പാമ്പിനേക്കാൾ വിഷമുള്ള മനുഷ്യർ ഉള്ള ഈ കാലത്ത്.. ഒരു സാധു മനുഷ്യന് വേണ്ടി സംസാരിച്ച ഗണേഷ് sir ന് ഒരായിരം നന്ദി
@hunaishunu23592 жыл бұрын
മനുഷ്യന്റെ വിഷത്തിന് മരുന്നില്ല 🤐🤐
@nithinnandu40282 жыл бұрын
👍👍👍👍👍👏👏👏👏👏👏👏👏
@kan-wn4uw2 жыл бұрын
@@hunaishunu2359 👏😅👍🙌
@Jemmababu09092 жыл бұрын
Very true
@ousmanesene25982 жыл бұрын
.p Sam fall
@Itsmeprakashpc2 жыл бұрын
ഹൃദയത്തിൽ തട്ടുന്ന വാക്കുകൾ.. മനസ്സ് നിറഞ്ഞു... വാവ ചേട്ടൻ ദീർഘായുസ്സോടെ ഇരിക്കട്ടെ ❤️
@yaaaallahk...29532 жыл бұрын
kzbin.info/www/bejne/hIuneX96irV0eck
@kochumolbiju35842 жыл бұрын
@@yaaaallahk...2953 divame enthina vavaye oronnum parayunne doshamma vava Suresh nannayi varatte god bless you
@girijarani37422 жыл бұрын
ഞാനും പൂജ ചെയ് തു.
@_x_x_-mw2gz2 жыл бұрын
👍👍👍
@nidanafiya6382 жыл бұрын
Aameen
@unnisinger59892 жыл бұрын
ഗണേഷ് സാർ വാവാ സുരേഷ് അണ്ണൻ വേണ്ടി സംസാരിച്ചതിൽ വളരെ സന്തോഷം 🙏🏻🙏🏻🙏🏻🙏🏻❤️
@anilaanil4762 жыл бұрын
Yaa 👍❤️🥰
@regielizabeththomas64702 жыл бұрын
Very good leader ganesh
@Sworld-rs9ht2 жыл бұрын
👍
@sinuhassi1482 жыл бұрын
മരിച്ചു കഴിഞ്ഞു ആരേം ആദരിച്ചിട്ട് കാര്യം ഇല്ല.. അതുകൊണ്ട് ജീവിതത്തിൽ വാവ സുരേഷ് ചെയ്യുന്ന സേവനത്തിനു അദ്ദേഹത്തെ ആദരിക്കുക തന്നെ വേണം 🔥🔥💞💞💞
@archanarajeesh6018 Жыл бұрын
❤️❤️❤️🙏🙏🙏
@jacobmathew3783 Жыл бұрын
Oommen chandiyude ee nanma ningal marannupoyallo,ayale drohikkan keni orulkiyallo.nannaye varum.
@moytheenkuttykarathode9960 Жыл бұрын
Ïi
@santhamurali8468 Жыл бұрын
സത്യം 👍
@MuneerMuneerkk23 күн бұрын
സത്യം 👍🏻👍🏻👍🏻👍🏻👍🏻
@ink7452 жыл бұрын
"നട്ടെല്ലുള്ള... ചങ്കുറ്റമുള്ള... ചുണയുള്ള... സുന്ദരനായ ഗണേഷ് സാർ ". പാവപ്പെട്ട വാവക് വേണ്ടി ശബ്ദം ഉയർത്തി , തുറന്നു പറച്ചിൽ. 👍👍👌👌👏👏💪💪
@sreevallyschoolofyoga7892 жыл бұрын
100% correct
@binilkumarsudhi9408Күн бұрын
😂
@pradeepkumark.n19812 жыл бұрын
ഞാൻ എന്നും ബഹുമാനിക്കുന്ന ഒരു മനുഷ്യനാണ് ശ്രീ.ഗണേശ്കുമാർ.ആരെല്ലാം എന്തൊക്കെപ്പറഞ്ഞാലും അദ്ധേഹം ഒരു നട്ടെല്ലുള്ള മനുഷ്യനാണ്
@enemys38252 жыл бұрын
Njanum thiricharivaya kaalam muthal njan ishttappedunna salamu 4vayasullappol vote pidikkan varunu enn arinjappol vtl ninn oodi oodi rektha haram idan poi ann muthale sir ne ishttanu
@criticise-l3q2 жыл бұрын
Correct
@shamseershaan2 жыл бұрын
കോപ്പ് 🤣🤣
@shamseershaan2 жыл бұрын
പെണ്ണ് പിടിയൻ മാരെ ഒക്കെ ആണോ ചേട്ടാ ചേട്ടൻ ബഹുമാനിക്കുന്നത്? കഷ്ട്ടം
@SabuXL2 жыл бұрын
@@shamseershaan ആ വിഷയം ചർച്ച ചെയ്യുമ്പോൾ നമുക്ക് അങ്ങേരെ ചവിട്ടി മെതിക്കാം ചങ്ങാതീ. ഇപ്പോഴത്തെ സന്ദർഭം മനസ്സിലാക്കിയാലും. അത് അനുസരിച്ച് പ്രതികരിക്കാം.👍🏼
@kanakammabhaskaran56892 жыл бұрын
വാവാച്ചേട്ടന് വേണ്ടി ഇത്രയും സപ്പോർട്ട് ചെയ്ത് സംസാരിച്ച ഗണേഷ് സാർ ന് ഒരായിരം നന്ദി ഒപ്പം പ്രാർത്ഥനയും👌
@sujathasujatha6056 Жыл бұрын
P0
@ambikasubramanian884 Жыл бұрын
@@sujathasujatha6056 I Oyo Oho
@JohnKv-nu7jr Жыл бұрын
@@ambikasubramanian884😊
@JohnKv-nu7jr Жыл бұрын
@@ambikasubramanian884pp 0l0l Lž😢😊😊😮😢❤8 Nish is
@ThulasiT-e9c11 ай бұрын
BH hu hu🙏
@sueme12032 жыл бұрын
വ്യക്തി ബന്ധങ്ങൾ മുതലെടുക്കപ്പെടുന്ന ഇക്കാലത്ത് ഇങ്ങിനെ ഒരുമനുഷ്യൻ ❤️ നിലപാടുകളിൽ മനുഷ്യപറ്റുള്ള കെ ബി ഗണേഷ് കുമാർ സാർ ന് അഭിവാദ്യങ്ങൾ ❤️
@babuvarghese1214 Жыл бұрын
👌👌👌
@ameerkp14342 жыл бұрын
ഗണേഷ്സാർ സത്യമാണ് പറഞ്ഞത് ഇഷ്ടമായി
@sangeethasanthosh20712 жыл бұрын
Supr
@lathikalathika39412 жыл бұрын
❤️❤️❤️🙏🙏🙏🙏🙏
@safarishad61902 жыл бұрын
Correct 👍
@aswaniabinavaswaniabinav13932 жыл бұрын
Yesss👏👏👏
@anilaanil4762 жыл бұрын
Very good Ganesh sir 🙏🙏👍👍
@jyothipk9302 жыл бұрын
നമ്മളൊക്കെ ഏതു രാഷ്ട്രീയത്തിൽ വിശ്വസിച്ചാലും എല്ലാർക്കും ഒരുപോലെ ഇഷ്ട്ടമുള്ള ഒരു നേതാവാണ് ഗണേഷ് sir 👍❤❤❤
@ushak30812 жыл бұрын
Exactly 💯correct anu
@jyothipk9302 жыл бұрын
@@ushak3081 👍❤
@cpratnamanirama86452 жыл бұрын
Correct
@soumya99482 жыл бұрын
Sathyam..Ganesh sir nalloru manushyananu
@krishnakrishnakumar25872 жыл бұрын
കഷ്ട്ടം...😐😐😐😐😐
@SureshKumar-ht2rd2 жыл бұрын
ബഹുമാനപ്പെട്ട ഗണേഷ് കുമാർ സാർ അവർകൾക്ക് സത്യം സത്യം പോലെ പറയാൻ ധൈര്യം കാട്ടിയ ആ മനസ്സിന് ഒരായിരം നന്ദി🙏🙏🙏🙏
@yaaaallahk...29532 жыл бұрын
kzbin.info/www/bejne/hIuneX96irV0eck
@shailababu30792 жыл бұрын
👍👍👍
@kunjattapennu10732 жыл бұрын
❤🔥
@anilkumarvt2504 ай бұрын
🙏🏼🙏🏼🙏🏼
@antonyjoseph42892 ай бұрын
¹n@@shailababu3079
@shamsudheenpalayamkode6406 Жыл бұрын
ജീവിച്ചിരിക്കുന്ന കാലമത്രയും ആരോഗ്യത്തോട് കൂടി ഇരിക്കട്ടെ ഇദ്ദേഹം നിയമസഭയിലും ഉണ്ടാകട്ടെയെന്നു പ്രാർത്ഥിക്കുന്നു ❤
@sabuachuthan57722 жыл бұрын
ഗണേഷ് സാറിന്റെ വിലപ്പെട്ട സമയം ഒരു സാധു മനുഷ്യനു വേണ്ടി സംസാരിക്കാൻ തയ്യാറായതിനു ഹൃദയത്തിൽ നിന്നും ഒരായിരം നന്ദി😍😍😍
@SM-sg8bd2 жыл бұрын
Ganesh kumarine kaal popularity olle aal aan Vava Suresh, International aan nammalde Vava Suresh pullikaran normal life led cheyune kond eallarum saadhy manushyan eann parayunu
@hell12072 жыл бұрын
@@SM-sg8bd yup ,listed as super human
@vpgnair74832 жыл бұрын
@SM. Saadhu manushyan ennaal Oru honest, simple and pious GENTLE MAN ennaanu.
