ഇന്നുവരെ ഉള്ള ബമ്പർ ചിരിയിൽ ഒരു അടിപൊളി വെറൈറ്റി, ഇത് വേറെ ലവൽ, female actress പൊളിച്ചടുക്കി, അഭിനന്ദനങ്ങൾ
@maheshmurali85072 ай бұрын
മീനാക്ഷി ആദിത്യ. നാടകത്തിൽ മൂന്ന് തവണ സംസ്ഥാന അവാർഡ് ലഭിച്ചു. 2023 ലെ മികച്ച നടിയ്ക്കുള്ള അവാർഡും ലഭിച്ചു... 💞
@JebyJose-dg2ye2 ай бұрын
ചേച്ചി ,, പൊളി ,,, അപാര ആർട്ടിസ്റ്റ് ,,,❤
@Emily-c8x2 ай бұрын
ഇതു കണ്ടിട്ട് എന്തു പറയണം എന്നറിയില്ല നാച്ചുറൽ ആയിരുന്നു. അഭിനയം ആണന്നു പറയാനെ പറ്റുന്നില്ല സൂപ്പർ
@aswathypj96882 ай бұрын
ഇവിടെ ഇപ്പോൾ കോമഡി മാറി നാടകം അയ്യോ 😂😂. ഒരുചിരി ഇരുചിരിയുടെ അവസ്ഥ നോക്കണേ 🤣🤣🤣എന്തൊരു ശോകം 🤣🤣🤣
@MeenakumariMeena-o7h2 ай бұрын
എന്റെ പോന്നോ ചിരിച്ച് ചിരിച്ച് എന്റെ വയറും കുടലും വരെ വേദന ആയി പോയി അടിപോളിയായിരുന്നു.👍👍👌👌❤️❤️🌹🌹
@prameelavr21572 ай бұрын
ചേച്ചി നല്ലൊരു ആർട്ടിസ്റ്റ് ആണ് 💞
@maheshmurali85072 ай бұрын
മൂന്ന് തവണ മികച്ച നടിയ്ക്കുള്ള സംസ്ഥാന അവാർഡ് ലഭിച്ച നാടക അഭിനേത്രി. കഴിഞ്ഞ വർഷത്തെ മികച്ച നടിയ്ക്കുള്ള അവാർഡും ലഭിച്ചു. കോഴിക്കോട് സങ്കീർത്തനയുടെ "ചിറക്" 💞
@NasarNasar-hq3po2 ай бұрын
പപ്പൻ ഇപ്പോൾ കുറച്ചായിട്ട് കൂടെ അഭിനയിക്കുന്നവരെ കെട്ടിപ്പിടി കുറച്ചു കൂടുന്നുണ്ടോ എന്നൊരു സംശയം 😂😂
@sajeevkrishnan20452 ай бұрын
I thought it was my doubt only
@Rashid.ARashi2 ай бұрын
എനിക്കും അത് തോന്നി 😅😅
@natureindian882 ай бұрын
Hema committee angottu koodi pokendi verum😂
@selinvarghesemathew85612 ай бұрын
😂😂 yes.
@mashoodmohammed2 ай бұрын
😂😂
@sureshkalyany2 ай бұрын
അടിപൊളി 😂😂😂😂രണ്ട് പേരും സൂപ്പർ.
@anilkumart84682 ай бұрын
രണ്ടുപേരും തകർത്തു, പ്രത്യേകിച്ച് female artist. നാടകവേദികളിൽ പുരസ്കാരങ്ങൾ വാങ്ങിക്കൂട്ടിയത് വെറുതെയല്ല 🙏🙏
@maheshmurali85072 ай бұрын
മൂന്ന് തവണ state award
@kuriakosekuriakose83962 ай бұрын
Adipoli super ee sahodari ethu vare evide ayiriunuu njan adiyam ayitta evare kannunnath enthoru performance 👍🙏🌹
അഭിനയം ഗംഭീരം ... വിശേഷിച്ച് female artist... കോമഡി ഒഴിവാക്കി performance ബംബർ ആവുകയോണോ... ഉള്ള കോമഡി ദ്വയാർഥങ്ങൾ പൊതഞ്ഞതുമാണ്...
