No video

aquariaum filter/diy home made/വാട്ടർ ഫിൽറ്റർ / how to make aquarium filter/experiment/water purifer

  Рет қаралды 254,101

DsNr StArS

DsNr StArS

Күн бұрын

#water filter # aquarium filter #
Take a look at this Khaitan Aqua 60 Submersible Pump Submersible Water Pump on Flipkart
dl.flipkart.co...
water pump എങ്ങനെ ഉണ്ടാകാം. • water pump powerful #1...

Пікірлер: 1 500
@DsNrStArS
@DsNrStArS 2 жыл бұрын
Pvc പൈപ്പ് ഉപയോഗിച്ച് എങ്ങനെ ഫിൽറ്റർ ഉണ്ടാകാം.kzbin.info/www/bejne/gaPPnXqoebZ7gcU
@harshidroshan3869
@harshidroshan3869 2 жыл бұрын
Etta coconut shell kathichu kariyakiyathinu shesham, kazhuki use akikoode, atho unakkan idanno... Plz reply🙏🙏🙏🙏... Athupole ee activated carbon nteyum, chiratta kariyudeym aquarium use same anno❓️same effect anno❓️
@bibinvarghese9185
@bibinvarghese9185 Жыл бұрын
ബ്രോ Motor ഇതിനു Electricity Charge എത്ര ആകും ഒന്ന് പറയാമോ 🙏🙏
@shafeek.a7900
@shafeek.a7900 2 жыл бұрын
ഇങ്ങനെ ആവണം ഒരു വീഡിയോ ചെയ്യേണ്ടത്... ആർക്കും മനസ്സിലാക്കാൻ കഴിയുന്ന വീഡിയോ...
@DsNrStArS
@DsNrStArS 2 жыл бұрын
Thank u🥰
@jameelazulphi7776
@jameelazulphi7776 2 жыл бұрын
ഫിൽറ്റർ ക്ലീനിങ് കാണിക്കുമോ
@DsNrStArS
@DsNrStArS 2 жыл бұрын
@@jameelazulphi7776 വിഡിയോയിൽ കാണിക്കുന്നുടല്ലോ 🥰
@rayafaravlogs3597
@rayafaravlogs3597 Ай бұрын
sent me number please
@rayafaravlogs3597
@rayafaravlogs3597 Ай бұрын
nigal sail undo filter
@bibinkrishnan4483
@bibinkrishnan4483 2 жыл бұрын
ആഹാ.... ഇതാന്ന് class. അറിയാത്തവർ പോലും ഇത് കണ്ടാൽ ഉണ്ടാക്കും. നല്ലത് പോലെ വിവരിച്ചു അതിനുള്ള നന്ദി ആണ് എന്റെ subscription 👏👏👏👍👍👍👍👍👍👍👍👍👍👍👍👍👍
@DsNrStArS
@DsNrStArS 2 жыл бұрын
Thank u🥰
@josesacharia9914
@josesacharia9914 2 жыл бұрын
വളരെ നല്ല കണ്ടെത്തൽ മികച്ച അവതരണം സാമാന്യബുദ്ധിയുള്ള ആർക്കും കാര്യം പിടികിട്ടും Excellent
@DsNrStArS
@DsNrStArS 2 жыл бұрын
Thank u🥰
@soundofmelody4160
@soundofmelody4160 2 жыл бұрын
വളരെ നന്നായി എളുപ്പം മനസ്സിലാക്കാൻ പറ്റിയ അവതരണം 👏👏👏
@DsNrStArS
@DsNrStArS 2 жыл бұрын
🥰 thank u
@sureshct9735
@sureshct9735 2 жыл бұрын
ഞാൻ ഇന്ന്.... ഉണ്ടാക്കി.... അക്റിയത്തിൽ ഫിറ്റ് ചെയിതു... ബ്രോ അടിപൊളി 👌👌👌❤❤❤..... താങ്ക്സ്. 🌹
@DsNrStArS
@DsNrStArS 2 жыл бұрын
🥰 👍
@sajesebastian1508
@sajesebastian1508 2 жыл бұрын
Super bro 👌👌👌 Plz tell me the size of filter required 3ft long tank, length of pvc pipe increase cheydal madhiyo or 3inch pvc pipe veno ?
