോപി ഗോപന്മാരെയും എല്ലായ്പ്പോഴും കാത്തു രക്ഷിക്കണേ🙏🏻🙏🏻🙏🏻
@Nerampokkfamily2 жыл бұрын
സഹോദരീ നിങ്ങൾ ഭാഗ്യം ചെയ്തവരാണ്. അമ്മേ ശരണം .🙏🙏🙏
@sreekumarvk1149 Жыл бұрын
🙏
@lalithakumari18232 ай бұрын
ഈ ഫോട്ടോയുടെ ഒരു copy കിട്ടുമോ
@sudheeshkumarg33922 жыл бұрын
ഹരേകൃഷ്ണ. അമ്മേ മൂകാംബിക കാത്തുരക്ഷിക്കണേ. 9വർഷം മുൻപ് പോയിരുന്നു അവിടെ വെച്ചു മോന് സുഖമില്ലാതെ വന്നുകൊണ്ടു ഒരു തവണ അമ്മേ തൊഴാൻ സാധിച്ചുള്ളൂ സ്വസ്തികയിലൂടെ ദേവിയെ കൂടുതൽ അറിയാൻ സാധിച്ചു ഇനി എന്റെ മോളെ കൂടി കൊണ്ട് പോയി തൊഴിക്കണം ആഗ്രഹം നന്ദി സ്വസ്തിക ഇതെല്ലാം പറഞ്ഞു തന്നതിന്. എല്ലാവർക്കും ദേവിയുടെ അനുഗ്രഹം ഉണ്ടാകണേ. സർവ്വം കൃഷ്ണാർപ്പണമസ്തു.
@RejaniSunildath26 күн бұрын
സ്വസ്തിക അമ്മയുടെ വിഗ്രഹത്തേക്കുറിച്ച് വളരെ വിശദമായി അറിയാൻ സാധിപ്പിച്ചതിൽ വളരെ വലിയ സന്തോഷം.. അമ്മയുടെ ചയ്‌തന്യത്തേക്കുറിച്ച് എത്ര വർണ്ണിച്ചാലാണ് മതിയാവുക... അമ്മേ മൂകാംബികേ ശരണം.. സ്വസ്തികക്ക് നന്ദി..
@shimnakaliyath63952 жыл бұрын
നന്ദി പാർവതി 🙏🙏 ദേവിയുടെ മൂല വിഗ്രഹം കാണാൻ സാധിച്ചതിൽ വളരെ സന്തോഷം 🙏🙏 ഇനിയൊന്നും വേണ്ട പാർവതി 🙏 എത്ര നന്ദി പറഞ്ഞാലും മതിയാവില്ല🙏
അമ്മയെ എത്രയും വേഗം തോഴാൻ വരാൻ അനുഗ്രഹിക്കാൻ പ്രാർത്ഥിക്കുന്നു......
@SS-qr5vm2 жыл бұрын
ലളിത സഹസ്ര നാമത്തിലെ പല കാര്യങ്ങളും മനസ്സിൽ ആക്കാൻ പറ്റി ഇനിയും ജപിക്കുമ്പോൾ ഇതെല്ലാം ഓർമയിൽ വരും നന്ദി മോളു ആനന്ദം പരമാനന്ദം കണ്ടതിനു അറിഞ്ഞതിനു അമ്മേ അഭയവരാധേ 🙏🙏🙏
@user-vb8ok1co6w2 жыл бұрын
Hai swasthika, കുടജാദ്രി യിലേക്ക് ഉള്ള യാത്ര കണ്ടപ്പോൾ സത്യത്തിൽ ഞാൻ യാത്ര ചെയ്ത ഒരു ഫീൽ ആണ് കിട്ടിയത്. വളരെ നന്ദി. ഈ പുണ്യ സ്‌ഥലങ്ങൾ പോകാൻ പറ്റാത്ത എന്നെ പോലുള്ളവർക്ക് ഇത് കാണുമ്പോൾ വളരെ സന്തോഷം. 🥰
@swapnag39412 жыл бұрын
അമ്മ യെ കുറിച്ചുള്ള അറിവുകൾ കേട്ടതു തന്നെ ഭാഗ്യം 🙏🙏🙏❤
@srubhi.kharidas35182 жыл бұрын
വളരെ നന്ദിയുണ്ട് ജി . അമ്മയെക്കുറിച്ച് അറിയാൻ സാധിച്ചത്. നാരായണ അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ
@gayathrigayathri24552 жыл бұрын
അംബികാ അനാധിനിധി നാ അശ്വാരൂഢാ അപരാജിതാ.... അമ്മ എപ്പോഴും കൂടെ ഉണ്ടാവാൻ ജപിയ്ക്കാം ..... 🙏🙏
