മാലാഖ (Malakha) || Malayalam Short Film 2020 || Society of Nirmala Dasi Sisters || Charles Chiramel

  Рет қаралды 284,072

MEDIA CATHOLICA

MEDIA CATHOLICA

Күн бұрын

തൃശൂർ അതിരൂപതയുടെ ജീവകാരുണ്യത്തിന്റെ മുഖമാണ് അതിരൂപതയിലെ ഉപവിപ്രവർത്തനസ്ഥാപന ങ്ങളായ പീസ് ഹോം, മേഴ്‌സി ഹോം, ക്രിസ്റ്റീന ഹോം, ഗ്രേസ് ഹോം, സെൻറ് ജോസഫ് ഹോം, മെന്റൽ ഹോം, ഡാമിയൻ, ഹോം ഓഫ് ലവ് തുടങ്ങിയവ. മദർ തെരേസയെ പോലെ സമൂഹത്തിലെ ഏറ്റവും എളിയവരുടെ ഇടയിൽ 50 വർഷത്തോളമായി ആരാലും അറിയപ്പെടാതെ നിസ്വാർത്ഥമായി സേവനം ചെയ്യുന്ന നിരവധി സന്ന്യാസിനിമാരുണ്ട്. അഭിവന്ദ്യ ജോസഫ് കുണ്ടുകുളം പിതാവും വിളങ്ങാടച്ചനും ചേർന്ന് രൂപപ്പെടുത്തിയ നിർമ്മലദാസി സമൂഹത്തിലെ സഹോദരിമാരാണവർ. എന്തു ചെയ്യുമ്പോഴും അത് പബ്ലിസിറ്റിക്ക് വേണ്ടിയാകുന്ന ഈ കാലഘട്ടത്തിൽ, ആരും അറിയാത്ത ഈ മാലാഖമാരുടെ 50 വർഷത്തെ നിസ്തുല സേവനങ്ങളെ മറക്കാൻ സഭയ്ക്കോ സമൂഹത്തിനോ സാധിക്കുകയില്ല. പ്രളയം വന്നപ്പോഴും കൊറോണ പടർന്നപ്പോഴും ഒരുപാട് മാലാഖമാരെ കുറിച്ച് ചർച്ച ചെയ്യപ്പെട്ടപ്പോഴും, എല്ലാ കാലത്തും മാലാഖമാരായ് സമൂഹത്തിലെ പാർശ്വവൽക്കരിക്കപ്പെട്ടവരുടെ ഇടയിൽ ക്രിസ്തുവിന്റെ സുവിശേഷം വിളമ്പുന്ന ഇവരുടെ ശുശ്രൂഷകൾ പറയുടെ കീഴിൽ വയ്ക്കേണ്ടതല്ല, പീഠത്തിൻന്മേലും പുരമുകളിലും മലമുകളിലും വിളംബരം ചെയ്യപ്പെടേണ്ടതാണെന്ന ബോധ്യത്തിൽ നിന്നാണ് മാലാഖ എന്ന സിനിമയുടെ പിറവി.
Sr. Dona:9447878922, 8547107598.
The Story of an Unknown Angel
Written And Directed By Charles Louis Chiramel
DOP: Jimmon George
Editor: Miljo Johny
Chief Associate Director: Cleetus Johnson
Casting Director: Fr. Christeen Chiramel
Camera Assistants: Aneesh Sabu & Godwin Joseph
Background Score: Shuaib Habeeb
Lyrics: Ajith Chittillapilly
Music: Kevin J. Ponnor
Singer: Nevin J. Ponnor
Grips: Myway Productions
PRO: Fr. Livin Choondal
Design: Madison Avenue
for updates
SUBSCRIBE US : / mediacatholica
Like US : / mediacatholica
#trending #mediacatholica #archdioceseoftrichur #syromalabarchurch #christianityinindia #popefrancis #2020 #Catholic #India #India #Kerala

Пікірлер: 1 100
@nobiljosephsimon8396
@nobiljosephsimon8396 3 жыл бұрын
സമൂഹം മറന്നു പോയ മാലാഖമാരെ ഒന്നും കൂടി ഓർമ്മിപ്പിച്ചതിന് നന്ദി. മാലാഖമാരാകാൻ ഒരു പ്രചോദനം. Big Salute to Dn. Charles and team❤️👍
@minijomon4544
@minijomon4544 3 жыл бұрын
There are the big angles
@whatsappchannel2997
@whatsappchannel2997 3 жыл бұрын
Hats Off.
@cyriltsunny
@cyriltsunny 3 жыл бұрын
❤️
@AnettJose
@AnettJose 10 ай бұрын
❤❤❤
@jipsongeorge3890
@jipsongeorge3890 5 ай бұрын
ദൈവത്തിന്റെ കൈയൊപ്പ് ആയി നടക്കുന്ന എല്ലാം മാലാഖമാർക്കും ❤❤❤ എന്നും പ്രാത്ഥനയിൽ അവർ ഉണ്ടാകും 🙏🙏
@tonyneelankavil7013
@tonyneelankavil7013 3 жыл бұрын
Angels for all Seasons! അവർ സഭയുടെ നിക്ഷേപമാണ് - സ്വരുക്കൂട്ടിവയ്ക്കുന്ന നിക്ഷേപമല്ല; വ്യയം ചെയ്ത് ഉരുകി തീരുമ്പോഴും മാറ്റും മൂല്യവും കൂടുന്ന നിക്ഷേപം. ഈ മാലാഖാമാരെ ഈ ഷോർട്ട് ഫിലിമിലും മനോഹരമായി അവതരിപ്പിക്കാനാകുമോ? അണിയറയിലും അരങ്ങത്തും പ്രവർത്തിച്ചവർക്ക് അഭിനന്ദനങ്ങൾ! നിങ്ങളുടെ ടോണി പിതാവ്
@cleetusjohnsonneelankavil5471
@cleetusjohnsonneelankavil5471 3 жыл бұрын
Thank you so much..... പിതാവേ.....❤️ For this loving words ❤️❤️💟
@lissarose2694
@lissarose2694 3 жыл бұрын
അഭിവന്ദ്യ പിതാവിന് നന്ദി.
