Рет қаралды 78,363
മൂക്കിൽ നിന്നും രക്തം വന്നാൽ ഉടൻ എന്ത് ചെയ്യണം ? മൂക്കിലെ രക്തസ്രാവം (Epistaxis) അപകടമാവുന്നത് എപ്പോൾ. ഇത് എങ്ങനെ സുഖപ്പെടുത്താം. മൂക്കിൽ നിന്നും രക്തം വരാനുള്ള കാരണങ്ങൾ.. നാം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ..
Dr. Subin Antony - Consultant ENT Surgeon - Aster MIMS, Kannur
സംസാരിക്കുന്നു
Nosebleed (Epistaxis) Nosebleeds (also called epistaxis) can occur easily because of the location of the nose and the close-to-the-surface location of blood vessels in the lining of your nose. Most nosebleeds can be handled at home, but certain symptoms should be checked by a physician