@raghu11862 жыл бұрын
ബ്രാഹ്മണർ ചെയ്ത കൊടും ക്രൂരത 1) ബ്രാഹ്മണനായ മുഹമ്മദ് ഗോറിയും മുഗളന്മാരും കോടിക്കണക്കിന് ഇന്ത്യക്കാരെ കൊന്നു സ്ത്രീകളെ അടിമ ആക്കി. ലക്ഷക്കണക്കിന് ക്ഷേത്രങ്ങൾ നശിപ്പിച്ചു ബ്രാഹ്മണനായ ടിപ്പുസുൽത്താൻ ലക്ഷ കണക്കിന് ആൾക്കാരെ കൊന്നു സ്ത്രീകളെ അടിമകളാക്കി. സ്റ്റാലിൻ എന്ന ബ്രാ ഹ്മണൻ സോവിയറ്റ് റഷ്യയിൽ ലക്ഷക്കണക്കിന് ആൾക്കാരെ കൊന്നു. ബ്രാഹ്മണനായ ബിൻ ലാദൻ അമേരിക്കയിലെ ട്രേഡ് സെന്റർ തകർത്തു. ബ്രാഹ്മണർ സിറിയയിൽ യസീധികളെ കൂട്ടക്കുരുതി നടത്തി. ബ്രാഹ്മണർ വർഗീയ ധ്രുവീകരണം നടത്തിനടത്തി മലപ്പുറം ഡിസ്റ്റിക് ഉണ്ടാക്കി. ബ്രാഹ്മണർ മാപ്പിള ലഹള നടത്തി അനേക ആയിരങ്ങളെ കൊന്നു. ബ്രാഹ്മണർ T P ചന്ദ്രശേഖരൻ എന്ന ദളിതനെ 58 വെട്ടു വെട്ടി കൊന്നു. ബ്രാഹ്മണരായ പോർട്ടുഗീസ് കാരും ബ്രിട്ടീഷ് കാരും കോടി ക്കണക്കിന് ആൾക്കാരെ ഇന്ത്യയിൽ കൊന്നു. ബ്രാഹ്മണർ ചെയ്ത കൊടും ക്രൂരതകൾ ഇനിയും ഇനിയും ഉണ്ട്. അതുകൊണ്ട്ഈ വർഗവെറിയന്മാരോട് ഒരിക്കലും നമ്മുക്ക് ചേർന്നു പോകാൻ പറ്റില്ല. സംഘികൾ ഉയർത്തുന്ന വാദമുഖം സമകാലിക ലോകം നേരിടുന്ന പ്രശ്നമാണ്.
@sumav4418 Жыл бұрын
അമ്മേ ദേവി 🙏🏻മൂകാംബികെ 🙏🏻മഹാ കാളി 🙏🏻മഹാലക്ഷ്മി 🙏🏻മഹാ സരസ്വതി 🙏🏻അമ്മേ കാത്തു കൊള്ളണേ 🙏🏻🙏🏻അമ്മേ മൂകാംബികയിൽ എത്തിക്കെണമേ 🙏🏻🙏🏻🙏🏻🙏🏻
@usha.ramrithamusha592 жыл бұрын
ഒരുപാട് ഒരുപാട് നന്ദി മൂകാംബിക അമ്മേ ശരണം ഇങ്ങനെ കാണാൻ കഴിഞ്ഞതിലും അറിവില്ലായ്മ കൊണ്ട് മനസ്സിൽ കൊണ്ടുനടന്ന് തെറ്റിദ്ധാരണകൾ മാറിക്കിട്ടിയതിലും അമ്മയുടെ തൃപ്പാദങ്ങളിൽ നമസ്കരിച്ചു ശരണമമേ
@remyasumeshremyasumesh35762 жыл бұрын
അമ്മയുടെ മുന്നിൽ എത്താൻ എന്ത് പ്രാർത്ഥന ആണ് ചൊല്ലേണ്ടത്.... സ്വസ്തിക 🙏
@sreejyothi54482 жыл бұрын
Devi ye manasukond avide varan anuvadikkane enn prarthichit aadyam VEERABHADRA swaamik oru dakshina maati vaikuka. Veerabhdra swaamiyude prathishta avide und. Veerabhadra swaami anuvadhichal ammaye kaanam ennu oru viswasam und. Divasavum oru coin ammayude nadayilekk idan vendi vaikkaam. Njaan inganoke aanu cheyunnth. Amma anugrahich 2 pravasyam bhangiyai poyi varan saadhichu.