@bobythomas2877
@bobythomas2877 3 жыл бұрын
ഈശോയെ നന്ദി........ സ്തുതി........ സ്തോത്രം........ എനിക്കും മാലാഖമാരായ സിസ്റ്റർമാരെ കൂട്ടുകാരായി തന്നല്ലോ ഈശോ.... നന്ദി........ 🙏🙏🙏🙏💖💖💖💖
@thressyamajose2686
@thressyamajose2686 3 жыл бұрын
ഭൂമിയിലെ ഈ മാലാഖമാരിൽ ഒരാൾ എന്റെ മകൾ ആണല്ലോ എന്നോർത്ത് ഞാൻ അഭിമാനിക്കുന്നു. ഇതുപോലെ സ്വന്തം ആരോഗ്യം പോലും മറന്നു ആരാരും ഇല്ലാത്തവർക്കുവേണ്ടി എല്ലാമായി തീരാൻ ധാരാളം മാലാഖമാർ ഉണ്ടാവുന്നതിനു ഈ ടെലിഫിലിം എല്ലാവർക്കും ഒരു പ്രചോദനം ആയിതീരട്ടെ.
@dianatheres7002
@dianatheres7002 3 жыл бұрын
ക്രിസ്തു തലയ്ക്കു പിടിച്ചാൽ അത് ഒരു വല്ലാത്ത ഫീലാാ💞💞💞🙏ഹൊ ഗോഡ് പ്ലീസ് select the angels of this 21 st century 🥰🥰🥰🙏🏻🙏🏻🙏🏻😇
@priyamerinpcheriyan4935
@priyamerinpcheriyan4935 3 жыл бұрын
Yes❤❤❤❤❤❤
@ambilymidhun1873
@ambilymidhun1873 3 жыл бұрын
Yes..jesusnte caring Ath anubhavichavarke ariyu.god is love🙏
@frjincecheenkallel
@frjincecheenkallel 3 жыл бұрын
Congrats to the whole team. Really taken up by the theme, song and cinematography. Keep going
@kevinponnor9001
@kevinponnor9001 3 жыл бұрын
thanks Fr
@athiratomy8724
@athiratomy8724 3 жыл бұрын
Thank u jince achaa🥰
@chincegrigory5545
@chincegrigory5545 3 жыл бұрын
ഇത് കണ്ടപ്പോൾ എനിക്ക് achane ആണ് ഓർമ വന്നത്
@jaison272
@jaison272 3 жыл бұрын
Super 👏🏻 👏🏻 👏🏻 👏🏻
@deekshithadamodharan4517
@deekshithadamodharan4517 3 жыл бұрын
Jince achaa😍😍😊
@sunanthajayapal1808
@sunanthajayapal1808 3 жыл бұрын
ഭൂമിയിലെ മാലാഖമാർക്ക് ഒരു കോടി പ്രണാമം 💫💫💫
@dilnababy2269
@dilnababy2269 3 жыл бұрын
" ആരുമില്ലാത്തവർക്ക് ആരെങ്കിലുമൊക്കെയായി മാറുകഎന്നത് വലിയൊരു കാര്യമാണ് ......" അഭിനന്ദനങ്ങൾ ചാൾസ്‌ ബ്രദർ & ടീം .
@archatbarchatb8144
@archatbarchatb8144 3 жыл бұрын
Good short film🙏🙏🙏🙏🙏malayaliii poliyelleeee😍😍😍😍😍😍😍😍😍😍😍😍😍😍😍
@nithyathomas7284
@nithyathomas7284 3 жыл бұрын
എനിക്കൊരു ഫ്രണ്ട് ഉണ്ട് . സിസ്റ്റർ ആണ് . She is an angel .
