No video

മേക്കപ്പ് ഇല്ലാത്ത മമ്മൂട്ടി’; പ്രചരിക്കുന്ന ചിത്രത്തിന്റെ സത്യമെന്ത്, പരിശോധിക്കാം

  Рет қаралды 2,889,573

Yoganadam News

Yoganadam News

Күн бұрын

| KERALA NEWS | MALAYALAM NEWS | KERALA LATEST NEWS | MALAYALAM LATEST NEWS |
#malayalamnews #keralanews #latestnews #keralaupdates #kerala #malayalam
Subscribe to YoganadamNews KZbin Channel here / @yoganadamnews
Follow us :
Website ► yoganadam.com/
Facebook ► / yoganadamnews
Instagram ► / yoganadam_news
Twitter ► / yoganadamnews
share chat ►sharechat.com/...
YOGANADAM NEWS » MALAYALAM IPTV » MALAYALAM NEWS » KERALA NEWS » MALAYALAM LIVE NEWS » MALAYALAM NEWS LIVE »
#yoganadamnews #malayalam #malayalamnews #malayalamnewslive #malayalamlivenews #keralanews #keralanewslive #keralanewsmalayalam #mammootty #mohanlal #kerala #mollywood #malayalam #mallu #tovinothomas #dulquersalmaan #mallugram #mammookka #nivinpauly #dq #malayalamcinema #asifali #malayali #kochi #keralagram #anusithara #prithviraj #lalettan #nazriya #dileep #keralagodsowncountry #malluactress #dqsalmaan #love #fahadfazil #malluwood #keralam #tovino #instagram #malayalammovie #nazriyanazim #godsowncountry #aparnabalamurali #malayalamactress #kunjikka #keraladiaries #dulquer #bhfyp #keralagallery #malayalamstatus #samyukthamenon #trending #nikhilavimal #mammoottyfans #india #fahadhfaasil #fahadfasil #nayanthara #keerthysuresh #malayalamquotes #ikka #sreenathbhasi #malappuram #malayalamsongs #keralaattraction #kollywood #entekeralam #mallugirl #viralvideo #viral #viralvideos #viralpost #trending #explorepage #tiktok #explore #instagram #viralindonesia #love #like #follow #instagood #video #memes #likeforlikes #fyp #foryou #music #funnyvideos #funny #followforfollowback #detik #videoviral #india #lfl #reels #foryoupage #literasi #instadaily #repost #viralposts #likes #trendingnow #trend #tiktokviral #viralreels #comedy #youtube #funnymemes #viralbanget #viralmemes #meme #exploremore #dagelan #viralmalaysia #virals #comment #share #indonesia #f #bollywood #followme #insta #tiktokindonesia #viralata #art #viralvids #photography

Пікірлер: 869
@professionalkerala2658
@professionalkerala2658 9 ай бұрын
അസൂയക്കും കുശുമ്പിനും ഇതുവരെ മരുന്ന് കണ്ടുപിടിച്ചിട്ടില്ല. അത്രേയുള്ളൂ ഇതൊക്കെ
@arunkumar-zc2id
@arunkumar-zc2id 7 ай бұрын
നമ്മൾ ആരും ദിവ്യൻ മാർ അല്ല ... കടന്നു പോകുന്ന ഓരോ വർഷങ്ങളും നമുക്ക് ഒരു വയസ്സ് കൂട്ടി തരും .. പ്രായം അനുസരിച്ചു വേണം ജീവിക്കാൻ ... മകനായി ... ഭർത്താവായി ... അച്ഛൻ ആയി ...മുത്തച്ഛൻ ആയി അങ്ങനെ അവസാനം നമുക്കായി മാത്രം ഉള്ള ഒരു വാതിൽ തുറന്ന് ഈ ലോകത്തു നിന്ന് പിൻവാങ്ങുന്നു ..മുത്തച്ഛൻ എന്ന ഒരു സിംബൽ മുടി നരച്ച വായിൽ പല്ലുകൾ കുറഞ്ഞ ഒരു വയസ്സൻ ആണ് ....അതാണ് മുത്തച്ചന്റെ ഭംഗി .. സിനിമ നടൻമാർ ചെറുപ്പം കാക്കുന്നു അത് അവരുടെ ജോലിയുടെ ഭാഗം ആണ് ..അതിനെ കുറ്റപ്പെടുത്തരുത് .. ഒരു എഞ്ചിനീയർ അല്ലെങ്കിൽ ഡോക്ടർ ജീവകാലം മുഴുവനും പുതിയ അറിവുകൾ നേടുന്നത് പോലെ
@mdeyanandan2621
@mdeyanandan2621 2 ай бұрын
വളരെ നല്ല ഫോട്ടോ 74 വയസ്സ് ആയെങ്കിലും മമ്മൂട്ടി ആണെന്ന് അറിയാം
@nancymary3208
@nancymary3208 Ай бұрын
Vayassaayaal Mammutty maathramalla. Ellaavarum vayassaayaal ellaavarun egineya ebtha itgmhra vine MTR shiikkwwb 😊
@mdeyanandan2621
@mdeyanandan2621 Ай бұрын
എന്തിനാണ് എല്ലാപേരും ഈ മമ്മൂട്ടിയുടെ പിറകെ അയാളുടെ കൃത്രിമ സൗന്ദര്യത്തെ പറ്റി പറയുന്നത് അയാൾ ചെയ്തത് പോലെ ചെയ്യാമെങ്കിൽ എല്ലാപേരും സുന്ദരന്മാരായിരിക്കും ഇയാളെക്കാൾ സുന്ദരന്മാർ മലയാള സിനിമയിൽ ഉണ്ടായിരുന്നു ഇയാളെക്കാൾ അഭിനയിക്കുവാൻ അറിയവന്നവരും
@presannalumarikumari644
@presannalumarikumari644 Ай бұрын
ഇതു മമ്മൂട്ടി അല്ല. ഏതോ അസൂയലുക്കളാണിതിനു പിന്നിൽ....