@lakshmitr26852 жыл бұрын
Amma saranam ഓത്തിരി ആഗ്രഹം ഉണ്ട് കാണാൻ അമ്മയുടെ അനുഗ്രഹം ഉണ്ടാകട്ടെ മോള് പ്രാർത്ഥിക്കണം
@malusaneesh31682 жыл бұрын
ഹരേ കൃഷ്ണ 🙏🏻🙏🏻🙏🏻❤ അമ്മേ മൂകാംബികെ ശരണം 🙏🏻🙏🏻🙏🏻❤
@sujithav2726 Жыл бұрын
അമേമ ശരണ o ഈ അറിവ് പകർന്ന തന്ന മോൾക്ക ഒരു പാട് നന്ദി
@Itx_me_zx_k2 жыл бұрын
അമ്മേ മൂകാംബികേ 🙏🙏🙏 ഒരുപാടു സന്തോഷമുണ്ട് ഇങ്ങനെയൊരു അറിവ് ഭക്തരിലേക്ക് എത്തിയതിൽ ഒരുപാടു നന്ദിയുണ്ട് സ്വാസ്തികക്ക് 🙏🙏🙏
@sobhanakumari54102 жыл бұрын
ഇതു പോലെയുള്ള ക്ഷേത്രങ്ങളുടെ വിവരണങ്ങൾ നന്നായി പറഞ്ഞു തരുമ്പോൾ അവിടെ പോയി കണ്ട പ്രതീതിയാണ്. സന്തോഷം🙏🙏🙏 ഇനിയും കാണാത്തതും പ്രശസ്തവുമായ ഇതു പോലുള്ള അറിവുകൾക്ക് കാത്തിരിക്കുന്നു.🙏🙏🙏🌹🌹🌹
@seethareji57152 жыл бұрын
അമ്മേ ദേവി 🙏മൂകാംബികേ അമ്മയെ ദർശിക്കുവാനുള്ള അനുഗ്രഹം തരണേ 🙏🙏
@binduk20572 жыл бұрын
പാർവതിയോട് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല 🙏🏻🙏🏻🙏🏻
@vishnups76032 жыл бұрын
അമ്മേ മുകാംബിക ദേവി ശരണം അവിടെ വരാൻ പറ്റിയില്ലങ്കിലും ഇത്രയും അറിവു പറഞ്ഞു തന്നത് തന്നെ വലിയ ഭാഗ്യം🙏🙏🙏
@MysteryLife82 жыл бұрын
hare krishna parvathy, thank you so much for taking us through various places and educating us the importance of everything... praying to travel with you someday to the spiritual places.. koti koti pranams 😊🙏🙏🙏🙏🙏🙏
@usharadhakrishna54082 жыл бұрын
ഹരേ കൃഷ്ണ 🌿🙏🏻🌿 അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ 🌹🙏🏼🌹
@BindukrishnaKrishnaАй бұрын
ഭാഗ്യവതി 🙏🙏🙏ഭഗവാന്റെ അനുഗ്രഹം 🙏🙏
@souminisathyan26852 жыл бұрын
ഒരുപാട് ഒരുപാട് നന്ദി കുടജാദ്രി കാണാൻ സാധിച്ചല്ലോ അത് ഏറ്റവും വലിയ ഭാഗ്യം സ്വസ്തിക ക്ക് എല്ലാവിധ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ🌹❤🌹❤🌹❤🌹❤🌹❤🌹❤🌹❤🌹❤🌹❤🌹
@ushaknv52242 жыл бұрын
മോളോട് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല🙏 ഹരേ കൃഷ്ണ ജയ് ശ്രീ രാധേശ്യം🙏
@subhasv682 жыл бұрын
🙏ഹരേ കൃഷ്ണ 🙏 ഞാൻ കുടജാദ്രി യിൽ പോകും, ദേവി വിളിച്ചാൽ പോകും, ആദ്യമായി ചോറ്റാനിക്കര പോയത് ഈ കഴിഞ്ഞ ആഴ്ച യായിരുന്നു, ഞാൻ വെളുപ്പിന് എണിറ്റു കുളി കഴിഞ്ഞു വിളക്ക് കത്തിച്ചു വീട്ടിൽ ജോലി കഴിഞ്ഞു ഒരു 8മണി ആയപ്പോൾ ഒരു ഫോൺ call, എന്റെ കൂട്ട് കാരത്തിയാണ്, അവൾ പറഞ്ഞു എനിക്ക് ഇപ്പോൾ ചോറ്റാനിക്കര പോകണം, നീ വരുന്നോ, ആ ഒരു സമയം എല്ലാം ഒത്തു വന്ന സമയം, അതാണ് , ആ വിളിച്ചത് കൂട്ടുകാരത്തി ആണെകിലും എനിക്ക് അവിടെ പോകാനുള്ള സമയം ഒത്തു വന്നു എല്ലാം കൊണ്ടും 😊😊😊😍😍😍😍❤❤
