മാങ്കോസ്റ്റീൻ മരങ്ങൾ എളുപ്പത്തിൽ വളർത്താം/Mangosteen fruit tree malayalam

  Рет қаралды 51,325

Reemz

Reemz

Күн бұрын

Пікірлер: 181
@ajithaprakash2534
@ajithaprakash2534 2 жыл бұрын
പെട്രോൾ പമ്പിൽ റോസ് ആദ്യമായുട്ടാണ് കാണുന്നത്. ഞാൻ ആയിരുന്നെങ്കിൽ തീർച്ചയായു० ഒരു കമ്പ് വാങ്ങിയേനെ ഞാനു० എവിടെപോയാലു० ആദ്യ० ചെടികളാണ് നോക്കുന്നത് സൂപ്പർ ബോണിക്ക റോസ് മോളൂ.. 💞💞💞💞💓💓💓
@mustafapp875
@mustafapp875 3 жыл бұрын
നല്ല വിവരണം, തുടരുക അഭിന്ദനങ്ങൾ
@kijokijo5210
@kijokijo5210 3 жыл бұрын
താളത്തിൽ തലയും കൈകളും ഷോൾഡർ ഉം ചലിപ്പിച്ച് ... അടിപൊളി. ആരുപറഞ്ഞാലും ഈ ബോഡി ലാംഗ്വേജ് മാറ്റരുത്. വളരെ അട്രാക്റ്റീവ്. Style is the shadow of personality.👍🏻
@lissavarghese5559
@lissavarghese5559 3 жыл бұрын
ഞാൻ വിത്ത് കിളിർപ്പിച്ചു വച്ചതാണ്,, 8 വര്ഷമായപ്പോൾ കായ്ച്ചു,, ഇപ്പോൾ 23 വർഷമായി,, നിറച്ചും കായ്കൾ ഉണ്ട്
@kijokijo5210
@kijokijo5210 3 жыл бұрын
ഇൻഫർമേറ്റീവ് വീഡിയോ.keep going . 👍🏻
@daffodils8282
@daffodils8282 Жыл бұрын
Hai nalla sound
@reemz2022
@reemz2022 Жыл бұрын
😊
@kanakasasikanaka3230
@kanakasasikanaka3230 2 жыл бұрын
നന്നായി വിവരിച്ചു തന്നു
@freethinker5856
@freethinker5856 3 жыл бұрын
Ithe korache rocky soil le nadan pattumo?
@cvmuhdali
@cvmuhdali 4 жыл бұрын
ഞാനിത് നട്ടു.7വർഷമായി ഈ വർഷം നിറയെ കായ്കളുണ്ടായി..ഇന്നലെ വിളവെടുത്തു..അപാര മധുരം ..Good ..!
@rahmathparapurathethil251
@rahmathparapurathethil251 4 жыл бұрын
Enthannn valam
@cvmuhdali
@cvmuhdali 4 жыл бұрын
ചാണകം മാത്രം
@christyt9424
@christyt9424 4 жыл бұрын
Enikinnu krishi officil ninu kitti vetil chennit nadanam
@ghostriderghostrider4409
@ghostriderghostrider4409 3 жыл бұрын
ഞാൻ നട്ടിട്ട് 6 വർഷം ആയി നടുമ്പം 4 വർഷം ആയതയ്യി ആണ് ഇതുവരെ കയ്പിടിച്ച്ല്ല എന്നാണ് bahiഉണ്ടാവുമോ
@greensfha8218
@greensfha8218 3 жыл бұрын
Idu evidunnanu vangiyad
@adarshs.p9547
@adarshs.p9547 3 жыл бұрын
Chechi masogtin seed ettano kilikunne...ethil anum pennum undo....pls reply
@Tencil577
@Tencil577 3 жыл бұрын
വെറും തള്ളാണ് സുഹൃത്തേ.. ഇതിന്റെ seedling മാത്രമേ ഉള്ളൂ... നല്ല nursery... Howmgrown നിൽ നിന്നും വാങ്ങൂ.. മറ്റു നഴ്സറിക്കാർ അവരുടെ tagode ആണ് വിൽക്കുന്നത്..7 വർഷം കൊണ്ടു ഇവിടെ കായ്ച്ചു..