@sasidharanm8467
@sasidharanm8467 Ай бұрын
മമ്മൂക്ക സുന്ദരനായിരിക്കുന്നത് ഞങ്ങൾ കേരളീയർക്ക് ഒരു അഭിമാനമല്ലേ?
@balankulangara
@balankulangara Ай бұрын
പക്ഷേ നമ്മുടേ പഴയനിത്യ ഹരിതനായകൻ പ്രേംനസീറിനൊപ്പം വരില്ല
@mdeyanandan2621
@mdeyanandan2621 Ай бұрын
@@sasidharanm8467 എന്തു പടു വിഡ്ഢിത്തരമാണ് ഈ പറയുന്നത് മമ്മൂട്ടിയുടെ സൗന്ദര്യത്തിൽ കേരളീയർക്കു അഭിമാനം ആണ് പോലും ഇയാളെക്കാൾ സുന്ദരനാണ് സിദ്ധിഖ് അഭിനയിക്കാനും അറിയാം
@mdeyanandan2621
@mdeyanandan2621 Ай бұрын
@@sasidharanm8467 ഞാൻ കേരളീയനാണ് അയാൾ സുന്ദരനായത് kondu ഞാൻ എന്തിനാ അഭിമാനിക്കുന്നത് വിരൂപൻ ആയാലും എനിക്ക് ഒന്നുമില്ല
@muhammadmammu369
@muhammadmammu369 Ай бұрын
Jimittanmaarum keraleeyar alle😂
@Shivdas-nl5pk
@Shivdas-nl5pk Ай бұрын
@@balankulangaraathu വരില്ല. . പക്ഷെ അഭിനയത്തിൽ യാതൊരു comparisonumi illa
@sudhisvp9027
@sudhisvp9027 9 ай бұрын
മമ്മുടിയെയും മോഹൻലാലിനെയും വേർതിരിച്ചു പറയുന്നത് മീഡിയകളാണ് അല്ലാതെ ജനങ്ങളല്ല അവർ നമ്മുടെ സ്വത്താണ്, സന്തോഷമാണ് 🥰🥰
@steenakv4245
@steenakv4245 7 ай бұрын
നമ്മുക്ക് മമ്മൂട്ടിയെയും, മോഹൻലാലിനേയും ഇഷ്ടമാണ്.. ❤❤❤❤❤❤
@A2zcom24
@A2zcom24 7 ай бұрын
സത്യം ആണ്
@user-pq6eg4hs4x
@user-pq6eg4hs4x Ай бұрын
മാനസിക വളർച്ച പ്രാപിക്കാത്തവർ മാത്രമാണ് ഇങ്ങനെ മമ്മൂട്ടി മോഹൻലാൽ എന്ന് വേർതിരിവ് പറയുന്നത്, 'ബാലിശം' ഇങ്ങനെ പറയുന്നത് തന്നെ എന്തൊരു നാണക്കേടാണ്, സ്വന്തമായി വ്യക്തിത്വം ഇല്ലാത്ത അല്പന്മാർ,...ഛേ....
@ranjithar6588
@ranjithar6588 Ай бұрын
Athee
@subaidak2813
@subaidak2813 Ай бұрын
mediakkaran ella kuthithirippum undaki janangale elakunnad
@seenuseenu2337
@seenuseenu2337 Ай бұрын
ഫോട്ടോ ഷോപ്പിൽ കൂടി പ്രായം കൂട്ടിയിട്ടും. ഇങ്ങേര് പൊളി തന്നെ ❤
@sunilkumarkoroth3143
@sunilkumarkoroth3143 Ай бұрын
ഒരുതരം മാനസികാവസ്ഥയാണിത് അതാണ് ഇങ്ങനെ ചെയ്യാൻ അവരെ പ്രേരിപ്പിക്കന്നത്
@raheemp5250
@raheemp5250 Ай бұрын
ആസൂയ,കുശുമ്പ് എന്നതു൦ നമ്മൾ മലയാളികളിൽ ചിലരുടെ ഒരു സവിശേഷതയാണ് 😄
@remyarajesh5913
@remyarajesh5913 10 ай бұрын
ഒരു 50കൊല്ലം കഴിഞ്ഞാലേ മമ്മുക്ക ഇങ്ങനെ ആവു 🥰
@premkumarkp465
@premkumarkp465 9 ай бұрын
Yes
@simplecooking2784
@simplecooking2784 9 ай бұрын
Yezzz😍
@ShabeebShabeeb-dq8hm
@ShabeebShabeeb-dq8hm 9 ай бұрын
Yes sis
@Anoop-k23
@Anoop-k23 7 ай бұрын
മമ്മുണി എന്ത ചിരഞ്ജീവി ആണോ 😅
@anwarozr82
@anwarozr82 6 ай бұрын
10 കൊല്ലം കൊണ്ട് ഇങ്ങനെയാകും
@mridhul2015
@mridhul2015 Ай бұрын
മമ്മൂക്കയെ ഞാൻ കണ്ടിട്ടുണ്ട് സ്ക്രീനിൽ കാണുന്നപോലെ തന്നെ super 👍
@elsamma3885
@elsamma3885 9 ай бұрын
ഇതൊരു ഫേക്ക് ഫോട്ടോയാണ്. ദിവസവും മമ്മൂട്ടിയെ ഏതെങ്കിലും ഒരു രംഗത്തു കാണുന്നുണ്ട്. ഇതെഡിറ്റ് ചെയ്തവന്റെ ഒരു സുഖമേ?
