മൂർഖൻ പാമ്പ് മേൽക്കൂരയുടെ ഷീറ്റിന് അടിയിൽ | Vava Suresh | Snakemaster EP 997

  Рет қаралды 37,609

Kaumudy

Kaumudy

Күн бұрын

ചെറിയ മഴയുള്ള ദിവസം ,ഇന്ന് വാവാ സുരേഷിന്റെ ആദ്യ യാത്ര തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങൽ പുത്തൻകോട് ഉള്ള ഒരു വീട്ടിലേക്കാണ്,വീടിനോട് ചേർന്ന പുറത്തെ ബാത്റൂമിന്റെ മേൽക്കൂരയുടെ ഷീറ്റിൽ ഒരു മൂർഖൻ പാമ്പ്.സ്ഥലത്ത് എത്തിയ വാവാ സുരേഷ് താഴെ നിന്ന് നോക്കിയപ്പോൾ മൂർഖൻ പാമ്പിന്റെ അടിവശം കുറച്ച് കണ്ടു,താഴെ നിന്ന് പിടികൂടാൻ കഴിയാത്തത് കാരണം മതിൽ കയറി മേൽക്കൂരയിൽ നിന്ന് പാമ്പിന് വേണ്ടിയുള്ള തിരച്ചിൽ തുടങ്ങി,പാമ്പിനെയും കൊണ്ട് മതിലിന് മുകളിലൂടെ നടന്ന് വരുന്ന വാവാ സുരേഷിനെ കണ്ട് നാട്ടുകാർക്ക് സന്തോഷം. അവിടെ നിന്ന് യാത്ര തിരിച്ച വാവാ സുരേഷ് ചിറയിൻകീഴ് ശാർക്കര ക്ഷേത്രത്തിന് അടുത്തുള്ള ഒരു വീടിന്റെ ടെറസിൽ കണ്ട മൂർഖൻ പാമ്പിനെ പിടികൂടി,കാണുക മേൽക്കൂരയിലെ ഷീറ്റിൽ നിന്നും,വീടിന്റെ ടെറസിൽ നിന്നും മൂർഖൻ പാമ്പുകളെ പിടികൂടുന്ന കാഴ്ചകളുമായ് എത്തിയ സ്നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്.
For advertising enquiries
contact : 0471-7117000
Subscribe for More videos :
goo.gl/TJ4nCn
Find us on :-
KZbin : goo.gl/7Piw2y
Facebook : goo.gl/5drgCV
Website : kaumudy.com
Kaumudy Events :
/ kaumudyevents
Instagram :
/ kaumudytv
/ keralakaumudi
/ kaumudymovies
A show that gets on the wild trail with Vava Suresh, Kerala’s renowned wildlife conservationist, environmentalist and nature enthusiast. Experience close encounters with the most awesome, snakes. See this master charmer have his way with the King Cobras and Kraits, Vipers and Pythons.
A man on a mission, Vava Suresh rescues snakes that have strayed from their habitats, stranded and facing threats. He releases them back in the wild.
Watch him as he flirts with them, charms them, and works his magic on them. Packed with adventure and adrenalin-kicking exploits, Snakemaster explores Kerala’s wilderness and dense forest paths to take you to the fascinating world of these deadly creatures.
On the show, Vava Suresh rescues snakes which are stranded and are facing threats and dangers of all kinds.
#vavasuresh #snakemaster #kaumudy

Пікірлер: 28
Star Magic | Flowers | Ep# 718 (Part B)
1:03:48
Flowers Comedy
Рет қаралды 371 М.
Zombie Boy Saved My Life 💚
00:29
Alan Chikin Chow
Рет қаралды 33 МЛН
Unveiling my winning secret to defeating Maxim!😎| Free Fire Official
00:14
Garena Free Fire Global
Рет қаралды 16 МЛН
小丑和白天使的比试。#天使 #小丑 #超人不会飞
00:51
超人不会飞
Рет қаралды 32 МЛН
നീരട്ടിയുടെ പങ്കെത്ര
18:35
Green Global Malayalam
Рет қаралды 3,1 М.
Smart Cat Ate Hamster 😢 #cats #shorts #cat
0:18
COSEFNASTYA SHORTS
Рет қаралды 2,2 МЛН
Скелетизация ПИТОМЦЕВ 😱 #Shorts
0:27
ФАКТОГРАФ
Рет қаралды 3,2 МЛН
🐶Can you bark like a #puppy #dog ?!
0:12
J House jr.
Рет қаралды 13 МЛН
У Белки Есть Жених#cat
0:24
Лайки Like
Рет қаралды 687 М.
12000000лямов. просмотров. рамазан, ты где?
0:16
Аза.дики
Рет қаралды 1,4 МЛН