@windowsmedia1220
@windowsmedia1220 3 жыл бұрын
Kazhivadhum resk edkadhe beadeduka
@vijidas1845
@vijidas1845 4 жыл бұрын
Hi mam.....where do we get layered plants of Rambutan and Mangosteen.....
@reemz2022
@reemz2022 4 жыл бұрын
Plz contact 9539322657
@paulbinjacob
@paulbinjacob 4 жыл бұрын
@@reemz2022 sunlight is needed for it in abudant amount.. I have about 10 tress almost 20 year's old trees among them... All are in good Sunlight, so that it flowers quick
@laluh3847
@laluh3847 4 жыл бұрын
detail ayi explain cheythu.. spr dr
@reemz2022
@reemz2022 4 жыл бұрын
😍
@Paul-vj1yx
@Paul-vj1yx 4 жыл бұрын
Where to get gtafted plant of Mangostin
@abdulaseesnvnattarvayal6959
@abdulaseesnvnattarvayal6959 3 жыл бұрын
sharikkum paray
@thoufeerahamedkm4755
@thoufeerahamedkm4755 4 жыл бұрын
കുറഞ്ഞ സമയം കൊണ്ട് കൂടുതൽ അറിവ്. നന്ദി
@reemz2022
@reemz2022 4 жыл бұрын
😍
@savipv8491
@savipv8491 Жыл бұрын
@@reemz2022 give all viewers 1 plant each...grafted Mangosteen ..when i can collect mine?
@jemijames21
@jemijames21 4 жыл бұрын
Informative.. ithinte thai evdunna vangiyath
@reemz2022
@reemz2022 4 жыл бұрын
എവിടെയാ സ്ഥലം ??? ഓരോ sthalatheyum നല്ല നഴ്സറികളിൽ ഉണ്ടാവും .
@jemijames21
@jemijames21 4 жыл бұрын
@@reemz2022 kollam..
@sivanandans3835
@sivanandans3835 4 жыл бұрын
Can we grow it in large drums.
@jebasinghmoses3948
@jebasinghmoses3948 3 жыл бұрын
No..it's a big tree
@cerixtirur8274
@cerixtirur8274 4 жыл бұрын
Thanx for ur valuable information...am from malappuram, Tirur
@fazilj2267
@fazilj2267 4 жыл бұрын
വീഡിയോ സൂപ്പർ ആയിട്ടുണ്ട്.ഞാൻ രണ്ടു മാംഗോസ്റ്റിൻ തൈവാങ്ങിയിട്ടുണ്ട് ഏഴുവർഷം പിടിക്കും കഴിക്കാൻ😔😔😔
@reemz2022
@reemz2022 4 жыл бұрын
നന്നായി വളമിട്ട് വളർത്തിക്കോ 😍😍😍
@antonytvm6975
@antonytvm6975 4 жыл бұрын
ഞാൻ ഇന്നലെ ഇഷ്ടം പോലെ കഴിച്ചു
@reemz2022
@reemz2022 4 жыл бұрын
അഹാ... വീട്ടിൽ പിടിച്ചോ
@antonytvm6975
@antonytvm6975 4 жыл бұрын
@@reemz2022 ഇവിടെയുള്ള തോട്ടത്തിൽ കഴിഞ്ഞ വെള്ളപ്പൊക്കത്തിൽ വ്യാപകമായ നാശനഷ്ടങ്ങൾ ഉണ്ടായി ഇപ്പോൾ ഏകദേശം എല്ലാം ഉണങ്ങിപ്പോയി. ഇപ്രാവശ്യം അവർ തോട്ടം നോക്കിയിരുന്നില്ല അതിൽ കുറച്ചു റംബുട്ടാൻ, mangostin, കുടംപുളി എന്നിവയുമുണ്ട്. കുടംപുളി എന്നോട് എടുത്തോളാൻ പറഞ്ഞിരുന്നു ഉണക്കി കഴിഞ്ഞു അവർക്ക് പകുതി കൊടുത്താൽ മതി. മാങ്കോസ്റ്റിൻ, റംബൂട്ടാൻ എന്നിവ നാട്ടുകാർ പറിച്ച് കൊണ്ടുപോകുയാണ് ചെയ്യുന്നത്.