@babuss4039
@babuss4039 9 ай бұрын
ഇങ്ങനെ മോർഫ്ചെയ്തവന്റെ ഒർജിനൽ അപ്പൻ അയൽവാസി ആയിരിക്കാനാ സാധ്യത 😔
@user-ck1nb2ff2n
@user-ck1nb2ff2n Ай бұрын
😂
@LamiyaLami-jj2xp
@LamiyaLami-jj2xp Ай бұрын
😂👍
@rejeeshnoopz5293
@rejeeshnoopz5293 Ай бұрын
ഈ comments കാണുമ്പോ അവന്റെ ആ വിഷമം എല്ലാം മാറും..😂
@renjurini4608
@renjurini4608 Ай бұрын
🤣🤣
@user-lx8qj6tv8x
@user-lx8qj6tv8x Ай бұрын
നിന്റെ അപ്പൻ അല്ലല്ലോ സമാധാനിക്ക്
@AbFh-cf9vm
@AbFh-cf9vm 9 ай бұрын
ഫോട്ടോ എടുത്ത്എങ്ങനെ എന്ത് കാണിച്ചാലും മമ്മൂട്ടിയുടെ സ്റ്റൈൽ സ്റ്റൈൽ തന്നെ എന്നപ്പാ അന്താളുടെ സ്റ്റൈൽ
@muhammedshafi-mm1ec
@muhammedshafi-mm1ec 9 ай бұрын
💯👍
@dasank5656
@dasank5656 9 ай бұрын
വേറെ പണിയില്ലേ ഇതൊന്നും ആതേഹത്തെ ബാധിക്കില്ല heis great 👍
@kochumonnarayanan411
@kochumonnarayanan411 8 ай бұрын
Yes
@kochumonnarayanan411
@kochumonnarayanan411 8 ай бұрын
എന്തിനാ ഇതൊക്കെ പാവം നമ്മുടെ ❤
@gopalkrishnanair8146
@gopalkrishnanair8146 7 ай бұрын
Why he is aged person
@damodaran.arikkulam5775
@damodaran.arikkulam5775 9 ай бұрын
ശൈശവം. ബാല്യം. യൗവ്വനം വാർദ്ധക്യം ഇത് പ്രകൃതി നിയമമാണ്. സൂപ്പർ സ്റ്റാർ ആയാലും ഈ നിയമം എല്ലാവർക്കും ബാധകമാണ്. എല്ലാവരും ഈ ദശകൾ കടന്നുവരേണ്ടവരാണ്.
@fshs1949
@fshs1949 7 ай бұрын
Need not worry.
@mohandaspalamoottle2903
@mohandaspalamoottle2903 Ай бұрын
❣️👌👌
@prajeeshnilarath5260
@prajeeshnilarath5260 Ай бұрын
പണത്തിനു മീതെ പറക്കില്ല
@prajeeshnilarath5260
@prajeeshnilarath5260 Ай бұрын
വളരെ പ്രായം കൂടിയ ആളെല്ലേ
@abdulgafoor6146
@abdulgafoor6146 Ай бұрын
ജനിച്ചാൽ മരിക്കും 🙏🏻എന്ന നഗ്ന സത്യം പോസ്റ്റ്‌ മാനേക്കാളും കമണ്ടോളികളെക്കാൾ കൂടുതൽ മമ്മൂട്ടിക്ക് അറിയാം 🙏🏻🙏🏻
@sajijohn1087
@sajijohn1087 9 ай бұрын
ഇങ്ങനെ ആകാൻ ഒരു 50yr കൂടി വെയിറ്റ്
@abdulgafoor6146
@abdulgafoor6146 Ай бұрын
ജനിച്ചാൽ മരിക്കും എന്ന് എല്ലാവരേക്കാളും നന്നായി മമ്മൂട്ടിക്ക് അറിയാം 🙏🏻🙏🏻
@shijikuriakos-ed1ud
@shijikuriakos-ed1ud Ай бұрын
Lalin7m badhakamanu
@mdeyanandan2621
@mdeyanandan2621 Ай бұрын
@@abdulgafoor6146 ഹേയ് മമ്മൂട്ടിക്കു അറിയത്തില്ല
@mdeyanandan2621
@mdeyanandan2621 5 күн бұрын
@@abdulgafoor6146 ഒരു മാമൂട്ടി ഉണ്ട് കുറെ ആൾക്കാരും ഉണ്ട് ഒരു സിലിമ നടനെ ആരാധിക്കുക കഷ്ട്ടം
@ArjunArjun-gf4dm
@ArjunArjun-gf4dm Ай бұрын
പിന്നെ അദ്ദേഹത്തിന് മുപ്പതും നൽപ്പതും അല്ല പ്രായം 72 വയസ്സ് ആണ് ഓരോ കഴിയുമ്പോൾ പ്രായം കൂടും മമ്മുക്കയുടെ ഈ പ്രായത്തിൽ വേറെ വല്ലവരും വാടിക്കുത്തി നടക്കേണ്ട പ്രായാണ് ആരു എന്തൊക്കെ പറഞ്ഞാലും മമ്മുക്കയുടെ തട്ട് താണ് തന്നെ ഇരിക്കും 😌😌😌❤❤❤❤😌😌😌😌
@muraleedharanunni9564
@muraleedharanunni9564 3 күн бұрын
But athu bhagyam nallonam ullathu kondu aanu. Pinney mammootty ahaarathine kaaryathil nallonam shreddhikkunna aalayirikkum. But ennalum bhagyam aanu ettavum valiya ghatakam.