@richurichu46422 жыл бұрын
@@SM-sg8bd durith ribnu
@remanilaurence7178Ай бұрын
No 2😮😮😮@@SM-sg8bd
@SureshBabu-zt6br2 жыл бұрын
ഗണേഷ് സാറിന്റെ വാക്കുകൾ കേട്ടപ്പോൾ ഒരുപാട് സന്തോഷം തോന്നുന്നു 👍👍👍👍👍
@adithyanappu77872 жыл бұрын
എന്റെ അനിയത്തിയുടെ കല്യാണത്തിനും അദ്ദേഹം വീട്ടിൽ വന്നു വലിയൊരു തുക തന്നു ഞങ്ങളെയേ സഹായിച്ചു. ദൈവം അദ്ദേഹത്തേ അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏🙏🙏🙏
@_x_x_-mw2gz2 жыл бұрын
@@adithyanappu7787 👍👍👍
@SheelaDevi-wj3mg2 жыл бұрын
Ganesh asuper
@haneefahaneefa80222 жыл бұрын
-
@ambikababy87762 жыл бұрын
Valare nanni sar👍👍👍👍y
@Cookiemybaby-KL72 жыл бұрын
അന്നും ഇന്നും എന്നും ഗണേഷ്‌കുമാർ എന്ന നട്ടെല്ലുള്ള മനുഷ്യനെ അധികാരിയെ എനിക്ക് ബഹുമാനമാണ്. ഇപ്പോൾ അത് ഒന്നൂടെ ഇരട്ടിയായി🥰🥰
@ckksobha79332 жыл бұрын
Sir thanks to reveal the truth. suresh
@anilaanil4762 жыл бұрын
Thank you sir 👍🙏❤️🥰
@baijuss69842 жыл бұрын
👍👍
@jorappanjm3803 ай бұрын
പെന്നുപിടിയൻ
@Cookiemybaby-KL73 ай бұрын
@@jorappanjm380 നിങ്ങളുടെ ആരെയാ കേറി പിടിച്ചത്
@dollydolly7432 Жыл бұрын
താങ്കളാണ് മന്ത്രി മനുഷ്യത്വമുള്ള മന്ത്രി 🙏🙏🙏🙏
@ananyasbinumon38942 жыл бұрын
ജീവനക്കാരുടെ അനീതികൾ അക്കമിട്ട് നിരത്തി ഗണേശൻ സാർ, പബ്ലിക് ആയി പാവപ്പെട്ട ഒരു മനുഷ്യന് വേണ്ടി ശബ്ദം ഉയർത്താൻ താങ്കൾ വന്നല്ലോ... നന്ദി സാർ....
ഒരു പാവപെട്ടവനു വേണ്ടി ശബ്ദമുയർത്തിയ നട്ടെല്ലുള്ള യഥാർത്ഥ മന്ത്രി. 👏👏👏👏👏👏👏👏
@ambadipk48212 жыл бұрын
👍👍👍🙏🙏🙏🙏🙏
@savithrikr73902 жыл бұрын
@@ambadipk4821 g tr
@anjalafathima79892 жыл бұрын
👌👌👌
@ebrahimvalappilebrahimvala17282 жыл бұрын
👍👍👍
@Itsmeprakashpc2 жыл бұрын
MLA അല്ലേ.. Not മന്ത്രി
@satheasanmuringeri2 жыл бұрын
ഗണേശ് കുമാര്‍ സാറിന്റെ ഇടപെടല്‍ അവസരോചിതമായി. സാറിന്റെ നല്ല മനസ്സിന് നന്ദി. വാവയേയും സാറിനെയും ദൈവം അനുഗ്രഹിക്കട്ടെ,
@jomyadd91232 жыл бұрын
ഗണേഷ് സൂപ്പർ ആണ് ❤️❤️🙏🙏🙏🙏
@renukanambiar44422 жыл бұрын
Thank God you are there to support him. He has so much knowledge about snakes. If he was here in Karnataka ,he would have been treated well n respected.
@abhinavvenugopal42632 жыл бұрын
Song g
@bindupm30192 жыл бұрын
നല്ല ഒരു മനുഷ്യന് വേണ്ടി സംസാരിക്കാൻ മനസ്സ് കാണിച്ച ബഹുമാനപ്പെട്ട sir... Proud of you 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@firegarden1832 жыл бұрын
🙏👍🙏
@bijukuttappan64672 жыл бұрын
Thanks sir
@SreekumarV-su3eo3 ай бұрын
🌹🌹
@sujovarghese284129 күн бұрын
Yes
@elcetraining19372 жыл бұрын
ഒരു സാധരണ മനുഷ്യനുവേണ്ടി താങ്കൾ വിനിയോഗിച്ച വാക്കുകൾ.... ലോകം എന്നും ആദരവോടെ ഓർമ്മിക്കും... 🙏
@ravimampara32702 жыл бұрын
ശ്രീ ഗണേഷ് കുമാർ, അങ്ങ് പറഞ്ഞ വാക്കുകൾ nooru ശതമാനം ശരിയാണ്. ഞാൻ ആലപ്പുഴ ജില്ലയിലെ മാവേലിക്കര കാരൻ ആണ്. എന്റെ നാട്ടിൽ വരേണിക്കൽ എന്ന സ്ഥലത്ത് ഒരു സുഹൃത്തിന്റെ വീട്ടിൽ കഴിഞ്ഞ നാല് വർഷങ്ങൾക്ക് മുൻപ് വാവ സുരേഷ് ഒരു മൂർഖൻ പാമ്പിനെ പിടിക്കാൻ വന്നു, അന്ന് അദ്ദേഹത്തിന് നൽകിയ പരിതോഷികം സ്നേഹപൂർവ്വം നിരസിക്കുകയാണ് ഉണ്ടായത്. മറ്റൊന്ന്, ഇദ്ദേഹം പാമ്പിൻ വിഷം വിൽക്കുന്നു എന്ന് പറയുന്ന സർക്കാർ ഉദ്യോഗസ്ഥൻ എന്തുകൊണ്ട് ഇതിന്റെ വിശദാംശങ്ങൾ വെളിപ്പെടുത്തുന്നില്ല? എങ്കിൽ സർക്കാരിനെയും നിയമ വ്യവസ്ഥിതിയെയും ഇയാൾ വഞ്ചിക്കുകയല്ലേ? അയാൾക്കെതിരെ ആദ്യം കേസെടുക്കുവാൻ ബന്ധപ്പെട്ടവർ തയ്യാറാകണം 🙏
@anishanish91302 жыл бұрын
🙏
@jayasreepm92472 жыл бұрын
Suresh നു വേണ്ടി തുറന്നു സംസാരിച്ച മന്ത്രി ഗണേഷ് കുമാർതാങ്കൾക്ക് നന്ദി നമസ്തേ sir. സുരേഷ് നെ പോലെ നിസ്വാർത്ഥ സേവനം ചെയ്യുന്ന ആരുണ്ട് ഈ ലോകത്ത് എന്ന് തന്നെ പറയേണ്ടിവരും.വേലി തന്നെ vilathinnunnu. കോടികൾ കടതുന്നതും നരനെ പച്ചക്ക് ചുടുന്നതും കാണാൻ ആരുമില്ല. ജീവൻ panayamvechu സേവനം ചെയ്യുന്ന ഈ പച്ച സ്സാധുവിനെ alayilettu കുത്തി novikkano.ലോകം മുഴുവൻ അയാളോടൊപ്പം ഉണ്ട്. ദീർഘഅയുസ്സിനയി പ്രാർത്ഥിക്കുന്നു ഹരേ കൃഷ്ണ 👍👍👍😀
@സുജK2 жыл бұрын
Nallakariyamaanusarparayunnathuj
@shinoobka7780 Жыл бұрын
🙏🙏🙏🙏🙏🙏
@udayakumar51542 жыл бұрын
വാവാ സുരേഷിനെ കുറിച്ച അറിയാത്ത കാര്യങ്ങൾ സത്യസന്ധമായി ജനങ്ങൾക്ക് മുൻപിൽ വെളിപ്പെടുത്തിയതിന് ഗണേഷ് കുമാർ സാറിന് അഭിനന്ദനങ്ങൾ . 🌹🌹🌹🙏🙏🙏
@aryabs64842 жыл бұрын
Good very very good lal salam sagave lalsalam
@girijadkp37562 жыл бұрын
സമൂഹത്തിന് നന്മ ചെയ്യുന്ന ഈ നല്ലൊരു ചെറുപ്പക്കാരനെ കുറിച്ച് , അദ്ദേഹം ചെയ്യുന്ന നന്മകൾ സമൂഹമാദ്ധ്യമത്തിലുടെ പറയുവാൻ കാണിച്ച നല്ല മനസ്സുള്ളവർ വളരെ അപൂർവം ...അതിനുള്ള courage പ്രകടിപ്പിച്ച താങ്കൾക്ക് ഒരുപാട് നന്ദി...നമസ്കാരം..