@unnikrishnan4702
@unnikrishnan4702 2 жыл бұрын
Thanks
@travelstoriesbynoufal
@travelstoriesbynoufal 2 жыл бұрын
മൊത്തം എത്ര expende ആയി.500 ltr ടാങ്കിൽ വെക്കാൻ പറ്റുമോ
@bijusiva8782
@bijusiva8782 2 жыл бұрын
Hi friend Ningade contact number please water filter doubt clear cheyana
@Divinraj32
@Divinraj32 6 ай бұрын
നന്നായിട്ട് മനസിലാകുന്നപോലെ പറഞ്ഞു തന്നു ആദ്യമായിട്ടാണ് ഞാൻ ഒരു വട്ടം പോലും skip അടിക്കാതെ വീഡിയോ കണ്ടത് ❤
@DsNrStArS
@DsNrStArS 6 ай бұрын
Thank u🥰
@SANTHOSHKUMAR-tq7hb
@SANTHOSHKUMAR-tq7hb Ай бұрын
വളരെ നല്ല വിവരണം അടുത്ത ദിവസം തന്നെ ഇങ്ങനൊന്ന് ഉണ്ടാക്കി ഫിഷ് ടാങ്കിൽ ഫിറ്റ് ചെയ്യണം
@shajahanshaju839
@shajahanshaju839 2 жыл бұрын
അടിപൊളി bro എല്ലാവർക്കും മനസിലാവുന്ന രീതിയിൽ നല്ല വ്യക്തമായ അവതരണം. 👍👍👍👍👍😊😊😊😊😊
@DsNrStArS
@DsNrStArS 2 жыл бұрын
thanku🥰
@ashwinrn4365
@ashwinrn4365 2 жыл бұрын
Nalla vekthatha ulla avatharanam.. 👍🥰👌
@DsNrStArS
@DsNrStArS 2 жыл бұрын
🥰thank q
@vishnumkurup713
@vishnumkurup713 2 жыл бұрын
വളരെ നല്ല അവതരണം. എത്ര അറിയാത്തവർക്കും വളരെ അനായാസം ഉണ്ടാക്കാൻ സാധിക്കുന്ന ഒരു ഫിൽറ്റർ. നാട്ടിൽ ചെന്നിട്ട് ഒന്ന് പരീക്ഷിക്കണം Thanks bro. ❤വളരെ നല്ല ഒരു അറിവ് പങ്കുവച്ചതിന്
@DsNrStArS
@DsNrStArS 2 жыл бұрын
🥰 thank u🥰
@vishnumkurup713
@vishnumkurup713 2 жыл бұрын
@@DsNrStArS ❤🙏
@jacobgeorge4742
@jacobgeorge4742 9 ай бұрын
വളരെ നല്ലതുപോലെ മനസ്സിലാകുന്ന വിശദീകരണം. വീഡിയോ കൊള്ളാം. Congratulations.
@petslover3928
@petslover3928 2 жыл бұрын
സബ്സ്ക്രൈബേർസിന്ന് മനസ്സിലാവുന്ന രീതിയിൽ അവതരണം പൊളി 💥❤️❤️
@DsNrStArS
@DsNrStArS 2 жыл бұрын
Thanku🥰
@60--rm9
@60--rm9 2 жыл бұрын
Excellent presentation...clear and loud 📢🥰🤗👍
@DsNrStArS
@DsNrStArS 2 жыл бұрын
Thank u🥰
@premlalpanthalath872
@premlalpanthalath872 2 жыл бұрын
Very simple Very Effective Very useful. Anybody can try. Thank you.
@DsNrStArS
@DsNrStArS 2 жыл бұрын
Thank u🥰
@georgevarghese1184
@georgevarghese1184 Жыл бұрын
Very well explained. Good filter. Thanks again.
@vjonrocks3485
@vjonrocks3485 2 жыл бұрын
Adipoli filter chetta very nice clear filtering 👌😍🔥🙌👍your great chetta 😍water clarity nice 😍🙌good water filtration.
@DsNrStArS
@DsNrStArS 2 жыл бұрын
Thankq 🥰
@joychakkunny
@joychakkunny 2 жыл бұрын
You and your explanation is so good young brother. Keep it up.
@DsNrStArS
@DsNrStArS 2 жыл бұрын
Thank u🥰
@2vipindas
@2vipindas 5 ай бұрын
No lag, well explained…very very useful. Thank you ❤
@DsNrStArS
@DsNrStArS 5 ай бұрын
Thank u🥰
@thaneesht.t3538
@thaneesht.t3538 2 жыл бұрын
Comments 1000,,,,,,,അടിപൊളി,, ഇങ്ങനെയാണ് ഒരു കാര്യം അവതരിപ്പിക്കേണ്ടത്,,,, super
@DsNrStArS
@DsNrStArS 2 жыл бұрын
Thank u🥰
@sajeeshthanatt7545
@sajeeshthanatt7545 3 жыл бұрын
സന്ദീപ്പൊ അടിപൊളി ,, അഭിനന്ദങ്ങൾ
@DsNrStArS
@DsNrStArS 3 жыл бұрын
🥰thank u
@petslover3928
@petslover3928 2 жыл бұрын
kzbin.info/door/rB_0OCVxYqMoyaR38fU1UA my Chanel subscribe and support plz 🙏🙏
@souragsou993
@souragsou993 2 жыл бұрын
Adipoli sir . great job
@DsNrStArS
@DsNrStArS 2 жыл бұрын
😍thank u
@jibinjibichan3345
@jibinjibichan3345 2 жыл бұрын
എല്ലാകാര്യങ്ങളും വളരെ നല്ല രീതിയിൽ പറഞ്ഞുതന്നു..... എല്ലാവർക്കും ഉപകാരപ്രദമാകും.
@DsNrStArS
@DsNrStArS 2 жыл бұрын
Thank u🥰
@SR43
@SR43 Жыл бұрын
Super video.. ഒരു ഫിൽറ്റർ ഉണ്ടാക്കാൻ എല്ലാ വീഡിയോയും ചെക്ക്‌ ചെയ്ത്‌ കണ്ടതിൽ ഏറ്റവും നല്ല രീതിയിൽ മനസിലാക്കിത്തന്ന വീഡിയൊ ഇതാണ്‌. ❤
@DsNrStArS
@DsNrStArS Жыл бұрын
🥰thank u😍
@SR43
@SR43 Жыл бұрын
@@DsNrStArS ❤️‍🔥❤️‍🔥
@airluttu007
@airluttu007 2 жыл бұрын
Simple.....effective....all the best.....subscribed....
