മോൾക്ക് പെരുന്നാൾ സമ്മാനം കൊടുക്കാൻ പോയപ്പോൾ പിണങ്ങി നിൽക്കുന്ന ഭാര്യയും വീട്ടുകാരും ചെയ്ത ക്രൂരത

  Рет қаралды 52,235

visal media

visal media

Күн бұрын

Пікірлер: 85
@-shefna780
@-shefna780 4 ай бұрын
പാവം മനുഷ്യൻ 😥മക്കളോട് സ്നേഹം ഉള്ളത്കൊണ്ടാണല്ലോ ഡ്രസ്സ്‌ കൊണ്ട് പോയി കൊടുക്കുന്നത്. സത്യം വിജയിക്കട്ടെ 🤲
@abdulnazar4747
@abdulnazar4747 4 ай бұрын
ചിലഭാര്യമാർ ഇങ്ങനെയുണ്ട് അവർക്ക് എന്തു വന്നാലും അവർക്ക് മുൻപിൽനിൽക്കണം എന്ന് മാത്രം😢😢😢😢😢
@-shefna780
@-shefna780 4 ай бұрын
@@abdulnazar4747 അല്ല yevidenum🥰
@nabeesaattasheri2367
@nabeesaattasheri2367 4 ай бұрын
🎉ഇതാണ് പെങ്ങളോട് കളിച്ചാൽ ഇനി ഇതിന് ആരും നിൽക്കണ്ട സൂപ്പർ
@Hassi400
@Hassi400 4 ай бұрын
പാവം എത്ര യോ ഭർത്താക്കന്മാർ ഉണ്ട് പിരിഞ്ഞു ജീവിക്കുമ്പോൾ മക്കളെ നോക്കാതെ ഇയാള് കൊണ്ട് കൊടുത്തപ്പോ ഇങ്ങനെ അയാളുടെ ഭാഗത്തു തെറ്റില്ലെങ്കിൽ നീതി കിട്ടണം
@fakrudheenpanthavoor1933
@fakrudheenpanthavoor1933 4 ай бұрын
@monusmonu5521
@monusmonu5521 4 ай бұрын
S​@@fakrudheenpanthavoor1933
@aleemaali9454
@aleemaali9454 4 ай бұрын
ഒരാളെ ആക്രമിക്കുക എന്നത് നമുക്ക് ന്യായികരിക്കാൻ കഴിയില്ല. എന്നാൽ ഭർത്താവിൻ്റെ വീട്ടിൽ പീഡനങ്ങൾ അനുഭവിച്ച ജീവിക്കുന്നവർധാരാളം പേരുണ്ട്. കുട്ടികളുടെ ഭാവി ഓർത്ത ജീവിച്ച് പോകുന്നു. വിവാഹ ബന്ധം വേർപെടുത്തിയാൽ പിന്നെ പരസ്പരം കാണാൻ അനുവാദമില്ല
@SaraPvt-zl7rj
@SaraPvt-zl7rj 4 ай бұрын
അല്ലാഹുവേ ഇത്ഒക്കെ സത്യം മാണേ
@shylasuresh3679
@shylasuresh3679 4 ай бұрын
എല്ലാം വീട്ടിലും ഉണ്ട് വഴക്കും അടിയും പൊരുത്തപെട്ട് ജീവക്കാൻ പഠിക്കണം
@Anwar-S007
@Anwar-S007 4 ай бұрын
ഞാനും അതുലോലെ ഒരു പ്രസിസന്ധിയിലാണ് ബിസ്സിനസ്സ് ലോസ്റ്റ് ആയി കടം ആയി ഭാര്യ എന്നെ ഉപേക്ഷിച്ചു എനിക്ക് ഒരു മോൻ ഉണ്ട് രണ്ട് വയസ്സായി....കാണിച്ചു തരില്ല...ഒരു ഗ്രാം സ്വർണ്ണം സ്ത്രീധനം വേടിക്കാത്ത എന്നെ അവർ സ്ത്രീധനം വേടിച്ചു എന്നും സ്ത്രീധനം കുറഞ്ഞു എന്നും പറഞ്ഞു ശാരീരികമായും പീഡിപ്പിച്ചു എന്ന് പറഞ്ഞു ക്രിമിനൽ കേസ് കൊടുത്തു എന്റെ മാതാപിതാക്കൾ സഹോദരി സഹോദരി ഭർത്താവ് എല്ലാവരെയും ഉൾപ്പെടുത്തി....മകന് ഒരു വയസായപ്പോൾ ബർത്ത്തിടേക്ക് ഉള്ള സാധങ്ങൾ കൊണ്ട് പോയി അത് അവർ വേടിച്ചു മകനെ കാണിച്ചു തന്നില്ല.....