ചണ്ഡിക ഹോമത്തെക്കുറിച്ച് ഇത്ര വ്യക്തതയോടെ പറഞ്ഞു തന്ന തിരുമേനിക്ക് പ്രണാമം.... അമ്മയുടെ അനുഗ്രഹം എല്ലാവർക്കും ഉണ്ടാവാൻ ഇടയാവട്ടെ..... എവിടെയും നന്മ കാണാൻ സാധിക്കട്ടെ..... ഓം ശ്രീ പാദ ശങ്കരീം ശരണമഹം പ്രപദ്യേ
@mamohanan Жыл бұрын
🙏🏻🙏🏻 അമ്മേ ശരണം ദേവി ശരണം
@violinsradha4406 Жыл бұрын
തിരുമേനി വളരെയധികം നന്ദിയുണ്ട് അങ്ങ് ഈ അറിവ് പകർന്നതിന് 🙏🙏🙏
@lakshmipr91902 жыл бұрын
ചണ്ഡികാ ഹോമത്തെ കുറിച്ച് വ്യക്തമായി മനസിലാക്കി തന്ന തിരുമേനിക്ക് എൻ്റെ അഭിനന്ദനങ്ങൾ നന്ദി
@ramakrishnanreghunathanaic90262 жыл бұрын
ചണ്ടിക ഹോമതെ കുറിച്ച്, പ്രാധാന്യത്തെ, ഫല പ്രാപ്തി എന്നിവ വ്യക്തമായും ഭക്തി രസത്തോടെ മനസ്സിലാക്കി തന്നതിന് ദേവിയുടെ നാമത്തിൽ ആചായന് എൻ്റെ വിനീതമായ പ്രണാമം,
@sreevidyasivakaran52562 жыл бұрын
അമ്മേ നാരായണ 🙏🙏
@kamaladas5084 Жыл бұрын
¹1pp¹1¹¹
@SheebaChandran123 Жыл бұрын
🙏🏻🙏🏻🙏🏻🙏🏻🙏🏻🌹🌹🌹🌹
@smithas1693Ай бұрын
🙏
@sudhabalakrishnan3008Ай бұрын
മഹാത്രിപുര സുന്ദരിയുടെ ചണ്ഡികാ ഹോമത്തെ കുറിച്ച് അറിയാൻ സാധിച്ചതിന് ഒരു കോടി നമസ്കാരം🙏🙏🙏
@smanojkumar5380 Жыл бұрын
ഓം ശ്രീ മാത്രയ് നമഃ
@rajuraghavan1779 Жыл бұрын
തിരുമേനി അദ്ദേഹത്തോട് വളരെയധികം നന്ദിയുണ്ട്, ഈ രീതിയിൽ കാര്യങ്ങൾ വശദീകരിച്ചു തന്നതിന്...🙏❤️💖
@girijasahu96002 жыл бұрын
ചണ്ഡികാഹോമത്തെക്കുറിച്ച് എനിക്ക് ഒന്നും തന്നെ അറിയില്ലായിരുന്നു. വളരെ നന്ദി അറിയിക്കുന്നു ഗുരുനാഥാ🙏🙏🙏
@anasooyajayakumar4382 жыл бұрын
ചണ്ഡിക ഹോമത്ത് കുറിച്ച് വ്യക്തമായി പറഞ്ഞു മനസ്സിലാക്കി തന്ന അങ്ങേയ്ക്കു പ്രണാമം🙏🙏🙏🙏🙏🌹
@vasanthakumari6904 Жыл бұрын
🌹🙏🏼 അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ 🌹🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🌹.