@steevoxavier5199
@steevoxavier5199 3 жыл бұрын
🤗🤗🤗
@jancythomas1363
@jancythomas1363 3 жыл бұрын
👍
@taniatom3117
@taniatom3117 4 ай бұрын
👍👍👍😍
@alvinthomas1021
@alvinthomas1021 3 жыл бұрын
ഇത് കണ്ടപ്പോൾ എന്റെ oru frnd നെ ormma വന്ന്.. Oru 4 months മുന്‍പ് msg അയച്ച് പറഞ്ഞ്‌.. Da എനിക്ക് convent il ചേരണം എന്നൊരു ആഗ്രഹം. Correct decision എടുക്കാൻ പ്രാര്‍ത്ഥിക്കണമെന്ന്... Short film കണ്ടപ്പോൾ frnd ne ഓര്‍മ വന്ന്.. കുറെ നാളായിട്ട് വിളിച്ചിട്ട് കിട്ടുന്നില്ലായിരുന്നു.. ഇന്ന്‌ frnd ന്റെ ചേട്ടനെ contact ചെയത്... ചേട്ടന്‍ പറഞ്ഞ്‌ 2 months മുന്‍പ് അവൾ convent il ചേര്‍ന്ന് എന്ന്.... BSc, MSc-Botany, 1 year Civil service coching.. അതിന്‌ ശേഷം അവളും ഒരു മാലാഖ ആകാൻ തീരുമാനിച്ച്.. 🔥
@rajumon9481
@rajumon9481 3 жыл бұрын
Excellent short film.Congratulations entire team .Cletus 💯👍
@cleetusjohnsonneelankavil5471
@cleetusjohnsonneelankavil5471 3 жыл бұрын
❤️❤️❤️❤️
@seenajohn1593
@seenajohn1593 3 жыл бұрын
ആരും ഇല്ലാത്തവർക്ക് എല്ലാം ആകുന്ന...ആരാലും ശ്രെദ്ധിക്കപ്പെടാതെ പോകുന്ന മാലാഖമാർ... ദൈവത്തിന്റെ മണവാട്ടികൾ..🥰🥰വളരെ ഇഷ്ടപ്പെട്ടു
@harithalakshmi1192
@harithalakshmi1192 3 жыл бұрын
ഈ ഫിലിം കാണുമ്പോൾ കല്യാണം കഴിക്കേണ്ടാർന്നു. ഇത് പോലെ ദൈവത്തിന്റെ മാലാഖ ആയാൽ മതിയായിരുന്നു എന്ന് തോന്നിപ്പോകുന്നു 😔🙏
@steevoxavier5199
@steevoxavier5199 3 жыл бұрын
Aay angane parayaruth... Daivathin ororuthareyum kond pala padhadhikal und.... May be daivam ningale vilichath nalla oru kudumba jeevithathilekkaarikkum🤗🤗
@sonababu2416
@sonababu2416 3 жыл бұрын
@@steevoxavier5199 of course 🧡
@gamelover937
@gamelover937 3 жыл бұрын
ആ 33 ന്നു ക്കാരനെ തലക്കു പിടിച്ചർക്ക് അവൻ ഒരു വികാരം മാത്രമല്ല, അവനാണ് ജീവിതo എന്ന് ഈ സിനിമ ശരിക്കും കാണിച്ചു തന്നു . Congrats dear dn.charles and team
@annmaria2004
@annmaria2004 3 жыл бұрын
എൻ്റെ ജീവിതത്തിലും വെളിച്ചമായ ഒത്തിരി മാലാഖമാരുണ്ട്.❤️❤️❤️ പ്രണാമം🙏
@akhilbenny1271
@akhilbenny1271 3 жыл бұрын
അറിയപ്പെടാതിരുന്ന മാലാഖമാരെ ,ലോകത്തിനെ അറിയിച്ച ചാൾസ് അച്ഛനും ടീമിനും ഒരായിരം നന്ദിയും , അഭിവാദ്യങ്ങളും. ഇതുപോലത്തെ അർത്ഥമുള്ള വർക്ക് കാണുമ്പോൾ ആണേ ആരും പറയാതെ തന്നെ ഷെയർ ചെയ്യാൻ തോന്നുക. കണ്ണ് നനയിച്ചു ഒരുപാട് , നാല് ചുവരുകൾക്കുള്ളിൽ മറ്റുള്ളവർക്കുവേണ്ടി സ്വന്തം ജീവിതം ത്യേജിക്കുന്ന അനേകം മാലാഖമാരും , പുരോഹിതരും നമ്മുടെ കാതോലിക്ക സഭയിൽ ഇനിയും അനേകം ജന്മം കൊള്ളട്ടെ എന്നെ പ്രാർത്ഥിക്കുന്നു. സ്വർഗത്തിൽ നമുക്കെല്ലാർക്കും പിതാവായ ദൈവത്തിന്റെ മുന്നിൽ മാധ്യസ്ഥം അപേക്ഷിക്കാൻ ഒരുപാട് മാലാഖമാർ ഉണ്ടല്ലോ എന്നോർക്കുമ്പോ വളരെയധികം സന്ദോഷം. ശാലോം .
@jyothismanoj6780
@jyothismanoj6780 3 жыл бұрын
മനസിൽ തൊടുന്ന നല്ല മെസേജ് ഉള്ള ഷോർട്ട് ഫിലിംകണ്ണ് നിറഞ്ഞു പോയി🙏🙏🙏👍🌹🌹🌹
@dalwinjohnson3159
@dalwinjohnson3159 3 жыл бұрын
ഈ സന്യാസ സമൂഹത്തിൽ ആണല്ലോ എന്റെ ആന്റിയും ഭൂമിയിലെ ഒരു മാലാഖയായി ജീവിക്കുന്നത് എന്ന് ഓർക്കുമ്പോൾ തന്നെ ഞാൻ അഭിമാനിക്കുന്നു. ഇതുപോലുള്ള മാലാഖമാർ ആവാൻ ധാരാളം പേർ മുന്നോട്ടു വരട്ടെ....