@manojks8572
@manojks8572 4 жыл бұрын
eanikkundayirunnu 12 varsham poo pidikkum pakshe ka pidikkilla wild mangostinaayirunnu vettikkalanju veendum valarnnu varunnund
@reemz2022
@reemz2022 4 жыл бұрын
ഗ്രാഫ്ട് തൈ വാങ്ങി vaykku
@noble5944
@noble5944 4 жыл бұрын
Veyil kuraja placil naduna plant branches kuduthal varathe height vachu pokile
@reemz2022
@reemz2022 4 жыл бұрын
ഇല്ല
@Safirismail
@Safirismail 2 жыл бұрын
Micronutrients ഇലയിൽ തളിച്ച് കൊടുക്കുന്നത് കുഴപ്പമുണ്ടോ mangosten തയ്ക്ക്
@shabnakabeer7696
@shabnakabeer7696 4 жыл бұрын
Thanks 🙏
@dpoojavm7234
@dpoojavm7234 4 жыл бұрын
Can v grow this in pot
@reemz2022
@reemz2022 4 жыл бұрын
Noo
@jimmythomasblr
@jimmythomasblr 3 жыл бұрын
4 കൊല്ലമായതിന് എന്തു പരിപാലന ആണ് കൊടുക്കേണ്ടത് ❓️
@kvfarming5971
@kvfarming5971 4 жыл бұрын
Very nice thanks
@musthafack8869
@musthafack8869 4 жыл бұрын
ഇഷ്ട്ടായി
@tropicalfruitplantsmalayal4156
@tropicalfruitplantsmalayal4156 4 жыл бұрын
chediyude fruit orupadu pozhinju pokunnu. Is there any remady to rectify this. Pls reply. Regards
@reemz2022
@reemz2022 4 жыл бұрын
ചുവട്ടിൽ കരിയില പുതയിട്ടു ചാണക വെള്ളം കലക്കി ഒഴിച്ച് kodukku
@reemfathima123
@reemfathima123 4 жыл бұрын
Rxjcjckccj
@babugeorge3165
@babugeorge3165 4 жыл бұрын
Hello I understand mangosteen grafted plants are not good. Please confirm
@reemfathima7701
@reemfathima7701 4 жыл бұрын
Sheryan. Kay kurache undavu
@reemz2022
@reemz2022 4 жыл бұрын
ഒരുപാടു കായ കായ്ക്കുന്ന മാതൃവൃക്ഷത്തിൽ നിന്ന് ഉണ്ടാക്കിയ ഗ്രാഫ്റ്റഡ് plant വാങ്ങി vaykkuka. കായ നന്നായിട്ടുണ്ടാവും
@santhoshsanthosh.r3325
@santhoshsanthosh.r3325 4 жыл бұрын
കൂടുതൽ പേരും അങ്ങനെയാ പറയുന്നത്
@sarinsudarsanan1589
@sarinsudarsanan1589 4 жыл бұрын
Good...കുറച്ചു കൂടി പഠിക്കാനുണ്ട്
@nazarameen7428
@nazarameen7428 4 жыл бұрын
Where is grafted plant available ?
@reemz2022
@reemz2022 4 жыл бұрын
Plz contact 9539322657
@unniimagemasters1948
@unniimagemasters1948 4 жыл бұрын
Try K100 mangosteen homegrown variety
@praveenfrancisjames5914
@praveenfrancisjames5914 4 жыл бұрын
എന്താ പ്രത്യേകത?
@praveenfrancisjames5914
@praveenfrancisjames5914 4 жыл бұрын
@@unniimagemasters1948 ok
@unniimagemasters1948
@unniimagemasters1948 4 жыл бұрын
kzbin.info
@praveenfrancisjames5914
@praveenfrancisjames5914 4 жыл бұрын
@@unniimagemasters1948 thanks
@binujosephbinujoseph
@binujosephbinujoseph 4 жыл бұрын
കൊള്ളാം
@reemz2022
@reemz2022 4 жыл бұрын
😍
@shannumanoj2243
@shannumanoj2243 4 жыл бұрын
Ente veettilum 13 varshamaayi ithuvare kaychittillaa
@reemz2022
@reemz2022 4 жыл бұрын
Sho
@rasheed9507
@rasheed9507 4 жыл бұрын
Ith thaykal eviden kittu.m
@reemz2022
@reemz2022 4 жыл бұрын
9539322657
@thakudus2497
@thakudus2497 4 жыл бұрын
Graft ceytha plant yaviday kettum?
@reemz2022
@reemz2022 4 жыл бұрын
Contact 9539322657
@jasnac3785
@jasnac3785 4 жыл бұрын
Nammal poyi market ne vaagikkolam....