@DsNrStArS
@DsNrStArS 2 жыл бұрын
🥰thank u
@DsNrStArS
@DsNrStArS 2 жыл бұрын
ബാക്ക് വാഷ് ചെയ്യാൻ പറ്റും. മോട്ടോർ ഓപ്പോസിറ്റ് ഉള്ള പൈപ്പിൽ കൊടുത്താൽ മതി
@sreethuravoor
@sreethuravoor 2 жыл бұрын
നല്ല വീഡിയോ. അവതരണം അടിപൊളി ❤❤
@DsNrStArS
@DsNrStArS 2 жыл бұрын
Thank u🥰
@GOD_HERE2012
@GOD_HERE2012 2 жыл бұрын
നല്ല സൂപ്പർ ഫിൽറ്റർ നല്ലവണ്ണം വെള്ളം ക്ലീൻ ആയി വളരെയധികം സന്തോഷമുണ്ട് ഇത് പോലെ ഉപകാര പ്രധമായ വീഡിയോകൾ വീണ്ടും പ്രതീക്ഷിക്കുന്നു👏👏
@DsNrStArS
@DsNrStArS 2 жыл бұрын
🥰thank u
@AbhimanyuAbhe
@AbhimanyuAbhe 2 жыл бұрын
നിഷ്കളങ്കമായ സംസാരവും മുഖവും 😌കൊള്ളാട്ടോ....... വീഡിയോ ഒത്തിരി useful
@DsNrStArS
@DsNrStArS 2 жыл бұрын
Thank u🥰🥰😍
@sajidsaaji7626
@sajidsaaji7626 2 жыл бұрын
Njan undaakki set cheythu.. pwoly 😍
@DsNrStArS
@DsNrStArS 2 жыл бұрын
🥰👍👍👍
@vimaljith2485
@vimaljith2485 2 жыл бұрын
👍
@manusanumanu6397
@manusanumanu6397 3 жыл бұрын
പൊളിച്ചു മച്ചാനെ ❤
@DsNrStArS
@DsNrStArS 3 жыл бұрын
🥰thanku
@reejavidyasagar3832
@reejavidyasagar3832 Жыл бұрын
വളരെ നന്നായി explain ചെയ്തു thank u 👍👍👌👌
@DsNrStArS
@DsNrStArS Жыл бұрын
🥰
@chandralalck5046
@chandralalck5046 2 жыл бұрын
എന്ത് നൈസ് ആയാണ് കാര്യങ്ങൾ അവതരിപ്പിക്കുന്നത് 100% ഉപകാരപ്രദം good👍🏻👍🏻
@DsNrStArS
@DsNrStArS 2 жыл бұрын
Thank u🥰
@daffimathew
@daffimathew 3 жыл бұрын
very nice God bless you
@DsNrStArS
@DsNrStArS 3 жыл бұрын
🥰thank uuu
@geevarghesepaappachan7444
@geevarghesepaappachan7444 2 жыл бұрын
Supper
@mindfulmoments7855
@mindfulmoments7855 3 жыл бұрын
Kollam👍
@DsNrStArS
@DsNrStArS 3 жыл бұрын
🥰thank u🥰
@petslover3928
@petslover3928 2 жыл бұрын
kzbin.info/door/rB_0OCVxYqMoyaR38fU1UA my Chanel subscribe and support plz 🙏🙏🙏
@delinkuriakose5085
@delinkuriakose5085 2 жыл бұрын
Thanks for the information Ente aquarium 4ft aaanu ee paranjapole thanne undakki nalla result aaanu 3 month aaayittu water change chaidhittilla just filter clean chaidhu. Adipoli filtration aaanu once again thank you
@DsNrStArS
@DsNrStArS 2 жыл бұрын
🥰🥰🥰
@emmanueldsilva3987
@emmanueldsilva3987 8 ай бұрын
Hi chechi ee chettan Parana pole thanne filter akkunundo. Eppoyum ethu use cheyunundo. Aquariumthil aano use cheyunne
@OmanaPurushothaman-rw4ul
@OmanaPurushothaman-rw4ul Жыл бұрын
Thanks for your help. I made one after watching your video. Good in working. 👍🙌
@DsNrStArS
@DsNrStArS Жыл бұрын
🥰thank u
@Kukku56
@Kukku56 3 жыл бұрын
🥰🥰 super
@DsNrStArS
@DsNrStArS 3 жыл бұрын
🥰thank u
@shinisanthosh7810
@shinisanthosh7810 3 жыл бұрын
Adipoli😍🙈🙈
@DsNrStArS
@DsNrStArS 3 жыл бұрын
🥰thank u
@user-tx8bi4se8d
@user-tx8bi4se8d Ай бұрын
ഉപകാരപ്രതമായ ഒരു വീഡിയോ ആയിരുന്നു നന്നി ❤
@09ajeeshar14
@09ajeeshar14 2 жыл бұрын
വളരെ വെയ്ക്തമായും കൃത്യമായും പറഞ്ഞുതനതിന് thanks ചേട്ടാ
@DsNrStArS
@DsNrStArS 2 жыл бұрын
🥰 thank u
@vishnu__743
@vishnu__743 28 күн бұрын
Fish pound ലെ Algae എങ്ങനെ ചെയ്യാം
@akashcuakashcu
@akashcuakashcu 9 ай бұрын
ദൈവം നിങ്ങളേ അനുഗ്രഹിക്കട്ടേ....😊❤
@DsNrStArS
@DsNrStArS 9 ай бұрын
Thank u🥰
@sasidharanabhilash
@sasidharanabhilash 2 жыл бұрын
Awesome presentation and the clarity of filtered water was soo clear. 👏👏👏 Please let me know how we can get this charcoal ( chirattakkari ) or from where we can buy this ( available online? )
@DsNrStArS
@DsNrStArS 2 жыл бұрын
Activated carbon
@sasidharanabhilash
@sasidharanabhilash 2 жыл бұрын
@@DsNrStArS i will search for this activated carbon online. Planning to try this water filter as my tank water gets cloudy very soon. I have only koi fish and not sure if it's getting cloudy because of having too many fishes in the tank. I was using sobo filter but it's goes faulty , twice I had to buy and both got repaired. Now using normal air pump connected to a sponge and system and it gives bubbles, not sure what we call for this type of filter. Your DIY output was soo impressive. Hats off👏👏👏
@siyaa8625
@siyaa8625 2 жыл бұрын
ബ്രോ വളരെഉപകാരപ്രദമായ വീഡിയോ. സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട്. ഒരു സംശയം. മറ്റ്ഫിൽറ്റർനെ അപേക്ഷിച്ച് ഇത് 24hr ഉപയോഗിച്ചാൽ കറൻറ് ചാർജ് കൂടുമോ.