@joshwafashions8231
@joshwafashions8231 3 жыл бұрын
Superb ഒന്നും പറയാനില്ല 👌👌👌👌👌👌👌👌🥰🥰🥰🥰🥰🥰🥰🥰
@bijibiju1888
@bijibiju1888 3 жыл бұрын
മറ്റുള്ളവർക്ക് വെളിച്ചമാകാൻ സ്വയം ഉരുകിത്തീരുന്ന മാലാഖമാർക്ക് പ്രണാമം🙏
@divyacraju335
@divyacraju335 2 жыл бұрын
Good messages.god bless u all angels
@kaviyasankar9230
@kaviyasankar9230 3 жыл бұрын
Sister Dona: എന്റെ സഹോദരി ഈ മാലാഖമാരിൽ ഒരാൾ ആയതിൽ ..ചേച്ചി I am realy proud of you
@cleetusjohnsonneelankavil5471
@cleetusjohnsonneelankavil5471 3 жыл бұрын
❤️
@angewinporuthukkaran1218
@angewinporuthukkaran1218 3 жыл бұрын
എനിക്കും ഒരു മാലാഖയാവണം എന്ന് തോന്നിയ നിമിഷം....... You all made a great effort and you all got an ever great response 👏👏👏
@jilujoju6473
@jilujoju6473 3 жыл бұрын
same feeling.......njnum ippol orupadu agrahikunu.......
@Ajobloge
@Ajobloge 2 жыл бұрын
സത്യമാണ്
@inganeyumorufamily9396
@inganeyumorufamily9396 3 жыл бұрын
ക്ലൈമാക്സ് കണ്ടൂ ശരിക്കും കരഞ്ഞു....ഇതുപോലെ നമ്മൾ കാണാതെ പോകുന്ന ഒരുപാട് മാലാഖ മാർ ഉണ്ട് നമ്മുടെ ഓക്കേ ഇടയിൽ.
@delnawilson4432
@delnawilson4432 3 жыл бұрын
"തനിച്ചാക്കാതിരിക്കുക എന്നതാണ് പ്രിയപ്പെട്ട ഏതൊരാൾക്കും നൽകാവുന്ന ഏറ്റവും നല്ല സമ്മാനം " വേദനകളാൽ നിറയുന്ന മക്കളെ ചേർത്തു നിർത്തി അവരെ തങ്ങളുടെ പ്രിയപ്പെട്ടവരായി കാണുന്ന ഈ മാലാഖമാർക്ക് ഇരിയ്ക്കട്ടെ ഒരു Big Salute 👏 Congratulations🎉 The entire team of "മാലാഖ👼"
@annmarym.m6093
@annmarym.m6093 3 жыл бұрын
കർത്താവിന്റെ മണവാട്ടിയായി ലോകത്തിന്റെ മാലാഖാമാർക് ഒരായിരം സ്നേഹം 😇🙏🥰
@akhilsojan660
@akhilsojan660 2 жыл бұрын
പണ്ടെന്നോ ഈ വീഡിയോ കണ്ടിരുന്നു അന്ന് ഏതൊക്കെയോ വാക്കുകൾ ഹൃദയത്തിൽ തട്ടി അത്കൊണ്ട് ഇന്നും തേടി വന്നു കാണാൻ,
@lisnathomas3417
@lisnathomas3417 3 жыл бұрын
ഈ നാളുകളിലെ പരിഹാസത്തിന് , നിറം വച്ച് കഥകൾക്ക് അപ്പുറ ത്തെ യഥാർത്ഥ്യം ചിത്രികരിച്ചിരിക്കന്നു.
@SparkofMark
@SparkofMark 3 жыл бұрын
True
@aamiworld7360
@aamiworld7360 3 жыл бұрын
അവസാനം കേൾക്കുന്ന ആ പാട്ടിൽ കണ്ണ് നിറഞ്ഞു പോകുന്നു 👌👌ആ കുട്ടിക്ക് എൻറ്റ വക ഗോൾഡ് മെഡൽ 🥇🥇🎁🎁👍👍
@kevinponnor9001
@kevinponnor9001 3 жыл бұрын
Thanks alot
@sharoniritty5834
@sharoniritty5834 3 жыл бұрын
ഇതിൽ ഒരാൾ കുറിച്ചതു പോലെ ഞാനും പറയട്ടെ. മനസ്സിനെ തൊട്ടകഥ. ഞാൻ ഒത്തിരി പേർക്ക് ഷെയർ ചെയ്തു. മാലാഖയാവാൻ പരിശ്രമിക്കുന്ന ഒരു സിസ്റ്ററാണ് ഞാനും. അഭിനന്ദനങ്ങൾ.
@sajeenageorge4769
@sajeenageorge4769 3 жыл бұрын
ഞാനും 🙏
@anjude3602
@anjude3602 3 жыл бұрын
എന്റെ ആന്റി ഈ മാലാഖാമാരിൽ ഒരാൾ ആയതിൽ ... ആന്റി i am proud of you
@manyam.m5450
@manyam.m5450 3 жыл бұрын
Njan hindu aanu but padikkunnath Christian school aanu enikku yeshu nnu paranjaaaa oru different feel aanu something happy 😍😍
@dianatheres7002
@dianatheres7002 3 жыл бұрын
🥰🥰🥰JESUS LOVES YOU
@manyam.m5450
@manyam.m5450 3 жыл бұрын
@@dianatheres7002 thank u
@SparkofMark
@SparkofMark 3 жыл бұрын
God bless u
@manyam.m5450
@manyam.m5450 3 жыл бұрын
@@SparkofMark 🤩
@grijovincent282
@grijovincent282 3 жыл бұрын
ചില മാലാഖമാർ അങ്ങനെയാണ് ആരാലും അറിയപ്പെടാതിരിക്കാൻ ആഗ്രഹിക്കും.... പക്ഷേ അവരെ ദൈവം എല്ലാവർക്കും മുമ്പിൽ ഉയർത്തിക്കാണിക്കും..... CONGRATZ DN. CHARLES & FRIENDS....