@rajanpaappu46422 жыл бұрын
താങ്കളിൽ നിന്നും ഇത്രയും കേൾക്കാൻ കഴിഞ്ഞതിൽ സന്തോഷം. വാവാ സുരേഷിന് എല്ലാ ആശംസകളും, ലോകം താങ്കളുടെ കൂടെ ഉണ്ട്. നന്ദി ഗണേശൻ സാർ.
@jayamolchacko78652 жыл бұрын
സുരേഷിനെ കുറിച്ച് പറഞ്ഞ എല്ലാ നല്ല വാക്കുകൾക്കും നന്ദി സർ, വാവ സുരേഷിനെ ഞങ്ങൾെക്കെല്ലാം വളരെയധികം ഇഷ്ടമാണ്, നല്ല മനുഷ്യനാണദ്ദേഹം
@priyakuttan70112 жыл бұрын
താങ്കളെ കയ്യെടുത്തു തൊഴുകുന്നു. കണ്ണും നിറഞ്ഞു ഒപ്പം മനസും നിറഞ്ഞു. 🙏🙏🙏🙏🙏വാവ ചേട്ടന് vendi സംസാരിച്ചതിന് ഒരുപാടൊരുപാട് nanni. ആദ്യമായാണ് എന്റെ കമെന്റിനു 1k like കിട്ടുന്നത് 😭😭😭😭like തന്ന എല്ലാവർക്കും വളരേ നന്ദി. 🙏🙏
@nimilp68652 жыл бұрын
👍👍👍👍👍👍
@gigimathew51172 жыл бұрын
🙏🙏🙏🙏🙏🙏🙏🌹
@princejhony70202 жыл бұрын
👍👍👍👍👍
@shineg91682 жыл бұрын
ഞാൻ ഒരു പത്തനാപുരം ആണ് ജോലിയെ പറ്റി വാവ സുരേഷ് എന്താ പറഞ്ഞത് അത് പോയി നോക്ക്
@madolmadol34772 жыл бұрын
Sheriya
@PP-mi5ik2 жыл бұрын
പാവപ്പെട്ടവന് വേണ്ടി സംസാരിക്കാൻ ഒരാൾ മുമ്പോട്ടു വന്നതിൽ സന്തോഷം
@radhakrishnanpillai282 жыл бұрын
ഗണേഷ്‌കുമാർ MLA 100% correct കാര്യമാണ് പറയുന്നത്. 🌹❤
@bushpepperfarmmalappuramko8824 Жыл бұрын
😅 jiju
@aneeshprabhakaran452 жыл бұрын
എന്റെ ഗണേഷ് കുമാർ.... സാറേ.... സാറിനു വേണ്ടി... എന്നും ഞാൻ പ്രാർത്ഥിക്കും... കാരണം....അ.... സാധു മനുഷ്യന് വേണ്ടി... ഇത്രയും സത്യസന്തമായി സംസാരിച്ചത് സാർ.... മാത്രമാണ്
@meghamanoj.r69552 жыл бұрын
സഹജീവികളോട് കരുണയുള്ള നല്ല മനുഷ്യൻ 😍 അദ്ദേഹത്തിനുവേണ്ടി സംസാരിക്കാൻ sir കാണിച്ച മനസ്സിനെ big salute 🙏🙏🙏
@ഗീതാഞ്ജലി-ശ1ണ3 күн бұрын
ഗണേഷ് സാർ അങ്ങയുടെ നല്ല മനസിന് നന്ദി.... വാവ സുരേഷിന് വേണ്ടി സംസാരിക്കുന്നത് ഒരുപാട് സന്തോഷം 🙏🏽❤❤❤❤🥰🥰
@ashikmanoj48052 жыл бұрын
ഞാൻ എന്റെ ജീവിതത്തിൽ കണ്ട ഏറ്റവും നല്ല മനുഷ്യൻ വാ വാ സുരേഷ്
@sooryajishnu47662 жыл бұрын
❤️❤️🥰
@vishnutv75862 жыл бұрын
M.A.YUSUF ALI🥰😍 VAVA SURESH⚡⚡
@jumanaziya12602 жыл бұрын
Njaanum❤️❤️
@arafathnikettathoqarafath74246 ай бұрын
Chuzhunnu nokikano
@johnsebastain92762 жыл бұрын
ഗണേഷ് സർ, പാവങ്ങളുടെ ജീവിതം രക്ഷപ്പെടുത്തുവാൻ വേണ്ടി ഒരു പാവപ്പെട്ടവനായ സുരേഷിന് വേണ്ടി ശബ്ദം ഉയർത്തിയ അങ്ങേയുടെ മഹാ മനസ്സിന് നന്ദി.ബിഗ് സല്യൂട്ട്.
@niranjannn Жыл бұрын
A wa a wa
@കുഞ്ഞേച്ചി2 жыл бұрын
പാവപ്പെട്ടവനു വേണ്ടി ശബ്ദമുയർത്തിയ ഗണേഷ് സാർ ഇന് എന്റെ വക സല്യൂട്ട് 👌👌👌
@ShyamKumar-ge2rq Жыл бұрын
നന്മകൾ ചെയുന്ന വാവക്കും ഗണേഷ് സാറിനും 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏എന്റെ ഹൃദയം നിറഞ്ഞ കൂപ് കയ് 🌹❤️❤️
@julitfcc55502 жыл бұрын
സാറിൻ്റെ ഹ്യദയത്തിൽ തൊട്ട നല്ല വാക്കുകൾക്ക് .... നന്ദിയും, സ്നേഹവും ..... ദൈവം അനുഗ്രഹിക്കട്ടെ.
@rejanimolk.j16992 жыл бұрын
Ganesh sir...verygood.may God bless youuu
@sujathakp94912 жыл бұрын
കേരളത്തിനു അഭിമാനിക്കാവുന്ന ഒരു വനം മന്ത്രിയായിരുന്നു ശ്രീ ഗണേഷ്കുമാർ താങ്ക്യുസാർ
@manykarakulam93992 жыл бұрын
ഗതാഗത മന്ത്രി അയിരുന്നപ്പോഴും സൂപ്പർ ആയിരുന്നു .....