@DsNrStArS
@DsNrStArS 2 жыл бұрын
No
@DsNrStArS
@DsNrStArS 2 жыл бұрын
ഒരു led ബൾബിനെ പവർ വരുകയുള്ളൂ
@sreegokulam86
@sreegokulam86 2 жыл бұрын
അടിപ്പൊളി ഞാൻ കാത്തിരുന്ന വീഡിയോ.. ഒരുപാട് നന്ദി
@DsNrStArS
@DsNrStArS 2 жыл бұрын
Thank u🥰🥰
@shirajpatel8631
@shirajpatel8631 2 жыл бұрын
Beautiful Bhai you are great Allah bless you and your family
@DsNrStArS
@DsNrStArS 2 жыл бұрын
Thank u🥰
@janeesh_jayan
@janeesh_jayan 2 жыл бұрын
വളരെ ഉപകാരപ്രതമായ വീഡിയോ..... ഒട്ടും lag ഇല്ലാതെ മനസിലാകുന്ന രീതിയിൽ അവതരിപ്പിച്ചു...... Spr,.... ഇത് ഫുൾ ടൈം ഓൺ ചെയ്തിട്ടൽ കറന്റ്‌ ബില്ല് നല്ല കൂടുതലായിരിക്കുമോ ചേട്ടാ....
@DsNrStArS
@DsNrStArS 2 жыл бұрын
വലിയ കൂടുതൽ ഒന്നും വരില്ല🥰
@shankadumeni8950
@shankadumeni8950 2 жыл бұрын
സംഭവം കിടു, പക്ഷെ അക്വാറിയത്തിലെ വെള്ളം മാറ്റുന്നത് വർഷത്തിൽ ഒരിക്കൽ മതി എന്നു പറയുന്നതിൽ തെറ്റുണ്ട് ബ്രോ, Beneficial bacteria അക്വാറിയത്തിൽ ഉണ്ടാവേണ്ടത് അത്യാവശ്യം ആണ്.വെള്ളം മാറുന്നത് വെള്ളത്തിന്റെ ph ഒക്കെ ബാലൻസായി നിൽക്കാൻ ആണ്,ഫിൽറ്ററിന്റെ പ്രധാന പണി ഫിഷിന്റെ wasteഉം ബാക്കിയുള്ള ഫുഡും ഒക്കെ ഒരുമിച്ച് കൂട്ടാനും അവിടെ ബാക്റ്റീരിയൽ കോളനിയെ വളർത്താൻ സഹായിക്കുക എന്നതും വെള്ളം തെളിഞ്ഞു നിൽക്കാനുമാണ്.
@DsNrStArS
@DsNrStArS 2 жыл бұрын
Ok bro തെറ്റുകൾ ചുണ്ടികാണിച്ചു തന്നതിന്നു നന്ദി 🥰. ഇനിയു സപ്പോർട്ട് പ്രതീക്ഷിക്കുന്നു
@vsdvn
@vsdvn 2 жыл бұрын
നല്ല അവതരണം ഞാനും നിങ്ങളെ പോലെ ഒരു ടെക്കിയാണ് . ഫിഷ് ടാങ്കിന് വളരെ ഉപകാരപ്രദമാണ് പക്ഷേ മോട്ടോർ എപ്പോഴും ഉപയോഗിച്ചാൽ EB ബില്ല് ഏറും ദിവസം ഒരു നാല് മണിക്കൂർ പോകെ👍👍👍
@DsNrStArS
@DsNrStArS 2 жыл бұрын
🥰👍
@anandhusugunan918
@anandhusugunan918 4 ай бұрын
Nice work bro...
@arunmaheswaran288
@arunmaheswaran288 2 жыл бұрын
പോളി സാധനം ബ്രോ... ഞാനും ഒരെണ്ണം സെറ്റ് ചെയ്തു Result 👍👍👍
@DsNrStArS
@DsNrStArS 2 жыл бұрын
🥰🥰👍
@user-vr9px9qv3j
@user-vr9px9qv3j 2 жыл бұрын
Bro... ആദ്യമായി ആണ് ഈ ചാനൽ കാണുന്നത്.. സബ് സ്ക്രൈബ് ചെയ്തിട്ടുണ്ട്.... വളരെ നല്ല ഉപകാരപ്രദമായ വീഡിയോ... All the best
@DsNrStArS
@DsNrStArS 2 жыл бұрын
🥰 thank u🥰
@roshinmanu8387
@roshinmanu8387 3 ай бұрын
Valare nalla explanation thanks brother🎉😊
@DsNrStArS
@DsNrStArS 3 ай бұрын
Thank u🥰🥰🥰
@roshinmanu8387
@roshinmanu8387 3 ай бұрын
Chetta ith vaykumbo already airation kitule vellathil ? Seperate air filter vendi vrumo ini ?