@praveenkhuntia8263
@praveenkhuntia8263 4 жыл бұрын
Kindly tell me from where to buy ???
@reemz2022
@reemz2022 4 жыл бұрын
Plz wtsap me 9539322657
@paulbinjacob
@paulbinjacob 4 жыл бұрын
If need inbox me
@bijujobjob1768
@bijujobjob1768 4 жыл бұрын
എൻ്റെ ഗ്രാഫ്റ്റ്‌ ചെയ്ത മാങ്കോസ്റ്റിനാണ് ഒന്നു രണ്ടു വർഷം രണ്ടു മൂന്നെണ്ണം കായിച്ചു അതിനുശേഷം കായിച്ചിട്ടില്ലാ വെച്ചിട്ട്‌ 10 വർഷമായി എങ്ങനെ പരിഹരിയ്ക്കാം?
@reemz2022
@reemz2022 4 жыл бұрын
ഫോട്ടോ അയയ്ക്കാmo
@bijujobjob1768
@bijujobjob1768 4 жыл бұрын
@@reemz2022 അയ്ക്കാം
@bijujobjob1768
@bijujobjob1768 4 жыл бұрын
@@reemz2022 photo engeneya ithil ayakunathu
@yashicaponni9052
@yashicaponni9052 4 жыл бұрын
@@bijujobjob1768 no thannitundaloo
@hussainashajahan9625
@hussainashajahan9625 4 жыл бұрын
Plant ayachu tharumo
@priyankab8901
@priyankab8901 4 жыл бұрын
Hii sis.. How much price for your grafted mangustan plant... 🌱
@reemz2022
@reemz2022 4 жыл бұрын
480-650
@thasni9909
@thasni9909 3 жыл бұрын
Mangosteen nu grafted ennonnilla tto... Seed il ninnu undakunnathanu. Ath thanneyanu nursery yilum ullath.. Graft cheythittum karyalla
@roshancshaji5884
@roshancshaji5884 4 жыл бұрын
Graft cheytha mangoosteen price pls
@reemz2022
@reemz2022 4 жыл бұрын
350-650-850
@abrahammathew1924
@abrahammathew1924 3 жыл бұрын
വിത്തിലെ ചെടിയാണ് കൂടുതൽ നല്ലത്.. ഇതിൽ ആണും പെണ്ണും ഉള്ളതുകൊണ്ട് കുഴപ്പം ഇല്ലാ
@sindhupg5151
@sindhupg5151 4 жыл бұрын
തീപിടിച്ചോ ആയോ vendaye🤔🤔🤔🙏🙏
@myprivacyworld7977
@myprivacyworld7977 4 жыл бұрын
Adyam taste cheythe nokkan mangosteen kittan illa
@reemz2022
@reemz2022 4 жыл бұрын
😍
@shaanfahad615
@shaanfahad615 4 жыл бұрын
ഇതിൽ ആൺ വർഗം ഇല്ല. എല്ലാം female ആണ്.
@yashicaponni9052
@yashicaponni9052 4 жыл бұрын
Sariyanu thangal paranjathu
@Abdulmalik-ku3vh
@Abdulmalik-ku3vh 3 жыл бұрын
ശെരിയാണ്
@ltfworld2754
@ltfworld2754 4 жыл бұрын
ഈ മരം ഞങ്ങളുടെ വീട്ടിൽ ഉണ്ട്, ഒരു 15കൊല്ലം എങ്കിലും ആയിട്ടുണ്ടാവും നട്ടിട്ട്, ഇടക്ക് നിറയെ പൂവിടും എന്നാലും കായ പിടിക്കാൻ എന്താ ചെയ്യുക.
@reemz2022
@reemz2022 4 жыл бұрын
എന്ത് വളം ആണ് ഇടുന്നത് ?
@ltfworld2754
@ltfworld2754 4 жыл бұрын
@@reemz2022 വളം ഒന്നും ഇടാറില്ല, വെള്ളം മാത്രം.
@midhusunil6389
@midhusunil6389 4 жыл бұрын
Super thallu
@santhoshsanthosh.r3325
@santhoshsanthosh.r3325 4 жыл бұрын
mangosteen..വിത്ത് പാകിയതാണ് നല്ലാതെന്നാണ് പറയുന്നത്..അതു പോലെ ഇതിൽ എല്ലാം female ആണെന്ന് പറയുന്നു..2 ടൈപ്പ് ഉണ്ട് മധുരമുള്ളതും puliyullathum..
