പഴചെടികൾ കൊറിയർ ആയി അയച്ചുതരുന്നതാണ്..നമ്മുടെ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക 👇 To join our WhatsApp group click below 👇 link Agriculture related group chat.whatsapp.com/HcaFex0Evd99MkRAZXeadg
@amarishnadh15673 жыл бұрын
Self pollination ano
@GreenAgroMedia3 жыл бұрын
Athe
@amarishnadh15673 жыл бұрын
@@GreenAgroMedia thank u
@wayofmary4493 жыл бұрын
How offen water the plant and should keep it in shady place or full sun light bez my plant leave get brown
@GreenAgroMedia3 жыл бұрын
Semi shade
@wayofmary4493 жыл бұрын
@@GreenAgroMedia thanks sir how offen should water plants
WE have a mangostin which is abour 40 years old.. fo past few years, the fruits are very small and very less in quantity. What should we do to maintain the tree for more yield
@dangerousman48954 жыл бұрын
First you watered well and put fertilizers corectly then everything will allright
പത്ത് വർഷം പ്രായമായ ഒരു മാംഗോസറ്റീൻ മരം വീട്ടിലുണ്ട്. രണ്ട് വർഷമായി നിറയെ പൂവിടാറുണ്ട് പക്ഷെ കായ്കൾ ഉണ്ടാകുന്നില്ല. മാംഗോസ്റ്റീൻ കായ്ക്കാൻ 2 മരങ്ങൾ ആവശ്യമാണോ?
yeth nurseriyininnanengilum homegrown tag ulla thaikal vangikkuka
@anascp59094 жыл бұрын
കുറച്ച് സ്ഥലമുള്ളവർക്ക് കൃഷി ചെയ്യാനുള്ള പഴങ്ങൾ ഏതൊക്കെയാണ് ബുഷ്റ രൂപത്തിൽ കൃഷി ചെയ്യുന്ന പഴങ്ങൾ ഏതൊക്കെയാണ്
@hngogo97184 жыл бұрын
good. nice information. വിഡിയോയിൽ കാണിച്ച ഇപ്പോൾ കായ്ച്ചു തുടങ്ങിയ മാന്കുസ്തീൻ ചെടി seedling ആണോ അതോ ഗ്രാഫ്റ്റ് ആണോ നിങ്ങൾ വാങ്ങിയത് ? എത്ര പ്രായമുള്ള ചെടിയാണ് വാങ്ങി നട്ടത് ?
@GreenAgroMedia4 жыл бұрын
Seedling aanu ..cheriya thai aanu nattathu
@hngogo97184 жыл бұрын
@@GreenAgroMedia cheriya thai 5 year kondu kaychu thudangio ?
@GreenAgroMedia4 жыл бұрын
Nalla paricharanam koduthal kaikum
@GreenAgroMedia4 жыл бұрын
1.5 adivaluppam ullath
@sahnushanu13144 жыл бұрын
ഇത് ബെഡ് ചെയ്തതോ അതോ മുളപ്പിച്ചതാണോ.... എനിക്ക് വേണ്ടിയിരുന്നു....
@GreenAgroMedia4 жыл бұрын
Seedling
@rameesmarakkar60164 жыл бұрын
2 thenge nta edayil pattumo
@GreenAgroMedia4 жыл бұрын
Pattum
@Bond-qx4pb3 жыл бұрын
ഇതിൽ male and female ഉണ്ടോ? Seed ഇട്ടാൽ പൊടിക്കുമോ
Ith poloru ftuit ente frnd enk thannit..athinte kuru achan vtl kuzhichittnu..6 yrs aay ..ath mangosteen thane aanonn areella
@josephwayanad58845 жыл бұрын
bro ente veettil mangosteen aanenn paranj oru chedy nattittund.pakshe ellavarum parayunnu adh apple jamba aanenn.mangosteen orupad variety undo.enganeyanu ath mangosteen aano enn thirichariyuga?
@GreenAgroMedia5 жыл бұрын
9895061705 WhatsApp pic
@josephwayanad58845 жыл бұрын
ok
@jabbarp43135 жыл бұрын
ഒരു മരം മാത്രം ഉണ്ടായാൽ കായ്ക്കുമോ ?
@GreenAgroMedia4 жыл бұрын
Kaikum
@kavyamani78555 жыл бұрын
Ente mangosteen chedi unangunund.. njan npk ittu koduthitundayirunnu... nalla veyilathanu nattirikunath.. ini unangathirikan enthelum vazhi undo?
വെള്ളം മഴക്കാലത്ത് കുറച്ച് ദിവസങ്ങൾ കെട്ടികിടക്കുന്ന സമയത്ത് ഇതിൻടെ വേര് ചീയുമോ ?വെള്ളം മഴക്കാലത്ത് കെട്ടികിടക്കുന്ന സ്ഥാലമാണ് എന്ടെത്.വേറെ ഇത്തരം പ്രദേശത്ത് വയ്ക്കാൻപറ്റിയ വേറെ എന്താണ് ഉള്ളത്?ദയവായി പറഞ്ഞുതരണേ...നന്ദി .
ഞാൻ മൂന്ന് തൈകൾ പത്ത് വർഷം മുൻപ് നട്ടു.നല്ല വെയിലുള്ളസ്ഥലത്താണ് നട്ടത്.പൂഴിയിലായതുകൊണ്ടാകാം പ്രത്യേകപരിചരണമൊന്നുമില്ലാതെ തന്നെ നന്നായി വളർന്നിട്ടുണ്ട്15 അടിയെങ്കിലും കാണും.ഒരു മരത്തിൽ ധാരാളം പൂക്കളുണ്ടാകും കൊഴിഞ്ഞുപോകും.മറ്റ് രണ്ട് മരത്തിലും പൂക്കൾ കുറവാണെങ്കിലും കായപിടിച്ചത് കൊഴിഞ്ഞു പോകുന്നു.വെയിലുള്ളത് കൊണ്ടാണോ ?