@angelsworld2240
@angelsworld2240 3 жыл бұрын
Proud of you dear sisters missionaries.. ആരുടെയും ഒരു അംഗീകാരവും പ്രതീക്ഷിക്കാതെ നിങ്ങൾ ചെയ്യുന്ന സേവനം... ഇത്രത്തോളം മഹത്വം ഈ ഭൂമിയിൽ വേറെ ഒന്നിനും illa❤.. നിങ്ങളാണ് real Heroes...🔥
@subinantonyvarghese619
@subinantonyvarghese619 3 жыл бұрын
Proud of you dear sisters
@മാമനുംമോനും-ഝ5ത
@മാമനുംമോനും-ഝ5ത 3 жыл бұрын
❤️❤️❤️
@alwinpeter10
@alwinpeter10 3 жыл бұрын
നമ്മുടെ ഓരോരുത്തരുടെ ഉള്ളിലും ഒരു മാലാഖ വസിക്കുന്നുണ്ട് ആ മാലാഖയെ നാം തിരിച്ചറിയുന്നത് ദൈവപ്രവൃത്തിക്ക് അനുസ്തൃതമായി നന്മ ചെയുമ്പോൾ ആണ്. ഈ തിരിച്ചറിവ് ഉൾകൊള്ളാൻ ഈ ഷോർട് ഫിലിം കാണുന്നവർക്ക് ഉണ്ടാകണമേ എന്ന് ആശംസിക്കുന്നു. 👏👏👏👏👏👏 ❤️❤️❤️❤️❤️❤️ 💟💟💟💟💟💟
@mathaijoe3025
@mathaijoe3025 3 жыл бұрын
പറയാൻ വാക്കുകൾ ഇല്ല...കരഞ്ഞു പോയി..🥰😍
@alanaloysiuskj2614
@alanaloysiuskj2614 3 жыл бұрын
Adipwoli ayyitinduu🤩
@sabithashaju4754
@sabithashaju4754 3 жыл бұрын
👍👍ഇച്ചാ & അനിയത്തി, വല്ലാത്തൊരു ഫീൽ.ഭൂമിയിലെ മാലാഖമാർക്ക് കോടി പ്രണാമം🙏🙏. ഒരു സിനിമ കണ്ടതിനേക്കാൾ നല്ല ഒരു അനുഭവം .
@cleetusjohnsonneelankavil5471
@cleetusjohnsonneelankavil5471 3 жыл бұрын
❤️
@sabithashaju4754
@sabithashaju4754 3 жыл бұрын
😍🙏
@Achayan53
@Achayan53 3 жыл бұрын
*മനസ്സിൽ ഒരുപാട് സ്പർശിക്കുന്ന ഷോട്ട് ഫിലിം ആരാലും അറിയപ്പെടാതെ പോകുന്ന ഭൂമിലെ മാലാഖാമാർക്ക് ബിഗ് സല്യൂട്ട്....ക്ലൈമാക്സ് ഒത്തിരി ഇഷ്ട്ടപെട്ടു....congrats മാലാഖ crew & team...God bless all...🙏*
@fenittafrancis2504
@fenittafrancis2504 3 жыл бұрын
അറിയപ്പെടാതെ പോയ മാലാഖമാരുടെ ജീവിതവും ഒപ്പം നല്ലൊരു സന്ദേശവും എല്ലാവരിലേക്കുമെത്തിച്ച ഈ മാലാഖമാർക്ക് ഒത്തിരി നന്ദി...🤗 മനസ്സിൽ തങ്ങി നിൽക്കുന്ന കുറെ നല്ല ഷോട്ടുകൾ,മികച്ച അവതരണം, അഭിനേതാക്കൾ.. ഒരുപാട് ഇഷ്ടായി ട്ടോ🥰♥️🥰♥️God Bless You Team....
@മാലാഖകുട്ടി-ച7ര
@മാലാഖകുട്ടി-ച7ര 3 жыл бұрын
Super short film aenikkum thonninnu oru maalaaga aakan
@mariyapaul6297
@mariyapaul6297 3 жыл бұрын
കണ്ണു നിറഞ്ഞല്ലാതെ ഇത് കണ്ട് തീർക്കാൻ സാധിച്ചില്ല. Hats off you....just rocking.....
@elonasebastian2365
@elonasebastian2365 2 жыл бұрын
Nalla rasam ulla oru short film aanu..enik ith orupade ishtayi...iniyum ithupole ula orupade nala works pratheshikunu..❤️❤️
@bpjose6261
@bpjose6261 3 жыл бұрын
വളരെ നല്ല തിരക്കഥ. ശരിക്കും ഫിലിം എടുക്കേണ്ടത് തന്നെ. ഭൂമിയിലെ മാലാഖമാർ 🙏🙏🙏
@jesusandme2535
@jesusandme2535 3 жыл бұрын
Heart touching very nice💯💯💯❣️❣️❣️❣️❣️❣️
@christinamariatom5153
@christinamariatom5153 3 жыл бұрын
"They are the angels of all seasons" പതിനഞ്ച് മിനുട്ട് മാത്രമെ ഒള്ളൂ എങ്കിലും മനസ്സിനെ തൊട്ട ഒരു കഥ.. അല്ല.. യാഥാർത്ഥ്യം..