ഭാര്യ ഭർത്താവ് തർക്കങ്ങൾ ഉണ്ടാകും അത് കിടപ്പറയിൽ തീരുന്ന ഒന്നേ ഉള്ളു ജീവിതത്തിൽ എന്റെ ഭാര്യയെ ഞാൻ ഒന്ന് നുള്ളി നോവിച്ചിട്ട് പോലുമില്ല എന്നെ അടുത്തറിയുന്ന അവൾ കള്ള കേസ് കൊടുത്തപ്പോൾ എനിക്ക് സഹിക്കാൻ കഴിയുന്നില്ല ഞാൻ അത്രക്ക് സ്നേഹിച്ചിട്ടുണ്ട് ഒരു മിസ്സ്ഡ് കോൾ അല്ലെങ്കിൽ ഒരു മെസേജ് മതി ഞാൻ കൊണ്ട് പോരും അല്ലാഹുവേ എന്ത് ലോകമാണ് ഇത് നിയമം ചിലർ ചൂഷണം ചെയ്യുന്നു....പുരുഷന്മാർക്ക് സമൂഹത്തിൽ വില ഇല്ലേ അവർക്കും ഹൃദയം ഉണ്ട് കണ്ണുനീർ ഉണ്ട് ഹൃദയ വേദനയുണ്ട്.... എനിക്ക് താങ്ങാൻ കഴിയുന്നില്ല ഡിപ്രഷൻ ആയി കള്ളക്കെസ് കൊടുത്തു ഭാര്യ വീട്ടുക്കാർ.... ഒരുപക്ഷേ ഞാൻ ഈ ഭൂമി ലോകത്തു നിന്ന് വിടപറയും......
@fakrudheenpanthavoor1933
@fakrudheenpanthavoor1933 4 ай бұрын
😢😢😢 ക്ഷമയോടെ നേരിടുക
@NAFLAART
@NAFLAART 4 ай бұрын
Kshama undakan dua cheyyuka
@muthumuthoos1644
@muthumuthoos1644 4 ай бұрын
മരണം ഒരിക്കലും ഒന്നിനും പരിഹാരം അല്ല തവ ക്കൽത്തൂ അലല്ലാഹ് അല്ലാഹു വലിയവൻ അല്ലേ കുറെ കയ്‌യുമ്പോൾ നേര് തിരിഞ്ഞു വരും ക്ഷമിക്കുക
@nadeerakunchu9988
@nadeerakunchu9988 4 ай бұрын
നിങ്ങളെ വീട് എവിടെ 😥ക്ഷമിക്കു എല്ലാം ശെരിയാകും ദുഹാ cheyyam😥🤲🏻
@Anwar-S007
@Anwar-S007 4 ай бұрын
@@nadeerakunchu9988തൃശൂർ 😔
@RichubasheRichu-lr9dw
@RichubasheRichu-lr9dw 4 ай бұрын
ആയിഷ ബീവി (റ )
@arhamphPp
@arhamphPp 4 ай бұрын
പാവം❤❤
@rukiyavkd-fl3do
@rukiyavkd-fl3do 4 ай бұрын
Ayisha beeveude
@SulaikaCT-zx2ri
@SulaikaCT-zx2ri 4 ай бұрын
എല്ലാം ശരിയാകും
@abdulnazar4747
@abdulnazar4747 4 ай бұрын
എന്താണ് ഇങ്ങനെയെല്ലാം തല്ലാൻ ഒരു കാരണം ഉണ്ടാവും എന്നണ് തോന്നുന്നത് ഈ തല്ല് മറിച്ചണ് എങ്കിൽ ആകെ കുഴപ്പമാവും😢😢😢
@rukkiya9170
@rukkiya9170 4 ай бұрын
ഞാൻഈവീഠിയോകണ്ടിട്ടുണ്ട്
@AbdulMajeed-sb3bk
@AbdulMajeed-sb3bk 4 ай бұрын
കൗൺസിലർമാരാണ് കേരളത്തെ വിദ്യാഭ്യാസവും സാമൂഹികവുമായ പ്രശ്നങ്ങൾ ആക്കിയത്
@shaheeda3400
@shaheeda3400 4 ай бұрын
Crct 👍🏻
@369shorts3
@369shorts3 4 ай бұрын
Ithre kittint vayif ennan a pavam paràunnath
@mohammedadhil4577
@mohammedadhil4577 4 ай бұрын
aysha beevi
@shifanashifuzz5995
@shifanashifuzz5995 4 ай бұрын
പാവം
@FathimakuttyP-bl7mm
@FathimakuttyP-bl7mm 4 ай бұрын
Aayisha bee viyude veetil
@alink5346
@alink5346 4 ай бұрын