@user-sr8gc3gb9p
@user-sr8gc3gb9p Ай бұрын
ഇത് ജനർത്ഥനന്റെ ഫോട്ടോ വെച്ചു മോർഫ് ആണ്..... മമ്മുട്ടി.......സ്റ്റാർഡാ 👍👍👍👍👍👍
@shajuvazhaparamban4369
@shajuvazhaparamban4369 7 ай бұрын
മമ്മൂട്ടിയെ എല്ലാവർക്കും അറിയാം എല്ലാവരും ദിവസേന കാണുന്നുണ്ട് ഈ പരിപ്പ് ഇവിടെ വേവില്ല
@mdeyanandan2621
@mdeyanandan2621 Ай бұрын
@@shajuvazhaparamban4369 ഈ പറഞ്ഞത് ശെരി ആണ് മമ്മൂട്ടിയേ എല്ലാപേർക്കും നല്ലത് പോലെ മനസ്സിലായി കുടു കുടു കുട്ടപ്പൻ ആണ്
@shajivb4840
@shajivb4840 9 ай бұрын
എന്തായാലും പ്രായമായവരോടുള്ള മനോഭാവം വ്യക്തം., പോസ്റ്റ് മൊയ്ലാളിക്ക് എന്നും 16 ആവട്ടെ
@Jayespkd
@Jayespkd Ай бұрын
മലയാളത്തിലെ ഒരു നടനും അവകാശപ്പെടാൻ കഴിയാത്ത സൗന്ദര്യം മമ്മൂട്ടി ക്ക് ഉണ്ട്. അത് അദ്ദേഹം അദ്ദേഹത്തിന്റെ ചിട്ടയായ ഭക്ഷണ ക്രമത്തിലൂടെ, വ്യായാമത്തിലൂടെ നേടിയെടുത്തതാണ്.. അതിന് അസൂയ പൂണ്ടിട്ട് ഒരുകാര്യവുമില്ല. മലയാളത്തിന്റെ സൗന്ദര്യം മമ്മൂട്ടി തന്നെ, പുരുഷു സൗന്ദര്യ സങ്കല്പവും മമ്മൂട്ടി തന്നെ. ചില സംഘി, ക്രിസംഘി, വർഗ്ഗീയ വിഷ ജന്തുക്കൾ ചെയ്തതാവും.. എന്നാൽ മമ്മൂട്ടി യുടെ സൗന്ദര്യത്തെ കുറിച്ച് ഇന്ത്യൻ സിനിമയിലെ എല്ലാവർക്കും അറിയാം...
@user-uj3um3uf3x
@user-uj3um3uf3x Ай бұрын
എനിക്ക് രണ്ടു പേരെയും ഒരുപോലെ ഇഷ്ട്ടം ആണ് മലയാളസിനിമയുടെ അത്ഭുതങൾ ആണ് അവർ പിന്നെ പ്രായം മനുഷ്യ സഹജമാണ് കഷ്ടം ഈ ആളുകൾ എന്താ ഇങ്ങനെ
@mechanicalenergy4768
@mechanicalenergy4768 26 күн бұрын
എത്ര വയസ്സാക്കി കാണിണിച്ചാലും നമ്മുടെ മമ്മുക്ക നമ്മുടെ ചങ്ങാണ്
@malleenadhnk7214
@malleenadhnk7214 8 ай бұрын
എങ്കിലും മേക്കപ്പിൽ തന്നെയാണ് നടപ്പ്... സൗന്ദര്യത്തിൽ വളരെ ശ്രദ്ധലുവാണ്...
@jiyamartin-u3l
@jiyamartin-u3l Ай бұрын
മമ്മുക്ക ഞങ്ങളുടെ ചങ്കാ❤❤❤❤ മമ്മുക്ക സുന്ദരനാ❤❤😂😂
@NajiNeji-it9pc
@NajiNeji-it9pc 25 күн бұрын
❤❤❤
@user-ix7bs6tv8q
@user-ix7bs6tv8q Ай бұрын
തൊലിപ്പുറത്ത് ചിത്രപ്പണികൾ ചെയ്ത് എത്രനാൾ ഇങ്ങനെ പെരുമ പറയും... ഈശ്വരൻ 72 വയസ്സ് പ്രായമായ ഒരാളുടെ ശരീരത്തിൽ ചില മറ്റങ്ങൾ വരുത്തും... ആമാറ്റങ്ങൾ ശരീരത്തിനുള്ളിലിരിക്കുന്ന അവയവങ്ങൾക്ക് ബാധകമാണ് അത് ഒരു കൊത്തു പണിക്കാരനും മാറ്റം വരുത്താൻ കഴിയില്ല... അതിന്റെ തായ ബുദ്ധിമുട്ടുകൾ മമ്മൂട്ടിയും അനുഭവിക്കുന്നുണ്ട്... ആ സത്യം എല്ലാവരും ഉൾക്കൊള്ളണം....
@typing9296
@typing9296 Ай бұрын
ആരെയാ ന്യായീകരിക്കാൻ നോക്കുന്നത് മലയാള ഭാഷ full അറിയണോ 😊
@muraleedharanunni9564
@muraleedharanunni9564 3 күн бұрын
100% correct
@karth827
@karth827 25 күн бұрын
Mam❤your classes are well explained & well understanding , i like much more 👍
@skylab6754
@skylab6754 Ай бұрын
ഇത് മോർഫ് ചെയ്ത് പ്രചരിപ്പിക്കുന്നവരുടെ മാനസികാവസ്ഥ എന്താണെന്ന് എല്ലാവർക്കുമറിയാം?
@moideenkuttyp9690
@moideenkuttyp9690 9 ай бұрын
എന്നിട്ട് അവന് മനസ്സമാധാനം കിട്ടിയോ?
@muhammedshafi-mm1ec
@muhammedshafi-mm1ec 9 ай бұрын
👍👍💯
@kamalav.s6566
@kamalav.s6566 9 ай бұрын
അദ്ദേഹം ഇഷ്ട്ടമുള്ള പോലെ മേക്കപ്പ് ചെയ്തു നടന്നോട്ടെ , സുന്ദരനായി കാണാനാ ഇഷ്ട്ടം ,
@ashnelli2224
@ashnelli2224 7 ай бұрын
മമ്മൂട്ടി യെ എന്തിനാണ് വിമർശിക്കുന്നത്. അത് തന്നെ തെറ്റ്. ഈ മുഖം ഇനി മേക്കപ്പ് ചെയ്താലും മമ്മൂട്ടി യെ പോലെ ആവില്ല.