@paulbinjacob
@paulbinjacob 4 жыл бұрын
Only one type female, ie both male and female organs in same flowers
@harilakshmigovind7906
@harilakshmigovind7906 4 жыл бұрын
ഗ്രാഫ്റ്റ് ചെയ്തത് അധികം കായ പിടിയ്ക്കില്ല വിത്തിട്ട് മുളപ്പിച്ചത് തിങ്ങി നിറഞ്ഞ് കായുണ്ടാവും ഏഴു വർഷം കൊണ്ട് കായ്ക്കുകയും ചെയ്യും
@santhoshsanthosh.r3325
@santhoshsanthosh.r3325 4 жыл бұрын
yes
@paulbinjacob
@paulbinjacob 4 жыл бұрын
Yes correct bro I did it.. I have 10 in total all from seeds
@tvknair6062
@tvknair6062 3 жыл бұрын
ദേഹം എന്ന് വായിക്കുക
@mydreams6294
@mydreams6294 2 жыл бұрын
❤🌹
@reemz2022
@reemz2022 2 жыл бұрын
👍
@thomaspullan1055
@thomaspullan1055 4 жыл бұрын
Grafted seedlings won't grow straight(grow sideways only) where as seedlings from seeds which flowers in 6 years if properly nursed grows straight . So avoid Grafted seedlings.
@pelagicpursuit
@pelagicpursuit 4 жыл бұрын
@Reemz what's ur thought on this? Is ur plant grows straight or sideways?
@reemz2022
@reemz2022 4 жыл бұрын
ഇങ്ങനെയൊരു കാര്യം ഞാൻ ആദ്യമായി കേൾക്കുകയാണ്.... എന്റെ പ്ലാന്റ്സ് ബുഷ് ടൈപ്പിൽ ആണ് വളരുന്നത്. 8 വർഷത്തോളം കാത്തിരുന്നു ഒരു കായപോലും പിടിക്കാതെ വെട്ടിക്കളയുന്ന അവസ്ഥ വരുന്നതിലും നല്ലതല്ലേ പടർന്നു വളർന്നു നിറയെ കായ തരുന്നത്
@thomaspullan1055
@thomaspullan1055 4 жыл бұрын
@@reemz2022 Dear Reemz, You can believe it or not . I am a farmer having 5 fruit bearing Mangostein trees in my farm.You may contact Mr. Merlin Moothedan, Pariyaram who has a Mangosteen farm of more than 300 fruit bearing trees and a nursery where he sells all types of mangosteen seedlings abundantly.His mobile No. is 9400846369. Please clarify from him and furnish his expert openion in this column. Please understand the Malayalam saying " Ettile pasu pullu thinnoollya".
@thomaspullan1055
@thomaspullan1055 4 жыл бұрын
Hai Reemz, Did you contact Mr.Merlin?. If not , please contact and furnish his expert openion. It will be worth visiting his farm and gathering first hand information. If you require any help I will help you. I once again say "Ettile Pasu pullu thinnukayillya". Please learn from practicing genuine farmers before announcing wrong statements. You are supposed to help those who are interested, with genuine information. Your silence is not a solution. Be bold and admit if you are mistaken. That is nobility.
@thomaspullan1055
@thomaspullan1055 4 жыл бұрын
Why not you come out with your reply?. Be bold enough to tell the fact to your followers. Come on.....
@jissothomas7302
@jissothomas7302 4 жыл бұрын
ഗ്രാഫ്റ്റ് ചെയ്ത തൈകൾക്ക് ഏകദേശം എന്ത് വില വരും ?
@reemz2022
@reemz2022 4 жыл бұрын
350-650-800-1500 അങ്ങനെ ചെടികളുടെ വലുപ്പത്തിനു അനുസരിച്ചു വില മാറും
@sampdureinnovations535
@sampdureinnovations535 4 жыл бұрын
Veyil veno
@reemz2022
@reemz2022 4 жыл бұрын
നല്ല വെയിൽ വേണ്ട
@sforsmartwork5405
@sforsmartwork5405 4 жыл бұрын
Ingade slang different aanallo
@reemz2022
@reemz2022 4 жыл бұрын
ങ്‌ഹേ???