@narayananmoorkkath1060Ай бұрын
ചണ്ഡികാ ഹോമത്തെപ്പറ്റി ഇത്രയും വിശദമായി പറഞ്ഞുതന്ന തിരുമേനിക്ക് നമസ്കാരം. 🙏🏼
@unnikrishnan.p.k.krishinan28772 жыл бұрын
അമ്മേ ശരണം 🙏🏻🙏🏻🙏🏻ദേവീ ശരണം 🙏🏻🙏🏻🙏🏻🙏🏻🙏🏻 തിരുമേനിയുടെ ഓരോ വാക്കുകളും എത്ര മനോഹരം 🙏🏻🙏🏻🙏🏻🙏🏻
@suminair92393 ай бұрын
അമ്മയെക്കുറിച്ചും ച ണ്ടികഹോമത്തെക്കുറിച്ചും പറഞ്ഞു തന്ന അങ്ങേക്ക് നന്ദി 🙏🏼
@suseelats6238Ай бұрын
അമ്മേ നാരായണ 🙏🏻സ്വാമിജി നമസ്കാരം. കൊറോണ സമയത്ത് സ്വാമിജി യുടെ ശിഷ്യയാകാൻ സാധിച്ചു ലളിത സഹസ്ര നാമം ഓൺലൈൻ ക്ലാസ്സിൽ പഠിക്കാൻ അമ്മയുടെ അനുഗ്രഹത്താൽ സാധിച്ചു പ്രണാമം സ്വാമിജി 🙏🏻🙏🏻🙏🏻
@rekharamachandran61412 жыл бұрын
🙏🙏🙏 ഓം ശ്രീപാദ ശങ്കരീം ശരണമഹം പ്രപദ്യേ🙏🏻🙏🏻🙏🏻🌹🌹🌹
@gangark6034 Жыл бұрын
Amme Saranam Devi Mahamaye Thanks 🙏🙏🙏 Thirumeni
@kichuskitchen50122 жыл бұрын
അമ്മേ ശരണം ദേവീ ശരണം 🙏🙏🙏
@gpgkumar2 жыл бұрын
ഈ കാലഘട്ടത്തിനു വളരെ യധികം ആവശ്യമുള്ള, സാധാരണക്കാരെ ആവേശഭരിതമാക്കുന്ന വിവരണം.....ലോക സമാധനത്തിനു വേണ്ടിയുള്ള അങ്ങയുടെ പ്രായത്നങ്ങൾക്കു വളരെയധികം നന്ദി തീരുമേനി🙏🏻🙏🏻🙏🏻
@rajanit91252 жыл бұрын
Thank u thrumani good message 💕 thank God ❤️ thank universe thank u 💕 thank u 💕 thank u 💕 thank u 💕 അമേമ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ സർവ്വ മംഗള മംഗലൃയ ശിവേ സർവ്വാറതഥ സാധികേ ശരണൃ തയംബികേ ഗൗരി നാരായണി നമോസ്തുതേ മൂകാംബിക ദേവീ അനുഗ്രഹകിണമേ
@pushparadhakrishnan66802 жыл бұрын
Om Namastesthu MahaShakth Swaroopini Mahadevye Namonamah Mahat Vachanagalku Nandhi🙏🙏🙏
@vinuvinu79282 жыл бұрын
ഓം ശ്രീ പാദശങ്കരീം ശരണമഹം പ്രപദ്ധ്യേ 🙏🏻,ഗുരുനാഥന് എന്റെ വിനീതമായ നമസ്കാരം 🙏🏻, അമ്മയുടെ അനുഗ്രഹത്താൽ തിരുമേനിയുടെ സാന്നിധ്യത്തിൽ ഓഗസ്റ്റ് 14 ന് തൃശൂർ പൂങ്കുന്നം ശങ്കരംകുളങ്ങര ദേവീ ക്ഷേത്രത്തിൽ ചണ്ഡികാഹോമം നടത്തുന്ന വിവരം അമ്മയുടെ എല്ലാ മക്കളെയും ഈ അവസരത്തിൽ ഞാൻ അറിയിക്കുന്നു 🙏🏻,, എല്ലാവരെയും പൂങ്കുന്നത്തേക്ക് അമ്മയുടെ മണ്ണിലേക്ക് ക്ഷണിക്കുകയാണ് 🙏🏻അമ്മയുടെ അനുഗ്രഹം എല്ലാവരിലും നിറയട്ടെ 🙏🏻🙏🏻🙏🏻
Namaskaram Thirumeni 🙏🌹 Om Sree Padhashankareem Sharanamaham Prapadhyae 🙏 Om Sree PadhaGovinda moorthaye Sharanam 🙏❤️🌹
@meerasatheesan25092 жыл бұрын
തീർച്ചയായും നടത്തണം 🙏
@thulasihareendranath88872 жыл бұрын
Om Sreepatha sankareem saranamaham prapadye
@sumapk1232 Жыл бұрын
നമസ്കാരം തിരു മേനി, അമ്മയുടെ അനുഗ്രഹത്താൽ എനിക്കും chandika ഹോമം നടത്താൻ ഉൾപ്രേരണ ഉണ്ടായിട്ടുണ്ട്, അന്യോഷിക്കുക ആയിരുന്നു ആരാണ് , ഉള്ളതെന്ന്, മഹാത്ഭുതം അങ്ങയുടെ ഈ vedio കാണാൻ പറ്റിയത്, ദേവീമഹത്മ്യം, കുറച്ചു കാലം ഞാൻ വായിച്ചിട്ടുണ്ട്, അങ്ങ് പറഞ്ഞ പോലെ ഭയമില്ലാതെ, യാണ് , ഞാൻ ആഗ്രഹിക്കുന്നത്, But ഞാൻ bussiness ആണ് ഇപ്പോൾ ചെയ്യുന്നത്, financially വലിയ നേട്ടങ്ങൾ ഉണ്ടായിട്ടില്ല, അമ്മ യുടെ അനുഗ്രഹത്തിനു വേണ്ടി പ്രാർഥി ക്കുകയാണ്
@bababluelotus2 ай бұрын
You can book this at mookambika temple, 10000 rs 3,4 months munpe book cheyyanam.
