പത്തു പതിനഞ്ചു ദിവസത്തിൽ കൂടുതൽ ദേവിയെ കാണാനും തൊഴാനും ഒക്കെ ഉള്ള മഹാ ഭാഗ്യം ഈ ജന്മത്തിൽ ഞങ്ങൾക്ക് ലഭിച്ചു. ഒരുപാട് സങ്കടങ്ങളുമായിട്ട് ദേവിയുടെ മുന്നിൽ ഞങ്ങൾ ഉണ്ടായിരുന്നത്. പക്ഷേ അവിടുന്ന് തിരിച്ചു വന്നതിനു ശേഷം ഒരുപാട് മാറ്റം ഞങ്ങളുടെ ജീവിതത്തിൽ ഉണ്ടായി. വിളിച്ചാൽ വിളി കേൾക്കുന്ന ദേവീ ആണ്. ഇനിയും വരാനുള്ള ഭാഗ്യം തരണേ ദേവീ 🙏🏼🙏🏼🙏🏼🙏🏼🙏🏼അമ്മേ മഹാമായേ മൂകാംബികേ ശരണം 🙏🏼🙏🏼🙏🏼🙏🏼🙏🏼
@Vanamaalika2 ай бұрын
ഇത്രയും നല്ല. അവസരം കിട്ടിയിട്ട് അമ്മയെ കുറിച്ചു വളരെ അധികം നല്ല അറിവുകൾ സമ്പാദിക്കുന്നതിന് പകരം ലോകർക്ക് എല്ലാം അറിയൂന്ന വിവരങ്ങൾ മാത്രം അടിഗ സ്വാമിജി യോട് ചോദിച്ചത് കഷ്ടമായി പോയി. എന്നിരുന്നാലും അടിഗ സ്വാമിജി ധർമം അനുസരിച്ചു കുറെ കാര്യങ്ങൾ പറഞ്ഞു thannu🙏
@rijineshp.v3112 ай бұрын
സത്യം. എത്ര നല്ല ചോദ്യങ്ങൾ ചോദിക്കാമായിരുന്നു.😏
@VishnuP-g2y2 ай бұрын
സത്യം
@sudarsananp17653 ай бұрын
അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ അമ്മേ മൂകാംബിക അമ്മേ കാത്തോളണേ.🙏🙏🙏💛🧡💚💜💙🖤🌹🌹🌹🌹🌹🌹🌹🌹
@aamalathykottassery5723Ай бұрын
അമ്മേ മൂകാംബികെ ദേവി കാത്തു രക്ഷിക്കേണമേ. ഞാൻ അമ്മയുടെ അടുത്തേക്ക് വരുവാൻ ആഗ്രഹിക്കുന്നു. എന്റെ പേരാമക്കളെയുംകൊണ്ട്.സാധിപ്പിച്ചു തരേണമേ ദേവീ.!
@raveendrankanathezhathu2 ай бұрын
അമ്മേ ശരണം🌺🙏 ശ്രീ മൂകാംബിക അമ്മയുടെ ഇത്രയും വിലപ്പെട്ട ജ്ഞാനം അടിയങ്ങൾക്ക് പകർന്നുതന്ന മേൽശാന്തി ആചാര്യന് നന്ദി നമസ്കാരം🌼🌼🌼🙏🙏🙏
@vijayakumarvaipooru115818 күн бұрын
അമ്മേ നാരായണ ദേവി ശരണം 🌹🌹🌹🌹❤️❤️👌
@premjipanikkar4902 ай бұрын
വളരെ നല്ല സത്യസന്ദൻ ആയാ മനുഷ്യൻ, നമിച്ചു പോകും 🙏🏿🙏🏿🙏🏿
@geethamohan22562 ай бұрын
അമ്മേ മൂകാംബിക ദേവി എന്റെ മക്കളുടെ കാര്യം പ്രാർത്ഥിച്ചത് നടത്തി തരണമേ.🙏🙏🙏
എനിക്ക് 41 വയസായി, ആദ്യമായി ഈ ഡിസംബർ 5 നു എനിക്ക് അമ്മയെ ദർശിക്കാൻ ഭാഗ്യമുണ്ടായി, ഉച്ച പൂജക്കും, അത്താഴ പൂജക്കും, രാവിലെയും അമ്മയെ ദർശിക്കാൻ ഭാഗ്യമുണ്ടായി.. അമ്മേ മൂകാംബിക
@radhikabs28482 ай бұрын
🙏🏻❤️അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ ❤️🙏🏻
@reshmashaji48423 ай бұрын
അമ്മേ ദേവി മൂകാംബികേ .. 🙏🙏🙏 എന്റെ ആഗ്രഹം സാധിച്ചു തരണമേ 🙏🙏🙏🙏
@PAPPUMON-mn1us2 ай бұрын
ന്താണ് ആഗ്രഹം..? 😝
@ByjupandiyathАй бұрын
അമ്മേ ദേവി മുകാംബികേ ശരണം❤
@jayaprekashjnair27292 ай бұрын
അമ്മേ ശരണം 🙏🙏🙏എന്ത് നല്ല തിരുമേനി ❤❤❤❤🙏🙏🙏
@UnniKrishnannair-v3mАй бұрын
അമ്മേ മൂകാംബികേ എനിക്ക് അമ്മയെ കാണാൻ വരാൻ ആഗ്രഹമുണ്ട് നടക്കുന്നില്ല അത് നടന്നു കിട്ടണേ അമ്മേ 🙏🏻🙏🏻🙏🏻
@suseelatk9469Ай бұрын
ഞാനും നവംബർ 12 നു വന്നു ദേവിയെ തൊഴുതു ഇനിയും വരാൻ അനുഗ്രഹിക്കട്ടെ അങ്ങയെ കണ്ടു നമസ്കാരം പറഞ്ഞു 🙏🙏🙏❤❤
ഞാൻ ചോറ്റാനിക്കര അമ്മയെ എന്റെ അമ്മയെ പോലെ ഇഷ്ടപെടുന്നു അങ്ങനെ ഒരു ദിവസം മൂകാബി ക്കക്കു പോകാനുള്ള ഭാഗ്യം കിട്ടി തിരക്ക് ഉണ്ടായിരുന്നു പെട്ടന് സ്വാമി നടയിൽ നിർത്തി കുറച്ചു സമയം പ്രാത്ഥികാൻ സമയം തന്നു ചോറ്റാനിക്കര അമ്മയും മൂകംബിക ദേവി യും തമ്മിൽ ബന്ധം ഉണ്ട് എന്ന് ഞാൻ വിശ്വ സിക്കുന്നു
@ajithavk869227 күн бұрын
Bless us to come there this week
@sofiarajesh1816Ай бұрын
Mookambika amme saranam katholane
@raghunathraghunath79133 ай бұрын
അമ്മേ ശ്രീ മൂകാംബിക ദേവി ശരണം.