@OmanaBalakrishnan-cc8bs
@OmanaBalakrishnan-cc8bs 9 күн бұрын
മമ്മൂട്ടിയെ കളിയാക്കുന്നതിനും ഒരു പരിധി ഒരു മര്യാദ ഉണ്ട്
@KasuPanoDudduMonyMony
@KasuPanoDudduMonyMony 12 күн бұрын
ഇക്കയും ഏട്ടനും അച്ചായനും എല്ലാരും പോളിയാണ് എന്തിനാ വെറുതെ
@VipinsuryaSurya-yt9pc
@VipinsuryaSurya-yt9pc 14 күн бұрын
Adipolwoli . editor pwoli
@shajahanpilakkal3549
@shajahanpilakkal3549 26 күн бұрын
മലയാളിയുടെ മനസെത്ര വികൃതമാവുന്നു
@lethar5804
@lethar5804 Ай бұрын
മമ്മൂട്ടിക്ക് പ്രായം ആകതില്ലേ പ്രായം ഇല്ലേ കഷ്ടം
@Shijicp87
@Shijicp87 9 ай бұрын
മമ്മുട്ടിക്ക് ഒരു പനി വന്ന് ഒരാഴ്ച കിടന്നാൽ ഇത് തന്നെയാണ് മമ്മുട്ടി😂
@srikumar4751
@srikumar4751 25 күн бұрын
எங்களுக்கு அவர் என்றும் அழகன் தான்❤❤❤❤❤❤❤
@Ajmal-vm1nq
@Ajmal-vm1nq 25 күн бұрын
Mammokka🥰🥰🥰
@nishanthjayan9756
@nishanthjayan9756 Ай бұрын
തീർച്ചയായും പ്രായത്തിനു അനുസരിച്ചു മാറ്റം കാണും.. അത്ര തന്നെ
@jaferali-nh9rn
@jaferali-nh9rn Ай бұрын
തങ്ങളുടെ കുറവ് ഇല്ലാതാക്കാൻ മറ്റുള്ളവരെ കുറ്റം പറയുന്നവർ അഘോഷിക്കും നാശമാകും ആർക്കും തടയാൻ കഴിയില്ല അത് അവരുടെ വിധി
@Salman43R
@Salman43R 22 күн бұрын
ഇത്രയും പ്രായമായ വെക്തി ശരിക്ക്‌ ആ ലുക്കിലാണ്‌ കാണേണ്ടത്‌. അതിൽ നിന്ന് വിപരീതമായി ഈ ചുറുചുറുപ്പോടെ നടക്കുന്നത്‌ കാണുന്നതുക്കൊണ്ടാ മമുക്കാനെ എല്ലാവരും ഗ്ലാമറിന്റെ പ്രതീകമായ്‌ പറയുന്നത്‌. പ്രായത്തിനൊത്ത്‌ ശരീരം മാത്രമല്ല. അദ്ധേഹത്തിന്റെ മനസും മാറുന്നില്ല എന്നതാണ്‌ ഇപ്പഴും ചെത്ത്‌ ലുക്കിൽ നടക്കുന്നതിൽ നിന്ന് മനസിലാക്കേണ്ടത്‌. ആ ഒരു കാര്യത്തിലെങ്കിലും എല്ലാർക്കും റോൾ മോഡലാക്കാം അദ്ധേഹത്തെ.
@sheejaiqbal404
@sheejaiqbal404 9 ай бұрын
ഇത് ഏതവൻ ആണ് ചെയ്തത് അവന്റെ ഒരു അസൂയ
@julieanu6283
@julieanu6283 Ай бұрын
താരത്തിനു 75 വയസ്സായില്ലെ😅
@aswathyachu386
@aswathyachu386 Күн бұрын
Mammootty super an❤, thank you
@renjithrajurenjithraju4578
@renjithrajurenjithraju4578 Ай бұрын
ഞങ്ങടെ ലാലാണ്ണന്റെ പരിസരത്ത് വരുത്തില്ല മമ്മു ഞങ്ങടെ ലാലണ്ണൻ വേറെ ലെവൽ ആണ് I Love u ലാലേട്ടാ 🥳🥳🥳🥳
@PRABOSSCR7
@PRABOSSCR7 27 күн бұрын
ലാലാണ്ണനും ഒരു ദിവസം 73 ആവില്ലേ അപ്പൊ നോകാം ആരാണ് 73ൽ കൂടുതൽ better enn
@praseethatk2312
@praseethatk2312 Ай бұрын
ഇങ്ങനെതന്നെ ആയിരിക്കും 75ൽ
@ibrahimvellarathodi645
@ibrahimvellarathodi645 8 күн бұрын
ആര് എന്തൊക്കെ കാണിച്ചാലും മമ്മുക്കയെ പോലെ ഈ പ്രായത്തിലും ചെറുപ്പക്കാരൻ തന്നെ മമ്മുക്കയെ പോലെ ഇന്ന് മലയാളത്തിലല്ല ഇന്ത്യയിൽ തന്നെ വേറെ ഒരാളും ഉണ്ടാവാൻ സാധ്യത ഇല്ല മമ്മുക്ക ഇന്നും 40 ൽ തന്നെ ❤️❤️❤️
@nancysayad9960
@nancysayad9960 22 күн бұрын
മമ്മുക്കയുടെ ശബ്ദത്തിൻ്റെ ഗാംഭീര്യം , ശരീരത്തിൻ്റെ ഫിറ്റ്നസ് ഇതൊന്നും 70 കഴിഞ്ഞിട്ടും ഒരു തരി പോലും കുറഞ്ഞിട്ടില്ല ...പിന്നെയല്ലേ ...... അസൂഷ 😅
@lakshmklakshmi
@lakshmklakshmi 28 күн бұрын
മമ്മൂക്ക 110വയസ്സൊക്കെ ആകുമ്പോൾ ഇങ്ങനെ ആകുമായിരിക്കും....
@riyabinu5035
@riyabinu5035 Ай бұрын
A man with 73 years of age is young then those people are fools .
@user-ok7zn3dh3o
@user-ok7zn3dh3o Ай бұрын
Mammooty ofcourse has become old, at 75 no one can be outstanding, everyone becomes like that once aged..see how Rajanicanth looks
@AshiqueAshii-gl3hf
@AshiqueAshii-gl3hf 26 күн бұрын
നിനക്കൊന്നും വേറെ ഒരു വിഷയവും ഇല്ലേ പറയാൻ
@mdas7919
@mdas7919 10 күн бұрын
ഇത് Al മമ്മൂട്ടിയാകാനുള്ള സാധ്യതയാണുള്ളത്.