@muhammedashif5991
@muhammedashif5991 3 жыл бұрын
S
@SparkofMark
@SparkofMark 3 жыл бұрын
Thanks
@ebyvarghese3287
@ebyvarghese3287 3 ай бұрын
വളരെ നല്ല ഒരു ഷോർട് ഫിലിം, ദൈവവിളി ഇനിയും വർധിക്കട്ടെ 😹
@juweljohn9287
@juweljohn9287 3 жыл бұрын
അറിയപെടാത്ത മാലാഖന്മാർക്ക എൻ്റെ പ്രണാമം
@simifrancis7330
@simifrancis7330 3 жыл бұрын
പീസ് ഹോമിലെ മ്മടെ ചങ്കോളേ എല്ലാരേം വീണ്ടും കാണിച്ചു തന്ന മാലാഖടെ അണിയറയിൽ പ്രവർത്തിച്ചവർക്കെല്ലാം... ചങ്കിൽ തൊട്ടുള്ള സ്നേഹം.... സ്നേഹം മാത്രം... 💖
@kripatoms6776
@kripatoms6776 3 жыл бұрын
എല്ലാ യുവജനങ്ങൾക്കും ഇത് ഒരു പ്രചോദനമാകട്ടെ
@prabhakarant.k5835
@prabhakarant.k5835 3 жыл бұрын
CL ചിറമേൽ....Good job sir... നന്നായി ചെയ്തു...കണ്ണ് നിറഞ്ഞു..മനസ്സും...ഗോ ahead with new projects...
@josethomas8116
@josethomas8116 3 жыл бұрын
ശരിക്കും മാലാഖമാർ തന്നെ. ദൈവം തന്ന അനുഗ്രഹങ്ങൾ ഓർക്കാൻ ഒരു അവസരം 🙏
@sobinkmathew3444
@sobinkmathew3444 3 жыл бұрын
എന്റെ ആന്റിയും ഈ മാലാഖമാരിൽ ഒരാളായതിൽ ഞാൻ ഒത്തിരി സന്തോഷിക്കുന്നു 😍😍😍😍❤❤❤❤❤😘😘
@totustuus9567
@totustuus9567 3 жыл бұрын
ശരിക്കും ഇവർ തന്നെയാണ് ഭൂമിയിലെ മാലാഖമാർ......വളരെ ഇഷ്ടപ്പെട്ടു. ❤️
@OT-xp1km
@OT-xp1km 3 жыл бұрын
Aaa ശരിയാണ് , as a true angels
@totustuus9567
@totustuus9567 3 жыл бұрын
@@OT-xp1km ooo❤️.....
@navyamol5002
@navyamol5002 3 жыл бұрын
നന്നായിട്ടുണ്ട് ❤️❤️❤️👌👌👌👌👏👏👏👏👏👏👏
@princepaulym8499
@princepaulym8499 3 жыл бұрын
നമ്മളാണ് വലിയവർ എന്നു വിചാരിക്കും എന്നാൽ ആരാലും അറിയപ്പെടാതെ ആരാലും സഹായിക്കാൻ ഇല്ലാതെ ഇവരെ പോലെയുള്ളവരാണ് യഥാർത്ഥത്തിൽ മാലാഖന്മാർ. നമ്മൾ ഇവരായാണ് സഹായിക്കേണ്ടത്.
@parvathi1308
@parvathi1308 3 жыл бұрын
Super 🥰🥰 cleetus polichu
@cleetusjohnsonneelankavil5471
@cleetusjohnsonneelankavil5471 3 жыл бұрын
❤️❤️❤️
@msakshayamol3656
@msakshayamol3656 3 жыл бұрын
Really proud about sisters .I love to become an angel for spread happiness to the world love u Jesus for calling me 🥰🥰🥰🥰🥰🧡🧡🧡
@kathreenzkathreena8524
@kathreenzkathreena8524 3 жыл бұрын
Ishttayi orupad ishttayi............😍😍😍😍😍😘😘😘
@sebinsebastian9657
@sebinsebastian9657 3 жыл бұрын
ഇത് ഒരു ഷോർട്ട് ഫിലിം അല്ല....ഒരു ആയുസ്സിന്റെ കഥയാണ്... പറയാൻ മറന്നു പോകുന്ന കഥ❤️
@charleschiramel5534
@charleschiramel5534 3 жыл бұрын
🙏🥰🙏
@SparkofMark
@SparkofMark 3 жыл бұрын
Njgalude deaconachan... Swantham achan... great work.. proud of u acha...
@edisonjohny1968
@edisonjohny1968 3 жыл бұрын
പശ്ചാത്തപിക്കാൻ ഉം മാനസാന്തരം ഉണ്ടാകുവാനും ക്രിസ്മസിനു നന്നായി ഒരുങ്ങു വാനും പറ്റിയ ഫിലിം......🙏 god bless u people behind.....
@sonyjoy2293
@sonyjoy2293 3 жыл бұрын
Congratulations team.good story. Heart touching..