@DeepaPg-he3keАй бұрын
ശ്രീ മൂകാംബികായെ നമഃ
@srksrk16423 ай бұрын
🙏 അമ്മേ നാരായണ ദേവി നാരായണ
@lakshmisankunninair5123Ай бұрын
Ethrayum Karyaangal bhaktharkku parajuthanna Thirumenikku valarae 🙏. Thank you also to the person who asked the questions .
@prakruthichannelАй бұрын
❤️
@KalaKalavathi-vl5xg3 ай бұрын
അമ്മേ ദേവി മൂകാംബികേ ശരണം 🙏🏻🙏🏻
@jyotheendraprasad9768Ай бұрын
great divine knowledge.thanks to thirumeni
@rohinitrivandrum22612 ай бұрын
എന്റെ മൂകാംബിക അമ്മ 🙏🏼🙏🏼🙏🏼
@sujathak29792 ай бұрын
അമ്മേ നാരായണ ദേവീ നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ 🙏
@rekhababur80453 ай бұрын
എന്റെ മൂകാംബികഅമ്മേ ശരണം ❤
@manjukv3682 ай бұрын
Om kleem maha kali maha lekshmi maha saraswathi ikya roopa sree mookambika devi namah🙏🏻🙏🏻🙏🏻
@SajinaMol3 ай бұрын
Mookambika Amme Saranam❤❤❤❤🙏🙏🙏🙏🙏
@leenapraveen77422 ай бұрын
ഓം ശ്രീ ലളിതാംബികായേ നമഃ ❤🙏
@gopaljimanacaud2 ай бұрын
ഓം ശ്രീ മൂകാംബികായൈ നമഃ
@sudhagopakumar526Ай бұрын
അമ്മേ നാരായണാ ദേവീ നാരായണാ ലക്ഷ്മീ നാരായണാ ഭദ്രേ നാരായണാ❤❤❤🙏🙏🙏
@vishkrishna650918 күн бұрын
ദേവി ശരണം
@reenamol51362 ай бұрын
അമ്മേ ദേവി ശരണം 🙏🙏🙏🙏🙏
@bhagyaakshmim74973 ай бұрын
അമ്മേ ശരണം 🙏🙏🙏
@lathikapushpan9069Ай бұрын
അമ്മേ എപ്പോഴും കൂടെ ഉണ്ടാകണേ . അമ്മക്ക് കോടി പ്രണാമം
@sunithajayan17292 ай бұрын
അമ്മേ മഹാമായേ കാത്തോളണേ 🙏❤️
@vishnusrajeev30903 ай бұрын
മൂകാംബിക അമ്മേ 🙏🏻🙏🏻🙏🏻
@sudarsanann10323 ай бұрын
🙏അമ്മാ ശരണം 🙏ശരണം 🙏ശരണം
@sheejasuresh91273 ай бұрын
അമ്മേദേവി മൂകാംബികദേവി ശരണം
@JyothiPkaryalakshmi2 ай бұрын
🙏🙏🙏 Amme mookambika Devi saranam
@SuvarnavallyTemple3 ай бұрын
അമ്മേ മഹാമായേ🙏
@PrameellaBepu3 ай бұрын
Amme Narayana🙏🙏🙏
@BeenaVishnu-z5s3 ай бұрын
അമ്മേ മൂകാംബികാദേവിയെ ശരണം 🙏
@seemakdl6442 ай бұрын
ദേവി,... അമ്മേ....... 🙏🏼🙏🏼🙏🏼🙏🏼
@gsmanikantadas16063 ай бұрын
OM Sree Mookambikaye Saranam 🙏
@knsoman30762 ай бұрын
Amme Narayana Devi Saranam 🙏
@venukongot45313 ай бұрын
Amme mookambike saranam🙏🙏🙏
@SreedeviV.L2 ай бұрын
അമ്മേ 🙏🙏🙏
@krishnamohan73332 ай бұрын
❤❤❤❤❤ good interview.dispelled lot of misinformation