@seetha_raju
@seetha_raju 9 ай бұрын
Thank U Mam🙏 ചെയ്തു നോക്കിയിട്ട് പറയാം 👍
@BORN_PINK113
@BORN_PINK113 13 күн бұрын
Mammukka. Great. Supper. 🙏🙏🙏❤️❤️❤️
@Blackbutterfly369
@Blackbutterfly369 25 күн бұрын
മേക്കപ്പ് ഇല്ലാതെയും അങ്ങേരേ കണ്ടിട്ടുണ്ട് ലൂക്ക് 🔥🔥🔥❤
@rajantt6467
@rajantt6467 Ай бұрын
മമ്മുട്ടി വയസ്സായി എന്നുപറയുമ്പോൾ കുറെ ആളുകൾ അതിന് എതിർക്കുന്ന ഇത് എന്താണെന്ന് മനസ്സിലാവുന്നില്ല അതെന്ത് അയാൾക്ക് വയസ്സായില്ലേ ഇവിടെ 72-വയസ്സ് എന്നുപറയുന്ന സത്യത്തിൽവൈക്കം കുലശേകരമംഗലം സ്കൂളിൽ ചെന്ന് രജിസ്റ്റർ നോക്കിയാൽ അറിയാം അയാളുടെ പ്രായം സ്കൂളുമായി അറിയാവുന്നവർ പറയുന്നത്-- 75-വയസ്സ് ആണ് അപ്പോൾ തൊലിചുളുങ്ങും പിന്നെ കോടികളുടെ ആസ്തി ഉണ്ട് അതുകൊണ്ട് പുതിയ ശാസ്ത്രിയസംവിധനങ്ങൾ ഉപയോഗപ്പെടുത്തി സ്കിൻ ചെറുപ്പമാക്കിയിട്ടുണ്ടാകും പക്ഷെ അതിനൊന്നും അധികം ആയുസ്സ് ഇല്ല
@muraleedharanunni9564
@muraleedharanunni9564 3 күн бұрын
Correct
@sarammaswarna8386
@sarammaswarna8386 4 күн бұрын
ഈ കേരളത്തിലെ ജനങ്ങൾക്ക് വട്ടാണ്.. ഈ ചിത്രം ഉണ്ടാക്കിയ ആ വിർത്തികെട്ടവനോട് പറയുക.. ഇത്രയും പ്രായമായ മമ്മൂക്ക യുടെ അടുത്ത് വരാനുള്ള യോഗ്യത ഇവനുണ്ടോ
@rk-qr8vt
@rk-qr8vt 17 күн бұрын
മമ്മുക്ക എടാ മോനെ 90ആയാലും അങ്ങേര് പോലെ ഒരു സുന്ദരൻ ഇല്ല
@sggallery298
@sggallery298 Ай бұрын
നിങ്ങൾ ഈ Al ലോകത്തെ പരിഹസിക്കരുത്😂😂
@sowjithsouju7794
@sowjithsouju7794 24 күн бұрын
Prayam ayalum illagilum nagale mammukka nagalk Hero thanne Alle mammukka❤❤❤❤❤❤
@user-hi6hv5hg3v
@user-hi6hv5hg3v 25 күн бұрын
❤❤❤❤❤❤❤he is great iron man
@shihabea6607
@shihabea6607 22 күн бұрын
ആ കോലത്തിൽ ഉള്ള ഒരു അപ്പൂപ്പനെ കൊണ്ട് നിർത്തിക്കൊടുക്കാം.. എന്നിട്ട് make up ചെയ്ത് മമ്മൂട്ടിയെ പോലെ ആക്കി കാണിക്കാൻ പറയണം, ലവന്മാരോട്..
@user-uw7fh9iw8b
@user-uw7fh9iw8b 15 күн бұрын
മമ്മുക്ക കേരളത്തിന്റെ മാത്രമല്ല ഇന്ത്യയുടെ തന്നെ അഭിമാനമാണ് 🥰🥰🥰
@SanalKumar-bp9nl
@SanalKumar-bp9nl Ай бұрын
ഇത്രമാത്രം പറയാൻ എന്ത് മമ്മുട്ടി മനുഷ്യൻ അല്ല അപ്പോൾ വയസാവില്ലെ
@Anilkumar-mp7jl
@Anilkumar-mp7jl 29 күн бұрын
സദ്ദാം ഹുസൈൻ്റെ ഫോട്ടോയിൽ അൽപം മമ്മൂട്ടിയെ ചേർത്തു..... ജനങ്ങളെ വിഢികളാക്കുന്നു.....കഷ്ടം
@mathewk6861
@mathewk6861 Ай бұрын
പ്രായം ഇല്ലേ കറക്റ്റ് ഫോട്ടോ ആണ് ഇതു ഒരു തെറ്റുമില്ല
@ShabnaRafi-wn7ij
@ShabnaRafi-wn7ij Ай бұрын
എന്തൊരു കഷ്ട്ടം... ആ മനുഷ്യനെ വെറുതെ വിട്..
@felixjoseph1559
@felixjoseph1559 8 ай бұрын
ഒരു മേക്കപ്പ് ഇല്ലാതെ മീഡിയയുടെ മുന്നിൽ വരാൻ പറ അപ്പോൾ അറിയാം സത്യം എന്താണെന്ന്
@user-bp6yo2yh8n
@user-bp6yo2yh8n Ай бұрын
മേക്കപ്പ് ഇല്ലാതെ പള്ളിയിൽ പോകാറുണ്ട് അവിടെ പോയി നിന്നാൽ നിനക്കും കാണാം
@felixjoseph1559
@felixjoseph1559 Ай бұрын
@@user-bp6yo2yh8n കുനിഞ്ഞു നിൽക്കുന്നത് അല്ലേ അതു നീ പോയി നോക്കിയാൽ മതി
@typing9296
@typing9296 Ай бұрын
കുറച്ചു ടെ ഉച്ചത്തിൽ കറയൂ
@reejav5519
@reejav5519 7 ай бұрын
അദ്ദേഹത്തിന് പ്രായമുണ്ടല്ലോ
@celestialvision-bovaseliaz8818
@celestialvision-bovaseliaz8818 7 ай бұрын
എഴുപതു വയസ്സൊക്കെ കഴിഞ്ഞാൽ യഥാർത്ഥത്തിൽ ഇങ്ങനെ യായിരിക്കും. അതാരായാലും.