@SabuXL2 жыл бұрын
@@manykarakulam9399 മലയാളികളുടെ കഷ്ടകാലം തന്നെ ചങ്ങാതീ.ആ പരട്ട വെടല പെങ്ങൾ ആണ് ഇങ്ങേരെ മന്ത്രി ആക്കാൻ തടസ്സം ആയത്. പിണറായി മഹാശയന് പുള്ളിയെ മന്ത്രി ആക്കാൻ ഇഷ്ടം ആയിരുന്നു. മന്ത്രിസഭയിൽ ഏറ്റവും കൈയടി നേടുന്ന ഇമേജും കിട്ടുമായിരുന്നു. എന്ത് ചെയ്യാൻ. 🙄🤝
@ushak30812 жыл бұрын
@@manykarakulam9399 Exactly 💯correct 👏
@lijorachelgeorge50162 жыл бұрын
@@manykarakulam9399 സത്യം 💯
@autumn52262 жыл бұрын
Ksrtc ക്കും നല്ല കാലം ആയിരുന്നു
@aruncb13692 жыл бұрын
ആ പറഞ്ഞത് 100% ശരിയാണ്... ആ സാധു ജീവികളെ തല്ലി കൊള്ളുന്നതിൽ നിന്നും രക്ഷിക്കുന്ന ഒരു വലിയ മാറ്റം കൊണ്ട് വന്നത് ഇദ്ദേഹമാണ്... അല്ലാതെ ഒരു സർക്കാരും, വനം വകുപ്പുമല്ല....... Respect for u sir
@shibupv31472 жыл бұрын
അല്ലെങ്കിലും ചില ഗവൺമെൻറ് ഉദ്ദ്യോഗസ്ഥൻമാർക്ക് കണ്ണുകടി കുടുതലാണ്
@SaraSara-wn2fj2 жыл бұрын
O.k.
@uniquetravel10702 жыл бұрын
Paamb enna nu saadhu aayathu?
@ABCD-er1oo2 жыл бұрын
മന്സുഷ്യനെ കൊല്ലുന്ന ജീവികളെ കൊന്നില്ലെങ്കിൽ അത് വീണ്ടും ഇങ്ങോട്ട് വരില്ലേ
@kmjayachandran40622 жыл бұрын
@@shibupv3147 75% പേരും
@ambikapadmavati421811 күн бұрын
ശ്രീ ഗണേഷ് കുമാർ, താങ്കൾ പറഞ്ഞത് 100% സത്യം വാവസുരേഷ് നു വേണ്ടി പറഞ്ഞ മന്ത്രി ഗണേഷ്കുമാർ നന്ദി 👏👏👏
@annammareji11022 жыл бұрын
നല്ല കാര്യം സാർ ആ സത്യം തുറന്നു പറഞ്ഞതിന് 🙏🏻 എല്ലാം ചുമ്മാ പറയുന്ന ആൾക്കാർ ചെവി തുറന്നു കേൾക്കട്ടെ 🙋
@revammaj20892 жыл бұрын
Sir. ഇതുപോലെ ജനങ്ങൾ ആഗ്രഹിക്കുന്നത് പോലെ കൂടെ നിൽക്കുന്നവരാണ് നല്ല ജനപ്രതിനിധികൾ
@prajeeshpraje55282 жыл бұрын
Big salute 👍
@gracyvv43812 жыл бұрын
പാമ്പ് കടിക്കാൻ ഇടയുണ്ട് എന്ന് ശരിക്കും അറിയാവുന്ന ഒരാൾ എന്നനിലയ്ക്ക് അദ്ദേഹം നിസ്സാരമായി കയ്കാര്യം ചെയ്തു എന്ന് കരുതാനാവില്ല ഒരു അപകടം പറ്റി അതിന് എന്താ വിമർശനം ആരെ വേണെങ്കിലും എന്തും പറയാം എന്ന ധൈര്യം
@_x_x_-mw2gz2 жыл бұрын
👍👍👍
@shaijarani44732 жыл бұрын
@@revammaj2089 aq
@josephmm21232 жыл бұрын
വാവ സുരേഷിന് വേണ്ടി ഇത്ര ആത്മാർത്ഥമായി സംസാരിച്ച ഗണേഷ് സാറിന്, ഒത്തിരി നന്ദി.
@viswanathanvincent75172 жыл бұрын
Ganesh sir sir പറഞ്ഞത് സത്യമാണ് ഉപഹാരം ചെയ്ത് ഇല്ലങ്കിലും ഉപദ്രവം ചെയ്യരുത്
@AdiyorudePerumal2 жыл бұрын
ഉപകാരം അല്ലേടാ കുട്ടാ
@sunithamanoj90032 жыл бұрын
Yes
@vaisakhv.s67232 жыл бұрын
@@AdiyorudePerumal 😂
@ambadipk48212 жыл бұрын
👍👍👍👍👍👍
@sebinooooo88662 жыл бұрын
1k like ente vaka
@KSPPSK-p4u2 ай бұрын
ഒരു പാവപ്പെട്ടവന്റെ നിഷ്കളങ്കമായ മനസ്സിനെക്കുറിച്ചും, ഒരു ലാഭേ ച്ചയുമില്ലാതെ നാട്ടിലെ ജനങ്ങൾക്ക് സൗജന്യമായ സേവ നം ചെയ്യുകയും ചെയ്യുന്ന വാവാ സുരേഷിനെക്കുറിച്ച് ഉദ്യോഗസ്ഥവൃന്ദങ്ങളിലും സമൂഹ മാധ്യമങ്ങളിലും ഉണ്ടായിരുന്ന തെറ്റിദ്ധാരണ മാറ്റിയെടുക്കാൻ വേണ്ടി സംസാരിച്ച Mr. ഗണേഷ് മന്ത്രി അവർകൾക്ക് big salute 👍👍🙏🙏🙏
@chandrakumar89182 жыл бұрын
കേരളം കണ്ടതിൽ വച്ചു ഏറ്റവും നല്ല ഒരു മന്ത്രി യുടെ വാക്കുകൾ ആണ് 🙏🏻🙏🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
@midlajck55782 жыл бұрын
Undda
@anupamaanupama89992 жыл бұрын
Pavam vava suresh yente snehamulla chettana supera vava suresh genesh sir super m l a
@മലയാളി-ഖ7ഢ2 жыл бұрын
ഗണേഷ് സർ എത്ര ഭംഗിയായി പറയുന്നു പറഞ്ഞതെല്ലാം നുറു ശതമാനം ശെരിയും സത്യവുമാണ് 👍👍👍👍
@minichandrikarajappan91262 жыл бұрын
അഭിനന്ദനങ്ങൾ ഗണേഷ് സർ
@anilakumari12572 жыл бұрын
അഭിനന്ദനങ്ങൾ സർ 🙏🏻
@remiraj27182 жыл бұрын
വാവയ്ക്കു വേണ്ടി യഥാർത്ഥ്യങ്ങൾ പങ്കുവച്ച ഗണേഷ്‌ജി... താങ്കൾക്ക് 🙏🙏🙏🙏
@johnsonpappachan144610 ай бұрын
ഇപ്പോഴും പാവം സുരേഷേട്ടനെ ഉപദ്രവിക്കുന്നവർ ഉണ്ടെന്ന് പുള്ളിയുടെ സംസാരത്തിൽ മനസ്സിലാകുന്നുണ്ട് പക്ഷെ ഒരാളെ പോലും അദ്ദേഹം പേര് പറഞ്ഞു ആക്ഷേപിക്കില്ല അതാണ് വാവസുരേഷ് ❤❤ഞാനും അദ്ധേഹത്തെ കണ്ടിട്ടില്ല കാണാൻ ആഗ്രഹം ഉള്ള ഒരാൾ ആണ് കട്ട സുരേഷേട്ടൻ ഫാൻ ❤❤
@mayapill1902 жыл бұрын
വാവക്ക് വേണ്ടി സംസാരിച്ച സാറിന് എൻ്റെ ഹൃദയം നിറഞ്ഞ നന്ദി
@dhaneshgtnair36772 жыл бұрын
താങ്കൾ പറഞ്ഞത് നൂറ് ശതമാനവും സത്യസന്ധമാണ് .താങ്കൾ ഇപ്പോൾ ഗതാഗതമന്ത്രി ആയിരുന്നെങ്കിൽ കെഎസ്ആർടിസി ഇപ്പോൾ രക്ഷപ്പെട്ടേനെ .വാവ സുരേഷിന് എല്ലാ നന്മകളും നേരുന്നു ഇനിയും അദ്ദേഹത്തിന് പാമ്പുകളെ കൈകാര്യം ചെയ്യാൻ ദൈവം അനുഗ്രഹിക്കട്ടെ
@susansusu18942 жыл бұрын
👌👌👌👌
@athi4822 жыл бұрын
സത്യം ഇങ്ങേരുടെ കാലത്താണ് KSRTC ആകെ രക്ഷപെട്ടിട്ടുള്ളത്
@SabuXL2 жыл бұрын
@@athi482 ആ പരട്ട വെടല പെങ്ങൾ ആണ് ചങ്ങാതീ പണി പറ്റിച്ചത്. ഇങ്ങേരെ മന്ത്രി ആക്കാൻ പിണറായി മഹാശയന് ഇഷ്ടം തന്നെ ആയിരുന്നു. മന്ത്രിസഭയിൽ ഏറ്റവും കൈയടി നേടുന്ന ഇമേജും കിട്ടുമായിരുന്നു. എന്ത് ചെയ്യാൻ.