@subinmohanan6638
@subinmohanan6638 Жыл бұрын
Brother super video. One doubt Ceramic rings, bio balls add cheyan pattumo? pattumengil chiratta kariku munbano atho kazinjittano iva layer cheyendathu?
@DsNrStArS
@DsNrStArS Жыл бұрын
തീർച്ചയായും ഇടാൻ പറ്റും ചിരട്ടക്കരിക്ക് മുന്നേ ഇടുന്നതാണ് നല്ലത്
@adarsh007s
@adarsh007s 3 ай бұрын
13:50 Back Wash ചെയുന്ന methord മനസിലായില്ല. മോട്ടോർ മാറ്റി connect ചെയ്താലും opposit side ൽ നിന്നും വരുന്ന അഴുക്കു വെള്ളം അപ്പുറത്ത് കൂടി കയറുക. അല്ലെ . അതോ moter നു പകരം പൈപ്പ് line ആണോ connect ചെയ്യേണ്ടത്
@letevidenceleadtruthfinder6132
@letevidenceleadtruthfinder6132 2 жыл бұрын
സബ്സ്ക്രൈബ് ചെയ്തിരിക്കുന്നു 👍👍ആദ്യമായാണ് ഈ ചാനൽ കാണുന്നത് വീഡിയോ അവതരണം 👌👌.. മേക്കിങ് വീഡിയോ ചെയ്യുമ്പോൾ ആവശ്യമായ സാധനങ്ങളുടെ ലിസ്റ്റ് പറയുന്ന കൂട്ടത്തിൽ അവ ഡിസ്പ്ലേയിൽ എഴുതി കാണിക്കുക കൂടി ചെയ്താൽ (ഏകദേശ വില യും ചേർത്ത് )കൊള്ളാമായിരുന്നു... (എല്ലാം ഒര് വൈറ്റ് പേപ്പറിൽ എഴുതി വ്യക്തമായി കാണിച്ചാലും പോതും 😎
@DsNrStArS
@DsNrStArS 2 жыл бұрын
🥰👍
@naushadasalpy9694
@naushadasalpy9694 Жыл бұрын
നല്ല അവതരണം, നല്ല ഭാഷാ ശുദ്ധി, ഉപകാരപ്രദമായ കണ്ടൻ്റ്, അഭിനന്ദനങ്ങൾ, ഫിൽട്ടർ വെർട്ടിക്കൽ ആയി വെക്കണമെന്ന് നിർബന്ധമില്ലേ, പിന്നെ ത്രെഡിൽ ടഫ്ലോൺ ചുറ്റുമ്പോൾ എതിർ ദിശയിൽ ചുറ്റുന്നതല്ലേ ശരി
@sureshbabu9581
@sureshbabu9581 2 жыл бұрын
Vellaram kallum, athinte sandum evideyanu vangan kittuka, video adipoliyayittundu
@DsNrStArS
@DsNrStArS 2 жыл бұрын
Thank u🥰. അക്കോറിയം ഷോപ്പുകളിൽ കിട്ടും
@sugunanuv6677
@sugunanuv6677 2 жыл бұрын
Video ൽ ഉള്ള പോലെ പാകത്തിന് ചിരട്ട കരി എങ്ങനെ ഉണ്ടാക്കാം
@DsNrStArS
@DsNrStArS 2 жыл бұрын
പകുതിയിൽ കൂടുതൽ കത്തി കഴിയുമ്പോൾ വെള്ളമൊഴിച്ചു കിടത്തിയാൽ മതി
@sugunanuv6677
@sugunanuv6677 2 жыл бұрын
Tankil വെക്കുന്ന motor കുറഞ്ഞത് എത്ര വാട്സിൽ ലഭ്യമാകും പൈപ്പിന്റെ വീതി കുറച്ച് നീളം കൂട്ടിയാൽ കുഴപ്പമുണ്ടോ?