@sforsmartwork5405
@sforsmartwork5405 4 жыл бұрын
@@reemz2022 eadha dhesam
@mohammedsaleemsha9847
@mohammedsaleemsha9847 4 жыл бұрын
പെയര്‍ വേണമെന്നു പറഞ്ഞിട്ട് വേറൊരൊണ്ണം അതിനടുത്തു തന്നെ വെച്ചു അതിപ്പം 15 വര്‍ഷമായി അതും കായ്ക്കുന്നില്ല ,ബ്ളഡി മാങ്കോസ്റ്റിന്‍..
@vinods320
@vinods320 3 жыл бұрын
😂😂🤣🤣😂😂😝😝🤑🤑😜😜🤪🤪
@anar6721
@anar6721 4 жыл бұрын
എൻ്റെ വീട്ടിലെ മാങ്കോസ്റ്റിൻ ഏകദേശം 10 വർഷത്തോളമായി ഇതുവരെ കായ്ച്ചിട്ടില്ല എന്താണ് കാരണം
@reemz2022
@reemz2022 4 жыл бұрын
വിത്ത്‌ തൈ ആയിരിക്കും
@bhavya8127
@bhavya8127 4 жыл бұрын
Wow
@zainupallangod1675
@zainupallangod1675 4 жыл бұрын
ഒരു തൈ ഇന്ന് വച്ചു വളം എങ്ങനെ യ ഇട്ട് കൊടുക്കേണ്ടത്?
@tvknair6062
@tvknair6062 3 жыл бұрын
എന്തിനാണ് നേഹം മുഴുവൻ തുള്ളിക്കന്നത് പ്രേക്ഷകരെ ഹരം പിടിപ്പിക്കാനോ
@aneesaripra
@aneesaripra 4 жыл бұрын
ഒരു ദിവസം ഞാൻ വീട്ടിൽ വരുന്നുണ്ട്
@ManojManoj-li1hb
@ManojManoj-li1hb 3 жыл бұрын
Hhhhhg 8 A
@mohammedsaleemsha9847
@mohammedsaleemsha9847 4 жыл бұрын
20വര്‍ഷത്തില്‍ കൂടുതലായ എന്‍റെ മാംങ്കോസ്റ്റിന്‍ കായ്ക്കുന്നില്ല
@sajandasan9659
@sajandasan9659 2 жыл бұрын
മകൊസ്റ്റീൻ 7 വർഷം കായിക്കും ഗ്രാഫ്റ്റ് പ്ലാന്റ് അല്ല നല്ലത് കുരു ഇട്ട് കിളിർപ്പിച്ച പ്ലാന്റ് ആണ് നല്ലത് 3 വർഷം വരെ തണൽ നൽകുക
@greeshmavava8970
@greeshmavava8970 4 жыл бұрын
വീട്ടിൽ ഉണ്ടോ ഇത്
@reemz2022
@reemz2022 4 жыл бұрын
Und
@vineeshkk8218
@vineeshkk8218 4 жыл бұрын
നിങ്ങളുടെ സ്ഥലം എവിടെയാണ് . ഗ്രാഫ്റ്റ് ചെയ്ത തൈ നാട്ടിൽ കിട്ടുന്നില്ല . നല്ല തൈകിട്ടാൻ എന്താണ് വഴി
@reemz2022
@reemz2022 4 жыл бұрын
9539322657 വട്സപ് ചെയ്യാമോ...
@shaheedaabdulsaleem7487
@shaheedaabdulsaleem7487 4 жыл бұрын
Thayyu kittumo
@rasheedmatathevalapil7240
@rasheedmatathevalapil7240 4 жыл бұрын
@@reemz2022hi
@jazzzworld6960
@jazzzworld6960 4 жыл бұрын
നിനക്ക് മാങ്കോസ്റ്റിനെ കുറിച് ഒന്നും അറിയില്ല
@paulbinjacob
@paulbinjacob 4 жыл бұрын
Yes she doesn't know anything.. Mangosteen need good abudant sunlight for fruiting.. She said keep in low sunlight 😃😄😆
@melvinnmathew6802
@melvinnmathew6802 3 жыл бұрын
@@paulbinjacob ആദ്യ ഘട്ടത്തിൽ തണൽ വേണം
@sasikalacs1304
@sasikalacs1304 4 жыл бұрын
ഇ ഗ്രാഫ്ട് ചെയ്ത മാങ്കോസ്റ്റീൻ എവിടെ കിട്ടും.