@VivoVivo-nu7nk
@VivoVivo-nu7nk 25 күн бұрын
ഇത് ചെയ്തവന്റെ മെഗാസ്റ്റാർ മെക്കാപ് ഇല്ലാതെ വന്നാൽ ഇതിലും ഭയാനകം ആയിരിക്കും 🤣🤣🤣🤣🤣
@sugathansugathan9812
@sugathansugathan9812 Ай бұрын
പ്രായം എല്ലാവർക്കും കൂടും. മേക്കപ്പ് ചെയ്യണോ വേണ്ടയോ എന്നത് അവനവൻ്റെ ഇഷ്ടം. 🥴
@muraleedharanunni9564
@muraleedharanunni9564 3 күн бұрын
Correct
@vadakkan9597
@vadakkan9597 28 күн бұрын
ഇക്കയെ നേരിൽ കണ്ടിട്ടുണ്ട് പല തവണ. അങ്ങേര് പൊളിയാണ് ❤❤
@sethumadhavanak2539
@sethumadhavanak2539 29 күн бұрын
മമ്മൂട്ടിക്ക് ഇത്രയും വയസ്സില്ലേ? അതല്ലേ യാഥാർത്ഥ്യം?
@ashrafvk.5281
@ashrafvk.5281 24 күн бұрын
ഇതിനെതിരെ കേസ് കൊടുക്കണം പിള്ളേച്ചാ ഒന്നും നോക്കേണ്ട😅😅😅
@renjithkumarci9015
@renjithkumarci9015 7 ай бұрын
പോടെ എണീറ്റു നമുക്കെ നരച്ചു തുടങ്ങി രജനിയെ കണ്ടാൽ ഇതൊക്കെ മമ്മൂട്ടി അപ്പൂപ്പൻ ആയില്ല എന്നാണോ 😄😄😄😄😄
@ArdraamVlogs
@ArdraamVlogs Ай бұрын
മേക്കപ്പ് ഇല്ലാതെ ഈ പ്രായത്തിലും ഇക്ക ഇങ്ങനെയെങ്കിലും ഇരിക്കുന്നുണ്ടല്ലോ പോസ്റ്റ് മേൻ ഈ സമയത്ത് ജീവിച്ചിരിപ്പുണ്ടാ എന്ന് കണ്ടറിയേണ്ടിവരും
@abdullatk4886
@abdullatk4886 9 ай бұрын
Mammuttiyude.glamer.super❤❤❤
@MohankurupKurup-lk1ul
@MohankurupKurup-lk1ul 28 күн бұрын
ശരീരം കാത്തു സൂക്ഷിച്ചാൽ നിങ്ങൾക്കും മമ്മൂട്ടി ആകാം . അസൂയ വേണ്ട .
@ummarummarndh9422
@ummarummarndh9422 8 ай бұрын
പ്രായം ചെന്നാലും ഞങ്ങളുടെ മമ്മുട്ടി , ഞങ്ങളുടെ മമ്മുട്ടി തന്നെ. - കണ്ണുകടിയന്മാർ തുലയട്ടെ.❤🙏
@sunilkumarsrambbikkal6386
@sunilkumarsrambbikkal6386 Ай бұрын
മമ്മൂക്ക എന്റെ അഭിമാനം 🙏എന്റെ രാജ്യത്തിന്റെ അഭിമാനം 👍
@user-zk7xg3kj6i
@user-zk7xg3kj6i Ай бұрын
ചുമ്മാതിരി ഇനി നൂറു കൊല്ലം കൂടെ കഴിഞ്ഞാലും മമ്മൂട്ടി കുഞ്ഞായി തന്നെയിരിക്കും
@user-eh8fw7wn7u
@user-eh8fw7wn7u Ай бұрын
ഈ വാർത്ത ശെരിയാണെങ്കിലും എന്താ ഇത്ര ആഘോഷിക്കാൻ മനുഷ്യൻ പ്രയം ആയാൽ രൂപത്തിൽ മാറ്റം വരുന്നത് സാധാരണയല്ലേ 🤔
@sanjayangeetha7071
@sanjayangeetha7071 2 күн бұрын
മമ്മുട്ടി അയാളും ലാൽ അയലും മേക്കപ്പ് ഇല്ലത്തെ പുരതിരങ്ങിയാൽ മക്കൾ പോലം തിരിച്ചറിയില്ല,വയസയില്ലേ
@ranablog4793
@ranablog4793 2 ай бұрын
77 വയസ്സുള്ള ഒരു മനുഷ്യൻ പിന്നെയെങ്ങനെ ഇരിക്കണം ഇവരൊക്കെ ഫിലിമിൽ അഭിനയിക്കുമ്പോൾ മാത്രമേ ചെറുപ്പം ഉള്ളൂ അത് മോഹൻലാൽ ആണെങ്കിലും ശരി മോഹൻലാലിൻറെ സാധാരണ രൂപം കണ്ടാൽ അറിയാം
@worldfirst10
@worldfirst10 27 күн бұрын
ഒരു 20 വർഷം കൂടി കഴിഞ്ഞാൽ പോലും ഇങ്ങനെ ആവില്ല
@user-un5ix3wb3z
@user-un5ix3wb3z 9 ай бұрын
Madam ഇത്രയും തടി please cantrol
@Ganesh-k9w
@Ganesh-k9w 25 күн бұрын
മമ്മുക്ക യുവാവ് തന്നെ ആയിരിക്കെട്ടെ! എന്നാലും മമ്മുക്കക്കു പ്രയം ആവരുത് എന്നു ശഠിക്കുന്നത് ഒരുതരം മനോ രോഗമാണ്!