ഇയാൾ ഭാര്യയെ മുൻപ് ക്രൂരമായി ആക്രമിച്ചു ട്ടുണ്ടാവും വെറുതെ ഒരാളും അടിക്കില്ല പിണങ്ങി നിൽക്കുന്ന വീട്ടിലേക്ക് ഒരിക്കലും പോവരുത് അതു നിങ്ങളുടെ തെറ്റ്
@-shefna780
@-shefna780 4 ай бұрын
Answer ആയിഷ ബീവി (റ )
@abdulnazar4747
@abdulnazar4747 4 ай бұрын
💯✅
@SaraPvt-zl7rj
@SaraPvt-zl7rj 4 ай бұрын
ഭർത്താവ് എത്ര തെറ്റ് ചൈതാലും ഇങ്ങനെ ഒക്കെ യ്യെയുന്ന പെണ്ണുങ്ങൾ ഉണ്ടേ
@UsmanUsman-mw4wl
@UsmanUsman-mw4wl 4 ай бұрын
ആയിഷ(റ )
@soudahaneefa1554
@soudahaneefa1554 4 ай бұрын
Ya Allah
@junaid1953
@junaid1953 4 ай бұрын
🎉❤
@sulaikasakeer4493
@sulaikasakeer4493 4 ай бұрын
Ayshabeebi
@Muheez-i1t
@Muheez-i1t 4 ай бұрын
Ayisha beeve r o
@kadheejauppala9803
@kadheejauppala9803 4 ай бұрын
😢😢
@ashifamp330
@ashifamp330 4 ай бұрын
Firstt ❤
@shahala-jb2fj
@shahala-jb2fj 4 ай бұрын
ലാസ്റ്റ് 😂
@FathimaRaja-wb9xp
@FathimaRaja-wb9xp 4 ай бұрын
അയാൾ കാര്യമായി ട്ട് ആ ഭാര്യ യെ ഉപദ്രവിച്ചിട്ടുണ്ടാവും വെറുതെ ഭാര്യ വീട്ടുകാർ തല്ലോ എന്റെ ഭർത്താവ് എത്ര ക്രൂരത എന്നെ കാണിച്ചിട്ടുണ്ട് അയാൾ നാന്നായി ട്ട് അല്ലെ പിരിഞ്ഞു നിൽക്കുന്ന ത്
@Mumthas-df9is
@Mumthas-df9is 4 ай бұрын
നമ്മൾ അറിയാത്ത കാര്യത്തിൽ ഇടപെടരുത്
@rrrrrr9357
@rrrrrr9357 4 ай бұрын
ആ wifenu വേറെ ആളുകളുമായി റിലേഷൻ ഉണ്ടായിരുന്നു, അവൾ ആണ് ഇയാളെ ഉപേക്ഷിച്ചത്,,, അവളുടെ ഉപ്പാന്റെ പെങ്ങളുടെ മകൻ ആണ് ഇയാൾ,,,, പിന്നെ ആ cctv visual അടുത്ത വീട്ടിലെ ആണ്, wife ഇപ്പോൾ അവർ അത് പുറത്തു വിട്ടതിനു അവരെ ഭീഷണി പെടുത്തുന്ന voice വന്നിട്ടുണ്ട്,, ആ വീട്ടുകാരും ഈ സ്ത്രീ ക്ക് എതിരെ പരാതി കൊടുത്തിട്ടുണ്ട്, ആ news ചാനലിൽ വന്നിരുന്നു
@football_tag
@football_tag 4 ай бұрын
Aayisa bivi
@r7gaiming706
@r7gaiming706 4 ай бұрын
കൂടുതൽ ഇരയാക്കപ്പെടുന്നത് പുരുഷൻ മാരാണ് ഇപ്പോൾ ഒരു കാരണവും ഇല്ലാതെ ഭർത്താവ് ന്റെ വീട്ടിൽ പ്രശ്നങ്ങൾ ഉണ്ടാക്കി സ്വന്തം വീട്ടിൽ പോകും അവിടെ വിളിക്കാൻ പോയാലും ഒത്തു തീർപ്പിന്ന് ചെന്നാലും പെണ്ണിന്റ ബാപ്പ യും ഉപ്പാപ്പ യും ഉമ്മയും അമ്മോനും ഓക്കേ ചേർന്ന് തല്ലുക ഇത് എന്റെ കുടുംബത്തിൽ അനുഭവം ആണ് പ്രത്യേകിച്ചു ഒരു കാരണവും ഇല്ല അവർക്ക് അവനെ മാത്രം മതി അവന്റെ വീട്ടികരോ ഉമ്മ യോ ജേഷ്ഠൻ അനിയൻ മാർ ഒന്നും ഇല്ലാതെ അവനെ കൊണ്ട് വാടക വീട് എടുപ്പിക്കണം അതാണ് ആവശ്യം.