@reemz2022
@reemz2022 4 жыл бұрын
Evidayaa maminte sthalam??
@sasikalacs1304
@sasikalacs1304 4 жыл бұрын
ഇതു ഇവിടെയാണ്.
@sasikalacs1304
@sasikalacs1304 4 жыл бұрын
കൊല്ലം
@reemz2022
@reemz2022 4 жыл бұрын
കഴക്കൂട്ടം ആണ്
@praveenkhuntia8263
@praveenkhuntia8263 4 жыл бұрын
I want grafted mangosteen plant
@reemz2022
@reemz2022 4 жыл бұрын
ഓർഡർ വട്സപ് ചെയ്യൂ 9539322657
@baitandwait001
@baitandwait001 4 жыл бұрын
One small correction...ithinu vellam oru pbm alla...ithu padathu nadunnavar evide undu...pralayam Vanna time il oru masam vellathinadiyil ninathinu polum oru kuzappavum Ella...
@reemz2022
@reemz2022 4 жыл бұрын
എവിടെയാ സ്ഥലം ?
@shaanfahad615
@shaanfahad615 4 жыл бұрын
വെള്ളം കിട്ടാതിരുന്നാൽ മാത്രമേ കുഴപ്പം ഉള്ളു. ആഴ്ചയിൽ കുറഞ്ഞത് 4 ദിവസം എങ്കിലും നല്ലത് പോലെ വെള്ളം ഒഴിച്ചു കൊടുക്കണം ഇല്ലെങ്കിൽ പട്ടു പോകും.
@bhavya8127
@bhavya8127 4 жыл бұрын
😍😍😍
@mrkunhimon6750
@mrkunhimon6750 4 жыл бұрын
ഇതി ന്റെ തൈ എവി ടെ കിട്ടും
@robitjohnson8798
@robitjohnson8798 4 жыл бұрын
👍👍✨️
@rajithabeemajeed1234
@rajithabeemajeed1234 Жыл бұрын
2 വർഷം ആയി നട്ട് പിടിപ്പിച്ച് ക്ക് ണ്
@reemz2022
@reemz2022 Жыл бұрын
😍😍
@manojks8572
@manojks8572 3 жыл бұрын
ഞാൻ വാങ്ങിയത് വൈൽഡ് മാങ്ങോസ്റ്റിന് ആയി പ്പോയി 😢
@world6946
@world6946 4 жыл бұрын
Kazhakuttathe no.tharamo
@reemz2022
@reemz2022 4 жыл бұрын
എന്റെ number തന്നെയാ.. വിളിച്ചാൽ mathy
@karshikamagrofarm191
@karshikamagrofarm191 4 жыл бұрын
നിങ്ങളുടെ അറിവുകൾ തെറ്റാണു
@reemz2022
@reemz2022 4 жыл бұрын
ശെരി പറഞ്ഞു തരൂ... തീർച്ചയായും തിരുത്താം
@alphypaul27
@alphypaul27 4 жыл бұрын
Information not correct
@suhailking1443
@suhailking1443 4 жыл бұрын
കാക്കയും കിളികളും തിന്നോട്ടെ അവരും ജീവികളല്ലേ
@reemz2022
@reemz2022 4 жыл бұрын
😍
@rameshchandra50
@rameshchandra50 4 жыл бұрын
അവരുടെ അവകാശമാണ്
@vineethchavadi9734
@vineethchavadi9734 4 жыл бұрын
👍
@vishnupanimoola4213
@vishnupanimoola4213 4 жыл бұрын
❣️
@andrewssebi8100
@andrewssebi8100 4 жыл бұрын
Graft cheytha plant ethra rupayanu
@reemz2022
@reemz2022 4 жыл бұрын
280 muthalnund
Гениальное изобретение из обычного стаканчика!
00:31
Лютая физика | Олимпиадная физика
Рет қаралды 4,8 МЛН
Chain Game Strong ⛓️
00:21
Anwar Jibawi
Рет қаралды 41 МЛН
Quilt Challenge, No Skills, Just Luck#Funnyfamily #Partygames #Funny
00:32
Family Games Media
Рет қаралды 55 МЛН
Гениальное изобретение из обычного стаканчика!
00:31
Лютая физика | Олимпиадная физика
Рет қаралды 4,8 МЛН