Aniku onnum ella Amma Anna kathu kollana Amma. Aniku nalla oru veedu aki tharana anta kuttikala kathu kollana
@chandrikakomalam7402 Жыл бұрын
അമ്മേ കാക്കണേ ദേവി
@neenacm14552 жыл бұрын
Pranamam guruji sree matreh namah
@sobhinikm Жыл бұрын
Amme Narayana❤❤❤
@rammohan93942 жыл бұрын
Ohm namo Chandikaye🙏🙏🙏🙏
@chitranair5148 Жыл бұрын
Namaste Mahatman🙏. I had the great good fortune to attend the Homam at Kannur, though late in the evening, on 31 March 2022. It was a Great Divine Experience! Thank you
@seenavivek73722 ай бұрын
Kannur evideyanu nadannathu, njanum kannur aanu
@padmajak70272 жыл бұрын
Devi Sharanam🙏🙏🙏
@kradha2972 жыл бұрын
Om namah chandikaye 🙏🙏🙏🌹
@jayadevannair79322 жыл бұрын
Ohm Sreepadasankareem Saranamaham Prapadye
@sheejareji1440 Жыл бұрын
🙏🙏🙏അമ്മേ ശരണം 🥲🙏🙏🙏
@sobhanalakshman68622 жыл бұрын
Om Sree Pada Sankareem saranamaham prapadye 🙏🏼🙏🏼🌹🌹
Ananthakoti pranamam Thirumeni 🙏 Very good information. Thank you. Can you kindly tell me if Chandika Homam is performed anywhere near Trivandrum city. I would like to attend same. Praying for your blessings.🙏
@sudeepkarthyayan70102 жыл бұрын
sweet voice..
@suprabhakumaran83322 жыл бұрын
Om sreepadashankareem sharanamaham prapadye🙏🙏🙏
@vijivinu48074 ай бұрын
Suvasini poojaye kurichu paranju tharamo
@sinduganga44542 жыл бұрын
ഓം മംഗളചണ്ഡികായേ നമഃ 🙏🙏🙏
@vimalagopinath80072 жыл бұрын
പ്രണാമം
@jayamenon93302 жыл бұрын
Amme narayana 🙏🙏
@jayamenon93302 жыл бұрын
Thankyou thriumany
@a.k.hemalethadevi4380Ай бұрын
👍👍👍🙏🏻🙏🏻🙏🏻
@kalpanasajeevan1269 Жыл бұрын
Therumeniyude. Phon. Nabar. Tharumo
@omanaomanamaruthath49842 жыл бұрын
അമ്മേ മഹാമായേ 🙏🙏🙏
@minir46492 жыл бұрын
Sreepadha shankkary saranamaham prapadai
@sreekalaviswanathan24652 жыл бұрын
Ohm sree maha deviye namah
@NaviNavi-jc1kk2 жыл бұрын
OM NAMASHIVAYA
@sunumurali72 Жыл бұрын
🙏🌹🙏🌹🙏🌹🙏
@sudarsananvk5491 Жыл бұрын
നമസ്തേ .ഈ ഹോമത്തിന് എന്തു ചിലവു വരും. എന്തെല്ലാം സാധനങ്ങളാണ് വേണ്ടത്.
@dr.girijapc50882 жыл бұрын
തിരുവല്ലാ നെന്മേനിക്കാവു ദേവീ ക്ഷേത്രത്തിൽ അഡിക വന്നു നടത്തി. പങ്കെടുത്തു
@MsRajasekharan2 жыл бұрын
തിരുമേനി ഇത് വീട്ടിൽ നടത്തുമോ, എന്ത് ചെലവ് വരും
@Unniunni-wf4dv3 ай бұрын
ഏത് പ്രസാധകരാണ് തെറ്റുകൾ തിരുത്തപ്പെട്ട ദേവി മാഹാത്മ്യം പുസ്തകം പ്രസിദ്ധീകരിയ്ക്കുന്നത്, പല പുസ്തകങ്ങളിലും തെറ്റുകൾ കാണുന്നു. ഒരു നിർദ്ദേശം തന്നാലും