@prasannanist2 ай бұрын
Currect . Eppol eallam engane.. Oru comedy ella. Veruthe 50000/_ koduku a
@ohooho_56782 ай бұрын
കോമഡി മാറി ഇഴുകി ചേർന്ന പ്രണയലീലകൾക്ക് ആണ് ഇപ്പൊൾ മുൻഗണന.....കൂടെ കുറച്ച് മസാല ദ്വയാർത്ഥ പ്രയോഗങ്ങളും ഉണ്ടെങ്കിൽ 1 ലക്ഷം വരെ കൊടുക്കും... ചില ടീമുകൾ വന്ന് വെറുതെ നിന്നാലും കൊടുക്കും 50000. എന്നാല് അതിൻ്റെ ഇരട്ടി കോമഡി ഉണ്ടെങ്കിലും പുതിയ ടീം ( അല്ലെങ്കിൽ ജഡ്ജസിന് വലിയ പ്രതിബദ്ധത ഇല്ലാത്ത ടീം)ആണെങ്കിൽ 15000 വരെ maximum കൊടുക്കും.... പക്ഷപാതം വളരെ വളരെ വളരെ വ്യക്തം ആണ്........ സത്യം പറയാലോ ഈ സ്കിറ്റ് കണ്ടപ്പോൾ ഒരു അറപ്പും വെറുപ്പും ആണ് തോന്നിയത്.....
@sajeevjoy11152 ай бұрын
ചേച്ചിയുടെ അഭിനയം കിടു സ്ക്രിപ്റ്റ് സൂപ്പർ
@ReshmaDivakaran-uh9hh2 ай бұрын
Maya aanu super jodi
@kuttanadansmile2 ай бұрын
മീനാക്ഷി സൂപ്പർ ❤️🙏👍
@ambilyvinayan24182 ай бұрын
Super randuperum cehiyude sound super
@sheelasamuel79932 ай бұрын
സൂപ്പർ ആയിരുന്നു 😅😅😅
@sangeethashala2 ай бұрын
രണ്ടുപേരും അസ്സലായീട്ടോ 👌😍♥️
@jojimark90252 ай бұрын
ചേച്ചിക്ക് കോമഡി ചേരില്ല.. സീരിയസ് റോൾ ചേരൂ... 🙏🏼
@neermaathalam43622 ай бұрын
Female artist സിനിമയില്‍ ഒത്തിരി ഭാവി ഉണ്ട് 100%
@maheshmurali85072 ай бұрын
സിനിമയിലും അഭിനയിച്ചിട്ടുണ്ട്
@udaynair43782 ай бұрын
ഈ സ്കിറ്റ് മായ ആയിരുന്നുവെങ്കിൽ ഇത് വേറെ ലെവൽ ആകുമായിരുന്നു
@3dmenyea5782 ай бұрын
എല്ലാവരും ജീവിച്ചു പോയിക്കോട്ട് അളിയാ
@VishnuManivijayan2 ай бұрын
മായ ചേച്ചി വേറെ ലെവൽ🔥🔥🔥🔥
@binumonk52382 ай бұрын
Correct
@പ്രവീൺകുമാർവെഞ്ഞാറമുട്2 ай бұрын
ഒരു വർഷം 265 നാടകങ്ങൾ അഭിനയിച്ച നാടക നടിയാണിത് കഴിഞ്ഞവർഷം അതുപോലെ നാടകത്തിന് സംസ്ഥാനത്തിലെ മൂന്ന് അവാർഡ് മേടിച്ച വ്യക്തിത്വമാണ് ഏറ്റവും നല്ല നടിക്കുള്ള അവരെയാണ് നിങ്ങൾ കിടന്ന് ചൊറിയുന്നത്
@sebastianjohn69132 ай бұрын
True
@aiswaryavssurendran42402 ай бұрын
Maya style eduthapole thonni chechi😊
@bobbykuruvilla26332 ай бұрын
രണ്ടു പേരും ഗംഭീരമായി ...പക്ഷെ തമാശകള്‍ കുറവായിരുന്നു. ബംബറിനുള്ള നിലവാരത്തില്‍ എത്തിയില്ല.
@JohnyDsilva-yn6xi2 ай бұрын
ബോബി സ്വയം അങ്ങ് കേറി ജഡ്ജ് ആവല്ലേ... ഇതിനു മനോരമ ആണ് കാശു കൊടുക്കുന്നത്. അല്ലാതെ ബോബിയുടെ അപ്പൻ സമ്പാദിച്ച വകയിലുള്ളതല്ല.
@mohananramanath15612 ай бұрын
രണ്ടു പേരുടേയും അഭിനയം തകർത്തു..!!
@rajeshsharikkal48002 ай бұрын
രണ്ടാളും super.....