@sreekuttan3198
@sreekuttan3198 3 жыл бұрын
പലതും ഓർമപ്പെടുത്തിയ ഒരു ഫീൽ ഗുഡ് short film 👌💓💕💕
@anitavarghese8902
@anitavarghese8902 3 жыл бұрын
Cleetu powli👌 super short film 👍👍👍
@cleetusjohnsonneelankavil5471
@cleetusjohnsonneelankavil5471 3 жыл бұрын
❤️❤️❤️
@nicyparackal8030
@nicyparackal8030 3 жыл бұрын
ഒന്നും പറയാൻ ഇല്ല.... സൂപ്പർ... congrats all team🌹🌹
@chinnammathomas4899
@chinnammathomas4899 3 жыл бұрын
ഹൃദയസ്പർശിയായ ജീവിതസാഷ്യ ത്തിന് ഒരു വലിയ പ്രണാമം. ഇതുപോലെ ഒത്തിരി മാലാഖമാർ ഇനിയും ഉണ്ടാകട്ടെ
@anuantony9002
@anuantony9002 3 жыл бұрын
ഭൂമിയിലെ മാലാഖാമാർക്ക് പ്രണാമം . ഒരുപാട് നന്ദി.. കണ്ണ് നിറയിച്ചതിനു. കുറച്ചു ചിന്തിപ്പിച്ചതിനു. Good acting, music, DOP, good work ❤❤❤❤
@nobleaynikkal5118
@nobleaynikkal5118 3 жыл бұрын
ചാൾസ് ഡീക്കാ.... നിങ്ങ ഒരു രക്ഷയില്ല..... 18. 33 മിനിട്ട് കൊണ്ട് നിങ്ങളവതരിപ്പിച്ച മാലാഖയുണ്ടല്ലോ..... ഇന്നും ചിറകടി നിറുത്താതെ പറന്നു കൊണ്ടിരികുന്നതിൽ സന്തോഷവുണ്ട് ട്ടാ.... നന്മയുള്ള മനുഷ്യൻ്റെ അകത്തളത്തിലെ തീയെ ആളിക്കത്തിയ്ക്കാൻ ഈ മാലാഖയുടെ ചിറകടി കാറ്റുകൾക്കാകുമെന്നുറപ്പാണ്..... ചാച്ചു.... നിൻ്റെ മാലാഖയും സന്തോഷിക്കുണ്ടാകും കാരണം നിന്നിലൂടെ ഉയർത്തപ്പെട്ട അറിയപ്പെടാതെ പോകുമായിരുന്ന മാലാഖമാർക്കുവേണ്ടി നീ മാറ്റി വെച്ച സമയത്തെപ്രതി.... തുടരട്ടെ നിൻ്റെ യാത്രകളും എഴുത്തുക്കളും... മാലാഖയെ നെഞ്ചിലേറ്റി_ കാരണം അത് പ്രകാശം പരത്തുന്നുണ്ട്..... ഡീക്കനും കൂടെ പ്രവർത്തിച്ച എല്ലാവർക്കും അഭിനദനങ്ങൾ👍👍👍 സംഭവം ഉഷാറായിട്ടുണ്ട്.....👏👏👏👏👏👍👍👏👏👏👏
@christopherlouis7823
@christopherlouis7823 3 жыл бұрын
Congratulations my dear bro Charles
@SparkofMark
@SparkofMark 3 жыл бұрын
❤️🙏
@jaison272
@jaison272 3 жыл бұрын
Wowwwwwwwwwwwwwww great respect......... 😇😇😇😇😇😇😇😇😇😇😇😇😇😇😇
@sathishbalachandran7479
@sathishbalachandran7479 3 жыл бұрын
എല്ലാവരിലും ഒരു മാലാഖ ഉണ്ട് തിരിച്ചറിയുകയാണ് പ്രധാനം...
@royantony1346
@royantony1346 3 жыл бұрын
Wow....very beautiful script and highly inspiring one
@sinsonedakkalathur4922
@sinsonedakkalathur4922 3 жыл бұрын
ഇതുപോലൊരു മാലാഖ നമ്മളില്ലെല്ലാവരിലും ഉണ്ടാവട്ടെ.... ❤️💐
@roselythaliath5468
@roselythaliath5468 3 жыл бұрын
Heart touching 🙏👍Hearty Congrats to Fr. Christi Chiramel and team🤝🙏
@francisthadikaran9109
@francisthadikaran9109 3 жыл бұрын
കാലം ആവശ്യപെടുന്ന തീം. നല്ല ഒരു ഷോർട് ഫിലിം. കണ്ണ് നിറഞ്ഞു. എല്ലാവരും കാണണം.
@bineettabinukdmlr785
@bineettabinukdmlr785 3 жыл бұрын
yeyeye..mass
@samuelcherian8586
@samuelcherian8586 3 жыл бұрын
ഇന്ന് KZbin കേറിയപ്പോൾ ആദ്യം കണ്ട video..... എന്താണ് പറയേടെ.......... 👌👌👌
@clintonlijo6380
@clintonlijo6380 3 жыл бұрын
🙏🙏🙏 ഹൃദയ സ്പർശിയായ ഒരു കഥ, മാലാഖമാരെ നിങ്ങൾക്ക് പ്രണാമം 🙏
@totustuus9567
@totustuus9567 3 жыл бұрын
😁
@jerinjoyt8938
@jerinjoyt8938 3 жыл бұрын
ഈശോയുടെ സ്വന്തം Unknown Angel ശരിക്കും powli യാണ് ട്ടാ......🔥👍😍 good creation dear team
@maryjoeasmi2654
@maryjoeasmi2654 Жыл бұрын
Great... Thank you Lord for our Holy vocations.
@christymanuel1993
@christymanuel1993 3 жыл бұрын
heroine and her brother is just baam!!! cinematography is cool!!! great job
@georgethomas3210
@georgethomas3210 3 жыл бұрын
Very touched kannu niranju poyi
@anitaroselynjose4779
@anitaroselynjose4779 3 жыл бұрын
Good inspiration to others.Eveybody can be an inspiration to others if we desire .
@jomymjose9054
@jomymjose9054 3 жыл бұрын
very good. Acha........