@babuproayi61072 жыл бұрын
❤👍
@time2travel892 жыл бұрын
വാവ സുരേഷ് ചേട്ടന് വേണ്ടി സംസാരിക്കാൻ കാണിച്ച മനസ്സിന് ഒരുപാട് നന്നി ഉണ്ട്.തങ്ങളോടുള്ള ബഹുമാനം കൂടി...thank you so much ❤️
@mollyjoseph17582 жыл бұрын
Big salute Sir we Support you......
@safarishad61902 жыл бұрын
Correct 👍
@sundaranp29322 жыл бұрын
Ganesh sir nalla oru karyamanu cheythathu sathyathe munnil kanichu koduthathil abhinandan arhikunnu
@sau.jiddha5 ай бұрын
അയാൾ ഒരു പാവമാണ്😓 അദ്ദേഹം ഇപ്പോഴും ജീവിതത്തിൽ ഒരുപാട് ബുദ്ധിമുട്ട് അനുഭവിക്കുന്ന ഒരാൾ ആണ് എല്ലാവരും അദ്ദേഹത്തെ ചവിട്ടി തായ്ത്താൻ ശ്രമിക്കുന്നു അദേഹത്തെ സപ്പോർട്ട് ചെയ്ത ഗണേഷ് സാറിന് ❤❤❤❤❤❤ ആദ്യമായിട്ടാണ് ആ പാവത്തിനെ സപ്പോർട്ട് ചെയ്ത ഒരാളെ. ഞാൻ കാണുന്നത്❤❤❤❤
@chandrarajc54422 жыл бұрын
അഭിനന്ദനങ്ങൾ, ഗണേശേട്ടാ. താങ്കൾ യാഥാർത്ഥ്യം വിളിച്ചു പറഞ്ഞു. നല്ല മനസ്സിനുടമയാണ് താങ്കൾ .
@NiKHiL-zq1dg2 жыл бұрын
God bless you
@sathyaunni64892 жыл бұрын
Thanks Sit❤️🙏
@vijayneelakantan48852 жыл бұрын
ശ്രീ ഗണേഷ് കുമാർ എന്ന മുൻ വനം മന്ത്രിക്കു ഒരു തുറന്ന കത്ത് വിജയ് നീലകണ്ഠൻ വനം വകുപ്പിലെ ഉദ്യോഗസ്ഥരെ കുറ്റം പറഞ്ഞു കൊണ്ട് ഇദ്ദേഹം സംസാരിക്കുന്ന ഒരു വീഡിയോ കണ്ടു ! ഞാൻ അടക്കമുള്ള മനുഷ്യരെ പരസ്പരം JUDGE ചെയ്യാൻ പാടില്ല . വാവ സുരേഷ് നല്ല വ്യക്തി തന്നെ ആയിരിക്കും. ആരും അദ്ദേഹത്തിന്റെ പേർസണൽ ലൈഫ് നെ ചോദ്യം ചെയ്തിട്ടില്ല . . വാവ സുരേഷ് സ്വന്തം അമ്മയെക്കൂടി നോക്കുന്നില്ല . 'അമ്മ ഒരു അഭിമുഖത്തിൽ പറഞ്ഞിട്ടുണ്ട് . അത് ഒക്കെ ആരെങ്കിലും ചോദിച്ചോ ? പണം ഇല്ലാതെ അദ്ദേഹം എങ്ങനെ ജീവിക്കുന്നു ? ലോഡ്ജ് ൽ എങ്ങനെ താമസിക്കുന്നു ? U ട്യൂബ് ൽ നിന്നും കിട്ടുന്ന വരുമാനം എത്ര എന്നൊന്നും ആരും ചോദിച്ചില്ല . ചെയ്‌താൽ തെറ്റാണ് . ശ്രീ ഗണേഷ് കുമാർ പറയുന്ന പോയിന്റ് - വാവ സുരേഷ് പാമ്പുകളെ പിടിച്ചു കാട്ടിൽ കൊണ്ട് വിട്ടിട്ടു സേവനം ചെയ്യുന്നു എന്ന് - വിവരമില്ലായ്മ ഒരു അലങ്കാരമാണോ ? . നാട്ടിലെ പാമ്പിനെ കാട്ടിൽ കൊണ്ട് വിടുന്ന പ്രവർത്തിയെ സേവനം എന്ന് പറയാൻ എങ്ങനെ കഴിയുന്നു? അർബൻ വൈൽഡ്ലൈഫ് എന്താണ് എന്ന് അറിയാത്ത കേരളത്തിലെ ഒരു കാലത്തെ വനം മന്ത്രി ആയിരുന്ന വ്യക്തി Sri. Ganesh കുമാർ നു ? ഇദ്ദേഹം എന്തിനാണ് കാർ പിടിച്ചു പോകുന്നത് ? ഫോറെസ്റ് department ന്റെ ഡ്യൂട്ടി ആണ് . പറ്റുമെങ്ങിൽ പോവുക . ഇല്ലെങ്കിൽ department നോക്കിക്കോളും . ഇത്രയും കാലം വനം ഉദ്യോഗസ്ഥർ അർബൻ വൈൽഡ്ലൈഫ് സംരക്ഷണത്തിന് വലുതായിട്ടു ഒന്നും തന്നെ ചെയ്തിട്ടില്ല . നൂറോളം വരുന്ന PASSIONATE CONSERVATIONISTS തന്നെയാണ് ചെയ്തു കൊണ്ട് വന്നിരുന്നത് . പിന്നെ ഗണേഷ് കുമാർ പറഞ്ഞു ഡിഎഫ്ഓ നു അധികാരമില്ല എന്ന് . തുറന്നു പറയട്ടെ ഒരു വനം മന്ത്രിക്കു ഒരു ഡിഎഫ്ഓ യുടെ RIGHTS അറിയില്ലേ ? വന്യജീവി സംരക്ഷണം ഇന്ത്യയിലെ ഓരോ സാധാരണക്കാരന് പോലും ചോദ്യം ചെയ്യാം . Article 51 A (g) of the Constitution . തിരുവനന്തപുരം പത്തനംതിട്ട ജില്ലയിലെ വനം വകുപ്പിലെ ഉദ്യോഗസ്ഥരെ പാമ്പിനെ തിരിച്ചറിയാൻ പഠിപ്പിച്ചത് വാവ തന്നെ. സംശയമില്ല . ഒരു വനം വകുപ്പ് ഉദ്യോഗസ്ഥൻ ജോലിയിൽ പ്രവേശിക്കുന്നത് - പാമ്പുകളെ പറ്റി പഠിച്ചിട്ടലാ . ഐ.എഫ്.