@sreekumarN-k4s2 ай бұрын
സൂപ്പർ 🎉
@govindanunnipravan54982 ай бұрын
മീനാക്ഷി സൂപ്പർ
@MANI-yz2vb2 ай бұрын
ചിരി വരുന്നില്ല ബോസ്സ്
@sivadasan44422 ай бұрын
Female അടിപൊളി അഭിനയം. സിനിമയിൽ കേറും
@jeenjinumedia2 ай бұрын
Script kollaam🥰
@sibiantony16092 ай бұрын
Meenkaari kidilam
@krajendraprasad47862 ай бұрын
എല്ലാം പരിധിവിട്ട് പോകുന്നു. കാണികളും,ജഡ്ജസ്സും ഒക്കെ കണക്കായിപ്പോയി. കോമഡി എന്തെന്ന് സത്യത്തിൽ ആർക്കും അറിയില്ല. ഇതിനെയൊന്നും കോമഡി എന്നല്ല, മസാല കോമഡി എന്ന് വിളിക്കുന്നതായിരിക്കും ഉചിതം. ഇവരുടെ പ്രകടനം കണ്ടിട്ട് ചിരിയല്ല വരുന്നത്, വികാരമാണ് വരുന്നത്
@MEERUSMUSIC2 ай бұрын
Madam acted fantastically
@prasanthks58192 ай бұрын
ചിരിയും വന്നില്ല.... 😢😢
@സ്വന്തംചാച്ച2 ай бұрын
Lady super🎉🎉🎉🎉🎉
@logingiriramАй бұрын
👌
@SreekandanKp-xx1gj2 ай бұрын
Thakarppan performance
@babukurien47322 ай бұрын
Ithu serial episode aano
@ranjeevanramesan7962 ай бұрын
Mayaye vilikku ... sajiye rakshikku.....
@varghesek.99612 ай бұрын
Good acting
@Dineshthalathil2 ай бұрын
ചില സെലക്റ്റീവ് ആയിട്ടുള്ള വർക്ക് 50000 കൊടുക്കും ഒരു നിലവാരം ഇല്ലാത്ത വർക്കും ദ്വായർത്ഥ പറച്ചിൽ അല്ല കോമഡി
@v.kprasannan2 ай бұрын
Supper❤
@MiniPauly-ev1fx2 ай бұрын
Female artist performance super
@BaijuCV-ut3bi2 ай бұрын
Super super super. ❤
@mayamaushaija95532 ай бұрын
ഇതിൽ evide കോമഡി
@AshaAsha-lc7bm2 ай бұрын
കെട്ടിപിടി കൂട്ടി പിടി ദ്വായാർത്ഥം no chiri
@Anshil6192 ай бұрын
Comedy skit ❌️ Stage nadakam✅️
@MohamedShareef-s7j2 ай бұрын
👍👍👍
@Vishnu-w5q2 ай бұрын
നാടക നാടിയ
@AJJohny-cu1ik2 ай бұрын
എന്താ മണിക്കുട്ടാ മായേമായിട്ട് അടിച്ചുപിരിഞ്ഞോ ഇപ്പോ കാണുന്നില്ലല്ലോ അതുകൊണ്ട് ചോദിച്ചതാ..
Script alla ethu.ethu vere endo.nanam ketta paripadi. Scriptnte peril kettipidithaum paripadium
@bobbykuruvilla26332 ай бұрын
മുന്നിലൂടെ പ്രവേശിക്കണോ പിന്നിലൂടെ പ്രവേശിക്കണോ എന്ന് പഠിപ്പിച്ച മഹാന്മാര്‍ നമുക്കുണ്ട് ....സുക്ഷിരം ചെറുതായിപ്പോയാല്‍ എന്ത് ചെയ്യണം എന്ന് പഠിപ്പിച്ച പ്രവാചകന്മാരുണ്ട് നമുക്ക്..... പുഴുത്ത തെറി പറഞ്ഞ വിശുദ്ധന്മാരില്ലേ അതൊക്കെ അംഗീകരിച്ചില്ലേ .....പിന്നിതാണോ വലിയ നാണക്കേട് ....!!! കാണാതിരുന്നാല്‍ പോരെ ...( ഇതിന്റെ പേരില്‍ തെറി പറയാന്‍ വന്നാല്‍ പ്രമാണങ്ങളില്‍ നിന്നും തെളിവ് സഹിതം നാണക്കേടിന്റെ ഒരു ഘോഷയാത്ര ഉണ്ടായിരിക്കും. കമന്റിനോട് മാത്രമാണ് എന്റെ പ്രതികരണം ....വ്യക്തിയോടല്ല )