@akshayjs5980
@akshayjs5980 2 жыл бұрын
Njaanum pareekshichu super bro super clear thanks
@DsNrStArS
@DsNrStArS 2 жыл бұрын
🥰🥰🥰
@jaleeljaleel5295
@jaleeljaleel5295 6 ай бұрын
ഇതിൽ ബാക്ക് വാഷ് ചെയ്യുമ്പോൾ ബാക്ക് വാഷ് ചെയ്യുന്ന വെള്ളം പുറത്തേക്ക് കളയുന്നത് അല്ലേ നല്ലത് എന്തായാലും വീഡിയോ ഇഷ്ടപ്പെട്ടു നല്ല അവതരണം🥰
@DsNrStArS
@DsNrStArS 6 ай бұрын
അതെ പുറത്തേക്കാണ് കളയേണ്ടത് വീഡിയോ എടുത്തപ്പോൾ അങ്ങനെ കാണിച്ചു എന്നേയുള്ളൂ 🥰
@jayarajrajan8466
@jayarajrajan8466 Жыл бұрын
ഒരാഴ്ച ആവുമ്പോളേക്കും സ്പോഞ്ച് ചെളി കേറി അടയും, പിന്നെ അത് അഴിച്ചു ക്ലീൻ ചെയ്യണം, കൃത്യം ഒരാഴ്ച, ആക്ടിവേറ്റഡ് കാർബൻ ഉപയോഗിച്ചിട്ടുതന്നെ വെള്ളത്തിന്റെ നിറം മാറുന്നില്ല, മഞ്ഞപ്പ് തന്നെയാണ്.... പ്രത്യേകിച്ച് ഒരു മാറ്റവും തോന്നിയില്ല... 5/10 റേറ്റിംഗ് , താങ്കളുടെ അവതരണം കൊള്ളാം, എല്ലാം കൃത്യമായി മനസിലാവും.. ആശംസകൾ...💐
@Smithajkmy
@Smithajkmy 5 ай бұрын
Adipoli 👌🏻👌🏻👌🏻
@vinode6355
@vinode6355 2 жыл бұрын
Bhai njanum ithu try cheythu tto. Success aayi. Thank you 😊
@DsNrStArS
@DsNrStArS 2 жыл бұрын
🥰🥰🥰
@vtmohamed
@vtmohamed 2 жыл бұрын
ഞാൻ ക്ലീൻ ചെയ്ത് മടുത്തു ഇങ്ങനത്തെ ഫിൽറ്റർ ഉണ്ടാക്കി നോക്കണം Thanks f
@DsNrStArS
@DsNrStArS 2 жыл бұрын
👍😊🥰thanks
@cijogeorge6024
@cijogeorge6024 2 жыл бұрын
ഈ വീഡിയോ എനിക്ക് വളരെ ഇഷ്ടപ്പെട്ടു ഇത് വളരെ ക്ലിനിക്ക്
@DsNrStArS
@DsNrStArS 2 жыл бұрын
Thank u🥰
@ashrafahamedkallai8537
@ashrafahamedkallai8537 2 жыл бұрын
അവതരണം നന്നായി ആർക്കും മനസ്സിലാകും രീതി ദൈവം അനുഗ്രഹിക്കട്ടെ ആമീൻ
@DsNrStArS
@DsNrStArS 2 жыл бұрын
Thank u🥰
@prashobunniunni4130
@prashobunniunni4130 Жыл бұрын
നിങ്ങളുടെ വീഡിയോ അവതരണം ഇഷ്ടപ്പെട്ടു സസ്ക്രൈബ് ചെയ്തു 👍🏻
@DsNrStArS
@DsNrStArS Жыл бұрын
Thank u🥰
@bijulalpk
@bijulalpk 2 жыл бұрын
നല്ല അവതരണം, 👍 ഒരു സംശയം മണൽ ഇട്ടതിനു ശേഷമാണ് ചരൽ ഇട്ടത്, അപ്പൊൾ വെള്ളം ആദ്യം മണലിൽ അരിച്ചാണ് ചരലിൽ എത്തുന്നത്. ചരൽ ഇടുന്നതിൻ്റെ ആവശ്യം എന്താണ്?
@DsNrStArS
@DsNrStArS 2 жыл бұрын
Thank u🥰. Manalum charalum agottum igottum maripoyatha
@sobhanakumari271
@sobhanakumari271 2 жыл бұрын
@@DsNrStArS ചരൽ ആണോ ആദ്യം ഇടാൻ
@DsNrStArS
@DsNrStArS 2 жыл бұрын
@@sobhanakumari271 yes
@sobhanakumari271
@sobhanakumari271 2 жыл бұрын
@@DsNrStArS ഒക്കെ താങ്ക്സ്....
@guppyhousekottayam4824
@guppyhousekottayam4824 2 жыл бұрын
Filter pipe aquariumiets thazha vachal water keri varumo ??
@DsNrStArS
@DsNrStArS 2 жыл бұрын
വരും
@guppyhousekottayam4824
@guppyhousekottayam4824 2 жыл бұрын
Ok thank you bro WhatsApp Number tharu bro!!
@PolyVc
@PolyVc Ай бұрын
Nice 👍👍
@georgevarghese238
@georgevarghese238 2 жыл бұрын
Very good quality video, Thanks
@DsNrStArS
@DsNrStArS 2 жыл бұрын
Thank u🥰
@rakeshkumarkworld
@rakeshkumarkworld 2 жыл бұрын
Fine sandinu പകരം മണൽ (പൂഴി )മതിയോ, വെള്ളാരം കല്ലിനു പകരം പുഴയിൽ നിന്നും കിട്ടുന്ന ചെറിയ കല്ല് (ചരല് )മതിയോ.?
@DsNrStArS
@DsNrStArS 2 жыл бұрын
Yes. മണലിൽ സിൽക്ക് പോലെ ഒരു വസ്തു ഉണ്ടാകും അത് നന്നായി കഴുകി കളയണം 🥰
@munawirkv1436
@munawirkv1436 2 жыл бұрын
Super Kure divasamaayi motor vangiyitt. Filter undakunna orupaadu videos kandu but onnum oru thripthi vannilla. Ithu super aayitoo thanks Pne oru doubt Ithu full time work cheyyan? Fish food okke filteril kayari povumbo?