@antonyjoseph3136
@antonyjoseph3136 3 жыл бұрын
Good work team മാലാഖ..... Dn. Charles powli.....
@sajanstellapose9841
@sajanstellapose9841 2 жыл бұрын
Super ❤️❤️❤️🌹🌹
@sherinshaju.c6045
@sherinshaju.c6045 3 жыл бұрын
നല്ല ഒരു മെസ്സേജ് നൽകുന്ന short film best team work 🧚‍♀️🧚🧚‍♂️
@sebykanjirathingal7008
@sebykanjirathingal7008 3 жыл бұрын
കാരുണ്യത്തിന്റെ എക്കാലത്തേയും മാലാഖമാർക്ക് നമോവാകം... നൻമനിറഞ്ഞ ഹൃസ്വചിത്രം... അഭിനന്ദനങ്ങൾ🙏🙏🙏
@fijoalappadan2873
@fijoalappadan2873 3 жыл бұрын
Congratulations to Dn. Charles & Malakha team
@vichu5860
@vichu5860 3 жыл бұрын
This short film kanumpol ithu njangalepole eeshoyku vendi veedu vittirangiya ororuthareyum udheshichu cheytha pole...ithu kanumpol ente story pole..... congrats... very nice..... thanks ❤️❤️❤️❤️❤️❤️❤️
@edisonjoseph3139
@edisonjoseph3139 3 жыл бұрын
അറിയാതെ പോയ മാലാഖമാർക്ക് ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@mariafrancisca3311
@mariafrancisca3311 3 жыл бұрын
❤️
@sophiathomas7999
@sophiathomas7999 3 жыл бұрын
Heartfelt . Beautiful
@rinjuvarghese7778
@rinjuvarghese7778 3 жыл бұрын
Great....
@likhithageorge413
@likhithageorge413 3 жыл бұрын
😍superb cleetu ettaaa👍👍ഞാൻ ഈ shortfilm അമ്മയുടെ ഒപ്പം ആണ് കണ്ടത്, ഇതിലേ ജോ മാലാഖയേ കണ്ടപ്പോൾ അമ്മ പറയുകയാണ് ഇത് കാണുമ്പോൾ എനിക്കും ഒരു സിസ്റ്റർ ആവാൻ തോന്നുന്നു എന്ന്. Because u r shortfilm is very heart touching and impressive to anyone. 👌👌👌congrats whole team✌️
@cleetusjohnsonneelankavil5471
@cleetusjohnsonneelankavil5471 3 жыл бұрын
❤️❤️❤️❤️
@danielmartin5737
@danielmartin5737 3 жыл бұрын
Maalaaghamaar swargathil maathramalla bhoomiyil namukku chuttum und. Onn kannu thurannu nokkiyaal mathi (ullile)🥰
@sonjaithaikkattil1111
@sonjaithaikkattil1111 3 жыл бұрын
Superb... 👌congratulations to the team 👏👏👏 A call to be an Angel 👼
@mariettjoseph4503
@mariettjoseph4503 3 жыл бұрын
Very nice... Heart touching shortfilm!👍
@showlyjohnson135
@showlyjohnson135 3 жыл бұрын
Very inspiring and wonderful short film. ഒരു പബ്ലിസിറ്റിയും ആഗ്രഹിക്കാതെ നിസ്വാർത്ഥമായി സേവനം അനുഷ്ഠിക്കുന്ന ഈ ഭൂമിയിലെ മാലാഖമാരെ മറ്റുള്ളവർക്ക് വെളിപ്പെടുത്തി കൊടുക്കാനായി ഹാർഡ് വർക്ക് ചെയ്ത എല്ലാവർക്കും congratulations...Great work
@ranisaju8178
@ranisaju8178 3 жыл бұрын
തമ്പുരാൻ നെ കൂട്ടു പിടിക്കുന്നവർ ക് തമ്പുരാൻ എന്നും കരുത്ത് ആയിരിക്കും. സൂപ്പർ വർക്ക്‌. അഭിനന്ദനങ്ങൾ ഈ വർക്ക്‌ ന്റ ഭാഗം ആയ ഓരോ വ്യക്തികൾക്കും.
@sheelaantony1615
@sheelaantony1615 3 жыл бұрын
ലോകത്തിലെ ഈ മലാഖമാരെകുറിചറിയുബോൾ ദൈവത്തിന് നന്ദി പറയാതിരികാൻ കഴിയുമോ. നന്ദി ദൈവമെ. നല്ലൊരു സംരംഭം ആയിരുന്നു. അഭിനന്ദനങ്ങൾ.
@musicstatus6978
@musicstatus6978 3 жыл бұрын
സത്യം പറഞ്ഞാൽ കരഞ്ഞുപോയി,
Preshnam | An Awareness Short Film | Christu Jyothi Public School Rajakkad
21:10
Christu Jyothi Public School Rajakkad
Рет қаралды 33 М.
大家都拉出了什么#小丑 #shorts
00:35
好人小丑
Рет қаралды 98 МЛН
哈莉奎因怎么变骷髅了#小丑 #shorts
00:19
好人小丑
Рет қаралды 50 МЛН
Как подписать? 😂 #shorts
00:10
Денис Кукояка
Рет қаралды 6 МЛН
Je peux le faire
00:13
Daniil le Russe
Рет қаралды 22 МЛН
Priyapettaval | New Malayalam  Short film | Akhil Joseph
34:00
大家都拉出了什么#小丑 #shorts
00:35
好人小丑
Рет қаралды 98 МЛН