@prayagpallippuram8129
@prayagpallippuram8129 Ай бұрын
മമ്മുക്ക ❤ ലാലേട്ടൻ ❤
@azeezmalapuram7109
@azeezmalapuram7109 Ай бұрын
അസൂയക്കുംകഷണ്ടിക്കും മരുന്നില്ല 😄😄😄
@rejiramachandran7136
@rejiramachandran7136 Ай бұрын
70 വയസ്സു കഴിഞ്ഞ ആൾ പിന്നെ എങ്ങനെ ഇരിക്കണം..
@AyshaFathima-r1k
@AyshaFathima-r1k Ай бұрын
മമ്മൂട്ടി ഇക്കാ 🥰🫂♥️🫶🏻🤗
@Creativeanarchyy
@Creativeanarchyy 25 күн бұрын
അത് കണ്ടാലേ അറിയാം edited അല്ലെങ്കിൽ Ai ആണെന്ന് 😅😅😅😅😅😅
@suhailjinu7049
@suhailjinu7049 25 күн бұрын
മമ്മൂട്ടി ഇപ്പോഴും ചുള്ളൻ അല്ലെ
@anithasinu7341
@anithasinu7341 7 ай бұрын
Hi good morning ലോകം മുഴുവൻ മമ്മൂക്കയുടെ സൗന്ദര്യം ആസ്വദിച്ച് കഴിഞ്ഞു മമ്മൂക്കയുടെ സൗന്ദര്യം ലോകത്തുള്ള പ്രേക്ഷകരുടെ ഹൃദയത്തിലാണ് എഡിറ്റിങ്ങിൽ അല്ല ലാലേട്ടന്റെയും മമ്മൂക്കയുടെയും സൗന്ദര്യങ്ങൾ ലോക ജനങ്ങൾ തിരിച്ചറിഞ്ഞു കഴിഞ്ഞു ദൈവങ്ങൾ തിരിച്ചറിഞ്ഞ് മനസ്സിലാക്കി അവർക്ക് നൽകിയ ഏറ്റവും വലിയ ഗോൾഡൻ ചാൻസ് ആണ് അവരുടെ സൗന്ദര്യം വെറുതെ എന്തിനാണ് ഒരു സംസാരം നല്ലത് മാത്രം ചിന്തിച്ച് ജീവിച്ചാൽ എന്നും എല്ലാവർക്കും ദൈവം കൂടെ നിലനിൽക്കും മമ്മൂക്കായ്ക്ക് ദൈവം നിലനിൽക്കുന്നത് പോലെ മമ്മൂക്ക ആൾ ഫാമിലി ലാലേട്ടൻ all family god bless you🙏🙋‍♀️🌹🌹🌹🌹🌹🌹💯💯💯🕉️✝️☪️
@mdeyanandan2621
@mdeyanandan2621 Ай бұрын
@@anithasinu7341 ഈ രണ്ടു അവന്മാരുടെ സൗന്ദര്യം ലോക ജനത തിരിച്ചറിഞ്ഞു പോലും എന്തു വിഡ്ഢിത്തരം ആണ് പറയുന്നത്
@nestaproperties5215
@nestaproperties5215 22 күн бұрын
പ്രായം കൂടിയാലും ഇല്ലെങ്കിലും അദ്ദേഹത്തിന്റെ കഴിവുകൾ ഈ വിമർശകർക്ക് ഉണ്ടോ. ഒരു ജോലിയും ഇല്ല. കഷ്ടം
@Vintage265
@Vintage265 Ай бұрын
ഇതൊക്ക ന്യൂസ്‌ ആക്കിയ ചേച്ചി ആണ് എന്റെ ഹീറോ 😂
@sketchgaming946
@sketchgaming946 9 күн бұрын
ഇത്രയ്വും പ്രായം ആയിട്ടും പിന്നയും പ്രായം കൂട്ടാൻ ആളുകൾ ശ്രെമിക്കുന്നുണ്ടാകിൽ പുള്ളിടെ റേഞ്ച് ആലോചിച്ചേ 😂
@seemaug7111
@seemaug7111 16 күн бұрын
വയസ്സായിക്കോട്ടെ അതിനെന്താ. ഇപ്പോൾ കേരളം നേരിടുന്ന ഏറ്റവും വലിയ പ്രശ്നം ആണോ ഇത്. 😏😏😏 കഷ്ടം ആ മുല്ലപ്പെരിയാർ പൊട്ടുന്നതിനു മുൻപ് എന്തെങ്കിലും ചെയ്യാൻ പറ്റുമെങ്കിൽ ചെയ്യൂ. എങ്കിൽ കോടി പുണ്യം കിട്ടും 👍🙏അനാവശ്യ വാർത്തകൾക്ക് ഊന്നൽ കൊടുക്കാതെ മനുഷ്യന് പ്രയോജനം ഉള്ള എന്തെങ്കിലും ചെയ്തു കൂടെ 😏😏😏😏🙏🙏🙏🙏🙏
@premeelapaul5832
@premeelapaul5832 Ай бұрын
അസൂയക്കും കഷണ്ടിക്കും മരുന്നില്ല. ഈ ചെയ്തവനെ അങ്ങ് വിട്ടേക്കുക.
Tutorial | LLMs in 5 Formulas (360°)
2:40:31
Harvard Data Science Initiative
Рет қаралды 564 М.
Кадр сыртындағы қызықтар | Келінжан
00:16
Пройди игру и получи 5 чупа-чупсов (2024)
00:49
Екатерина Ковалева
Рет қаралды 3,3 МЛН
Happy birthday to you by Tsuriki Show
00:12
Tsuriki Show
Рет қаралды 10 МЛН
wow so cute 🥰
00:20
dednahype
Рет қаралды 10 МЛН
Thilakan In Nerechowe - Old Episode  | Manorama News
25:13
Manorama News
Рет қаралды 2,5 МЛН
Кадр сыртындағы қызықтар | Келінжан
00:16