എസ് കൂടി പിന്നീടാണ് ഈ വിഷയങ്ങളൊക്കെ പഠിക്കുന്നത് . ഏറ്റവും വലിയ പൊട്ടത്തരം - പാമ്പിനെ കണ്ട ശേഷമാണ് ഒരു ഡോക്ടർ ചികിത്സ നൽകുന്നത് എന്ന് ! ഏതു കാലത്താണ് ഗണേഷ് കുമാർ ജീവിക്കുന്നത് ? ഇപ്പോൾ ബിഗ് ഫോർ കടിച്ചാൽ പൊലിവാലെന്റ ASV. നൽകാറ് . ഓരോ പാമ്പിനും ഓരോ ANTI SNAKE VENOM അല്ല ! ഒന്ന് പറഞ്ഞു കൊടുക്കൂ വനം മന്ത്രി ആയിരുന്ന sri. ഗണേഷ് കുമാർ നു . ഡോക്ടർ പാമ്പു കടിച്ച വക്തിയുടെ മെഡിക്കൽ ലാബ് ടെസ്റ്റ് റിപ്പോർട്ട് നോക്കിയിട്ടാണ് treatment നടത്തുന്നത് . മൃഗ വേട്ട നടക്കുന്നു എന്ന് പറയുന്നു . ANY ACTION TAKEN BY THE THEN FOREST MINISTER? എന്ത് കൊണ്ടാണ് SAFETY EQUIPMENTS ഉപയോഗിക്കേണ്ടത് എന്നും , പാമ്പിനെ തലകീഴായി പിടിച്ചാൽ എന്ത് സംഭവിക്കും എന്നും ശ്രീ ഗണേഷ് കുമാർ താല്പര്യമുണ്ടെങ്കിൽ മനസിലാക്കാം . ആ വീഡിയോ യിൽ ഇനിയും കുറെ സത്യമായി ഒരു ബന്ധമില്ലാത്ത കാര്യം പറയുന്നതായി കണ്ടു കേട്ടു . എല്ലാറ്റിനും POINT BY POINT പറയാൻ നിന്നാൽ നീണ്ടു പോകും ....മനുഷ്യർക്ക് സമയമുണ്ട് ...ക്ഷമ നഹി ... അത് കൊണ്ട് മുതിരുന്നില്ല. ഒരേ ഒരു അഭ്യർത്ഥന.... ഏതു വിഷയമായാലും... ആദ്യം പറഞ്ഞ പോലെ... സത്യാവസ്ഥ മനസിലാക്കി പ്രതികരിക്കു... വാവ suresh സാധൂ തന്നെ . അല്ല എന്ന് ആരെങ്കിലും പറഞ്ഞിട്ടുണ്ടെങ്കിൽ തെറ്റാണ് . അദ്ദേഹം കുറെ വർഷങ്ങൾ ആരോഗ്യത്തോടെ ജീവിക്കണമെങ്കിൽ പാമ്പുകളെ സൂക്ഷിച്ചു കൈകാര്യം ചെയ്യുക .
@bindujoe7642 жыл бұрын
താങ്കൾ പറഞ്ഞത് ശരിയാണ് സാർ,, അദ്ദേഹം ഒരു സാധുവാണ്,,, വെറുതെ ചിലർ കുതിര കയറുകയാണ്
@top10mediamalayalam832 жыл бұрын
നന്മയുള്ള മനുഷ്യൻ. അദ്ദേഹത്തെ കുറിച്ച് നല്ല വാക്കുകൾ പറഞ്ഞ ഗണേഷ് സാറിന് bigg salute💪💪അദ്ദേഹം മറ്റുള്ളവർക്ക് ചെയ്ത നന്മ എന്നും അദ്ദേഹത്തിന് കൂട്ടായിട്ടുണ്ടാകും💞💞
@naseerak96092 жыл бұрын
Thanks 👌👌👌
@jobinpetter14632 жыл бұрын
👍👏👏
@ahamedtakaha1898 Жыл бұрын
സർകാർ ജോലി കിട്ടിയാൽ മറ്റുള്ളവരെ മറന്ന് അഹന്കാരിയായി ജീവിക്കുന്ന വക്റ ബുദ്ധികൾ കേൾകേണ്ട സംസാരം നിങ്ങൾക്ക് ഒരായിരം നന്ദി ധിക്കാരികൾ തുലയട്ടെ ജയ ഭാരത്
@vismiyavijayakumar32542 жыл бұрын
വാ വാ സുരേഷിനെക്കുറിച്ച് ഞങ്ങൾക്കു അറിയാത്ത കാര്യങ്ങൾ പറഞ്ഞു തന്ന ബഹുമാനപ്പെട്ട ഗണേഷ്കുമാറിനും ഞങ്ങളുടെ പ്രീയ സഹോദരൻ വാവാ സുരേഷിനും ആയിരം ആയിരം അഭിനന്ദനങ്ങൾ.
വാവ ചേട്ടന് വേണ്ടി സംസാരിച്ച ഗണേഷ് സാറിന് big salute 🙏🙏👍👍🥰🥰
@angithkrishnakrishna49182 жыл бұрын
നിങ്ങളാണ് ജനങ്ങളുടെ യഥാർത്ഥ മന്ത്രി 👏👏👏👏👏👏
@sunilap6192 Жыл бұрын
ഇനിയും മന്ത്രി പദം അലങ്കരിക്കാൻ ഇട വരട്ടെ 🙏🙏🙏🙏
@aromalmv Жыл бұрын
God bless you
@malayalamyoutuberfan6506 Жыл бұрын
@@sunilap6192 ❤ ju
@AntoReji Жыл бұрын
77
@prasanthk73002 жыл бұрын
എന്റെ നാട്ടുകാർ എന്ന നിലയിൽ എനിക്ക് അഭിമാനം... വാ വാ suresh ഒരു മനുഷ്യ സ്‌നേഹി.. അതാണ് നന്മ ഉള്ള മനുഷ്യൻ
@shibuisha31942 жыл бұрын
അടിപൊളി ഹൃദയത്തിൽ തൊട്ടുഅങ്ങയുടെ വാക്കുകൾ. വാവ സുരേഷേട്ടനെ ദൈവം കൈവിടില്ല. കാരണം അർഹതയില്ലാത്ത ഒന്നും അദ്ദേഹത്തിന് വേണ്ട
@sivadasankk6892Ай бұрын
പ്രിയപ്പെട്ട ഗണേഷ് കുമാർ സാറേ നിങ്ങളുടേ ഈ നല്ല അഭിപ്രായത്തിന് ഭഗവാൻ നിങ്ങൾക്ക് . ദീർഘായുസ്സ് നൽകട്ടേ സാറിനേ പോലേ ഉള്ള നല്ല മനുഷ്യരേയാണ് ഈ നാട്ടിന് വേണ്ടത് സൻമനസ്സുള്ളവർക്ക് സമാധാനം
@ptpunnoose35582 жыл бұрын
എന്തൊക്കെ തോന്നാസ്യങ്ങൾ കയ്യിൽ ഉണ്ടെങ്കിലും ഗണേഷ്കുമാർ കാര്യങ്ങൾ വസ്തുനിഷ്ടമായി പറയും... Salute ഗണേഷ്... 🙏👍
@m.g.pillai62422 жыл бұрын
ഒരു പുളിയാപ്പാണല്ലോ ഗണേഷ് കുമാറിനെതിരെ അടിച്ചത്!
@sollythomas57992 жыл бұрын
🤣🤣🤣
@asrafviruthiyil83922 жыл бұрын
😄
@socratesphilanthropy49372 жыл бұрын
എന്ത് തോന്ന്യവാസം explain ചെയ്യാവോ?