@DsNrStArS
@DsNrStArS 2 жыл бұрын
ഫുൾ ടൈം വർക്ക്‌ ചെയ്യണം. വെള്ളത്തിന്റെ അടിയിലേക്ക് താഴ്ന്നു പോകുന്ന ഫുട്ട് വലിച്ചെടുക്കും
@rajeshkv40
@rajeshkv40 Жыл бұрын
ഉപയോഗിക്കേണ്ട വസ്തുക്കളുടെ ലിസ്റ്റ് കൂടി നൽകിയാൽ നന്നാവും. വളര നല്ല അവതരണം
@satheeshkumar7753
@satheeshkumar7753 2 жыл бұрын
വിനയത്തോടെയുള്ള അവതരണം വളരെ നന്നായി. വെള്ളാരം കല്ലുകൾക്ക് പകരം മാർബിളിന്റെ ചെറുതും fine sand നു പകരം മാർബിൾ പൊടിച്ചതും ഉപയോഗിച്ചാൽ മതിയാകുമോ.
@DsNrStArS
@DsNrStArS 2 жыл бұрын
ശെരി ആവേണ്ടതാണ്. 🥰
@rajanp712
@rajanp712 2 жыл бұрын
Yesterday I have made this filter nearly 30 minutes worked . No use water is not filtering . To day again started but no use water is not filtering
@DsNrStArS
@DsNrStArS 2 жыл бұрын
വെള്ളം മിൽക്ക് ഷെഡ് കളർ ആണോ
@rajanp712
@rajanp712 2 жыл бұрын
@@DsNrStArS yes city florin water but keep it in a bucket for five days before using and active charcoal from amazone is used
@ShijulalvsLal
@ShijulalvsLal Жыл бұрын
കൊള്ളാം നന്നായിട്ടുണ്ട് 👍എന്റെ അക്വാറിയത്തിൽ ഷർക്കും,ഓസ്കാറും ആണ് ഉള്ളത്, എക്സ്ട്രാ ഫിൽറ്റർ കൊടുക്കേണ്ട ആവശ്യം ഉണ്ടോ
@DsNrStArS
@DsNrStArS Жыл бұрын
No🥰
@manupa9466
@manupa9466 2 жыл бұрын
Chetaaa. Nalaa avatharanam. Njnum undakum ith 🤩🤩🤩🤩🤩🤩🤩🤩🤩🤩🤩
@DsNrStArS
@DsNrStArS 2 жыл бұрын
Thank u🥰. 👍
@maloosrockzzzz..566
@maloosrockzzzz..566 2 жыл бұрын
നല്ല അവതരണം, അടിപൊളി. ഞാൻ ഒരെണ്ണം ഉണ്ടാക്കും.. സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട് ചാനൽ.. 👍👍
@DsNrStArS
@DsNrStArS 2 жыл бұрын
🥰thank u. തിരിച്ചും സബ് ചെയാം
@LeeluHomeGarden
@LeeluHomeGarden 11 ай бұрын
18 വാട്ട് മോട്ടോർ, സ്പോഞ്ച് + ഫൈൻ sand സ്പോഞ്ച് + big സ്റ്റോൺ+ + activated carbon + സ്പോഞ്ച് but no high ഫ്ലോ ഇനി ഞാൻ എന്ത് ചെയ്യണം pls ??¿?
@sharandev202
@sharandev202 Жыл бұрын
Adipoli.well explained... 🙏🙏🙏
@georgevarghese1184
@georgevarghese1184 Жыл бұрын
Super filter. Thanks Bro.
@DsNrStArS
@DsNrStArS Жыл бұрын
🥰👍. Thank s bro വീഡിയോ കണ്ടതിന് 🥰
@GopitrThekkoottu
@GopitrThekkoottu 4 ай бұрын
Useful video
@jobialsa
@jobialsa 23 күн бұрын
Very good
@DsNrStArS
@DsNrStArS 23 күн бұрын
Thank s🥰
@user-ko4yw6cz6h
@user-ko4yw6cz6h 6 ай бұрын
Good
@georgekv26
@georgekv26 2 жыл бұрын
വളരെ നല്ലരീതിയിലുള്ള അവതരണം . ഒരു സംശയമുണ്ട് ഈ ഫിൽറ്റർ അക്വാസ്കൈപ്പ് ചെയ്ത ഫിഷ്ടാങ്കിൽ ഉപയൊഗിക്കവൊ ?
@DsNrStArS
@DsNrStArS 2 жыл бұрын
സോറി sir എനിക്ക് അതിനെ കുറിച്ച് അറിയില്ല.
@peteraliasjacky5239
@peteraliasjacky5239 2 жыл бұрын
അടിപൊളി സൂപ്പർ.... വളരെ ഉപകാരപ്രദം.... വാട്ടർ ടാങ്കിൽ നിന്നുമുള്ള വെള്ളം ക്ലിയർ ചെയ്യാൻ പറ്റുന്ന വീഡിയോ ഇടുമോ
@DsNrStArS
@DsNrStArS 2 жыл бұрын
ഇട്ടിടുണ്ട് 🥰
@SanthoshKumar-wn5uv
@SanthoshKumar-wn5uv 8 ай бұрын
Good filter
@kkasinadhan7
@kkasinadhan7 2 жыл бұрын
ഈ ഫിൽറ്റർ ഞാനും ഉണ്ടാക്കി... ✌️tanx bro
@DsNrStArS
@DsNrStArS 2 жыл бұрын
🥰🥰🥰
@killerop2610
@killerop2610 2 жыл бұрын
Video nice ayittud ..keep going well..