@hafsathtt1308
@hafsathtt1308 4 ай бұрын
Aayishabeeviyudeveettil
@basilelayedath4060
@basilelayedath4060 4 ай бұрын
Aayishabeevi Raliyallahu veettil
@-shefna780
@-shefna780 4 ай бұрын
Second👍👍👍
@saeerkp3740
@saeerkp3740 4 ай бұрын
😊🤪🤪
@-shefna780
@-shefna780 4 ай бұрын
​@@saeerkp3740എന്തോന്നാടോ 🤣
@abdulnazar4747
@abdulnazar4747 4 ай бұрын
ഞമ്മൾ ഫസ്റ്റ്😅
@afsallogitics554
@afsallogitics554 4 ай бұрын
Aysha bevi
@Farr._haa
@Farr._haa 4 ай бұрын
Aaysha ബീവി udae veetil
@bavamk4254
@bavamk4254 4 ай бұрын
12:23ആയിഷ ബീവിയുടെ വീട്ടിൽ
@xxx-bs1sb
@xxx-bs1sb 4 ай бұрын
. രണ്ട് കെട്ടിയാൽ എങ്ങനെ സഹിക്കും അതുകൊണ്ടാണ് ഞങ്ങളുടെ ജീവിതം വസളായത്
@Razifromwayanad
@Razifromwayanad 4 ай бұрын
Ayisha beevi vittil
@muhammedthalhath6680
@muhammedthalhath6680 4 ай бұрын
Aayisabivirali
@abidhakhalid7594
@abidhakhalid7594 4 ай бұрын
🎉😂
@AbduAbdulla-sg2iy
@AbduAbdulla-sg2iy 4 ай бұрын
ആയിഷ ബീവി
@alink5346
@alink5346 4 ай бұрын
ആ യിഷ ബീവിയുടെ വീട്ടിൽ കിടക്കുമ്പോൾ
@aboobackersidheeque7718
@aboobackersidheeque7718 4 ай бұрын
عائشه
@Chemmu.Uppa.Vlog.
@Chemmu.Uppa.Vlog. 4 ай бұрын
ആയിഷബി വി r
@muhammadunniunni4258
@muhammadunniunni4258 4 ай бұрын
റൗള്ള ശരീഫിൽ ആയിഷ ബീവിയുടെ വീട്ടിൽ
@alink5346
@alink5346 4 ай бұрын
വിദേശികൾ പല വിവാഹങ്ങൾ കഴിക്കും അതു നോക്കിട്ട് കാരിയമില്ല ഒരു വിവാഹത്തിൽ ഉറച്ചു നിൽ കുന്നവരല്ല
@CsTh-fv7ss
@CsTh-fv7ss 4 ай бұрын
ആയിഷ ബീവിയൂടെ വീട്ടിൽ ഉമർ raliya ല്ലാഹുവിna kabar adaki
@hannathhannathhannath2470
@hannathhannathhannath2470 4 ай бұрын
Mole perunnaalk dress edukaan kootikondoyi dress polum vaangikodkaatha barthaakanmaarum und
@beat902
@beat902 4 ай бұрын
?
@fakrudheenpanthavoor1933
@fakrudheenpanthavoor1933 4 ай бұрын
m
@shaheeda3400
@shaheeda3400 4 ай бұрын
m😥
@AyubSalettur
@AyubSalettur 4 ай бұрын
Chila Streegal und deenum Duniyaum ellatavar naak 60 mozam neelamullavar 😡😡😡😡🙄🙄🙄🙄👊👊👊✊✊✊✊✊
@shafinzuhra
@shafinzuhra 4 ай бұрын
ആയിഷ ബീവി (റ )
@muhammaduvais5565
@muhammaduvais5565 4 ай бұрын
M
@faseelak9079
@faseelak9079 4 ай бұрын
ആയിഷ (റ )
@saeerkp3740
@saeerkp3740 4 ай бұрын
ആയിഷ ബീവി (റ )
Osman Kalyoncu Sonu Üzücü Saddest Videos Dream Engine 269 #shorts
00:26
Всё пошло не по плану 😮
00:36
Miracle
Рет қаралды 3,6 МЛН
Osman Kalyoncu Sonu Üzücü Saddest Videos Dream Engine 269 #shorts
00:26