@SabuXL2 жыл бұрын
@@m.g.pillai6242 ഹഹഹാാ ചങ്ങാതീ. 'ചില ' എന്ന് ചേർക്കാമായിരുന്നു. ☺️👍🏼
@smilebedhel73772 жыл бұрын
ഗണേഷ് നിങ്ങളൊരു നല്ല മനുഷ്യനാണ്. ദൈവം അനുഗ്രഹിക്കട്ടെ. 👌👍🎉
@hightechinformations86452 жыл бұрын
നിങ്ങളാണ് ഗണേഷ്‌കുമാർ യഥാർത്ഥ ഭരണാധികാരിയും മനുഷ്യസ്നേഹിയും.. വാവസുരേഷിന് സ്നേഹം 🌹🌹
@rkramachandramoorthy6966 Жыл бұрын
വാവസുരേഷിനുവേണ്ടി നല്ല നിലപാടുകള്‍ അവതരിപ്പിച്ച ഗണേശിന് അഭിനന്ദനങ്ങള്‍
@farasworld96332 жыл бұрын
ഗണേഷ് കുമാർ വനം മന്ത്രി ആയപ്പൊഴും ഗതാഗത മന്ത്രി ആയപ്പൊഴും നല്ല സേവനം ചെയ്ത വ്യക്തി ആണ്
@baijuss69842 жыл бұрын
👌👌👌
@subairkpc53762 жыл бұрын
👍👍
@UshaRajan-wy9qy5 ай бұрын
൮ അഭയ
@kbmuraleedharan94532 жыл бұрын
Sir, അങ്ങ് തുറന്നു പറഞ്ഞതിൽ കേരള ജനത അഭിമാനിക്കുന്നു, ഒ രാ യിരം നന്ദി.
@kesavanmohan30302 жыл бұрын
ശ്രീ. ഗണേഷ് കുമാർ പറഞ്ഞത് എത്രയോ ശരിയാണ്. അദ്ദേഹത്തിന്റെ ഈ വാക്കുകൾ കേൾക്കുമ്പോൾ ശ്രീ. ഗണേഷിനോടുള്ള ആദരവും വാവയോടുള്ള സ്നേഹവും ഇരട്ടിക്കുന്നു.
@joshyjose73742 жыл бұрын
Sree Ganesh is a Model for all other ministers.
@sunnyvarghese67182 жыл бұрын
Very honest and sincere comments to vava by ex minister
@apusakoroth7464 Жыл бұрын
ശ്രീ ഗണേഷ് കുമാർ നല്ലൊരു മനുഷ്യനാണ് അത് വ്യക്തി ജീവിതത്തിലായാലും സിനിമാ ഫീൽഡിലായാലും മന്ത്രിസഭയിലായാലും ! ഇദ്ദേഹം എല്ലാവർക്കും ഒരു മാതൃകയാണ് !നല്ല രാഷ്ട്രീക്കാരൻ നല്ല നടൻ അതിലുപരി നല്ല മനസ്സിനുടമ ! വാവാ സുരേഷും നമ്മുടെ നമ്മുടെ നാടിന്ന് അഭിമാനമാണ് അദ്ദേഹത്തെ ദ്രോഹിക്കരുത്🙏
@ajithfstephen2 жыл бұрын
ഗണേഷ് സാർ...ആ പാവം മനുഷ്യന് വേണ്ടി സംസാരിച്ച താങ്കൾക്ക്...... 🙏🙏🙏🙏🙏
കേരളത്തിൽ ഏത് ഒരാൾ അനങ്ങിയാൽ ആദരം, പുരസ്ക്കാരം 1 ഷാൾ, അണിയിക്കൽ ഇത്രയും സാഹസികത ദൗത്യം ഏറ്റെടുക്കുന്ന സുരേഷിന്റെ തൊലി കറുപ് ആയതു കൊണ്ടാണ് ആരും ഒരു ആദരം കാണിക്കാത്തത്. വേണുന്നവനും വേണ്ടാത്തവർക്കും പുരസ്ക്കാര ദാതാക്കളെ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. അല്ലെങ്കിലും നല്ല പ്രവർത്തികൾ ചെയ്യുന്നവരെ കാണാതെയും കേൾക്കാതെയും പോകുന്ന ഒരു സംസ്ക്കാരം ഈ കേരളത്തിന്റെ ഒരു ശാചമാണ്
@RajuPathrose-yf1ck11 ай бұрын
@@rathimols4790l
@gopakumarsp17942 жыл бұрын
സാർ തങ്ങളിൽ നിന്ന് ഇത്രയും കേട്ടതിൽ വളെരെ സന്തോഷം.... അഭിനന്ദനങ്ങൾ ❤❤
@noorjahankareem65992 жыл бұрын
Sir ന് നന്മകൾ മാത്രം ഉണ്ടാകട്ടെ 🙏
@apoorvabincy2 жыл бұрын
സർ പറഞ്ഞത് വളരെ ശരിയാണ്... വാവ സുരേഷ് ചേട്ടന് വേഗം സുഖം ആയി പഴയ ജീവിതലേക്ക് തിരിച്ചു വരാൻ വേഗം സാധിക്കട്ടെ.
@moideenvp10422 жыл бұрын
👏👏👏👏👏👏💯
@bindhupk68552 жыл бұрын
Super sir
@jayaprakashjayaprakash653211 ай бұрын
സർ നല്ല ഒരു കാര്യമാണ് ഈ വീഡിയോയിൽ പറഞ്ഞത് അഭിനന്ദനങ്ങൾ സാറിനും കുടുംബത്തിനും ആയൂർ ആരോഗ്യം നൽകി ഈശ്വരൻ അനുഗ്രഹിക്കട്ടെ ഇനിയും ഇതുപോലെ ഉള്ള കാര്യങ്ങൾ സമുഹത്തിൽ അറിയിക്കാൻ കഴിയട്ടെ 🙏
@mohammedshuhaib12272 жыл бұрын
സത്യ സന്ധമായും ഹൃദയത്തിൽ നിന്നുമുള്ള വാക്കുകൾ അഭിനന്ദനങ്ങൾ എം എൽ.എ യ്ക്കും സുരേഷിനും.
@Than_os2 жыл бұрын
ഇത് കണ്ട് കണ്ണ് നിറഞ്ഞു പോയി 😥വാവ ചേട്ടനും കുടുംബത്തിനും എല്ലാ വിധ ഐശ്വര്യങ്ങളും ഉണ്ടാവട്ടെ.. ഉണ്ടാവണം 🙏🙏🙏
@stm04042 жыл бұрын
വളരെ നല്ല ഒരു വ്യക്തിയും പൊതു ജനങ്ങൾക്ക് വേണ്ടി ആത്മാർത്ഥമായി സംസാരിച്ചു പ്രവർത്തിക്കുന്ന നേതാവാണ് ശ്രീ ഗണേഷ് സർ
@seenaramesh8420 Жыл бұрын
ഗണേഷ് സർ.. താങ്കൾ ഒരു മനുഷ്യത്വം ഉള്ള ആളാണ് ഈ കേരളത്തിലെ ഞങ്ങളെ പോലുള്ള സാധാരണക്കാർക്ക് താങ്കൾ ഒരു തണലാണ് 🙏🏻🙏🏻🥰🥰
@firosmohammed5952 жыл бұрын
100% യോജിക്കുന്നു ഗണേഷ് എന്നും ഒരു ആരാധന കഥാപാത്രം ആണ്
@aromalmv Жыл бұрын
So graet 💖💖💖 Heart
@ksvelayudhan9288 Жыл бұрын
Correct💯👍
@plumbingsolutionsinkottaya91232 жыл бұрын
എത്ര ആത്മാർത്ഥമായി ആണ് സർ സംസാരിക്കുന്നത്.പല ഇടത്തും ഗണേഷ് സർ ന് ശബ്ദം ഇടറി. അദ്ദേഹത്തിന്റെ കണ്ണ് നിറയാതിരിക്കാൻ പാട് പെട്ടു.
@shajicdlm2872 жыл бұрын
നന്നായി
@shajicdlm2872 жыл бұрын
നന്ദി ഗണേഷ് സാർ
@pushpalatha98782 жыл бұрын
Vava is a great person
@jishap60702 жыл бұрын
പറഞ്ഞത് വളരെ ശരിയാണ്.... സഹജീവികളോട് കരുണയുള്ള ഒരു മനുഷ്യൻ,,, 🥰♥️👍
@radhapn6952 Жыл бұрын
ഇത്രയും വിനീതനായ ഒരു പാവപ്പെട്ട വനെ മനസ്സിലാക്കി സംസാരിച്ച താങ്കൾക്ക് നമസ്ക്കാരം😊
@binoysatheesh32552 жыл бұрын
ജോലി കൊടുക്കാം എന്ന് തീരുമാനിച്ച ഉമ്മൻചാണ്ടി സർക്കാരിന് അഭിനന്ദനങ്ങൾ 💙🔥💪
@navasnavas79922 жыл бұрын
ഉമ്മൻചണ്ടി സാറിന് അഭിനന്ദനങ്ങൾ
@prakaashtech45292 жыл бұрын
എപ്പോ
@ac.abdulrasheed31992 жыл бұрын
മലപ്പുറത്ത് ആന കേസ് ഇനിയും ചർച്ച ചെയ്ത് മുറിവാക്കല്ലേ ?