@prarthanadevotionalАй бұрын
ദേവീ കാത്തു രക്ഷിക്കണേ..... അമ്മേ.....🙏
@seemakannankara8897 Жыл бұрын
നന്ദിയുണ്ട് ഇതെല്ലാം ഞങ്ങളിൽ എത്തിച്ചതിനു ❤
@premantk60046 ай бұрын
വളരെ നന്നായിട്ടുണ്ട്. കൂടുതൽ അറിവ് പകരുന്ന ചിത്രീകരണം
@sidhusachu25412 жыл бұрын
🙏🏼ഹരേ കൃഷ്ണാ..... 🙏🏼അമ്മേ ദേവി മൂകാംബികേ..... നമോസ്തുതേ 🙏🏼🙏🏼🙏🏼🙏🏼
@vinodunnithan23972 жыл бұрын
സ്വസ്തിക ദേവിയുടെ അറിയാതിരുന്ന ഒരു സത്യമായിരുന്നു ദേവിയുടെ ചോറ്റാനിക്കരയിലെ മൂന്ന് ഭാവങ്ങൾ അത് അഢിഗയിൽനിന്ന് അറിയാൻ കഴിഞ്ഞു നന്ദി മോളൂട്ടി
@LathaKs-b6l4 ай бұрын
അമ്മേ ദേവി അമ്മയുടെ നടയിൽ എന്റെ കുടുംബമായിട്ട് വന്നു അമ്മയുടെ അനുഗ്രഹം നേടാൻ അമ്മ അനുവാദം തരണേ 🙏🙏🙏
@rajeshkumar-xp5zx Жыл бұрын
ഓം മഹാകാളീ മഹാലക്ഷ്മീ മഹാസരസ്വതീ ഐക്യസ്വരൂപിണീ ശ്രീ മൂകാംബികാ പ്രീത്യർത്ഥം🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹
@girjasasi64432 жыл бұрын
ഹരേ കൃഷ്ണാ അമ്മയുടെ അടുത്ത് എനിക്ക് എന്നാണാവോ അങ്ങിനെ ഒന്ന് പോകാൻ കഴിയുക അമ്മേ ശരണം ദേവീ ശരണം 🙏🙏🙏
@remadevi3754 Жыл бұрын
ഹരേ.. കൃഷ്ണ 🙏🏻🙏🏻🙏🏻 അമ്മേ.. മൂകാംബിക... 🙏🏻🙏🏻🙏🏻🙏🏻🌹🌹🌹🌹
@shajithagirish9825 Жыл бұрын
അമ്മേ ദേവി മൂകാംബികെ എന്നും തുണയായിരിക്കണേ 🙏🏻
@rathidevivs72412 жыл бұрын
Namaskaram swasthika ithuvare arum paranjutharatha deviyude karryanghal vishadhamayi swasthikayude interview. Yilude manassilakan sadhichu valare santhosham ayi swasthika.thank you so much. Sree Mookambika ye nama.
@sheejasajeevan73016 күн бұрын
Oru പാട് കാര്യങ്ങൾ അറിയാൻ കഴിഞ്ഞു സന്തോഷം ❤️
@balachandrannambiar9275 Жыл бұрын
ശ്രീ ചക്രത്തിൽ ആരൂഢയായ മഹാ ദേവീ അവിടുത്തെ വന്ദിക്കുന്നു 🙏🙏
@Singingbeetsfm78642 жыл бұрын
അമ്മേ ദേവി മൂകാംബികാ ദേവി കാത്തു രക്ഷിക്കണേ അമ്മേ 🙏🙏🙏🙏🙏
@ABIN-NRK6 ай бұрын
ഹരേ കൃഷ്ണ 🙏🙏🙏. ദേവിയുടെ ഫോട്ടോ കാണാൻ സാധിച്ചതിൽ സന്തോഷം 🙏🙏🙏🙏🙏
@sobhanaaneesh6094 Жыл бұрын
അമ്മേ മൂകാംബിക ദേവി സർവ്വ മംഗളനൽകുന്ന അമ്മേ നമസ്കാരം 🙏🙏🙏❤️❤️
@Ramya-sudheep9 ай бұрын
I haven't seen such a great interview .Thank you somuch. Kettakaryangal palathum thettaanennu arinju. I feel so blessed that am born on phalguna moolam in meenam month same as Devi's birthday. We are just a part of her and come to do our part and rejoin her one day.