@DsNrStArS
@DsNrStArS 2 жыл бұрын
Thank u🥰
@aaaaaaaaaaa12310
@aaaaaaaaaaa12310 Жыл бұрын
അടിപൊളി വ്യക്തമായി പറഞ്ഞു
@DsNrStArS
@DsNrStArS Жыл бұрын
🥰than ku
@lukhmanhakeem5210
@lukhmanhakeem5210 Жыл бұрын
Good information Well explanation
@DsNrStArS
@DsNrStArS Жыл бұрын
🥰താങ്ക്സ്
@akhilgokul9157
@akhilgokul9157 2 жыл бұрын
Bro filter undakann nthe chelavu vannnu moter vendaa filter matheram nthe chelavu vannu
@DsNrStArS
@DsNrStArS 2 жыл бұрын
300 താഴെ
@akhilgokul9157
@akhilgokul9157 2 жыл бұрын
Pipe atharaa inch an
@DsNrStArS
@DsNrStArS 2 жыл бұрын
@@akhilgokul9157 2 inch. വിഡിയോയിൽ എല്ലാം പറയുന്നുണ്ട്
@georgy271
@georgy271 2 жыл бұрын
ചേട്ടോ അടിപൊളി അവതരണ ശൈലി ആണ് ഇഷ്ടപെട്ടത്
@DsNrStArS
@DsNrStArS 2 жыл бұрын
Thank u 🥰
@manoj-sd3dx
@manoj-sd3dx 2 жыл бұрын
സൂപ്പർ ഫിൽറ്ററിന്റെ വീഡിയോ പലരും കാണിച്ചു ഇത് സൂപ്പർ
@DsNrStArS
@DsNrStArS 2 жыл бұрын
🥰thank u
@manoj-sd3dx
@manoj-sd3dx 2 жыл бұрын
@@DsNrStArS ഹായ് ബ്രോ ഒരു സംശയം വെള്ളാരംകല്ല് എന്ന് ഉദ്ദേശിച്ചത് aqariyum ഷോപ്പിൽ കിട്ടുന്നതാണോ
@DsNrStArS
@DsNrStArS 2 жыл бұрын
@@manoj-sd3dx yes
@manoj-sd3dx
@manoj-sd3dx 2 жыл бұрын
@@DsNrStArS thanks bro
@vinodtpkumar4914
@vinodtpkumar4914 2 жыл бұрын
വീടുകളിലേക്ക് ശുദ്ദികരികരിച്ചു, കുടിവെള്ളം എടുക്കാൻ പറ്റുന്ന, ഒരു,, ഫിലിറ്റർ തയ്യാറാക്കുന്ന വീഡിയോ, ഉടനെ തന്നെ പ്രതീക്ഷിക്കുന്നു, ബ്രോ 🌹🙏
@DsNrStArS
@DsNrStArS 2 жыл бұрын
തീർച്ചയായും ഈ ആഴ്ച തന്നെ അപ്‌ലോഡ് ചെയാം. പണി തിരക്ക് കൊണ്ടാണ് വൈകുന്നത് 😍
@RajeshVikram-fc2fw
@RajeshVikram-fc2fw 11 ай бұрын
ഇതിനേക്കാള് അല്പം കൂടി അതായത് മൂന്നു ഇഞ്ച് വലിപ്പം ഉള്ള , ഒരു ഫിൽട്ടർ ആണെങ്കില് അതിന്റെ ടീടെയിൽസ് ഒന്നു എഴുതാമോ , കണക്ടര് എത്ര , അങ്ങനെ ഉള്ള കാര്യങ്ങള്, പിന്നെ ഇപ്പോഴും ആ പമ്പ് വാർക്ക് ചെയ്യുന്നുണ്ടോ എന്നു പറയണേ
@l4ammu862
@l4ammu862 2 жыл бұрын
ബ്രോ സബ്സ്ക്റേബ് ചെയ്തു ok ബെല്ലും അടിച്ചു.... 🌹.. സൂപ്പർ... ബ്രോ ഇതു എന്റെ സിമിറ്റു റ്റാഗിൽ പറ്റുമോ അതിലാണ് മീനൊക്കെ കിടക്കുന്നതു.. പച്ച കളറുള്ള പായൽ കളർ വരും... ഇതിനു വേറെ വല്ല വഴി ഉണ്ടോ വെള്ളം മാറ്റി ഒരു വഴി ആയീ
@DsNrStArS
@DsNrStArS 2 жыл бұрын
Thank u🥰. ടാങ്ക് വലുത് ആണോ
@EENTHAMARAM
@EENTHAMARAM 2 жыл бұрын
താങ്ക്സ് ബ്രോ 🥰അടിപൊളി 😊👍
@DsNrStArS
@DsNrStArS 2 жыл бұрын
Thanku 🥰
Build a Aquarium Filter At Home
11:12
Creative Channel
Рет қаралды 3,7 МЛН
Harley Quinn's revenge plan!!!#Harley Quinn #joker
00:59
Harley Quinn with the Joker
Рет қаралды 22 МЛН
Comfortable 🤣 #comedy #funny
00:34
Micky Makeover
Рет қаралды 17 МЛН
🔥⚒️ DIY Canister Filter: How to Make a Canister Filter for Your Aquarium 💧🐠
10:04
𝐌𝐚𝐝𝐞𝐁𝐲𝐊𝐌
Рет қаралды 624 М.
The Simple Secret to Keep Your Aquarium Clean!
12:10
Father Fish
Рет қаралды 2,6 МЛН
How to have crystal clear water
6:12
Nikhil Venugopal
Рет қаралды 262 М.
Budget friendly bucket 🪣 filter
14:03
Diamond Aqua Nature
Рет қаралды 4,9 М.
Harley Quinn's revenge plan!!!#Harley Quinn #joker
00:59
Harley Quinn with the Joker
Рет қаралды 22 МЛН