@ahmadaboobakar24792 жыл бұрын
വാവാ സുരേഷിനെ കുറിച്ച് ഗണേഷ് കുമാർ സാർ അനുഭവങ്ങൾ തുറന്നുപറഞ്ഞ് ജനങ്ങളെ ബോധ്യപ്പെടുത്തുന്നതിൽ വളരെ നന്ദിയുണ്ട് സാറിനും വാവാ സുരേഷിനും ദീർഘായുസ്സും ഐശ്വര്യവും ഉണ്ടാവട്ടെ പ്രാർത്ഥിക്കുന്നു
@dared47362 жыл бұрын
ഈ പ്രസ്ഥാവന കേട്ടതോടെ Mr. ഗണേഷ്കുമാർ നിങ്ങളോട് ആദ്യമായി എനിക്ക് ബഹുമാനം തോന്നി.. now I satute you... 🙏🙏🙏
@AnilKumar-l3l5kАй бұрын
ഗണേഷ് ചേട്ടാ നന്ദി ഇത് ഒരു അധികാരികളും ശബ്ദം ഉയർത്തില്ല അങ്ങേക്ക് ഒരായിരം നന്ദി അദ്ദേഹത്തെ ഉദിയോഗസ്ഥർ തരം താഴ്തർ 🙏 അദ്ദേഹത്തെ ഗോവെര്മെന്റ് ഒരു ജോലി സ്ഥിരം ആക്കിക്കൂടെ സർ ❤️🙏
@sajaniprayag78722 жыл бұрын
ഈ വാക്കുകൾ സന്തോഷം തോന്നിയ നിമിഷം എത്ര കിട്ടിയാലും ആർത്തി തീരാത്ത നമ്മുടെ ഇടയിലെ പച്ചയായ ഒരു മനുഷ്യൻ
@divyam58262 жыл бұрын
Big salute sir. പറയാനുള്ളത് പറയാ൯ ഉള്ള കഴിവ് .ഇതാണ് ചങ്കുറ്റം.
@nimmy77442 жыл бұрын
Daivam Anugrahickattea 💪🙋💓
@sreekandan93472 жыл бұрын
കോടതീൽ പോകുന്ന ഒരു കാട്ടുമാക്കാനെ പാമ്പ് പിടിക്കാന് അയക്കണം. എന്നാൽ രാജവെമ്പാലയെ എങ്ങനെ പിടിക്കണം എന്ന് കാണിച്ച് തരും. ഈ വിഷയത്തിൽ phd നേടിയാളാണ്.
@karazakrazak13252 жыл бұрын
ഉള്ളിലെ നന്മയാണ് മുൻമന്ത്രി മിസ്റ്റർ ഗണേഷ് കുമാർ സാറിന് സാധാരണക്കാർക്ക് വേണ്ടി ശബ്ദിക്കാൻ പ്രേരിപ്പിച്ചത്, 👍👍👍👍 mr Ganesh Kumar sir ന് ഒരു big salute 🙋♂️
@josephdevasia59372 ай бұрын
ഒരു മന്ത്രി എന്തായിരിക്കണം എന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ശ്രീ ഗണേഷ് സാർ നന്ദിയുണ്ട് സാർ
@sudharaj80412 жыл бұрын
വാവ സുരേഷിന് വേണ്ടി ഇത്രയും വിലയേറിയ സമയം എടുത്ത് സംസാരിച്ച സാറിന് ഒരായിരം നന്ദി 🙏🙏
@binducharoth42832 жыл бұрын
ഒരു പാട് സതൃങൾ പറയാൻ സമയം ചെലവഴിച്ച സാറിന് ഹൃദയം നിറഞ്ഞ നന്ദി 🌹🌹🌹
@_Kazami_Yuji_2 жыл бұрын
👍
@thomasluke29002 жыл бұрын
Absolutely great, An Amazing True Message explaining Instantly by Our MLA to own people a big salute sir God bless you ♥️
@spvasudevanrnd16082 жыл бұрын
സാറിന്റെ ഈ നല്ല വാക്കുകൾ എല്ലാ വാവ സുരേഷിനെ സ്നേഹിക്കുന്നവർക്കുംഇഷ്ടപ്പെടുന്നവർക്കും ഒരു പാട് സന്തോഷം നൽകുന്ന താണ്
@manoharankk68002 жыл бұрын
മനസിൽ വിഷം തീണ്ടിയിട്ടില്ലാത്ത ആ ആളെക്കുറിച്ചമനസിലാക്കി തന്ന ഗണേഷ് കുമാർ സാറിന് ഒരു big salute
@rajalekshmiradakrishnan27392 жыл бұрын
സത്യം സാർ
@premankp80952 жыл бұрын
വാവ സുരേഷിന്റെ ഒരു ക്ലാസിൽ എനിക്ക് കേൾക്കാൻ അവസരമുണ്ടായിട്ടുണ്ട് 3 വർഷം മുൻപ് അതിന്ന് ശേഷം ഒരു വിധം പാബുകളെ കണ്ടാൽ എനിക്ക് തിരിച്ചറിയാനും സാധിച്ചിട്ടുണ്ട് എനിക്കതിന്നാൽ അദ്ദേഹത്തോട് മതിപ്പല്ലാതെ ഒന്നും തോന്നിയിട്ടുമില്ല: ചില ബീവറേജ് പാമ്പുകൾ അദ്ദേഹത്തിനെതിരെ ചീ"റ്റുന്നത് മര്യാദകേടാണ് മനുഷ്യനാവുക: അതേ അവറ്റകളോട് പറയാനായുള്- സാറിന്റെ സംസാരം വളരെ നിർണ്ണായകമായി നന്നായി :താങ്ക് യു
@majeedebrahim3623 Жыл бұрын
നല്ലൊരു മനുഷ്യൻ, നല്ലൊരു നടൻ, നല്ലൊരു പൊതു പ്രവർത്തകൻ.. ഗണേഷ് സർ അഭിനന്ദനങ്ങൾ
@TRICKS.OF.ASHFIN2 жыл бұрын
സംഭവിച്ചതെല്ലാം നല്ലതിന് വേണ്ടി മാത്രം. വാവ സുരേഷ് എന്ന മഹാ വ്യക്തിയെ കേരള ജനതയ്ക്ക് തിരിച്ചറിയാനുള്ള ഒരു സാഹചര്യം ആയിരുന്നു ഇത്. അല്ലാഹുവിനു സ്തുതി..❤️
@rahulnadh33952 жыл бұрын
ശരിക്കും ഒരു സൂപ്പർ സ്റ്റാർ ആണ് വാവ . എത്രയും വേഗം ആരോഗ്യം വീണ്ടെടുത്തു വരണം സർ...
@radhakrishnanmadhavan49302 жыл бұрын
തീർച്ചയായും ഓരോ മലയാളിയും പറയുവാൻ ആഗ്രഹിച്ചിരുന്ന വാക്കുകൾ, അഭിപ്രായം പറയുവാൻ സന്മനസ്സ് കാണിച്ച ശ്രീ ഗണേഷ്കുമാറിന് ആയിരം അഭിവാദ്യങ്ങൾ.
@rajuraghavan17792 жыл бұрын
ശ്രീ ഗണേഷ് കുമാർ സാറിന്, പ്രത്യേകം നന്ദി അറിയിക്കുന്നു🙏🙏🙏 ജനത്തിനെ ഇത്തരത്തിൽ ഉള്ള സത്യാവസ്ഥ അറിയിച്ചതിനു.
@SumanAnu-dx8vo7 ай бұрын
വാവക്ക് വേണ്ടി സംസാരിച്ച സാറിന് നന്ദി. കൂടുതൽ കാലം ഈ സ്ഥാനം ഭരിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🏼
@JAI_19812 жыл бұрын
ഒരു വാക് പോലും തെറ്റാതെ യാഥാർഥ്യം പറഞ്ഞു 👏👏👏👏👏👏👏👏👏👏