@saphyvr77272 жыл бұрын
സ്വസ്തിക വളരെ നന്ദി ദേവിയുടെ കാര്യങ്ങൾ അറിയാൻ സാധിച്ചു വളരെ സന്തോഷം 🌹🌹🌹
@lathaknair6619 Жыл бұрын
അമ്മേ കാണാൻ ഭാഗ്യം ഉണ്ടായി 🙏🙏🙏🙏🙏🙏ഒരുപാട് അറിവുകൾ കിട്ടി സന്തോഷം ഇനിയുംവരാൻ അമ്മാനുഗ്രഹിക്കട്ട 🙏🙏🙏❤️❤️❤️
@sasikalasuresh76582 жыл бұрын
ഒരുപാട് നന്ദി ഇത്രയും അറിവുകൾ പകർന്നു തന്നതിന്🙏🙏🙏🙏🙏
@rajendranpp25812 жыл бұрын
അമ്മെ നാരായണാ,,, ഞങ്ങളുടെ സ്വസ്തി കാമ്മയ്ക്ക് പ്രണാമം,,,
@ameshchelat2002 Жыл бұрын
അമ്മയുടെ കാരുണ്യം ലോക ശാന്തിയ്ക്കായി ചൊരിയേണമേ 🙏🏻🙏🏻🙏🏻
വളരെ നന്ദി. anchor മോളെ, അദ്ദേഹം പറയുമ്പോള്‍ അദ്ദേഹം മുഴുവനാക്കുന്ന വരെ കാത്തിരിക്കൂ ട്ടോ. ശ്രീ വീരഭദ്രസ്വാമിയേ കുറിച്ച് പറഞ്ഞത് മുഴുവനായില്ല. ഇനി പോകുമ്പോള്‍ ചോദിക്കണേ. ഒരുപാട് പുതിയ അറിവുകള്‍ ലഭിച്ചു. നന്ദി.
@chandrikabharathan59398 ай бұрын
Ammebhagavathi_avidaathicheranoru Pa D M O H Am
@chandrikabharathan59398 ай бұрын
Iorupadmohamp
@vanajarenjith95792 жыл бұрын
Harekrishna harekrishna krishna krishna hare hare hare rama hare rama rama rama hare hare
@raveendrannair14812 жыл бұрын
Namastha MookambikaDavi🙏🙏🙏🙏
@sugithaus61582 жыл бұрын
ഒന്നും പറയാൻ ഇല്ല കേട്ടപ്പോൾ തന്നെ അവിടെ എത്തിയ പോലെ ആയി 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏👍👍👍👍
@baijuayyappa6482 Жыл бұрын
ഹരേ കൃഷ്ണ.അമ്മേ നാരായണ ദേവി നാരായണ
@gopikatnair4975 Жыл бұрын
അമ്മേ മൂകാംബികെ കാത്തു രക്ഷികണേ മഹാമായെ ശക്തിസ്വരൂ പിണി ആ തിരുസന്നിധിയിൽ എത്തുവൻ ഭാഗ്യം തരണമേ മഹാമായേ 🕉️🙏🙏
@zyxwe33902 жыл бұрын
അമ്മേ ശരണം ദേവി ശരണം..മോളെ നി മഹാ പുണ്യ വതിയ ആണ്.. എല്ലാ കാര്യങ്ങളും കെല്പിച്ചതിനും. അടികളെ നേരിട്ട് കനിച്ചതിനുംം ഒരു പാട് നന്ദി..അമ്മേയെ കാണാൻ ഒരു പാട് ആഗ്രഹിക്കുന്നു.കാണാൻ പോകാൻ പറ്റിയില്ല..മോൾ മുഗേ നേ ഇങ്ങനെ കണ്ടത് മഹാ പുണ്യ മായീ കാണുന്നു